Sathya Roast - Deleted Scene due to copyright. Watch it here - instagram.com/tv/CZbfL5XKoAF/?igshid=MzRlODBiNWFlZA==
@SarathSivankutty6 ай бұрын
Bro where is this scene ?
@OUTSPOKENROAST6 ай бұрын
@@SarathSivankutty this is a deleted scene due to copyright
@SarathSivankutty6 ай бұрын
@@OUTSPOKENROAST any chance of re upload ?
@SarathSivankutty6 ай бұрын
@@OUTSPOKENROAST but link not working bro ..
@hlf-ev33393 жыл бұрын
നാല് കമ്പിയും ഒരു കസേരയും ഉണ്ടേൽ ഒന്നാന്തരം റോഡ് മൂവി എടുത്തു തരാം 😂😂😂
@OUTSPOKENROAST3 жыл бұрын
Pinnallaa 😁
@prajithponmala82023 жыл бұрын
😄😄
@AtulSajeev3 жыл бұрын
Kidu 🤣 20:42 Thanks for the credit mention too 😍✌️
@aaronjoseph96533 жыл бұрын
Editing simhamee
@mshafeequebabu97633 жыл бұрын
അതുൽ മുത്തുമണിയെ ❤️❤️💕💃
@mallutripstories3 жыл бұрын
Simhamee❤️
@sanju-wg9np3 жыл бұрын
😂
@rino25753 жыл бұрын
തലൈവ ❤❤
@kasinath76993 жыл бұрын
ഒരു 5min കണ്ടിട്ട് skip അടിക്കാം എന്ന് വിചാരിച്ചു പക്ഷെ അറിയാതെ മുഴുവനും ഇരുന്ന് കണ്ടു നമിച്ചു അണ്ണാ അടിപൊളി roasting
@sijusiju66703 жыл бұрын
സത്യം 👍🏻
@muhammedyazeen79673 жыл бұрын
Ayyeda
@anandgopinath13 жыл бұрын
എത്ര നല്ല നല്ല പടങ്ങൾ അഭിനയിച്ചിരുന്നതാ ജയറാമേട്ടൻ പണ്ട്.. ഇപ്പൊ എല്ലാരും കൂടി അഭിനയിപ്പിച്ചു പുള്ളിയെ ഒരു കോമാളി ആക്കി..
@ganeshgpanicker73833 жыл бұрын
സൂപ്പർസ്റ്റാറുകളുടേതെന്നോ അല്ലാത്തതെന്നോ നോക്കാതെ മോശം സിനിമകളെ വിമർശിക്കുന്ന നിങ്ങൾ ആണ് ബ്രോ എഥാർത്ഥ Critiziser 👍
@OUTSPOKENROAST3 жыл бұрын
Thanks bro
@randomguyy58373 жыл бұрын
@@OUTSPOKENROAST late ആയി എന്നാലും ചോദിക്കുവാ അണ്ണാ. ഈ shotguns Vedi വെച്ചാൽ ബുള്ളറ്റ് ആണോ പോവുക. 12 gauge അല്ലേ അതും ഷോർട്ട് റേഞ്ച്. സിനിമ മുഴുവൻ അങ്ങനെ ആയൊണ്ട് അതങ്ങ് സഹിക്ക.
@abhijithjithuuu20322 жыл бұрын
100%
@Alwinstan20032 жыл бұрын
@@OUTSPOKENROAST you deserve it...
@Bpositive8859 ай бұрын
Iron lotus pond aara
@arajay57823 жыл бұрын
ശരിക്കും ചിന്തിച്ചതു കൊണ്ട് ഈ പടം ഇതേവരെ കാണേണ്ടി വന്നിട്ടില്ല..!!
@sunilbabuk76023 жыл бұрын
കണ്ട് നോക്ക് ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലെ
@dwaraknath41853 жыл бұрын
kgf ൽ കാലുകുത്തിയ ആദ്യത്തെ മലയാളി - സത്യ
@dwaraknath41853 жыл бұрын
@Antony jose ഭാഗ്യത്തിന് റോക്കി ഭായ്ക്ക് അന്ന് 10 വയസ്
@opinion...77133 жыл бұрын
@@dwaraknath4185 😂😂
@opinion...77133 жыл бұрын
@Antony jose 😂😂
@ananthakrishnanh73633 жыл бұрын
@@dwaraknath4185 Sathya was based in 2016,KGF in 1983,Rocky was born in 1950,he was a 66 year old appooppan by then
@dwaraknath41853 жыл бұрын
@@ananthakrishnanh7363 oh my god 🙄 time travel is real
@mvsachin92243 жыл бұрын
Sathya യിലൂടെ ജയറാമേട്ടൻ 11മത്തെ തിരിച്ചുവരവ് ആണ് നടത്തിയത്..... As expected it was a "Mass Cool" movie അഥവാ "തണുത്ത പിണ്ഡം""😉
@krishnamoorthy21183 жыл бұрын
😝😝😝😝😝👍👍👍👍
@luciferl29093 жыл бұрын
🤣🤣🤣🤣🤣🤣
@athulsankarsopanam3 жыл бұрын
😂😂😂
@Peace-ez6uy8 күн бұрын
😂😂😂
@aditha38803 жыл бұрын
😁don എന്ന നമ്മുടെ cliché സങ്കല്പത്തെ മാറ്റിമറിച്ചു ആർക്കും ഉപദ്രവം ഇല്ലാതെ രാവിലെ തന്നെ ചീട്ടുകളിയും കൊണ്ടിരിക്കുന്ന don david ആണ് എന്റെ ഹീറോ., സത്യ പറഞ്ഞ ഉടനെ തന്നെ കുടിശിക അടച്ചുതീർത്ത ആ മനസും നമ്മൾ ഓർക്കണം 🥳🥳
@VYBCTV Жыл бұрын
മനസ്സിനക്കരയ്ക്ക് ശേഷം നാലോ, അഞ്ചോ വൻ ബോംബുകൾ. 2009ൽ ഭാഗ്യദേവതക്കും, മൈ ബിഗ് ഫാദറിന് ശേഷം 2020ൽ ആടുപുലിയാട്ടം വരെ പതിനഞ്ചോ, ഇരുപതോ പടങ്ങൾ RDX പോലെ നിരത്തി പൊട്ടി. അതിലൊന്നാണിത്. ഇതിന്റെ ഇടയിൽ മൈലാഞ്ചി മൊഞ്ചും, തിരുവമ്പാടി തമ്പാനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇപ്പോൾ പട്ടാഭി രാമനിലൂടെ, പൊന്നിയിൻ ശെൽവനിലൂടെ ജയറാമേട്ടൻ തിരിച്ചു വന്നിരിക്കുന്നു. 🙂🙏
@nihalpinto3 жыл бұрын
ഞാൻ കൂളാ മാസ് കൂൾ.... ഇജ്ഞാതി Punch dialogue 🔥🔥🔥🤣🤣🤣🤣
@mrsreeps22283 жыл бұрын
ഇമ്മാതിരി പടങ്ങൾ റോസ്റ്റ് ചെയ്യാൻ ആണെങ്കിൽ കൂടി കാണുന്ന ചേട്ടനെ സമ്മതിക്കണം😭😂😭😂
@Iamamalkv3 жыл бұрын
Instagramil ondo
@arajay57823 жыл бұрын
@@Iamamalkv ഇല്ല റേഷന്‍ കാര്‍ഡ് ലിസ്റ്റിലുണ്ട്..!!
@ajith38413 жыл бұрын
@@Iamamalkv da Ni adoni alle
@Shaji-ku5uh3 жыл бұрын
@@arajay5782 😀
@amarendrababubali3 жыл бұрын
ഞാൻ പണ്ട് ജയറാമിന്റെ ലുക്ക് ഒക്കെ കണ്ട് മാസ്സ് ആവുമെന്ന് കരുതി കണ്ട് പെടാപ്പാട് പെട്ടതാ 🤮😭😭
@karthikkp69463 жыл бұрын
ഈ പടമൊക്കെ ചെയ്തിട്ടും ജയരാമേട്ടൻ ഫീൽഡ് ഔട്ട് ആകാതെ നിക്കുന്നത് പുള്ളിടെ പഴയ പടങ്ങളുടെ ക്ലാസ്സ് ഒന്ന് കണ്ട് മാത്രമാണ്
@nayanmohan73163 жыл бұрын
Jayaramettan sahnaadan role villan role oka teluguil tamil oka demand und athkond field out akilla pinne ott vanthkondum
@stonebench14703 жыл бұрын
അല്ല സുഹൃത്തേ. സൂപ്പർസ്റ്റാറുകൾ റിജക്ട് ചെയ്യുമ്പോൾ അല്ലെങ്കിൽ അവരെ അപ്രോച്ച് ചെയ്യാൻ പോലും പറ്റാതാകുമ്പോൾ പലരും ജയറാമിനെ സമീപിക്കുന്നു. അത്രമാത്രം. പ്രായവും ലുക്കും ഏകദേശം ഈ സൂപ്പർസ്റ്റാറുകളുടെ ലെവലിലേക്ക് കൊണ്ടുവരാവുന്നതുകൊണ്ട് അവർക്കുവച്ച റോളുകൾ ജയറാം ചെയ്യും. പൊട്ടും. വീണ്ടും ചെയ്യും. വീണ്ടും പൊട്ടും....... വീണ്ടും......
@pes3.0393 жыл бұрын
അതേ still i like ജയറാം ആന്‍ഡ് family
@BatMan-fm8vo3 жыл бұрын
പക്ഷെ മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി, ഇവർക്ക് ശേഷം ഉള്ള നാലാമത്തെ സിംഹസനം ഇപ്പോഴും പുള്ളിക്കായി അവിടെ ഇരുപോണ്ട് എന്നതാണ് സത്യം
@Ananthakrishnan-no8xq3 жыл бұрын
ജയറാം ഫീൽഡ് ഔട്ട് ആയില്ലേ🙂
@abhi-s-c3 жыл бұрын
18:05 for those who are seeing this video for first time.-Initially the audio was 'Nakumo..' due to copyright strike , he had to change it.The old version was really funny.🤗
@anwarsherief10943 жыл бұрын
Upload chitha Video edit chiyan pattumo
@commentthozhilali47213 жыл бұрын
@@anwarsherief1094 yes trim cheyyan okke pattum
@AnnieMaryJohn3 жыл бұрын
Njan vijarichu ente headset complaint ayenn
@Jaisappi3 жыл бұрын
eth padathiletha ath..?
@AnnieMaryJohn3 жыл бұрын
@@Jaisappi chithram
@itsmenirmalbro3 жыл бұрын
19:30 മാസ്സ് കൂൾ ആയാലും ശെരി സ്കൂൾ മാഷ് ആയാലും ശെരി 🤣🤣🤣
@nidhinkp3 жыл бұрын
Another highlight of the movie.. in every 15 minutes there's a flashback scene...
എന്നെ പോലെ സിനിമ കാണാതെ റോസ്‌റ് ചെയുന്നത് കാണാൻ മാത്രം വന്നവർ ഉണ്ടോ 😄😄
@ulfricstormcloak82413 жыл бұрын
4:16 From the POV of the character, being in the movie limelight is much greater than spending days locked up in the brothel.
@rohithksaj3 жыл бұрын
15:25 Don David be like "ഉണ്ണിയേട്ടൻ ഫസ്റ്റ് "......
@OUTSPOKENROAST3 жыл бұрын
Ath thanne
@sreeragssu3 жыл бұрын
ചാനല്‍ക്കാര്‍ക്ക് പോലും വേണ്ടാത്ത സിനിമകളാണ് സത്യയും വെെറ്റുമെല്ലാം.. ഈ സിനിമകള്‍ തീയേറ്ററില്‍ പോയി കണ്ടവരാണ് യഥാര്‍ത്ഥ സിനിമാസ്നേഹികള്‍
@shanthanuvarma43953 жыл бұрын
Ithokke enna irangiyath
@canreviewanything36413 жыл бұрын
സത്യ , സൂര്യ ടിവിയിൽ വന്നിരുന്നല്ലോ.
@gopugopu63493 жыл бұрын
Surya tv
@irfanmubarak55193 жыл бұрын
സൂര്യ ടിവി അണ്ണൻ uyir🔥🔥🔥🔥
@anwarsherief10943 жыл бұрын
Enta Kootukaran Samyam Pokkan Vendi Kanan poya Padama White
@riyazboss89183 жыл бұрын
കൊടുത്ത ലോണിന്റെ ഇ എം ഐ തിരിച്ചടക്കാത്തതുകൊണ്ട് ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു 😁😁😁😁😁എന്റെ പൊന്നോ ചിരിച്ചു ചത്തു
@hallojithin3 жыл бұрын
മാസ്സ് കൂൾ ആയാലും കൊള്ളാം , സ്കൂൾ മാഷ് ആയാലും കൊള്ളാം , ചിന്തിച്ചോ നീ... ശരിക്കും ചിന്തിച്ചോ നീ...
@adrikaharish3 жыл бұрын
🤣🤣🤣🤣🤣
@jojo587133 жыл бұрын
😅😅😅
@SunilKumarpvnitc3 жыл бұрын
ചിന്തിച്ചോ നീ.. copy of Mettuppod from Duet by Rahman sir.. കോപ്പി സുന്ദർ
@monishm.p84843 жыл бұрын
"മാസ്സ് കൂൾ" ഡയലോഗ് 🤣🤣🤣🤣
@NikhilrajEdits2 жыл бұрын
4:48 4 കമ്പി + രണ്ട് കസേര = Road movie ready😂😂😂🙏🙏🔥🥰
@achu3741 Жыл бұрын
😂😂😂
@sijusiju66703 жыл бұрын
16:20 ബാക്കിൽ നിക്കുന്ന ചേട്ടൻ നിന്ന് കൊതം ചൊറിയുന്നു ha ha ചിരിച്ചു ചത്ത് 🤣🤣🤣
@VRMEDIACLUB3 жыл бұрын
പണ്ട് ഈ പടം കണ്ട് എഴുതിയ റിവ്യൂ ആണ്.. ഒത്താൽ ഒന്ന് വായിക്കണേ സത്യാ : മാസ്സ് ആണ്ട് കൂൾ ----------------------------- ഈ സിനിമ മൊത്തം നിരൂപിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് മുലയുള്ള കോഴിയെ കണ്ടെത്തുന്നതും അറബിക്കടലിലെ വെള്ളം കുടിച്ചു വറ്റിക്കുന്നതും. അതിനാൽ ഈ ക്ലാസ് ആക്ഷൻ റൊമാന്റിക് സിനിമയുടെ തിരഞ്ഞെടുത്ത രംഗങ്ങൾ മാത്രം നിരൂപിക്കാൻ ശ്രമിക്കാം അങ്ങ് പുതുച്ചേരിയിലാണ് കഥ നടക്കുന്നത്. അവിടുത്തെ വായിൽ കൊള്ളാത്ത എന്തോ വൃത്തികെട്ട പേരുള്ള ഒരു ചൂതാട്ട കേന്ദ്രം. അവിടെ ശീട്ട് കളിക്കാൻ വരുന്ന വല്യ ബോഡി ഒക്കെയുള്ള വില്ലൻ. ശീട്ട് നിരത്തി കളിക്കാൻ തൊടങ്ങിയപ്പഴാണ് ഇത് കഴുതകളി അല്ല റമ്മി ആണെന്ന് പുള്ളിക്കാരന് മനസ്സിലായത്.. എണീച്ചു പോവാനും പറ്റത്തില്ല നാറ്റക്കേസാകും. കളികൾ തോറ്റ് കയ്യിലെ കാശ് പൊക്കോണ്ടിരിക്കുകയാണ്.. ചടുലമായ രംഗങ്ങൾ.. പച്ഛാത്തലത്തിൽ മെലിഞ്ഞുണങ്ങിയ ഒരു സായിപ്പും മദാമ്മയും ചേർന്ന് ഒരു ബ്യുഗിളും മൈക്കും കടിച്ചു തിന്നാൻ ശ്രമിക്കുന്ന ദയനീയ കാഴ്ച. "അമേരിക്കയിലും പട്ടിണിയോടെയ്.? ട്രംപിനും കഞ്ഞിയോ.?" ആരും ചോദിച്ചു പോകും. സംഭവം പാട്ട് പാടുകയാണെന്ന് പിന്നെയേ ആളുകൾക്ക് മനസ്സിലാകൂ. ഇനിയും തോറ്റാൽ അണ്ടർവെയറിന്റെ വള്ളി കൂടി ഊരികൊടുക്കേണ്ടി വരും എന്ന അവസ്ഥ ആയപ്പോഴാണ് പുള്ളിക്ക് വെളിവ് വന്നത്. ഉടനെ തന്നെ ഒരു ബിനാമിയേ ഒപ്പിക്കാൻ കൂടെ നിക്കുന്ന പെണ്ണിന് നിർദേശം കൊടുക്കുന്നു. അവർ ഉടനെ തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ വിളിച്ചു ചോദിച്ചെങ്കിലും ബിനാമി സ്റ്റോക്കില്ലെന്നു അറിഞ്ഞു ആകെ ടെൻഷൻ.. പെട്ടെന്നതാ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സ്മാർട്ട് സിറ്റിയിലെ സുരേഷ്‌ഗോബി അണ്ണന്റെ ഹെയർ സ്‌റ്റൈലുമായി തന്റെ ബോഡി ലാംഗ്വേജിനു ഒട്ടും മാച്ചാകാത്ത ഡ്രെസ്സൊക്കെ ഇട്ട് ജയറാമേട്ടൻ.. പുള്ളിയാണ് ബിനാമി.. ഇതിനേക്കാൾ മ്യാരകമാണ് റോമയെ തട്ടിക്കൊണ്ട് പോകാൻ വേശ്യാലത്തിൽ പോകുന്ന സീനുകൾ. അണ്ണൻ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചു ചെന്നു കയറുന്നത് ഭക്തി നിർഭരമായ ഒരു അന്തരീക്ഷത്തിലേക്കാണ്. മനോഹരമായ ഭക്തിഗാനത്തിന്റെ ഇശലുകൾ കേട്ട് ആലയത്തിലേക്ക് കയറുന്ന അണ്ണൻ കാണുന്നത് ഉണ്ണികുടവയർ കയ്യിലിട്ട് അമ്മാനമാടുന്ന റോമാ ചേച്ചിയെയാണ്. ഒരു ലക്ഷത്തോളം രൂഫാ മുടക്കിയാണത്രെ അവിടെ കുടവയറുകാണൽ ചടങ്ങ്. കാശ് വിഷയമേ അല്ലാത്ത അണ്ണൻ റോമയോട് മുറിയിൽ വെച്ചു റോമയോട് തന്റെ കൂടെ ഇറങ്ങിവരാൻ പറയുന്നു.. ഒപ്പം താൻ "മാസ്സ് കൂൾ" ആണെന്ന് വെച്ചു കാച്ചുന്നു. മാസ്സ് കൂളോ.? അതെന്തോന്നു സാധനം എന്ന് ചിന്തിച്ചു നിക്കുന്ന റോമയെ അണ്ണൻ അവിടെ നിന്നും കടത്തുന്നു.. എന്തിനീ ക്രൂരത.. ചില രംഗങ്ങളിൽ റ്റൈം ട്രാവൽ ലെവലിലാണ് കഥാ സഞ്ചാരം. പോലീസ് ചെക്കിങ്ങ് കണ്ട് കൃത്യമായി ആ സമയത്ത് അതുവഴി പോകുന്ന കുട്ടികളുടെ ബാഗിലേക്ക് ഹവാല പണം മാറ്റുക, അടുത്ത ജംഗ്‌ഷനിൽ നിൽക്കുന്ന പോലീസിനെ രണ്ടു കിലോമീറ്റർ അപ്പുറം വെച്ച് മണത്തു പിടിക്കുക.. എന്തൊരക്രമം.. കോമഡി താരങ്ങളെ പറ്റി പറഞ്ഞാൽ എന്റെ മൂഡ് തന്നെ പോകും. അറഞ്ചം പുറഞ്ചം കോമഡിയാണ് സിനിമയിൽ.. എല്ലാം "ശോഭ ചിരിക്കുന്നില്ലേ.?" ലെവൽ വെടിക്കെട്ട് വിറ്റുകൾ പ്രൊഡ്യൂസർക്ക് ലാഭം കിട്ടാൻ വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് ആണ് സിനിമയുടേത്.. പൊളിഞ്ഞു വീഴാറായ ഫാക്ടറി, അവിടെ പണിയെടുക്കുന്ന എന്ന് കാണിക്കാൻ വേണ്ടി കുറച്ചുപേർ എന്തൊക്കെയോ യന്ത്രങ്ങളിൽ ഇട്ട് മാന്തിക്കൊണ്ട് ഇരിക്കുകയാണ്. നായകനും വില്ലനും തമ്മിൽ പഞ്ച് ഡയലോഗ് കോമ്പറ്റിഷൻ. ഒടുക്കം വില്ലൻ അലറുമ്പോൾ ദേ പണിയെടുത്തു നിന്നവരൊക്കെ ഓടിക്കൂടുന്നു. ജയറാമേട്ടനെ അടിക്കുന്നു.. ഏട്ടൻ വീണിടത്ത് നിന്ന് എഴുന്നേൽക്കുന്നു. ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് കേട്ടപ്പോഴാണ് രംഗം പന്തിയല്ല എന്ന് വില്ലന് മനസ്സിലായത്. ഒരു കാര്യം ഉറപ്പാണ്. പണ്ട് ഹീറോ സിനിമയുടെ അവസാനം അടി നടന്ന അതേ സ്ഥലമാണ് ഇതും. മിനറൽ വാട്ടർ ബോട്ടിലുകള്, പല വർണ്ണത്തിൽ വെട്ടിയെടുത്ത വർണ്ണ കടലാസുകൾ എന്നിവ അന്തരീക്ഷത്തിൽ പാറി നടക്കുന്നു.. ഹായ്.. ഹായ് Nb :- സിനിമ തുടങ്ങിയപ്പോൾ കാണിച്ച ദീപൻ സാറിന്റെ ഓർമ്മ വീഡിയോ ഹൃദ്യമായിരുന്നു. ആ ഓർമ്മകൾ നിലനിൽക്കാൻ "പുതിയ മുഖം" മാത്രം മതി.
@varghesereji28183 жыл бұрын
ഫേസ്ബുക്കിലെ ഹാസ്യ നിരൂപണങ്ങൾ എന്ന ഗ്രൂപ് ചേട്ടന്റെയാണോ
@_themysticalscorpio3 жыл бұрын
Chirich pandaaradangi.......😆😆😆😆😆🤪🤪🤪🤪🤪
@IMettymetty3 жыл бұрын
ആദ്യം തന്നെ ഞാൻ ഇങ്ങളെ ഒന്ന് നമിക്കട്ടെ 😆 എന്റെ പൊന്നോ ഇതു കണ്ട് തീർത്തല്ലോ 🙏
@albinvp84213 жыл бұрын
അതെ 🤗
@VINCENSOCASANO_3 жыл бұрын
I metty metty ningal elladitum undello...
@sree75103 жыл бұрын
എങ്കെ പാത്താലും നീ 🥱🥱🥱🥱🥱
@IMettymetty3 жыл бұрын
😁😁
@adam.rocks_19963 жыл бұрын
Yes
@sree45513 жыл бұрын
Ego അടിച്ച വില്ലൻ Overtake ചെയ്തത് കണ്ടപ്പോ കുട്ടിക്കാലത്ത് ഫ്രണ്ടിൻ്റെ കൂടെ NFS കളിച്ചത് ഓർമ്മ വന്നു..😂😂😂😂
@justinnjose93243 жыл бұрын
10:30 The Bombay blood group is a rare blood group, phenotypes of this group lacking H antigen on the red cell membrane and have anti-H in the serum. It fails to express any A, B or H antigen on their red cells or other tissues
@-logic66542 жыл бұрын
@@VKP-i5i it’s real. Google and confirm if you must ☺️
@psbaldeaglegamer93213 жыл бұрын
10:06 - Milan = Are you Romantic ?? Sathya = Afkoos 😂😂😂
@OUTSPOKENROAST3 жыл бұрын
😂😂
@bessimmohamedraza43883 жыл бұрын
😂😂😂
@Alwinstan20032 жыл бұрын
Afkoos kakoos inte Settan aayirikum
@thecalmplayer65552 жыл бұрын
Kakoos 😂
@midhunmadhu53983 жыл бұрын
This movie has brought a new trend in item dance 😂😂😂
@sreeragssu3 жыл бұрын
ലാലേട്ടന്‍ ലിവര്‍ ജോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച *വാമനപുരം ബസ്റൂട്ട്* റോസ്റ്റ് ചെയ്യാമോ... പൊളിക്കും...
ദീപന് വയാതെ ഇരിക്കുമ്പോൾ ആഗ്രഹം ഒന്നുക്കൊണ്ട് മാത്രം എടുത്തതാണെന്ന് തോന്നുന്നു.. അസിസ്റ്റന്റ്സ് ഒക്കെ പടം തീർത്തതെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ അറിയില്ല.. എ കെ സാജന്റെ തിരക്കഥ 🤦♂️
@sugeethpr50603 жыл бұрын
ജോർജ് ഏട്ടൻ പുരം റോസ്റ്റ് ചയ്മോ ഏട്ടാ. സത്യൻ അന്തിക്കാട് sir വേണം ആ പഴയ ജയറാമേട്ടനേ തിരിച്ചു കൊണ്ടുവരാൻ
@കലാകാരൻ-ഛ9യ3 жыл бұрын
ജോർജേട്ടൻസ് പൂരം ഒരു നല്ല പടമാണ് അത് അത്രയ്ക്ക് ശ്രദ്ധിക്കാതെ പോയത് ദിലീപെട്ടന്റെ കേസും പിന്നെ ആ സിനിമയിലെ തൃശൂർ ഭാഷ ദിലീപെട്ടന് ചേരാത്തതുമായിരുന്നു സിനിമയുടെ കഥയും കോമെടിയും ഒരു കുഴപ്പവുമില്ല ബ്രോ
@Hope123454 ай бұрын
Makal kando
@freez300 Жыл бұрын
ഒരു അശ്ലീലപദം പോലും ഉപയോഗിക്കാതെ ആരെയും വേദനിപ്പിക്കാതെ നൈസ് റോസ്റ്റിംഗ്... നിങ്ങളുടെ 'was like.' Dialogue കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്... Best roaster. ഇത് പോലെയുള്ള സിനിമകൾ കാണാത്ത എന്നോട് തന്നെ എനിക്കൊരു അഭിമാനം തോന്നുന്നു.
മാസ് കൂൾ ആയാലും ശെരി സ്കൂൾ മാഷ് ആയാലും ശരി 😂😂, ഐ ആൻഡ് ലോട്ടസ് പോണ്ട് 🤣🤣🤣 ഇജാതി കൌണ്ടർ.... 🤣🤣
@OUTSPOKENROAST3 жыл бұрын
Thank u
@nandakishoreu49793 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് ജയറാമേട്ടൻ രക്ഷിക്കാൻ ഈ ഡയറക്ടർമാർക്ക് ഇനി കഴിയൂ കോമഡി- ഷാഫി/റാഫി ആക്ഷൻ-വൈശാഖ് റിയലിസ്റ്റിക് ഫാമിലി മൂവീസ്-സത്യൻ അന്തിക്കാട്
@OUTSPOKENROAST3 жыл бұрын
Action movies vendaye. Oru action moviiya ee kaanunnath
@abinyjosephabin45423 жыл бұрын
രാജസേനൻ ജയറാം ടീ० പൊളി ആയിരുന്നു
@nandakishoreu49793 жыл бұрын
@@OUTSPOKENROAST 😂😂😂
@sachincalicut65273 жыл бұрын
@@OUTSPOKENROAST ആക്ഷൻ ചെയ്യണം സ്ക്രിപ്റ്റ് നല്ലത് ആയിരിക്കണം എന്ന് മാത്രം
@akkj96363 жыл бұрын
@@sachincalicut6527 Athe oru nadan ella vidha roles um cheyyanam.Ee padam nokkanengi Jayaramettante performance um voice modulation um kidilan aayirunnu pakshe padam dhuranthamaayi poyi nu mathram.Ith oru nalla mass padayirunnengi thakarthene
@raihanns43923 жыл бұрын
13:35 ഒന്ന് ചിന്തിച്ചു നോക്കിയാൽ മണിച്ചിത്രത്താഴ് മാത്രമല്ല, സൽമാൻ ഖാന്റെ Dabbang 2 വിലും ഈ സീൻ ഉണ്ട്
@Febinsp3 жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഒരേ ഒരു ചാനൽ 😆 മച്ചാൻ വേറെ ലെവൽ ആണ്.
Good observation...the bike was being towed, is it?
@nithinvp18953 жыл бұрын
@@vijaydas6266 maybe it was a bicycle, with a front kit of enfield 🤔
@percy86823 жыл бұрын
16:19 the auto guy and the family on the right😹
@iwannabetheunknown2 жыл бұрын
@@percy8682 😂😂
@nkraramparambil78193 жыл бұрын
പുളിക്ക് പത്ത് 55 വയസ്സ് ആയി അതുകൊണ്ട് ഇനി തമിഴ് തെലുഗ് സിനിമയിൽ അച്ഛൻ റോൾ ചെയുന്നത് തന്നെയാണ് നല്ലത് ന്യൂ ജനറേഷൻ സ്റ്റാർസ് സിനിമയെ മുന്നോട്ട് കൊണ്ടുപോകാതെ പ്രായം കൂടിയ സൂപ്പർ സ്റ്റാർസ് ഉള്ള ഇന്ത്യയിലെ No.1 industry മലയാളം തന്നെ ആണ്
@nayanmohan73163 жыл бұрын
Villan role poli ann keeto baghmathi vera level ayrunnu
@nkraramparambil78193 жыл бұрын
@@nayanmohan7316 true ennalum Jayarametan villian ayi Kanan istam illa
@clashbysg62483 жыл бұрын
Suresh Gopi തിരിച്ചു വരുന്ന പോലെ ജയറാം എട്ടന്റെയും ഒരു mass തിരിച്ചുവരവിന് വേണ്ടി wait ചെയ്യുന്ന ഞാൻ😑
@OUTSPOKENROAST3 жыл бұрын
Ee type mass aanel thirich varanda. Njangal pazhaya padangal okke thanne veendum kandolam
@p78383 жыл бұрын
Neerali White Jack & Daniyel Big Brother😅😂
@jishin7823 жыл бұрын
Avasanthe randnnam valya kozhppallatha filim Anu🙂
@devanandanlr6792 жыл бұрын
@@jishin782 big brothero 😬
@Tell1152 жыл бұрын
👌
@jithin87112 жыл бұрын
Mamankam ,ittimani
@marinathariyan3 жыл бұрын
Super !! That fight scenes reviews were too funny 😂 🤣 😆
@OUTSPOKENROAST3 жыл бұрын
Thanks Merry 😁
@Ironmanj373 жыл бұрын
Haters ഒന്നും വേണ്ട😂 ജയറാമേട്ടൻ തന്നെ ധാരാളം 💯 യോജിക്കുന്നു... പിന്നെ നടന്മാരെ മാത്രം roast chaiyathey ഇടയ്ക്ക് നടിമാരെയും ഡയറക്ടർ നെയും കൂടെ പരിഗണിക്കണേ 🙂
06:08 പാർവ്വതിക്ക് അപസ്മാരം പിടിച്ച പോലെ ഉള്ള പാട്ടിലെ അഭിനയത്തെ പറ്റി പറയാത്തത് മോശമായി പോയി
@OUTSPOKENROAST3 жыл бұрын
Athine pattiyokke enthonn parayaan
@opinion...77133 жыл бұрын
😂😂
@opinion...77133 жыл бұрын
@@OUTSPOKENROAST 😂😂😂
@blacknight76433 жыл бұрын
14:23....oh man....I couldn't stop laughing.
@VYBCTV Жыл бұрын
Jayaram came to the Malayalam film industry in 1988. It was not an easy job for new comers at that time when Mammooty & Mohanlal were ruling the box office. But he emerged as a great actor and made huge box office success plus critical acclaim in 1988-2009 period. After 2009 he made very bad choices by giving worst films and by over acting. But still we all like his films with great directors like Padmarajan, Bharathan, Sibi Malayil, Sathyan Anthikkad, Kamal, Viji Thampy, P.G. Vishwambaran, Rajasenan, Suresh Unnithan, K.K. Haridas etc.
@MKNEELAMANA3 жыл бұрын
Eyeon Lotus Pond - കണ്ണൻ താമരക്കുളം 😂😂
@Critique0073 жыл бұрын
Lotus Pond enu paranjapozha chirich chathu
@nikhil50073 жыл бұрын
Dhiphan sir ആയിരുന്നു ഡയറക്ടർ ഈ സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയ്ക്കായിരിന്നു അദ്ദേഹം മരിച്ചത്.. പിന്നീട് ഇതിലെ അസിസ്റ്റന്റ് ഡയറക്ടർസ് ആണ് പടം പൂർത്തീകരിച്ചത്
@nandu4624 күн бұрын
Puthiya mukham allathe pullede ella padavum urter flop aarunnu😊
@akhilbabukuzhinjalil77423 жыл бұрын
Community tag ഇട്ടപ്പോ തന്നെ ഏതോ ബുദ്ധിമാൻ guess ചെയ്താരുന്നു mess gool ആയിരിക്കുന്
@mohamedaflah643 жыл бұрын
"മാസ്സ് കൂൾ ആയാലും ശരി സ്കൂൾ മാഷ് ആയാലും ശരി....." എൻ്റെ പൊന്നണ്ണാ.......😂😂
@rinisarahroy98323 жыл бұрын
I have not laughed like this ever seeing a movie review... keep doin more videos... u r killin it 👍👍😁😁
@OUTSPOKENROAST3 жыл бұрын
Thank You. Pls subscribe too
@soorajs95512 жыл бұрын
I suggest you appoopan and boys..ethra venelum chiricho
@സുകുമാരകുറുപ്പ്-ര3പ3 жыл бұрын
_അങ്ങ് വൈകുണ്ടാപുരത്ത്അല്ലു അർജുൻ മൂവിയിൽ പിന്നെയും കുഴപ്പമില്ലായിരുന്നു_
@vimalmathew26793 жыл бұрын
Yes nalla role aayrunnu....
@nayanmohan73163 жыл бұрын
Bagamathiyum vera level ayrunnu villan state award
@sreenathsasidharan55773 жыл бұрын
Telugu ഇൽ അങ്ങനെ റോൾ ചെയ്യാൻ പറ്റിയ ആരുമില്ല... ഒന്നുകിൽ പ്രകാശ് രാജ് വേണം, അല്ലെങ്കിൽ ആശിഷ് വിദ്യാർഥി.... ജയറാം.. നന്നായി ചെയ്തു
@messileo16283 жыл бұрын
@@nayanmohan7316 state awrd kitiyirunno
@abinyjosephabin45423 жыл бұрын
യുവത്വം മുഴുവനും തലയെടുപ്പോടെ നിന്ന അഭിനേതാവ്.
@dhanyatheres10013 жыл бұрын
ഈ സിനിമ ഇറങിയ സമയത്ത് ഒരു പാട്ടു കൂടി viral ആയിരുന്നു ജയറാമു൦ പാർവതിയു൦ കൂടിയുള്ളത് അതെന്താ ഒഴിവാക്കിയത്?
@OUTSPOKENROAST3 жыл бұрын
Parvathyude introyil undallo
@Anand-io6lh3 жыл бұрын
Songsil athum mention cheyyamayirunu..... Just for a rasam
@nijilvinod943 жыл бұрын
ആ Song rost ചെയ്യാനിറങ്ങിയാൽ 1 episode അതിനു തന്നെ വേണ്ടി വരും😂😂😂
@munnishittyavirah51983 жыл бұрын
Few movies to roast 1) salaam kashmir 2) ladies and gentlemen 3) big brother
@avnpromos22553 жыл бұрын
mamangam , white , bhaskal the rascal , manglish , shylok , madhura raja , ganagandharvan etc isthampole ind😂
@yadhukrishna76693 жыл бұрын
@@avnpromos2255 roast cheyyanm oru minimum standard vende bro🤣
@dasarath.p.v63453 жыл бұрын
Madhura rJa 100 cr sylock 7 cr mammangam 50 cr
@HarryPotter-yd2vk3 жыл бұрын
ooooooooooo odiyan... odi odi odi odiyannn says hii..
ജയറാമിന്റെ ഒരു നല്ല സിനിമ അവസാനം കണ്ടത് സ്വപ്നസഞ്ചാരി....
@richardadithya3 жыл бұрын
'Putham Pudhu Kaalai' kand nokk.. nyz movie aan ☝🏻
@hermionegranger4793 жыл бұрын
I liked "lonappante mamodisa" It's a nice movie about a person who sacrifice his life for others and goes through a confusion to regret or proud about it and a motivational movie to find back our lost talent.... I liked the movie very much
@renjith78003 жыл бұрын
@@hermionegranger479 Ok dear Not yet watched this movie, as per your words it will be a nice one. Surely I will watch.. Thank you..
@darksoulera59103 жыл бұрын
Panjavarna thatha Directed by Ramesh pisharadi
@nandu4624 күн бұрын
@@darksoulera5910athoke oru padavanoo😂😂
@PRAKASH-cm1vo3 жыл бұрын
താങ്കൾ ഒരു അപാര സാധനം തന്നെ! ചിരിപ്പിച്ചു കളഞ്ഞല്ലോ 😄 ഒരു കോമഡി സിനിമ കണ്ടത് പോലെ. നന്ദി
@OUTSPOKENROAST3 жыл бұрын
Thanks a lot 😍
@sreeragsree65853 жыл бұрын
Ijjathi mass padam romenjem🔥
@stevengerrard15943 жыл бұрын
Pinnallah😂😂😂
@sjcd23abhishekkumars803 жыл бұрын
21 min poyeth arinjilla💜😂😂😂💜,Bro you are so underrated ☺❣️
@OUTSPOKENROAST3 жыл бұрын
Thanks bro... 🙏 Pls share and support
@torukbelvedre18693 жыл бұрын
I once thought of why people with lots of money and knowledge couldnt foresee the possible outcome of making such terrible movies. Then later my friend told me that there are people who need to do some financial manipulations on evading the tax department. That makes sense coz, movies like this are made to fail. Its we audiences are the real losers here, wasting of our time for such shits.
@OUTSPOKENROAST3 жыл бұрын
I guess most of the movies produced by Abaam movies, and directed by Kannan Thamarakkulam are made with this purpose
@iwannabetheunknown2 жыл бұрын
@@OUTSPOKENROAST apo itharinjodano Jayramettan ithilokka thalavechukodukunna
@echo1493 жыл бұрын
ഈ പടം തീയേറ്ററി കണ്ടവര്ക്ക് വേണ്ടി ഒരു നിമിഷം സൈലന്സ്😪
@rajeshtd79913 жыл бұрын
😂😂😂😂👌
@arunprasad14243 жыл бұрын
Ormipikalle ponne🙏🙏
@arjun38883 жыл бұрын
@@arunprasad1424 പെട്ടെന്ന് തോന്നുന്നു
@rajeevthennala92573 жыл бұрын
😂😂😂😂
@geevarghesemv50633 жыл бұрын
10:47 ആ പറഞ്ഞതിൽ ചെറിയ mistake und...വേറേ blood groups ന് ഒക്കെ മറ്റു ചില blood groups ഇൽ നിന്ന് blood സ്വീകരിക്കാം...bombay blood group ഒരു rare ഗ്രൂപ്പ് ആണ്...അവർക്ക് same ഗ്രൂപ്പ് തന്നെ വേണം
@OUTSPOKENROAST3 жыл бұрын
AB group ullavark A yil ninno B yil ninno vangaam. O ellavarkum koodukkam. Pakshe A +/- ulla aalk B +/- pattilla
@geevarghesemv50633 жыл бұрын
@@OUTSPOKENROAST yes...also O group nu A il ninno B il ninno pattilla... Pakshe Bombay group aanenkil A,B,C,D onnum pattilla..same bombay group thanne venam
@RobinJosePangada3 жыл бұрын
ഞാൻ ഒരു മാസം മുൻപേ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു . " ഞാൻ മാസ് കൂൾ " അല്ലേ .... ഇത് കാണുന്ന ചേട്ടൻ വാസ് ലൈക്ക് .....
@adhilnoushadnn3692 жыл бұрын
ചുരുക്കി പറഞ്ഞാ ഒരു Tarantino പടം പോലെ എടുക്കാൻ തീരുമാനിച്ചു ഒരു Christopher nolen സിനിമ പോലെ സ്ക്രിപ്റ്റ് എഴുതി Guy Ritchie പടം പോലെ ഷൂട്ട് ചെയ്തു ഒടുവിൽ കിട്ടിയത് ഒരു ദുരന്തം പിടിച്ച സിനിമയും
@SharpTalks3 жыл бұрын
2 Films ഞാൻ തരാം "ഒളിപ്പൊര്" ഫഹദ് ഫാസിൽ പരസ്യമായി മാപ്പ് പറഞ്ഞ ചിത്രം ഈ ലോകത്ത് ഇറങ്ങിയ ഏറ്റവും 3G സിനിമ 😂. പിന്നെ "ശങ്കരനും മോഹനനും" ജയസൂര്യ ചിത്രം.. ഒരു കാലത്ത് കസിൻസ് ൻ്റെ കൂടെ weekend ചുമ്മാ time കളയാൻ ഇമ്മാതിരി പടങ്ങൾ തീയേറ്റർ പോയി കാണുമായിരുന്നു 😭. ആകെ ആശ്വാസം ഞാൻ കാശു കൊടുത്തു കണ്ടില്ല എന്നതാണ് ... ആകെ ഞാൻ കാണുന്നത് Hindi movies പിന്നെ Nolan nteyo MCU ൻ്റെയോ Hwood movies മാത്രമാണ് ..അത് പണ്ട് മുതൽ അങ്ങനെ ശീലിച്ചു പോയി മലയാളം കൊള്ളഞ്ഞിട്ടല്ല എന്തോ കാണാൻ തോന്നാറില്ല .. എന്തായാലും aa മേൽ പറഞ്ഞ 2 സിനിമകൾ ഒന്ന് കണ്ട് നോക്ക്😂
@syamsagar4393 жыл бұрын
ജയറാമിന്റെ career തൊലച്ചത് ജയറാം തന്നെ.2003ലെ മനസിനക്കരെ കഴിഞ്ഞ് അടുത്ത ഹിറ്റ് വരുന്നത് 2008ലെ വെറുതെയൊരു ഭാര്യ.
@shuhaibm.b4933 жыл бұрын
Pattabhiraman hit aayallo
@shafeequec35853 жыл бұрын
Make up man hit alle
@vishnubabu79353 жыл бұрын
@@shafeequec3585 ya
@redlover72083 жыл бұрын
Seniors hit ane
@ZoyaKhan-pd4zi3 жыл бұрын
Happy husbands
@mw.abhinavshivanblm10023 жыл бұрын
LOTUS പോണ്ടിനു ബോംബ് മാത്രം CREATE ചെയ്യാൻ അറിയുള്ളു? 😆
@jeffincjoseph77613 жыл бұрын
13:30 ente ponno vere level 😂😂😂😂
@Manu-jw6km3 жыл бұрын
ഈ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോഴേക്ക് 10യൂണിറ്റ് ഫയർ ഫോഴ്സ് ആണ് തീയേറ്ററിലെ തീ അണയ്ക്കാൻ വന്നത്.. എജ്ജാതി 🔥🔥🔥ഫയർ മൂവി.. 😍
@OUTSPOKENROAST3 жыл бұрын
:-D
@favasjr81733 жыл бұрын
ഒമർ ലുലു, പണ്ഡിതൻ ഇവരൊക്കെ നാണിച്ചു പോകും ഈ സിനിമയിലെ വെറുപ്പിക്കൽ കണ്ടാൽ..... തല(അജിത്ത് )ആവില്ല ആരും തല വെളുപ്പിച്ചാൽ 😄😄😄😄😄
@arun23219853 жыл бұрын
അയാം സ്കൂൾ...സ്കൂൾ മാഷ്
@nivedhya.niranjana99993 жыл бұрын
🤣🤣
@pauloseputhenpurackal31353 жыл бұрын
😂😂👌
@nijilc91323 жыл бұрын
നോർമൽ ആളുകൾ കാണുന്ന പടം എടുത്ത് റോസ്റ്റ് ചെയ്യ് ബ്രോ.. ഇതൊക്കെ കാണുന്നവരെ സമ്മതിക്കണം..
ചേട്ടാ.. ബ്ലഡ് ആവശ്യപ്പെട്ടു നിന്നത് ടൂറിസ്റ്റുകൾ ആരെങ്കിലും കണ്ടാലോ എന്നു കരുതിയാവും.. 🤭🤭🤭😆😆😆
@ananthukrishnan15223 жыл бұрын
🤣🤣
@ronykthomas34302 жыл бұрын
ജയറാമിന്റെ കൈയിൽ ഒരു പാർവതി ഉള്ളപ്പോൾ വേറെ പാർവതിയെ തേടി നടന്നത് മണ്ടത്തരമായി പോയി. ഈ സിനിമയുടെ പേര് സത്യ എന്നല്ല ഇടേണ്ടിരുന്നത് ഹത്യ എന്നാണ്.
@radhakrishna30143 жыл бұрын
19:43 EyeAn LotusPond aka Kannan Thamarakulam 🤣🤣
@mallutripstories3 жыл бұрын
He should now switch to character roles as you rightly said
@alanthomas61903 жыл бұрын
ഭാഗ്യം jeep എടുത്ത് എറിഞില്ല
@opinion...77133 жыл бұрын
😂😂
@sruthyunni35053 жыл бұрын
Bombay blood group serikum ഉള്ളത് തന്നെ ആണല്ലോ 🤔
@arjun4333 жыл бұрын
11:07 Krishnakumar Sir 😂😂😂
@anirudhanka39573 жыл бұрын
19:45 Eye n lotus pond എന്ന ഹോളിവുഡ് സംവിധായകൻ്റെ കാര്യം പറഞ്ഞത് നന്നായി
@nisamlc46853 жыл бұрын
Bombay Blood Group is actually a real rare BG and O -ve is compatible with any blood group type(Universal Donor) (Oru pyaavam Psc Aspirant) Anyway Nice video 😂😂
@arunm.v.45493 жыл бұрын
@@mastertech9738 Yes... Its more like 200 people...
@Alwinstan20032 жыл бұрын
Me who with O -ve : I AM INEVITABLE
@manzoormr77413 жыл бұрын
ഇങ്ങള് എത്തിയആ ഞമ്മൾ കാത്തിരുന്നു ബേജാറായി. ഇനി അന്റെ റോസ്റ്റ് കണ്ടിട്ടാവാം ബാക്കി കാര്യം
@OUTSPOKENROAST3 жыл бұрын
Nalla theerumaanam
@RM-oq5zm3 жыл бұрын
Nice interactive presentation...hats off outspoken!!!!
@OUTSPOKENROAST3 жыл бұрын
Thank you 🙏
@silentpyscho59323 жыл бұрын
Ee movie ithuvare kanathavar Like adi
@jacksonjoe10003 жыл бұрын
14:20 epic😂😂🙏
@nikethrs25113 жыл бұрын
Mass fool🔥🔥
@jordanpulikkan443 жыл бұрын
ഇന്ത്യയിൽ 60 കഴിഞ്ഞ ചുപ്പർ സ്റ്റാർസ് വിലസുന്ന ഒരേ industry മലയാളം തന്നെ കെജിഫ് മലയാളത്തിൽ ആണ് ഇറങ്ങിയത് എങ്കിൽ മോഹൻലാൽ ആയിരിക്കും റോക്കി ഭായ്, ഒരു പ്രായം കഴിഞ്ഞാൽ ന്യൂ ജനറേഷന് വഴി മാറി കൊടുത്ത് പ്രായത്തിനു അനുസരിച്ച റോൾ ചെയ്യണം, അല്ലാതെ ബിഗ് ബ്രദറും മാമന്റെ അംങ്കവും ഇതുപോലെ ഉള്ള കൂതറ സിനിമയും ചെയ്തു നടക്കുകയല്ല വേണ്ട
@nkraramparambil78193 жыл бұрын
@@aa-en6xb 15 years 2 movies , 50sil ayapol thane pulli cinemayil athrayum active allathe ayi 150 movie complete cheyan aan veendum vannath
@sruthyvava18053 жыл бұрын
Kgf മലയാളത്തിൽ.. ഇറങ്ങിയാൽ... അനുയോജ്യമായ.. നായകൻ. പ്രിത്വിരാജ് ആണ്