Sathyam പറഞ്ഞ ഡ്രൈവിംഗ് classinu പോകുന്നത് tanne sir ടെ videos എല്ലാം തലേ ദിവസം കണ്ടതിനു ശേഷം ആണ്.... tnq sir എത്ര simple aayita ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് ❣️💕💜💜💕💕
@SAJEESHGOVINDAN5 жыл бұрын
😍🙏
@thaslik58445 жыл бұрын
Me also
@SAJEESHGOVINDAN5 жыл бұрын
@@thaslik5844 😍
@SAJEESHGOVINDAN5 жыл бұрын
😍🙏
@devanarayansd97515 жыл бұрын
ഞാനും
@kshithiwithme3546 Жыл бұрын
ഞാൻ പോകുന്ന ഡ്രൈവിംഗ് ക്ലാസ്സിൽ വണ്ടിയിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് വരെ ഞാൻ തനിച്ചാണ് ബാക്കിയൊക്കെ പഠിപ്പിക്കുന്ന സർ പറയുന്നത് പോലെ ഗിയർ മാറ്റ് ക്ലച് ചവിട് എന്നൊക്കെ പറഞ്ഞു തരുമ്പോൾ ചെയ്യണം അല്ലാതെ എപ്പോഴാണ് ഗിയർ ചേഞ്ച് ചെയ്യേണ്ടത് എപ്പോഴൊക്കെ ക്ലച് ചവിട്ടണം എന്നൊന്നും പറയില്ല 😢.... നിങ്ങളുടെ ക്ലാസുകൾ അതുകൊണ്ട് തന്നെ വളരെ ഉപകാര പ്രദമാണ്... Thank u so... Much
@ashashotslovely5 жыл бұрын
I drive car after getting licence. But I could understand lots of things which I didn't understand from the driving class. Your explanation with correct vedio is very helpful. I am a retired teacher from Kottayam.
@nahasabbas1304 жыл бұрын
ഒരുപാട് നന്ദിയുണ്ട് sir ദൈവം അനുഗ്രഹിക്കട്ടേ ❤
@ranjini22395 жыл бұрын
Nammal tension ayillenkilum tension akkan koode car il irikkunnavar und.👻😊
@ramsinajeeb21524 жыл бұрын
സത്യം 😀
@salmanfaris90733 жыл бұрын
Ath thanneee 🤗
@ksabdulla14103 жыл бұрын
സതീഷ് ബ്രോയുടെ എല്ലാം നല്ല ഡ്രൈവിംഗ് ക്ലാസുകൾ . simple language, with very useful tips. ഒരു അഭിപ്രായം ചില കാര്യങ്ങൾ പറയുമ്പോൾ അതോടു ചേർത്ത് ചില പാഠങ്ങൾ കൂടി പറയേണ്ടി വരുമ്പോൾ, അതിനെ പറ്റി മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു കാണുന്നു. ആ particular vedio എളുപ്പാത്തിൽ കണ്ട് പിടിക്കുവാൻ ആ വീഡിയോ യുടെ നമ്പർ കൂടി പറഞ്ഞാൽ എളുപ്പത്തിൽ ആ പാഠത്തിലേക്കു പോകാം. Thank you.
@gayathrivr80335 жыл бұрын
Njn ppm driving padikkinna Oru student anu ..... Driving class kazhinjal bhyngra doubts Anu...ppm afallaom clr ayiiii .... Thank u chetta...for u vluble class.... Thanks a lott.......
@Aashiqz5 жыл бұрын
Simple but powerful videos !! Thanks a lot !! 🤩🤩🤩🤩
@SAJEESHGOVINDAN5 жыл бұрын
😍👍
@meenakshichinchu13573 ай бұрын
@@SAJEESHGOVINDANgear lift ചെയ്യുമ്പോൾ വണ്ടി jerk ചെയുന്നു. അതെന്താ
@santhoshgeorge10664 жыл бұрын
വെക്തമായി സംസാരിച്ചു, സജീഷ്, അഭിനന്ദനങ്ങൾ,
@savithrik.k15012 жыл бұрын
വളരെ നല്ല വീഡിയോ.. Simple... Thank you 🙏🙏
@AkshayKumar-cp3uw5 жыл бұрын
driving classilu povunnadinekkalum...ethrayo better anu ningalude classs...
@SAJEESHGOVINDAN5 жыл бұрын
😍🙏
@alwayskeepasmileonyourface39785 жыл бұрын
ശരിയാട്ടോ എനിക്ക് ലൈസൻസ് കിട്ടിട്ട് എട്ട് വർഷത്തോളായി ഇതുവരെ വണ്ടി എടുക്കാൻ പറ്റീട്ടില്ല എപ്പോ എല്ലാ വീഡിയോസും കണ്ട് ഒരു ധൈര്യമൊക്കെ വരുന്നുണ്ട് ഇനി ഡ്രൈവിങ്ങ് സ്കൂളിൽ പ്രാക്ടീസിന് പോണം
@SAJEESHGOVINDAN5 жыл бұрын
@@alwayskeepasmileonyourface3978 😍
@vipinkodallur42295 жыл бұрын
ശെരിയാ
@amalass62325 жыл бұрын
Chettahh. Supperb. Njn ippo driving padikunund. Enkilum ente etavum valya doubt aarnu. Ee gear shfting eppolokke aanu ennullathu. Ippo am ok. Am very interested with ur class. And very very happy and comfortable in ur class. Thank u. 🙏
Gud class njan innnadyamayittt car padikkan poi ipol clutchinteyum giyarinteyum upayokam nalanam manassilayi enganayaanu goyar mattendad ennnu vandiyude engin power kootanum kurakkkanum vendiyalllle ,
@midhunsarasanktm5 жыл бұрын
എനിക്ക് വേണ്ടവിഡീയോ ഇതായിരുന്നു thanks chetta
@jhsdfjhgjh Жыл бұрын
വീണ്ടും വളരെ ഉപകാരപ്രതമായ വീഡിയോ.. 🙏🏻നന്ദി..
@lijileven43704 жыл бұрын
Driving schoolil ithra detailed ayi onnum parayilla. But sirintae class orupad upakarapradha makunnund. Thanku sir.
@rahulnimmy3896 Жыл бұрын
എന്റെ വണ്ടി സ്വിഫ്റ്റ് vdi ആണ് ഡ്രൈവിംഗ് സ്കൂളിൽ എത്ര തവണ പഠിപ്പിച്ചിട്ടും എനിക്ക് ഗിയർ ഏതൊക്കെ ടൈം ല് യൂസ് ആകണം എന്ന് മനസിലായില്ല കുറെ വഴക്ക് കേൾക്കുന്നത് മാത്രം മിച്ചം ഈ മേതോർഡ് യൂസ് ആകാം താങ്ക്സ് for ഇൻഫർമേഷൻ 🙏🙏
@ardrababulal29973 жыл бұрын
Driving schoolile Mash ethra parnjittum mansilayillarnnu, very informative chetta👍
@bindurajan68373 жыл бұрын
Sathyam
@prakash-bz8cy2 жыл бұрын
പേടി മാറ്റുന്ന ക്ളാസ് കണ്ണൂരിൽ എവിടെ ആണ് എനിക്ക് ചേരണമെന്നൂണ്ടായിരുന്നു
@amalr16164 жыл бұрын
Njanum driving clssinu pokunnund but gear shift cheyannundh confusion anu enik. Ippam manasilayi thanks chettai💕
@hareeshkumar41425 жыл бұрын
Useful and informative video ..thanks for providing the requested video..this cleared my doubts...thanks a lot
@SAJEESHGOVINDAN5 жыл бұрын
😍👍
@arunradha5955 жыл бұрын
Njan ipol chettante oro videos kandu varunne ullu..ellam nalla reethiyil manasil avunnum und
@aseempalode92292 жыл бұрын
Sir erakkathil 3rd giyaril vandi moove cheyyippikkamo angane cheythal vandikke complente undakumo please replay me
@mochi_molala93482 жыл бұрын
Sir nvmbr 7 nu yenik tst und ed vare driving shrikum manassilyit polumilla bayankara tnshn anu ee vdo upakaramayi tnx sir
@rps74052 жыл бұрын
നന്നായി മനസിലാകുന്നുണ്ട് 👍
@SAJEESHGOVINDAN2 жыл бұрын
Latest vlogs kanarundo
@Mohammedameenkh5 жыл бұрын
Hi Sajeesh, your gearshift explanation was really helpful in understanding the topic. Keep it up. Hashim from palakkad
@SAJEESHGOVINDAN5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@lij00764 жыл бұрын
@@SAJEESHGOVINDAN കയറ്റത് നിന്ന് 2nd ഇടുമ്പോൾ oru കുത്തൽ ഉണ്ട് 🤔any solution
@shefeekmu22802 жыл бұрын
Nammal night time vandi veetil park cheythu idumbol hand brake koodathe gear il idanam ennindo Atho hand brake mathram ittal mathiyo
@SAJEESHGOVINDAN2 жыл бұрын
Hb use akkanam
@radhakrishnan15265 жыл бұрын
Hai sajeesh, simple and easy explanation about gear shifting while driving for bigginers. Your advice is better than others about g.shifting. because this RPM and speedometer checking is not possible for bigginers. Concentration will loose in driving and it may be cause to accident. Thank you 👍
@SAJEESHGOVINDAN5 жыл бұрын
U r 100% correct 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Valare nannait manasilavunnund nigale pole paranjh thannal oru divasam madi padikan
@SAJEESHGOVINDAN5 жыл бұрын
😍😍😍
@worldvsyou46305 жыл бұрын
Valare nalla reediyil manassilakan pattunnind but cheriyoru fault endennu vechal vedio record cheyyunnad ningal vere ale ealpikkunnad nannayirikkum namukk kanannum korchu koodi easy aavum anyway u r doing very good job Thank you
@SAJEESHGOVINDAN5 жыл бұрын
😍orale kittanulla prayasam kondanu dear swayam camera cheyyendi varunnath. Vere aline nokkunund.
@venithavenu90225 жыл бұрын
Njn oru bigginer annu.adhyamoke clzin poyapo enik tension arun ,enne kond pattula ennoke vicharichath ,clzin pokanda ennu vare chinthichu.but sir nte clz kettapo nallathupole oro karyagalum manasilayi😇😇.oro clz in munb videos kandapo driving easy ayi.ipo confidence um kitti😊.thank u 😇😇😇 Road test il gear change cheyunathine kurich oru video cheythl kollarun 😁
@SAJEESHGOVINDAN5 жыл бұрын
Video cheythittund. Channel nokku. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@yamunapraveen9682 жыл бұрын
ഞാൻ തിരഞ്ഞ വീഡിയോ.... Thank u sir....
@praveenmv-cm4qj Жыл бұрын
Atuorickshaw driving class video idumo
@aneeshpayyanoor14773 жыл бұрын
Enta ettavum valiya doughy ayirunnu gear shifting clear ayi thanks dir
@Xhtjg3 жыл бұрын
ഇതാണ് ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ 🙏🙏🙏🙏🙏🥰ഏട്ടാ ചെറിയ അതായത് ഒരു കറിനു മാത്രം പോകാൻ പറ്റുന്ന റോഡിൽ കുടി ഓടിക്കുന്ന വീഡിയോസ് ചെയ്യുമോ കുറച്ച് വളവുകൾ ഉള്ളറോട് 🙏🙏
@varsha39913 жыл бұрын
Njanum sir nte class ketita povar ullath ...Avidn ithonum parnj tharoola 🙁.Nthelum ariyo choychapo ariya parnj..Ith ketond ☺️
@salmathsalmath38323 жыл бұрын
Sir നമ്മൾ ഡ്രൈവിംഗ് പഠിച്ചിട്ട് ഫസ്റ്റ് റോഡിൽ ഇറങ്ങുമ്പോ എന്തൊക്കെയാ ശ്രേദ്ധിക്കേണ്ടത്. ഏതൊക്കെ ഗീർ use ചെയ്യണം?
Geer mattumbol clutch എടുക്കുമ്പോൾ എങ്ങനെ kaal എടുക്കേണ്ടത്
@sulthanajamshi135 жыл бұрын
Waiting for next vdeo😍😍😍
@SAJEESHGOVINDAN5 жыл бұрын
😍👍
@deekshithm77542 жыл бұрын
Sir please make video only downshift where
@ranjisruthicochi25405 жыл бұрын
When the Humb arrive , why u use the clutch.?
@SAJEESHGOVINDAN5 жыл бұрын
Otherwise engine may off due to slow speed.
@ichayansworld16545 жыл бұрын
Traffic block Ulla oru kayattahil vandi engane oodikkanam ennoru video cheyyavo chetta
@SAJEESHGOVINDAN5 жыл бұрын
Cheyyam dear.
@aseemcnnd17743 жыл бұрын
Sound kuravaan chettayee
@akhilmurali48663 жыл бұрын
Vandi side aakkumbam gear engana change cheyya onn paranjeruo
@psychosofficial61683 жыл бұрын
bro clutch pettann release cheyyaan pattumo
@krithikasworld80043 жыл бұрын
Thank you sir...wonderful teaching..
@akshitham95902 жыл бұрын
Oru doubt ippo 4th gear il pokumbol pettannu Oru kayattam Vanna enth cheyyum.
@manjusumangaly43594 жыл бұрын
Athu nannayitu manssilay thank you sir
@fasilasali4935 жыл бұрын
Sir gier shifting cheyyubol vaddi balance cheyyn pattunilla string egne pidikded oru kai vechitt balance cheyyn adine patti onu parnnu taro
@SAJEESHGOVINDAN5 жыл бұрын
Video cheythittund dear. Channel nokkutto
@leelammajose67024 жыл бұрын
Sir Panathoor Road ill anno
@khalfanparekar84705 жыл бұрын
Ini oru shamshayam ind rodinde left said nirthiya car yedukunnad onnu kaaniko nirthiyaya car yedukumbol oru shamsayam staring thirikunnad onn kaaniko padikumbol parayunad manasilailla nigal parayunnad manasilavm
@SAJEESHGOVINDAN5 жыл бұрын
Sheri video cheyyam, keep watching?
@aryab67764 жыл бұрын
Plzz reply tharanae Car start chayumbol 1 st gear pine 20 to 30 2nd gear 30 to 40 3 rd gear 40 to 50 4 th gear 50 to 60 5 th gear Pine 5 th gear illatha vandikal ondloo appo nth chayum plzzz replyyyy broooo
@ajithkumarpullaniparampath88434 жыл бұрын
Very good tips, but better to follow safty while doing training videos also
@travelwiththamanna Жыл бұрын
Gear shift cheyyaan povumbo ippo edh gear l aan nn enganeya manassilaava ? ( Munne itta gear edhaann marannu poyaal )
@athul33185 жыл бұрын
camera ..shirt te..pocket vechalum mathi chetto🤗🤗🙏😘
@SAJEESHGOVINDAN5 жыл бұрын
😍😀😀
@muneermoideen41155 жыл бұрын
Good
@dileepdileep26515 жыл бұрын
Super class brother
@SAJEESHGOVINDAN5 жыл бұрын
😍👍
@shajikm13204 жыл бұрын
Super അവതരണം ശരിക്കും പൊളിച്ചു
@retheeshravindran41513 жыл бұрын
Straight roadil car pettennu nirthi edukumpol first gearil ninnum kalu koduthu 2ndil idathe 3rd gearil kodukunnathu കൊഴപ്പം വെല്ലോ വണ്ടിക്കു ഉണ്ടോ
@jogithajohns34564 жыл бұрын
Thank you for the information. Kure driving videos kandathil vach ettavum nallathum manasinu dhairyam nalkiyathumaya Kure videos thannathinu orupadu thanks.God bless u bro 🙂🙂🙂
@Krishnaang5 жыл бұрын
Valiya kayattathilum athu pole erakathilum ethu gear anu use cheyyende...
@SAJEESHGOVINDAN5 жыл бұрын
Kayriya geril thanne iraganam.first or second
@sundarantholery59364 жыл бұрын
വളരെ നന്ദി, ഗിയർ ചെയിഞ്ചിങ്ങിനെ ക്കുറിച്ചുള്ള കാര്യങ്ങൾ വളരെയേറെ ഉപകാരപ്രദമായി Thank U
@Terminator-p8v5 жыл бұрын
സർ ഞാൻ ഒന്നാം തിയതി ടെസ്റ്റിന് പോകുന്ന പക്ഷെ കാറിനുള്ളിൽ കയറുമ്പോൾ എനിക്ക് ടെൻഷൻ എല്ലാം അറിയാം പക്ഷെ
@SAJEESHGOVINDAN5 жыл бұрын
Be cool....
@Terminator-p8v5 жыл бұрын
@@SAJEESHGOVINDAN please pray for me
@binudevasya30954 жыл бұрын
@@Terminator-p8v ജയിച്ചോ
@Terminator-p8v4 жыл бұрын
@@binudevasya3095 Hകിട്ടി പക്ഷെ റോഡ് പോയി
@vaishuvavachi27184 жыл бұрын
Gear down chyyumbo car jump chyyunu.. Etra try chythittum sheryavlla...
@vineethamohan17724 жыл бұрын
Thank you so much sir🙏.. Very very useful video
@Mystorious.3 жыл бұрын
സർ ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു സ്റ്റുഡന്റ് ആണ് ഒരു സംശയം സർ....വണ്ടി ഇപ്പോ 5th ഗിയറിൽ ഓടിക്കൊണ്ടിരിക്കുകയാണ് അപ്പോ നമുക്ക് വണ്ടി ഇടത്തോട്ട് വളക്കണം അപ്പോൾ നമ്മൾ നേരെ 2nd ആക്കാൻ പറ്റുമോ അല്ലേൽ 5-4-3-2 ഇങ്ങിനെ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ.... നേരെ 5th -2nd ആക്കിക്കൂടെ.....
@SAJEESHGOVINDAN3 жыл бұрын
Detail video cheythittund
@Mystorious.3 жыл бұрын
@@SAJEESHGOVINDAN kandu sir
@lakshmirajan86295 жыл бұрын
Thanks chetta e forth giyar 2vileku matunath apozha
@SAJEESHGOVINDAN5 жыл бұрын
Speed kurayumbol..
@lakshmirajan86295 жыл бұрын
@@SAJEESHGOVINDAN k 5thl ithvare idipichatila 5thl odichilankil vala kuzhapundo
ഡ്രൈവിങ് ക്ലാസ്സിൽ പോയിട്ട്. മനസിലാവാത്ത കാര്യങ്ങൾ നല്ല പോലെ മനസിലായി.. എപ്പോൾ ആണ് ഗിയർ ഡൗൺ ചെയേണ്ടത് എന്ന് സംശയം ഉണ്ടായിരുന്നു.ഇപ്പോൾ എല്ലാം ക്ലിയർ ആയി thank you👍
@sherinsojan5865 Жыл бұрын
Enikum ethayirunu dout
@navasva92795 жыл бұрын
Vandi mall polulla sthalathu ninnu reverse cheyythu edukkumbol bonett etra back il eduthalanu safe aayi samantharamayi nirthiyittu lla vandiyil ninnum edukkavu ? Oru video cheyyamo?
@SAJEESHGOVINDAN5 жыл бұрын
Cheyyatto...
@navasva92795 жыл бұрын
@@SAJEESHGOVINDAN thankyou
@krishnaprasad24513 жыл бұрын
Chetta break down cheyumbo brake chavittano..... Atho runningil thanne direct cleatch apply cheythittu gear down cheytha mathiyo?
@അൽഹംദുലില്ലാഹ്-പ8ദ3 жыл бұрын
Enta vandi alto Ann ath eth polayano
@SAJEESHGOVINDAN3 жыл бұрын
Yes
@ranjini22395 жыл бұрын
Second gear il kure neram vandi odichal problm illallo.. Ee sound noice varumbol mathram gear change cheythal pore?
@SAJEESHGOVINDAN5 жыл бұрын
Yes mathi.
@lekshmiviju46085 жыл бұрын
3rd gear aanu enikku comfort. 4th el pokanulla confidence ella , kuzhappam undo? Thangalude video valere prayojanaappedunnundu.🙏🙏
@SAJEESHGOVINDAN5 жыл бұрын
Kuzhappamilla, fuel nashtam athre ullutto..
@vidhyakuzhippally29482 жыл бұрын
വണ്ടി നല്ല സ്പീഡിൽ പോകുന്ന സമയത്ത് ethokke situationil ആണ് ഹാഫ് clutch upayogikendathu .half ക്ലച്ച് തുടരെ തുടരെ use ചെയ്താൽ complaint ആകുമോ.pls reply.
@SAJEESHGOVINDAN2 жыл бұрын
Vlog cheyyam
@vidhyakuzhippally29482 жыл бұрын
@@SAJEESHGOVINDAN വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു .എല്ലാ videosum use ful ആണ്.നന്ദി...
@chaadarsingh78295 жыл бұрын
position ennu parayaan sradhikkuka
@latheefap97375 жыл бұрын
APO sir 2 and 3 IL mathram gear ettitt poykode
@SAJEESHGOVINDAN5 жыл бұрын
Pokam
@truthtruth5215 жыл бұрын
@@SAJEESHGOVINDAN kooduthal petrol chilavakille ?
@SAJEESHGOVINDAN5 жыл бұрын
Yes
@anjalis.krishna28404 жыл бұрын
Njn eppozhum accelerator il ninn kaal edkkan marakkum gear change cheyyumbol
@sureshraj82582 жыл бұрын
Thank you for your helpful vedio
@chinchikmr52854 жыл бұрын
Oru doubt first gearum second gear mathram itu odichu padichal fuel orupad pokuvo