കൃത്യമായ നല്ല അവതരണം, ഒരു സംശയം ചോദിച്ചോട്ടെ , ഈ നിലവാരം കുറഞ്ഞ സോളാർ പാനലിൻ്റെ ഏതെങ്കിലും കുറച്ചു ബ്രാൻഡിൻ്റെ പേരുകൾ പറഞ്ഞു തരാൻ പറ്റുമോ സുഹൃത്തേ
@CommonTechHandsАй бұрын
നിലവാരം കുറഞ്ഞ പാനലുകൾ എന്നു പറയുമ്പോൾ ഓരോ സോളാർ വെണ്ടേഴ്സും വെക്കുന്ന അതിനനുസരിച്ചിരിക്കും... സോളാർ പാനൽസ് വിവിധ തലത്തിൽ ഉണ്ട്.ടോപ് കോൺ, പോളി ക്രിസ്റ്റ ലൈൻ, മോണോ ക്രിസ്റ്റലൈൻ,തിൻ ഫിലിം, ബൈ ഫേഷ്യൽ, കോൺസെൻട്രേറ്റർ ഫോട്ടോ voltaic തുടങ്ങി പലതരത്തിലുള്ള സോളാർപാനൽസുകൾ അവൈലബിൾ ആണ്.. ഇതിൽ ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള സോളാർപാനൽ ആണ് ടോപ് കോൺ പാനൽസ്..... പല സോളാർ വെൻഡർമാരും അവരുടെ കയ്യിലുള്ള സ്റ്റോക്കുകൾ ഒഴിവാക്കുന്നതിനു വേണ്ടി പഴയ മോഡൽ പാനലുകൾ വയ്ക്കാറുണ്ട്... ഇങ്ങനെയാണ് സോളാർപാനലിന്റെ നിലവാരം നോക്കേണ്ടത്..... ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജി ആയ ടോപ് കോൺ വെക്കേണ്ട സ്ഥാനത്ത്.. പോളി ക്രിസ്താലൈൻ പാനലുകൾ വച്ചാൽ നമ്മൾ വെച്ച സോളാർ സിസ്റ്റത്തിന് നിലവാരവും എഫിഷ്യൻസിയും അതിനനുസരിച്ച് മാത്രമേ കിട്ടുകയുള്ളൂ....
@vinodnelson231Ай бұрын
@@CommonTechHands ഇത് വീഡിയോ യിൽ പറയേണ്ടതായിരുന്നു