Whether to select Solar Panel Half Cut Panel or Mono Perk panel | മലയാളം 2021 Naz info

  Рет қаралды 26,270

Naz info

Naz info

Күн бұрын

Пікірлер: 169
@drtkalexander
@drtkalexander 3 жыл бұрын
Inverter നിലവിൽ കേരള ദേശത്ത് ഉപയോഗിച്ച് വരുന്നവർ ഏറെ ശ്രദ്ധയോടെ കേൾക്കേണ്ടതായ ശബ്ദമായി മാറി NAVAS എന്ന ഗവേഷകന്റെ . power cut ഉണ്ടാവാനുള്ള സാദ്ധ്യത വിരളമാണ്! പക്ഷെ വൈദ്യുതിനിരക്ക് വർദ്ധിച്ച് കൊണ്ടെ ഇരിക്കും.. ഒരു unit എങ്കിലും കുറയ്ക്കാനായാൽ KSEB Bill ഏറെകുറയാതുള്ള സാധ്യത ഏറെ. ANERT എന് സംഭവം ജനങ്ങളെ കൊള്ളയടിയിക്കുന്ന സംവിധാനമായി മാറ്റപ്പെട്ടോ?
@NAZinfo
@NAZinfo 3 жыл бұрын
ഏറെ സന്തോഷം നിങ്ങടെ വിലപ്പെട്ട കംമെന്റിനു ബിഗ് tks Dr, alexander sir🌹🌹🌹🌹
@NAZinfo
@NAZinfo 3 ай бұрын
Sir evide?
@ameerahsan9199
@ameerahsan9199 2 жыл бұрын
Simple aayittu paranjal, oru panelinde oru katta ennu parayunnath oru cell aanu. Polycrastalline panelil ee oru cell onniladhikam crystals use cheytu undakunnu. Mono crystalil athu otta silicone crystal vechundakkunnu. Perc technology ethil venamengilum use cheyam. Athu cellukalil absorb aavathe pass cheythu poya light ine veendum reflect cheyyikkuna oru layer add cheyunnathanu. Pine bi facial ennu paranjal 2 face ilum production capability ulla panel. Pakshe veruthe use cheytal sadharana panel pole matre indavullu. Aa second face nu vendi light reflect cheyyunna oru surface set cheytal matram oru 20 to 30% sadharana mono perc panelinekal adhikam production undakiyedukam.
@anusadi1
@anusadi1 3 жыл бұрын
വളരെ വിശദമായി അവതരിപ്പിച്ചു.👍🏻
@NAZinfo
@NAZinfo 3 жыл бұрын
Tku sir🙏😊
@art9904
@art9904 3 жыл бұрын
ലളിതമായ അവതരണം 🥰
@NAZinfo
@NAZinfo 3 жыл бұрын
ഒരു പാടു നന്ദിണ്ട് Valuable comment 😍🌹🌹✋️🙏
@mphaneefakvr
@mphaneefakvr 3 жыл бұрын
നല്ല അറിവ് തരുന്ന പോസ്റ്റ്
@NAZinfo
@NAZinfo 3 жыл бұрын
Tku bro valuable comment 🌹🌹🙏
@nabeelka3096
@nabeelka3096 3 жыл бұрын
എല്ലാം ബ്രാൻഡ് സോളാർ പാനലുകളുടെ പർച്ചേസ് ലിങ്ക് ഇടുന്നത് ഉപകാരമായിരിക്കും..
@NAZinfo
@NAZinfo 3 жыл бұрын
ഒക്കെ ബ്രൊ ഇനി ചെയ്യാം tku🌹😍😍🙏
@MohammedMohammed-j2o
@MohammedMohammed-j2o 3 ай бұрын
KK🎉🎉🎉
@nithinfz
@nithinfz 3 жыл бұрын
Ikka adipoly ariyenda karyangalanid thanksindittaa ❤️
@NAZinfo
@NAZinfo 3 жыл бұрын
Sir🙏😊✋️
@nasha4u953
@nasha4u953 3 жыл бұрын
അവധാരണോം, matter സൂപ്പർ 💥💥💥💥🌹🌹🌹
@MohammedMohammed-j2o
@MohammedMohammed-j2o 2 ай бұрын
Kk...🎉🎉🎉
@shukoorrizwana9367
@shukoorrizwana9367 3 жыл бұрын
What u teach us it's like changing experience sir
@NAZinfo
@NAZinfo 3 жыл бұрын
Sir Really tks 😍😍🌹🌹🌹 Valuable comment 🙏🙏😍
@SamJ-fq9rt
@SamJ-fq9rt 3 жыл бұрын
Hello Panel and Inverter ഏതു company ഏതു model ആണ് നല്ലത്, പ്ലീസ് suggest, MPPT and Hybrid എന്താണ് different
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങൾ നമ്മുടെ ഒന്നുരണ്ടു വീഡിയോകൾ കൂടി കാണുക എന്നാൽ കൂടുതൽ മനസ്സിലാകും എന്നിട്ടും നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ എൻറെ വാട്സാപ്പിൽ വരിക വാട്സ്ആപ്പ് നമ്പർ താഴെ കൊടുക്കാം 807 5 5 5 5 414
@ameerahsan9199
@ameerahsan9199 2 жыл бұрын
MPPT oke cheriya systems use cheyunathanu. Upto 1 KVp system. Nammude inverter circuit solar ilek convert cheyanoke use cheyam. Hybrid inverters ennu paranjal simply solar and kseb connections 2 um ulla inverter ennanu artham. Solar power sufficient allengilo solar power illengilo kseb utilise cheyunna inverters.
@ameerahsan9199
@ameerahsan9199 2 жыл бұрын
Kurach chelavu kuranj cheyyanamengi Vikram, Waree oke use cheyam. Nalla panels aanengi Trina, Jinko, Canadian oke use cheyam. Inverters ABB, delta oke nallatha. UTL, waree, Luminous, Havells oke und.
@shukoorrizwana9367
@shukoorrizwana9367 3 жыл бұрын
I take knowledge from this video most expensive in our life thank u so much sir
@NAZinfo
@NAZinfo 3 жыл бұрын
Bro, I 'm not sure. Big thanks for their valuable comment😍😍🌹🌹🌹🙏
@Felix-tz1tk
@Felix-tz1tk Жыл бұрын
I have two questions. (1) A 3KV solar unit means it can deliver 3Kv/second or 3Kv/8hr sunlight duration time ? (2) why a 3kv solar system won’t drive a 1.5kv kitchen induction cooker unit directly ? Why need to charge a battery then ? Thanks.
@professionaltechnicalsduba5901
@professionaltechnicalsduba5901 2 жыл бұрын
SHARK Bi-Facial Solar Panel, 440 - 530 Watt, 144 Cells, 9 Bus Bar ഇ പാനൽ എങ്ങിനെ ഉണ്ട്
@NAZinfo
@NAZinfo 2 жыл бұрын
അതു വലിയൊരു ബ്രാൻഡഡ് ലിസ്റ്റിൽ പെട്ട പാനൽ ഒന്നുമല്ല
@bappunilambur4501
@bappunilambur4501 3 жыл бұрын
Thanks for your informative video... Keep continue...
@NAZinfo
@NAZinfo 3 жыл бұрын
Ok bro thanks 🌹🌹✋️🙏
@aliahmedmp2935
@aliahmedmp2935 3 жыл бұрын
Bro.very good explanation ,I wish to meet you soon...
@NAZinfo
@NAZinfo 3 жыл бұрын
😍🌹✋️🙏😊
@bineeshkumarp4231
@bineeshkumarp4231 2 жыл бұрын
12v/200 ah battery 1.25kva inverter 250 watts running load എത്ര watts pannel വേണ്ടിവരും?
@NAZinfo
@NAZinfo 2 жыл бұрын
450w/500w
@aiwwakk7152
@aiwwakk7152 3 жыл бұрын
Adipoli video and sooper explanation.
@NAZinfo
@NAZinfo 3 жыл бұрын
Kk tks bro🌹🙏✋️😊
@ManojKumar-te7zu
@ManojKumar-te7zu 3 жыл бұрын
ഗുഡ് presentation
@NAZinfo
@NAZinfo 3 жыл бұрын
😍🌹😊🙏🙏
@thasleemtk7334
@thasleemtk7334 3 жыл бұрын
Haii 👍 ഓരോ പാനലുകളും തമ്മിലുള്ള ഒരു ഏകദേശ വില വിത്യാസം കൂടി പറഞ്ഞുരുന്നെങ്കിൽ വളരെയധികം ഉപകാരമായിരുന്നു Polycrystal per (1) watts RS........? Monocrystal per watts RS.........? Monoperc per watts RS.........? Half cut per watts RS.......?
@NAZinfo
@NAZinfo 3 жыл бұрын
20%വെത്യാസം ഉണ്ട്‌ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് ബ്രൊ നേരിൽ വിളിച്ചാൽ currect പറഞ്ഞു തരാം വൈകുന്നേരം 😊👍
@ameerahsan9199
@ameerahsan9199 2 жыл бұрын
Poly crystal 350W panel 9500 varum. Mono crystal panels availibility check cheyandathund. Mono perc panels 380W inu 12000 range aanu. Half cut oke 28/ watt + taxes aanu nalla panelsinu.
@joypoulose9080
@joypoulose9080 3 жыл бұрын
1) Yinlong Lithium Titanate Battery 40/60 AH ഉപയോഗിച്ച്,ഇൻവെർട്ടർ ബാറ്ററിക്ക് പകരമായി ഉപയോഗിക്കാമോ? 2) ഭാവിയിൽ ഒരു സോളാർ സിസ്റ്റം ആയി മാറ്റുവാനാണ് ഉദേശിക്കുന്നത്. ഇപ്പോൾ സോളാർ ഇൻവെർട്ടറും, ബാറ്ററിയുമായി സാധാരണ ഇൻവെർട്ടർ ആയി ഉപയോഗിക്കാൻ പറ്റുമോ?
@NAZinfo
@NAZinfo 3 жыл бұрын
ഓഹ് 💯 ഉപയോഗിക്കാം ഭാവിയിൽ സോളാരായി യൂഗോയോഗിക്കാം
@joypoulose9080
@joypoulose9080 3 жыл бұрын
ഇതിനെപ്പറ്റി ഒരു വീഡിയോ ചെയാമോ, താങ്കളുടെ അവിടെ ഉണ്ടോ, കോസ്റ്റ് എത്രയെന്ന് അറിയിക്കമോ
@JUSTINGEORGEpta
@JUSTINGEORGEpta 3 жыл бұрын
Solar pump patti oru video chaiyumo
@NAZinfo
@NAZinfo 3 жыл бұрын
ശ്രമിക്കാം ബ്രൊ ✋️ Valuable comment 🌹
@narayanank4221
@narayanank4221 3 жыл бұрын
100 watts nte koode 165 allengil 180 joint cheyyamo.12 volt single battery
@NAZinfo
@NAZinfo 3 жыл бұрын
ചെയ്യാം paral ആയി
@NAZinfo
@NAZinfo 3 жыл бұрын
ചെയാം paral ആയി
@ameerahsan9199
@ameerahsan9199 2 жыл бұрын
Different rated or different company panels use cheytal parallel connection use cheyyuka. Illengil 2 indeyum current ratings il difference paneline affect cheyum.
@shamsudhinkassimkannu8471
@shamsudhinkassimkannu8471 3 жыл бұрын
On grid 5kw instal cheyyumo Ochirayil aanu
@NAZinfo
@NAZinfo 3 жыл бұрын
Ohh chayyaloo
@shajjumvm
@shajjumvm 3 жыл бұрын
5kw വീട്ടിൽ ചെയ്യണമെങ്കിൽ മേണോ പെർക്ക് പാനൽ എത്ര എണ്ണം വേണം ഒൺഗ്രിഡ് ആണ് ചെയ്യാമെന്നാണ് അതിന് എന്തൊക്കെയാണ് വേണ്ടത് ഒന്ന് പറഞ്ഞ് തരാമോ
@NAZinfo
@NAZinfo 3 жыл бұрын
വിളിക്കു നാളെ 😊✋️
@shajjumvm
@shajjumvm 3 жыл бұрын
നമ്പർ തരുമോ
@kannarmala
@kannarmala 3 жыл бұрын
Very very informative video
@NAZinfo
@NAZinfo 3 жыл бұрын
🌹😍✋️😊🙏
@OrdinaryVlogsbyVKSquare
@OrdinaryVlogsbyVKSquare 2 жыл бұрын
Boss Pathanamthitta service undo
@NAZinfo
@NAZinfo 2 жыл бұрын
Yes bro
@Joe-gh5ux
@Joe-gh5ux 3 жыл бұрын
bro good video!
@NAZinfo
@NAZinfo 3 жыл бұрын
John tks taa🙏🌹✋️😊
@Sam006949788
@Sam006949788 2 жыл бұрын
Panasonic monoperc half cut pannel anganund
@NAZinfo
@NAZinfo 2 жыл бұрын
ഒരു സോളാർ പാനലിൽ ഒരു ബ്രാൻഡഡ് ലിസ്റ്റിൽ പെട്ട സംഭവമൊന്നുമല്ല വലിയ അഭിപ്രായമൊന്നും എനിക്കില്ല
@jeniskl8942
@jeniskl8942 3 жыл бұрын
Good explanation
@NAZinfo
@NAZinfo 3 жыл бұрын
Tks bro😍🙏😊✋️
@faris8906
@faris8906 3 жыл бұрын
ഒരു 375 watts monoperc panel ന് എത്ര ampire ൻ്റെ dc mcb ഉപയോഗിക്കാം....
@NAZinfo
@NAZinfo 3 жыл бұрын
20 amp or 30 amp ✋️
@rajeeshraman9982
@rajeeshraman9982 3 жыл бұрын
@@NAZinfo 16 amp not 30 amps
@ameerahsan9199
@ameerahsan9199 2 жыл бұрын
16 amps DC MCB Eaton de use cheyta mathy. Pakshe Surge arresters koodi use cheyyunnath nannayirikum.
@shihabshihabkp9884
@shihabshihabkp9884 3 жыл бұрын
ഇൻവെർട്ടർ നിന്ന് intantioncucur work ചെയ്യൂമോ
@NAZinfo
@NAZinfo 3 жыл бұрын
ഇല്ല ബ്രോ
@tijovamattam4623
@tijovamattam4623 3 жыл бұрын
Which is the best brand solar inverter?
@NAZinfo
@NAZinfo 3 жыл бұрын
Would no1 jinko India best waaree, vikram bro👍
@drtkalexander
@drtkalexander 3 жыл бұрын
@@NAZinfo jinko is Chinese solar panel company , not inverter?
@NAZinfo
@NAZinfo 3 жыл бұрын
വേൾഡ് no1 പാനൽ ആണ് സർ 👍
@saisunil6293
@saisunil6293 3 жыл бұрын
Bro ഒരു സംശയം സോളാർ പാനലിൽ ഇടിമിന്നൽ ഏൽക്കുമോ. ഞങ്ങളുടെ സ്ഥലം മലപ്രദേശമാണ്.. ഞാൻ ഒരു പാട് യൂറ്റ്യൂബേഴ്സിനോട് ചോദിച്ചു ആരും മറുപടി തന്നില്ല... ആർക്കും അറിയില്ലെ..
@NAZinfo
@NAZinfo 3 жыл бұрын
ഒരു മിന്നൽ അറസ്റ്റർ വെക്കാം ചെറിയ off ഗ്രിഡ് സിസ്റ്റത്തിൽ വെക്കാറില്ല ഓൺഗ്രിഡ് സിസ്റ്റത്തിലെ വെക്കാറുള്ളു.✋️
@musthafakoruvalappil1773
@musthafakoruvalappil1773 3 жыл бұрын
@@NAZinfo 👍👍
@deljofrancis6506
@deljofrancis6506 3 жыл бұрын
ഇടിവെട്ട് ഏൽക്കും പാനൽ കറന്റ് രാത്രി ഓഫാക്കുക .ഇല്ലെങ്കിൽ വിലയേറിയ Mppt .UPട ഇവ തകരാറിൽ ആകും
@bosekurian9912
@bosekurian9912 3 жыл бұрын
My bi-monthly consumption is 500 units. Which kV is better for me
@NAZinfo
@NAZinfo 3 жыл бұрын
Ongrid 3 Offgrid 2.5
@ameerahsan9199
@ameerahsan9199 2 жыл бұрын
3KVp on grid . Cooking inu Induction stove use cheyyunnath poleyulla karyangal koodi thudangiyal you can increase your savings.
@Rijumavilayi
@Rijumavilayi 3 жыл бұрын
Bro, ഹൈബ്രിഡ് ഇൻവേർട്ടറുകൾ ക്കു kseb permission കൊടുക്കുന്നുണ്ടോ. ഇന്ത്യയിൽ ഏതൊക്കെ ഹൈബ്രിഡ് ഇൻവേർട്ടറുകൾ ലഭ്യമാണ്. TESLA സോളാർ/powerwall പോലുള്ളത്തിന്റെ ചെറുത് ഇന്ത്യയിൽ ലഭ്യമാണോ.
@NAZinfo
@NAZinfo 3 жыл бұрын
ഉണ്ട് Kseb സബ്‌സിഡി ഇനത്തിലാണെങ്കിൽ അവർ പറയുന്നതേ പറ്റു നമ്മൾ ക്യാഷ് മുടക്കികേട്ടാണെൽ നടക്കും Vereyum ലഭ്യമാണ് ഹാവ്ൽ polothath
@deljofrancis6506
@deljofrancis6506 3 жыл бұрын
Live gurd .UTL .Kirlos Ker
@shafeelkasaragod
@shafeelkasaragod 3 жыл бұрын
Supper machane
@NAZinfo
@NAZinfo 3 жыл бұрын
Tks Bro valuable comment ✋️😊🙏🌹
@araheem516
@araheem516 3 жыл бұрын
നിങ്ങൾ വീട്ടിൽ വെച്ച സോളാറിന് ആകെ മൊത്തം എത്ര രൂപ ശരാഷരി ആയി ? (പാലൽ,mbpt,inverter&battery ) "എന്റെ കയ്യിൽ 850 invertar amaron 150 ah (c20) battery amaron ഉണ്ട് ! നിങ്ങളുടെ വീഡിയോകൾ കണ്ടതിന് എനിക് മനസ്സിലായത് എല്ലാം കൂടി ഒരുമിച്ച് മാറ്റുന്നതാവും നല്ലത് എന്നാണ് എനിക് തോനുന്നു !"
@NAZinfo
@NAZinfo 3 жыл бұрын
50000
@samsoomkader182
@samsoomkader182 3 жыл бұрын
WARREE vikram കമ്പനികളുടെ വെബ്സൈററ് അയക്കുമോ നവാസെ
@NAZinfo
@NAZinfo 3 жыл бұрын
Onnu google il thirakkiyal kanam bro
@samsoomkader182
@samsoomkader182 3 жыл бұрын
@@NAZinfo kittunnilla undengil ayachutharuu
@hamzapacharey9492
@hamzapacharey9492 3 жыл бұрын
എൻറെ അടുത്ത് 72 volt UPS ഉണ്ട് 2000 what's charge control 72 volts MPPT നിങ്ങളുടെ അടുത്ത് ഉണ്ടോ . അതിന് എത്ര what's സോളാർ പാനൽ വെക്കണം
@NAZinfo
@NAZinfo 3 жыл бұрын
Ningal ethrayanu ipool panel vachirikkunnr
@binoy9168
@binoy9168 3 жыл бұрын
Solar panels first one monocrystal then poly crystal
@rajuvargis568
@rajuvargis568 3 жыл бұрын
Brother, 2 ac, 3 fan, 5 led light, 1 fridge, 1 HP motor which is good, on grid or off grid. How many KVA inverter I need.
@NAZinfo
@NAZinfo 3 жыл бұрын
On grid 5 kv venam
@ameerahsan9199
@ameerahsan9199 2 жыл бұрын
3KVp solar system use cheytal daily 12 units on average production undakum. Athayath oru current bill cycle il 360+360 = 720 units generate cheyum. Ini ningalude 2 maasam koodumpol ulla current bill il ithil kooduthal unit upayogam undengil matram athilum valiya system vecholu. Always on grid system use cheyyunnathanu better.
@Muneer-h8f
@Muneer-h8f 3 жыл бұрын
പാനൽ പർച്ചേസ് ചെയ്യാനുള്ള ലിംഗ് കൂടെ കൊടുത്താൽ നന്നായിരുന്നു
@NAZinfo
@NAZinfo 3 жыл бұрын
Ini nokkam bro
@baniyasjew
@baniyasjew 3 жыл бұрын
ഷാഡോ പ്രോബ്ലം ഇല്ലാത്ത സ്ഥലത്തു monoperk മതിയാവില്ലേ ..? halfcutt ഷാഡോ prblm തരണം ചെയ്യാൻ വേണ്ടി മാത്രം ഉള്ള ടെക്‌നിക് അല്ലെ ..? രണ്ടിന്റെയും ഉത്പാദനം സെയിം തന്നെയല്ലേ half cutt നു മോണോപേർക്കിനെ കാളും വില കൂടുതൽ ആണോ ..?
@NAZinfo
@NAZinfo 3 жыл бұрын
മോണോ വർക്ക് പാനലിന് മറ്റൊരു ദോഷഫലം കൂടി ഉണ്ട് ചൂടുള്ള സമയത്ത് ആമ്പിയർ കുറയ്ക്കുന്ന ഒരു പ്രവണത ഉണ്ട് അതിലേക്ക് തരണം ചെയ്തിട്ടാണ് മോണോ വർക്ക് പ്ലസ് പാനലിൽ ഡിസൈൻ ചെയ്തിരിക്കുന്നത് അത്
@baniyasjew
@baniyasjew 3 жыл бұрын
@@NAZinfo thank you
@baniyasjew
@baniyasjew 3 жыл бұрын
@@NAZinfo രണ്ടും തമ്മിൽ വലിയ വില വിത്യാസം ഉണ്ടോ ..?
@JABIR_ALI_PNI
@JABIR_ALI_PNI 3 жыл бұрын
Truss work cheyyunathu munne solar panel setup vekkunathano nallathu
@NAZinfo
@NAZinfo 3 жыл бұрын
Yes bro😊
@mujeebrahmants7787
@mujeebrahmants7787 3 жыл бұрын
Mono Crys panel ചൂട് കൂടുമ്പോൾ പ്രൊഡക്ഷൻ കുറയുമെന്ന് പറയുന്നതിന്റെ സത്യാവസ്ഥയെന്താണ്?
@NAZinfo
@NAZinfo 3 жыл бұрын
അത് ആ ഒരു മോഡലിനെ ഒരു ഡി മെറിറ്റ് ആണ് അതിനെയൊക്കെ തരണം ചെയ്ത് മൂന്ന് പേർക്ക് പ്ലസ് ഹാഫ് പാനലുകൾക്ക് ഡിസൈൻ ചെയ്തു വന്നതാണ്
@mujeebrahmants7787
@mujeebrahmants7787 3 жыл бұрын
@@NAZinfo thanks for the reply ❤️
@tdtd7967
@tdtd7967 2 жыл бұрын
Panel vangunnathinu links tharumo
@NAZinfo
@NAZinfo 2 жыл бұрын
Whatsapp il
@shajudavid738
@shajudavid738 3 жыл бұрын
Very good bro
@NAZinfo
@NAZinfo 3 жыл бұрын
🌹😊🙏✋️tks bro valuable comment 😍
@alleydasappan3349
@alleydasappan3349 2 жыл бұрын
Supper
@NAZinfo
@NAZinfo 2 жыл бұрын
Tnx
@drtkalexander
@drtkalexander 3 жыл бұрын
ഒട്ടും തണൽ ഇല്ലാത്ത സ്ഥലത്ത് MonoperC ആണല്ലെ ഉചിതം. വിലയും കുറയും. Halfcut തണൽ ഉള്ളിടത്ത നല്ലത്. , മൂന്നിൽ അധികം പാനൽ വയ്കുന്നവർക്കും in both. Same watts give same amp ,is it correct ,?
@NAZinfo
@NAZinfo 3 жыл бұрын
ഹാഫ് കട്ട്‌ പാനൽ amp കൂടുതലാണ് ✋️mono perc paneline apekshichu
@NAZinfo
@NAZinfo 3 жыл бұрын
Yes shure 👍👍✋️
@rasheedmkd1950
@rasheedmkd1950 3 жыл бұрын
Haf cute price?
@NAZinfo
@NAZinfo 3 жыл бұрын
14000 brs Bro
@bineeshvbparavur
@bineeshvbparavur 3 жыл бұрын
ethre watts aanu ee rate
@NAZinfo
@NAZinfo 3 жыл бұрын
445w😊
@bijulal2619
@bijulal2619 3 жыл бұрын
എനിക്ക് താങ്കളുടെ ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു 🙏🏽
@NAZinfo
@NAZinfo 3 жыл бұрын
8075555414
@muneerkkv9506
@muneerkkv9506 3 жыл бұрын
Evita കമ്പനിയുടെ ബേറ്ററി ഇങ്ങിനെ യുണ്ട്
@NAZinfo
@NAZinfo 3 жыл бұрын
കൂടുതൽ അറിയില്ല സ companiyekurich
@babygeorge7784
@babygeorge7784 10 ай бұрын
താങ്കൾ പറഞ്ഞല്ലോ 70% ശതമാനം പ്രൊഡ്യൂസ് എന്ന് , 4 പാനൽ വയ്ക്കുന്ന ദിന് പകരം രണ്ട് പാനിൽ മതി എന്ന് പറയുമ്പോൾ അത് ശരിയാകുന്നില്ലല്ലോ
@bennikoonathan5523
@bennikoonathan5523 3 жыл бұрын
We're your place brother ?
@NAZinfo
@NAZinfo 3 жыл бұрын
Bro Malappuram dt Perinthalmanna
@ansarp4471
@ansarp4471 3 жыл бұрын
Loom solar monoperc panel നല്ലതല്ലേ
@NAZinfo
@NAZinfo 3 жыл бұрын
അവറേജ് കൊഴപ്പല്ല ബ്രോ
@sreenathayyappan8475
@sreenathayyappan8475 3 жыл бұрын
Ikka ചെയ്ത സിസ്റ്റം എത്ര രൂപ ആയി....?
@NAZinfo
@NAZinfo 3 жыл бұрын
ഏതിന്റെ വിലയാണ് ബ്രൊ അറിയേണ്ടത്?✋️
@sreenathayyappan8475
@sreenathayyappan8475 3 жыл бұрын
@@NAZinfo ikkante veettil set ചെയ്തത് 500 watts nte
@NAZinfo
@NAZinfo 3 жыл бұрын
Solar PANEL 500 w nnu parayam Inverter 1000 w✋️
@sreenathayyappan8475
@sreenathayyappan8475 3 жыл бұрын
Ikka bluebird solar panel nalla company ano
@NAZinfo
@NAZinfo 3 жыл бұрын
കൊഴപ്പല്ല but top 10 brand ലിസ്റ്റിൽ ഉൾപ്പെട്ടതല്ല
@saidareekadan2292
@saidareekadan2292 3 жыл бұрын
Tata സോളാർ പാനൽനല്ലതാണോ
@NAZinfo
@NAZinfo 3 жыл бұрын
സൈദ് അരീക്കാടൻ അത് നല്ല പാനലുകളാണ് ടോം 100% നിങ്ങൾക്ക് എടുക്കാം ✋️😊
@pktechwork631
@pktechwork631 3 жыл бұрын
Lumines inverter egana
@NAZinfo
@NAZinfo 3 жыл бұрын
അതിനെ ബ്രോ എനിക്ക് ഒരു പത്ത് ശതമാനത്തോളം ഒരു നല്ല അഭിപ്രായം പറയാനില്ല ✋️😊
@sajikuriakose8811
@sajikuriakose8811 3 жыл бұрын
👍👍👍👍👍
@NAZinfo
@NAZinfo 3 жыл бұрын
🙏😍✋️
@mohandaskuniyil6287
@mohandaskuniyil6287 3 жыл бұрын
വളരെ നല്ല വിവരണവും , അവതരണവും. ഇത് നിലനിർത്തു. നന്ദി.
@spknair
@spknair 3 жыл бұрын
dayavaayi " hai friends" enna boran prayogam ozhivaakkuka.
@NAZinfo
@NAZinfo 3 жыл бұрын
പിന്നെ എന്ന പറയണം ഹായ് അണ്ണന്മാരെ എന്ന് പറയണോ
@promatepor6175
@promatepor6175 3 жыл бұрын
വൃത്തിയായിട്ടു പറഞ്ഞു തന്നു.താങ്കൾ സോളാർ പാനൽ എറണാകുളം ജില്ലയിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുമോ .
@NAZinfo
@NAZinfo 3 жыл бұрын
ചെയ്യും sir
@kvakutty5516
@kvakutty5516 3 жыл бұрын
മുമ്പിലെ പല്ലു പോയ ഭാഗത്ത് ഒരു സോളാർ പാനൽ വെക്കാമോ? തമാശ പറഞ്ഞതാണ് കേട്ടോ😀
@NAZinfo
@NAZinfo 3 жыл бұрын
😂ഓക്കേ ബ്രോ അതും നോക്കട്ടെ 🚶🚶
@muhamedyasir2894
@muhamedyasir2894 3 жыл бұрын
Pls
@NAZinfo
@NAZinfo 3 жыл бұрын
Ok
@abdulhassan4954
@abdulhassan4954 3 жыл бұрын
😭😭😭😭😭 hindy🙏😞😞😞😞😞😞
@NAZinfo
@NAZinfo 3 жыл бұрын
😊✋️
@roshinroshin.roshin3335
@roshinroshin.roshin3335 3 жыл бұрын
Nigalu.de.nuber.pppp
@NAZinfo
@NAZinfo 3 жыл бұрын
8075555414
@shamshupmr1747
@shamshupmr1747 3 жыл бұрын
Number parayu
@NAZinfo
@NAZinfo 3 жыл бұрын
8075556414
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 4,7 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 92 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 4,7 МЛН