No video

What To Do When He / She Is Ignoring You - Malayalam Relationship Advice

  Рет қаралды 168,022

Master Sri Adhish

Master Sri Adhish

Күн бұрын

Пікірлер: 268
@jashiddance2094
@jashiddance2094 2 жыл бұрын
എന്റെ അനുഭവത്തിൽ നമ്മൾ എത്രയൊക്കെ പാടുപെട്ടു സ്നേഹം നേടിയെടുത്താലും ഒരു നിമിഷം മതി അടില്ലാടാവാനും അവര്നമ്മളെ ഇട്ടിട്ട് പോവാനും ആ സ്നേഹം അച്ഛനമ്മമാർക് നൽകു അതെ നിലനിൽക്കു
@sagarshan2474
@sagarshan2474 2 жыл бұрын
👍👍
@ashikanwar9985
@ashikanwar9985 2 жыл бұрын
💯
@sachulio2052
@sachulio2052 2 жыл бұрын
Sathyam
@rainbowchannel1565
@rainbowchannel1565 2 жыл бұрын
Sathyam
@harigopalr2193
@harigopalr2193 2 жыл бұрын
Yes...
@tricktech7218
@tricktech7218 2 жыл бұрын
ആരെയും പ്രണയിക്കരുത് കാരണം നമ്മൾക്കുള്ള ഇഷ്ടം അവർക്ക് തിരിച്ച് നമ്മളോട് ഉണ്ടാവണമെന്നില്ല അവരുടെ ഭാഗത്തും തെറ്റ് ഇല്ല മനസ്സ് നമ്മൾക്ക് ഉള്ളത് പോലെ അവർക്കും ഉണ്ട്
@chandramohanannv8685
@chandramohanannv8685 11 ай бұрын
പ്രണയം തുടങ്ങുന്നത് ആണ്ണിൽ നിന്നും... പെണ്ണിൽ.. നിന്നും. ഒരേ സമയത്തായിരിക്കും. അതിനെ ആണ് പ്രണയം എന്നു പറയുന്നത്.. അല്ലതെ പ്രണയം ഉണ്ടാകില്ല..
@IamJerald1
@IamJerald1 2 ай бұрын
Ithu correct
@vishnubnd7635
@vishnubnd7635 2 жыл бұрын
എത്ര കമ്പനി അയിരുന്നതാ പിന്നെ പിന്നെ മെസ്സേജ് ഒക്കെ കുറഞ്ഞു വന്നു ഒരു kariyavum ഇല്ലാതെ friendship ayalum love ayalum Adyam tanne serious avan പാടില്ല അതിന് ശേഷമേ സീരിയസ് ആവാൻ പാടുള്ളൂ. എത്രത്തോളം നമ്മൾ serious aavunno atra തോളം vishamam നമുക്ക് ഉണ്ടാവും...
@shrikantha613
@shrikantha613 2 жыл бұрын
Block cheythu poya aale engine thirike kond varam.frndz aayi irikkam ennu paranju poyi.3 months aakunnu.enthelum idea undo.ipo no contact aanu
@sruthivava4071
@sruthivava4071 2 жыл бұрын
....
@jijijoy9117
@jijijoy9117 5 ай бұрын
സ്നേഹം ഇഷ്ടം അതൊക്കെ വാക്കുകളിൽ മാത്രം ഉള്ളപ്പോൾ മറ്റുള്ളവരുടെ സ്നേഹം അത് അവർക്ക് മനസിൽ ആകില്ല ദൈവത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക അതാണ് സത്യം❤ ❤
@healthtips8270
@healthtips8270 2 жыл бұрын
എന്തിനു ഇല്ലാത്തതു ഉണ്ടാക്കിയെടുക്കുന്നു. വിഷമം കാണിക്കാതിരിക്കുക അത് അവരുടെ തോൽവി ആയിരിക്കും 🤷‍♀️
@chandramohanannv8685
@chandramohanannv8685 Жыл бұрын
😂❤പട്ടിയെ മാത്രമേ 👌ആൽമാർത്ഥമായി സ്നേഹിക്കാൻ പറ്റു.. പിന്നെ ദൈവത്തെയും... നമ്മുക്ക് ദൈവം ഭൂമിയിൽ അനുവദിച്ച സമയം മുഴുവൻ സമാധാനം, സ്വാസ്ഥത നില നിർത്തി ദൈവ സ്നേഹ തോടെ ജിവിക്കുക.
@mariasusanna1841
@mariasusanna1841 Жыл бұрын
👍🏻👍🏻❤️
@Deepuraj92
@Deepuraj92 Жыл бұрын
Yes.
@vishnuka2479
@vishnuka2479 11 ай бұрын
സത്യം
@kavithakallingal
@kavithakallingal 9 ай бұрын
True
@user-qu7ro5bf9e
@user-qu7ro5bf9e 8 ай бұрын
True 😂
@MumthasMH-md5go
@MumthasMH-md5go 9 ай бұрын
നമ്മൾക്ക് പൈസയുണ്ടെങ്കിൽ . എല്ലാവരും ഉണ്ടാകും വിഴ്ചയിൽ . ആരും ഉണ്ടാകില്ല പിന്നെ ബ്ലോക്ക് അവഗണന സമയമില്ല.. അവർ എന്തു കാണിച്ചാലും പുറകെ വരും അറിയാം പട്ടി വില ഉണ്ടാകില്ല
@preethaeditz5505
@preethaeditz5505 2 жыл бұрын
ഇട്ടിട്ട് പോകുന്നവർ പോട്ടെ.... ലൈഫ് അടിച്ചു പൊളിക്കു ❤
@sanalkumarsanal9435
@sanalkumarsanal9435 2 жыл бұрын
പറയാൻ എളുപ്പം 😊
@preethaeditz5505
@preethaeditz5505 2 жыл бұрын
@@sanalkumarsanal9435 🏃‍♀️
@AMAL.PS.
@AMAL.PS. 2 жыл бұрын
അത്രേള്ളു ✌️
@sanalkumarsanal9435
@sanalkumarsanal9435 2 жыл бұрын
@@preethaeditz5505 😲😲😲
@preethaeditz5505
@preethaeditz5505 2 жыл бұрын
@@sanalkumarsanal9435 🤩
@user-cq5ml9mv5k
@user-cq5ml9mv5k 5 ай бұрын
പ്രണയതിനെകാൾ വലുത് സമാദാനം ആണ്
@dreamrider2720
@dreamrider2720 2 жыл бұрын
ഫ്രെണ്ട്സ് ആവാൻ ആരേലും ഉണ്ടേൽ ബാ... 😊❤️
@chinnuchinnu9426
@chinnuchinnu9426 2 жыл бұрын
Yes
@kavyavimal7029
@kavyavimal7029 2 жыл бұрын
Heyy
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
@@chinnuchinnu9426 Hi. Chinnu
@loveandrose4492
@loveandrose4492 2 жыл бұрын
😂😂
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
@@loveandrose4492 🤔
@lereenakj9711
@lereenakj9711 Жыл бұрын
Single aayit ulla life aanu nallath. Pranayichal ulla samadhanam koode poi kittum...avar vilichilleankil vishamam.... single aanu best Nammude ishtathinu relax aai jeevikyam ..
@gizmothegamer1993
@gizmothegamer1993 Жыл бұрын
Single മ ഒരിക്കൽ മടുക്കും
@azeezkunnummalazeezbangalo9660
@azeezkunnummalazeezbangalo9660 Жыл бұрын
വല്ലാത്തമടുപ്പ്...
@gizmothegamer1993
@gizmothegamer1993 Жыл бұрын
@@azeezkunnummalazeezbangalo9660 😕
@Laya_arju
@Laya_arju 9 ай бұрын
സത്യം
@user-qu7ro5bf9e
@user-qu7ro5bf9e 8 ай бұрын
ഇന്നത്തെ ലോകത്തെ സ്നേഹം പണതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും, അല്ലാതെ ഈ പറഞ്ഞതൊന്നും അല്ല, ആ കാലം കഴിഞ്ഞു പോയി, ലോകം മാറി മനുഷ്യ സ്വഭാവവും മാറി, സത്യമായ സ്നേഹം ഈ ലോകത്ത് ഇല്ല 👍
@athulyaps4163
@athulyaps4163 Жыл бұрын
Njan enik ishtapetta aalinu message ayachu. Pinne paranju ayalk njan message ayakkaruth ennu 😭😭😭😭
@jilorajan9925
@jilorajan9925 Жыл бұрын
കാര്യ സത്യത്തിനു മാത്രം ആരുന്നു കൂടെ കൂടിയത് എങ്കിലോ😄 പിന്നേം പോയി കാലേ പിടിക്കാനോ 🤣... സത്യത്തിൽ അങ്ങനെ അല്ല. എന്ത് കാരണത്താൽ ആണോ നമ്മളെ അവർ വേദനിപ്പിച്ചത്. അത് പോലെ അവരുടെ അടുത്തും behave ചെയ്യുക. അവരുടെ സ്നേഹം സത്യം ആണെനിക്കിൽ അവർക്കും അത് പോലെ വേദനിക്കും. അപ്പോൾ വില എന്തെന്ന് മനസിലാക്കി വരുക അല്ലെ വേണ്ടത്. അഥവാ വന്നില്ല എങ്കിൽ തന്നെ ജീവിക്കാം എന്ന മനോ ധൈര്യം എങ്കിലും കിട്ടും 🤣 അല്ലാതെ വീണ്ടും പോയി കെഞ്ചിയാൽ നമ്മുടെ വില ആർക് അറിയില്ല എങ്കിലും നമുക്ക് അറിയാലോ 👍🏻... എന്തും വിധി ആണ്. Dairy milk ഇഷ്ടം എങ്കിൽ കാത്തിരിക്കുക. അത് നിനക്ക് വിധിച്ചേ ആണേൽ നിനക്ക് തന്നെ കിട്ടും. ഒന്നിനും വേണ്ടി കരയാതെയും, വിഷമിക്കാതെയും ഇരിക്കുക.😘
@mariasusanna1841
@mariasusanna1841 Жыл бұрын
👍🏻
@rahulmr2210
@rahulmr2210 10 ай бұрын
പിന്നല്ല 😊
@gladisjustin4424
@gladisjustin4424 Ай бұрын
Yes
@jumailaashraf9842
@jumailaashraf9842 2 жыл бұрын
Dp മാറ്റിയിട്ടൊന്നും കാര്യമില്ല മോളെ നമ്മളല്ലാതെ വേറൊരാൾ അവരുടെ ജീവിതത്തിലുണ്ട് അതാണ് സ്നേഹിക്കാത്തത്. ഇപ്പോഴ്യുള്ള ലോകം അതാണല്ലോ. ഭാര്യ യെ വേണ്ട ആർക്കും. ഒരു സെർവെൻഡിന്റെ സ്ഥാനം മേ ഉള്ളു ഭാര്യക്ക്. 😭😭
@lekhajagadeesh9179
@lekhajagadeesh9179 2 жыл бұрын
സത്യം
@milanover7033
@milanover7033 2 жыл бұрын
എല്ലാവരും അങ്ങനെയല്ല
@merinnavin9928
@merinnavin9928 2 жыл бұрын
💯
@AjithKumar-dt6gy
@AjithKumar-dt6gy 2 жыл бұрын
ടെലിപതി ചെയ്തു നോക്കു ഫലം ഉണ്ടാകും
@sudheercowboy4659
@sudheercowboy4659 Жыл бұрын
Elaaa enta wife' poyit 3 vrsham ayi epol njan kathekunuooo
@ddjdh4499
@ddjdh4499 2 жыл бұрын
സ്‌നേഹിക്കുന്ന വ്യക്തി ബ്ലോക്ക്‌ അടിച്ചിട്ട് പോയാൽ എന്നാ ചെയ്യും ഇത് ഒന്നും വർക്ക്‌ ഔട്ട്‌ ആവില്ലല്ലോ 😔
@farzeenafarzi3376
@farzeenafarzi3376 2 жыл бұрын
Same
@Priyapriya-jr5fo
@Priyapriya-jr5fo 2 жыл бұрын
നിൽക്കേണ്ട pole നിന്നാൽ ആരും ബ്ലോക്ക്‌ ചെയ്യില്ല. നമ്മുടെ വാല്യൂ നിലനിർത്തേണ്ടത് നമ്മൾ തന്നെയാണ്..
@ddjdh4499
@ddjdh4499 2 жыл бұрын
ഒരുപാട് സ്നേഹം കൊടുത്തു അതാണ് ഞാൻ ചെയ്ത തെറ്റ് 😔
@shxxla_z
@shxxla_z 2 жыл бұрын
@@ddjdh4499 daa njanum same aan
@shxxla_z
@shxxla_z 2 жыл бұрын
Vishamikanda nammude karyam shredhichh munnott pokko. .namukk ullath aanengilum nammale eduthkk thenne verum
@RajeshRajesh-fy4vw
@RajeshRajesh-fy4vw Жыл бұрын
Oruthane sincere aayi 1 year one side love cheythu ee karyam ente oru friend avanodu paranju Avan paranju 18 vayassu kazhiyathe Snehikkathillannu athil pinne Avane Mathrame njan nokkunnullu 😎😎😎😎😎😎😎😎😎😎😎😎😎😎 Enikku oru IAS officer aakananu aagraham athayikazhiyumbol njan avane propose cheyyum ❤️❤️❤️ Athuvare njan sincere aayi snehikkum
@yahh_its.Danish_
@yahh_its.Danish_ 11 ай бұрын
Chilaride oke avishyaghalk vendi mathram nammale madhi avishyam kayinja nammale avoide cheydh konde irikkum🙂💔
@user-er3sb9sc4m
@user-er3sb9sc4m 2 ай бұрын
ഒരു കാരണവും കൂടാതെ അവരെ നമ്മൾ അവഗണിക്കാൻ കാരണം
@jithesh1216
@jithesh1216 Жыл бұрын
അവർക്ക് നമ്മളോട് സ്നേഹം ഇല്ലങ്കിൽ.... പിന്നെ എന്ത് കാണിച്ചിട്ട് എന്ത് കാര്യം
@rahulmr2210
@rahulmr2210 10 ай бұрын
അതെ
@Rahiyanamoidu
@Rahiyanamoidu 8 ай бұрын
Crct
@saaahd____
@saaahd____ 2 жыл бұрын
Trust poya poyath anu ath thirichedkan kaila🙌🏻😅
@anuammasworld9427
@anuammasworld9427 4 ай бұрын
Sathyam 👍🏻
@charliex7417
@charliex7417 2 жыл бұрын
Thalakk pidichal nth cheyyum🙂
@chandrankuniyimmal8245
@chandrankuniyimmal8245 2 жыл бұрын
Sherikkum pranayithinu vilayillaayathu mobile phone irangiya sheshamaanu
@nithinan6474
@nithinan6474 2 жыл бұрын
One side love poyee😂just now njangal ippol friends aayi. Ini enth cheyyum njan ☹️☹️☹️🤔💔
@a.3982
@a.3982 2 жыл бұрын
Best way leave her
@lubnadharnisha8674
@lubnadharnisha8674 2 жыл бұрын
Friendshipil love konduvarathirikkuka, friendne frienday mathram kanuka
@isvisv9828
@isvisv9828 Жыл бұрын
Mm set ആയി വരുന്നുണ്ട്
@ku.kluxz.gaming6950
@ku.kluxz.gaming6950 2 жыл бұрын
Thank you master sri adhish this video is very useful 💖
@ThamburanThamburan
@ThamburanThamburan 2 жыл бұрын
Bhagyavan
@mittoos387
@mittoos387 Жыл бұрын
Thank you mam... Thank you universe 🙏🏼🙏🏼🙏🏼
@amalp5841
@amalp5841 2 жыл бұрын
Daily vilichath kondo kandath kondo oru karyavum illa, rand perayum manasilakki munnot pokunathan, nallath ☺️☺️
@aktootooak
@aktootooak Жыл бұрын
enne nalloru friend ayittenghilum kandoode but athum I'lla . enne nokkunnilla . athraykkum ishttamanu avane . ente kudumbham career, okke kazhinjhall enikku avana veluthu . ennodu samsarikkunnilla . enne venda . njan athraykkum mosham aano. enikkarriyilla .
@soudathkr9512
@soudathkr9512 8 ай бұрын
എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് സ്നേഹിക്കുന്നത് നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ പോരെ 🤔
@sreekuttanchandu5997
@sreekuttanchandu5997 2 жыл бұрын
Thank 🙂
@jamsheeakujamsheeaku4115
@jamsheeakujamsheeaku4115 2 жыл бұрын
ഇത് വേറെ ഒരു വീഡിയോ യിൽ ഞാൻ കേട്ടതാ
@deepikadeepika5011
@deepikadeepika5011 2 жыл бұрын
Enikku thonnunu miss cheyunnu ennokke orikkalum parayaanpaadilaannu normal aayi samsarikua illengi oru vilayundavila
@Ymee234
@Ymee234 8 ай бұрын
😢
@deepakdivakaran6288
@deepakdivakaran6288 2 ай бұрын
Ur vedio not correct 😡 wrong information
@charliex7417
@charliex7417 2 жыл бұрын
Ishtam thonnipikkan entha oru vazhi arelum paranj thaa
@lucifer1954
@lucifer1954 2 жыл бұрын
Thank you
@bunnygaming6181
@bunnygaming6181 9 ай бұрын
Thanks a lot chechi ❤
@darkdevil1633
@darkdevil1633 Жыл бұрын
No ente pennu vilikumbol miss cheyunnund ennoke parayumbol aval athinu njan enthu cheyanam ennanu parayunnath
@sivaprasad5502
@sivaprasad5502 11 ай бұрын
5 ഒന്നും വേണ്ട. പുറകേ പോകാതെ ഇരിക്കുക.
@byjukv4940
@byjukv4940 2 жыл бұрын
അനുഭവം, അനുഭവിച്ചവർക്കേ അറിയൂ.
@sujaaboobaker9300
@sujaaboobaker9300 Жыл бұрын
Athe
@user-db6lb2ls7u
@user-db6lb2ls7u 5 ай бұрын
Mm😢
@user-cw3cr4tw8k
@user-cw3cr4tw8k 6 ай бұрын
Crt😍 anuttto😍
@ROHITH___123
@ROHITH___123 Ай бұрын
Ithellam cheyythu no reply😢
@sideequepok181
@sideequepok181 2 жыл бұрын
idhinn numb idhine kurich oru vedio ittirunnalloo. but posteve ayittanallo avare kurich paranjad .ippo yandha matti pparayunnee. nighalude vakkukalkk arthamillathadandhaaaa😏
@jubiniz1172
@jubiniz1172 2 жыл бұрын
😂
@music_.vibezz9541
@music_.vibezz9541 2 жыл бұрын
Partnerinde ego maaran Ndh chyyanam 🤧🙂
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
Vere relationshipil ponam🤣
@mariasusanna1841
@mariasusanna1841 Жыл бұрын
Oru course nd. Relationship mastery. അതിൽ എല്ലാം ഉണ്ട്
@mariasusanna1841
@mariasusanna1841 Жыл бұрын
@@user-gh6kg4uj8c 🤣😂
@lipinlipin5759
@lipinlipin5759 Жыл бұрын
But aval call eddukilla
@Rahul-wk9lj
@Rahul-wk9lj 2 жыл бұрын
Eganula kazhape kanichu jada kanuchirinal munji vayikittum💯🤣
@kooki857
@kooki857 Жыл бұрын
Eltilm blk ahnn ini ntho chyn😔
@sonasatheesh1934
@sonasatheesh1934 Жыл бұрын
You are a best motivater for me
@PrasanthPrabhakar-ip3kr
@PrasanthPrabhakar-ip3kr 2 ай бұрын
Sathya santhamaya snehamanegil athu maranam vareyum undavum ellathathu pottennu vikkanam
@motolog132
@motolog132 2 жыл бұрын
Nammal enthokke cheythittumm kaaaryamillenkill 😂😂😂
@chandrikachandrika6759
@chandrikachandrika6759 2 жыл бұрын
Ennalum kittumennu urapponnum illale .?eniku crush thonniyathu ninnaodanu entha..proovu cheyyavo??
@ThamburanThamburan
@ThamburanThamburan 2 жыл бұрын
Video call cheyatte ennu chodichappo. Konillane ollu
@KrishnaDas-qh5my
@KrishnaDas-qh5my 5 ай бұрын
Thanks
@Withyou6091
@Withyou6091 10 ай бұрын
Chechi ethoke old version annu verre vallom peddiek dp mattiya eppo settavum 👌🏽
@vineeth.k.vvinee4916
@vineeth.k.vvinee4916 2 жыл бұрын
watsap Facebook Instagram botim ellam block aanu apo enthu cheyyum 😂
@vishnubusy20
@vishnubusy20 2 жыл бұрын
Uff Botim vare🤣😂
@lukeantony4870
@lukeantony4870 Жыл бұрын
Koppanu,avassanam super ayitt thechoottichu avar pokum,
@user-ne4if4yq3s
@user-ne4if4yq3s 11 ай бұрын
Njan orupad veshmathilan.ethra parejitum avaganikkunnu
@appu1790
@appu1790 2 жыл бұрын
One side love ena kurach valom pra
@bennyluka2902
@bennyluka2902 2 жыл бұрын
Super
@athulyaps4163
@athulyaps4163 Жыл бұрын
Ayyo enne help cheyyane plz..
@Binuvd3884
@Binuvd3884 Ай бұрын
സ്നേഹിക്കുക ആണെകിൽ പരിപാടി നടത്തി വിടണം പിന്നീട് ഒരുത്തനെ കെട്ടി നമ്മുടെ മുപിൽ വന്നു നേളിഞ്ഞു നിക്കാൻ അവസരം കൊടുക്കരുത്
@minimini3883
@minimini3883 2 жыл бұрын
Good video
@Ymee234
@Ymee234 8 ай бұрын
Oraale sneham kittaan enthallaam cheyyanam rabbe vendayirnn😢
@Rahiyanamoidu
@Rahiyanamoidu 8 ай бұрын
സത്യം ഞാൻ നിർത്തി എല്ലാം... സ്നേഹം മനസ്സിൽ ആകാത്ത.... അവഗണന മാത്രം തരുന്ന ഒരാൾ ക്ക് വേണ്ടി കരഞ്ഞു കരഞ്ഞു മതി യായി😭😭ഒരു msg അയക്കാനോ അയച്ചതിനു റിപ്ലൈ പോലും തരാൻ ആഗ്രഹം ഇല്ലാത്ത. എന്റെ സ്നേഹം ആൾക് ശല്ല്യം ആയിരുന്നു.. വെറും തമാശ ആയിരുന്നു.. എന്നൊന്നും മനസ്സിൽ ആക്കാതെ ആ ഒരാളെ പിന്നാലെ നടന്നു കുറെ ഇന്നും എന്റെ ജീവനായി സ്നേഹിക്കുന്നു.. പക്ഷെ ഇനി ഒരിക്കലും പിന്നാലെ പോകില്ല.. ഒരു msg അയക്കാൻ കാല് പിടിച്ചു കരയില്ല 😭😭മതി യായി എല്ലാം
@jayasurya6416
@jayasurya6416 Жыл бұрын
👌👌👌👍🏻👍🏻
@nisambro3785
@nisambro3785 10 ай бұрын
Ellam kayyil innum pokunn ipol undayirunn alum poyi kazhinju
@ambisujith6084
@ambisujith6084 2 жыл бұрын
Pokunnavar poikkotte.
@ajmalaju6270
@ajmalaju6270 2 жыл бұрын
അത് തന്നെ
@harigopalr2193
@harigopalr2193 2 жыл бұрын
Athe...
@Rainbow-dl2yc
@Rainbow-dl2yc 2 жыл бұрын
Athe
@pradeepsiva392
@pradeepsiva392 2 жыл бұрын
ഇത്‌ കേട്ടു വട്ടുആയാ ഞാൻ.
@arjux4724
@arjux4724 2 жыл бұрын
🤣🤣🤣🤣🤣
@Nithincr1
@Nithincr1 Жыл бұрын
😂🤣🤣
@fathimathaflamp4568
@fathimathaflamp4568 2 жыл бұрын
10 varsham aayi kalyanam kazhinjitt.ipo moopparalk enikillatha kutam illaaa.enne kelkaaan time illaaa.enik vendi jeevikkunnilla.ann njn aayirunnu logam.ipo nammal verum veste .ellam try cheydaalum ndenkilum okke kutam kand pidich varum.pogaaan para .
@user-dk1tg3qd7b
@user-dk1tg3qd7b 2 жыл бұрын
Ayalod pokan para.. Aa reethiyilum aale kandal mathi..
@hafeelhafeel1237
@hafeelhafeel1237 2 жыл бұрын
@@user-dk1tg3qd7b കുടുംബം തകർക്കാൻ നോക്കല്ലേ....
@v.v2228
@v.v2228 2 жыл бұрын
Ayle kurich matrm chindikthe nokku , makkl ku vendy jeevikku apo sariyavum
@amalsworld6083
@amalsworld6083 Жыл бұрын
എന്റെ അവസ്ഥ യും ഇത് ആണ് വൈഫ്‌ ന് എന്നെ വേണ്ട 😔
@Here_we_go..557
@Here_we_go..557 Жыл бұрын
@@amalsworld6083 divorce cheythoode
@Abhieee-pm2nn
@Abhieee-pm2nn Жыл бұрын
Apoo msg ayakkannengillo
@Suhail_Ismail
@Suhail_Ismail 2 жыл бұрын
👍
@sreejarajendran4472
@sreejarajendran4472 4 күн бұрын
Aareyum pranayikaruth. Ee kaalath aathmartha snehathinu oru vilayum ellaaaa.
@user-jd7lm7jr9k
@user-jd7lm7jr9k 9 ай бұрын
Block akit poyalo
@aleenabijubiju8587
@aleenabijubiju8587 2 жыл бұрын
Block akki ettekkuva pinne enthu cheyyum ore clsil annu😔😔
@akshayknarayanan5563
@akshayknarayanan5563 Жыл бұрын
1 life... Maximum enjoy...
@jibin.p.v4919
@jibin.p.v4919 Жыл бұрын
ഇതേ പ്രോബ്ലം ഇൻസ്റ്റാഗ്രാമിൽ ആണെങ്കിൽ എന്ത് ചെയ്യും
@Nithincr1
@Nithincr1 Жыл бұрын
IG will destroying young people.!
@kiranms5952
@kiranms5952 2 жыл бұрын
Enik kavyane isthamanu🥰🥰
@DevipriyaBBiju
@DevipriyaBBiju 11 ай бұрын
Point mathram paranjal pore.. Over samssram
@athulyadileep5074
@athulyadileep5074 2 жыл бұрын
Chechikk line inda😁
@user-gm2ik4oc8l
@user-gm2ik4oc8l Жыл бұрын
😂😂😂
@jishnachipzy3905
@jishnachipzy3905 Жыл бұрын
🤭🤭
@jibin.p.v4919
@jibin.p.v4919 Жыл бұрын
ഞാൻ അവളോട് ചോദിച്ചു നിന്റെ വിവാഹം കഴിഞ്ഞില്ലെങ്കിൽ എനിക്ക് നിന്നെ ഇഷ്ടമാണ് വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് അവൾ എന്നോട് പറഞ്ഞു എനിക്ക് താല്പര്യമില്ല ഞാൻ ആദിയും അതെ മെസ്സേജ് അയച്ചു അത് കേട്ടത് ഉടനെ അവൾ വീണ്ടും പറഞ്ഞു താല്പര്യമില്ല ഞാൻ ചോദിച്ചു എന്തുകൊണ്ടാണ് താല്പര്യം ഇല്ലാത്തത് അത് കേട്ട ഉടനെ അവൾ എന്നെ ഇൻസ്റ്റാഗ്രാമിൽ നിന്നും ബ്ലോക്ക് ചെയ്തു ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല
@bindubindu8539
@bindubindu8539 Жыл бұрын
വിവാഹം കഴിഞിട്ടുണ്ടാവാം
@jibin.p.v4919
@jibin.p.v4919 Жыл бұрын
@@bindubindu8539 വിവാഹം കഴിഞ്ഞിട്ടില്ല ഞാൻ അന്വേഷിച്ചു
@melvinkabraham5390
@melvinkabraham5390 Жыл бұрын
Avalk vende pne avalde purake nadakunath kond artam ella don't chase girls be like a high value men the girl will chase you
@akhiljayan6154
@akhiljayan6154 5 ай бұрын
Sex mukyam bigile. Vere alde koode poindavum
@nijiltechnical9211
@nijiltechnical9211 5 ай бұрын
Use girls for lust use don't love ...these bitches won't understand love
@lathakumari3817
@lathakumari3817 Жыл бұрын
Athe nammal ethransnehichalum nammale ozhivakkaum
@arunbabu826
@arunbabu826 Ай бұрын
അവഗണിക്കുകയാണെങ്കിൽ നിർത്തി വേറെ പണി നോക്കുക.... Self love.... എളുപ്പമല്ല... അനുഭവിച്ചതാണ്.. But... We have to move on... പിന്നെ ഈ watsapp dp മാറ്റുന്നതും.. Watsapp കളിക്കുന്നതും ഒക്കെ തീരെ അപക്വ്മായ കാര്യങ്ങൾ ആണ്.. അതിന് അത്രേ വാല്യൂ ഉള്ളു.. അതിലൊന്നുമല്ല കാര്യം... 😊
@abelmraju1185
@abelmraju1185 2 жыл бұрын
❤️❤️
@vineethkakkatiri8155
@vineethkakkatiri8155 2 жыл бұрын
മിണ്ടാതെ.. ഒരു പാത്തിരിക്ക.. പണിക്ക്.. പൂവാ.. വൈന്നേരം.. ഷെഡ്‌ഡിൽ.. വന്നു.ചെക്കന്മാരുടെ. കൂടെ ഇരിക്ക...... ആാാഹ . അന്തസ്.... 🙂🙂🙂☺️
@ajiattingal6436
@ajiattingal6436 Жыл бұрын
അറിയാത്ത കാര്യങ്ങൾ പറയാൻ നിക്കരുത് .. ഓട് കണ്ടം വഴി 🙏കുട്ടിക്ക് നല്ല വിഷമം ഉണ്ടല്ലേ 😎
@user-uj8yl1qh1v
@user-uj8yl1qh1v 2 жыл бұрын
❤️❤️❤️
@Iamaitheunreal
@Iamaitheunreal 4 ай бұрын
ഒന്നും പറഞ്ഞില്ല തിരിച്ചും ഇടക്ക് വിളിക്കും എടുക്കില്ല ചിലപ്പോ ഒരു മാസം കഴിഞ്ഞ് വിളിക്കും ഒരു ദിവസം കോൾ കട്ട് ആക്കി ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് ഒരു ദേഷ്യവും ഇല്ല എന്നും പറഞ്ഞിട്ടു എൻ്റെ call പോലും എടുക്കുന്നില്ല ആല്ലെ വിളിച്ച് da my നീ ഇനി വിളിക്കരുത് എന്ന് പോലും പറഞ്ഞിട്ടില്ല 🙂
@loveandlight7217
@loveandlight7217 5 ай бұрын
Njan onnu cheyith nokkatte ingane okke😢
@SunilKumar-cw7kl
@SunilKumar-cw7kl 11 ай бұрын
Only phone matter
@user-vb2sg9ky1q
@user-vb2sg9ky1q 9 ай бұрын
👌👌👌
@MMMNS19
@MMMNS19 Ай бұрын
Orennam polum work akunnilla chumma time waste
@unplannedtripz4285
@unplannedtripz4285 6 ай бұрын
എന്തിന് വേണ്ടി 😂പോണവർ പോട്ടെ 🎉
@anandhuts7712
@anandhuts7712 2 жыл бұрын
Trip moode grils undo any company only one day trip 🏍️
@Here_we_go..557
@Here_we_go..557 Жыл бұрын
തെക്കോട്ടും നോക്കി ഇരിക്കാതെ ഉള്ളു
@arya.p9622
@arya.p9622 Жыл бұрын
What u mean
@aaradya1732
@aaradya1732 Жыл бұрын
Tankan chettnte.... 🤣
@user-qu7ro5bf9e
@user-qu7ro5bf9e 8 ай бұрын
തേങ്ങ കൊല 😂
@azeezkunnummalazeezbangalo9660
@azeezkunnummalazeezbangalo9660 Жыл бұрын
നല്ല ഒരു ഫ്രണ്ടിനെ കിട്ടുമോ... ❤️
@dineepdineep6818
@dineepdineep6818 Жыл бұрын
Jeevan koduthittum life aayi aval poyi
@vipinjpillai7545
@vipinjpillai7545 9 ай бұрын
onnu poda 2023 mai epozgum andhaviswasam...
@aromaaaal_
@aromaaaal_ Жыл бұрын
👥
@mujeeb4312
@mujeeb4312 2 жыл бұрын
ചുരുക്കി പറഞ്ഞ മിടതിരിക്കാ..എന്ന് പറഞ്ഞ പോരെ......
@nizarnizar4866
@nizarnizar4866 2 жыл бұрын
Njanenkil ponenkil podi ennu parayum allathe ivatakale noki njan samayam kalayilla Alla pinne
@mandrakemandrake7777
@mandrakemandrake7777 Жыл бұрын
Idiots don't love.
@jineshsunny6517
@jineshsunny6517 11 ай бұрын
ചേച്ചിക്ക് ഇതിനെ പറ്റി വല്യ പടി ഇല്ല ലേ.
@naishasukumaran573
@naishasukumaran573 2 жыл бұрын
നമ്പർ ബ്ലോക്ക് ചെയ്താൽ എന്ത് ചെയ്യും...
@shijilspa9870
@shijilspa9870 2 жыл бұрын
സുകുമാരന്റെ അടി കിട്ട്ണ്ട
@Abhi-oo2sl
@Abhi-oo2sl 2 жыл бұрын
Thirich blk aakk
@mebinjoseph397
@mebinjoseph397 2 жыл бұрын
Cheyullaaa
@lt6744
@lt6744 2 жыл бұрын
Nammal kodukkunna sneham thirich tharunnillenkil vittekk but orikkalum nammale manasssilakkathavark vendi karayaruth
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
തിരിച്ചറിവ് ഉണ്ടാകുന്ന കാലം വരും
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 50 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 638 М.
6 Signs He Only Wants Sex | Relationship Advice For Women
9:46
Master Sri Adhish
Рет қаралды 39 М.
What To Do When She Ignores You - Master Sri Adhish
5:34
Master Sri Adhish
Рет қаралды 22 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 50 МЛН