Njan ith 2 weeks ayi use cheyyund. Enike mattam und. Around 1and half kg kuranju. Kudatha njan intermittent fasting cheyyund.
@DrDivyaNair11 ай бұрын
👍👍 keep going
@Chubbygirl5311 ай бұрын
@@DrDivyaNair Thankyou doctor ❤️. Just oru Experiment ayi cheyytha ane. Ithine kurich valiya arivum illayirunnu.Ee video kanditte ane cheyyth nokam nne orthath 😄😍
@ShanmuganShan-m1s9 ай бұрын
Chia seeds enn parayunnath ashali anoo കസ് kas anoo
@GamingZone-lx4sz8 ай бұрын
Yes
@philipgeorgy8 ай бұрын
Chiya seed ഉം ഖസ് ഖസും ഒന്നല്ല രണ്ടാണ്. Khus Khus ന്റെ പേര് Poppy Seed എന്നാണ്.
@pkulangara19946 ай бұрын
3:30 മുതൽ കണ്ടാൽ മതി... Content starts then only
@chinnutomy86625 ай бұрын
ഇയ്യ് മുത്താണ് 😂
@vinjib4 ай бұрын
Thank youu 😊
@Funnygames-j3s3 ай бұрын
Thnks
@fathimafami16993 ай бұрын
Thank you
@MrHarikkuttan3 ай бұрын
Thanks
@raveendrannair5068 ай бұрын
Dr. ദിവ്യ നായരുടെ video വളരെ നന്നായിരുന്നു . Chia seeds ന്റെ ഉപയോഗ രീതിയും അതിന്റെ മേന്മയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് . 🙏🙏
@anwarkarimban53406 ай бұрын
വളരെ ഉപകാരപ്രദമായ ഒരു അറിവ് നല്ല മനസ്സിലാകുന്ന വിധത്തിലുള്ള വിവരണം
@Rajila-ih6yx5 ай бұрын
❤️
@maneeshacv625610 ай бұрын
100% റിസൾട്ട് ഉണ്ടാകും....
@sajisebastian411611 ай бұрын
ചുമ്മാ ഒട്ടും വണ്ണം കുറയില്ല. ആഴ്ചയിൽ ഒരു ദിവസം വെള്ളം മാത്രം കുടിച്ച് ഉപവാസം എടുക്കുക വൈകുംന്നേരം 5 മണിക്ക് ശേഷം യാതൊരു ഭക്ഷണവും കഴിക്കാതിരിക്കുക പഞ്ചസ്സാര ഉപേക്ഷിക്കുക നന്നായി exercise ചെയ്യുക protein ഒരുപാടുള്ള ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം ഒറ്റമാസം കൊണ്ടു തന്നെ കുറയും. അല്ലെങ്കിൽ എന്ത് പൊടിക്കൈ ചെയ്തതു കൊണ്ടും യാതൊരു ഫലവുമില്ല.
@azj789710 ай бұрын
😂
@nilamanu92649 ай бұрын
സത്യം
@sureshkumar-gl1uj9 ай бұрын
Protein കൂടുതൽ ഉള്ള കുറച്ചു breakfast ലഞ്ച് ഡിന്നർ items suggest ചെയ്യാമോ...
@lakshmi74127 ай бұрын
@@sureshkumar-gl1uj oru neram kadala, cherupayar okke vevich kazhikkam
@AflahAflahkltr6 ай бұрын
കൂടെ... ബാക്കെറി.. പലഹാരങ്ങൾ.. ഒഴിവാക്കുക
@PraveenPraveen-pr9wo2 ай бұрын
ദിവ്യ നല്ല സുന്ദരിയാണ് ❤️
@jitheshsathyan6024 Жыл бұрын
ദിവ്യ എല്ലാ കുടുംബാംഗങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു ഉച്ചയ്ക്ക് കാണാം👍👍👍👍 ജിതേഷ്സത്യൻ
നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു dr . ഷുഗർ ഉള്ളവർക്ക് കഴിയ്ക്കാവുന്ന chia seed receipe പറയുമോ Dr.🙏
@mkbhasi15319 ай бұрын
I have been doing this for the last 10 years. It's not a miracle.it is a good nutrition food. Keep your body healthy. That's all.
@alkashyam80998 ай бұрын
Feeding mom anu njan . Chiyaseed use cheyamo doctor pls replay
@alfiyamaheen58637 ай бұрын
Yes
@krishnabinchu42489 ай бұрын
Dr thyroyid ullavarkku kazhikkamo?
@sajithas94469 ай бұрын
Eath prayakkarkkum upayogikkamo madam
@shanushiji58359 ай бұрын
നല്ല അറിവുകൾ തന്ന ഡോക്ടർ 🙏👍😍😍😍😍
@rasheedashahudeen96004 сағат бұрын
ഡോക്ടർ വെയിറ്റ് കൂട്ടാൻ പറ്റിയ എന്തെങ്കിലും ഒറ്റമൂലി പറഞ്ഞുതരാമോ എന്റെ മകന് വേണ്ടിയാണ്
@Indian1947.A10 ай бұрын
Weight കുറയ്ക്കാതെ chiya seed ന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താൻ എങ്ങനെയാ കഴിക്കേണ്ടത് Dr. വളരെ കഷ്ടപ്പെട്ട് ആണ് 10 kg weight കൂട്ടിയത്, അത് പോകുന്നത് ആലോചിക്കാൻ വയ്യ.
@musafir0786-s3q5 ай бұрын
😂😂
@jasnajasna41674 ай бұрын
Weight engane kootiyathu
@Indian1947.A4 ай бұрын
Herbalife Nutrition with diet plan
@nishumc2166Ай бұрын
Suger patient in chia seed engane kazikkkaaam enn paranju tharaamoo doctor
@girijarajannair5772 ай бұрын
Godd information dr thanku ❤
@sijisunny79446 ай бұрын
Thanku 🥰
@jayachandrankv8296 Жыл бұрын
ചെയ്തു നോക്കട്ടെ, Feedback അറിയിക്കാം
@ShemnaBinu2 ай бұрын
Cheythu nokkiyo anthayi
@badarunnissailyas515311 ай бұрын
How to take chia seeds because the patient is suffering from above 90 kilos, and thyroid and back pain problems
@sujihari453010 ай бұрын
Chiya seed and sabja seed onnano mam.sabja seed anu njan ithupole use cheyyunnath
@arundhathi35310 ай бұрын
വേറെ ആണ് അത് കസ് കസ് ആണ്
@ShanmuganShan-m1s9 ай бұрын
Chia seed enn parayunnath ashali ano atho kas kas anoo
@lalithasathyan5689 Жыл бұрын
ഇന്ന് മുതൽ 👍👍👍ഞാനും കുടിച്ചു തുടങ്ങും 👍
@sabeenaabbas7287 Жыл бұрын
തുടങ്ങിയോ ഇത് അരിച്ചു വെള്ളം കുടിക്കുകയാണോ അതോ അങ്ങനെ കഴിക്കുകയാണോ വേവിക്കനോ???0പ്ലീസ് റിപ്ലെ
@Anshikaumesh17911 ай бұрын
Enit വണ്ണം കുറഞ്ഞോ??
@FathimaAneesh-ok6tz10 ай бұрын
വണ്ണം കുറഞ്ഞോ plz
@rineeshc.m40837 ай бұрын
ഇപ്പോൾ വണ്ണം കുറവുണ്ടോ
@lalithasathyan56897 ай бұрын
@@rineeshc.m4083 yes.76 kilo yil നിന്നും 69 ലേക്ക് ethi. 🥰. ഷുഗർ avoid ചെയ്തു. രാത്രി 8 മണിക്ക് ശേഷം food കഴിക്കാൻ പാടില്ല.. 👍👍👍
@kp_chinthakal5 ай бұрын
Acter ani yude pole🎉🎉🎉🎉
@adamaahil10 ай бұрын
Kuthirth fridigil ninn edutha aa tym thanne kudikan lemon & honey mix cheyth kudikan pattuvooo
@Theja___BrO8 ай бұрын
Dr. Chia seed and flax seed randum koodi vellathil itt mix cheyth kazhikaamo
@Lifeof_anАй бұрын
Auto immune diseases illavark use cheyyamo for weight loss
Thyroid medicine കുടിക്കുന്നവർ എങ്ങനെ കുടിക്കേണ്ട രീതി പറഞ്ഞു തരുമോ pls reply
@lekharpm84142 күн бұрын
Lemon and chiya nood good.cause acidity
@Jojo-d3c4d10 ай бұрын
6.46..time.. Point best. Chiyaseeds super👌
@adhabiyaebrahim66Ай бұрын
Chiya seedum apple cider vinegarum onnich kazhikkaamo
@jayaprakashdayanandan73606 ай бұрын
താങ്ക്സ്
@EisenThomes-ir6cs10 ай бұрын
Where can we get chia seed other than online?
@SindhuThambiPoothamveettil5 ай бұрын
Super market
@parthivkrishnan154 күн бұрын
Mam bp medicines edukunundu....can i use chia seeds... pinneee drinks edukunnavarku Morning chia seeds edukamo... pls reply mam
@shefeesvlog753912 күн бұрын
Feeding mother's ന് കഴിക്കാൻ പറ്റുമോ
@SalnasCookingWorld9 ай бұрын
Dr steel cut oats pattumo
@shakirashabir4472Ай бұрын
Thiroid medicine kazhikkumbol enthaa cheyya verum vayattil medicine kazhikkanam
@DrDivyaNairАй бұрын
മെഡിസിൻ കഴിച്ചിട്ട് കഴിക്കാം
@PRAKASH-cm1vo10 ай бұрын
വെറും 5 മിനുട്ടിനുള്ളിൽ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾ ഇങ്ങനെ വലിച്ചു നീട്ടണോ ഡോക്ടർ?
@vijeshkv34425 ай бұрын
ഇങ്ങനെ വലിച്ചുനീടിയാൽ ആണ് എല്ലാവർക്കും മനസ്സിൽ ആകുമുള്ളു ചേട്ടാ 🙏🙋♂️🤣
@PRAKASH-cm1vo5 ай бұрын
@@vijeshkv3442 😊🙏
@koottayikadav4 ай бұрын
2* സ്പ്പീഡിൽ കേൾക്കുക 😄
@PRAKASH-cm1vo4 ай бұрын
@@koottayikadav 😄😄😄
@NikhilMereena9869 ай бұрын
Fridge il vaykkanam ennathu nirbandam ano chia seeds
@AmbiliUnnikrishnan-t9c9 ай бұрын
No
@sico_X3 ай бұрын
Thank you so much Doctor😊 ❤
@happyworld82232 ай бұрын
Garbinikal kayikkan pattumo..pls riply..
@DrDivyaNair2 ай бұрын
എന്തിനാ
@happyworld82232 ай бұрын
Thadi kuraykkan chiyacheeds
@athiravinu499Ай бұрын
@@happyworld8223ന്തിനാ ഗർഭിണി തടി കുറക്കുന്നത്. Pregnant aayal നല്ല food കഴിക്കുക, ഡെലിവറി കഴിഞ്ഞതിന് ശേഷം മാത്രം തടി കുറക്കാൻ നോക്കുക
@sudhivinuwayanad7996 Жыл бұрын
Mam lipnte sideil Ulla karuppumaran oru remedy pls
@kattakkalnayana201611 ай бұрын
Pl make it to the point soon. Too lengthy. Unwanted materials are seen added in the talk
@josephkarukapally29206 ай бұрын
Chia seeds are grown in India and in Kerala too.
@DrDivyaNair6 ай бұрын
അറിയില്ല
@aswathiprasad1338 Жыл бұрын
Pergancy kazin 3mnth ee drink kudikan patto plz reply mam
@nisha-bn8fj Жыл бұрын
Dr nalla chia seed brand yedaanenn parayaamo
@wolf47266 ай бұрын
Farmly
@sheejam272310 ай бұрын
Nuts vilkkunna bakarikalil kittum chiyaseed
@NimishaNimisha-f6gАй бұрын
സൂപ്പർ മാർക്കറ്റിൽ കിട്ടും pine nesto
@SivaniRajesh10 ай бұрын
Dr dinner chiya seed kazikkamo
@DrDivyaNair10 ай бұрын
👍
@sathishkumar-fe2ms7 ай бұрын
Thanks ❤
@ramseenathameem447110 ай бұрын
ഡോക്ടർ ഈ പറഞ്ഞ ടിപ്പ് 🔥🔥👌👌ആണ് 😍🥰ഞാൻ ട്രൈ ചെയ്ത താണ് 😍🥰കിടിലൻ റിസൾട്ട് 🔥🔥must ട്രൈ 💯💯
@DrDivyaNair10 ай бұрын
❤❤
@FathimaAneesh-ok6tz10 ай бұрын
Hllo ഇത് നല്ലത് anoplz
@molusvlog611510 ай бұрын
ശെരിക്കും റിസൾട്ട് കിട്ടിയോ ഈ വിഡിയോ യിലെ ഡ്രിങ്ക് ആണോ കുടിച്ചത്
@sr.sherlythomas72786 ай бұрын
Sugar not reducing rather increasing
@soumyasoumya851 Жыл бұрын
Presurintte medicine kazhikunavark kudikkamo mam
@thrissurkkaryvlogzz..60299 ай бұрын
Piles, fisher ullavark ith kazhikamo
@VinoyThomas-vc9os6 ай бұрын
Dr chiaseedum kakassum onnano
@thachurits85246 ай бұрын
No
@ANJUJOSE-v2l9 ай бұрын
Madam ee drinking kudichu kazhinju Ara manikkoorinu sesham eppo venelum fd kazhikkamo
@AthiraPrabha10 ай бұрын
Hi,video kandu usefully, റാഗി/കോറ കഴിച്ചാൽ wight loss aavumo?
@SaamSudhiАй бұрын
Evening ന് exercise cheyyukayaannenkilo.. Evening kudikkaavo?
@DrDivyaNairАй бұрын
Yes
@radhikapullambil70263 ай бұрын
Innu aalukalkku thadi koodunnathu ingane ulla vdeos niraye irunnu manikkoorukal vare kaaanunnathaanu.aa samayathu work out cheyrhaal thadi okke kuranholum.panfulla aalukal chia seed kazhichalla health and fitness maintain cheythathu.i think dr will also agree with this
@ayshazannha18954 ай бұрын
Feeding mother n kaykkan pattuo pls rply
@van-qg5oj3 ай бұрын
S
@jeffyfrancis1878 Жыл бұрын
Good message Dr. 😍❤🥰
@ShifanaShameer-vs2xq8 ай бұрын
Ith try cheithitte nalla mattam ondatto thanku dr for ur recommendation 💗🌝
@sukanyamadhavan21215 ай бұрын
Facefat kurayan ulla video cheyuo
@muhammedgafoor44711 ай бұрын
Saundarybothatodeyulla..macup..kollaam
@Mirror1426 ай бұрын
Content nokke da porke…
@muhammedgafoor4475 ай бұрын
@@Mirror142 വാക്കുകളിൽ നിന്ന് തന്നെ സംസ്കാരം മനസ്സിലാവുന്നുണ്ട്!പിന്നെ എങ്ങിനെ സൗന്ദര്യ ബോധമുണ്ടാകും?ഡോക്ടർ ഇടുന്ന കണ്ടന്റ്.. ഒരു ശരീരത്തിന്റെ ആരോഗ്യത്തിനും, സൗന്ദര്യത്തിനും വേണ്ടി എന്തല്ലാം ചെയ്യാം എന്നുള്ളതാണ്..ഇത് അറിയുന്നത് കൊണ്ടാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്..!പിന്നെ.. നന്നായി വസ്ത്രം ധരിച്ച്, മേക്കപ്പ് ചെയ്ത് ക്യാമറക് മുന്നിൽ വന്ന് കണ്ടന്റ് ഇടുന്ന വ്യക്തി, ആണായാലും പെണ്ണായാലും അവരുടെ വസ്ത്രം നന്നായി, അവരുടെ മേക്കപ്പ് നന്നായി എന്നുപറയുന്നതിൽ എന്താണ് തെറ്റ്?വിദ്യാഭ്യാസ മുള്ള ഈ കാലഘട്ടത്തിൽ നിങ്ങൾക് അത് തെറ്റാണെന്ന് തോന്നുന്നു വെങ്കിൽ നിങ്ങൾ ഒന്ന് കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും..നിങ്ങളിലെ നാഗറ്റീവ് ക്യാരക്ടറിനെ നിങ്ങൾക് തിരിച്ചറിയാം
Kidney stone,pancreatic stone ullavarkku chia seed use cheyyavo?
@preethibalakrishnan62511 ай бұрын
5.35 മുതലാണ് കാര്യം പറയുന്നത് .
@ashfasherin5 ай бұрын
Feeding mothersinu ubayogikan patto
@haroonfazil900 Жыл бұрын
Enthanu chiya seed
@lalsfitnesscycle Жыл бұрын
അപ്പോ അന്ന് പറഞ്ഞ ജീരകവും ഉലുവയും എല്ലാം എന്ത് ചെയ്യണം.?? ഇനി പോയി ചെറുനാരങ്ങയും ചിയാസീഡും വാങ്ങാം… എന്നിട്ടു എല്ലാം കൂടി കലക്കി കുടിക്കലേ…
@adithyabnair8775 Жыл бұрын
😂😂😂😂😂
@Fid_hhha Жыл бұрын
😂😂
@NefisaAbdulrahiman Жыл бұрын
😅
@Ishaazi0497 Жыл бұрын
Ithinu oru marpadi paryan para doctrod😂 mindunnillallo
@Sreelakshmi603 Жыл бұрын
അതാണല്ലോ ഡോക്ടർ 1st video starting ൽ പറഞ്ഞത്. Weight loss videos കുറെ ഇട്ടിട്ടുണ്ട് എല്ലാം കൂടി ഒരുമിച്ചു try ചെയ്യരുത് നമ്മുക്ക് suitable ആവുന്നത് ഏതാണോ അതു follow ചെയ്യാൻ പറയുന്നുണ്ട്.
ഫാസ്റ്റിംഗ് ടൈമിൽ എപ്പോഴാണ് ഉപയോഗിക്കേണ്ടത് ഡോക്ടർ ❓
@SruthiGanesh-r7xАй бұрын
Pcod kku use cheythal weight kurayumo
@ChinnoosChinnu-wy2lx5 ай бұрын
ഞാനും 15 ദിവസം ആയിട്ടുണ്ട് കുടിക്കാൻ തുടങ്ങിയിട്ട് ഫീഡ് ബാക്ക് അറിയിക്കാം weight നോക്കിയിട്ട് ഒരു മാസം ആവട്ടെ
@Asiya-d1s4 ай бұрын
Hlooo enthaayii
@ChinnoosChinnu-wy2lx4 ай бұрын
@@Asiya-d1s ഞാൻ തൂക്കം നോക്കിയില്ല പക്ഷെ കാര്യമായിട്ട് ഒന്നും പറയാറായില്ല ഞാൻ ഭക്ഷണം ഒക്കെ നിയന്ത്രണം വരുത്തി നോക്കി ചെറുതായിട്ട് ഒരു വെത്യാസം ഒക്കെയുണ്ട് ഞാൻ 96 kg ഉണ്ടായിരുന്നു ഒരു മാസത്തിന്റെ മീതെ ആയി കുടിക്കാൻ തുടങ്ങിയിട്ട്
@jasnajasna41674 ай бұрын
Endhayii
@Rasana-wf3ki4 ай бұрын
എന്തായി 😌
@ChinnoosChinnu-wy2lx4 ай бұрын
@@Rasana-wf3ki 96 ൽ നിന്നും 80 kg യിൽ എത്തി നില്കുന്നു അൽഹംദുലില്ലാഹ് ( ഇതിന്റെ കൂടെ രാവിലെത്തെ ഫുഡ് വൈകുന്നേരത്തെ ഫുഡ് രണ്ടു ചപ്പാത്തി ആക്കി കുറച്ചിട്ടുണ്ട് ഉച്ചക്ക് മാത്രം ചോറ് കഴിക്കാറുണ്ട് ) പിന്നെ ഒരു കാര്യം കൂടെ ചെയ്തിട്ടുണ്ട് ഒരു ഗോൾ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ഇന്ന ഡേറ്റിനു ഇന്ന സമയത്തു എന്റെ ശരീര ഭാരം ഇത്ര kg യിൽ നിന്നും ഇത്ര kg യിലേക്ക് ചേഞ്ച് ആയിട്ടുണ്ടെന്ന് പിന്നെ ചെറിയ ഓരോ എക്സസൈസ് ഉം ചെയ്യുന്നുണ്ട് കാര്യമായിട്ട് ഒന്നും ഇല്ല യോഗ ക്ലാസ്സിൽ പഠിച്ച ചെറിയ പൊടിക്കൈകൾ