Water Ballon Prank In Kerala | Gone Extremely Wrong | Pranks | Funny Pranks | KL Prank

  Рет қаралды 687,617

KL Prank

KL Prank

Күн бұрын

Dont try to take our videos we will claim copyrights to fb pages😁😁😁
FOLLOW Us On : ...
Like Us On : / amal.kichu.5891
This video is called Water Ballon Prank. It is an extraordinary video. A boy throws water ballon on strangers and leads to extremely wrong and ends in fight. Water Ballon Prank is first time in Kerala this pranks is shooted by bearing many risks there all are done for you. So please support us through your likes, shares and subscribes. ❤️❤️🙏🙏🙏
For Business Enquiries : klprank007@gmail.com
#waterballonprank
#gonewrong
#klprank

Пікірлер: 4 900
@SanjuTechy
@SanjuTechy 3 жыл бұрын
Nta mwoneeeee 🔥🔥🔥
@navneethk4786
@navneethk4786 3 жыл бұрын
Brooo
@rcpilot3106
@rcpilot3106 3 жыл бұрын
Parayandirikkan vayya... 🔥🔥🔥
@kl_prank
@kl_prank 3 жыл бұрын
Machaaa❤️❤️❤️❤️😍😍😍😍
@falah_6862
@falah_6862 3 жыл бұрын
Plz kl prank nne support cheyi sanju chetta plz💯
@vishnurajvr2644
@vishnurajvr2644 3 жыл бұрын
Sanjuuuu machanneee❤️❤️❤️❤️❤️❤️
@AfthabRahman74
@AfthabRahman74 3 жыл бұрын
ഇത്രയും കഷ്ടപ്പെട്ടു ഇങ്ങനെ ഒരു വീഡിയോ ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ കാണിച്ച മനസ്സ് 😍kl prank
@allinonemedia3373
@allinonemedia3373 3 жыл бұрын
broo ente channel onn nokkvo pls... Plss plss
@WHITE-qh7kp
@WHITE-qh7kp 3 жыл бұрын
I love kl prank
@yadhuraj7531
@yadhuraj7531 3 жыл бұрын
Namichuu
@aleenamariam3708
@aleenamariam3708 3 жыл бұрын
Paavam bro love u kl prank
@allinonemedia3373
@allinonemedia3373 3 жыл бұрын
@@aleenamariam3708 bro ente channelil onn keri nokkuvoo enthayallum ishtamvum first videos annu mistake indakkil kshmikkuka please 😻😻
@pinkbearyt1267
@pinkbearyt1267 3 жыл бұрын
*നമ്മളെ രസിപ്പിക്കാൻ വേണ്ടി ഇത്രേം തല്ലുകൊണ്ടാ kichu ആണ് എന്റെ hero* 😪💪
@sachuff9940
@sachuff9940 3 жыл бұрын
Nite mathrammalla nammalem
@vishnubroyt554
@vishnubroyt554 3 жыл бұрын
Entem hero
@vloggermarsh3752
@vloggermarsh3752 3 жыл бұрын
Mm
@pikachu._
@pikachu._ 3 жыл бұрын
Mm
@shibil_pegions_for_you7076
@shibil_pegions_for_you7076 3 жыл бұрын
Yes
@agrofood97
@agrofood97 3 жыл бұрын
അവൻ ഒറ്റയ്ക്കാണ് വന്നേ... 🔥 power 🔥💪 ബ്രോ 🔥🔥
@wilsonnavu1411
@wilsonnavu1411 2 жыл бұрын
Monster 😈😈😈👹👹😈😈
@Jinuandshakir
@Jinuandshakir 3 жыл бұрын
കണ്ടപ്പോൾ പാവം തോന്നി 😔... the real prank goes wrong 😑
@mrGKGK-zw4dv
@mrGKGK-zw4dv 3 жыл бұрын
😢😢
@leo-cutzzz2207
@leo-cutzzz2207 3 жыл бұрын
😔
@vaishnavappuvengara4132
@vaishnavappuvengara4132 3 жыл бұрын
ഇന്ന് വരെ ഒരു യുട്യൂബ് വീഡിയോക്കും കമന്റ് ചെയ്തിട്ടില്ല. പക്ഷെ ദേ ദിത്😁😁😁😁 ഓഹോ ഗോഡ് മാരക ഡെഡിക്കേഷൻ തന്നെ🙌🙌🙌🙌🥰❤️
@kl_prank
@kl_prank 3 жыл бұрын
❤️❤️❤️❤️
@trollmaster2800
@trollmaster2800 3 жыл бұрын
😥😓😢
@cibivarghese409
@cibivarghese409 3 жыл бұрын
ഇതെല്ലാം കണ്ട് അപ്പുറത്തു മാറി നിന്ന ആ എക്സിക്യൂട്ടീവ് ലുക്ക്‌ ഉള്ള ചേട്ടൻ ഒരു ലൈക് 😂👍
@rajanauto5861
@rajanauto5861 3 жыл бұрын
I know him
@chikuzzvlog3.o793
@chikuzzvlog3.o793 3 жыл бұрын
Ooooo...
@jishnujishnu6063
@jishnujishnu6063 3 жыл бұрын
💥😂💯
@deeputhampy2217
@deeputhampy2217 3 жыл бұрын
Aa maratthinte chottil kure ennam irikkunna kando avanmaaru ee lokathe alla..
@sanoj4872
@sanoj4872 3 жыл бұрын
@@deeputhampy2217 avanmaru pedithoorikal anu..
@mrbeats123_
@mrbeats123_ 3 жыл бұрын
Adi kittittum ithrem dialouges adikkan ulla dhairyam ente aliya mass 😄💥
@mishalmanaf5823
@mishalmanaf5823 3 жыл бұрын
Sheriya
@b-beluga4510
@b-beluga4510 3 жыл бұрын
Nee ivideyum engane .engene sathikkunu bro
@prasanth........u7582
@prasanth........u7582 3 жыл бұрын
Okhenu cherkkan
@sarathmenont5521
@sarathmenont5521 3 жыл бұрын
Ethrem dairyam veran vella gulika velathum kazikunudo eyal ? I am soooo Impressed
@kl_prank
@kl_prank 3 жыл бұрын
😁😁😁😁
@babumepadanmepadan6201
@babumepadanmepadan6201 3 жыл бұрын
ഇവൻ അവസാന ശ്വാസം വരെയും പിടിച്ചു നിക്കും 😍😍😍മുത്താണ് ഇതുപോലൊരു prank ഞാൻ കണ്ടിട്ടില്ല
@muhammedriyas545
@muhammedriyas545 2 жыл бұрын
ശെരിയാ
@Reenaskalavara
@Reenaskalavara 3 жыл бұрын
Da വല്ലാതെ സങ്കടം ആയി
@kl_prank
@kl_prank 3 жыл бұрын
😁😁😁😍😍😍❤️❤️❤️
@ashwinka707
@ashwinka707 3 жыл бұрын
Daa
@armygirl9832
@armygirl9832 3 жыл бұрын
@@ashwinka707 തല്ലിയതിൽ ഒരുത്തൻ നീ ആണല്ലേ😁
@akshayff4093
@akshayff4093 3 жыл бұрын
Bro vishamam aayi
@prabinbhaskar4319
@prabinbhaskar4319 3 жыл бұрын
😔😔😔
@adarshraj1771
@adarshraj1771 3 жыл бұрын
നാല് പേരോട് ഒറ്റയ്ക്ക് നിന്ന് നേരുടുന്ന ഇവനിരിക്കട്ടെ എൻ്റെ ഒരു like
@nostuvlogs7003
@nostuvlogs7003 3 жыл бұрын
നാലോ... അഞ്ചു പേരോട്
@N.Z.G800
@N.Z.G800 3 жыл бұрын
*അവൻ ഒറ്റക്കാണ് വന്നത് ♥️*
@ajlanj6139
@ajlanj6139 3 жыл бұрын
Monster
@keralablasters691
@keralablasters691 3 жыл бұрын
Monstar
@thechallenger2877
@thechallenger2877 3 жыл бұрын
Monster
@tipikalbwoi2974
@tipikalbwoi2974 3 жыл бұрын
Aynu
@N.Z.G800
@N.Z.G800 3 жыл бұрын
@@tipikalbwoi2974 myyyyyyy rrrrrr
@khan-vloggertips4441
@khan-vloggertips4441 3 жыл бұрын
ഇവൻ പൈസ ഉണ്ടാകുന്നു എങ്കിൽ നല്ലോണം ശരീരം അനങ്ങി തന്നെ ആണ് എന്ന് തല പൊക്കി പറയാം 😎😎😎😎😎😌😌😌🔥🔥🔥🔥🔥🔥🔥🥰
@Anzilamakeove
@Anzilamakeove 3 жыл бұрын
Yess❤️
@asiffx-7
@asiffx-7 3 жыл бұрын
Poda🙄
@asiffx-7
@asiffx-7 3 жыл бұрын
Patty shooo😉😂
@daisondas9687
@daisondas9687 3 жыл бұрын
ഞാൻ ആണുങ്ങളെ തല്ലാറുള്ളു...🤣🤣🤣 അടിക്കെടാ എന്ന് പറഞ്ഞു വന്നവന്റെ... അണ്ണാക്കിൽ 👌😂😂
@prasanth........u7582
@prasanth........u7582 3 жыл бұрын
🤣🤣
@hassanmp7729
@hassanmp7729 3 жыл бұрын
The thug kl
@Kozhalappam
@Kozhalappam 3 жыл бұрын
😂😂
@suvairiyashafeer8936
@suvairiyashafeer8936 3 жыл бұрын
Super
@livefeeding4917
@livefeeding4917 3 жыл бұрын
ആ ഡയലോഗ് പൊളിച്ചു
@Sawyerford-j1t
@Sawyerford-j1t 3 жыл бұрын
Chunkin ഇത്രയും അടി കൊണ്ടിട്ടും video shoot ചെയ്യുന്ന nanpan😂
@olaf-z8u
@olaf-z8u 3 жыл бұрын
😂😂😂
@Novus-wu5oo
@Novus-wu5oo 3 жыл бұрын
🤣
@fighterofdharavi9767
@fighterofdharavi9767 3 жыл бұрын
😆
@acethug5851
@acethug5851 3 жыл бұрын
😂
@user-je3tt1pk2r
@user-je3tt1pk2r 3 жыл бұрын
🤣🤣🤣😂nanbane pole yaarumilla😂
@saeedcmdcmd5925
@saeedcmdcmd5925 3 жыл бұрын
ഫ്രണ്ട് ഇങ്ങനെ അടികൊണ്ട് ചാവുന്ന വീഡിയോയും കൂളായി എടുക്കുന്ന ക്യാമറാമാൻ ബിലാലാണ് എന്റെ ഹീറോ 😅😅
@tgamerff7651
@tgamerff7651 3 жыл бұрын
😁😂
@eijasameen6589
@eijasameen6589 3 жыл бұрын
Nenban 😂
@mallu__reels9072
@mallu__reels9072 3 жыл бұрын
Nanpan
@jacobgeorge5151
@jacobgeorge5151 3 жыл бұрын
Nanban🤣🤣🥰😁
@kimyo-jong4496
@kimyo-jong4496 3 жыл бұрын
😹😹😹
@thadikkaranmallurapper1620
@thadikkaranmallurapper1620 3 жыл бұрын
കേരളത്തിൽ ഇത്രേം ചങ്കൂറ്റം ഉള്ള ഒരു പ്രാങ്കൻ ഉണ്ടാകില്ല 🤣🤣.... 👍🏻👍🏻
@Movie_dude_0
@Movie_dude_0 3 жыл бұрын
ഞങ്ങളെ ചിരിപ്പിക്കാൻ വേണ്ടി തല്ലു കൊള്ളുന്ന ചേട്ടൻ😘😘😘
@indrajithjithu2500
@indrajithjithu2500 3 жыл бұрын
🤗🤗🤗
@rashiikvm6432
@rashiikvm6432 3 жыл бұрын
😍😍😢😢
@sudheeshsiva878
@sudheeshsiva878 3 жыл бұрын
അവർ കൂട്ടമായി വന്ന്. അവൻ ഒറ്റക്ക് ആണ് വന്നത്. മോൻ സ്റ്റാർ ആടാ.😍
@livefeeding4917
@livefeeding4917 3 жыл бұрын
അതാണ് ആണുങ്ങൾ
@__dream__girl__2609
@__dream__girl__2609 3 жыл бұрын
@@livefeeding4917 yaa bro😉😉
@__dream__girl__2609
@__dream__girl__2609 3 жыл бұрын
Dhairyam Ulla chettan😉😉
@livefeeding4917
@livefeeding4917 3 жыл бұрын
@@__dream__girl__2609 😝😝😝😝😝😝😜😜😜😜
@__dream__girl__2609
@__dream__girl__2609 3 жыл бұрын
@@livefeeding4917 😁
@allinonevlogz5729
@allinonevlogz5729 3 жыл бұрын
യൂട്യൂബിൽ പണിയെടുത്തു കാശ് മേടിക്കുക എന്ന് പറഞ്ഞാൽ ഇതാണ്...😂
@harimurugan8946
@harimurugan8946 3 жыл бұрын
Yeah
@tbjzlizy
@tbjzlizy 3 жыл бұрын
@Sreerag Mohan aarum chodhichilla ponna🙏
@laitermusic980
@laitermusic980 3 жыл бұрын
സത്യം
@tbjzlizy
@tbjzlizy 3 жыл бұрын
@Sreerag Mohan neeyokke ethaa" free fire im legent " aan polum 😂😂 Aarum chodhichit polm llaa Neee okke poi ninte achante andi oomb athaan ninak petye pani.
@Pranvvvvv
@Pranvvvvv 3 жыл бұрын
@@tbjzlizy yaa correct ingane kore malaramar
@teamkbs879
@teamkbs879 3 жыл бұрын
Ellavarum ഈ ചേട്ടനെ സപ്പോർട്ട് ചെയ്യുക നമുക്ക് വേണ്ടി മാത്രമാണ് വീഡിയോ ചെയ്യുന്നത്
@eminjoseph6364
@eminjoseph6364 3 жыл бұрын
Alla..youtube il ninn revenue kittan vendi aan
@manjushamakkadan344
@manjushamakkadan344 3 жыл бұрын
@@eminjoseph6364 aah athinu alle 😂😂😂
@Linsonmathews
@Linsonmathews 3 жыл бұрын
മച്ചാന് ഇടി കിട്ടിയാലും, നമ്മൾക്ക് വേണ്ടി വെറൈറ്റി ആയിട്ടും കഷ്ടപ്പെട്ടും പ്രാങ്ക് വീഡിയോ ചെയ്യുന്നതിന് ഒരു ബിഗ് ലൈക്‌ 👍❣️
@manokrishna-7
@manokrishna-7 3 жыл бұрын
Ichayuo😁
@MGAMINGM-wm2qx
@MGAMINGM-wm2qx 3 жыл бұрын
M Yy
@MGAMINGM-wm2qx
@MGAMINGM-wm2qx 3 жыл бұрын
8
@op7436
@op7436 3 жыл бұрын
ഇത്രയൊക്കെ അടി കൊണ്ടിട്ടും ഒരക്ഷരം പോലു പറയാതെ തമാശ കാണിച്ചു നിന്നിലെ ന്റെ പൊന്നോ മരണ mass ആണ് 🔥🔥🔥 ചിരിച്ചു മനുഷ്യന്റെ ഊപ്പാട് ഇളകി 😂😂 സമ്മതിച്ചു 🔥🔥🔥🔥❤️❤️❤️❤️❤️
@alhafsa2111
@alhafsa2111 3 жыл бұрын
ഞാന്‍ ആണുങ്ങളെ തല്ലാറൊള്ളു.... പൊളി മച്ചാ
@ajithka9921
@ajithka9921 3 жыл бұрын
മാറുവശത്തു 4പേര് പക്ഷെ ഇപ്പുറം നമ്മുടെ കിച്ചു ചേട്ടൻ ഒരാൾ അതാണ് 🌝
@astral_photo_graphy_5189
@astral_photo_graphy_5189 3 жыл бұрын
Monster
@nikhiljr5443
@nikhiljr5443 3 жыл бұрын
അച്ഛന്റെ ചായ അല്ലാ അച്ഛന്റെ കാപ്പി 😂😂😂
@irokBGMI
@irokBGMI 3 жыл бұрын
🤭
@deadly9269
@deadly9269 3 жыл бұрын
🤣
@muhammedhafeef3015
@muhammedhafeef3015 3 жыл бұрын
Poda
@ഏകാന്തജ്ഞാനി
@ഏകാന്തജ്ഞാനി 3 жыл бұрын
ഗ്യാങുമായി വന്ന അവന്മാർ ഗ്യാങ്സ്റ്റർ...കിച്ചു ഒറ്റക്കായിരുന്നു........Monster
@Coopergoose123
@Coopergoose123 3 жыл бұрын
😂
@Jith333
@Jith333 3 жыл бұрын
ഇത്രയും നല്ല എഫക്ട് എടുത്തു ചെയ്തു അടിയും വാങ്ങി തെറിയും കേട്ട് അച്ഛനെയും കളിയാക്കി അപ്പൂപ്പനെ കളിയാക്കി എല്ലാം ചെയ്തത് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@Lifelo412
@Lifelo412 3 жыл бұрын
🥰👌
@HISAMOLHISAMOL
@HISAMOLHISAMOL 3 жыл бұрын
ഭയങ്കര വിഷമമായി അടിക്കുന്നത് കണ്ടപ്പോൾ എന്നാലും സംഭവം പൊളിച്ചു ❤❤👍😂😂😂
@fairoozmunawar5970
@fairoozmunawar5970 3 жыл бұрын
കിട്ടിയോ?.😁 ഇല്ല, ചോദിച്ചു മേടിച്ചു Well done👍🔥
@bhagyalakshmi7825
@bhagyalakshmi7825 3 жыл бұрын
*ഒരാളെ തല്ലാൻ വേണ്ടി ഇത്രേം ആളെ വിളിച്ചു കൂട്ടിയ ധീരന്മാർ 🤣🤣🤣*
@misriyaasharafmisriya7265
@misriyaasharafmisriya7265 3 жыл бұрын
Pottan maar
@mrnskidkl62
@mrnskidkl62 3 жыл бұрын
ശരിയ
@sufailsha5255
@sufailsha5255 3 жыл бұрын
ധീരൻ മാർ അല്ല ഭീരുകൾ
@moboland4752
@moboland4752 3 жыл бұрын
😂
@hisham4214
@hisham4214 3 жыл бұрын
😂😂😂😂
@abinjustice7107
@abinjustice7107 3 жыл бұрын
" മുടി വളർത്തിയാൽ ഉടനെ കഞ്ചാവ്" ഇജ്ജാതി വാഴകൾ 🤬🤬
@abinjustice7107
@abinjustice7107 3 жыл бұрын
@@minasworldsubscribeforgift2049 mudi വളർത്തുന്നത് ഒരാളുടെ മൗലിക അവകാശം ആണ്, അത് കണ്ടിട്ട് കുടുംബ നന്മയെ ആർക്കും വിലയിരുത്താൻ പറ്റില്ല ...
@ashique321
@ashique321 3 жыл бұрын
@@minasworldsubscribeforgift2049 അത് എവിടെത്തെ നിയമം ആണ് മുടി വളർത്തിയാൽ നല്ല കുടുബത്തിൽ ഇല്ലന്ന് Ar parannu 🌝
@ashique321
@ashique321 3 жыл бұрын
@@minasworldsubscribeforgift2049 മുടി വളർത്തി എന്ന് വച് സ്വഭാവം മാറുമോ 🌚🌚
@redtango8650
@redtango8650 3 жыл бұрын
💯
@gtsyblus4965
@gtsyblus4965 3 жыл бұрын
😂ingane kaanichal aarayalum paranj pokille kanjav aanenn😂😂
@jvg2481
@jvg2481 3 жыл бұрын
Gang aayi varunnath GANGSTERS __Avn ottakayirunnu__MONSTER🔥
@sreekkuttydevil8508
@sreekkuttydevil8508 3 жыл бұрын
"ഇവൻ മെന്റൽ ആണ്" "നീ അങ്ങ് നോർമൽ ആണോടാ"😂😂😂😂😂
@troxangaming4367
@troxangaming4367 3 жыл бұрын
മനുഷ്യനല്ലേ പുള്ളേ
@ecstazy4151
@ecstazy4151 3 жыл бұрын
He is most brilliant...Within one month 1.6 lack veiw
@renjithkr457
@renjithkr457 3 жыл бұрын
ഇത്രയും കഷ്ട്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ഇവരെ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യുക❤️👍
@malludinkanshorts9641
@malludinkanshorts9641 3 жыл бұрын
എന്നാലും ഇടി കൊള്ളുന്നത് കണ്ടപ്പോള്‍ ഒരു ചെറിയ വിഷമം തോന്നി 😕 സ്വന്തം ആരോഗ്യത്തിന് നല്ലതായ Prank മതി😌😌
@dpkmedia
@dpkmedia 3 жыл бұрын
Sathym😑
@maanas1323
@maanas1323 3 жыл бұрын
Scripted aahn 😁😁😁
@jaazi_
@jaazi_ 3 жыл бұрын
@@maanas1323 onn podo. Scripted പോലും.. അയിന് ഇത് ഹിന്ദിക്കാരുടെ പ്രാങ്ക് അല്ല
@swalihc2069
@swalihc2069 3 жыл бұрын
@@maanas1323 ഒന്ന് pooda അവൻ ഇത്രയും തല്ല് വാങ്ങിയത് scripted ആണെന്നോ 😭
@safusafuvan2941
@safusafuvan2941 3 жыл бұрын
Mm
@ajiraramachandran370
@ajiraramachandran370 3 жыл бұрын
അവസാനം വരെ പിടിച്ചു നിൽക്കാനും വേണം കഴിവ് 😘😘😘😘 കിച്ചു ഉയിർ
@7pro187
@7pro187 3 жыл бұрын
ആ അടിച്ചവന്മാരുട കമെന്റ് തപ്പുന്ന ഞാൻ 😂
@Azi_ii
@Azi_ii 3 жыл бұрын
അയ്യേ ഒരാളെ തല്ലാൻ 4,5 പേരോ ആ വിളിച്ചവൻ എന്ത് ഉമ്പൻ ആണ് 🤣
@Benny-xt4ht
@Benny-xt4ht 3 жыл бұрын
Verum waste vaanam
@mithunaishu40
@mithunaishu40 3 жыл бұрын
12:02 😂 : cherup oori adikuna kanano? : Nee.. Vaada vaa adi : Njn anungalaye thallarullu..😹
@afraappu933
@afraappu933 3 жыл бұрын
😂😂
@shoukathali9453
@shoukathali9453 3 жыл бұрын
😂
@aaronajithsingh.
@aaronajithsingh. 3 жыл бұрын
😂😂
@anjukunju
@anjukunju 3 жыл бұрын
Ah White shirt ചേട്ടൻ മാത്രമാ തെറി വിളിക്കാതെയും ദേഹം വേദനിക്കിപ്പിക്കാതെയും നിന്നത്
@sinan7823
@sinan7823 3 жыл бұрын
Kandal ariyille oru മാന്യൻ
@mobinsibichan4467
@mobinsibichan4467 3 жыл бұрын
ലെ ഷർട്ട് in ചെയ്ത് വന്ന ബ്രോ : ആര് എന്നാക്ക പറഞ്ഞാലും ശരി shirt ചുളുക്കാൻ ഞാനില്ല 😆😆😆
@olaf-z8u
@olaf-z8u 3 жыл бұрын
🤭🤭🤭
@aswin_17
@aswin_17 3 жыл бұрын
😂😂
@christo4292
@christo4292 3 жыл бұрын
കേരലെത്തിലെ അടിപൊളി പ്രാങ്ക് ചെയുന്നത് കൾ പ്രാങ്ക് തന്നേയ് 💯🔥
@brossdds
@brossdds 3 жыл бұрын
എനിക്ക് ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നു .ഇത്രയും പാട് പെട്ടണല്ലോ നമുക്ക് വേണ്ടി ഓരോ വീഡിയോയും ചെയ്യുന്നത്💔💓 ഇനിയും വലിയ നിലകളിൽ എത്തട്ടെ💕
@sonaaniyan7622
@sonaaniyan7622 3 жыл бұрын
Oh ഈ ചേട്ടനെ സമ്മതിക്കണം 😌. ഇങ്ങനെ ഒക്കെ ചെയ്യാൻ ഈ ചേട്ടനെ പറ്റു 🙌. ചേട്ടൻ poli ആണ് 😍🥰. Luv u ചേട്ടാ 💖
@sarath7926
@sarath7926 3 жыл бұрын
ലോട്ടറി അടിച്ചിട്ട് വേണം ബ്രോനെ കൊണ്ട് ഒരു സിനിമ ചെയ്യാൻ 😍😍😘
@subijithsubi3131
@subijithsubi3131 3 жыл бұрын
ആദ്യം ലോട്ടറി എടുക്ക് 😂
@sarath7926
@sarath7926 3 жыл бұрын
@@subijithsubi3131 muthe എല്ലാം month അബുദാബി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ഉം uae ലോക്കൽ വീക്കി ടിക്കറ്റ് എടുക്കുന്നു ഉണ്ട് bro❤❤ ഈ month ഇന്ന് ഒരു മലയാളിക്ക് ആണ് കിട്ടിയത് 20Lk dh
@rubenpj2359
@rubenpj2359 3 жыл бұрын
😁😁
@przkaztroyt1655
@przkaztroyt1655 3 жыл бұрын
😂😂😂😂
@blessingvoiceaudioofficial7656
@blessingvoiceaudioofficial7656 3 жыл бұрын
അതുവരെ അവൻ ജീവിച്ചിരുന്നാൽ ഭാഗ്യം..
@jinsthomas4263
@jinsthomas4263 3 жыл бұрын
ഞാൻ ആണുങ്ങളെ thallarollu😂😂
@melbenmelben3337
@melbenmelben3337 3 жыл бұрын
അച്ഛന്റെ ചായ അല്ല അച്ഛന്റെ കാപ്പി...... 🤣🤣🤣🤣
@zaheemkk3281
@zaheemkk3281 3 жыл бұрын
പാവം ബ്രോ അടിക്കല്ലടാ pavathine😔😔
@piter5727
@piter5727 3 жыл бұрын
ഇത്രയും കഷ്ടം പെട്ട് ചെയ്യുന്നതിന് വിജയം ഉണ്ടാവട്ടെ എത്രയും പെട്ടന്ന് 100k അടിക്കട്ടെ wish all the best
@kajanji417
@kajanji417 3 жыл бұрын
ഞാൻ ആണുങ്ങളെ thallaar ഒള്ളു എന്ന് 🤣🤣🤣🤣
@yadhuraj7531
@yadhuraj7531 3 жыл бұрын
പിന്നെ പുള്ളിയുടെ കുളം കര കളിയും 🤣🤣🤣
@richu2603
@richu2603 3 жыл бұрын
This video cost 1millon 💯💯💯 Because of his hardwork💖💖 Love u bro 💖💖💖💖
@keralafitnessmedia2057
@keralafitnessmedia2057 3 жыл бұрын
ദേഹം വേധനക്കിയുള്ള prank വേണ്ട ബ്രോ 👍
@anurudhpk
@anurudhpk 3 жыл бұрын
കിച്ചു ബ്രോ 1 M അടിക്കും എന്ന് ഉറപ്പുള്ളവർ ലൈക്‌ അടിക്ക് ❤️❤️❤️
@jishnunarayanann
@jishnunarayanann 3 жыл бұрын
adichillengil nammalu adippikkkum 💪
@__dream__girl__2609
@__dream__girl__2609 3 жыл бұрын
@@jishnunarayanann athe
@__dream__girl__2609
@__dream__girl__2609 3 жыл бұрын
Adipikkum 😉😉
@IGNTTHAGGAN
@IGNTTHAGGAN Жыл бұрын
@@__dream__girl__2609 രണ്ട് കൊല്ലം ആയില്യോടി എന്നിട്ട് അടിച്ചില്ലല്ലോ 😹
@xd_madleo007
@xd_madleo007 Жыл бұрын
Inn adichu bro
@Anu-bp7xm
@Anu-bp7xm 3 жыл бұрын
"മാമൻ ദേഷ്യം കൊണ്ട ചവിട്ടിയത് നൊന്തോ!!! " "എന്തുവാട നിനക്ക് "😆😆😆😆😆😆
@Nivedhya..
@Nivedhya.. 3 жыл бұрын
Army 💜💜🤗
@Anu-bp7xm
@Anu-bp7xm 3 жыл бұрын
@@Nivedhya.. Yeahhh💜🥰✌️
@Haroonvallakkadavu
@Haroonvallakkadavu 3 жыл бұрын
ടാ കിച്ചു...ഇത്രയും ഹാർഡ് വർക്ക് വേണ്ട ടാ മച്ചു...😘😭
@abijithadithyan7903
@abijithadithyan7903 3 жыл бұрын
Aa red ഷർട്ട് ഇട്ടവനെ ഒരു പൊളി പൊളിക്കാൻ തോന്നുന്നു
@bennynellayibennynellayi5150
@bennynellayibennynellayi5150 3 жыл бұрын
Avane
@jintoerumapetty3524
@jintoerumapetty3524 3 жыл бұрын
ഹിന്ദിക്കാരുടെ prank സ്ഥിരം കാണുന്നത് ആണ് ഞാൻ അതുക്കും മേലെ ആണ് ഈ prank
@NanduRiyaRaneesh
@NanduRiyaRaneesh 3 жыл бұрын
കണ്ടപ്പോൾ ചിരിയേക്കാൾ സങ്കടം തോന്നി 😞😞😞😞😞 ഇങ്ങനെ ഒന്നും ചെയ്യല്ലേ chetta
@SURAJYOBZ
@SURAJYOBZ 3 жыл бұрын
പൊന്നു മച്ചനെ ഇങ്ങനെ ഇടിയും അടിയും വാങ്ങി ഞങ്ങളെ രസിപ്പിക്കണ്ട 🥺😐 സഹിക്കുന്നില്ല മുത്തേ 🥺
@Akhil________9847
@Akhil________9847 3 жыл бұрын
Sathyam
@livefeeding4917
@livefeeding4917 3 жыл бұрын
അതു കാര്യം ആണ്
@__dream__girl__2609
@__dream__girl__2609 3 жыл бұрын
Pakhe ini paranjitt karyam illa bro nadanath nadann 😉😉
@rajithajp8416
@rajithajp8416 3 жыл бұрын
സങ്കടം വന്നു.എന്നാലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല
@harshuuzzstudio3904
@harshuuzzstudio3904 3 жыл бұрын
വണ്ടീടെ അടുത്തോട്ട് എറിഞ്ഞ ബലൂൺ ഒരു നായയുടെ മേലേ തട്ടി നായകൾ തമ്മിൽ അടി ആയി 😂😂😂😂
@visitmediasong1794
@visitmediasong1794 3 жыл бұрын
🤣🤣😂😂😂😂🤣🤣🤣
@kalkki6192
@kalkki6192 3 жыл бұрын
Eppazha
@2faith833
@2faith833 3 жыл бұрын
😂‼️
@sreenath9912
@sreenath9912 3 жыл бұрын
😄😄😄😄
@jacobgeorge5151
@jacobgeorge5151 3 жыл бұрын
Athe athe🤣🤣🤣🤣😅
@vinayaksiva3215
@vinayaksiva3215 3 жыл бұрын
ആ വെള്ള പാന്റിട്ടവൻ ഇജ്ജാതി ധൈര്യം 🤣🤣🤣🤣 ആളെ വിളിച്ചു കൂട്ടുന്നു.
@kl75sarovlogs
@kl75sarovlogs 3 жыл бұрын
Avan asalu pedithooranaa🤣
@insane8612
@insane8612 3 жыл бұрын
Avane seen aakkanno
@fearlessduker1019
@fearlessduker1019 3 жыл бұрын
Avn pottana😂
@Athif_Kamarudeen
@Athif_Kamarudeen 3 жыл бұрын
😂😁😁😂
@manum5998
@manum5998 3 жыл бұрын
Athum baloon erinjathinu
@ajeshkr2668
@ajeshkr2668 3 жыл бұрын
ഇവന്റെ മുടി കണ്ടോ ഇവൻ കഞ്ചാവാ. ആളുകൾക്ക് ഒരു മാറ്റവും ഇല്ല 🙄🙄
@fayiz3592
@fayiz3592 3 жыл бұрын
അതും ഒരു ചെക്കൻ പറഞ്ഞല്ലോ എന്ന് ഓർക്കുമ്പോഴോ 🙄
@Escape_travel_
@Escape_travel_ 3 жыл бұрын
Allelum
@mudiyandj
@mudiyandj 3 жыл бұрын
nide bappa kanjav
@ffmalayalamofficialrufu4851
@ffmalayalamofficialrufu4851 3 жыл бұрын
@@mudiyandj lninakkilleda
@rakeshraj7138
@rakeshraj7138 3 жыл бұрын
@@fayiz3592 😂😂
@jndkdh8216
@jndkdh8216 3 жыл бұрын
Prank എന്നക്കെ പറഞ്ഞാൽ ഇതാണ് ചിരിച്ച് കണ്ണിന്ന് വെള്ളം വന്നു😂😂😂😂😂
@Akbarshoww
@Akbarshoww 3 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടാണ് വീഡിയോ ചെയ്യണത്.. അടികൊള്ളുന്നതൊക്കെ കാണുമ്പോൾ വിഷമം തോന്നണുണ്ട്.. Love u bro😍
@harikumar-tl6fl
@harikumar-tl6fl 3 жыл бұрын
ഇത്രയും ധൈര്യം ഞാൻ ചേൽസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളൂ..🙏🙏🙏അൽ പൊളി
@arjunprakash5384
@arjunprakash5384 3 жыл бұрын
ചെയ്യുന്ന ജോലിക്ക് 💯 ആത്മാർത്ഥത കാണിച്ച നിങ്ങൾ mass ആണ്
@wilsonnavu1411
@wilsonnavu1411 2 жыл бұрын
18:19 white shirt Mungi🤣🤣🤣🤣🤣😅
@risunufi2398
@risunufi2398 3 жыл бұрын
ക്ഷമ എന്ന വലിയ ലോകത്ത് ജനിച്ചാലേ ഇത് പോലുള്ള അടിയൊക്കെ കൊണ്ട് പ്രാങ്ക് ചെയ്യാൻ കയ്യുള്ളു അളിയൻ പോളിയാണ്.💕💕💕😃👍✌️
@aswanthatl4432
@aswanthatl4432 3 жыл бұрын
*ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനൊരു vedio എടുത്ത പൊന്നളിയ nee verey level adaa* 🥰🥰
@DD-se7sm
@DD-se7sm 3 жыл бұрын
കിച്ചു ബ്രോയെ അടിക്കുന്നത് കണ്ട് നമുക്ക് വിഷമം വന്നു 🙂
@gowriganga7996
@gowriganga7996 3 жыл бұрын
ഇത്രയും അടി കിട്ടിയിട്ട് വീഡിയോ പകുതിയിൽ നിർത്തി ഇല്ലല്ലോ അതാണ് ചങ്കൂറ്റം
@prafuld6156
@prafuld6156 3 жыл бұрын
ആരോഗ്യത്തിന് ഹാനികരം ആയ പ്രാങ്ക് ഒഴുവാക്കണം. വാട്ടർ ബലൂണ് പ്രാങ്ക് അടിപൊളി.
@muhammedashfaq9140
@muhammedashfaq9140 3 жыл бұрын
അടിപൊളി മുത്തേ.. കൊറേ കഷ്ടപ്പാട് ഉണ്ടെങ്കിലും, ഞങ്ങള്ക്ക് വേണ്ടി ചെയ്തല്ലോ ,,....
@akcta2045
@akcta2045 3 жыл бұрын
ഫിറോസ് ചുട്ടിപ്പാറ പറയുന്ന വാക്ക് വിത്യസ്ഥ മായ രുചി പറയുന്ന പോലെ 😁ഒരു വിത്യസ്ത മായ prank ചാനെൽ kl prank 😅😅💥💥💥✌️
@sachuabhi6739
@sachuabhi6739 3 жыл бұрын
അതിൽ ഒരുത്തന്റെ തള്ള് അവസാനം ഞങ്ങൾ ഇങ്ങനെ അല്ല ഡീൽ ചെയ്യുന്നത് എന്ന് 😂😂 2പേരേ കൊണ്ട് പറ്റാഞ്ഞിട്ട് വിളിച്ചു വരുത്തിയത് 😀 ബ്രോ 🔥 പൊളിച്ചു ചാൾസ് ശോഭരാജിനു പോലും ഇത്രയും ധൈര്യം ഉണ്ടോ എന്നു തോന്നുന്നില്ല 😂😀
@nimitha321
@nimitha321 3 жыл бұрын
Super... വഴിയിൽ ചുമ്മാ വായിനോക്കി ഇരിക്കുന്നവരെ ഇത്പോലെ ചൊറിഞ് ഓടിച്ചാൽ വല്യ ഉപകാരം 🤭🤭
@naseemnasunasu3164
@naseemnasunasu3164 3 жыл бұрын
അർഹത പെട്ടവർക്ക് അങ്ങികാരം പോലെ നിനക്കും കിട്ടട്ടെ അംഗീകാരം
@aldrin4043
@aldrin4043 3 жыл бұрын
💯
@kl_prank
@kl_prank 3 жыл бұрын
😁😁😍😁
@deepudeepak2084
@deepudeepak2084 3 жыл бұрын
ഒരുത്തനെ അടിക്കാൻ 100ആളെ കൂട്ടുന്ന കിടിലങ്ങക്കു ആണ് എന്റെ like 👍🤣
@VishnuDasT-mn8hf
@VishnuDasT-mn8hf 3 жыл бұрын
ഇത്രയും risk എടുത്ത് നമ്മെളെ ചെരിപ്പിക്കുന്നു ഇ bro ഒരു കില്ലാടി തന്നെ ♥️♥️♥️
@roseroserose8895
@roseroserose8895 3 жыл бұрын
Da കിച്ചു പവലിച്ചൂട്ടോ.... ഇനി അങ്ങോട്ട് ഞാനും കട്ട 🔥സപ്പോർട്ട് ഉണ്ടാകും 🔥🔥🔥🔥
@sebu515
@sebu515 3 жыл бұрын
ഇങ്ങനെകിടന്ന് കാണിക്കാനും വേണം ഒരു റേഞ്ച്. മച്ചാൻ poli. KL PRANK UYIR❤💋
@asifahamed2061
@asifahamed2061 3 жыл бұрын
Nammale ചിരിപ്പിക്കാൻ veruthe അടി കൊണ്ട് കിച്ചു 😍😍😍😘😘
@manavmc6832
@manavmc6832 3 жыл бұрын
എന്റെച്ചന്റെ മൂത്രം കുടിക്കുന്നോണ്ട നീ ഒക്കെ ഇങ്ങനിരിക്കുന്നെ 🤣🤣. ഇത്രേം അടികൊണ്ടിട്ടും അതിനിടയിൽ ഇതുപോലുള്ള തഗ് അടിക്കുന്ന bro വേറെ ലെവൽ aanu. 🔥🔥❤️
@AswathyAchu7
@AswathyAchu7 3 жыл бұрын
ഇവരുടെ വീഡിയോ കാണുന്ന ഏവർക്കും അറിയാം ഇവർ എത്ര കഷ്ടപ്പെട്ടാണ് ഓരോ പ്രാനങ്കും ചെയ്യുന്നതെന്ന്. അതുകൊണ്ട് വീഡിയോ കാണുന്നവർ ഇവരെ പരമാവധി Subscribe ചെയ്ത് സപ്പോർട്ട് ചെയ്യുക. 👏 KL പ്രാങ്ക് പിള്ളേര് ഉയിര്...❤️🖤
@ananthakrishnan398
@ananthakrishnan398 3 жыл бұрын
Pinnallah💕💕
@malayalidaa4430
@malayalidaa4430 3 жыл бұрын
ഇത് കാണുമ്പോൾ എനിക്ക് മധു വിനെ ആണ് ഓർമ വരുന്നത്....🥺🥺
@ദശമൂലംദാമു2.0
@ദശമൂലംദാമു2.0 3 жыл бұрын
Bro ഞങ്ങളെ ചിരിപ്പിക്കാൻ പെടുന്ന പാട് 😘😘😘 നല്ല വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ 👍👍
@TylerDurden31242
@TylerDurden31242 3 жыл бұрын
എന്റെ ബ്രോ എന്ത് ചങ്കൂറ്റം 💥💥പൊളി 😄
@rajakumaranrajakumaran2135
@rajakumaranrajakumaran2135 3 жыл бұрын
മച്ചാന്മാരെ കരച്ചിൽ വരുന്നു നിങ്ങളുടെ ഈ ബുദ്ധിമുട്ടുകണ്ടിട്ട് 🙂
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
MUTHE എന്നാ ക്ഷമയാണ് സമ്മതിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘
@althafali8959
@althafali8959 3 жыл бұрын
ഇത് അഭിനയമാണങ്കിൽ അവർക്ക് ഒരു അവാർഡ് കൊടുക്കേണ്ടി വരും😂😂😂
@mojoshorts8
@mojoshorts8 3 жыл бұрын
🤣
@FaisyAmi369
@FaisyAmi369 3 жыл бұрын
Avasanam vannavan natural acting😁😁😜😜
@nithinplacid5344
@nithinplacid5344 3 жыл бұрын
Ingane idikunavanmare njn aadyayt kaanua..
@desbygamingyt8323
@desbygamingyt8323 3 жыл бұрын
Pavam njangalk vendi ithra kashtaoadann lub u mwthe😍😍😍😍😍😍😍😍😍
@amalmadhu8979
@amalmadhu8979 3 жыл бұрын
ഒരു പ്രാങ്കിനെ വേണ്ടി ഇത്രയും ഡെഡിക്കേഷൻ ചെയ്ത മച്ചാന് ബിഗ് സല്യൂട്ട്❤🥰🥰
@melbenmelben3337
@melbenmelben3337 3 жыл бұрын
ചേട്ടന്റ അമ്മ എങ്ങാനും ഈ വീഡിയോ കണ്ടാൽ പാവം ചങ്ക് തളർന്നു പോകും എനിക്ക് കണ്ടിട്ട് സഹിക്കാൻ വയ്യാ
@SalmanSalman-kr7oq
@SalmanSalman-kr7oq 3 жыл бұрын
Nice
@sanztify_
@sanztify_ 3 жыл бұрын
Ammakku ariyaalo ith scripted anennu😬😂
@royarsofficial4788
@royarsofficial4788 3 жыл бұрын
@@sanztify_ scripted allabroi
@sanoj4872
@sanoj4872 3 жыл бұрын
@@sanztify_ podey podey..
@faizyvocal6
@faizyvocal6 3 жыл бұрын
@@sanztify_ onn podo vathoori.. Scripteda itha😂nee ethada naye
@sarannatarajan7895
@sarannatarajan7895 3 жыл бұрын
എന്റെ മച്ചാനെ നിന്റെ dedication സമ്മതിച്ചു തന്നെ പറ്റു.. വേറെ level
@pradeepts5716
@pradeepts5716 3 жыл бұрын
മുടി വളർത്തിയവർ എല്ലാം കഞ്ചാവ് അല്ല 😂
@lailamuhammed9479
@lailamuhammed9479 3 жыл бұрын
"Evante mudi kandoo evan kanchavaa"😂😂😂😂
@ranjurajesh4528
@ranjurajesh4528 3 жыл бұрын
Bro ഇമ്മാതിരി അടി കൊള്ളുന്ന പ്രങ്ക് ഒന്നും വേണ്ട. മനുഷ്യ പറ്റില്ലാത്ത പയ്യന്മാർ ഒരാളെ ഇത്രയും പേർ അടിക്കാൻ പാടില്ല..😪😔😪😪
@rinu2388
@rinu2388 3 жыл бұрын
അവൻ മൂത്രം ഒഴിച്ചതാ 😂😂😂😂😂😂😂😂
@shinushaji4449
@shinushaji4449 3 жыл бұрын
ഒരാളെ വിരട്ടാൻ 4പേര് വന്ന നിങ്ങൾ ആണുങ്ങൾ ആണെന്ന് തെളിയിച്ചിരിക്കുന്നു 🤗🤗🤣🤣🤣🤣😁😁😁
@ebinsekhar7614
@ebinsekhar7614 3 жыл бұрын
Scripted anu bro..oru mute polum cheyatha theri parayane nalla lkg piller aanu
@sanjaysanju1460
@sanjaysanju1460 3 жыл бұрын
Pillar alla vaanagal ann 🤣
@_sHorts.__
@_sHorts.__ 3 жыл бұрын
@@ebinsekhar7614 enduvaady 🤨
@luciferpride_
@luciferpride_ 3 жыл бұрын
@@ebinsekhar7614 unboxing dude nte channel അല്ല ബ്രോ ഇത്
@jithinjohnson6297
@jithinjohnson6297 3 жыл бұрын
@@ebinsekhar7614 alla bro.. Is real
@naseermk3394
@naseermk3394 3 жыл бұрын
ഈ പ്രാങ്ക് കിടു 👌👌👌. അവന്മാർ ശരിക്കും പഞ്ഞിക്കിട്ടോ 😂😂😂
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 46 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 86 МЛН
So Cute 🥰
00:17
dednahype
Рет қаралды 55 МЛН
Dru*gs Dealer with Fake Gun 🔫 Prank 🔥  ds506
11:12
DS 506
Рет қаралды 1,9 М.
BEGGAR WITH SPORTS BIKE PRANK 🏍🔥| fayizzibrahim
11:22
fayizzibrahim
Рет қаралды 9 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 46 МЛН