Watch Full Video:ഓർമ്മകൾ മേയുന്ന കാലം | Santhosh George Kulangara | A P M Mohammed Hanish | KLF 2024

  Рет қаралды 11,351

DC Books

DC Books

Күн бұрын

Пікірлер
@SKYMEDIATv
@SKYMEDIATv 10 ай бұрын
അനുഭവങ്ങളാൽ ജീവിതം മനോഹരമാക്കിയ മനുഷ്യൻ sgk ❤
@georgeml1966
@georgeml1966 10 ай бұрын
സന്തോഷ് ജോർജ് കുളങ്ങര ഇങ്ങനെയൊരു ചർച്ചയ്ക്ക് പോയത് ഉചിതമല്ല. കുട്ടിക്കാലത്തെ ഓർമ്മകൾ പറഞ്ഞിട്ട് എന്താ കാര്യം. ഇപ്പോൾ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതിലല്ലേ കാര്യം. അങ്ങയുടെ അനുഭവങ്ങൾ നമ്മുടെ വികസനത്തിനും പ്ലാനിങ്ങിനും ഒക്കെ വഴികാട്ടിയാവുന്നുണ്ട്. ഇങ്ങനെയുള്ള വരണ്ട ചർച്ചകളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.
@ananthukv4062
@ananthukv4062 10 ай бұрын
ആവിശ്യത്തിൽ അധികം ആശയങ്ങൾ അദ്ദേഹം പല വേദികളിലായി പറഞ്ഞിട്ടുണ്ട്. അധികാരികളുടെ ശ്രെദ്ധയിൽ പെടുത്തിയിട്ടുമുണ്ട്. അങ്ങനെ നല്ല വീക്ഷണം ഉള്ള ഒരു വ്യക്തിയുടെ കുട്ടികാലം എങ്ങനെ ആയിരുന്നു എന്ന് അറിയുന്നത് ഒരു കൗതുകം ആണ്. ചെറിയ ലോകത്തിൽ നിന്ന് പല രാജ്യങ്ങളിലേക്ക് അദ്ദേഹം പോയതെങ്ങനെ എന്ന് അറിയുന്നത് ആകാംഷയോടെ കെട്ടിരിക്കാൻ തോന്നുന്ന ഒരു വാർത്തമാനം തന്നെ ആണ്.
@chiyaanpratheekphotographer
@chiyaanpratheekphotographer 10 ай бұрын
സന്തോഷ് സാറിനെ പോലെ ഒരു ആയിരം പേർ നമുക്കു ചുറ്റും ഉണ്ടായിരുന്നെങ്കിൽ എത്ര മനോഹരമായേനെ.
@bennyjohn847
@bennyjohn847 10 ай бұрын
ആയിരം പേരൊന്നും വേണ്ട, അധികാരം ഉള്ള ഒരു മന്ത്രി ഉണ്ടായാൽ മതി
@mrudulsm5716
@mrudulsm5716 10 ай бұрын
ന്താ APM.. തങ്ങൾക് ഒട്ടും time ഇല്ലേൽ പിന്നെ ന്തിനടോ ഉവ്വേ ഈ സ്റ്റേജ് m Mike m ഓക്കേ.. കുറച്ചു patience ആവട്ടോ...😮😂❤❤❤
@thasleemaazmi3376
@thasleemaazmi3376 10 ай бұрын
KLF@50 sound ith vare sheriyakiyitilla... DC books viewers nte opinion paraganikku pls
@bennyjohn847
@bennyjohn847 10 ай бұрын
ഇതിൽ ആരാണ് guest?
@mrudulsm5716
@mrudulsm5716 10 ай бұрын
SJK ഒരേ powli.. Uyir ❤❤❤❤
@aaa-os3pj
@aaa-os3pj 10 ай бұрын
Koppila moderator
@dalysaviour6971
@dalysaviour6971 10 ай бұрын
സമയം തീരെ കിട്ടീല്ല❕🤔
@SanjayYouTube-o2x
@SanjayYouTube-o2x 10 ай бұрын
The moderator who doesn't know what to talk
@lexL2255
@lexL2255 10 ай бұрын
He is zo rude, u r not fit for anchoring.
@sajithm.c7273
@sajithm.c7273 10 ай бұрын
Mr APM give time to ask questions . You are not giving giving respect to leasoners
@ais1076
@ais1076 10 ай бұрын
He is an ias officer
@adhil1001
@adhil1001 10 ай бұрын
​@@ais1076so what.. he needs to maintain minimum discipline
@georgekp1522
@georgekp1522 10 ай бұрын
👍🤍
@vikram0099
@vikram0099 10 ай бұрын
V
@adhil1001
@adhil1001 10 ай бұрын
The so called IAS anchor is speaking and wasting his child hood memories which no one want to hear and not giving even a minute to listeners to ask questions... Such a waste i must say..😂😂😂😂😂
@dsvaisakh
@dsvaisakh 9 ай бұрын
What a waste of time. What kind of moderator
@nazbackpacker
@nazbackpacker 10 ай бұрын
What is the point of discussing Kindergarten stories at literature fest? I can understand the topic is memories, there are different things to discuss, it could be Kerala's history or culture 40 years ago in your memories... his focus on Kindergarten, candy, and lollipop stories ... nonsense...
@sajithm.c7273
@sajithm.c7273 10 ай бұрын
Mr APM give time to ask questions . You are not giving giving respect to leasoners
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
ഹേ റാം | Sunil P Ilayidom | MBIFL'23 Full Session
40:47
Mathrubhumi International Festival Of Letters
Рет қаралды 100 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН