What Happened to Amma? അമ്മയ്ക്ക് എന്താണ് സംഭവിച്ചത്?

  Рет қаралды 172,056

Swetha Bhakthan

Swetha Bhakthan

Күн бұрын

What Happened to Amma? അമ്മയ്ക്ക് എന്താണ് സംഭവിച്ചത്? #techtraveleat #swethabhakthan #family
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
Swethaprabhu1991@gmail.com
GET TO KNOW ME MORE:
Follow me on Instagram: / swea_prabhu
Follow me on Facebook: / swethabhakthan

Пікірлер: 382
@sabeenaebrahim7418
@sabeenaebrahim7418 Ай бұрын
ഇങ്ങനൊരു മോളെകിട്ടിയത് ആ കുടുംബത്തിന്റെ ഭാഗ്യം എന്നേപറയാനുള്ളു എല്ലാവർക്കും നല്ലതിനായി പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sobhasobha7708
@sobhasobha7708 Ай бұрын
ശ്വേത കുട്ടി... മോനെപോലെ ഒരു മോളേ കിട്ടിയത് ഭാഗ്യം... എനിക്ക് മോളേ ഒത്തിരി ഇഷ്ടാ ട്ടോ... അമ്മ rest എടുക്കട്ടേ... Sugar control ചെയ്യണേ അമ്മ ❤️
@visalammoorthy8696
@visalammoorthy8696 Ай бұрын
Amma ..we will pray for you "Get well soon".
@budgie143
@budgie143 Ай бұрын
ബുടബുടാ വലിയ വാവയായി. എല്ലാവരെയും കണ്ടിട്ടു സന്തോഷം. അമ്മ പെട്ടെന്നു തന്നെ എല്ലാം ശരിയാകട്ടെ. പ്രാ൪തഥിക്കാ൦. ശ്വേത മെലിഞ്ഞു❤❤❤❤
@user-gz6jl8jx9s
@user-gz6jl8jx9s Ай бұрын
മഹാദേവനോട് പ്രാർത്ഥിക്കുന്നു പെട്ടെന്ന് സുഖമാകട്ടെ സ്വതയെപ്പോലെ ഒരു മോളെ കിട്ടിയത് ഭാഗ്യം സുജിത്തിനെ എല്ലാ വിഡിയോസും കാണാറുണ്ട് ഋഷികുട്ടാ ചക്കരയുമ്മ ❤️❤️❤️❤️
@RajalekshmiRNai
@RajalekshmiRNai Ай бұрын
എത്രയും പെട്ടെന്നെ സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏
@narayanankutty344
@narayanankutty344 Ай бұрын
എത്രയും വേഗം അമ്മക്ക് സുഖം ആവട്ടെ, ഷുഗർ കൺഡ്രോളിൽ പോയാൽ മതി 🙏🏻
@ashakrishnan3761
@ashakrishnan3761 Ай бұрын
അമ്മക്ക്‌വേഗംസുഖമാകട്ടെ തൂക്കം കൂടാതെ നോക്കുകDiet Control ചെയ്യുക
@SandhyaSanthosh-tm7fi
@SandhyaSanthosh-tm7fi Ай бұрын
മോളെ ശ്വേതക്കുട്ടി.... ❤️ഇതുപോലെ ഒരു മോളെ കിട്ടിയത് അമ്മയുടെ ഭാഗ്യം, എല്ലാ കാര്യത്തിലും സ്മാർട്ടാണ് ശ്വേതക്കുട്ടി ❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Ай бұрын
ശ്വേത അമ്മേ നന്നായി നോക്കുന്നു.. സ്നേഹം നൽകി ആശ്വാസിപ്പിക്കുന്നു.. അത് വലിയ കാര്യം ആണ് god blss you 🎉🎉🎉❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@swethabhakthan
@swethabhakthan Ай бұрын
🥰👍
@lalithaar6101
@lalithaar6101 Ай бұрын
I also had surgery like this and removed my plate and screw after 4 years.Did exercises as per the direction of my doctor.completely recovered after 3 months.It was @ my 35 th year and now Im 57 and practsing Bharathanatyam also.No problem.So mam , dont worry.U will be completely alright within few months ❤
@akkulolu
@akkulolu Ай бұрын
സുജിത്തിന്റെ വീഡിയോ സ്ഥിരം കാണാറുണ്ട്. വിവരങ്ങൾ അങ്ങിനെ അറിഞ്ഞു. ഹരേ കൃഷ്ണ അമ്മക്ക് വേഗം സുഖമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saralakuruvatt7488
@saralakuruvatt7488 Ай бұрын
എത്രയും വേഗം അമ്മയ്‌ക്ക് സുഖാവട്ടെ ❤
@Usha-Rani-970
@Usha-Rani-970 Ай бұрын
അമ്മ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു, വേഗം സുഖം പ്രാപിക്കട്ടെ. നിങ്ങളുടെ മുഴുവൻ കുടുംബത്തെയും ദൈവം നന്നായി പരിപാലിക്കും. നിങ്ങളെപ്പോലെ ഒരു സുന്ദരിയായ മരുമകളെ ലഭിച്ചതിൽ വളരെ ഭാഗ്യമുണ്ട്. ❤😊
@sreeranjinib6176
@sreeranjinib6176 Ай бұрын
❤❤❤❤ നന്ദി ശ്വേത അമ്മയുടെ കാര്യങ്ങൾ വിശദമായി പറഞ്ഞതിന്, വിശ്രമിക്കൂ,Sugar control ചെയ്യു വേഗം സുഖമാവും❤' ചക്കരയുമ്മ ഋഷിക്കുട്ടാ അഭിയെ കണ്ടില്ലല്ലോ
@tinujoshy21
@tinujoshy21 Ай бұрын
എത്രയും പെട്ടന്ന് സുഖമാകട്ടെ അമ്മക്ക്. ഷുഗർ ലെവൽ ശ്രദ്ധിക്കണേ.
@subhashinimg425
@subhashinimg425 Ай бұрын
Welldone ശ്വേത എല്ലാം നന്നായി Manage ചെയ്തു മിടുക്കി❤❤❤❤ അമ്മ Sugar Control ചെയ്യണട്ടോ. ്് റിഷിക്കുട്ടന് ഉമ്മ❤❤❤❤❤' Don't worry അമ്മ
@LisaLisabiju-pb8dy
@LisaLisabiju-pb8dy Ай бұрын
ഒത്തിരി ഇഷ്ടം ❤ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കാം God bless you
@BinduSankarlal905
@BinduSankarlal905 Ай бұрын
Take care get well soon God bless you
@mohandasprabhakaran3516
@mohandasprabhakaran3516 Ай бұрын
Take care. Wishing you speedy recovery.God bless Swetha.
@sree050791
@sree050791 Ай бұрын
Thank you for the update, Swetha. Hope she gets well soon, take care.
@aleenaalexander5645
@aleenaalexander5645 Ай бұрын
Thanks Swetha for update get well soon Amma
@priyanair7767
@priyanair7767 Ай бұрын
Get well soon Swetha... Good job
@shijivijayakumar4095
@shijivijayakumar4095 Ай бұрын
ഋഷികുട്ടാ വലിയ കുട്ടിയായല്ലോ 😘ചുന്ദരനായിട്ടുണ്ട് ❤️അമ്മ റെസ്റ്റ് എടുക്ക്.ഞാനും ഇത് പോലെ വീണു കാലിന്റെ എല്ലുപൊട്ടി സർജറി കഴിഞ്ഞു ഇരിക്കാണ്. ഏല്ലാം പെട്ടന്ന് മാറട്ടെ പ്രാർത്ഥിക്കാം 🙏അമ്മാ ഷുഗർ കൺട്രോൾ ചെയ്യണേ...
@swethapsuresh4644
@swethapsuresh4644 Ай бұрын
Swetha chechi sugar control cheyan ragi nallatha ragi putt, ragi dosa take care amma ❤❤
@vineethan2633
@vineethan2633 Ай бұрын
Swetha...you are a perfect wife, daughter in law and mother ..get well soon amma .
@roshinipa2920
@roshinipa2920 Ай бұрын
സുജിത് അമ്മയെ കാണാന് എത്തുമെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.ഋഷികുട്ടന് നൂറുമ്മ.ശ്വേതകുട്ടിക്ക് എന്റെ പ്രാർത്ഥനകൾ.അമ്മക്ക് സുഖമാകണേന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.❤❤❤❤❤❤
@janrose5099
@janrose5099 Ай бұрын
വേഗം സുഖമാകട്ടെ 🙏🙏🙏🙏
@ushapillai3274
@ushapillai3274 Ай бұрын
പാവം നല്ല വേദന കാണും . എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റിഷികുട്ടനേ കണ്ടതിൽ ഒരുപാട് സന്തോഷം. റിഷികുട്ടാ. ❤❤❤❤ മം മം
@flemingdiaz
@flemingdiaz Ай бұрын
Praying for a speedy and full recovery. I know you are a strong person. , Be more strong and get well soon..
@vijayashankaran4571
@vijayashankaran4571 Ай бұрын
Nalla marumagal God bless you
@Sskbhat2405
@Sskbhat2405 Ай бұрын
നല്ല അമ്മായിയമ്മക്കു നല്ല മരുമക്കൾ
@krishna__2255
@krishna__2255 Ай бұрын
അമ്മയ്ക്ക് വേഗം സുഗമാവട്ടെ 🥰🥰🥰.
@RaginiKNair
@RaginiKNair Ай бұрын
Sad state but Amma is lucky to have children like u all. God bless the family.
@padmakshigovind6272
@padmakshigovind6272 Ай бұрын
Praying for your speedy recovery amma
@user-pb1gv3eu6j
@user-pb1gv3eu6j Ай бұрын
Amma is a fighter she will sail through this crisis very smoothly 😊. Take care Shwetha . Warm regards to you n your family 😊.
@RoseSimento
@RoseSimento Ай бұрын
Praying for you Aunty to get well soon. Everything will improve quickly. Take care and rest well. Thank you Shweta for posting this Praying for you God bless you all 🙏🙏🙏🙏🙏❤️❤️❤️❤️❤️
@preethyaram1486
@preethyaram1486 Ай бұрын
Take care Amma...🥰 Prayers for speedy recovery 🙏🥰
@user-kk9fp7md3z
@user-kk9fp7md3z Ай бұрын
Amma get well soon take care and take rest God bless you all tks for sharing amma pls control sugar
@padippura7657
@padippura7657 Ай бұрын
Take care get well soon amma
@sherlysajan7791
@sherlysajan7791 Ай бұрын
എത്രയും പെട്ടെന്ന് സുഖമായി പ്ലാസ്റ്റർ എല്ലാം മാറ്റി നടക്കാൻ സാധിക്കട്ടെ
@vg6846
@vg6846 Ай бұрын
Take care..prayers for a speedy recovery
@krishnalathamohandas9557
@krishnalathamohandas9557 Ай бұрын
Take care and praying to get well soon. ❤
@preejasusan6218
@preejasusan6218 Ай бұрын
Happy to see and hear about Amma..Get well soon our dearest Geethamma ... recover and come back soon.. Stay happy and strong.. lotsss of love and prayers ❤❤❤
@swethabhakthan
@swethabhakthan Ай бұрын
Thank you so much 🙂
@preejasusan6218
@preejasusan6218 Ай бұрын
@@swethabhakthan 💝💝💝
@user-zm2lm2zn4k
@user-zm2lm2zn4k Ай бұрын
എത്രയും വേഗം അമ്മക്ക് സുഖം ആവട്ടെ. ശ്വേതയേ പോലെ ഒരു മോളെ കിട്ടിയതാണ് ഭാഗ്യം
@vargheserajan9749
@vargheserajan9749 Ай бұрын
Aunty Get Well Soon. Praying. For you. That your Sugar Level Could be in Control.
@cyriacthomasmankottil1337
@cyriacthomasmankottil1337 Ай бұрын
Well Wishes to Amma. Let her recover soon. My Prayers & Wishes for her.GOD BLESS!!!
@jayavallip5888
@jayavallip5888 Ай бұрын
Sariya ❤️sugar control cheythillenkil onninum pariharam undavilla. Amma be careful ❤️❤️❤️👍
@shanthar1713
@shanthar1713 Ай бұрын
Get well soon May God bless you🙏 Take care
@Sai-mq2ls
@Sai-mq2ls Ай бұрын
Get well soon Gita.Thank you for the update Shwetha.Any stress increases sugar levels,so ask her to relax.Take care❤
@swethabhakthan
@swethabhakthan Ай бұрын
Thank you
@amuda.a1282
@amuda.a1282 Ай бұрын
Get well soon, Amma. Be happy and safe. Healthy aayittirikkyaa. God bless you always. Lots of Love❤❤
@Jflywing
@Jflywing Ай бұрын
അവതരണം 😮‍💨💖
@gopalkrishnan9981
@gopalkrishnan9981 Ай бұрын
God bless you
@radhamanisasidhar7468
@radhamanisasidhar7468 Ай бұрын
എത്രയും വേഗം സുഖമാകട്ടെ. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം...❤❤❤
@vijayasreeajayakumar3352
@vijayasreeajayakumar3352 Ай бұрын
വേഗം സുഖമാവട്ടെ. ഞങ്ങളുടെ എല്ലാം പ്രാർത്ഥനയുണ്ടാകും 🙏🏻
@rugminir8169
@rugminir8169 Ай бұрын
Wish speedy recovery amma
@manikrishnan7151
@manikrishnan7151 Ай бұрын
Hi swetha, Hope she get well soon. God bless you.
@RemaNandikesh
@RemaNandikesh Ай бұрын
Sweta you are a amazing person took control of the situation Prayers for amma she needs good care n rest
@nimivineeth
@nimivineeth Ай бұрын
Ammaye kandathil sandhosham..manakarathode munottu pokuva sugar oke control ayale pettanu cure aku.ellam pettanu set akum amme prarthanyil orkunudu👍
@umamaheswarir2018
@umamaheswarir2018 Ай бұрын
Pranam Take care Amma We pray for your speedy recovery God is with you God bless you and your family
@syamkumar9918
@syamkumar9918 Ай бұрын
Get well son god bless you
@manjuashok8792
@manjuashok8792 Ай бұрын
Thank you for the update swetha.Get well soon geethamma.
@sujathasankarankutty2952
@sujathasankarankutty2952 Ай бұрын
എത്രയും പെട്ടെന്ന് സുഖം ആകുവാൻ പ്രാർത്ഥിക്കുന്നു 🌹❤
@remarajkumar4682
@remarajkumar4682 Ай бұрын
പെട്ടെന്ന് മാറട്ടെ അമ്മയുടെ വേദന പ്രാർത്‌ഥിക്കുന്നു
@SathiDevi-vv5cp
@SathiDevi-vv5cp Ай бұрын
ബുടുബുടായ... ഉമ്മാ... സ്കൂൾകുട്ടി ആയല്ലോ.. അച്ഛമ്മക്ക് വേഗം സുഖമാകട്ടെ... Swethamol... ഉണ്ടല്ലോ 👍🏻👍🏻👍🏻അച്ഛനെ കണ്ടില്ലല്ലോ..
@manojacob
@manojacob Ай бұрын
Amma will get well soon. Please control blood sugar as Swetha requested. God bless!
@jpjp6846
@jpjp6846 Ай бұрын
Speedy recovery chechi. Swetha good daughter in law. Take care everyone
@sudheeshkumar7118
@sudheeshkumar7118 Ай бұрын
She is lucky.All are doing their best.I will pray
@mkcc7026
@mkcc7026 Ай бұрын
അമ്മക്ക് വേഗം ശിഫ ആകട്ടെ 😍
@sudhanair184
@sudhanair184 Ай бұрын
Take rest n get well soon...
@neethuissac1786
@neethuissac1786 Ай бұрын
Paavam Amma vegam sukhamavatte..❤
@Sskbhat2405
@Sskbhat2405 Ай бұрын
നല്ല അമ്മായിയമ്മ ക്കു നല്ല മരുമക്കൾ
@ajimole1070
@ajimole1070 Ай бұрын
Swetha ammakku sugar control akan daily karukapatta Etta vellam thilappichu kodukku,kurachu dhivassam kudikkanam
@ManjuManoj-qi7fv
@ManjuManoj-qi7fv Ай бұрын
Get well soon Amma💞💞
@rathi5359
@rathi5359 Ай бұрын
Get well soon geetha sis🎉
@jayad3742
@jayad3742 Ай бұрын
Hope she gets better and gets up and be free to move around.
@gowrimenon567
@gowrimenon567 Ай бұрын
Wishing Amma a speedy recovery
@akashspillai
@akashspillai Ай бұрын
Get well soon amma😊
@minichristi4999
@minichristi4999 Ай бұрын
അമ്മക്ക് പെട്ടന്ന് സുഗമാവട്ടെ 🙏
@beenajacob6947
@beenajacob6947 Ай бұрын
Praying for speedy recovery
@chandralekharmallan8314
@chandralekharmallan8314 Ай бұрын
Get well soon ,prayers always
@premathomas5368
@premathomas5368 Ай бұрын
Get well soon...take care
@sandhyaanil6448
@sandhyaanil6448 Ай бұрын
Get well soon aunty....god bless 💖🙏
@valsalanair9932
@valsalanair9932 Ай бұрын
Vegam sughamakatte
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh Ай бұрын
Geetha Amma get well soon ❤
@pravisworld8681
@pravisworld8681 Ай бұрын
Hi…..Amma😍 no worries everything in connection with your leg will be fine…..You are really lucky that you have got Swetha who is just like your daughter, Rishikuttan😘, Abhi, Sujith bhaiya and Appa to take care of you…..I will surely pray for your speedy recovery…..Please control your Sugar🥹
@swethabhakthan
@swethabhakthan Ай бұрын
Thank you so much 🙂
@rin_joji1234
@rin_joji1234 Ай бұрын
Get well soon Amma 🙏
@v_jewel_love_store
@v_jewel_love_store Ай бұрын
Pray to God for speedy recovery Aunty 👍
@pradeepnair2642
@pradeepnair2642 Ай бұрын
I hope she will be fine
@RADHURAJU-wk2xs
@RADHURAJU-wk2xs Ай бұрын
വേഗം സുഖമാക്കട്ടെ🙏🙏
@sheenaanil141
@sheenaanil141 Ай бұрын
Swetha we all love you 💗 Take care Amma. God bless all of you 🙏
@jayasreevarma6782
@jayasreevarma6782 Ай бұрын
Praying to God for a speedy recovery
@bindumanojmol8092
@bindumanojmol8092 Ай бұрын
Amma വേഗം സുഖം ആകട്ടെ
@santhakorah2019
@santhakorah2019 Ай бұрын
Get well soon. prayers ❤
@nirmalk3423
@nirmalk3423 Ай бұрын
Take care aunty,we'll pray for your speedy recovery 🙏
@miniramachandran3333
@miniramachandran3333 Ай бұрын
God bless you.amma
@sreelekhapradeepan1994
@sreelekhapradeepan1994 Ай бұрын
Hii thanks for sharing ammas vishesham
@kala91924
@kala91924 Ай бұрын
Amma get well soon,mole very help ful for family,you are great
@SreeramRKovoor
@SreeramRKovoor Ай бұрын
Wishing speedy recovery
@user-pz3wi4fq1o
@user-pz3wi4fq1o Ай бұрын
Will get well soon and expect a big family Tour
@bhuvanam6752
@bhuvanam6752 Ай бұрын
Get well soon amma. Prayers 🙏🙏
@rajeswarynk4998
@rajeswarynk4998 Ай бұрын
Praying for Amma's speedy recovery. Take care. May God bless you all.❤❤
@swethabhakthan
@swethabhakthan Ай бұрын
Thanks so much
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
DAILY BLESSING 2024 SEPT - 10/FR.MATHEW VAYALAMANNIL CST
11:48
Sanoop Kanjamala
Рет қаралды 197 М.