ഞാൻ ഭാഗ്യം ചെയ്ത ഒരാള എന്റെ അച്ഛൻ കുടിക്കില്ല വലിക്കില്ല എന്നെയും കുടുംബത്തെയും പൊന്നുപോലെ നോക്കി ഇപ്പോഴും 60 വയസ്സുകഴിഞ്ഞിട്ട് ജോലിക്ക് പോകുന്നു ഞങ്ങളെ അച്ഛൻ ദുഃഖം എന്താണെന്ന് അറിയികതെ ഞങ്ങളെ വളർത്തിയത് എന്റെ അച്ഛനണ് എന്റെ എല്ലാം
@anawesomegirl9941 Жыл бұрын
Enteyunm❤
@neethum212 Жыл бұрын
Enteyum
@wrongturn5185 Жыл бұрын
My Father is my god
@ambikachelampeta6236 Жыл бұрын
സ്നേഹിക്കാനും ദുഃഖിപ്പിക്കാനും നിൽക്കാതെ എന്റെ അച്ഛൻ എനിക്ക് 7വയസുള്ളപ്പോൾ മരിച്ചു പോയി 😭😭
@shahidakk9621 Жыл бұрын
Enteyum
@ResmiVishnu-j5q Жыл бұрын
ആദ്യം പൂട്ടേണ്ടത് ബീവറേജ് 👍🏼👍🏼👍🏼അതിനിരിക്കട്ടെ ലൈക്
@thankammurali3575 Жыл бұрын
ഇനി എത്ര ജന്മം ഉണ്ടെങ്കിലും എന്റെ അച്ഛന്റെ മകളായി പിറക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏എന്റെ അച്ഛൻ പൊന്നാണ് പൊന്ന് 😘😘😘
@Nithujithu88 Жыл бұрын
Enteyum... Ente jeevana ente appaa😘😘😘
@kala.m9062 Жыл бұрын
Njanum
@safvanasherin3733 Жыл бұрын
ഞാനും. എന്റെ ഉപ്പ മരിച്ചു 😢
@FidhahhfidFidhafidha9 ай бұрын
Njnum🥰🤍
@Itsmesrinidhi3 ай бұрын
Enikkum ente achanum ammayum avanam ente adutha jeenmathille achanum ammayum❤❤❤
@SreejaDevangadh5 ай бұрын
ഗവണ്മെന്റ് മദ്യം നിരോധിച്ചാൽ ഒരുപാട് കുടുംബങ്ങൾ രക്ഷപെടും
@AjmalaThasneem-n4g5 ай бұрын
നിരോധിക്കില്ല സർക്കാരിന് അതിൽ നിന്നും ഒരു പാട് കിട്ടുന്നുണ്ട്
@naveenkrishna1235 ай бұрын
നിരോധിക്കില്ല സർക്കാറിന് മദ്യത്തിന്ന് മാത്രം കിട്ടുന്നത് തന്നെ വല്യ ഒരു തുക ആണ് അതുകൊണ്ട് ആണ് അവർ നിരോധിക്കാത്തത്
@Asnaachuzz-u2t3 ай бұрын
Sathyam ahnu chechiii orupadd anubaviknd
@hashirhashir10955 ай бұрын
വളരെ സത്യമാണ് Bar പൂട്ടിയാൽ കുടുംബം രക്ഷപ്പെടുന്നവർ എണ്ണിയാൽ തീരില്ല
@sureshbabubabu6447 Жыл бұрын
എന്റെ അച്ഛൻ നന്നായി വലിച്ചിരുന്നു പക്ഷേ കുടിക്കാറില്ല വലിച്ചാലും കുടിച്ചാലും അച്ഛനും പകരം വയ്ക്കാൻ വേറൊരു ആളില്ല
@varshavishnu7914 Жыл бұрын
എന്നെ കഷ്ടപ്പെട്ട് വളർത്തിയ എന്റെ അച്ഛനെ ഓർത്തു ഞാൻ ഒരുപാട് അഭിമാനിക്കുന്നു 🥰
@hashirhashir1095 Жыл бұрын
ചിങ്കു പറയുന്നത് വളരെ സത്യം ആണ് അത് പൂട്ടിയാൽ തന്നെ പല കുടുംബവും സന്തോഷത്തിൽ കഴിയും
@monuichu7793 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ഒക്കെ എന്ത് ഭാഗ്യം ചെയ്തതാണ് എന്റെ പിതാവ് എന്റെ സൗഭാഗ്യം. ചോര നീരാക്കി എന്നെ വളർത്തി വിവാഹം കഴിപ്പിച്ചു. ഇന്നും ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നു.
@ayshaayishu3149 Жыл бұрын
എന്റെ uppachiyum❤
@babithathomas9404 Жыл бұрын
എന്റെ പപ്പയും നല്ലപോലെ കുടിക്കുന്ന ആളായിരുന്നു 13 കൊല്ലം മുൻപ്, എന്നെ കൊണ്ട് രാത്രി കാട്ടിൽ ഒക്കെ അമ്മ പോയി ഇരിക്കും പേടിച്ചിട്ടു, ചീത്തയും,തെറിയും എല്ലാം.. ഇപ്പോൾ ഓർക്കാൻ തന്നെ പേടിയാകുന്നു... എന്നാലും രാവിലെ ചോദിച്ചാൽ ഞാൻ പറയും പപ്പയെ ആണ് കൂടുതൽ ഇഷ്ടം എന്ന് 😇 പിന്നെ എനിക്ക് ഡിപ്രഷൻ ഒക്കെ വന്നപ്പോൾ ഡോക്ടർ എനിക്ക് അല്ല പപ്പക്ക് ട്രീറ്റ്മെന്റ് വേണ്ടതെന്നു പറഞ്ഞു അങ്ങനെ പപ്പാ കുടി നിർത്തി ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു അന്നും ഇന്നും ഞാൻ ഏറ്റവും ഇഷ്ടപെടുന്നത് എന്റെ പപ്പയെ 😍❤️😘
@chaplin1669 Жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@jiya22321 Жыл бұрын
I love my father and mother ❤❤❤❤❤❤ അച്ഛനെ ഇഷ്ടമുള്ളവർ ലൈക്ക് 💚💚💚💚
@Ammuzammuzz-kb9kp7 ай бұрын
Ingane kelkana ishtam chilar achane kooduthal ishtam enu parayumbol deshiyam varum. Eppoyum ammayum achanum nammuk oru pole aanu
@dileepkumar.k2165 Жыл бұрын
സ്വന്തം അനുഭവത്തിൽ വരുമ്പോളേ എല്ലാവർക്കും ഇതൊരു പ്രശ്നമായി തോന്നുകയുള്ളു. ‼️
അതെ govt ആദ്യം ബീവറേജ് പൂട്ടിക്കണം അതാണ് വേണ്ടത് 🔥🔥👍🏻👍🏻
@ShifinRoshan-p7i5 ай бұрын
Gavan mentin kash kittuna karya Man ath avar pootilla
@AleenaDavid-k2k3 ай бұрын
Correct
@lockstar56787 Жыл бұрын
അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ feel മനസ്സിലാകൂ
@aparnaqueen3406 Жыл бұрын
സത്യം... ഇതൊക്ക അനുഭവിച്ചവർക്കേ അറിയൂ അതിന്റെ വേദന, തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും 🥲
@smithahareesh1692 Жыл бұрын
Very true
@minhafathima82193 ай бұрын
ലഹരി കാരണം തകർന്ന ഒരുപാട് കുടുംബങ്ങൾ.പാവം കേൾക്കുമ്പോൾ സങ്കടം വന്നു.
@VijisreekK Жыл бұрын
ഒരു അച്ഛന്റെ സ്നേഹം എന്താണെന്ന് നന്നായി അറിഞ്ഞവളാണ് ഞാൻ.എനിക്ക് എന്ത് സങ്കടം വന്നാലും എന്റെ അച്ഛന്റെ നെഞ്ച് പൊട്ടും.എന്തെങ്കിലും ആവിശ്യത്തിന് പുറത്ത് പോയാൽ വീട്ടിൽ എത്തും വരെ വിളിയാണ്.അച്ഛനെ കുറിച് പറയാൻ വാക്കുകൾ ഇല്ല.ഇന്ന് അച്ഛൻ ജീവിച്ചിരിപ്പില്ല.ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് എന്റെ അച്ഛനെ ആണ്.
@dixonnm6327 Жыл бұрын
അമ്മമാർ അനുഭവിച്ച കഷ്ടതകളാണ് നല്ലൊരു ജീവിതം നിങ്ങൾക്ക് കി ട്ടിയത് അവരെ നന്നായി നോക്കുക. ഇപ്പോഴും ഇത്തരത്തിലുള്ള ദുരനുഭവങ്ങളുള്ള ധാരാളം ആളുകളുണ്ട്"....
@sainapk3029 Жыл бұрын
ഞങ്ങളുടെ അച്ഛൻ ഞങ്ങൾക്കു പൊന്നാണ് ദൈവം തന്ന നിധിയാണ്
@sumithaes3197 Жыл бұрын
S... 100% ഇവർ പറഞ്ഞത് correct ആണ്... ഇത് അനുഭവിച്ചവർക്കേ ഇങ്ങനെ പറയാൻ കഴിയു.... അല്ലാത്തവർക്ക്..... ഇതിന്റെ.... വേദന അറിയില്ല...... ഇപ്പോഴും പുറത്തു പറയാൻ കഴിയാതെ മിക്കവീടുകളിലും.. കുട്ടികളും അമ്മമാരും.... കഴിയുന്നുണ്ടാവും.... കുടിക്കുന്നവർ ഉള്ള വീടുകളിലെ മനുഷ്യർക്ക് സമാദാനമായി ഒന്ന് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയില്ല...... അനുഭവിച്ചാലേ. അത് പറയാൻ പറ്റുള്ളൂ...... നിങ്ങൾക്ക്..... നന്ദി... തുറന്നു പറഞ്ഞല്ലോ.....
@BinuPk-tt7pbАй бұрын
ഞാൻ കണ്ടതിൽ വെച്ച ആണൊരുത്തൻ എന്റെ അച്ഛനാണ് അഭിമാനം ❤️
@user-xi5xu7qp8kАй бұрын
ᴄᴏʀʀᴇᴄᴛ 💯
@sumasuseelan92898 ай бұрын
ഇത് കേൾക്കുമ്പോൾ എനിക്കും ഒരു വാക്ക് എന്റെ അച്ഛനെ കുറിച്ച് എനിക്ക് പറയാതിരിക്കാൻ വയ്യ എന്റെ അച്ഛനെന്നു പറഞ്ഞാൽ ഒരു മഹാൻ ആയ മനുഷ്യനാണ് അതിലും വലിയ വാക്കുണ്ടെങ്കിൽ അതാണെന്റെ അച്ഛൻ ഞങൾ 8 മകളാണ് 6പെണ്ണും 2ആണും എന്റെ അച്ഛൻ കൂലിപ്പണിക്കാന് പോകുന്നത് എനിക്ക് 4വയസുള്ളപ്പോൾ എന്റെ അമ്മ മരിച്ചു പക്ഷെ എന്റെ അച്ഛൻ ഞങ്ങളെ എറിഞ്ഞുകളഞ്ഞിട്ടു വേറെ ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല ഞങ്ങളെ 8പേരെയും തറക്കേടില്ലാതെ പഠിപ്പിച്ചു 6പേരെയും വിവാഹം കഴിച്ചു അയച്ചു സഹോദരന്മാർ വിവാഹം കഴിച്ചു ഞാൻ 8ആം മത്തെ മകളാണ് അമ്മായില്ലാത്ത കുറവുകൾ ഉണ്ടായിരുന്നു എന്നാലും എന്റെ അച്ഛനെ പോലെ ഒരു പോരാളി വേറെ ഉണ്ടാവില്ലന്നാണ് ഞാൻ വിശ്വസിക്കുന്നത് എത്രാംയും പറയുമ്പോൾ പറയുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു ഇനിയും എന്റെ അച്ഛനെ കുറിച്ച് പറയാൻ ഒരുപാടുണ്ട് ഇന്ന് ഈ ലോകത്തു നിന്ന് എന്റെ അച്ഛൻ വേറെ ഒരു ലോകത്തിരുന്നു ഞങളുടെ ഉയർച്ചാലും താഴ്ചയും കണ്ടുകൊണ്ടിരികുവാന് 😭🙏 എല്ലാവരും എന്നോട് സ്ക്ഷമികണം ഞാൻ ഓവർ ആയോ 🙏🙏
@KBFC-Keralablaster8 ай бұрын
❤❤❤
@ShafeeqVkpkd7 ай бұрын
❤❤
@VijayKumar-sx8pp7 ай бұрын
താങ്കളുടെ അച്ഛൻ മഹാനല്ല അതിലും ഉയരെ കാണപ്പെട്ട ദൈവമാണ്.
@sheejasasi3645 Жыл бұрын
ഇതിനേക്കാൾ ദുരിതം അനുഭവിച്ചിട്ടുണ്ട്.. പക്ഷെ അച്ഛനെ ഒന്നും ഇങ്ങനെ പറയില്ല.. എന്റെ അച്ഛൻ കള്ള് കുടിച്ചു വഴിയിൽ കിടന്നിരുന്നു.. ഒരിക്കലും തള്ളി പറഞ്ഞില്ല.. അച്ഛൻ മരിച്ചു പോയി 42 വയസ്സിൽ അനിയത്തി ക്ക് ഒന്നര വയസ്സ് മാത്രം ബാക്കിയുള്ള മക്കളെ കൂടി 5 എണ്ണത്തിനെ എന്റെ അമ്മ വളർത്തി.. മൂന്ന് പെണ്മക്കളെ കല്യാണം കഴിച്ചയച്ചു... എന്റെ അമ്മക്ക് 85 വയസ്സുണ്ട് ഇപ്പോൾ എന്നും അമ്മയോട് ബഹുമാനം ആണ്... അപ്പോൾ ഇതൊക്കെ ഒരു സംഭവം ആയിട്ട് തോന്നുന്നില്ല... ഓരോ അനുഭവങ്ങൾ കഥ തീർന്നിട്ടില്ല ട്ടോ അച്ഛൻ മരിക്കുന്നതിന് മുൻപ് ചേച്ചിയുടെ കല്യാണം( 17 വയസ്സ് )കഴിഞ്ഞു തൊട്ട് താഴെ യുള്ളത് ഒരു ചേട്ടൻ ചേട്ടൻ 18 വയസ്സിൽ തന്നെ കഞ്ചാവ് വലിച്ചു തല തിരിഞ്ഞു (ലോറി യിൽ മണൽ, കല്ല് ഒക്കെ വീട് പണിക്ക് എത്തിച്ചു കൊടുക്കുന്ന പണി യിൽ പെട്ടിട്ട് കൂട്ട് കൂടി 21 വയസ്സിൽ മാനസിക രോഗി യായി ) അങ്ങനെ എട്ടാം ക്ലാസ്സിൽ എനിക്ക് പഠനം നിർത്തേണ്ട സാഹചര്യം ഉണ്ടായി.. അമ്മക്ക് നാട്ടിലെ സ്കൂളിൽ പത്തു രൂപക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ജോലി കിട്ടി അതാണ് ഏക വരുമാനം കുറച്ചു കാലം പല പണികൾ ചെയ്തു അമ്മ (പശു, കോഴി, ആട് വളർത്തി) എന്റെ പഠിക്കാൻ ഉള്ള മോഹം അവിടെ കിടന്നു അങ്ങനെ ഇരുപത് വയസ്സിൽ ഞാൻ വീണ്ടും പഠനം തുടർന്ന് sslc, പ്രീഡിഗ്രി, ബിരുദം, ബിരുദാനന്തര ബിരുദം നേടി കല്യാണം കഴിഞ്ഞു യാതൊരു ലഹരി യും ഉപയോഗിക്കാത്ത ഒരാളെ കിട്ടി അവിടെ ചെന്നിട്ടും നിരവധി പ്രശനങ്ങൾ തന്നെ പല യിടത്തും താൽക്കാലിക ജോലി ഒടുവിൽ psc എന്ന കടമ്പ ലാസ്റ്റ് ചാൻസിൽ കടന്നു ഇന്ന് ഒരു സർക്കാർ ഓഫീസിൽ സീനിയർ ക്ലർക്ക് ആണ് ഞാൻ ജീവിതം ഒരു പോരാട്ടം ആണ് എന്ന് നമ്മളെ പഠിപ്പിച്ചു തരും ഇത്തരം അനുഭവങ്ങൾ.. പോരാടി നേടുക 🙏🙏🙏
@sindhushaji70382 ай бұрын
@@sheejasasi3645 നന്ദി
@noufalm902 Жыл бұрын
നല്ല അച്ചന്മാർ ഒരുപാട് ഉണ്ട് ട്ടോ 🥰🥰 അച്ഛൻ അമ്മ 🥰🥰🥰🥰
@arpithaanil8246 Жыл бұрын
Nallathu ayyal avarorku kollam .baki ollavar anubhaviqne avarku alle ariyu
@pm.basheermampad99584 ай бұрын
ലഹരി ഉപയോഗം മൂലം ജീവിത പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്ന രണ്ട് പേരും മനസ്സറിഞ്ഞു ലഹരിയെ എതിർത്ത് സംസാരിച്ചത് വളരെ നന്നായി... ..A big salute
@Anjalikym Жыл бұрын
സത്യം. ഗവണ്മെന്റ് ബീവറേജ് നിർത്തലാക്കണം. ഒരുപാട് കുടുംബങ്ങൾ നശിക്കുന്നുണ്ട്. കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും ഭീഷണിയാണ്. Dr. വന്ദന മരിച്ചതും ഒരു മുഴുകുടിയന്റെ കൈകൊണ്ടല്ലേ 🙏. മദ്യവും ലഹരി മരുന്നും ഗെവണ്മെന്റ് കർശനമായി നിരോധിക്കണം.
@mpgafoorvailathur88688 ай бұрын
നശിച്ച കുടിയൻ മയക്കുമരുന്ന് കാരെ വെറുക്കുക... ഈ വരുടെ തുറന്നു പറച്ചിൽ എത്ര സത്യം 👌🏻👌🏻👍🏻👍🏻👍🏻tnks
@ushag99148 ай бұрын
എന്തിനാ നിങ്ങൾ അമ്മുസിനെ തെറി പറയുന്നത്. ആ കുട്ടിയുടെ മനസിന്റെ വിങ്ങൽ ആണ് ആ പറയുന്നത്. അനുഭവിച്ചവർക് അറിയാം അതിന്റെ വേദന. നോക്കി നിൽക്കുന്നവർക്കു ചിരിക്കാൻ കഴിയും തെറി വിളിക്കാൻ കഴിയും പക്ഷേ അനുഭവിച്ചവർ പാവങ്ങൾ. അശ്വസിപ്പിച്ചില്ലേലും വേണ്ടില്ല അവരെ തെറി പറയാതിരുന്നു കൂടെ. കഷ്ട്ടം അമ്മയുടെ വേദന മനസിലാക്കിയവൾ ആണ് അമ്മു. അത് എന്തെ നിങ്ങൾ മനസിലാക്കുന്നില്ല. ഒന്ന് ചിന്തിക്ക്
@SajnaMuhsin-yr9fp8 ай бұрын
Nth thanney ayalummm achanan ath
@arifriya10578 ай бұрын
Janipichu itta achan avoola
@jamsheenajamshi4766 Жыл бұрын
ഏട്ടൻ പറഞ്ഞത് പോലെ ബീവറേജ് പൂട്ടണം. എന്നാലേ ഓരോരുത്തരുടെയും കുടുംബം രക്ഷപെടും 🥰
@since8656 Жыл бұрын
ബിവറേജ് പൂട്ടിയതിന്റെ ഫലം ആയിട്ട് ആണ് നാട്ടിൽ കഞ്ചാവ് MDMA യിലോട്ട് ഒക്കെ ആൾക്കാർ പോയത് അത് കൊണ്ട് ഇതൊന്നും പ്രാവർത്തികം അല്ല
@neeshmacookingvlog6336 Жыл бұрын
👍👍👍
@StoryLover- Жыл бұрын
എന്റെ അച്ഛൻ കുടിക്കാറുണ്ടായിരുന്നു ഇപ്പോൾ അതില്ല അന്നൊക്കെ ശരിക്കും കഷ്ട്ടപെട്ടിരുന്നു എന്നാൽ നല്ല സ്നേഹവും ആയിരുന്നു എനിക്ക് 20 വയസ്സായപ്പോൾ എന്റെ അച്ഛൻ കുടി നിർത്തി ഇപ്പോൾ ലൈഫ് ഹാപ്പി ആണ് അച്ഛനും അമ്മയും തമ്മിൽ ഭയങ്കര സ്നേഹവും ആണ് അവരുടെ ലൈഫ് കാണുമ്പോ ചിലപ്പോ അസൂയ വരും 😄അത്രക്ക് സ്നേഹം ആണ് കുക്കിങ് പോലും ഒരുമിച്ച് ആണ് 59 വയസ്സായി അച്ഛന് ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ
@avanthikasree86965 ай бұрын
ന്റെ അച്ഛൻ സിഗരറ്റ് വലിക്കില്ല ന്തേലും ഫങ്ക്ഷന് കഴിക്കും പക്ഷെ കഴിച്ചാൽ പിന്നെ ഉള്ള സ്നേഹത്തിന്റെ ഇരട്ടി സ്നേഹം ആണ്... ഒരു ശല്യോം ഇല്ല.... നല്ല കുട്ടി ആയി കിടന്നു ഉറങ്ങിക്കോളും... മിടുക്കൻ ആണ് 😅
@anasm405527 күн бұрын
🤦😂
@shajimon-q3u Жыл бұрын
കേട്ടപ്പോൾ സങ്കടം വന്നു.. ഇപ്പോഴും മദ്യപാനം മൂലം ഒരുപാട് മക്കൾ ഇതുപോലെ സങ്കടപെടുന്നുണ്ട് 😭
@Ammuzammuzz-kb9kp7 ай бұрын
Makkal mathralla bhariyamaarum bhariyamarude life aanu pokunath
@rajendranputhanpalam74623 ай бұрын
എന്റെ അപ്പനും മദ്യപാനി ആയിരുന്നു. എനിക്കുവേണ്ടി കൂടുതലും ജീവിച്ചത് അമ്മയാണ് എങ്കിലും എന്റെ അപ്പൻ എന്നും എന്നും അപ്പനാണ്. അപ്പന് തുല്ല്യം അപ്പൻ മാത്രം. മനുഷ്യനാകാൻ ശ്രമിക്കൂ സഹോദരങ്ങളേ....
@dream7124 Жыл бұрын
സത്യം എന്റെ ഭർത്താവ് മദ്യപാനിയാണ് ഞാൻ ഒരുപാട് അനുഭവിക്കുന്നുണ്ട് എന്റെ കുഞ്ഞും അനുഭവിക്കുന്നവർക്കേ അത് മനസ്സിൽ ആകു
@momandmevolgsbyanjubabu9813 Жыл бұрын
ഞാൻ ഇത് കാണുമ്പോൾ എന്റെ അച്ഛൻ ആണ് ഞാൻ കണ്ട ദൈവം 🥰🥰🥰ഇന്ന് ജീവിച്ചിരിപ്പില്ല 😭😭
@smithasofiya-ch9kd8 ай бұрын
സത്യം 😢😢😢😢😢 എൻ്റെ husband . ഭർത്താവിൻ്റെ അച്ഛൻ. ഏട്ടൻ. എൻ്റെ സ്വന്തം അനിയൻ 😢😢😢😢. ഒരു സമാധാനവും ഇല്ല കുടിയന്മാരുടെ. കൂടെ താമസിക്കുന്നവർക്ക് മാത്രേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകൂ 😢😢😢
@daisyantoney96008 ай бұрын
Athe😢😢😢😢neerijeevikkunnu...
@smithasofiya-ch9kd8 ай бұрын
@@daisyantoney9600 നമ്മുടെയൊക്കെ ഒരു വിധി🥺
@renjithabijoy47928 ай бұрын
സത്യം
@JaseelaJafeer7 ай бұрын
Sathyam👍🏻
@minhaminha53087 ай бұрын
സത്യം..ലഹരിയുടെ കൂതട്ടത്തിൽ 4 മക്കളുമായി റയിൽ വെ ഡ്രാക്കിൽ ജീവനൊടുക്കാൻ നിന്നവളാ ഞാൻ...10 വയസ്സായ മകളുടെ വക്കിൽ ഞാൻ മരണത്തിൽ നിന്ന് മാറി... അമ്മുസ് നിനക്ക് അച്ഛനായയും അമ്മയായും നിന്റെ ചിങ്കു ഇല്ലേ.. അവൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ദൈവം.. ഒരുപാട് കാലം ദീർക്ക സുമംഗലി ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@Chamis-f1d Жыл бұрын
ആദ്യം തന്നെ നമ്മുടെ കേരളം ഒന്നു നന്നാക്കണ്ടേഅതുകൊണ്ട് മദ്യപാനം നമ്മുടെ കേരളത്തിലെ വേണ്ട എന്ന്തീരുമാനം ഉള്ളവർ ഒന്ന് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം❤
@rakhilarakhila207811 ай бұрын
ഇതേ പോലെയാ എന്റെ അമ്മായി അച്ഛൻ. എന്നാൽ എന്റെ കെട്ടിയോൻ അത് മുത്താണ്. 10ത് കൊല്ലം പ്രേമിച്ചു കെട്ടിയതാ. ഞാനും ഇത് മാത്രെ നോക്കി ഉള്ളു. അമ്മായി അച്ഛന്റെ അടുത്ത് എന്നെ നിർത്താതെ. കല്യാണം കഴിഞ്ഞു 6മാസം കൊണ്ട് എന്നെ ഗള്ഫിലേക് കൊണ്ട് വന്നു. സുഖം സന്തോഷം ❤️
@aavanidhurga4918 Жыл бұрын
ശരിയാ bro &sis ഈ മദ്യപാനം മൂലം തകർന്ന ഒത്തിരി കുടുംബങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്റെ അച്ഛനും മദ്യപിക്കും പക്ഷേ അത് കുടുംബത്തെ കാര്യം , ഞങ്ങൾ മക്കളുടെയും അമ്മയുടെയും അച്ഛാച്ചന്റെയും അച്ഛമ്മയുടെയും കാര്യം നോക്കിയതിനു ശേഷം മാത്രം ആയിരുന്നു...... 🥰 എന്റെ വീടിന്റെ അടുത്ത് ഞാൻ കണ്ടിട്ടുണ്ട് ഒരു ചേട്ടൻ കുടിച്ചിട്ട് വന്നു ആ ചേച്ചിയെ ഉപദ്രവയ്ക്കുന്നത്........ എല്ലാരും പറഞ്ഞു മനസിലാക്കാൻ നോക്കിയിട്ടും ഒരു കാര്യവും ഇല്ല യിരുന്നു.... ഇപ്പോഴും അത് അയാൾ തുടരുന്നു. ഇങ്ങനെയുള്ളവർ നന്നായിരുന്നു കഴിഞ്ഞ കൊറോണ കാലത്ത്....... ശരിക്കും പറഞ്ഞാൽ ❤എന്റെ അച്ഛൻ സൂപ്പറാ ❤❤
@ponnuaynuworld823 Жыл бұрын
നിങ്ങൾ രണ്ടു പേരുടെപോലെയാണ് ഞങ്ങൾ 2പേരും ഞങ്ങൾക്കും അച്ഛൻ മാരുടെ കുടിക്കാരണം ജീവിധം നഷ്ട്ടപ്പെട്ട മക്കളായിരുന്നു ഞങ്ങൾ ഇന്ന് ഞങ്ങൾ കല്യാണം കഴിഞ്ഞു സുഗമായി ജീവിക്കുന്നു പക്ഷെ നമുക്ക് വേണ്ടി ജീവിച്ച അമ്മമാരുടെ നല്ലകാലം നശിച്ചുപോയി അവർ വീട്ടുജോലി എടുത്ത ഞങ്ങളെ 4മക്കളെയും വളർത്തിയത്
@varghesejoseph3227 Жыл бұрын
ഇത് വീട് നോക്കാത്ത എല്ലാകുടിയൻമാർക്കും സമർപ്പിക്കുന്നു ഇതൊന്നും ഇല്ലാത്ത അച്ഛൻ മാരുടെ വില ഇവർക്കെ അറിയൂ
@Zain099212 ай бұрын
നിങ്ങളുടെ അച്ഛൻ ഉൾപ്പടെ കേരളത്തിലെ മറ്റനേകം അച്ഛന്മാർ കേരള സംസ്ഥാന Government ന് വേണ്ടി ജീവിച്ചു.
@lijisasi81284 ай бұрын
കണ്ണ് നിറഞ്ഞുപോയി അമ്മൂസ് എന്തായാലും കഷ്ടപ്പെട്ട് വളർന്നാലും നിനക്ക് നല്ലൊരു ജീവിതം കിട്ടിയില്ലേ അതിന് ദൈവത്തോട് നന്ദി പറചിങ്കു ഒരു നല്ല മനുഷ്യൻ അല്ലെ വേറെ എന്ത് വേണം എല്ലാവർക്കും ഇതു പോലെ ഭാഗ്യം കിട്ടില്ല ഇതു പോലെ തന്നെ ഒരുപാട് കാലം സ്നേഹത്തോടെ ജീവിക്കണം 🙏🏽🙏🏽
@vinodareekara7457 Жыл бұрын
കുടിയും വലിയും...ജീവിതത്തിൽ ഉണ്ടാവില്ല എന്ന്... ശപഥം ചെയ്തു..... ഇപ്പോൾ 46 വയസ്സ് ആയി... ഇതുവരെ..ആ നശിച്ച സാധനങ്ങൾ ഉപയോഗിച്ചിട്ടില്ല....ഇനി... ആയുസ്സ് ഉള്ള കാലം വരെ അങ്ങനെ തന്നെ ആവണം എന്നാണ് ആഗ്രഹം❤❤❤
@ancyanu76978 ай бұрын
കുടിയൻമാര് കുറെ ഉണ്ടാകും ഇങ്ങനുള്ള അച്ഛന്മാരെ സപ്പോട്ട് ചെയ്യാൻ അനുഭവിച്ചവർക്കല്ലേ അറിയൂ. സ്വന്തം വീട്ടിൽ ചോദിച്ച് നോക്കു കുടിക്കുന്നവർ . അല്ലാതെ ഇവര് വീഡിയോ ഇട്ടതിനു കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല
@reshmaichus6282 Жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയ്ക്കും ഉൾകൊള്ളാൻ കഴിയുന്നുണ്ട്.ലഹരിയ്ക്ക് അടിമപ്പെട്ടാൽ ചിലർ അമ്മയെയും മക്കളെയും തിരിച്ചറിയാതാവും, അങ്ങനെയുള്ള കഥകൾ നമ്മൾ ദിവസവും കേൾക്കു ന്നതാണ്.അമ്മയായാലും,അച്ഛനായാലും അങ്ങനെയുള്ളവരെ ഉൾകെകാള്ളാൻ കഴിയില്ല.ഇനിയുള്ള നിങ്ങളുടെ ജീവിതം അടിച്ചു പൊളിച്ചു മുന്നോട്ട് കൊണ്ടു പോവുക...God bless you...
@Nethinehal5 ай бұрын
ജനിപ്പിച്ചത് കൊണ്ട് അച്ഛൻ ആകില്ല.. കർമ്മം കൂടി ഉണ്ടാകണം.. ഭർത്താവ് സൂപ്പർ❤❤❤
@UshaKumari-yu4dd5 ай бұрын
Satyam satyam satyam satyam
@ragenduragu7322 Жыл бұрын
💯 correct.മദ്യം നിരോധിക്കണം
@dhaneshradhakrishnan5929 Жыл бұрын
എന്നിട്ട് കഞ്ചാവും മയക്കുമരുന്നും ആവാം... സുഹൃത്തേ മദ്യ നിരോധനം പ്രായോഗികമായ ഒരു കാര്യമല്ല.അതിന് ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട്...കേരളത്തിലെ മദ്യ നിരോധനമേഖലയായ അട്ടപ്പാടിയുടെ ഇന്നത്തെ അവസ്ഥ എന്താണ്... ഇന്ത്യയിലെ മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനമായ ഗുജറാത്ത് ഇന്ന് ഏറ്റവും കൂടുതൽ വിഷമദ്യ ദുരന്തം ഉണ്ടാവുന്ന സംസ്ഥാനമാണ്. ഇനി മറ്റു സംസ്ഥാനങ്ങളായ ബീഹാർ, മിസോറാം, നാഗാലാന്റെ ഇവയുടെ അവസ്ഥ എന്താണ്.ഇനി ഇന്ത്യക്ക് വെളിയിലെ കാര്യം നോക്കണോ കാനഡ പോലുള്ള രാജ്യങ്ങൾ നടപ്പിലാക്കി പരാജയപെട്ട കാര്യം ആണ്...
@jishnukkjishnukk8769 Жыл бұрын
പോട്ടെ ചേച്ചി ..... ചേച്ചിക്കും ചേട്ടനും നല്ലൊരു അമ്മമാരെ കിട്ടിയില്ലേ...... അവരെ പോലെ ഒരു അമ്മമാരെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് .....
@sudhavinod9281 Жыл бұрын
എന്റെ മോളേ ദൈവം നിന്നെ അനുഗ്രഹിക്കയും എല്ലാ നന്മ യും നിങ്ങൾ ക്കു ഉണ്ടാകട്ടെ ഒരിക്കലും പരസ്പരം വേദനിപ്പിക്കാതെ സന്തോഷം ആയി ജീവീക്കുക മോനേ നീ വേറെ ലെവൽ മോളേ നീയും നിന്റെ അമ്മയുടെ ജീവിതം ആണ് നിനക്കു അവർ നൽകി യത് ആ അമ്മയുടെ കണ്ണു നിറയാതെ നോക്കണം
@homebeautymanbeauty4566 Жыл бұрын
കുറെ ആൾക്കാർ ഇത് പോലെ അനുഭവിക്കുന്നവർ ഉണ്ട്, മദ്യം തകർക്കുന്ന ഒരു പാട് കുടുംബങ്ങൾ ഉണ്ട്
@shalygeorge13796 ай бұрын
എൻ്റെ അപ്പച്ചൻ സൂപ്പർ ഇപ്പോ ഇല്ല മരിച്ചു പോയി😢 ഞങ്ങൾ മക്കൾക്ക് വേണ്ടി ജീവിച്ച് മരിച്ച എൻ്റെ പാവം അപ്പച്ചൻ😢😢❤❤
@mazinmazi1564 Жыл бұрын
നിങ്ങളെ വീഡിയോ ഇടക്കൊക്കെ കാണുന്ന ആളാണ് ഞാൻ. ഈ വീഡിയോ എനിക്ക് മനസ്സിൽ തട്ടിയ ഒന്നാണ്. നീ കുടിക്കാറില്ല വലി ക്കാറില്ല എന്നൊക്കെ പറഞ്ഞപ്പോ നിന്നെ പറ്റി അഭിമാനം തോന്നി 🙏🙏. നല്ലൊരു ജീവിതം ഇനിയും ഉണ്ടാകട്ടെ. നിങ്ങളെ ജീവിതകാലം മുഴുവനും സന്തോഷമുള്ളതാകട്ടെ ❤❤🤩🤩
@DILEEPKUMAR-pr2bk Жыл бұрын
എന്റെ അപ്പൻ മുഴു കുടിയൻ ആയിരുന്നു. 2 പെൺകുട്ടികളും ഒരാൺകുട്ടിയും. എത്ര മദ്യപിച്ച് വന്നാലും ഭാര്യക്കും മക്കൾക്കും ഭക്ഷണം കൊടുത്തിട്ടേ സ്വന്തമായി ഭക്ഷണം കഴിക്കൂ. എല്ലാ മദ്യപാനികളും ദുഷ്ടൻമാർ അല്ല.
@aneesamahmood3074 Жыл бұрын
Carct
@jose24robinson929 ай бұрын
എന്റെ പപ്പാ പൊന്നാണു... പെണ്മക്കളെ രാജകുമാരികളെ പ്പോലെ നോക്കുന്ന പപ്പാ 🙏🙏🙏
@KUWAITMALAYALY Жыл бұрын
എന്റെ പപ്പാ അമ്മ ഈ ജന്മത്തിൽ ഞങ്ങൾ മക്കളും കൊച്ചുമക്കളും ചെയ്ത പുണ്യം 🙏❤️❤️❤️❤️എന്റെ പപ്പാ എന്റെ ജീവനാണ് ❤️
@hafsarafi91525 ай бұрын
സത്യം, എന്റെ വീട്ടിൽ ആരും കുടിക്കാറില്ല അതിന്റെ ദുരിതം എനിക്കറിയാം ഞാൻ എന്റെ കുട്ടികൾക്ക് വാക്സിൻ എടുക്കാൻ വൈകിയാൽ ആശാ പ്രവർത്തകർ വീട്ടിൽ വരും അവരെന്നെ ഭീഷണി പ്പെടുത്തുമ്പോൾ ഞാൻ പറയാറ് അത് തന്നെ യാണ് സർക്കാറിന് ജനങ്ങളോട് അത്ര കണ്ട് സ്നേഹം ഉണ്ടെങ്കിൽ ലഹരി നിർത്തട്ടെ എന്ത് വാക്സിൻ അടിച്ചാലും ഹോസ്പ്പിറ്റൽ ഉണ്ടാവുന്ന തിന്ന് ഒരു കുറവും മില്ല.
@muhammadkutty21505 ай бұрын
Sheryan
@sruthy--98 Жыл бұрын
ഒരുപാട് നെഗറ്റീവ് കമന്റ്സ് കണ്ടു.. അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ... Still അങ്ങനെ ഒരു situation ഫേസ് ചെയ്തോണ്ട് ഇരിക്കുന്ന ആളാ ഞാൻ.... നെഗറ്റീവ് പറയുന്നവർ പറയട്ടെ... അവർ ആരും നമ്മുടെ situation അറിയുന്നില്ലല്ലോ...
@salmaasharaf7202 Жыл бұрын
ഇത് അനുഭവിച്ചവക്കെ അറിയൂ ചില അച്ഛൻ മാരെ കൊണ്ട് ബാല്യം ഇല്ലാതായ മക്കൾ ഉണ്ട് അവർക്കു ഇങ്ങനെയേ പറയാൻ പറ്റൂ
@arpithaanil8246 Жыл бұрын
Sathiyam
@dreamhut2341 Жыл бұрын
സത്യമാണ് പറയുന്നത് എന്റെ അച്ഛന് ഭയങ്കര കുടിയനാ ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആയിരുന്നു ഞങ്ങളെ വളർത്താൻ ഞങ്ങളുടെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു മൂന്നു പേരെയും കല്യാണം കഴിച്ച് അയച്ചു ഞങ്ങളും ഒരുപാട് കാട്ടിലും റോഡിലും ഒക്കെ കിടന്നിട്ടുണ്ട് ഇപ്പോഴും അച്ഛൻ ഉണ്ട് ഉണ്ടോ എന്ന് ചോദിച്ചാൽ എന്റെ അനിയത്തി കുട്ടിയുടെ കല്യാണത്തിന് ഒരുപാടു രൂപ കടമെടുത്തിരുന്നു അമ്മ ബേക്കറിയിൽ ചായ ക്ലാസ് കഴുകിയിട്ടാണ് ഇന്ന് അത് അടക്കുന്നത് കള്ളുകുടിച്ച് തെറി പറയാൻ മാത്രം അച്ഛൻ വിളിക്കും ഇത് കേട്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർത്തു ഞാൻ ഒരുപാട് കരഞ്ഞു 😭😭
@noushadputhiyavalappil6104 Жыл бұрын
നിങ്ങളുടെ വീട്ടിൽ സന്തോഷമുണ്ടായാലും കുടിക്കും ദുഃഖം ഉണ്ടായാലും കുടിക്കും കല്യാണം ഉണ്ടായാലും കുടിക്കും പ്രസവിച്ചാലും കൂടി മരിച്ചാലും കുടിക്കും അതല്ലേ നിങ്ങളെ പോളിസി🤪
@ZiyaCircle Жыл бұрын
😢😢😢😢😢😢😢😢കേരളത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾ തകർത്തതിന് പിണറായി സർക്കാർ ഉത്തരവാദിയാണ് 😢😢
@aswathyabraham5434 Жыл бұрын
Satyam
@chithrak2432 Жыл бұрын
Ende അച്ഛനെ എനിക്ക് ഇഷ്ട ❤❤❤❤❤ കുടിക്കും ഒക്കെ ചെയ്യും ഞങ്ങൾടെ മുന്നിൽ തന്നെ പക്ഷെ മുഴു കുടിയൻ അല്ല...എപോഴെങ്കിലും കുടിക്കും.. എൻ്റെ വീട്ടിലെ ഞങളുടെ hero ann അച്ഛൻ❤
@shihabmubeena19 Жыл бұрын
അതാണ് പറയുന്നത് മദ്യം ഹറാമാണ് എന്ന് അത് ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കരുത്
@ReenaTM Жыл бұрын
ഇതുപോലെത്തെ കഥ ഒരുപാട് പേർക്ക് ഉണ്ടായിട്ടുണ്ട് പ്രത്യേകിച്ച് വയനാട്ടിൽ ഇതുപോലെ അനുഭവിച്ച ഒരു വക്തി ആണ് ഞാനും😭😭😭😭😭😭
@sindhusindhu7900 Жыл бұрын
ഇതു പലകുടുംബത്തിലും പലസ്ത്രീകളും അനുഭവിക്കുന്നുണ്ട് ഇതിനേക്കാൾ എത്രയോ മടങ്ങു ദുരിതം അനുഭവിക്കുന്നു
@ZayanNasar9 ай бұрын
സത്യം. അത് നിറുത്തണം നിങ്ങൾ രണ്ട് പേരും നിങ്ങളുടെ അമ്മ മാരെ വിഷമിപ്പിക്കാതെ പൊന്ന് പോലെ നോക്കണം. അതിന് നിങ്ങൾക്ക് കഴിയും
@Hannahasi-r3b7 ай бұрын
എനിക്ക് കിട്ടിയ എന്റെ ഉപ്പാനെ എനിക്ക് എന്നെ പൊന്നു പോലെയാണ് നോക്കിയത് ഞാനിപ്പോൾ പഠിക്കുന്നത് എട്ടാം ക്ലാസിലാണ് ഞങ്ങൾ മൂന്നു പെൺകുട്ടികളാണ് രണ്ടാളുടെ കല്യാണം കഴിഞ്ഞു ഇനി ഞാനാണ് ഉള്ളത് ഉമ്മാക്കും ഉപ്പാക്കും എന്തൊരു കുത്തുവാക്ക് കിട്ടിയാലും അതു മറികടന്ന് ഞങ്ങളെ വളർത്തി വലുതാക്കിയ എന്റെ ഉപ്പാക്കും ഉമ്മാക്കും എന്തുപറയണമെന്ന് എനിക്കറിയില്ല 😢😢😢😢😢❤❤❤ കൈയിലെ എന്തില്ലെങ്കിലും ഒന്നും അറിയിക്കാതെ ഞങ്ങളെ ഇത്രയും കാലം പോറ്റിവളർത്തിയ എന്റെ ഉപ്പ ഉമ്മ എനിക്ക് അവരെ കിട്ടിയത് എന്റെ ഭാഗ്യമാണ് കയ്യിൽ പൈസ ഇല്ലെങ്കിലും അപ്പോഴും പറയും ഞാൻ ഓരോന്ന് പറയുമ്പോഴും അത് മറക്കാതെ അതിനും വലുത് എനിക്ക് കേട്ന് ത്തരം😢😢😢😢❤❤❤❤❤❤
@akhilnv3772 Жыл бұрын
എന്റെ അച്ഛൻ ❤❤❤. അഭിമാനിക്കുന്നു.
@georgestalin92533 ай бұрын
ശരിയാണ് ബ്രോ ഒരുപാട് കുടുംബങ്ങൾ തകരാൻ കാരണം മദ്യം ആണ്
@sreeneethu95023 ай бұрын
Sure എനിക്ക് ഇന്ന് 35വയസ്, എന്റെ ചേട്ടനെ ഞാൻ അകമറ്റ് സ്നേഹിച്ചു..... കുടി കുടിച് എന്നെയും എന്റെ മക്കളേം തനിച്ചാക്കി രണ്ടു കുഞ്ഞു കുഞ്ഞുങ്ങൾ.... അച്ഛന്റെ വാത്സല്യം പോലും അനുഭവിക്കാൻ എന്റെ മക്കളെ ആ മനുഷ്യൻ അനുവദിച്ചില്ല അതിനു മുന്നേ സ്വയം ഹത്യ ചെയ്തു... ഈ കുടി കാരണം ബട്ട്... ഞാൻ കുടിക്കാൻ കുട്ടു നിന്നു ഇല്ലെങ്കിൽ വീട്ടിൽ പ്രശ്നം ആകും എന്നും... അതുകൊണ്ട് എല്ലാറ്റിനും കൂട്ടു നിന്നു അവസാനം...
@dreamhut2341 Жыл бұрын
എനിക്കും ഒരു ചെറിയ ചാനൽ ഉണ്ട് ആ ചാനലിൽ ഒന്ന് ഇന്നുവരെ ഞാൻ അച്ഛനെ കാണിച്ചിട്ടില്ല ഞാൻ സ്റ്റാറ്റസ് വയ്ക്കാത്തപ്പോഴൊക്കെ എല്ലാരും ചോദിക്കും അച്ഛനില്ല എന്ന് എന്തു പറയണമെന്ന് അറിയാത്തതുകൊണ്ട് ആരോടും ഒന്നും പറയാറില്ല ഈ കണ്ടപ്പോൾ ശരിക്കും അമ്മയെ എനിക്ക് ഓർമ്മ വന്നു അതാണ് ഇങ്ങനെ കമന്റ് ഇട്ടത്
@fidasdesk81177 ай бұрын
ഇതിൽ ഒരുപാട് comments കണ്ടു റീച് കിട്ടാൻ വേണ്ടി അന്ന് അല്ലെങ്കിൽ familye മോശം അക്കി അച്ഛൻ അന്ന് contum use ആക്കിയിരുനെങ്കിൽ ഇവൾ ഇന്ന കാണില്ലലോ എന്നൊക്കെ. ഈ പറയുന്നവർ ഒരു കാര്യം ആദ്യം മനസിലാക്കണം ജനിപ്പിച്ചാൽ മാത്രം ഒരാൾ അച്ഛനും അമ്മയും ആവില്ല മക്കളെ നന്നായി നോക്കണം atlest മക്കൾക്കു കുറച്ചു മനഃസമാദാനം എങ്കിലും കൊടുക്കണം. ഇതൊന്നും ജീവിതത്തിൽ അനുഭവിക്കാത്തവർക്ക് അല്ലെങ്കിൽ ഫെയ്സ് ചെയ്യാത്തവർക്ക് ഇങ്ങനത്തെ പ്രശ്നങ്ങൾ ആയിരിക്കാം നമ്മൾ അവരെ കുറ്റം പറയുന്ന അല്ലെങ്കിൽ അങ്ങനെ ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിൽ വരാതെ ഒരു കാര്യവും നമ്മൾ ഒരിക്കലും വിശ്വസിക്കുക അതിന്റെ ആ ഒരു വിഷമം അല്ലെങ്കിൽ എന്താണ് അവർ അനുഭവിച്ചത് എന്ന് ഒരിക്കലും ആരും മനസ്സിലാക്കത്തില്ല 100 100 കമൻസ് ഇടാൻ അല്ലെങ്കിൽ നിങ്ങൾ എന്തിനാ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് ഒരുപാട് ആൾക്കാര് കാണും.
@priyabaiju68769 ай бұрын
ഒരു അച്ഛന്റ്റ സ്നേഹം ഭർത്താവിൽ നിന്നും കിട്ടുന്നില്ലേ മോളെ അതാണ് നിന്റെ ഭാഗിയം
@MuhammedRasriya-gg2zo8 ай бұрын
അത് കാശിനു വേണ്ടിയാണ് 😂
@VedhikaVedhu Жыл бұрын
ചേച്ചിക്ക് ഇത്ര നല്ല ചേട്ടനാണ് കിട്ടിയത് ❤️❤️ i love u soo much
@RevathyS-j2t9 ай бұрын
അമ്മൂസ് ഭാഗ്യവതി കേട്ടോ ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയില്ല, എന്റെ ആഗ്രഹമായിരുന്നു ഇത്
@KeralaPSCTrendz Жыл бұрын
എന്റെ തന്ത എന്റെ അനിയത്തിയെ ഉമ്മ പ്രസവിച്ച ഉടനെ വേറെ കല്യാണം കഴിച്ചു പോയി 😢😢 പ്രസവം കഴിഞ്ഞു 90 ദിവസം കഴിയാൻ നിൽക്കാതെ ആണ് എന്റെ ഉമ്മ അടുക്കള ജോലിക്ക് പോയിക്ക് തുടങ്ങിയത് നീണ്ട 14 വർഷം അങ്ങനെ ജോലിക്ക് പോയി ആണ് എന്റെ ഉമ്മ ഞങ്ങൾ നാല് മക്കളെ വളർത്തി വലുതാക്കിയത് 😢😢
@jubairpa9042 Жыл бұрын
😢😢😢
@4pmedia233 ай бұрын
എന്നും മാതാപിതാക്കൾക്ക് എതിരെ നല്ലതു പറയണം..എത്ര മോശം അനുഭവം വന്നാലും മിണ്ടാൻ പാടില്ലെന്നേ....ചില മാതാപിതാക്കൾ കാരണം മക്കൾ മരിക്കാതെ മനസ്സു മരിച്ചു ജീവിക്കുന്നു..ചിലർ ജീവിതമേ വേണ്ടെന്ന് വച്ചു😢
@jayinkc5840 Жыл бұрын
ഒരു നേരം പോലും നോക്കാതെ ഒരു അച്ചൻ ആണ് എനിക്ക് ഉള്ളത് അങ്ങനെ ഉള്ളവനെ എന്ത് പറയണം എന്ന് അറിയില്ല ഞാനും അമ്മയും അനുഭവിക്കുന്നതാണ് ഇത് എനിക്ക് മനസ്സിലാവും
@Fathimanoora1238 ай бұрын
2024ഇൽ കാണുന്നവരുണ്ടോ
@LayanaLayanapp6 ай бұрын
എന്റെ അച്ഛനും കുടിക്കില്ല ഭാര്യ മക്കൾ എന്ന ചിന്തായിലാണ് നടക്കുന്നത് അത് പോലെ തന്നെ എനിക്ക് കിട്ടിയ ജീവിത പങ്കാളി Iam so happy My Love 👩❤️💋👨
@leenaraju7393 Жыл бұрын
100%സത്യം. കുടി ഒരു മഹാ വിപത്തു തന്നെയാണ്.
@lifeofanju9476 Жыл бұрын
Ente achane pole ulla achane oke kittan daivam orupad anugrahikanam... Athrem nalla manushyan àayirunnu 😘♥️😘😘😘
@Malavikaaahhkn8 ай бұрын
ഇത്രയും പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും എന്റെ ചേട്ടന്റെ അച്ഛനും നല്ല കുടിയാണ്.so ചേട്ടൻ തീരുമാനിച്ചു അതായിരിക്കാം rsn may be ഇഷ്ടം അല്ലായിരിക്കും 😂കുടിക്കില്ല വലിക്കില്ല.. കാരണം അതുമൂലം ഉണ്ടാവുന്ന bad effects എല്ലാം കൃത്യമായി മനസിലാക്കി ❣️.ഞാൻ ചോയിച്ചിട്ടുണ്ട് taste പോലും അറിയണ്ടേ nn 😁🥲പാവം 🤣🤣twist എന്താന്ന് വെച്ചാൽ enik nallola അറിയാം taste 🤣🤣🤣എന്റെ ചേട്ടൻ ഇതുവരെ മദ്യം കഴിച്ചിട്ടുമില്ല.. ഇനി കഴിക്കതും ഇല്ല.. Friends എല്ലാം കുടിക്കുമ്പോൾ touchings കഴിച്ചു ഇരിക്കും.നിങ്ങൾ ചിലപ്പോ കളിയാക്കുമായിരിക്കും.. But ഇവിടെ ഉള്ള എല്ലാവർക്കും അറിയാം അത്..I'm very proud of having Him❣️🥰
@amals9960 Жыл бұрын
Am So Proud with My Father And Mother.... 😘💋
@suhrama Жыл бұрын
അ കുട്ടി അതിന്റ വിഷമം മാണ് പറയുന്നത് അതിന് വൃത്തി കട്ടെ കമന്റ് ഇടരുത് ples
@sheejajohn8935 Жыл бұрын
Very true
@ABHICHO Жыл бұрын
കണ്ടതിൽ വച്ച് നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ 🥰🥰
@AchanteUnnimol24593 ай бұрын
ഞാൻ ലക്കി ആണ് എൻ്റെ അച്ഛന് ഞാനും അമ്മയും സ്വന്തം മാക്കളാണ്. അച്ഛൻ എപ്പോഴും അച്ഛൻ്റെ കൂട്ടുകാരോട് പറയാറ് എൻ്റെ മുത്ത മക്കൾ ആണ് എൻ്റ ഭാര്യാ എന്നാണ്.ഇപ്പൊ വരയ്ക്കും എൻ്റെ അച്ഛൻ അമ്മനെ അങ്ങനെ തന്നെ ആണ് നോകുന്നത് അമ്മയ്ക്ക് ഒന്നു വയ്യാതെ ആയാൽ ടെൻഷൻ ആണ്. ജോലിക്ക് പോകാതെ ലീവ് എടുത്തു കൂടെ നിന്ന് നോകും. അതിനേക്കാൾ ഉപരി എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എനിക്ക് അച്ഛൻ ഒരു ഫ്രണ്ട് ആണ് എൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും ദേഷ്യവും എല്ലാം ഞാൻ അച്ഛൻ്റെ അടുത്തു കാണിക്കും.അപ്പോ അമ്മ പറയും ഇവൾക്ക് ഒരു ബഹുമാനവും ഇല്ല എന്നു. അപ്പോൾ അച്ഛൻ തിരിച്ചു പറയും അവളുടെ മനസോന്നു റിലാക്സ് ആയി അവള് ഒന്നു കൂൾ ആകട്ടെ നീ ഒന്നും പറയാൻ പോകണ്ട എന്ന്. എൻ്റെ അച്ഛൻ എനിക്ക് വേണ്ടി കണ്ടെത്തിയതും ഇതുപോലെ എന്നെ സ്നേഹിക്കുന്ന ഒരാളെ ആണ്.അതു കറക്റ്റ് ആയിട്ട് കിട്ടി. അച്ഛൻ്റെ മനാശുപോലെ തന്നെ കുടിക്കുകയോ വലിക്കുകയോ മറ്റു ഒരു ബാഡ് habitsum ഇല്ലാത്ത ഒരാളെ തന്നെ മാകൾക്ക് കിട്ടിയതിൽ അച്ഛൻ ഇന്ന് ഹാപ്പി ആണ്.but. അച്ഛന് ഒരു സങ്കടമേ ഉളളൂ മക്കൾ മേര്യേജ് കഴിഞ്ഞു പോയാൽ വീടു ഉറകങ്ങിയപോലെ ആവും എല്ലാ എന്ന്. കാരണം എൻ്റെ marriage ആണു 3/11/2024 il . എനിക്കും അങ്ങനെ ആണ് തിരിച്ചും അച്ഛനെ വിട്ടുപോകാൻ തോന്നുന്നില്ല എന്ന് എൻ്റെ അച്ഛൻ്റെ ആ കുഞ്ഞു വായാടി ആയ ഉണ്ണിമോൾ ആവാനാണ് ഇഷ്ട്ടം.
@KrishnakumarKanneth8 ай бұрын
ചിങ്കു എന്ന ചങ്കിനെ കിട്ടിയല്ലോ. ഈ ആല്മാർതത എന്നും നിലനില്കട്ടെ. ഇനി ഒരു സങ്കടവും വരുത്താതെ ദൈവം അനുഗ്രഹിക്കട്ടെ.
@sathar7425 Жыл бұрын
സ്വന്തം അനുഭവം വരുമ്പോഴേ മനസ്സിലാകൂ മറ്റ് രീതിയിൽ ഈ കമൻറ് ഇടുന്ന വേട്ടവളിയൻ മാർക്ക്
@Angel-qj4fs Жыл бұрын
Athe
@MusbiRa-ff9wc6 ай бұрын
ശരിയാണ് അത് പറഞ്ഞത് എന്റെ അനുഭവം😭 അന്നും ഇന്നും വേദന
@raihanathtgi2984 Жыл бұрын
അനുഭവിച്ചവർക്ക് മാത്രമേ വേദന അറിയൂ.
@Haseenakaradan Жыл бұрын
എന്റൈ ബാപ്പ പൊന്ന് ഉപ്പയാ 😊
@safabashree78454 ай бұрын
എന്റെ ഹസ്ബൻഡ് ഇതുപോലെ കുടിക്കും ഞാനും കുറെ ഇടങ്ങേറായി നിൽക്കുകയാണ് കല്യാണ കഴിഞ്ഞിട്ട് 14വർഷമേ ആയിട്ടുള്ളൂ 11 വയസ്സായ ഒരു മോളുണ്ട് അവൾക്ക് പേടിയാണ് അച്ഛൻ കുടിച്ചു വരുന്നത് ഇടയ്ക്കിടയ്ക്ക് ആണ് ഈ സ്വഭാവം കാണുന്നത് എനിക്ക് ഹസ്ബൻഡ് വീട്ടിലേക്ക് വരുന്നത് പേടിയാണ്
@parukuttyvlogs5 ай бұрын
Ente achan ente muthaann. our bond is very thickk
@raneeshkv14964 ай бұрын
എന്റെ അമ്മയുടെ അച്ഛനും ഇങ്ങനെ ഭയങ്കര ലഹരിയാണ് ഓരോ തവണയും അമ്മയെ അടിക്കാറുമുണ്ട് 😢😢
@stebinthomas61584 ай бұрын
Kaleayvari nilathu adikku kollallu karanam nintey life pokum
@ArshadP-y1q9 ай бұрын
സത്യം സത്യം ഞാൻ ഒരുപാട് അനുഭവിച്ചു.. എന്റെ ഉപ്പായൊന്നും കുടിക്കില്ല എനിക്ക് കിട്ടിയ ഹസ്ബൻഡ് ഒരു കുടിയൻ ആയിരുന്നു
@charmingcharus8509 Жыл бұрын
സത്യമാണ്.... എൻ്റെ അച്ഛനും ഒരു കുടിയനായിരുന്നു. അത് കാരണം എൻ്റെ അമ്മ ഒരുപാട് കഷ്ടപെട്ടിരുന്നു. ഇന്ന് ഞങ്ങടെ അമ്മ ഞങ്ങടെ കൂടെ ഇല്ല ഞങ്ങളെ വിട്ടു പോയിട്ട് ആറ് വർഷം കഴിഞ്ഞു. അമ്മ പോയി കഴിഞ്ഞപ്പോൾ അച്ഛന് മനസ്സിലായി. നഷ്ടപെട്ടത് വിലപ്പെട്ടാതയിരുന്നു എന്ന്. ഇപ്പൊൾ അച്ഛൻ കുടി നിർത്തി അമ്മയുടെ ഒർമ്മായുമായി ജീവിക്കുന്നു. പക്ഷേ ഞങ്ങൾക്ക് നഷ്ടമായത് ഞങ്ങൾടെ പ്രിയപ്പെട്ട അമ്മയെ.... ഞങ്ങൾടെ കുട്ടിക്കാലം.... ഞങ്ങൾടെ ജീവിതം....😢😢😢.... എല്ലാം..... എല്ലാം....
@chankyan69823 ай бұрын
കുടുക്കുന്ന ആൾക്കാർ കല്യാണം കഴിഞ്ഞുഉം ഒരു പാട് ആണുങ്ങൾ നല്ല ഒരു തുണയെ കിട്ടി അപ്പോൾ കുടിനിർത്തിട്ടും ഉണ്ട്,അതും കാണാതെ നമ്മൾ പോക്കരുത്' അതിൽ ഒന്ന് ആണ് എന്റെ അച്ഛൻ, അമ്മയെകൾ നല്ല മനുഷ്യൻ എന്റെ അച്ഛൻ തന്നെ ആണ് 🙏🏻👌🏻