Weight loss drinks/വണ്ണംകുറച്ചു ചെറുപ്പം നിലനിർത്താൻ/Chia Seed കഴിക്കേണ്ടവിധം/

  Рет қаралды 41,318

jancy's paradise

jancy's paradise

Күн бұрын

പെട്ടെന്ന് വണ്ണം കുറക്കാൻ ചിയാസീഡ്‌സ് കഴിക്കേണ്ടവിധം

Пікірлер: 78
@kasisworld1609
@kasisworld1609 19 күн бұрын
ചേച്ചി bfast കഴിച്ച്,lunch aano chiya seed കഴിക്കുന്നത് ??
@neenanandakumar1438
@neenanandakumar1438 18 күн бұрын
ചേച്ചിയുടെ വണ്ണം നന്നായി കുറഞ്ഞിട്ടുണ്ട്❤
@rahmath-w3m
@rahmath-w3m 7 күн бұрын
Chechi ithu kazhikkumbol water kudikkunathu kurakkano Njan daily 3 litr water kudikkarund . Reply pls chechi
@MekhaSVlog3553
@MekhaSVlog3553 19 күн бұрын
Flacks സീഡ് നല്ലതല്ലേ
@soosentu1047
@soosentu1047 11 күн бұрын
ഓട്സ്ന്റെ കൂടെ ചൂടുവെള്ളത്തിൽ ചിയാസീഡ്‌സ് ഇട്ടു വെക്കാമോ
@muhammedjafarkm6601
@muhammedjafarkm6601 4 күн бұрын
ചിയാ സീഡ്സ് ഒരു ദിവസം എത്ര നേരം കഴിക്കാം അമിതമായാൽ കുഴപ്പമുണ്ടോ?...
@lijashaji3763
@lijashaji3763 18 күн бұрын
അറിയാൻ ആഗ്രഹിച്ച ഒരു കാര്യമാണ് മാം പറഞ്ഞത് thang❤
@user-ox5ur4zk9n
@user-ox5ur4zk9n 16 күн бұрын
Kidaney stone ullavar chiya seed kazhikkamo
@user-vp3si7cg4z
@user-vp3si7cg4z 3 күн бұрын
Njan തടി ഇല്ല വയർ ഉണ്ട് കുറയുമോ kudichaal
@famithakeloth
@famithakeloth 18 күн бұрын
oruspoon mathram oruglass vellathil
@AnnJonz
@AnnJonz 19 күн бұрын
Good information regarding Chia Seeds You also look very slim Thank u very much
@jancysparadise
@jancysparadise 19 күн бұрын
താങ്ക്യു ഡിയർ 🙏
@user-bw8us6dh6q
@user-bw8us6dh6q 3 күн бұрын
താങ്ക്സ് 🙏🏻🌹❤️👍🏻
@KpmnairKuttanpilla
@KpmnairKuttanpilla 9 күн бұрын
പതിവായി ഞാൻ കഴിക്കാറുണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല, ഇത് ചവച്ച് കഴിക്കാൻ പറ്റില്ല, അപ്പോൾ പിന്നെ ഇത് എങ്ങനെ ദഹിക്കും അതുപോലെ പുറത്തേക്ക് പോകാനാണ് ചാൻസ്, ആന പറങ്കി മാങ്ങാ തിന്നാൽ ആനപ്പിണ്ടതോടൊപ്പം കശുവണ്ടി കിടക്കുന്നത് കാണാം കശുവണ്ടി ദഹിക്കില്ല എന്ന് മനസ്സിലായി, ഇതും അതുപോലെ തന്നെ ആകാനാണ് ചാൻസ്, ഞാനിത് വായിലിട്ട് പരമാവധി കടിച്ചു പൊട്ടിക്കാൻ ശ്രമിക്കാറുണ്ട്. ഇതുപോലെ ഓരോ സാധനങ്ങൾ വരും കൊള്ളാമോ ഇല്ലയോ എന്ന് ദൈവത്തിന് അറിയാം, ഏതായാലും ദോഷം ഒന്നും വരത്തില്ല, കാരണം ഇതേപോലെ തോന്നിക്കുന്ന കശു കശു ഇട്ട് സർബത്ത് കുടിക്കാറില്ലേ, അത് ഒരിനം തുളസിയുടെ അരിയാണ്, വിത്താണ്.
@jancysonny1932
@jancysonny1932 19 күн бұрын
Yes u look slim these days
@sidhesweriindulekha6273
@sidhesweriindulekha6273 19 күн бұрын
ചേച്ചി ചിയ സീഡ് ഒരു നേരത്തെ ഫുഡ്‌ പോലെ ആണോ കഴിക്കുന്നത് അല്ലാതെ രാവിലെ എണീറ്റത്തും വെറും വയറിൽ ആണോ കുടിക്കേണ്ടത് pls ഒന്ന് റിപ്ലൈ തരുമോ
@jancysparadise
@jancysparadise 19 күн бұрын
ഒരു നേരത്തെ ഫുഡ്‌ ഒഴിവാക്കികഴിച്ചാൽ നല്ലത്.. അല്ലെങ്കി ഫുഡ് അളവ് കുറച്ചു കഴിച്ചാലും മതി.. ഇടനേരം കഴിക്കുന്ന ആളാണെങ്കി അത് ഒഴിവാക്കി ഇത് കഴിക്കൂ.. അതും നല്ലത് ആണ്.. ഞാൻ കഴിയുന്നതും രാവിലെ ഫുഡ് കുറച്ച് ഇത് കഴിക്കും
@sidhesweriindulekha6273
@sidhesweriindulekha6273 18 күн бұрын
@@jancysparadise ok chechi nan 82 kg und
@sidhesweriindulekha6273
@sidhesweriindulekha6273 18 күн бұрын
@@jancysparadise തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ടു വെക്കണോ
@sherlythomask.8800
@sherlythomask.8800 19 күн бұрын
Sugar ഉള്ളവർക്ക് തേൻ ചേർത്ത് കഴിക്കാമോ
@jancysparadise
@jancysparadise 10 күн бұрын
കുറച്ചു ചേർത്ത് കഴിക്കാം
@muhammedbishar8735
@muhammedbishar8735 19 күн бұрын
Good 👌👌👌👌
@akkulolu
@akkulolu 19 күн бұрын
An informative video. Very nice❤️❤️
@girishbalakrishnan2018
@girishbalakrishnan2018 13 күн бұрын
No use, chia seeds are not for weight loss. I am having this on regular basis and on diet and gym as well. But not beneficial for me
@radhakunnath5765
@radhakunnath5765 19 күн бұрын
Ethra divasam kazhikam
@jancysparadise
@jancysparadise 18 күн бұрын
വണ്ണം കുറയുന്നത് വരെ കുറച്ചു നാൾ കുടിക്കാം.. പിന്നെ ഇഷ്ടം പോലെ
@beenarenji4942
@beenarenji4942 19 күн бұрын
Vannam kuranju ❤❤❤
@rasiyaahammed4666
@rasiyaahammed4666 17 күн бұрын
Pregnant aayavark kazhikaamo
@RajaniRajesh-ud5gf
@RajaniRajesh-ud5gf 14 күн бұрын
Kuttikalk kodukkan pattumo
@nasiyathnasi2172
@nasiyathnasi2172 13 күн бұрын
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👈👆hjiiii
@rahmath-w3m
@rahmath-w3m 16 күн бұрын
10 years aya molkku kodukkamo
@jancysparadise
@jancysparadise 16 күн бұрын
കുറച്ചു അളവിൽ കൊടുക്കാം 👍
@rethibaits9233
@rethibaits9233 18 күн бұрын
ഞാൻ രണ്ടു മാസമായി ചിയാസീഡ്‌സ് കഴിക്കുന്നു. നല്ല ഉന്മേഷം ഉണ്ട്. മറ്റൊന്നും ചേർക്കാറില്ല തലേദിവസം വെള്ളത്തിലിട്ടു വെച്ചിരുന്നിട്ടു രാവിലെ കഴിക്കും.
@SunuSatish
@SunuSatish 18 күн бұрын
Vayr kurayumo
@jancysparadise
@jancysparadise 18 күн бұрын
അഞ്ചോ പത്തോ മിനിറ്റ് വെച്ചാൽ മതി.. തേൻ ചേർക്കണമെന്ന് നിർബന്ധം ഇല്ല..
@jancysparadise
@jancysparadise 18 күн бұрын
കുറയും
@SunuSatish
@SunuSatish 18 күн бұрын
@@jancysparadise 👍🏼തേൻ ചേർത്തപ്പോ ഒരു taste ഉണ്ട്....
@shaimak1128
@shaimak1128 15 күн бұрын
Chia seed link vidumo plz
@jancysparadise
@jancysparadise 15 күн бұрын
www.amazon.in/dp/B0C1RZ5536?ref=ppx_pop_mob_ap_share
@RemaVasu
@RemaVasu 18 күн бұрын
അത് കുടിക്കുമ്പോൾ തേൻ ചേർത്താൽ പോരെ
@jancysparadise
@jancysparadise 18 күн бұрын
മതി
@sheebajayan1189
@sheebajayan1189 15 күн бұрын
Chiyaseed evdnnakitta
@jancysparadise
@jancysparadise 15 күн бұрын
www.amazon.in/dp/B0C1RZ5536?ref=ppx_pop_mob_ap_share
@marychacko1838
@marychacko1838 19 күн бұрын
You look so cute.great❤
@jancysparadise
@jancysparadise 19 күн бұрын
താങ്ക്യു 🥰🙏
@aabelaby3912
@aabelaby3912 19 күн бұрын
ഒരാഴ്ചയിൽ എത്ര ദിവസം കഴിക്കാം ?
@SindhuVijayan372
@SindhuVijayan372 18 күн бұрын
❤❤❤
@RafiyathM-vv2mm
@RafiyathM-vv2mm 6 күн бұрын
ഇതിന്റെ വില എത്ര
@muhammadsahad7704
@muhammadsahad7704 5 күн бұрын
100 gram n 40 rooba one kilo 400
@allujovi4889
@allujovi4889 18 күн бұрын
ടീസ്പൂൺ ആണോ ടേബിൾ സ്പൂൺ ആണോ അളവ്
@jancysparadise
@jancysparadise 18 күн бұрын
20 to 25 ഗ്രാം എടുക്കാം.. സ്പൂൺ പല തരത്തിൽ അല്ലെ
@princyfrancis4567
@princyfrancis4567 17 күн бұрын
2 tablespoon max. (Leveled not heaped ) = 25 g.
@sobhanas2759
@sobhanas2759 19 күн бұрын
👍
@manikuttijoseph7731
@manikuttijoseph7731 17 күн бұрын
👍🏽
@user-xm9zz6ny1c
@user-xm9zz6ny1c 17 күн бұрын
ഇതെവിടെ കിട്ടും
@sheejavm8910
@sheejavm8910 17 күн бұрын
Marjen shopil
@user-xm9zz6ny1c
@user-xm9zz6ny1c 17 күн бұрын
ഞാൻ ഗുജ്‌റാത്തിലെ സിൽവാസ്സയിഇൽ സെറ്റില, എവിടെ കിട്ടില്ല, എനിക്കെ കിട്ടാൻ വഴി ഉണ്ടോ
@KrishnaKrishna-zm6sb
@KrishnaKrishna-zm6sb 16 күн бұрын
Online.... Kittum
@Sasiiiies_vlog
@Sasiiiies_vlog 16 күн бұрын
Flipkartil okke undu
@shajianto9762
@shajianto9762 19 күн бұрын
Ok
@nazeehakkk1259
@nazeehakkk1259 18 күн бұрын
Njn chia seeds 2 times try chythu...1 teaspoon everyday...bt...nku loose motion aayi....nganeyundo chia seeds kazhichal??Overnight kuthirthu mrng kudikkum...vannam kuranju aa tymil..
@emilldevs3373
@emilldevs3373 14 күн бұрын
Chilarkku allergic aakum..athondanu
@johnsoncheenan8344
@johnsoncheenan8344 18 күн бұрын
@donvargheseantony6429
@donvargheseantony6429 19 күн бұрын
Super
@user-gr5vq9sl6b
@user-gr5vq9sl6b 19 күн бұрын
Niglk age thonnundaloew🤣
@jancysparadise
@jancysparadise 19 күн бұрын
ആണോ... നേരത്തെ കഴിച്ചാൽ മതിയായിരുന്നു
@KpmnairKuttanpilla
@KpmnairKuttanpilla 9 күн бұрын
ഇത് കുതിർത്താണ് കഴിക്കേണ്ടത് രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ കുടിക്കും. കുപ്പിയുടെ അരികിൽ പറ്റി ഇരിക്കുന്ന ചിലത് അവിടെ ഇരുന്നു വേര് പുറത്തേക്ക് വന്നു കുളിക്കാറുമുണ്ട്
@KpmnairKuttanpilla
@KpmnairKuttanpilla 9 күн бұрын
കിളിർക്കാറുണ്ട് എന്ന് തിരുത്തി വായിക്കണം
@nasiyathnasi2172
@nasiyathnasi2172 13 күн бұрын
വണ്ണം കൂട്ടാൻ ഓർഗാനിക് പ്രൊഡക്ട് ഉണ്ട് 100% റിസൾട്ട്‌ ഉറപ്പ് (ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്) 👆👆👆👆
@aabelaby3912
@aabelaby3912 19 күн бұрын
എത്ര മണിക്കൂർ ചിയാ സീഡ് കുതിർത്തശേഷം ആണ് കഴിക്കേണ്ടത്?
@jancysparadise
@jancysparadise 19 күн бұрын
അഞ്ചോ പത്തോ മിനിറ്റ് മതിയാകും 👍
@BennyPm-gf7ts
@BennyPm-gf7ts 15 күн бұрын
ഓൺലൈനിൽ നിന്ന് വാങ്ങിയ ആ ചിയ സീഡ്ൻ്റെ വില പറയാമായിരുന്നു.
@aswathysarath7447
@aswathysarath7447 15 күн бұрын
475
@SindhuThambiPoothamveettil
@SindhuThambiPoothamveettil 10 күн бұрын
200 g 100
@nasiyathnasi2172
@nasiyathnasi2172 13 күн бұрын
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiii
@soosentu1047
@soosentu1047 13 күн бұрын
❤❤❤
@mumthasnejumudeen2439
@mumthasnejumudeen2439 19 күн бұрын
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН