ആശുപത്രി തന്റെ തറവാടാണെന്ന് പറഞ്ഞ് icu കേറി കിടക്കുന്നില്ല.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ronykthomas34303 жыл бұрын
🤣🤣🤣
@RsN78602 жыл бұрын
😂🤣😂🤣😂🤣
@sgsan7053 жыл бұрын
Happy to see that many are calling out the unfunny jokes and sexism in movies of superstars. Thankfully we got sensible viewers too who have the patience to listen without trolling
@rj_vlogsoffl11623 жыл бұрын
4:48 ജീവൻ രക്ഷിച്ച ഒടനെ അങ്ങോട്ട് കല്യാണം കഴിക്കണമെങ്കിൽ.. വിജയൊക്കെ ഒരു ഗ്രാമം മുഴുവൻ കല്യാണം കഴിക്കാണവല്ലോ 😂😂😂😂😂😂😂😂😂😂😂🙏🏻🔥🔥🔥 💯
@manuvarghese44413 жыл бұрын
ഓഹ്ഹ് ദിലീപിന്റെ കൊഞ്ചിയുള്ള ഡയലോഗ് ആണ് മൊത്തം എന്തൊരു വെറുപ്പിരാണ് എന്റെ പൊന്നോ 🙏
@OUTSPOKENROAST3 жыл бұрын
Nishkalankan aayathaanu
@alicekuriakkose20433 жыл бұрын
Sathyam
@LOCKPAL-LOCKPA3 жыл бұрын
തീർച്ചയായും
@flyingafrinak69583 жыл бұрын
ഒരു മാതിരി ഊമ്പിയ സംസാരം.
@nithin36693 жыл бұрын
ഇതിന്റെ തിരകഥ ബെന്നി ചേട്ടൻ തന്നെ ആണോ 🤔
@anushkats27773 жыл бұрын
ചക്കരമുത്തിന് മേരിക്കുണ്ടൊരു കുഞ്ഞാടിൽ ഉണ്ടായ കുട്ടിയാണ് ഉണ്ണിപ്പൊട്ടൻ.
@abinregy2293 жыл бұрын
😂😂🤣.. Truth
@OUTSPOKENROAST3 жыл бұрын
Absolutely correct
@johnpaul86853 жыл бұрын
@@OUTSPOKENROAST. Chetta. What is yur name. Videos poli aato. Name chodichathu vere onnium alla. Personaly chat cheyyanarnnu. Kurachu movies list parayanarnnu. Cheta ningal mustly roast cheyyanda kurachu movies und.most imprtnt movies. That names are follow. 1. Kidu ( most important because its disater and a most avoidable movie in malayalam ) 2. Mohanlal 3. Ikkante shadakam 4. Idi 5. Neerali 6. Thrissivaperur kliptham 7. Aadyaraathri 8. Face to face 9. Happy sardar 10. Chunkzz. Ithil ethenkilum okke cheyyanotto pls. Njan ningade channel follow cheyyunna oru fan aanu. Pls 1. Kidu movie mo
@thejuspaulose43723 жыл бұрын
Yathe yathe
@GreenmarkDC3 жыл бұрын
😁😁 'പച്ചക്കുതിര' ഉണ്ണിപ്പൊട്ടന്റെ സഹോദരൻ
@ravassain52323 жыл бұрын
ലെ ദിലീപേട്ടൻ :അപമാനിച്ചു മതിയായെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 😂😂😂
@പാവംഞാൻ-1233 жыл бұрын
😂😂😂😂😂
@solderingmastertech38023 жыл бұрын
😂😂😂😂👍🏽
@rekhaeg98623 жыл бұрын
bodyshame ചെയാനും മടിയില്ല🤣🤣🤣
@dwaraknath41853 жыл бұрын
ഫാമിലി ആയിട്ട് കാണാൻ പോയ പടം ആണ് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കാണാൻ പറ്റിയില്ല ആ പൈസക്ക് ഒരു ഷേക്ക് വാങ്ങിച്ചു കുടിച്ചു 🤗 ഞാൻ എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്ന് 👌💥
@OUTSPOKENROAST3 жыл бұрын
അത് കൊണ്ട് ഫാമിലിയിൽ നിന്ന് പുറത്താവാതെ രക്ഷപെട്ട്
@dwaraknath41853 жыл бұрын
@@OUTSPOKENROAST അതെ 😂 എന്റെ ഒറ്റ നിർബന്ധത്തിലാണ് പോയത് 🙏ഭാഗ്യമാണ് ടിക്കറ്റ് കിട്ടാതിരുന്നത്
@anchuanxz89143 жыл бұрын
@@OUTSPOKENROAST poyavar okke ippo purathaano
@Abbas-bd6tq3 жыл бұрын
@@OUTSPOKENROAST bro ningal full thug aanallo😂
@nazeerabdulazeez88963 жыл бұрын
@@dwaraknath4185 വലിയ അപകടത്തിൽ നിന്ന് തലനാരിഴക്കു രക്ഷപെട്ടു
@aslahahammed29063 жыл бұрын
ഈ ചാനൽ പെവർ ആയി വരുന്നതിൽ സന്തോഷം ഉണ്ട് മെക്കളെ 🤓
@shabulbalan103 жыл бұрын
സത്യം...
@OUTSPOKENROAST3 жыл бұрын
All thanks to you guys, my SUBSCRIBERS 🙏🙏
@Bcompany-x7f3 жыл бұрын
Ith appooppan and boisum outposkenum thammilulla set up aan, illuminati illuminati 😂😂😂😂.....kidu pwoli content aan anna❤️❤️
@arjun4333 жыл бұрын
"Welcome To Central Jail" കാണാൻ പോയി Ticket കിട്ടിയില്ല.പിന്നെ "കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ" കണ്ടു. 💙🙂👌🏻
@samuwelshaju31992 жыл бұрын
Best decision
@Robin-ll9ml2 жыл бұрын
Same pich
@kiranvdhar89962 жыл бұрын
Train കയറി ചാവാതെ രക്ഷപെട്ടവൻ പാണ്ടി ലോറി കയറി മരിച്ച പോലെ aayelo സഹോ.
@praveenkc36272 жыл бұрын
@@kiranvdhar8996 😂 Theatril പോയി ആ സിനിമ കണ്ട എനിക്ക് അതു വല്ലാതെ മനസ്സിലാകും 😂
@kiranvpdev55043 жыл бұрын
ദിലീപിന്റെ ഏറ്റവും മികച്ച മോശം സിനിമകളിൽ ഒന്ന് .
@kalajohnz32083 жыл бұрын
ഇനി യുള്ള സംവിധായകർ എങ്കിലും ഇതുപോലുളള പട ങ്ങൾ എടുക്കത്തിരിക്കൻ ഇതുപോലുളള roasting ആവിശ്യ മാണ്. നല്ല അതരണം. നല്ല ശൈലി.
@tintu_mon_k.v3 жыл бұрын
എല്ലാരും ഇവിടെ ഹാജർ ആകണമെന്ന് ഉബൈദ്ക്ക പറയാൻ പറഞ്ഞു 🤩
@gouthamsankar5623 жыл бұрын
4:30 വിജയ് ഒരു ഗ്രാമം മൊത്തം കല്യാണം കഴിക്കേണ്ടി വരുമല്ലോ....😹😹 പൊന്നണ്ണാ...😂🙏❤️
@jishnusoman9953 жыл бұрын
😀😀
@rahulramesh23753 жыл бұрын
😂
@daydream58253 жыл бұрын
😃😃
@georgeabhijith35093 жыл бұрын
😂😂😂
@ആട്തോമ-ബ2ങ3 жыл бұрын
ഇജ്ജാതി തഗ്ഗ്.😀 mr. Outspoken ങ്ങള് കൊലമാസ്സ് ആണ് ഭായ്.
ദിലീപിന്റെ തൂലിക നാമം ആണോ ഉണ്ണി. മിക്ക മൂവിയിലും ഉണ്ണി എന്നാ പുള്ളിയുടെ പേര് 🤪🤪😃
@visakhreghu62513 жыл бұрын
Chunni😂
@akvlog90783 жыл бұрын
🤣🤣🤣🤣
@sinanwrestlingnews34913 жыл бұрын
പഞ്ചാബി ഹൌസ്
@Sun.Shine-2 жыл бұрын
And gopi- etc
@sojiantony74762 жыл бұрын
ഇനി മുഖത്ത് ഉണ്ണിയും ഒട്ടിച്ച് ഇറങ്ങാലോ 😜
@roshan91763 жыл бұрын
Ubaid ഇക്കാന്റെ post കണ്ടു വന്നവർ ഉണ്ടോ
@anishsrk45483 жыл бұрын
അതിൽ ഞാൻ ഒരുപാട് വേദനിക്കുന്നു നമ്മളോട് ഇത് വേണ്ടായിരുന്നു
@swalihali40973 жыл бұрын
Ella
@ICXCNIKA853 жыл бұрын
Who?
@jasirtms3 жыл бұрын
ഉബൈദ് ഇക്ക ഇങ്ങോട്ട് തള്ളി വിട്ടവർ ഇവിടെ ഞെക്കി പോവുക...
@lucydavid73453 жыл бұрын
Njekki🙋😁
@rajkumarcr76983 жыл бұрын
Njekkiyityund
@nuzz26593 жыл бұрын
😂
@whalien88663 жыл бұрын
🙋♀️
@anuvivek64463 жыл бұрын
Ikka paranjal pinnnaa idam valam nokanilla
@yadukrishnan76633 жыл бұрын
"രാധികേടെ ക്ലിപ് എടുക്കാൻ വേണ്ടി" 😂😂😂 ജീ ജീ ജീ....
@yeskumar783 жыл бұрын
Radhika-Naayika-Vedhika...
@vysakhist3 жыл бұрын
ഭാർഗവചരിതം മൂന്നാം ഖണ്ഡം ഒന്ന് റോസ്സ്റ്റിയേക്കണേ. 😂🙏
@nijupgdi68083 жыл бұрын
രക്ഷപ്പെടുത്തിയവരെയൊക്കെ കല്യാണം കഴിക്കണമെങ്കിൽ Vijay യേ ഒക്കെ ഒരു ഗ്രാമം മുഴുവൻ കല്ല്യാണം കഴിക്കണല്ലോ 😂😂
@ചിറയ്ക്കൽശ്രീഹരി-ഥ7വ3 жыл бұрын
😂😂
@AkhilRajga32213 жыл бұрын
🤣🤣🤣
@rsquareaaron10943 жыл бұрын
Lmfao
@rj_vlogsoffl11623 жыл бұрын
😂😅😂😂😂😂🙄
@nithin36693 жыл бұрын
🤣🤣
@Royan-ds9jn3 жыл бұрын
Your satire narration is “vere level”
@OUTSPOKENROAST3 жыл бұрын
Thanks bro
@Yamaraja108-y2j3 жыл бұрын
Set ആക്ക് അണ്ണൻ പൊളി തന്നെ 🤣🤣🤣🤣🤣🤣
@trueteller34873 жыл бұрын
Arjun നു ശേക്ഷം ഏറ്റവും വേഗം 1M അടിക്കാൻ പോകുന്ന വ്യക്തി..... All the very best.... Ubaid പറഞ്ഞിട്ടു വന്നതാ.... ഒറ്റ ഇരിപ്പിൽ എല്ലാ video സും കണ്ടു...... പൊളി...... സാനം.....
@OUTSPOKENROAST3 жыл бұрын
Thanks a lot for the wishes bro
@sutheeshsutheesh57983 жыл бұрын
@@OUTSPOKENROAST Na
@sobhat10193 жыл бұрын
Arjun എത്ര നാൾ എടുത്ത് ആണ് million അടിച്ചത്
@quicksilver51812 жыл бұрын
Ath ichiri koodipoyille chetta😌
@cristianogggnjj2 жыл бұрын
😄😄😄😄
@top10.malayalam3 жыл бұрын
ആര്.. നാലഞ്ചു പേര് തല്ലാൻ വന്നപ്പോൾ മുണ്ടും പൊക്കി ഓടിയ ഈ പൊട്ട നോ... 😂😂😂😂😂 😍
@shakeeb14313 жыл бұрын
ഈ റിവ്യു ഇടാൻ വേണ്ടി അ പടം മുഴുവൻ കണ്ട ചേട്ടാ 😂👻ഈ dhayram ഞാൻ എന്റെ chalse shobrajil പോലും കണ്ടിട്ടില്ല 😌
@OUTSPOKENROAST3 жыл бұрын
ഇതാണു ബ്രോ യഥാർത്ഥ ത്യാഗം, രക്തസാക്ഷിത്വം.
@pranav000063 жыл бұрын
@@OUTSPOKENROAST subb cheythu bro appreciate your work
@mrsreeps22283 жыл бұрын
ഒറ്റയിരിപ്പിൽ ചാനലിലെ എല്ലാ വീഡിയോയും കണ്ടൂ....❤️❤️❤️
@OUTSPOKENROAST3 жыл бұрын
Just in time for the latest episode
@bensonjose12053 жыл бұрын
ഇങ്ങനെ ഉള്ളവർ ഇനിയും വരട്ടെ ! ഇവരെ ഒക്കെ പുച്ഛിച്ചു തള്ളേനേം. എന്നാലും കാണും കുറെ എണ്ണം പാലും തേനു കൊണ്ട് ഫ്ലെക്സിൽ ഒഴിക്കാൻ.
@bijuvijayan26793 жыл бұрын
Dileep പടത്തിലെ logic ഉം Palarivattam പാലത്തിലെ കമ്പിയും kidu comparison...😄😄😄
@athiraathi44243 жыл бұрын
Cult classic😂😂😂 ഈ സിനിമ theatril നിന്ന് കണ്ടവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും🤷🤦🤦
@nomore3053 жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നേ 🤧
@vjmedia94153 жыл бұрын
പകുതി കണ്ടു 😂
@canidaewolf3 жыл бұрын
അയ്യോ അതിൽ ഉള്ളത് എല്ലാം കയിട്ടു വാരി കഴിഞ്ഞു ഇനി വേറെ വല്ല നിധിയിൽ നിന്നും എടുക്കാം
@akhilak27693 жыл бұрын
😀😀😀
@daphnesimon32553 жыл бұрын
😢😢
@kannurbuddy3 жыл бұрын
വിജയ് ഒരു ഗ്രാമം മുഴുവൻ കല്യാണം കഴിക്കണല്ലോ😂😂 4 :48 🙏😂
@dingdong15193 жыл бұрын
Dileep's behavior represents some of our own people. Visible on social media these days.
@Sinaani3 жыл бұрын
നന്ദി ഒക്കെ അവിടെ നിൽക്കട്ടെ ആഴ്ചയിൽ 2 വീഡിയോ എങ്കിലും ചെയ്യുക പ്ലീസ് 🙏
@vishnua50363 жыл бұрын
ആ എന്നിട്ടും നിനക്ക് അവനോട് 😂😂😂
@OUTSPOKENROAST3 жыл бұрын
😁😁😁
@sharjah7093 жыл бұрын
അമ്മാതിരി ചളിയെല്ലാം അടിക്കാൻ ദിലീപിനെ പറ്റൂ
@moonshine5943 жыл бұрын
Your content is genuine unlike most other youtubers
@OUTSPOKENROAST3 жыл бұрын
Thanks a lot OJ
@abhijiths66133 жыл бұрын
"വിജയ് ഒരു ഗ്രാമത്തെ കല്യാണം കഴിക്കേണ്ടതോണ്ടോ" ഇജ്ജാതി 🔥❤
@anami90773 жыл бұрын
Gramam alla , oru state undavum
@SAHIL-wy2dl3 жыл бұрын
ആകാശ ഗംഗ 2 വേണ്ടവർ like അടി
@OUTSPOKENROAST3 жыл бұрын
Like kittilla. Kaaranam aa padam Vinayan polum kandittilla 😁
@SAHIL-wy2dl3 жыл бұрын
@@OUTSPOKENROAST athonn cheyyanam... Pls.... Ath comedy padam aano.. Horror padam aano... Enn enikk ariyaana
@aravindraju83083 жыл бұрын
@@OUTSPOKENROAST 🤣🤣
@jishnusoman9953 жыл бұрын
@@OUTSPOKENROAST 😀😀😀😀👍
@thomasshelby74823 жыл бұрын
@@OUTSPOKENROAST 🙏🙏🤣🤣🤣🤣
@NoOne-no9te3 жыл бұрын
ഒരു പുരുഷന് , സദാ സമയവും വനിതാ ജയിലിന് ചുറ്റും കറങ്ങുവാൻ സാധിക്കും എന്ന് കാണിച്ചു തന്ന Director brilliance😂😂😂
@aswinraj96383 жыл бұрын
ഒരു യമണ്ടൻ പ്രേമകഥ റോസ്റ്റ് ചെയ്യുമോ
@akhilsankar183 жыл бұрын
6:20 കൂടിവന്ന അടുക്കള വരെ പോകും 😂😂 നമിച്ചു 🙏
@OUTSPOKENROAST3 жыл бұрын
അല്ലാതെവിടെ പോകാൻ? എങ്ങനെ രക്ഷപെടാൻ? എനിക്ക് മനസ്സിലാകുന്നില്ല ആ ഗ്രേറ്റ് എസ്കേപ്പ്
@jenharjennu22583 жыл бұрын
@@OUTSPOKENROAST next mohanlal 2018 movie cheyyumo staring manju warrior
@isaanikumar90653 жыл бұрын
😂😂😆😆😆😆😆😆😆😆
@prabin43523 жыл бұрын
Ubaid ഇക്ക പറഞ്ഞിട്ട് വന്നവരുണ്ടോ😜💓💥
@siyonamilan69643 жыл бұрын
ഉണ്ടേ 😂
@coolvibesAbhijaS33 жыл бұрын
Yz😁
@jojovlogs2.03 жыл бұрын
Undu unde
@mhdshamil89793 жыл бұрын
Yaaaa
@Sanabilsidheek3 жыл бұрын
Undey
@rekhaeg98623 жыл бұрын
വിജയ് ഒക്കെ ഒരു ഗ്രാമം മുഴുവൻ കല്യാണം കഴിക്കണമല്ലോ🤣🤣🤣🤣🤣
@reshmareshreshmaresh8103 жыл бұрын
😏
@akhilarjun52773 жыл бұрын
ഇതാണ് യഥാർത്ഥ roasting 💯💯💯💯💯🔥🔥👌👌👌👌👌👍👍👍👍👍👍👍
@Royan-ds9jn3 жыл бұрын
ദിലീപിന്റെ സിനിമക്ക് ലോജിക്ക്😂😂😂 അത് പൊളിച്ചു😂😂😂
@shibilshibi10803 жыл бұрын
ചേട്ടാ ഇട്ടിമാണി, big brother.. ഒന്നു rost ചെയ്യുമോ....
@aswin19743 жыл бұрын
Chanel pootikkanao 😂😂
@devanandanlr6792 жыл бұрын
മാമാങ്കം കൂടി
@Dheera325673 жыл бұрын
*നിങ്ങളുടെ അവതരണവും സംസാരരീതിയും കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്...ചേട്ടൻ സൂപ്പറാ* ...
@OUTSPOKENROAST3 жыл бұрын
Thank U
@rukkuroopi90953 жыл бұрын
Crct 🙂
@OUTSPOKENROAST3 жыл бұрын
@@rukkuroopi9095 Thank U
@CKEDITZUnlimited3 жыл бұрын
ഈ പടം fdfs പോയി കണ്ടതാണ് 😣😣
@OUTSPOKENROAST3 жыл бұрын
😢
@jithinroshan6323 жыл бұрын
Saaad brooo😒
@mightyrhino5863 жыл бұрын
😭me
@deepakdileep4443 жыл бұрын
😂😂😂😆😆
@abhikanthsabu49193 жыл бұрын
Ente kuttukar enne oppam film kanan vilichathanu...njan athinu povathee ee potta padathinaa poyathu.😭😭.......... theateril ninnu irangi odan thonni
@muhammadshamil45053 жыл бұрын
ഉബൈദിക്ക പറഞ്ഞിട്ട് വന്നവർ ഇബിടെ വന്നു like അടിച് ഹാജർ രേഖപ്പെടുത്തണം എന്ന് ബോണി പറയാൻ പറഞ്ഞു
@sufailashiquetva3 жыл бұрын
ഓൻ ഉണ്ണിക്കുട്ടനല്ല ഉണ്ണിപൊട്ടൻ ആണ്.. ഞാൻ ഇതു കണ്ടിട്ടില്ല
@rahulkk52803 жыл бұрын
ദിലീപേട്ടന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ചിത്രം 😕.. മികച്ച രീതിയിൽ ട്രോള്ളിയിട്ടുണ്ട് 👏👏തുടർന്നും വീഡിയോസ് ചെയുക ❤❤💪
@krish55543 жыл бұрын
അപ്പോ താങ്കൾ വിലാളിവീരൻ, നാടോടി മന്നൻ ഒന്നും കണ്ടിട്ടില്ലേ
എന്റെ പൊന്നണ്ണാ നമിച്ചു ഇജ്ജാതി 🔥 keep going..... പൊളിച്ചടുക്കു..✌️logic ഇല്ലാതെ പടം എടുക്കുന്ന എല്ലാത്തിനും ഇതൊരു പാഠം ആകട്ടെ 🤣
@riyazboss89183 жыл бұрын
മഞ്ജു വാരിയർ കളഞ്ഞിട്ടു പോയതിന് കുറ്റം പറയാൻ പറ്റില്ല 😁😁😁😁😁
@c.g.k17273 жыл бұрын
😹😹😹😹😹💍💍💍💍💍
@arjunp25613 жыл бұрын
😂
@MyCutties-f6h3 жыл бұрын
🤣🤣👌
@muhammedomarsajid65303 жыл бұрын
Eh nthuvade😬😬
@vineetha69423 жыл бұрын
😆
@cinemaaddict49653 жыл бұрын
This is so funny 🤣🤣😂😂 couldn’t stop laughing
@jasimmohammed31453 жыл бұрын
ഈ അടുത്ത കാലത്തൊന്നും എത്രയധികം ചിരിച്ചിട്ടില്ല. nice work brother, go head man, you will get the deserved result
@OUTSPOKENROAST3 жыл бұрын
Thank you. Pls subscribe and share if u liked it
@anushkats27773 жыл бұрын
ദിലീപേട്ടൻ ഈ സിനിമയുടെ ടൈറ്റിൽ ഒരുപാട് സീരിയസ് ആയിട്ട് എടുത്തെന്നു തോന്നുന്നു.
@OUTSPOKENROAST3 жыл бұрын
Kadhapaathravumaayi atrak ang attached aayi poi
@സൈക്കൊമച്ചാൻ3 жыл бұрын
😂😂
@sachincalicut65273 жыл бұрын
ജയിൽ പുള്ളിയുടെ വീക്ക്നസ് ആണ്
@swapnasancharikl053 жыл бұрын
എന്നിട്ട് എന്തായി സേട്ടന്മാരെ
@AkhilRajga32213 жыл бұрын
🤣🤣🤣
@arjunjayaprakash22702 жыл бұрын
I strongly feel the concept of Dileep staying in jail is loosely inspired from Sarvakalasala... Lalettan an orphan...doesn't wants to leave college coz he has nowhere to go...he keeps studying n studying so he doesn't have to leave college and is all-in-all...
@adhi60423 жыл бұрын
Chetta പ്രിത്വിരാജിന്റെ hero എന്ന movie rost cheyyo... അത്പോലെ ഇമ്മിണി നല്ലൊരാൾ എന്ന padom cheyyo
@sreeragk54883 жыл бұрын
പലരും മറന്നുപോയ പടങ്ങളായ "ഭാർഗവ ചരിതം മൂന്നാം ഖണ്ഡം, വാമനപുരം ബസ് റൂട്ട്..... " തുടങ്ങിയവയിലേക്ക് ഒരു തിരിഞ്ഞു നോട്ടമായാലോ..😁
@OUTSPOKENROAST3 жыл бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നേ...!
@sreeragk54883 жыл бұрын
@@OUTSPOKENROAST എന്നാൽ പിന്നെ ജവാൻ ഓഫ് വെള്ളിമല & കാസനോവ ആയാലോ 😁
@arunpillai92422 жыл бұрын
Mamangam & marakkar aanu super 😄😄
@anupkv37283 жыл бұрын
" ഹൗസ് ബോട്ടിൽ നടുക്കായലിൽ നിൽക്കുന്ന നായിക മറ്റൊരു ബോട്ടിലെ കൊലപാതകം കാണുന്നു.വില്ലന്മാർ നായികയെയും കാണുന്നു...ഭയന്ന നായിക അങ്ങ് ഓടുകയാണു...😄😄എവിടെ വരെ ഓടും..🤔ഹൗസ് ബോട്ടിന്റെ അടുക്കള വരെയൊ🤣🤣
@simulcast.m.ksunil54562 жыл бұрын
അത് ശരിയാ... 😁😁😁
@therealshabeeb3 жыл бұрын
ഇതിലെ പേട്ടന്റെ സൗണ്ട് കേൾക്കുമ്പോ തന്നെ ഭ്രാന്ത് പിടിക്കും 😔🙏
@OUTSPOKENROAST3 жыл бұрын
സത്യം! കോമഡിയാക്കാൻ വേണ്ടി പടം മുഴുവൻ തൊണ്ടയിൽ ഞണ്ട് ഇറുക്കിയ പോലത്തെ സൗണ്ട് മോഡുലേഷൻ ആണു കൊടുത്തിരിക്കുന്നത്. നോർമ്മൽ ശബ്ദത്തിൽ തന്നെ സംസാരിച്ചാൽ മതിയായിരുന്നു.
@@zrm6859 Its called under estimating the audience. Comedy ennu paranju enth kaanichalum janangalk ishtapedum enn karuthikaanum
@zrm68593 жыл бұрын
@@OUTSPOKENROAST True..It was so irritating.. have watched movie in parts only..reach out for the remote whenever it is there on any channel😃.
@framescantalk62433 жыл бұрын
@@OUTSPOKENROAST ഇതേ രീതിയില് ദിലീപ് മേരിക്കുണ്ടൊരു കുഞ്ഞാടിലും സംസാരിച്ചിരുന്നു. കഥാപാത്രങ്ങളുടെ നിഷ്കളങ്കതയ്ക്കനുസരിച്ച് ശബ്ദം മാറ്റുന്ന method acting technique ആണ്... ബഹുമാനിക്കണം 😅😅
@2lockkey3 жыл бұрын
Interesting... All the posters on the wall signify your previous videos.😀...
@OUTSPOKENROAST3 жыл бұрын
Yes
@GreenmarkDC3 жыл бұрын
പതിവ് പോലെ അഭിനന്ദനങ്ങൾ.. ഈ ചാനൽ കുറെ വർഷങ്ങൾ മുമ്പ് ഇറങ്ങിയിരുന്നെങ്കിൽ...
@OUTSPOKENROAST3 жыл бұрын
Oronninum athintethaya samayam undallo
@myvoice62663 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ദുരന്തം അനന്യ അഭിനയിച്ച "രക്തരക്ഷസ്സ് "ആണ്. അത് മുഴുവൻ കണ്ടിട്ട് ചേട്ടൻ ജീവനോടെ ഉണ്ടെങ്കിൽ review ചെയ്യണം. ഹാപ്പിഹസ്ബൻഡ്സിലെ സലിം കുമാറിന്റെ അവസ്ഥ ആയിരുന്നു എനിക്ക്. അതിൽ പ്രേതം ആരാ എന്നും കൂടി പറഞ്ഞു തരണം.
@sachinvenugopal69263 жыл бұрын
Angen oke oru padam undo
@tonyjoseph81323 жыл бұрын
മാസ്റ്റർപീസ് v/s welcome to central jail 😍 ..ചേട്ടൻ മുൻപേ പറഞ്ഞു കോളേജ് എന്നാ പ്രേമിക്കാൻ ഉള്ളതാണോ എന്ന്..ഇപ്പൊ പറയുന്നു ജയിൽ എന്നാ കോളേജ് ആണോന്നു.. 😝😝😝
@nomore3053 жыл бұрын
സിനിമ കാണുന്നതിലും ഭേതം വല്ല webseries കാണുന്നതാ 😏
@Bantan_girl3 жыл бұрын
Dileep padathile logic and palarivattam paalathile kambi...😂😂😂 Ath polichu.. First time aanu ee channel kanane...Vere level 👏👏💜 💜💜
@OUTSPOKENROAST3 жыл бұрын
Thank You. Pls subscribe and share too
@sidharthas213 жыл бұрын
ഇഹ് ഇഹ് ഇഹ് പടം മോശം ആണെന്ന് എല്ലാവർക്കും അറിയാം but ദിലീപേട്ടന്റെ ജനപ്രീതി കൊണ്ട് അന്ന് പടം Super Hit ആയി
@31.noorunnihadpk193 жыл бұрын
ഈ സിനിമ ഒക്കെ കണ്ട് തീർത്ത ചേട്ടനെ സമ്മതിച്ചിരിക്കുന്നു🙏
@alvinjose76383 жыл бұрын
Bro Do a video on DQ's "Oru Yemendan Premakadha"
@vibilraj50503 жыл бұрын
Ayo ath veno.bore climax
@kiranmanojmathew59733 жыл бұрын
Athaan ithnekaalum oolatharam
@stranger_121673 жыл бұрын
Ayyyayyooo. Emmathiri dhooratham pidicha padam yemadan Prema kadhaa😝😝😝😝😝😝😝
@sheraannmaria82443 жыл бұрын
ഈ പടം തിയേറ്ററിൽ കാണാൻ പോയവരുടെ അവസ്ഥ😖 അവരുടെ പൈസ പോയത് മിച്ചം 🤣
@OUTSPOKENROAST3 жыл бұрын
Maanahaani, dhana nashtam
@thesupernova45203 жыл бұрын
@@OUTSPOKENROAST സമയനഷ്ടം
@fridaymatineee78963 жыл бұрын
ഞാൻ പോയി പെട്ടു
@mickymack75283 жыл бұрын
പോയി കണ്ടു 🙉🙊🙈
@nithin36693 жыл бұрын
എന്റെയും പോയി
@soorajbiju6402 жыл бұрын
ചക്കരമുത്തിന്റെ രണ്ടാംഭാഗമായി എടുത്തിരുന്നെങ്കിൽ കൊഴപ്പമില്ലായിരുന്നു കാരണം അതുപോലത്തെ ആക്റ്റിംഗിന് 10 വർഷത്തിന് ശേഷം വന്ന മാറ്റം പോലെയാണ് ഇതിലെ അഭിനയം.
@harisu23683 жыл бұрын
രാധികേടെ clip എടുക്കാൻ... Sorry CD 😂. ഇനി ശെരിക്കും Ji യെ ട്രോള്ളിയതാണോ
@chinnan24143 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് ചേട്ടായി😁🤣🤣🤣🤣
@jithinmathew44203 жыл бұрын
രാധികടെ ക്ലിപ്പ് എടുക്കാൻ പോയ ഉണ്ണിക്കുട്ടൻ 😂😂 ബ്രില്ലിയൻസ് 💥💥💥
@OUTSPOKENROAST3 жыл бұрын
നാക്ക് ഉളുക്കിയതാ.. അല്ലാതെ.. അയ്യേ...! 😬
@chackochanfan79183 жыл бұрын
Ohh ഇതിലെ ദിലീപിന്റെ sound Modulation😌ചക്കരമുത്ത് ആക്കാൻ നോക്കിയതാവും