Super.എനിക്ക് 2 cucumber ഉണ്ട്. ഇതുപോലെ എല്ലാം ചെയ്യാം. Thanku.
@vloggermedia98803 ай бұрын
Super വിഡിയോ എനിക്കും കിട്ടി ചേച്ചി കുക്മ്പർ ഞങ്ങൾക്ക് കുടുംബശ്രീ യിൽ നിന്നും ഓണത്തിനുള്ള പച്ചക്കറി തൈകൾ കിട്ടി ഞാൻ ഓർക്കുക യായിരുന്നു ചേച്ചി അടുത്തായിരുന്നെകിൽ ചേച്ചി ക്കും തരുമായിരുന്നു ഒരുപാടുതൈകൾ ഉണ്ടാകും ഇനി അത് നടണം ചേച്ചി യുടെ വീഡിയോ കാണുമ്പോൾ ഒന്നുകൂടി ഉത്സാഹം കുടും നാടാൻ ♥️🥰
@ChilliJasmine3 ай бұрын
👍
@ashaprasad543 ай бұрын
Good suggestion to use Yeast ... Vitil ulla sadanam aanu. Thankyou ❤
@salmakp14463 ай бұрын
Thank u mam. ഞാൻ cucumber വിത്ത് പാകിട്ടുണ്ട്. Useful video 👍
@GeethakGeetha-uo1zn3 ай бұрын
ചേച്ചി എന്റെ പൂവിടാറായ അഞ്ച് തക്കാളിമരം ഉണ്ടായിരുന്നു എല്ലാം വാടി പോയി ഞാൻ സീഡോമോണസ് ഒക്കെ ഒഴിച്ചതാണ് മറുപടി പ്രതീക്ഷികുന്നു ചേചിയുടെ വീഡിയോ ഒരുപാടിഷ്ടം ❤️🩷❤️
@tvpremanandan383325 күн бұрын
Very good❤❤❤❤❤
@anu734683 ай бұрын
Nice Superb
@sushamass4743 ай бұрын
Hai Bindu Super, informative ❤❤
@stelladavid96243 ай бұрын
സൂപ്പർ 👌👌
@manjur33643 ай бұрын
❤❤
@geethas87693 ай бұрын
Super information
@shijishimjith3 ай бұрын
എത്ര നട്ടിട്ടും ഉണ്ടാവാത്ത ഒരു സാധനമാണ് എനിക്ക് കുക്കുംബർ വിത്ത് മുളച്ചു വരും പക്ഷേ അത് വളർന്നു കേറി വരുന്നേയില്ല അപ്പോഴത്തേക്ക് ചീഞ്ഞു പോകും ചേച്ചി പറയുന്നത് കേൾക്കുമ്പോൾ വീണ്ടും വീണ്ടും നടാൻ തോന്നുന്നുണ്ട് മഴ മാറിയതിനു ശേഷം ഒന്നുകൂടി ശ്രമിക്കും
@areefababu5310Ай бұрын
Nalla avatharanam njan subscribe chaithu chechi🎉
@ChilliJasmineАй бұрын
👍
@SandhyaRaj-uv7ekАй бұрын
👍👍👍
@Suhara-ni8pm3 ай бұрын
❤❤❤❤❤❤
@AnshadPathady-gj6ys3 ай бұрын
Supper
@MUHAMMADADILAU20 күн бұрын
With kittumo
@ambikasivan416314 күн бұрын
Vith kittumo
@UshaSabu-o6d2 ай бұрын
ചേച്ചി കൂക്കുംബർ 12 മാസവും കൃഷി ചെയ്യാമോ ആതോ സീസൺ ആണോ.
@ChilliJasmine2 ай бұрын
ചെയ്യാം
@sabaris94923 ай бұрын
ഹൈബ്രീഡ് ചെടി ആണെങ്കിൽ അതിൽ നിന്നും വിത്തെടുത്താൽ ശെരി ആകുമോ
@ChilliJasmine3 ай бұрын
നോക്കാം
@soumyahary17693 ай бұрын
ഈ പ്രശ്നം കാരണം cuccumber പാകാതിരുന്ന ഞാൻ ❤
@rajeswariprabhakarlinekaje60693 ай бұрын
Kore vartha tomato krishi cheyyunned nammalli chediyil tomato harvest cheidappol nalla tomato kore divasam vekkan pattunnilla on one tomato decay agunnad endukondan market nne menicha tomato kore divasam kedu varunnilla endukond .
@jobygeorge30753 ай бұрын
സ്നോ വൈറ്റ് ഹൈബ്രീഡ് ഈ മല്ലേ കായിൽനിന്നും വിന്ന് നട്ടാൽ വിളവ് കുറവായിരിക്കും
@_navaneeth_90983 ай бұрын
വെണ്ട ചെടിയിലെ മൊട്ടുകൾ മഞ്ഞ കളറായി കൊഴിയുന്നു . പൂക്കൾ വിരിഞ്ഞു കായകൾ ഉണ്ടാകുന്നില്ല. എന്താണ് ചെയ്യേണ്ടത്