What to plant in the month of september | സെപ്റ്റംബർ മാസത്തെ കൃഷികൾ | Malayalam

  Рет қаралды 31,881

Chilli Jasmine

Chilli Jasmine

11 ай бұрын

#chillijasmine #whattoplant #september #payarkrishi #vallipayar #biofertilizer #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 161
@minisurendra3476
@minisurendra3476 11 ай бұрын
❤ വളരെ ഉപകാരപ്രദമായ വീഡിയോ.❤ Thanks 😊
@leenajoy8745
@leenajoy8745 11 ай бұрын
👌😊
@josekaredan7031
@josekaredan7031 11 ай бұрын
Supervedio
@clementmv3875
@clementmv3875 11 ай бұрын
Good
@shainysvlog207
@shainysvlog207 11 ай бұрын
❤❤👌👌👌anutto
@shamnashafishafi8717
@shamnashafishafi8717 11 ай бұрын
Useful video bindu chechi
@ChilliJasmine
@ChilliJasmine 11 ай бұрын
Thanks
@Naseera125
@Naseera125 11 ай бұрын
👍
@ananthakrishnanas971
@ananthakrishnanas971 11 ай бұрын
super vedio
@ChilliJasmine
@ChilliJasmine 11 ай бұрын
Thanks
@geethasantosh6694
@geethasantosh6694 11 ай бұрын
Valaree nalla video 🙏🙏
@ChilliJasmine
@ChilliJasmine 11 ай бұрын
Thank you
@SushisHealthyKitchen
@SushisHealthyKitchen 11 ай бұрын
Thank you chechi. Njyan daily oronnum nadunnund ❤❤
@abinabin4430
@abinabin4430 11 ай бұрын
😊
@lailakabeer1235
@lailakabeer1235 11 ай бұрын
Very Nice Veseo
@ChilliJasmine
@ChilliJasmine 11 ай бұрын
Many many thanks
@Zanusgarden
@Zanusgarden 11 ай бұрын
❤❤
@BADUSHA133
@BADUSHA133 11 ай бұрын
🎉
@madrassmartclassideas8322
@madrassmartclassideas8322 11 ай бұрын
ഞാൻ ഓട് വെച്ച് അതിനു മുകളിൽ ഒരു 100 താഴെ ഗ്രോ ബാഗ് വെച്ച് പച്ചകറി നന്നായി കിട്ടുന്നുണ്ടെങ്കിലും നെഗറ്റീവ് കമൻറുകൾ ധാരാളമായി കേൾക്കാൻ കഴിയുന്നു പുതിയ വീട് ആണ് ഇതെല്ലാം വെച്ച് നശിപ്പിക്കനോ പോലെയുള്ളവ..but maadam inspired me alot .. thanks madam
@BUTTERFLY-sq4sy
@BUTTERFLY-sq4sy 11 ай бұрын
ഞാനും
@user-ry5tm4ls2q
@user-ry5tm4ls2q 11 ай бұрын
ഇത് ഞാനും കേൾക്കുന്നുണ്ട് ഞാനത് മൈൻഡ് ചെയ്യാറില്ല.
@lavendarhomegarden8587
@lavendarhomegarden8587 11 ай бұрын
മൈൻഡ് ചെയ്യണ്ട😂
@jyothilakshmi4782
@jyothilakshmi4782 11 ай бұрын
അസൂയ ഉള്ളവരാണ് നെഗറ്റീവ് അടിക്കുന്നത്. അവരെക്കൊണ്ടു സാധിക്കില്ല അതാ. മൈൻഡ് ചെയ്യേണ്ട
@kunjumolsabu700
@kunjumolsabu700 11 ай бұрын
എനിക്കും കിട്ടുന്ന അനുഭവം ആണ്‌ .. പക്ഷേ ഞാൻ മൈൻഡ് ചെയ്യില്ല....
@minias6550
@minias6550 11 ай бұрын
❤️👌🙏
@kunjumolsabu700
@kunjumolsabu700 11 ай бұрын
നല്ല വീഡിയോ ആയിരുന്നു ചേച്ചി........ ❤️❤️❤️❤️...എനിക്ക് ആവശ്യം ഉള്ള പച്ചക്കറി ഡെറസിൽ നിന്നും കിട്ടുന്നുണ്ട്....
@ChilliJasmine
@ChilliJasmine 11 ай бұрын
വിളവിനൊപ്പം സന്തോഷവും കിട്ടും
@kunjumolsabu700
@kunjumolsabu700 11 ай бұрын
@@ChilliJasmine സത്യം
@agnesjoseph1368
@agnesjoseph1368 11 ай бұрын
Useful video.Happy onam dear.
@ChilliJasmine
@ChilliJasmine 11 ай бұрын
Thank you
@Lijo_Kerala
@Lijo_Kerala 11 ай бұрын
Monthly wise kanikunathu kondu orupadu prayojanam anu..
@ChilliJasmine
@ChilliJasmine 11 ай бұрын
Thanks
@lailabineelambra7477
@lailabineelambra7477 10 ай бұрын
ഹലോ ചേച്ചി ഇതിനുള്ള മറുപടി
@eliajoy3659
@eliajoy3659 11 ай бұрын
Super 👍
@ChilliJasmine
@ChilliJasmine 11 ай бұрын
Thanks
@gracy.m.kuriakosekuriakose3376
@gracy.m.kuriakosekuriakose3376 11 ай бұрын
Nice very informative. Seeds എവിടെക്കിട്ടും palcheerayude
@suma6455
@suma6455 11 ай бұрын
happy onam chechi🙏
@ChilliJasmine
@ChilliJasmine 11 ай бұрын
happy onam
@sushamass474
@sushamass474 11 ай бұрын
Hai Bindhu, Super....ഉള്ളിയുടേയും കേരറ്റിന്റേയും വിത്ത് എവിടന്നാ വാങ്ങുന്നത്
@aflah2799
@aflah2799 10 ай бұрын
ഹായ്
@ChilliJasmine
@ChilliJasmine 10 ай бұрын
ഹാാാായ്
@athirat4344
@athirat4344 11 ай бұрын
സൂപ്പർ warm enthanu
@lailabineelambra7477
@lailabineelambra7477 10 ай бұрын
ഹലോ
@ChilliJasmine
@ChilliJasmine 10 ай бұрын
Haaaaaai
@Raniya...rani...
@Raniya...rani... 11 ай бұрын
Like 1
@ChilliJasmine
@ChilliJasmine 11 ай бұрын
Thank you
@sumatyg2714
@sumatyg2714 11 ай бұрын
Hai, Happy Onam in advance
@ChilliJasmine
@ChilliJasmine 11 ай бұрын
Thank you thank you
@sreedevi2745
@sreedevi2745 11 ай бұрын
അന്ന് പറഞ്ഞ റാഡിഷ് കണ്ടു. സന്തോഷമായി. രണ്ടെണ്ണം നട്ടാലോ എന്നാലോചിക്കുന്നു.👌🏻👌🏻👌🏻👌🏻❤️
@ChilliJasmine
@ChilliJasmine 11 ай бұрын
നല്ലതാ. നട്ടോളൂ. മടിയ്ക്കേണ്ട
@BADUSHA133
@BADUSHA133 11 ай бұрын
Nambartarumoo
@madrassmartclassideas8322
@madrassmartclassideas8322 11 ай бұрын
ടെറസ്സിൽ ഇത് പോലെ ഫ്രിഡ്ജ് box engine set ceyyaam?
@veenaks8802
@veenaks8802 11 ай бұрын
Umi illengil enthu cheiyyamam.vaam nnu paranjal enthanu??evide kittum.your videos are very useful
@ChilliJasmine
@ChilliJasmine 11 ай бұрын
Umi illenkil chakiri chor mathi .
@suharahamza312
@suharahamza312 11 ай бұрын
വീഡിയോ വളരെ ഉപകാരമായി. 👍🥰❤️. ചേച്ചി ഉള്ളിയുടെയും, കാരറ്റ് ന്റെയും വിത്ത് എവിടുന്നാണ് വെടിച്ചത്.
@anjana01010
@anjana01010 11 ай бұрын
Mannuthy kitum
@nandanaa.s1261
@nandanaa.s1261 11 ай бұрын
Useful vedio, vendayil black spot varunnu, entha cheyandath
@ChilliJasmine
@ChilliJasmine 11 ай бұрын
Pseudomonas spray or baking soda spray
@veenaks8802
@veenaks8802 11 ай бұрын
Papaya engane nadanam nnu paranju tharamo.male female engane arium.plzz madam parayamo
@ChilliJasmine
@ChilliJasmine 11 ай бұрын
kzbin.info/www/bejne/hpDYdISXbNOksKcsi=rF1xtXnh0Si9f0hL Please watch this video
@51envi38
@51envi38 11 ай бұрын
നാലുവർഷം മുകളിലായ മാവുകൾക്ക് എത്ര npk 19.19.19 പത്തൊമ്പത് ഇടാണം?? അത് എപ്പോഴൊക്കെയാണ് ഏത് സമയത്താണ് ചെയ്യുക??reply please..
@ChilliJasmine
@ChilliJasmine 11 ай бұрын
രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം അളവ് കൂടിയാൽ ചെടികരിഞ്ഞു പോകും. ചെടിയുടെ വലുപ്പവും വളർച്ചയും അനുസരിച്ചാണ് അളവ് തീരുമാനിക്കേണ്ടത്
@Salija-xz1xf
@Salija-xz1xf 11 ай бұрын
ഞാനും പച്ചക്കറി നടും. ചകിരി ചോറ് ഞാൻ നനക്കാതെ യാണ് കൃഷി ചെയ്യാൻ ഉപയോഗിച്ചത്. പെട്ടി പോലെ യുള്ള പാക്കറ്റ് ആണ് വാങ്ങി ക്കാറ്. അത് ഞാൻ പൊട്ടിച്ചു അതിൽ നിന്നും കുറച്ചു എടുത്തു മണ്ണിൽമിക്സ് ചെയ്താണ് ഉപയോഗിച്ചതു. കുഴപ്പം മുണ്ടോ നനക്കാതെ ഉപയോഗിച്ചാൽ. നനച്ചാൽ വെയിലത്ത്‌ ഉണക്കമോ. മറുപടി തരണേ ചേച്ചി ❤
@ChilliJasmine
@ChilliJasmine 11 ай бұрын
കുഴപ്പം ഒന്നും ഇല്ല . കുതിർത്തിട്ട് ചെയ്യുന്നതാണ് നല്ലത്.
@aflah2799
@aflah2799 10 ай бұрын
Chechi hi
@ChilliJasmine
@ChilliJasmine 10 ай бұрын
Haaaaaai
@vincypoulose8198
@vincypoulose8198 11 ай бұрын
Psueodomonus & epham salt orumich use cheyamo
@ChilliJasmine
@ChilliJasmine 11 ай бұрын
Pseudomonas chuvattilum Epsom salt ilakalilum kodukkam
@roshinisatheesan562
@roshinisatheesan562 11 ай бұрын
നമസ്കാരം mam🙏 ഞാൻ വാങ്ങി വച്ചിട്ടുണ്ട് പാവലും കുക്കുമ്പർ, വഴുതന തക്കാളിയും വാങ്ങീട്ടുണ്ട്.🤝👍👌👌👌❤️🤝👍വിത്തുകൾ packet എവിടെ കിട്ടും
@hameedhakareem3842
@hameedhakareem3842 11 ай бұрын
Vith\yachu tharumo
@sumatyg2714
@sumatyg2714 11 ай бұрын
expiry date kazhinja wheat flour kitchen gardening il enginae upayogikkam
@ChilliJasmine
@ChilliJasmine 11 ай бұрын
Please watch the video uploaded to this by chilli jasmine with wheat flour
@sumatyg2714
@sumatyg2714 11 ай бұрын
@@ChilliJasmine okay
@aflah2799
@aflah2799 10 ай бұрын
Hi🙂
@ChilliJasmine
@ChilliJasmine 10 ай бұрын
Haaaaaai
@najeebanm7370
@najeebanm7370 10 ай бұрын
Very nice and useful video. ഉമി എവിടന്ന് കിട്ടും? കൊറിയർ ആയി അയച്ചു കിട്ടുന്ന ആളുകളുടെ contact ണോ. അയച്ചു തരാമോ?
@ChilliJasmine
@ChilliJasmine 10 ай бұрын
നെല്ല് കത്തുന്ന മില്ലിൽ
@seenathke2875
@seenathke2875 11 ай бұрын
ചേച്ചി ഡ്രാഗൺ ഫ്രൂട്ട് പാരായണം ചെയ്യുന്നത് എങ്ങനെയാണ് കാണിച്ചു തരാമോ അത് നടന്നത് എല്ലാം പക്ഷേ പാരായണം ചെയ്യുന്നത് എങ്ങനെ അറിഞ്ഞുകൂടാ
@ChilliJasmine
@ChilliJasmine 11 ай бұрын
അടുത്ത സെറ്റ് പൂക്കൾ ആകട്ടെ കാണിച്ച് തരാം
@lailabineelambra7477
@lailabineelambra7477 10 ай бұрын
ഹലോ ഹലോ ബിന്ദുച്ചേച്ചി എന്താണ് മുളകിന്റെ ഒക്കെ ചെടികൾ അതിന്റെ താഴെ ഹലോ ചേച്ചിയെ അതിന്റെ താഴെ പിന്നെ കടിക്കുന്ന ചുമന്ന് ഉറുമ്പുകൾ വന്നങ്ങാണ്ട് ആ വഴി തന്നെ അതുപോലെതന്നെ മുളക് ചതയാ എന്താ ഇതിനുള്ള പ്രതിവിധി
@ChilliJasmine
@ChilliJasmine 10 ай бұрын
മനസ്സിലാകുന്നതുപോലെ ഒന്നെഴുതുമോ Please
@sheebajayaprakash3491
@sheebajayaprakash3491 11 ай бұрын
വീഡിയോ വളരെ ഉപകാരപ്രദമായി ചതുരപയറിന്റെ വിത്ത് ഉണ്ടങ്കിൽ തരുമോ. എനിക്ക് ഇവിടെ കിട്ടാത്തത് കൊണ്ടാണ്
@ChilliJasmine
@ChilliJasmine 11 ай бұрын
തരാം
@mumtaztk4775
@mumtaztk4775 11 ай бұрын
എനിക്കും വേണം. കിട്ടാൻ എന്ത് ചെയ്യണം
@lalilali2678
@lalilali2678 11 ай бұрын
കുറ്റി പയർ ചതുര പയർ നിത്യ വഴുതന വിത്ത് നാലെണ്ണം വീതം തരാമോ
@sheebajayaprakash3491
@sheebajayaprakash3491 11 ай бұрын
അഡ്രസ് തരാൻ പറ്റുമെങ്കിൽ പോസ്റ്റ്‌ കാർഡ് അയക്കാം
@lailabineelambra7477
@lailabineelambra7477 10 ай бұрын
മുളക് ചെടിയുടെ താഴെ ചെറിയ കടിക്കുന്ന ഉറുമ്പുകൾ വന്ന് ചെടിയെ നശിപ്പിക്കുന്നു. ഇതിന് എന്താണ് പരിഹാരം?
@kabeerym4809
@kabeerym4809 11 ай бұрын
Beensintayumcucumberinteyumvith tharumo
@ChilliJasmine
@ChilliJasmine 11 ай бұрын
Athinteyokke vithukal ellarkkum engane kittam ennu videoyil paranjittundallo
@girijasivankutty2283
@girijasivankutty2283 11 ай бұрын
തെർമോക്കോൾ ബോക്സിൽ അടിയിൽ hole edano
@ChilliJasmine
@ChilliJasmine 11 ай бұрын
വേണം
@sanoofarahfath7265
@sanoofarahfath7265 11 ай бұрын
Vazhuthana allaathe vere ethokke chediyude kamb kuzhichidaam ?
@ChilliJasmine
@ChilliJasmine 11 ай бұрын
Videokalil paranjittundallo
@sanoofarahfath7265
@sanoofarahfath7265 11 ай бұрын
Njan first time aanu vedio kaanunne
@indiradeva8651
@indiradeva8651 11 ай бұрын
ബിന്ദു പാത്രം എങ്ങനെയാ ഉണ്ടാക്കുന്നത് ഒന്ന് കാണിച്ചു തരണേ
@ChilliJasmine
@ChilliJasmine 11 ай бұрын
ഇത് വാങ്ങിക്കുന്നതല്ലേ
@fathimanavas6829
@fathimanavas6829 11 ай бұрын
Radish nte leaf thoran vekkamo
@ChilliJasmine
@ChilliJasmine 11 ай бұрын
Vekkam
@sumajixonjixon6458
@sumajixonjixon6458 11 ай бұрын
എന്റെ മുളകിനു ഇലകൾക്കുമഞ്ഞ നിറവും , കൊഴിച്ചിലും ആണ് . ഇതിന് എന്ത് ചെയ്യാം please Send Advice
@ChilliJasmine
@ChilliJasmine 11 ай бұрын
സൂക്ഷ്മ മൂലകങ്ങളുടെ കുറവു കൊണ്ടാണ് . ആദ്യം എപ്സം സോൾട്ട് ചേർത്തു നോക്കൂ.
@arshanasalim3929
@arshanasalim3929 11 ай бұрын
വിത്തുകൾ എവിടെ നിന്നാണെന്ന് പറയുമോ? സ്ഥലവു൦ കടയുടെ പേരു൦
@ChilliJasmine
@ChilliJasmine 11 ай бұрын
ആമസോൺ
@Beena_manoj
@Beena_manoj 11 ай бұрын
നേരത്തെ പാകിവെച്ച കോളിഫ്ലർ ക്യാബേജ് വിത്ത് കിളിർത്തരുന്നോ പ്ലാസ്റ്റിക് കവർ ഇട്ടുമൂടിയത്
@ChilliJasmine
@ChilliJasmine 11 ай бұрын
കിളിർത്തിരുന്നു
@Beena_manoj
@Beena_manoj 11 ай бұрын
@@ChilliJasmine കാണിച്ചില്ല
@subhabiju2368
@subhabiju2368 11 ай бұрын
മേഡം പച്ചക്കറി നട്ടത് എന്തിലാണ്. വലിയbox പോലെയുള്ളത്. തെർമോക്കോൾ ബോക്സ് ആന്നോ
@ChilliJasmine
@ChilliJasmine 11 ай бұрын
അതെ
@myfishhunting9853
@myfishhunting9853 11 ай бұрын
വഴുതയുടെ പൂവ് കൊഴഞ്ഞു പോകുന്നു പരിഹാര० പറഞ്ഞു തരുമോ ചേച്ചി പ്ലിസ്
@ChilliJasmine
@ChilliJasmine 11 ай бұрын
അതിന്റെ വീഡിയോ ഇട്ടിട്ടുണ്ടല്ലോ ഒന്നു കണ്ടു നോക്കൂ
@Akshaylr777
@Akshaylr777 11 ай бұрын
Pseudomonas ഡ്രാഗൺ ചെടിക്ക് ഉപയോഗിക്കാമോ?
@ChilliJasmine
@ChilliJasmine 11 ай бұрын
എല്ലാത്തിനും പറ്റും.
@Akshaylr777
@Akshaylr777 11 ай бұрын
@@ChilliJasmine thank you🥰
@JIBSONTHARAKANJ
@JIBSONTHARAKANJ 11 ай бұрын
ചേച്ചി എന്തെങ്കിലും ജോലിക്ക് പോകുന്നുണ്ടോ
@mumtaztk4775
@mumtaztk4775 11 ай бұрын
വിത്ത് കിട്ടാൻ എന്ത് ചെയ്യണം.wathsapp നമ്പർ ഉണ്ടോ
@noufalahsani6799
@noufalahsani6799 11 ай бұрын
തെർമോക്കോൾ box എവിടുന്ന് കിട്ടുന്നതാ
@ChilliJasmine
@ChilliJasmine 11 ай бұрын
മീൻ മാർക്കറ്റ് അല്ലെങ്കിൽ ആക്രി കട
@user-cw1pj1fv3o
@user-cw1pj1fv3o 11 ай бұрын
ഇതിന്റെ വിത്ത് കിട്ടുമോ ഞ ളുടെ നാട്ടിൽ വിത്ത് കിട്ടില്ല അത് കൊട്ടാണ്
@mufeedapalonkara107
@mufeedapalonkara107 11 ай бұрын
Place avidyaa
@ChilliJasmine
@ChilliJasmine 11 ай бұрын
Kottayam
@madrassmartclassideas8322
@madrassmartclassideas8322 11 ай бұрын
ഉമിക്ക് പകരം ചകിരി ചോർ പറ്റുമോ മാഡം
@ChilliJasmine
@ChilliJasmine 11 ай бұрын
ഉമിക്ക് പകരമല്ല. പക്ഷേ ചകിരിച്ചോർ കൃഷിക്ക് നല്ലതാണ്
@rafeeqrafi1702
@rafeeqrafi1702 11 ай бұрын
സൂടോമോണോക്സ് തളിച്ച പയറില കഴിക്കാൻ പറ്റുമോ pls...
@ChilliJasmine
@ChilliJasmine 11 ай бұрын
കഴിക്കാം
@rafeeqrafi1702
@rafeeqrafi1702 11 ай бұрын
@@ChilliJasmine tnx
@user-zg2ch8po5o
@user-zg2ch8po5o 10 ай бұрын
ചേച്ചി പടവലം പുഴു പിടിക്കുന്നു എന്താണ് ചെയ്യുന്നത്
@ChilliJasmine
@ChilliJasmine 10 ай бұрын
ബ്യു വേറിയ സ്പ്രേ
@minisajijacob7475
@minisajijacob7475 11 ай бұрын
Hello…evidunne vangum seed?
@ChilliJasmine
@ChilliJasmine 11 ай бұрын
Fertilizers Shop
@minisajijacob7475
@minisajijacob7475 11 ай бұрын
Thank you
@rasiyakm8699
@rasiyakm8699 10 ай бұрын
വെണ്ട, പയർ, കുക്കുമ്പർ ഒക്കെ ഈ മാസം മുളപ്പിക്കാമോ
@ChilliJasmine
@ChilliJasmine 10 ай бұрын
മുളപ്പിക്കാം
@BUTTERFLY-sq4sy
@BUTTERFLY-sq4sy 11 ай бұрын
പാവൽ നട്ട പാത്രത്തിൽ കുമ്പളം കൂടി നട്ടാൽ കുമ്പളം കൈക്കുമോ? ഒരു യൂട്യൂബർ പറഞ്ഞു കേട്ടു ശരിയാണോ
@ChilliJasmine
@ChilliJasmine 11 ай бұрын
കയ്ക്കില്ല.
@Lijilabaiju-kt9ir
@Lijilabaiju-kt9ir 11 ай бұрын
ചേച്ചി ഉമി എവിടുന്നാ വാങ്ങുന്നത്
@ChilliJasmine
@ChilliJasmine 11 ай бұрын
മില്ലിൽ നിന്ന്
@abdusamadmp8681
@abdusamadmp8681 11 ай бұрын
മുളകിന്റെ ഇല മഞ്ഞളിച്ചു കാണപ്പെടുന്ന എന്താ പരിഹാരം ചേച്ചീ
@ChilliJasmine
@ChilliJasmine 11 ай бұрын
സൂക്ഷമ മൂലകങ്ങളുടെ കുറവു കൊണ്ടാണ്
@suseelak9138
@suseelak9138 11 ай бұрын
Kampu odichu kuthiyal undavumo
@ChilliJasmine
@ChilliJasmine 11 ай бұрын
Undavum . Chedi njan kanichuthannirunnallo
@SulajaS-xo5lg
@SulajaS-xo5lg 10 ай бұрын
ചെറിയ തക്കാളി വിത്ത് തരാമോ
@ChilliJasmine
@ChilliJasmine 10 ай бұрын
തരാം
@raaasfriends9039
@raaasfriends9039 11 ай бұрын
ചേച്ചി..കബ്ബേജ്,cauliflower, ഇതിന്റെ ഒക്കെ വിത്ത് ഇപ്പോൾ മുള പിച്ചാൽ മതിയോ എത്ര ദിവസം വേണം പരിച്ചു നടാൻ....ഒന്നു vdo ചെയ്യണം കേട്ടോ
@ChilliJasmine
@ChilliJasmine 11 ай бұрын
ചെയ്യാം.
@shainanoushad2117
@shainanoushad2117 11 ай бұрын
ചേച്ചീ കുംഭ ചുരക്കയുടെ വിത്ത് തരോ
@ChilliJasmine
@ChilliJasmine 11 ай бұрын
തരാം.
@Sindhupk__
@Sindhupk__ 11 ай бұрын
Eppo kalavastha onnum parayan pattilla
@ChilliJasmine
@ChilliJasmine 11 ай бұрын
Yes
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 11 ай бұрын
Carrot nerrit vitt edunnadalle .
@ChilliJasmine
@ChilliJasmine 11 ай бұрын
Anganeyum cheyyam
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 11 ай бұрын
@@ChilliJasmine ok
@jinusaji7537
@jinusaji7537 11 ай бұрын
കാരറ്റ് കിളിർക്കുന്നില്ല. വിത്തുകൾ മുഴുവൻ നശിച്ചു പോയി
@ChilliJasmine
@ChilliJasmine 11 ай бұрын
പഴകിയ വിത്തുകളായിരിക്കും.
@aflah2799
@aflah2799 10 ай бұрын
ചേച്ചി നടുന്ന പാത്രം എ ന്താ ണ് pls rply😂 😂 😂
@ChilliJasmine
@ChilliJasmine 10 ай бұрын
തെർമോ കോൾ ബോക്സാണ്
@knkkinii6833
@knkkinii6833 11 ай бұрын
👍
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
UNO!
00:18
БРУНО
Рет қаралды 3,3 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 130 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН