🇮🇳🇰🇷What I bought from my home

  Рет қаралды 360,784

Nishuu Jang  (Korean Indian couple )

Nishuu Jang (Korean Indian couple )

Күн бұрын

Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .Thank you for watching our videos.
How Did We Meet: • 🇮🇳🇰🇷 Q&A #IndianKorean...
Our Newyear: • 🇮🇳🇰🇷 한국 설날 연휴(세배) Kore...
Insta : ...
#internationalcouple #koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Пікірлер: 293
@maloosdreams
@maloosdreams 9 ай бұрын
തന്റെ ഫാമിലിയെ അവർ ബഹുമാനിക്കുന്ന വിധം എന്നാ ക്യൂട്ട് ആണ്. അമ്മ ഉണ്ടാക്കി കൊടുത്തുവിട്ടതാണ് എന്ന് പറഞ്ഞത് മിസ്സ്‌ ചെയ്യാതെ ഇഷ്ട്ടപ്പെട്ടു കഴിക്കാനും നന്ദി പറയാനുമുള്ള മനസ് ഒരുപാട് വലുതാണ്.. ❤️
@godisgreat6442
@godisgreat6442 9 ай бұрын
എന്റെ നിസേ, ആ ഒമ്മയെ ഒന്ന് തരുമോ , കണ്ടിട്ട് മതിയാകുന്നില്ല ആ അമ്മായിയമ്മയെ എന്തൊരു ഓമനത്തം. അതുപോലെ തന്നെ ആ നടത്തവും പെരുമാറ്റവും .she is so so so so cute 🥰
@todaysspecial-
@todaysspecial- 9 ай бұрын
ആവി പാത്രത്തിൽ ചൂട് ആക്കിയാൽ soft ആകും
@16m035AnjithaAnnBenny
@16m035AnjithaAnnBenny 9 ай бұрын
She is correct just steam it
@mariayammaabraham204
@mariayammaabraham204 9 ай бұрын
Just steam it.....ammaye vilichu chodhichaal porayirunno..oppakku tasty ayittu kayikamayirunnu
@ayshazwolrd7929
@ayshazwolrd7929 9 ай бұрын
S
@shameenasherif2654
@shameenasherif2654 9 ай бұрын
Avishamulla sadhanam cargo cheyyannam dubayil ninnum .
@RAPHA-12
@RAPHA-12 9 ай бұрын
athee..aa idiyappa chembil vech aavi ketyaal mathyaarnnu
@NVibeNiranjanNeerav
@NVibeNiranjanNeerav 9 ай бұрын
A humple request to Yusafali sir Please start LULU mall in S. Korea It will be very helpful for our Nisa😁♥️
@rekhavenugopal6151
@rekhavenugopal6151 9 ай бұрын
@lovelygeorge1950
@lovelygeorge1950 8 ай бұрын
True 👍 😅
@fastbro303
@fastbro303 7 ай бұрын
😊
@shaharbanushaharbanu7618
@shaharbanushaharbanu7618 7 ай бұрын
🥰
@ramyaprasanthmymon2036
@ramyaprasanthmymon2036 9 ай бұрын
Nisayude സംസാരം കേള്‍ക്കാന്‍ നല്ല രസം ആണ്‌. Happy new year nisakkum familikkum
@christallight8425
@christallight8425 9 ай бұрын
ആവി വയ്ക്കാൻ ആണെങ്കിൽ ഇഡലി പാത്രത്തിൽ വെള്ളം വച്ച് അതിൽ ആവി ഉപയോഗിച്ചു ചെയുക.ഓവൻ ആണ് ഉപയോഗിക്കുന്നതെങ്കി 5:13 ൽ ഒപ്പം ഒരു ചില്ല് ഗ്ലാസ്‌ കുറച്ചു വെള്ളം കൂടി വയ്ക്കുക.👍
@myworld7977
@myworld7977 9 ай бұрын
എന്താന്നറിയില്ല വീഡിയോ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കും. വല്ലാത്തൊരു സന്തോഷമാണ് വീഡിയോ കാണുമ്പോൾ
@uby_ar
@uby_ar 9 ай бұрын
ഇലയട അപ്പ പത്രത്തില് വെച്ചു ആവി പിടിപ്പികയാണ് വേണ്ടത് . ഫ്രൈ പാനില് വെച്ചാല് ഹാർഡ് ആകും
@shamnaak2024
@shamnaak2024 9 ай бұрын
നിങ്ങളെയും നിങ്ങളുടെ ഫാമിലിയും എനിക്ക് വളരെ ഇഷ്ട്ടമാണ് 🥰 അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ഫാമിലിയുമായി എന്നും സന്തോഷമായിരിക്കട്ടെ 👍
@aamiiissworld3977
@aamiiissworld3977 9 ай бұрын
ചേച്ചിയുടെ മലയാളം വരെ koria പറയുന്ന പോലെ ഉണ്ട് 🥰
@saleem.6524
@saleem.6524 8 ай бұрын
പുട്ട്ക്കുറ്റിക്ക്‌ പിടിയിടുന്ന നാസയിലെ ശാസ്ത്രഞൻ ഒപ്പ...😊
@nandhu9503
@nandhu9503 9 ай бұрын
Can't wait to see the vlogs you making dishes with these items for oppa ,omma, abeoji and their reactions,nisha chechi❤
@deepaksudheer2198
@deepaksudheer2198 9 ай бұрын
I hate you 😭
@sheebarajeevan49
@sheebarajeevan49 7 ай бұрын
Nisayude family ദുബായിൽ aano
@ambilivs4116
@ambilivs4116 9 ай бұрын
Oppa, omma, abooji പുട്ട് കഴിക്കുന്ന കാണാൻ കട്ട waiting.
@SN-wi5kt
@SN-wi5kt 9 ай бұрын
മലയാളി പൊളിയാ 😂😂 നിസ അങ്ങനെ ഒപ്പായെ മലയാളി ആക്കും
@abuthahirjasmineabuthahirj7421
@abuthahirjasmineabuthahirj7421 9 ай бұрын
Oppa, nisha,omma, aaboji❤❤❤🫰🫰🫰
@nishamanoj6016
@nishamanoj6016 9 ай бұрын
U r very caring wife❤ keep it up dear 💕
@shajila79
@shajila79 9 ай бұрын
ഇലയട ആവിയിൽ വെച്ചതാണങ്കിൽ നല്ല സോഫ്റ്റ്‌ ആകുമായിരുന്നു 🥰🥰
@i97_________kookitos
@i97_________kookitos 9 ай бұрын
Yes, ente amma chappathiyil (raw chappathi ) coconut and sharkkara mix ittu pothinju poori pole ennayil porichu undakkum. Athu ethilum taste anu😋 nxt time try cheyyu. It's too delicious 💞😋😋
@minigopi8172
@minigopi8172 9 ай бұрын
പച്ച തേങ്ങ ചിരകിയത് നല്ല വെയിലത്ത് വച്ച് ഉണക്കി കൊണ്ടുവരാമായിരുന്നു. പുട്ട് ഉണ്ടാക്കുമ്പോളും തോരൻ വയ്ക്കാനും ഉപയോഗിക്കാൻ പറ്റും കുറെ നാൾ കേടാകാതെയും ഇരിക്കും.
@fastbro303
@fastbro303 7 ай бұрын
Freezer il vekkande?
@minigopi8172
@minigopi8172 7 ай бұрын
. ഫ്രിഡ്ജിൽ തന്നെയും വയ്ക്കണ്ട പുറത്ത് വച്ചാൽ മതി. നന്നായി ഉണങ്ങണം എന്ന് മാത്രം.
@remyaayush8233
@remyaayush8233 9 ай бұрын
Oppa puttikutti sheriyakkunna nokkiye...pavam❤
@sharafrancischakkalapparam9828
@sharafrancischakkalapparam9828 9 ай бұрын
Oppa കഴിക്കുന്നത് കാണാൻ നല്ല രസം. എന്തു നല്ല ഫാമിലി
@niyasabdulkhader1388
@niyasabdulkhader1388 9 ай бұрын
It looked exactly like my bag which i carried from India, Puttu Kutti and Idiyappam press and all masala powders etc😊
@aswathivj5374
@aswathivj5374 9 ай бұрын
Avi yil vecha മതിയായിരുന്നു
@Shopping_and_shipping
@Shopping_and_shipping 9 ай бұрын
Putt undakunna video idanam okey😍and oppante reactionun venam
@beenathomas8262
@beenathomas8262 9 ай бұрын
You should have used steamer to steam the ela ada, it will become soft..
@deepamanikantan5849
@deepamanikantan5849 4 ай бұрын
Yes
@SS-jj5lt
@SS-jj5lt 4 ай бұрын
Super family👌👌🥰❤koreans 👌👌🤗woow pet cute🙏🥰🥰🥰💞😘pavam oppa indian food ഇഷ്ടം ആയല്ലോ 👍
@AAMIAAMI-lk2we
@AAMIAAMI-lk2we 9 ай бұрын
പുട്ട് ഉണ്ടാക്കി കൊടുക്കുന്ന വ്ലോഗ് വേണം ട്ടോ
@veenadileep6555
@veenadileep6555 9 ай бұрын
Mallu food is a vikaram . ❤
@sreejak9698
@sreejak9698 9 ай бұрын
Masala podi okke fridge l vacholu vandu keratthilla.muzhuvanayum upayogikkam
@osmosis77892
@osmosis77892 9 ай бұрын
Hii sister.....i would like to ask you a question about racism in Korea with Indian people did you ever experienced it ? I just watched a video in YT that korea boycott Indian peoples from everywhere in korea .... does it true ?
@praveenapradeep8895
@praveenapradeep8895 9 ай бұрын
മോളെ UAE il നിന്ന് bar code ഉള്ള items courier ചെയ്യാൻ pattille . കൊരിയിൽ allowed alle
@anjalir3614
@anjalir3614 4 ай бұрын
എനിക്കും ഇഷ്ടമായി video 👍🏻
@ayshasworld2013
@ayshasworld2013 9 ай бұрын
Kappalandi yum bathamum vellathilitt vech chathach thengakupakaram puttil use cheyyam
@SuneerE.P
@SuneerE.P 3 күн бұрын
❤❤❤❤❤❤❤❤❤
@Sana1-2-3
@Sana1-2-3 9 ай бұрын
Nisha instant masalakal adhikam use cheyyaruthtto, athokke health problems undakkum, korean food thanne alle healthy aayath, angnthe foods mathram kazhikkan njanokke ashikkunnu, nammudethokke verum tasty mathre ullu healthy aayittullath kurave ullu
@manjubiju1569
@manjubiju1569 5 ай бұрын
അട അരിമാ വിൽ ഉണ്ടാക്കി സൂപ്പർ അണ്
@catherineantony3335
@catherineantony3335 9 ай бұрын
Steam cheythale soft akukayullu
@gagudoos
@gagudoos 9 ай бұрын
പുട്ടുകുറ്റിയിലേക്ക് നോക്കുന്നത് 🥰ഇഷ്ട്ടപെട്ടു
@chandramathykallupalathing413
@chandramathykallupalathing413 9 ай бұрын
Keep papad in the freezer, it will be as fresh as new even after 6 months. Keep it outside half an hour before frying.
@lovelygeorge1950
@lovelygeorge1950 8 ай бұрын
This is helpful. Thank you 😊
@Sweethyy
@Sweethyy 9 ай бұрын
Chechide viedios allaam adipoliyanu❤ _Big fan(;
@FidhaStory_Book_786
@FidhaStory_Book_786 9 ай бұрын
കൊണ്ടുവന്ന മസാലകൾ എല്ലാം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരുപാട് കാലം കേടുവരാതെ നിൽക്കും
@shanukottu5347
@shanukottu5347 9 ай бұрын
Sherikum nisa oru palacharaku kada mottam ayitta vane ale😂
@easytechchannelbilalvlog5740
@easytechchannelbilalvlog5740 9 ай бұрын
ആവി പാത്രത്തിൽ ചൂടാക്കുന്നതു പോലെത്തന്നെ ഫ്രൈ പാനിന് മുകളിൽ കട്ടിയുള്ള മൂടി വെച്ച് ചൂടാക്കിയാലും സോഫ്റ്റാവും. ഇടക്ക്‌ മറിച്ചിടണം
@i97_________kookitos
@i97_________kookitos 9 ай бұрын
പലചരക്കു കട മൊത്തത്തിൽ പൊക്കിക്കൊണ്ട് വന്നല്ലേ 😂
@hkdrawings999
@hkdrawings999 9 ай бұрын
Endina helpu cheythathu parayunnathu avrku paarayavum
@anamika3155
@anamika3155 9 ай бұрын
Use steamer or microwave to heat the elaada , it wont be hard
@Vipassana2016
@Vipassana2016 9 ай бұрын
Pappadam 2 packet ullo? Njan 500 ennamoke kond vannu freezeril veykkum 2 yrs vare upsyogikkam. Freezeril thanne veykknam
@nicholsalim2818
@nicholsalim2818 9 ай бұрын
Hi chechy, best products to buy from Korea..my husband coming there
@krishnendubibin
@krishnendubibin 9 ай бұрын
Love to watch your videos 😃👌
@pinktentacles9175
@pinktentacles9175 5 ай бұрын
Oppa puttu kazhichitulla reaction video kaanikuo😄
@raseenaraseena9923
@raseenaraseena9923 4 ай бұрын
സ്‌പെഷ്യൽ റ്റൂർ ബേഗ് പേക്കിങ്
@SMBANCB
@SMBANCB 9 ай бұрын
U should steam it. May be in a steamer /oven/idli maker
@aamiiissworld3977
@aamiiissworld3977 9 ай бұрын
ഇല അട ആവിയിൽ ആണ് ചൂടാക്കേണ്ടത് 🥰
@FaseelaFaseela-u9y
@FaseelaFaseela-u9y 9 ай бұрын
Aavikettiyal madiyairunnu nalla soft avumayirunnu
@Ppuz-HappinesS_143
@Ppuz-HappinesS_143 9 ай бұрын
Chips & Mixture 😮 India+ uae+Korea Enne engottadei ee kond povunne
@tissymathew2656
@tissymathew2656 9 ай бұрын
Ela Ada you should steam then it will be soft , If you heat in pan it will become hard.
@KumarK-wb7ck
@KumarK-wb7ck 9 ай бұрын
Next videokku vendi katta waiting ❤❤
@athirabhari
@athirabhari 2 ай бұрын
❤❤
@safeerapp6559
@safeerapp6559 9 ай бұрын
ഇലയട ആവിയിൽ വെക്കണമായിരുന്നു... അപ്പോൾ നല്ലോണം സോഫ്റ്റ്‌ ആാവും.... Even നമ്മുടെ fried snacks പോലും ആവിയിൽ ഇട്ടാൽ സോഫ്റ്റ്‌ ആവും.... Fried snacks വീണ്ടും ഫ്രൈ ചെയ്യുന്നത് നല്ലതല്ലല്ലോ ....
@beenajacob6947
@beenajacob6947 9 ай бұрын
Oh wow now u have to organize everything 😊
@shynichinnu7808
@shynichinnu7808 9 ай бұрын
Superbb🥰❤️
@VahidaSakariya
@VahidaSakariya 9 ай бұрын
പുട്ട് വേഗം ഉണ്ടാകൂ 😂❤
@lampagithesh6652
@lampagithesh6652 9 ай бұрын
Love to watch ur videos.
@koreanindiancouple
@koreanindiancouple 9 ай бұрын
Thank you so much 😀
@Jabeen_jb
@Jabeen_jb 8 ай бұрын
Nku mummye vayangara ishttay nthu cute aahnu doll pole 😘😘😘😘😘😘
@Varsha___ot7
@Varsha___ot7 9 ай бұрын
Sis Korean Ban Indian എന്ന് പറഞ്ഞ് കുറെ വീഡിയോസ് കണ്ടു അത് സത്യമാണോ ? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യൂ Please 🙂
@hannath7408
@hannath7408 9 ай бұрын
Uppa puttukuttiyil nokunath kanditt njan Kure chirichuuuu😂😂😂😂
@rinshairshad1769
@rinshairshad1769 9 ай бұрын
Njn ippo kurach aayittollu ee channel kaanaan thudanghiyath sathyam paranjaal kandillaayinu kand thudanghiyappo orupaad ishttaayi kayinj poya ellaa videos kandu so cute 🥰🥰🥰
@sabithariyas5196
@sabithariyas5196 9 ай бұрын
❤So cute Maashallah
@haseenatpm6010
@haseenatpm6010 9 ай бұрын
Avi ketiyal maddi nalla soft ayi kittum
@subhalekshmisadasivansubha4536
@subhalekshmisadasivansubha4536 9 ай бұрын
Omma ponnapol korach items ommade kiyil koduth vittal matiyarunnu
@MultiShyma
@MultiShyma 9 ай бұрын
Ithu kandapol ente petti ormavannu njangal africayil congoyil anu ivideyum nammude masala kittila north indian masala anu kittunathu athukondu ithupola thanne natil ninnum varumbol masala muzuvan konduvarum airportil ethiyal weight kudum pysa adaykum vere enthu cheyana 😊❤❤
@Indianpersiancouple
@Indianpersiancouple 9 ай бұрын
Can you speak in English also😅❤❤❤. Still I enjoyed it😀
@elizabethalex5003
@elizabethalex5003 9 ай бұрын
Aa.. Unakka chemeen enthayalum omma kk okke ishtapedum😊
@AmruthaK-qy6xp
@AmruthaK-qy6xp 9 ай бұрын
Chechi please upload more videos! I am sure viewers will love it ..
@sairas2443
@sairas2443 9 ай бұрын
💜💜👍👍 കൈയിലെ rashes മാറിയോ
@naziyanameer15
@naziyanameer15 9 ай бұрын
Aayo aavikayatiya mathiyaarnnu.. ath umma Hard aakivittathaarkum cuz ath kedaavan sadhyath ind
@aami__4
@aami__4 9 ай бұрын
Nxt puttu undkkuna vdo!❤️
@sophiaselvaraj34
@sophiaselvaraj34 9 ай бұрын
Put indakki kodukkubol vedio idane....nissa family kazhikunna kanana
@achuvava-vf4kf
@achuvava-vf4kf 5 ай бұрын
Ok
@anagharajan444
@anagharajan444 9 ай бұрын
Waiting for next video
@zabnams6616
@zabnams6616 9 ай бұрын
Nishu ഇനി കൊറീയിൽ നിന്ന് നമ്മുടെ ടെ പുട്ടും മീൻ കറിയും ഉടനെ ഉണ്ടാക്കുന്ന vedio വരും എന്നാ parateeshayil ❤️❤️❤️... Really oppa and puttu kotti curiosity kalakki... Pinne adaa vellam uzhichu microvave cheythal mathi or steamer would have done well... U must b missing ur loved ones at home and also very happy to be with oppa alle.. Love u nishu n opppa n ypur in-laws too❤️❤️❤️
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 9 ай бұрын
ആ കൊണ്ട് വന്ന ഇഡലി പാത്രത്തിൽ വച്ചു ഒന്നു ആവി കേറ്റിയാൽ മതിയാരുന്നു
@rajithakv8867
@rajithakv8867 Ай бұрын
ഒപ്പ പുട്ട് കഴിക്കുന്ന വീഡിയോ ഇടണം 🥰
@arun20023
@arun20023 9 ай бұрын
❤😊
@vanessaappuou8934
@vanessaappuou8934 7 ай бұрын
Nisa.. എപ്പോഴും ആവി കയറ്റിയാൽ food stuff soft ആകും
@HiHi-x2s2w
@HiHi-x2s2w 9 ай бұрын
Adipoli chechikutty❤❤❤❤
@jesnashanooj1415
@jesnashanooj1415 9 ай бұрын
Ningale love story malayathil parayo plss😍
@varnachirakukalsree3640
@varnachirakukalsree3640 2 ай бұрын
Ilayada aaviyil puzhungiyal soft akum
@fousiyaniyasniyas6852
@fousiyaniyasniyas6852 9 ай бұрын
Ada idali pathrathil vech avi kettiyal mathiyayirunnu👍🏻
@nishishashi1586
@nishishashi1586 Ай бұрын
Ada Steam cheythal soft aakum
@afsalkp4068
@afsalkp4068 9 ай бұрын
പുട്ട് ചുടുന്ന വീഡിയോ എന്തായാലും ഇടണം 😊
@renreys8406
@renreys8406 9 ай бұрын
ningal onnu keralam vannit vebam oppak wide variety foods gift ayi kodukkan....❤❤❤❤
@saivarenya9305
@saivarenya9305 19 күн бұрын
ഞാൻ കൊറിയ യിൽ ആയിരുന്നെങ്കിൽ ബാക്കി ലഗേജ് ഞാൻ കൊണ്ട തരുമായിരുന്നു ചേച്ചിക്ക്
@didcool007
@didcool007 9 ай бұрын
Oppa sweet oppa❤
@shabeehaaduvanni1747
@shabeehaaduvanni1747 9 ай бұрын
Ela Ada oven vech chood aakiyal madhi , Njan natinn uae lek konduvararund
@Zarah3300
@Zarah3300 9 ай бұрын
Ellam konduvannittundo ennu oralu check cheyyunnund😂😂😂😂. Kungi kuttan❤❤❤❤❤❤
@ny3651
@ny3651 9 ай бұрын
Korikkanulla sadhanangal kore konduvannu koria yilekku 🤣🤣
@koreanindiancouple
@koreanindiancouple 9 ай бұрын
🙈
@arathichippy5561
@arathichippy5561 9 ай бұрын
Idil chembil aavi kettiya mathi soft avum
@stephysijo4220
@stephysijo4220 9 ай бұрын
Adutha video vegam varatte
@rinurajan143herdreams
@rinurajan143herdreams 4 ай бұрын
Ada ovenil vachu choodakkiya mathi
🇮🇳🇰🇷Day in my life  making kimchi ,watching movie  #IndianKoreanCouple
12:41
Nishuu Jang (Korean Indian couple )
Рет қаралды 151 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 708 М.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
🇰🇷🇮🇳Day out with Indian+Korean Family
7:15
Nishuu Jang (Korean Indian couple )
Рет қаралды 441 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 926 М.
🇰🇷🇮🇳Eid day in Korea   #koreanIndiancouple #koreanmallu
11:48
Nishuu Jang (Korean Indian couple )
Рет қаралды 418 М.
Made Breakfast for Aswin with Friends | Diya Krishna | Ozy Talkies
20:26
My first Karwachauth in Korea with Korean husband🇮🇳🇰🇷
13:20
mylovefromkorea
Рет қаралды 6 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17