Keralathinu purath povatha pottanmarkk keralm no 1 purath poyavarkk ariyam india enn albutham
@WayofLifeChannel2 жыл бұрын
Yes bro 💯
@aashriya90552 жыл бұрын
Exactly yes, love this comnd,, bcz some potta kinarile thavalakal epolum parayuna dialogue aan ethu,,
@muhammadparamban7430 Жыл бұрын
ജീവിത നിലവാരത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളുടെ മുകളിൽ തന്നെയാണ്
@muhammedalthaf3942 Жыл бұрын
ഞാൻ പോയതാ മോനേ, എല്ലാത്തിനും ഇടു പൊടിക്കാൻ തോന്നി, ഒരു വൃത്തിയും ഇല്ല അവന്മാർക്. കണ്ണ് തെറ്റിയാൽ കക്കും. വണ്ടികൾ റോങ്ങ് സൈഡ്, കുണ്ടും കുയിയും, ട്രെയിനിഞ്ഞ അവശത, മറക്കാൻ പറ്റൂല്ല
@sidhadevnd73956 ай бұрын
താൻ ഇനി പൊണ്ട@@muhammedalthaf3942
@vedan3502 жыл бұрын
പൊളി 😍മാർക്കറ്റ് അവസാനിക്കാത്ത മാർക്കറ്റ് ഡൽഹി 😍
@db07kl2 жыл бұрын
ആദ്യായിട്ടാണ് മച്ചാ നിങ്ങളെ വീഡിയോ കാണുന്നത്.. വീഡിയോ ഇടക്ക് പറയുന്ന ആ കോമഡികൾ വല്ലാതെ അങ്ങ് ബോധിച്ചു..😌🔥.so you earned one subscriber🖤
@greentunes18422 жыл бұрын
താങ്കൾ പറഞ്ഞത് വളരെ കറക്ടാ ഒരിക്കൽ ട്രൈനിന് 500 രൂപയും കൊണ്ട് ക്യൂ നിന്നപ്പോൾ 500 പോയ സ്ഥലം കണ്ടില്ല
@noufaltpnoufaltp79632 жыл бұрын
Great Bro, ചങ്ക് കറങ്ങിയ മാർക്കറ്റുകളിൽ ഒക്കെ പോയത് പോലെ തന്നെയുള്ള അവതരണം......👍👍👍👏👏👏👏👏
@alialthara94312 жыл бұрын
വല്ലാത്ത ഒരു ലോകത്തേക്കണേ എന്ന കൊണ്ട് പോയത് . Bro tanks bro tanks. 😆👌👌
@sathyankorom28892 жыл бұрын
🙏
@shankargr262 жыл бұрын
ഏറ്റവും ഇഷ്ടം ഉള്ള ട്രാവൽ വ്ലോഗർ ❤️ 100K ആകുന്നതിന് മുൻപ് ഞാൻ ഫോളോ ചെയ്ത് തുടങ്ങിയത് ആണ് കൂടെ താമസിച്ച ഭായ് പൈസ അടിച്ചോണ്ട് പോയത്,ഏതോ സംസ്ഥാനത്ത് പോയി കഞ്ചാവ് ജ്യൂസ് കുടിച്ചത് കണ്ടത് ഒക്കെ ഓർക്കുന്നു 😀❤️ Keep Going Bro 🔥❤️
@WayofLifeChannel2 жыл бұрын
❤️❤️❤️❤️
@shahahdoha10412 жыл бұрын
Super....Nice video,,,,thanks...ഞാനും താങ്കളുടെ കൂടെ നടന്നുകൊണ്ട് ഡൽഹിയിലെ ആ സ്ഥലങ്ങളെല്ലാം കണ്ട് പരിചയപ്പെട്ട ഒരു പ്രതീതി ആയി എനിക്ക് തോന്നി.......
@dibinjose13832 жыл бұрын
അടുത്ത് chawari bazaar pidikku bro plumbing and electrical സാധനങ്ങൾ ചീപ്പ് റേറ്റ്
@sj69772 жыл бұрын
Bro Njan starting muthale machante koode und nammude kollam bypass il ninn thudangi bro ivde vare ethi..congrats..oru kollam karan mikachoru vloger aay kandathil valare santhosham... bro de presentation super aan nice voice...keep going
@hadiyasaleem20195 ай бұрын
അവിടെക് പോകുമ്പോ അത്യാവശ്യ സാധനങ്ങൾ ഒക്കെ ബാഗിലിട്ട് സേഫ് ആക്കി ഒരു റൈൻകോട്ട് മേലെ ഇടുന്നത് നന്നായിരിക്കും 😂😂
@Yasar101-d1g28 күн бұрын
ആളെ തന്നെ അടിച്ചു പോവും പിന്നല്ലേ റൈൻ കോട്ട്
@mgvishnu11922 жыл бұрын
വൃത്തി ഇല്ലായ്മ നമ്മുടെ മുഖ മുദ്രയാണ് അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് 🥰🥰🥰🥰 സൂപ്പർ മാർക്കറ്റ് ❤️
@-humsafar2 жыл бұрын
🙄 culture o atra extend veno man
@mgvishnu11922 жыл бұрын
@@-humsafar check out any pollution index👍 After drinking a bottle of water.. Where we will put the bottle😄 Reformation should happen from inside.
@WayofLifeChannel2 жыл бұрын
ഇത്രെയും population Dubai or USA or Australia etc ഉണ്ടായിരുന്നെങ്കിൽ അവർ കഷ്ടപ്പെട്ട് പോയേനെ. ഇന്ത്യ ആയൊണ്ട് manage cheythu പോവുന്നു.
@arunkumararun9346 Жыл бұрын
ഇതാണ് മാർക്കറ്റ് എന്ന് പറയുന്നത് അല്ലാതെ വലിയ ബിൽഡിങ് ഒക്കെ കെട്ടി മാസം ആയിരങ്ങൾ വാടക കൊടുത്താൽ ഒന്നും ഈ സൗദര്യം കിട്ടില്ല ബ്രോ. ഇതൊക്കെ കറങ്ങി നടന്നു ചെറിയ വിലയ്ക്ക് സാധനം വാങ്ങുന്ന ആ ഒരു സുഖം കേരളത്തിൽ എന്റെ അറിവിൽ എവിടെയും ഇല്ല.
@rightvision0072 Жыл бұрын
@@WayofLifeChannelസത്യം bro ആർക്കും എന്തും പറയാലോ
@ajeshpsam2 жыл бұрын
Bro powli.. kidu varthanam.. njn js kandapothanne fan aayi😁
@shamsu.ksanajran3762 жыл бұрын
അടിപൊളി skip. ചെയ്യാതെ കണ്ട് പൊളി ബ്രോ ✌️✌️✌️
@WayofLifeChannel2 жыл бұрын
❤️❤️❤️👌👍
@Muhammed-dz1uh2 жыл бұрын
Bro video adipoliyayirunnu ithupole ille videos iniyum pratheekshikunnu Only love forever♥️
@dhiyanizam75572 жыл бұрын
Ente vappa povumayirunnu sadhanangal edukkan.. kure kathakal parayumayirunnu ippol vappa padachonde aduthekku poyi. Ee sthalathinte peru vayichappozhekkum kannukal nirayukayaanu vallathaoru feel miss u vappa love u so much... will see u soon......
@WayofLifeChannel2 жыл бұрын
🙏😭❤️ God bless
@makedream49562 жыл бұрын
Linkil keraan kayiyunnillaaa brooooooo
@WayofLifeChannel2 жыл бұрын
Bro insta link aano?
@makedream49562 жыл бұрын
Site link ?
@WayofLifeChannel2 жыл бұрын
Perfume purchase link video yil parayan മറന്ന് പോയി www.wayoflifeonline.com
@makedream49562 жыл бұрын
Voky 💯
@honeybadger14592 жыл бұрын
@@WayofLifeChannel bro useyt nokiyatil good oil roll ons etoke aa???
@ikhaleelneo71382 жыл бұрын
First ആണ് കാണുന്നത്, പൊളി വ്ലോഗ്,, good സംസാരം 👍👍👍
@ഷാരോൺ2 жыл бұрын
അത് കിട്ടുമോ ഇത് കിട്ടുമോ എന്നു ചോദിക്കുന്നവരോട് - എല്ലാം കിട്ടും - ശരിക്ക് നോക്കി വാങ്ങണം അല്ലെങ്കിൽ പണി കിട്ടും വില കുറവ് മാത്രം നോക്കുന്നവർക്ക് പറ്റിയ സ്ഥലം - ചോരി മാർക്കറ്റുണ്ട് -- അത് ഒരു ലോകം - പിന്നെ ചാന്ദ്നി ചൗക്ക് -
@WayofLifeChannel2 жыл бұрын
Yes 👍
@ranus-j3f Жыл бұрын
കേരളത്തിൽ കുറച്ചു ഉളകളുണ്ട്. കുളത്തിലെ തവള കൾ. കേരളം no:1 മലർന്നു കിടന്ന് സിങ്കപ്പൂർ കാണുന്നു. അങ്ങനെയുള്ളവർക്ക് ഇത് ഒരു നല്ല ആശയമാണ്
Broo sofa oky use chiyunna fabric cloth kittan vazhi undo vilakuravil
@WayofLifeChannel2 жыл бұрын
Ellam und bro ❤️
@Bava1977jul2 жыл бұрын
അടിപൊളി,എല്ലാ പേർച്ചസിങ് ഏരിയ കളും പരിചയപെടുത്തി തരൂ ബ്രോ
@WayofLifeChannel2 жыл бұрын
Okay 👍
@travelwithgopz2 жыл бұрын
നമ്മുടെ മുത്ത് ആണ് 🥰🥰🥰
@Vishnupv6662 жыл бұрын
Bro enium venam ithpoletha video
@GeminiUnnikrishnan2 жыл бұрын
ബിസിനസ് വളരുന്ന നഗരമുണ്ടെൽ നമുക്കും ഇതുപോലെ സാധനങ്ങൾ കിട്ടും
@tittotk Жыл бұрын
Quality jeans onnu site il upload cheyyumo cheyttaaa
@vasundharakrishna15362 жыл бұрын
Thank you so much for your effort...Iniyum ithu pole olla videos cheyoo...direct poi kanan pattatha aalukalku eppol venam engilum veettil irunnu kaanam.... Congrats. ..👍😀
@dearaji12 жыл бұрын
Superb bro 👌👌👌 under worldil പോയ പ്രതീതി 😃
@ajayvijayan26562 жыл бұрын
Broii vere level 🔥
@VISHNUV-dz4cg2 жыл бұрын
Use full videos 👏
@shamishameem74912 жыл бұрын
Dates & nuts cheapest kanikko
@dillunk16232 жыл бұрын
cycle shop detail video cheyyumo
@sunojsj4512 жыл бұрын
Pwoli bro... ❤❤❤🖤❤❤❤
@rajanpi94012 жыл бұрын
ഇങ്ങിനെയും ജീവിതം ഉണ്ട് എന്ന് കേരളത്തിലെ മലയാളികൾ അറിയട്ടെ 🙏🏼🙏🏼
@photomania66652 жыл бұрын
പ്രവാസി മലയാളികൾക്ക് അത് അറിയാം ബ്രോ
@WayofLifeChannel2 жыл бұрын
പ്രവാസികൾ ആയി ജീവിച്ചാൽ ഒരുപാട് കാര്യങ്ങൽ പഠിക്കാൻ സാധിക്കുന്നു. 🥺❤️
@AbdulMajeed-gd3tm2 жыл бұрын
@@WayofLifeChannel ലഡാക്കിലേക്ക് ബൈക്കും കൊണ്ട് ഇറങ്ങിയാൽ എന്തെങ്കിലും പഠിക്കനുണ്ടവുമോ ബായ്
@ittuor12 жыл бұрын
നിങ്ങള് പൊളിയാണ് ❤️
@AJ-hj2mh2 жыл бұрын
സിവനെ....ഇത് എത് ജില്ലാ...😵💫🤣💥
@chembathj.p.4712 жыл бұрын
Thankyou so much good video
@vineeth.k.vvinee49162 жыл бұрын
Mumbai masjid market ilum vaayo 🤗
@frontburner13812 жыл бұрын
Same like 15 years back. I had been there
@asifanvar042 жыл бұрын
ബ്രോ cctv 4 ക്യാമറ set കിട്ടാൻ ചാൻസ് ഉണ്ട്..... Reply തരണേ
@bijuk56002 жыл бұрын
Bro travelling bag undo nokkk brooooooo🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
@jishnuvvonyoutube2 жыл бұрын
Bruh dream pot appil 1 per ittukazhinju nmk adichillenkil ah 1 per thiruchu kittumoo athoo
@WayofLifeChannel2 жыл бұрын
Try cheythu nokku bro ചിലപ്പോൾ കിട്ടിയാലോ?
@shibuflowers1322 жыл бұрын
eletrical fancy items evidya kituunnathu i mean chandliers
@shamseeropps76632 жыл бұрын
Bro track pants sitele add cheyu
@skmedia90542 жыл бұрын
Verum kashgar pidicha place njn poyi anubhavichu
@beastfergo53862 жыл бұрын
Bro shrit pants onum elle
@sschannel71932 жыл бұрын
Enthe ee Indiakkarkku vrithi ellaathathu?
@rajakrishnank97012 жыл бұрын
Bro delhi le trolley bags kanikko
@dudewayanad21792 жыл бұрын
Ride glouse, jackets , boots wholesale aayi kittunna place video cheyy bro
@kbchannel90382 жыл бұрын
Bro trophy 🏆 shop kanike oru video
@shan71262 жыл бұрын
Acics shoes nallathaano Arelum rply please
@WayofLifeChannel2 жыл бұрын
Asics is Japanese brand and quality.
@shan71262 жыл бұрын
@@WayofLifeChannel ok Item good alle atho...
@shan71262 жыл бұрын
Pls reply...
@WayofLifeChannel2 жыл бұрын
Japanese quality aanu world Ile best quality. Japanese are thr best.. Toyota Honda Yamaha Suzuki Kawasaki Sony Hitachi Toshiba JVC Panasonic Mazda Mitsubishi Sanyo Kyocera Nike ടെ owner ആദ്യം japanese shoes കച്ചവടക്കാരൻ ആയിരുന്നു ബ്രോ. ❤️
@shan71262 жыл бұрын
@@WayofLifeChannel thank u somuch bro👌👍🏻
@huespotentertainment55122 жыл бұрын
Bro, MontBlanc copy pen undo? site link and insta link patunnillaaa
@nizamudeenp62952 жыл бұрын
എവിടെയായിരുന്നു Nizamudeen Sasthamcotta Kollam Good Brother to