What we export from Africa to God's own country I Ep

  Рет қаралды 177,691

Josemon's Clicks

Josemon's Clicks

Күн бұрын

#josemonsclicks #export #containership
Exporting of Cashew nut from Africa to Kerala by container ship has been shown in this video.
Other places you can find me on:
Instagram: / josemonsclicks
Facebook: / josemonsclicks
Mic I used: amzn.to/3Cw7N10
Camera: amzn.to/3rJqBVx
Panama canal: • PANAMA CANAL TRANSIT I...
Suez canal: • Suez Canal Transit in ...
Checkout my Playlists:
My Popular Videos :
• My Popular Videos
How it looks inside a Container ship :
• How it looks inside a ...
How will you get a job in Merchant Navy :
• How will you get a job...
What I see during my ship travel :
• What I see during my s...
Duties and Responsibilities at Sea :
• Duties and Responsibil...
Entertainment and Recreational Activities in Ship :
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...

Пікірлер: 199
@remadevirs8402
@remadevirs8402 Жыл бұрын
എന്തെല്ലാം അറിവുകൾ നൽകുന്നു 😂. സർ താങ്കൾ അഹങ്കാരം ഇല്ലാത്ത ഒരു നല്ല മനുഷ്യൻ. 🥰🥰🥰🙏
@vijayankuttappan3175
@vijayankuttappan3175 Жыл бұрын
SGK യുടെ പോലെ informative aaya വേറൊരു "സഞ്ചാരം" Thank you JMC
@Orangemedia..original
@Orangemedia..original Жыл бұрын
😂😂😂😂അയിന് ഇത്തിരി പുളിക്കും
@BIBINWILSON12
@BIBINWILSON12 Жыл бұрын
ഇതുപോലെ ഉള്ള അറിവുകൾ ആണ് ആവിശ്യം.. ഇനിയും ചെയ്യണം. Good job sr
@josephdas4590
@josephdas4590 Жыл бұрын
അനുദിനം അറിവ് നൽകുന്ന താങ്കൾക്ക്. ഒത്തിരി. നന്ദി
@manimaneeshmanu7337
@manimaneeshmanu7337 Жыл бұрын
അതുൽ ചേട്ടൻ ❤സൂപ്പറാണ് 👌👍
@moideenmanningal9674
@moideenmanningal9674 Жыл бұрын
ജോസമോൻ... ആഫ്രിക്കയിലെ മലയാളികൾ വിജയകരമായി ജോലി ചെയുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം
@geogieabraham9506
@geogieabraham9506 Жыл бұрын
വിഴിഞ്ഞം തുറമുഖം വരുമ്പോൾ ഈ ഇറക്കുമതി കുറച്ചു കൂടി എളുപ്പമാകും. വീഡിയോ നന്നായിട്ടുണ്ട്.
@leopardtiger1022
@leopardtiger1022 3 ай бұрын
Mtwara is near Mozambique my parents relations were all in Tanganyika territory my father died in Tanga. In those years 1940 tp 1958 beautiful life in East Africa.
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ Жыл бұрын
കേരളത്തിലെ ഏറ്റവും strong ജില്ലാ ആണ് 😎 powerfull District 😎🔥 KOLLAM🤙
@MCB627
@MCB627 Жыл бұрын
@kadeejarafeeq2079
@kadeejarafeeq2079 Жыл бұрын
Kasaragod
@MS-bs1xi
@MS-bs1xi Жыл бұрын
Le കണ്ണൂർ 😎
@AbdulMajeed-nx7is
@AbdulMajeed-nx7is 6 ай бұрын
ആരാടാ പറഞ്ഞത് കൊല്ലം ആണെന്ന്? കണ്ണൂർ first.
@trivandrumthamban
@trivandrumthamban Жыл бұрын
നല്ലൊരു വീഡിയോയും നല്ലൊരു അറിവുമായിരുന്നു ഇത്.നമ്മുടെ വിഴിഞ്ഞം ഇൻറർനാഷണൽ ട്രിവാൻഡ്രം പണിപൂർത്തിയായി കഴിഞ്ഞാൽ ഈ കപ്പൽ എല്ലാം അവിടെ വരുമായിരുന്നു.Vizhinjam port works will be completed soon.താങ്കൾക്ക് വിഴിഞ്ഞം പോർട്ടിന്റെ അപ്ഡേഷൻ അറിയാൻ ഈ ഒരു ചാനൽ കയറി നോക്കിയാൽ അറിയാൻ സാധിക്കും.❤️❤️🤝🤝
@papputrainer9651
@papputrainer9651 Жыл бұрын
നമ്മുടെ കമ്മൂണിസ്റ്റ്കളുടെ ഒരു പിടിവള്ളി, കശുവണ്ടി ഫ്രം ആഫ്രിക്കാ.
@leopardtiger1022
@leopardtiger1022 Жыл бұрын
Very very interesting informative video. I was born in kidugslo sisal estate in Tanzania. My parents were in Tanga. My aunt was in Mtwara near border to Mozambique. My uncles were in moshi Arusha Dares Salam... Many of our family friends Matthew's Titus were in Tanzania.
@JosemonsClicks
@JosemonsClicks Жыл бұрын
Thanks for sharing
@7mikeraj
@7mikeraj Жыл бұрын
Good! Trade between India and Africa should grow. Friendship and Love. Amen! Mankind Unite!
@kabilraj6457
@kabilraj6457 Жыл бұрын
5:06 Vizhinjam port ❤
@Jaleelpathoor
@Jaleelpathoor Жыл бұрын
CITU ഇല്ലാതിനാൽ രക്ഷപെട്ടു ഇല്ലങ്കിൽ നോക്ക് കൂലി കൊടുത്ത് മുടിഞ്ഞെനെ
@balanav5277
@balanav5277 Жыл бұрын
ഈ മേഖലയിലുള്ളവരിൽ 99 ശതമാനം തൊഴിലാളികളും CITU കാരണെന്ന് അറിയാമോ ഒന്ന് പോടെ
@Shameer-v4k
@Shameer-v4k Жыл бұрын
😂😂😂​@@balanav5277
@bijuraveendran8996
@bijuraveendran8996 Жыл бұрын
​@@balanav5277ആഫ്രിക്കയിൽ citu 😢
@harisharis5617
@harisharis5617 Жыл бұрын
അതുൽ അണ്ണൻ നല്ലൊരു മുതലാളിയാണ്
@HeelHopper
@HeelHopper Жыл бұрын
ആദ്യമായാണ് ചാനൽ കാണുന്നത്, വളരെ നന്നായിട്ടുണ്ട്
@thresiammababu5971
@thresiammababu5971 Жыл бұрын
Happy to see this Keep up your good work
@AbdulMajeed-nx7is
@AbdulMajeed-nx7is 6 ай бұрын
Thanks for video.
@JimmyJacob-ft9bw
@JimmyJacob-ft9bw Жыл бұрын
7:17 അടിപൊളി വീഡിയോ ആണ് ജോസ് സാർ
@jacobsk
@jacobsk Жыл бұрын
Josemon, that was pretty good info. I never realized that Tanzania was one of the biggest producer of cashews. I thought only Ivory Coast did cashew exports from Africa. Have a safe and happy journey!
@venugopalgopinath7417
@venugopalgopinath7417 Жыл бұрын
IMAGINE A SITUATION IF THERE IS A HITCH IN THE SUPPLY OF RAW CASHEWS NUTS TO INĎIA ...VIETNAM.IS INCREASING .HER IMPORT VOLUMES OF RAW CASHEW NUTS AND EXPANSION OF PROCESSING IS DONE AT.MANY NEW CENTRE'S INDIAN LABOURERS FORM.UNIONS AND STAGNATE THEIR PRODUCTION BY RESORTING TO STRIKES IN KOLLAM..AREA MANY UNITS HAVE SHUT DOWN AND MIGRATED TO KANYAKUMARI DIST. IT IS VERY BAD FOR THE CASHEW INDUSTRY. VIETNAM HAS NOW THE MONOPOLY OF RUBBER AND PEPPER HIGH QUALITY EXPORT AT CHEAPER RATES THAN DOMESTIC PRODUCTION COSTS WHEN WILL WE REFORM OUR INDUSTRIAL WORK FORCE.
@cyrilshibu8301
@cyrilshibu8301 Жыл бұрын
Very good informative vedio. Thank you, shri. Josmon. We expect more informative & intresting vedios from you.
@pv.unmesh3203
@pv.unmesh3203 Жыл бұрын
Thank you 🖐
@pajohnson3041
@pajohnson3041 Жыл бұрын
Very good information 😊
@renjithbhaimc870
@renjithbhaimc870 Жыл бұрын
Churukki paranjal african cashew nuts anu kollam cashew avunnanthu best
@rightchoice9675
@rightchoice9675 Жыл бұрын
It’s good information.. I didn’t know that cashews were imported to India..
@SabirAli-kz7wu
@SabirAli-kz7wu Жыл бұрын
Very good 👍
@saravanankumar640
@saravanankumar640 Жыл бұрын
Nice Superb👍 video info thala Best wishes jisaab
@rejijoseph2125
@rejijoseph2125 Жыл бұрын
Merry Christmas to you and all aboard.
@Zathan_Xavier
@Zathan_Xavier Жыл бұрын
10+ yrs ente achanum Africa il cashew export work chythitund. Ayin ipo enthan enn chodichal, prethyekich onum illa. Paranene ullu oru avasaram kitiyapol
@muhammed525pisharath6
@muhammed525pisharath6 Жыл бұрын
അങ്ങിനെ നമ്മുടെ നാട്ടിലെ കശുവണ്ടി തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകുമല്ലോ . പ്രൈവറ്റ് കംബനിയാണ് എങ്കിലും. നല്ല തീരുമാനം നിങ്ങൾക്ക് വിജയം ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ട.
@jluke6787
@jluke6787 Жыл бұрын
Wow.. huge warehouse without pillars
@shafeeksa6681
@shafeeksa6681 Жыл бұрын
നിങ്ങളോരു നല്ല മനസിനുടമയാണ് കാണുമ്പോൾ കൊതിയാവുന്നു കപ്പലിൽ ലോകം ചുറ്റാൻ
@TomTom-yc5yn
@TomTom-yc5yn 11 ай бұрын
Thank you sir
@DiaryOfJapan
@DiaryOfJapan Жыл бұрын
Very informative.. 👍
@ussainkp3017
@ussainkp3017 Жыл бұрын
പുതിയ അറിവുകൾ . നല്ല മനസ്സിന്റെ ഉടമ
@aroon_666
@aroon_666 Жыл бұрын
Very informative n great presentation.. keep going captain.. god bless you.. 🤍🧿
@electorsdairy4493
@electorsdairy4493 Жыл бұрын
KollaM🔥❤️
@mathewsonia7555
@mathewsonia7555 Жыл бұрын
❤ ഇത് വെത്യാസമായ അവതരണം.ഒത്തിരി നന്നായി.
@harikrishnan9226
@harikrishnan9226 Жыл бұрын
നല്ല വിഡിയോ❤. നാട്ടിൽ വരുമ്പോൾ കാണാം
@vibe101
@vibe101 Жыл бұрын
Kollam❣️
@akpakp369
@akpakp369 Жыл бұрын
തൊഴിലാളി സമരം, ഹഹ അത് ഈ കേരളത്തിൽ മാത്രമുള്ള കളിയല്ലേ? ടേഡ് യൂണിയൻ നേതാക്കന്മാർക്ക് പള്ള വീർപ്പിക്കാനുള്ള കളി😮😮😮😮😮😮🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@Arshadkk001
@Arshadkk001 Жыл бұрын
😍😍😍😍 super vlog athul 👍👍👍👍
@JOSH1964-v6i
@JOSH1964-v6i Жыл бұрын
Cashew nut, the most tastiest favourite food, ഭൂമിയിലെ ഏറ്റവും രുചിയുള്ള ഭക്ഷണം,
@kannan1911
@kannan1911 Жыл бұрын
Good informative video...
@kumarmps4950
@kumarmps4950 7 ай бұрын
മലയാളി ജോലി ചെയ്തു ജീവിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം, നാട്ടിൽ ആയിരുന്നെങ്കിൽ ഈ ഗോഡൗൺ എന്നെ ഷട്ടർ ഇട്ടേനെ
@najmunnisashameerp6176
@najmunnisashameerp6176 Жыл бұрын
Super❤❤❤❤
@grenger769
@grenger769 Жыл бұрын
വിഴിഞ്ഞം ❤️❤️❤️❤️❤️
@rejochackovarghese2519
@rejochackovarghese2519 Жыл бұрын
Very useful video.....❤
@shijothomas8016
@shijothomas8016 Жыл бұрын
Super information 👍
@norbuachuthan2910
@norbuachuthan2910 Жыл бұрын
Supper video ❤
@jyotiraju8910
@jyotiraju8910 Жыл бұрын
good work keep it up
@sudhi257
@sudhi257 Жыл бұрын
ലുട്ടു 😮❤
@MohamedMohamed-cz4ft
@MohamedMohamed-cz4ft Жыл бұрын
ഞങ്ങൾ ചെയ്യുന്നുണ്ട് senegal ൽ നിന്ന്
@VishnuUnni-v2z
@VishnuUnni-v2z Жыл бұрын
Waiting ayirunnu videos inu vendi ❤❤❤
@OUTOFTHEBOX-m7x
@OUTOFTHEBOX-m7x Жыл бұрын
Sir njn 10th student aan you are my inspiration for be office 🙂😌
@dileefmar8331
@dileefmar8331 Жыл бұрын
സാര്‍ ചോദിച്ച സാധനം കാണണമെങ്കില്‍ ദൈവത്തിന്‍റേ സ്വന്തം നാടായ കേരളത്തല്‍ പ്രതൃേഗിച്ചും കശുവണ്ടിയുടേ നാടായ കൊല്ലത്ത് വരണം നോക്കുകൂലി ഗുണ്ടാ പിരിവ് ആദൃം ചുവപ്പ് കോണകം കാണിക്കം അതിന്‍റേ പുറകേ മറ്റുള്ള കോണകവം വരും ?? ഇന്തൃക്ക് തന്നേ അപമാനം ???
@rvclicks1826
@rvclicks1826 Жыл бұрын
Superbb merry X mas🎉
@usmanv4128
@usmanv4128 Жыл бұрын
സൂപ്പർ വിസിയോ❤❤❤
@venkideshvenki4957
@venkideshvenki4957 Жыл бұрын
Karunagapally Karan ❤ ente salam knply ann
@jabirbasheer1
@jabirbasheer1 Жыл бұрын
Njanoru Raw cashew Importer aanu… Enik Tanzania vannayrunnu
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Many containers are coming to Visakhapatnam Port also. Not only Tuticorin...
@pajohnson3041
@pajohnson3041 Жыл бұрын
Upload more videos 😊
@rakeshdadu4203
@rakeshdadu4203 Жыл бұрын
കൊല്ലത്തേക്ക് കശുവണ്ടി പുറം രാജ്യത്തുനിന്നും വരുന്നു ,ഞാൻ ചിന്തിച്ചത് നമ്മുടെ സ്വന്തം കശുവണ്ടി നമ്മൾ പുറത്തേക്ക് അയക്കുന്നു എന്നാണ് ..
@rnavaneethbhatt
@rnavaneethbhatt Жыл бұрын
Kollam is the world's largest cashew processing region, olden days cashew was sourced from other parts of Kerala like Kannur, now its greatly sourced from Africa and after processing it is exported to many countries...
@ajayanpk9736
@ajayanpk9736 Жыл бұрын
നമ്മുടെ കശുമാവ് തോപ്പുകൾ ഇല്ലാതെ ആയി തുടങ്ങി...😢
@thomasjosejosephjose7036
@thomasjosejosephjose7036 11 ай бұрын
ലാൻഡ് സീലിംഗ് നിയമം മൂലമാണ് ഇത് സംഭവിച്ചത് ചീമേനി വില്ലേജിലെ സ്ഥലം മുഴുവനും ഒരാളുടെ പേരിൽ ആയിരുന്നു കശുവണ്ടിയാണ് കൃഷി വേറൊന്നും കൃഷി ചെയ്യാൻ പറ്റുന്ന സ്ഥലമല്ല ഇപ്പോൾ പലരുടെ കൈവശത്തിലാണ് ഉത്പാദനം വളരെ മോശം ഇപ്പോൾ കേരളത്തിലെ കശുവണ്ടി ഉത്പാദനം 10 ശതമാനം പോലുമില്ല
@deepplusyou3318
@deepplusyou3318 6 ай бұрын
ഇതു crude ഓയിൽ മേടിച്ചു refine ചെയ്തു എക്സ്പോർട്ട് ചെയ്യുന്ന പോലെ ആണ്
@shibujohn9941
@shibujohn9941 Жыл бұрын
SUPER
@viveks7590
@viveks7590 Жыл бұрын
Kollam ❤️
@muhammadashrafcachirappura3079
@muhammadashrafcachirappura3079 Жыл бұрын
Kollam cashew nuts factory no kittumo njanoru supply cheyyunna ala
@JosemonsClicks
@JosemonsClicks Жыл бұрын
Kollathethu Ariyilla
@AbhijithCs-kl5po
@AbhijithCs-kl5po Жыл бұрын
ഒരുപാട് ഫാക്ടറി ഉണ്ട് കൊല്ലം ജില്ല മുഴുവൻ
@shihanashehan860
@shihanashehan860 Жыл бұрын
കൊല്ലം ❤
@sath296
@sath296 Жыл бұрын
ഒരു പ്രശ്നവും ഇല്ലാത്ത സ്ഥലത്ത് പോയി തൊഴിലാളിസമരമുണ്ടോ എന്ന് ചോദിച്ച ആ മനസ് ഉണ്ടല്ലോ അത് സമ്മതിക്കാതെ വയ്യ. ഒരുപാട് തൊഴിലാളി സമരങ്ങളിലൂടെയാണ് ഈ ലോകത്ത് മനുഷ്യന് മനുഷ്യനായി ജീവിക്കാൻ കഴിഞ്ഞത്. 80 KG ചാക്ക് ചുമക്കുന്നത് യൂറോപ്പിൽ നടക്കില്ല. ആഫ്രിക്കയിലും , കൊല്ലത്തും നടക്കും.😂
@saidalviak7789
@saidalviak7789 Жыл бұрын
C i t u 😮noke kooli😂❤
@HaneefaKalanad
@HaneefaKalanad Жыл бұрын
Hai.adipoli
@nausheensadik8043
@nausheensadik8043 Жыл бұрын
Complimentary cashew pack mangalore ethitund. Thank u Josemon😊
@JosemonsClicks
@JosemonsClicks Жыл бұрын
😇
@nazimkhanabdulsaleem3815
@nazimkhanabdulsaleem3815 Жыл бұрын
Karunagappally❤
@shibilishibi2865
@shibilishibi2865 Жыл бұрын
Sr ❤️ ❤️
@abhitrick8960
@abhitrick8960 Жыл бұрын
Kore nall ayalloooo👀❤️
@Sulaiman-g7f
@Sulaiman-g7f Жыл бұрын
ആ ഫ്രിക്കയിൽ നിന്ന് MD MA മാത്രം അല്ലലെ കേണ്ടവരുന്നത് ക ശൂ വാണ്ടിയും ഉണ്ട് ലൊ
@rajeshvijay3673
@rajeshvijay3673 Жыл бұрын
എല്ലാം കൊല്ലത്തു വരുന്നു എന്നാൽ ഒന്നും കൊല്ലം പോർട്ട്‌ ഇൽ ഇറക്കുന്നില്ല
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
മലയാളി🤝👍👌🙏💪🥰❤️
@power-King306
@power-King306 6 ай бұрын
കൊല്ലം കാര് കൊള്ളാമല്ലോ ചെറിയ പൈസക്ക് സാധനം വാങ്ങി പ്രോസസ്സ് ചെയ്ത് കയറ്റുമതി ചെയ്യുന്നു What an idea sirjee Nice presentation ❤️
@raptergaming7884
@raptergaming7884 10 ай бұрын
Haters ilahtha youtuber❤
@rnavaneethbhatt
@rnavaneethbhatt Жыл бұрын
8.35 - aa carinu "B" pillar ille????
@JosemonsClicks
@JosemonsClicks Жыл бұрын
Sliding door aanu
@sarojinipp7208
@sarojinipp7208 Жыл бұрын
❤❤👍👌🔥❤️🙏💐💐🇮🇳🇮🇳💯 1:30
@shafithetraveler
@shafithetraveler Жыл бұрын
എന്നും കാണാറുണ്ട്.. എന്നെങ്കിലും നേരിൽ കാണാൻ പറ്റുമോ.. എന്തോ 🌹🙏🙏🙏
@abdulmuthalib7583
@abdulmuthalib7583 Жыл бұрын
അവിടെ തന്നെ പ്രാസ്സസിംഗ് കമ്പനി തുടങ്ങിയാൽ നന്നായിരിക്കില്ലേ
@arjunraj823
@arjunraj823 Жыл бұрын
അപ്പൊ കൊല്ലത്തെ അണ്ടിയാപ്പീസ് എല്ലാം പൂട്ടിക്കണോ? 😂
@RajeshKumar-vw6hf
@RajeshKumar-vw6hf Жыл бұрын
Ship spil Ning sih ano bro
@JosemonsClicks
@JosemonsClicks Жыл бұрын
Nita
@nishpakshan
@nishpakshan Жыл бұрын
കമ്പനിക്കാർക്ക് അവിടെ ഫാക്ടറി ഇട്ടുകൂടെ?
@JosemonsClicks
@JosemonsClicks Жыл бұрын
Cheriya factory undu.. but processing quality Kollam aanu nallathu
@praveenkumarp1126
@praveenkumarp1126 Жыл бұрын
Sir any jobe is there
@JosemonsClicks
@JosemonsClicks Жыл бұрын
Job okke company nerittanu nadathunnathu bro
@anuraj5000
@anuraj5000 Жыл бұрын
Ee chettane anik ariyam asramam th ullatha
@inchikaattilvaasu7401
@inchikaattilvaasu7401 Жыл бұрын
❤താങ്ക്സ് ബ്രോ
@mufeedashfu1599
@mufeedashfu1599 Жыл бұрын
😄😄 ഇതൊക്കെ ഇന്ത്യയിലേക്കും വിയറ്റ്നാംമിലേക്കും കയറ്റി അയച്ചു അവർ നല്ല കളർ ഫുൾ പാക്ക് ചെയ്തു അവർ വീണ്ടും യൂറോപ്പിലേക്കും ഗൾഫിലേക്കും കയറ്റി അയക്കുന്നു 😄😄😄
@shijuvarghese5295
@shijuvarghese5295 Жыл бұрын
അപ്പോൾ ഇതാണ് നമ്മുടെ നാട്ടിലെ കശുവണ്ടിക്ക് വില കുറയാൻ കാരണം
@rojiphilip9391
@rojiphilip9391 Жыл бұрын
നാട്ടിലെ കശുവണ്ടി ഒരു മാസം process ചെയ്യാൻ കിട്ടില്ല
@dipudivakaran007
@dipudivakaran007 Жыл бұрын
Avd portil etra days aaanu stay
@JosemonsClicks
@JosemonsClicks Жыл бұрын
4
@MaheshBrai
@MaheshBrai Жыл бұрын
Joliundo please
@vishnutp943
@vishnutp943 Жыл бұрын
@abhisachu9564
@abhisachu9564 Жыл бұрын
Bro bro yuda. Company athaa
@JosemonsClicks
@JosemonsClicks Жыл бұрын
APSM
@sandrosandro6430
@sandrosandro6430 Жыл бұрын
തല്ലിപ്പൊട്ടിക്കാൻ വേണ്ടി കാഷ്യൂ ഇറക്കുമതി ചെയ്യുന്നു😂 ഇതവിടെ ചെയ്താൽ പോരേ. ഇത്ര വലിയ ടെക്നോളജി വേണോ😅
@prathapana3104
@prathapana3104 Жыл бұрын
ഇവിടുത്തെ തൊഴിലാളികളുടെ കഞ്ഞി വെള്ളത്തിൽ മണ്ണിടല്ലെ.
@JosemonsClicks
@JosemonsClicks Жыл бұрын
Processing athra easy alla bro
@jayaprakasan6087
@jayaprakasan6087 Жыл бұрын
🙏👍💕😍❤️
@shibins1254
@shibins1254 Жыл бұрын
No Labour strikes 😂
@shibilishibi2865
@shibilishibi2865 Жыл бұрын
9:17 aaah😏😏 താത്ത....
@sivarajkr9766
@sivarajkr9766 Жыл бұрын
അടിപൊളി വീഡിയോ. പിന്നെ ലോകത്തിന്റെ ഏതു കോണിൽ പോയാലും മലയാളി ഇല്ലാതെ ഒക്കുമോ
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Deck tour of 10000 TEU Container Ship I Ep#124
29:05
Josemon's Clicks
Рет қаралды 154 М.