കൊറോണ തുടങ്ങിയിട്ട് ഇതുവരെ കേട്ടതിൽ നല്ലൊരു വാർത്ത 👍
@binumm1913 жыл бұрын
നല്ല വാർത്ത, കൂടപ്പിറപ്പ് എന്ന സ്നേഹം അത് ലഭിച്ചാൽ മാത്രമേ അതിന്റെ ആഴം നമുക്ക് മനസിലാക്കാൻ കഴിയുകയുള്ളു...
@klmaddygaming20013 жыл бұрын
സത്യം ബ്രോ, എനിക്ക് 2 sisters ഉണ്ട് അവരുടെ കല്യാണം കഴിഞ്ഞു പോയപോഴാണ് ഒറ്റക്ക് ആയതു പോലെ ഫ്രണ്ട്സ് ഉണ്ടെങ്കിലും സഹോദരങ്ങൾ ഉള്ളത് അത് ഒരു ഫീലിംഗ് ആണ്
@unexpectedlife4003 жыл бұрын
@@klmaddygaming2001 😄😄😄
@ARMYLOVER-qv8ig3 жыл бұрын
😢
@Angel-md3pw3 жыл бұрын
Elathavrk may be kooduthal ariyayirikm enu thonunu 😊
@sunilsuresh3603 жыл бұрын
Adhe ellathavarke koodapitpukalude vila mansilakan aadikum
@shajeevc62733 жыл бұрын
കുട്ടിയുടെ മുഖം കാണിക്കാത്തത്... ഒരുപെണ്കുട്ടി ആയതു കൊണ്ടാണ്.........ഭാവിയിൽ കല്യാണം കഴിഞ്ഞാലോ അല്ലങ്കിലോ.. പൊതുസ്ഥലങ്ങളിലോ.. പൊതുപരിപാടികളിലോ പങ്കെടുക്കുമ്പോൾ മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനാണ്.. ചാനലുകാർ ഇങ്ങനെ ചെയ്യുന്നത്................,........... മുഖം കാണിക്കാതിരുന്നതിനു ചാനലിനു നന്ദി രേഖപ്പെടുത്തുന്നു
@TheSharun3 жыл бұрын
Ath nammude malayalid bad thinking kondane. Both channels and public
@pradeeshleo55353 жыл бұрын
Best😂
@klmaddygaming20013 жыл бұрын
News ചാനലിൽ ഇതിന് മുൻപ് ഇ വാർത്ത വന്നതാണ് ബ്രോ അന്ന് face കാണിച്ചിരുന്നു
@adarshkannurkaran63243 жыл бұрын
Mokam kanicha enna kozhppm onnulla nallkarym ann nadannth ollichottam onnalalloo...
@suneks42763 жыл бұрын
Mattoru channelil mugam kanikkund
@muhammadaashiq17683 жыл бұрын
പരസ്പരം സ്നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത്. ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 👍
@sabithajslachu92983 жыл бұрын
👌👌
@lijeeshlakshmi89133 жыл бұрын
അവരുടെ ആഗ്രഹത്തിന് ഒപ്പം നിന്ന എല്ലാവർക്കും നല്ലത് വരട്ടെ 🙏
@maheshayyappan36793 жыл бұрын
അവളുടെ സ്വപ്നം യഥാർഥ്യമായ ഒരു നിമിഷം..🥰🥰🥰🥰ആ നിമിഷം ഈ ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവരായിരിക്കും 😍🥰😍🥰😍🥰😍🥰
@manuppakthodi3 жыл бұрын
എന്റെ വാർഡിലെ (വണ്ടൂർ രണ്ടാം വാർഡ് കരിമ്പൻതൊടി) മുൻ മെമ്പർ രജനി ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് 🥰❤️💪🏻
@arunkozhiloth68653 жыл бұрын
Apo munil ara ???
@aryanvishnu69853 жыл бұрын
@@arunkozhiloth6865 😂😂😂
@Dapper1113 жыл бұрын
Ayin ath ivda ചോദിച്ച.. 🌹
@floki83023 жыл бұрын
@@arunkozhiloth6865 🤣🤣
@adiladam89373 жыл бұрын
Puplicity nee oru karyamcheyy flex adikkk onn കോഴിക്കോട്ടേക്കും vid,
@apoorvabincy3 жыл бұрын
വളരെ സന്തോഷം തോന്നിയ ഒരു വാർത്ത.. ആ കുട്ടിയേയും കുടുംബത്തെയും, അതിനു സഹായിച്ച ആളുകളെയും ദൈവം അനുഗ്രഹിക്കട്ടെ.
@Entertainment-or9qb3 жыл бұрын
ഈ വാർത്ത കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം ❤god blues you
@fathima67243 жыл бұрын
മിടുക്കി 😍🥰🥰😊😊😊.കുറച്ചുനാളത്തെ പരിചയത്തിൽ വീട്ടുകാരെ മറന്നു ഒളിച്ചോടുന്നവർക്കും, സ്വത്തിനും പണത്തിനും കൂടപ്പിറപ്പിനെയും മാതാപിതാക്കളെയും കൊല്ലുന്ന വർക്കും ഇടയിൽ ഇങ്ങനെയും ചിലർ ഉണ്ടെന്നു തെളിയിച്ചു. ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🥰😍😍😍 (അൽഹംദുലില്ലാഹ് )
@ajeeshpp8224 Жыл бұрын
👍👍👍
@jipsajoby9531 Жыл бұрын
കൂടെ ഉള്ളപ്പോൾ ഒന്നിനും വിലയില്ല,
@ajeeshpp8224 Жыл бұрын
@@jipsajoby9531 അത് വേറൊരു സത്യം
@onwheels36073 жыл бұрын
നല്ലൊരു വാർത്ത ദൈവം അനുഗ്രഹിക്കട്ടെ 🤗🤗🌈🌈💜💚💚
@prabhup84063 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, അമ്മയെ ചേർത്തുപിടിക്കുന്നതിലുണ്ട് സ്നേഹം ❤
@Anu-nr4oh3 жыл бұрын
ഈ മോളെ എനിക്ക് നല്ല ഓർമ്മയുണ്ട്.എന്തായാലും മോളെ നീ നിന്റ അമ്മയെ കാണാൻ തിരിച്ചു വന്നല്ലോ, ആ അമ്മയെ കാണുമ്പോളൊക്കെ എനിക്ക് വല്ലാത്ത സങ്കടം ആയിരുന്നു. ഒരുപാട് സന്തോഷം 👏👏👏
@psycohacker77423 жыл бұрын
Aval engana miss aaye
@Anu-nr4oh3 жыл бұрын
@@psycohacker7742 അച്ഛൻ, അവളെയും അവളുടെ ഒരു ചേട്ടനെയും കൊണ്ടു പോയതാ. ചേട്ടൻ കുറച്ച് നാൾ കഴിഞ്ഞു തിരിച്ചും വന്നു, ഈ മോളെ പറ്റി ഞങ്ങൾ എപ്പോളും സംസാരിക്കുമായിരുന്നു ❤
@psycohacker77423 жыл бұрын
@@Anu-nr4oh tnkuu eachi👍
@Anu-nr4oh3 жыл бұрын
@@psycohacker7742 😍
@psycohacker77423 жыл бұрын
@@Anu-nr4oh 🥰🥰🥰😜
@neelakandandhanajayan32023 жыл бұрын
ദൈവം സർവ്വാശ്വര്യം നൽകട്ടെ... ആ കുട്ടിയ്ക്കും, കുടുംബത്തിനും.. 👍👍❤️❤️🙏🙏
@lailag12023 күн бұрын
നല്ലമോൾ❤❤ നന്നായ് വരട്ടെ ❤
@sudibh78113 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു വാർത്ത കണ്ട സന്തോഷം ❤❤❤❤
@shabeeraanvar3443 жыл бұрын
ജീവിതത്തിൽ ഇതുപോലെ അത്ഭുതങ്ങൾ സംഭവിക്കും പ്രതീക്ഷ കൈവിടരുത് 👍
Ingane youm mund chila ജീവിധങ്ങൾ ottum വിശ്വസിക്കാൻ patti appol ഉണ്ടാവുന്ന santhosham paranju അറിയിക്കാൻ pattilla masha allaha
@vjoseph28293 жыл бұрын
എന്തൊന്നടെ ഇത്.. background music കുറച്ച് ഇട്ടുടെ... ഇതെന്നാ നാടകമോ
@shinojkumarp67833 жыл бұрын
Aa family ellavarum. Epozhum. Happy ayirikate
@JasminesSanctuary3 жыл бұрын
Nte koode padicha chechikuttyaanu 😍😍😍....Orupaadu sandhosham ee news kelkkaan patiyathil☺.....
@nithinnithin63903 жыл бұрын
🥰
@deepthico91483 жыл бұрын
Oru vartha ketta santhosham ❤️🥰
@nivedkunnummal9196 Жыл бұрын
ഇതുവരെ കുട്ടിയെ സംരക്ഷിച്ചവർക്ക് ദൈവം നല്ലത് വരുത്തട്ടെ
@harisksd85783 жыл бұрын
അ മുഗം ഒന്ന് കണികാമായിരുന്നു...... 😢....... 💜
@nisamnisamsuliman21463 жыл бұрын
ഒടുക്കത്തെ മ്യൂസിക് ഒന്നും മനസ്സിലാവുന്നില്ല
@akhilkanjirathinkal57193 жыл бұрын
Kannu niranju santhosham..🙏
@ramseejagafoor87893 жыл бұрын
Illathavarkkalle illaymayude Vila ariyu❤️❤️
@nusarathvp37443 жыл бұрын
Priyakkutty orupad sneham
@geogypaul4522 Жыл бұрын
God bless that girl and brothers all family
@arunravi51893 жыл бұрын
Music matrame kettullu നന്ദി
@ambadidream87003 жыл бұрын
നല്ലൊരു വാർത്ത
@fahadnilambur19194 ай бұрын
എല്ലാരേം വലുതാക്കി പറയുന്നു... അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് ആരും അന്യോഷിക്കുന്നില്ല ✅
@fayizdq40293 жыл бұрын
നമ്മുടെ വണ്ടൂർ
@swalimuhammed47673 жыл бұрын
അൽഹംദുലില്ലാഹ്
@irfanafasil2683 жыл бұрын
Face കാണിക്കാത്തതെന്താ നല്ലൊരു ന്യൂസല്ലേ എല്ലാവർകും സന്തോഷം കിട്ടുന്ന കാര്യമാണ്
@Jackson_Markose3 жыл бұрын
കുട്ടിയുടെ മുഖം കാണിക്കാത്തത്... ഒരുപെണ്കുട്ടി ആയതു കൊണ്ടാണ്.........ഭാവിയിൽ കല്യാണം കഴിഞ്ഞാലോ അല്ലങ്കിലോ.. പൊതുസ്ഥലങ്ങളിലോ.. പൊതുപരിപാടികളിലോ പങ്കെടുക്കുമ്പോൾ മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനാണ്.. ചാനലുകാർ ഇങ്ങനെ ചെയ്യുന്നത്................,........... മുഖം കാണിക്കാതിരുന്നതിനു ചാനലിനു നന്ദി രേഖപ്പെടുത്തുന്നു
@irfanafasil2683 жыл бұрын
@@Jackson_Markose അതിനിതൊരു മോശമായ ന്യൂസല്ലല്ലോ ഇങ്ങനെ പേടിക്കാൻ മാത്രം എത്രയോ പെൺകുട്ടികൾ face കാണിക്കുന്നു ഇവിടിപ്പോ കാണിച്ചെന്ന് കരുതി ഒന്നും varaanilla