Best recipe. Indian channel is never disappointed us and give love from Cambodia ❤️🙏🏼🇰🇭
@masashi_kishimoto_ Жыл бұрын
Indian channel never disappoints , love for Antarctica...❤️🙂
@cutepet81 Жыл бұрын
@@masashi_kishimoto_ Yes surely I really enjoy the video 🥰
@gokulkrishnanhr9196 Жыл бұрын
Please don't try this one. Other recipes are best but this one is a failed one. The masala powder is raw and not been properly cooked. Only the meet got boiled.
@muhammedmammu4340 Жыл бұрын
@@masashi_kishimoto_ നീ ശരിക്കും മലയാളി അല്ലെ പുള്ളേ 🤣🤣
ബംഗാളിയെ പോലെ പണിയെടുക്കുന്ന രതീഷ് മച്ചാൻ... ആണ് ഞമ്മടെ ഹീറോ... 😂🙏
@abrahamabraham4911 Жыл бұрын
😊
@niyasoachira3595 Жыл бұрын
അതെ 👍
@sonufidu5340 Жыл бұрын
😂😂😂😂😂
@shefreenanazreen3589 Жыл бұрын
🎉😊8ww8w9
@ITs.Me-Resh Жыл бұрын
Tamil village cooking ചാനലിൽ ഈ തണ്ണിമത്തൻ ചിക്കൻ കഴിഞ്ഞ ആഴ്ച കണ്ടപ്പോഴേ ഓർത്തു ഫിറോസിക്ക തണ്ണിമത്തൻ ചുമന്നോണ്ട് ഉടനെ വരും എന്ന്.😂പിന്നെ നമുക്ക് തൃപ്തി ആവണമെങ്കിൽ ഫിറോസിക്ക തന്നെ തണ്ണിമത്തൻ ചിക്കൻ വെക്കണം.അവന്മാര് അടുപ്പ് വെച്ചു തീകൂട്ടിയെങ്കിൽ ഫിറോസിക്ക അടപടലം കത്തിച്ചു. വ്യത്യസ്തതയാണ് നമ്മുടെ മെയിൻ 😅
@VishnuRavi-ur5xx Жыл бұрын
athu polichu🤣🤣
@DANY.2k Жыл бұрын
ഇനി village cooking അണ്ണൻ മാരും ഫിറോസ് ഇക്കയും ചേർന്നുള്ള ഒരു cooking കൂടി വരണം എന്നാൽ പൊളിക്കും.
@bobyessoly9713 Жыл бұрын
Mairaaanu
@MJVLOGS767 Жыл бұрын
😂😂
@castroyt3395 Жыл бұрын
Eh bro avn seen ah 20 purath million sub und avrkk
@sreenath3605 Жыл бұрын
Chicken നല്ലപോലെ വെന്തിട്ടില്ല..💯 sure..എന്നാലും നല്ല ടേസ്റ്റ് ഉണ്ട്.. എന്ന് parayyan കാണിച്ച aaaa മനസ്സ്..😂
@abdullahh3378 Жыл бұрын
വെന്തിട്ടുണ്ട് കണ്ടാൽ അറിയാമല്ലോ
@shafimuhammad6975 Жыл бұрын
ഇല്ല venthilla
@nolanpc1950 Жыл бұрын
@@shafimuhammad6975 kaanumbol athikam cooked aavaathad pole und.. but chicken nalla pole vendath kond aan bone and meat pettenn separate aayt kittunnad...
@sreenath3605 Жыл бұрын
@@nolanpc1950 പകുതി വേവ് ആയാലും ശക്തി അയി വലിച്ചാൽ.. seprate ayi VARUM BROO..
@gamingrider2.045 Жыл бұрын
@@sreenath3605 ശക്തിയായി വലിച്ചാൽ എന്ന് പറയാൻ അവർ അത് ജസ്റ്റ് കാല് പിടിക്ക് പൊക്കിയപ്പോൾ പൊട്ടി വന്നില്ലേ
@indianpunk742 Жыл бұрын
ചിക്കൻ വെന്തിട്ടില്ല എന്ന് തോന്നിയവർ ഉണ്ടോ?🤔
@kuniyilhoneyfarmpaloli6137 Жыл бұрын
ഒഹ്ഹ്ഹ് 😂😂ഒപ്പിച്ചു
@kabeer6278 Жыл бұрын
👍👍👍
@vineshmavelikara1390 Жыл бұрын
👍
@__.NIHAD.__786 Жыл бұрын
ഞാൻ
@afracafrac1388 Жыл бұрын
Sthyoo chikken venthittilla....
@NeerajKumar-gl9xk Жыл бұрын
ടേസ്റ്റ് മച്ചാൻ : നല്ല ടേസ്റ്റ് ഉണ്ട്😋 ഇക്ക : Mmmmmm😂
@mmitsuha Жыл бұрын
കത്തിക്കൽ എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല.. ഇതിപ്പോ കാട്ടുത്തീ ആയെല്ലോ 😂 🔥
@shibinshaji2524 Жыл бұрын
😂
@muhammedkunhima2900 Жыл бұрын
@YT KOUSHANI hii
@abhinandmm6486 Жыл бұрын
@YT KOUSHANI hii
@lillysnaturaltips4901 Жыл бұрын
adipoli ❤ഇവിടെ കൂടെ വന്നാൽ ഒരു കിടിലൻ സംഭവം കാണാം ❤
@Iconic-o1-g6c Жыл бұрын
Ok
@Nickola-h4 Жыл бұрын
Thenne ang mari iri😂
@Karthik-lc5un Жыл бұрын
Ayioo vendatto
@mdsiyam8759 Жыл бұрын
@@Iconic-o1-g6c যজঙ্ক😅
@Cartooncomeedy Жыл бұрын
7:02 7:02 ?
@vasithbaachi4325 Жыл бұрын
ഫുഡ് ഉണ്ടാക്കിയാൽ സത്യം കർക്കറ് പറയുന്നത് ആ ഇക്കാന്റെ സ്റ്റൈൽ ❣️❤️
@@Shahanas667 ella vdeo kandal manasilayikolum aland onnu kanditt chelakkan nikkar
@thomas5509 Жыл бұрын
@@vasithbaachi4325 mm mm ellam videoyilum nalla taste und ennalathe ithupole pacha irachi thinnalum nalla taste und ennu chumma thatti vidune ano sathym😊
@abhijithvfc737 Жыл бұрын
Venthittilla
@saluvarghese4835 Жыл бұрын
ചിക്കൻ ഉള്ള് വെന്തീട്ടില്ല എന്ന് മനസിലായി 😅😂. പക്ഷെ ആ നല്ല ടേസ്റ്റ് ഉണ്ട് എന്ന് കേട്ടപ്പോൾ ഓക്കേ ആയി 😂😂
@gaadi_talks Жыл бұрын
വേകാത്ത ചിക്കനും കൊണ്ട് ഫിറോസിക്ക കാണിച്ച മാസ്സ് ഒന്നും ഇവിടെ വേറെ ആരും കാണിച്ചിട്ടില്ല.....😂
@anasanas8694 Жыл бұрын
😁😁😁😁
@libinkv1109 Жыл бұрын
😄😄😄👌👌👌
@shafimeleveettil172 Жыл бұрын
😂😂😂
@instareelstrolls8569 Жыл бұрын
😂
@shamnadt8127 Жыл бұрын
😁😁😁
@dixonxavierchettiparambil7373 Жыл бұрын
വേകാത്ത ചിക്കൻ കഴിച്ചിട്ടു സൂപ്പർ എന്ന് പറയുന്ന രതീഷിനെ സമ്മതിക്കണം 😜😜😜😜
@GADJET4U Жыл бұрын
edo ayal kore aayi ee pani thodangeet ithrayum sathanam ayal verthe waste aayilla angeekarikan padikk allengi negative parayalle aah watermelonte ullile neer aanu athinte purath vevathe avar edkum enn thonanundo ?? Adukalel polum kerathe dialogue idathe ❤️
@mukeshmurali-ry2nn Жыл бұрын
ഇതിൽ ഒരു മടിയും കൂടാതെ കഴിക്കുന്ന രതീഷ് മച്ചാനേ നിങ്ങൾ ആണ് സൂപ്പർ ❤❤❤
ഫിറോസ് ഇക്ക ഒരു സംഭവം തന്നെ.. കേരളത്തിന്റെ അഭിമാനം. ❤. കൂടെ നമ്മടെ രതീഷും ലക്ഷ്മണനും നല്ല ടേസ്റ്റ് ഇണ്ട്
@j4techmediajishnusreedharst Жыл бұрын
ഓരോ ദിവസവും നമ്മുടെ നാവിന്റ രുചിയറിയിക്കാൻ വീണ്ടും വീണ്ടും വെറൈറ്റി ഐഡിയയുമായി ഫിറോസ് ബ്രോ ❤❤❤❤❤ Nmmale ishtamullavar ighottu varnam 🙏🙏🙏🙏
@primitivesurvivalthinking Жыл бұрын
Super cooking skills 👍 Chicken Recipe delicious ❤
@santaboss3727 Жыл бұрын
He bengali...kya baath hai 😆
@ranjithsini1570 Жыл бұрын
Super
@oruthan143 Жыл бұрын
8:55 iconic words 😂
@CR7ALLDAYY Жыл бұрын
Not anymore!!
@aromalleo10_. Жыл бұрын
Now... Its cringe
@rimazmohammed6455 Жыл бұрын
cant understand the language, but well satisfy ❤ from srilanka🇱🇰🇱🇰
@jithinachuachu4315 Жыл бұрын
First comment by jithin achu.. nalla taste ind.. 🤩🤩
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰😍👍🏻 കമന്റിടാറില്ല 😍👏🏻👏🏻
@anuzzlachu Жыл бұрын
എന്റെ അമ്മ അവസാനം ആയി youtube കണ്ടത് firoz ഇക്കയുടെ വീഡിയോ ആണ് ഇന്നലെ അമ്മ പോയി.. 🥲എന്നും ഞാനും അമ്മയും കൂടെ ഇരുന്നാണ് നിങ്ങളുടെ വീഡിയോ കാണാറുള്ളത് ഇന്ന് ഇത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല... 🥲🥲 miss you amma.. അമ്മയ്ക്ക് ഇക്കയെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു but ഇരിഞ്ഞാലക്കുട ikkus kuzhi മന്തി കട തുറക്കാൻ വന്ന അന്ന് ഞങ്ങൾ ഇവിടെ ഉണ്ടായില്ല ഞങ്ങൾ എത്തിയപ്പോൾ ഇക്ക പോയി 😢😢😢 ikka നിങ്ങൾ പോളിയാണ്
@aleena2686 Жыл бұрын
Ennale amma marichit ennn phnil utub noki video knd erikunnu great.....😂👏
@manikandank2875 Жыл бұрын
@@aleena2686 🤣🤣🤣
@1ashiquekb184 Жыл бұрын
Stay strong dear, may God give you the strength to pass the toughest situation in your life
@askaryaseen9368 Жыл бұрын
😭
@gingolathgingolath9935 Жыл бұрын
@@aleena2686 Amma marichithathinte pittennu phone eduthu yotube nokkanulla manas
@renukasasikumar-cr3cl Жыл бұрын
Firoz ekka nalla taste 😋😋😋😋😋😋grill chicken pole undu😍😍😍😍😍😍😍 thankyou 🔥🔥🔥🔥🔥🔥🔥🔥
@iamharikrishnan Жыл бұрын
നല്ല taste und 😃😋
@vinodvinu6421 Жыл бұрын
തമിഴരുടെ വില്ലജ് കുക്കിംഗ് ചാനൽ ഉള്ളതുകൊണ്ട് കൊള്ളാം. .😂😂😂
@JOJOPranksters-o6p Жыл бұрын
*'nalla taste ondu' kelkan vannavar ivide ondo🔥😂* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@wondero_foods Жыл бұрын
Yaa
@MJVLOGS767 Жыл бұрын
Und👍
@nishadkk530 Жыл бұрын
Kettu maduthuu
@rahulshub6721 Жыл бұрын
Nee vann ille
@MuhammedMuhammed-mf8ir Жыл бұрын
und
@Adv_mahesh Жыл бұрын
Eth Tamil village food channel ill undakiyath kandu epo vanay ullu eth kanan😍❤️
@sm........3900 Жыл бұрын
അപ്പോ ഇന്നത്തെ പരുപാടി... ബത്തക്ക 😋
@villagegasstove Жыл бұрын
തണ്ണിമത്തനും കോഴിയും പൊളിച്ചു .. ചുരണ്ടിവച്ച് തണ്ണിമത്തൻ കൊണ്ടൊരു ജ്യൂസ് കൂടി ഉണ്ടായിരുന്നേൽ വേറെ ലെവൽ ആയനെ ....