Aulto K10 ഇന്ത്യയിൽ sale ഇല്ലല്ലോ ഇപ്പൊ, 🤔🤔 ഷോറൂമിൽ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം ആണ്
@user-jn1ks8dd4j3 жыл бұрын
Ipo aa segmentil S presso ollunn thonnunnu. Pinne wagon r, celerio
@sumasivadas1953 жыл бұрын
ബൈജു ഏട്ടാ XUV 300 Petrol AMT വന്നത് റിവ്യൂ ചെയ്യാമോ.. നല്ല എൻക്വയറി ഉണ്ട് അതിനെ പറ്റി.. ഉടനെ ചെയ്യണം 🥰🥰🥰🥰
@sjay19703 жыл бұрын
ഹോണ്ട സിറ്റി ഹൈബ്രിഡ്👌 കാത്തിരിക്കാം എന്ന് തോന്നുന്നു
@AngelVisionKerala3 жыл бұрын
Rapid Automatic more than 11.5 lakhs on road
@sumithpchandran8593 жыл бұрын
ബൈജു ചേട്ടാ, ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് ഹോണ്ട മൊബൈലിയോ പെട്രോൾ ആണ്, ഒരു 5 സീറ്റർ വാങ്ങണമെന്നുണ്ട്, 12-13ലക്ഷം രൂപയാണ് ബഡ്ജറ്റ്. വർഷം 8000 km ഓട്ടം വരും, സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്, ഹോണ്ട സിറ്റി, ഫോക്സ്വാഗൻ വെന്റോ, സ്ക്കോഡാ റപിഡ്, എന്നീ സഡാനുകളും, ടാറ്റാ നെക്സ്ൺ, മഹിന്ദ്ര XUV 300 എന്നിവയുമാണ്. ഹോണ്ട സിറ്റി ഒഴിച്ച് എല്ലാം 3 സിലിണ്ടർ എൻജിൻ വാഹനങ്ങളാണല്ലോ. ഞാൻ ഓടിച്ചിട്ടുള്ള അത്തരം വാഹനങ്ങൾ എല്ലാം വളരെ വൈബ്രേഷൻ ഉള്ളതായിരുന്നു, മേല്പറഞ്ഞവയൊന്നും എനിക്ക് ഓടിക്കാനുള്ള ഭാഗ്യവും കിട്ടിയിട്ടില്ല. അവയെക്കുറിച്ച് എന്താണ് അഭിപ്രായം, ഹോണ്ട സിറ്റിയുലേക്കു പോകണോ അതോ മുൻപ് പറഞ്ഞ 3 സിലിണ്ടർ വാഹനങ്ങൾ വാങ്ങുന്നതാണോ നല്ലത്.
@shan.nshann35993 жыл бұрын
എന്തിരടെ എല്ലാരുംകൂടി ഒന്ന് ആഞ്ഞ് പിടിക്കടെ 5 lakh.... ♥️ പവ്വർ വരട്ടെ👊🚗
@shammasahmed74233 жыл бұрын
Honda City Hatchback ഇന്ത്യഇൽ ഇറങ്ങുമോ. അതിനെപ്പറ്റി വല്ല വിവരം ഉണ്ടാകുമോ
@kiranks60883 жыл бұрын
Biju chetta swift new model edukkanadano baleno edikkanadano nallad? Biju chettande abiprayam endha?
@HeavenVlogs3 жыл бұрын
2 um നല്ലത് ആണ്.. Body building നോക്കണേൽ വേറെ കമ്പനി നോക്കിക്കൊള്ളൂ. .. In this two vehicle compare cheyanell.. Oru famliy use onnukode better baleno ann.. More space and boot capasity...i like baleno..
@ajibondd3 жыл бұрын
3yrs with baleno..pround owner🔥
@jeromtomy1923 жыл бұрын
Sir Audio quality kurachu kuravayirunnu Next vedio ill athu srthikkanam
@abythykkodathu3 жыл бұрын
Tata hexa BS6ന്റെ തിരിച്ചു വരവിനെ പറ്റി എന്തെങ്കിലും ന്യൂസ് ഉണ്ടോ? വിപണിയിൽ അതു ഇനി തിരിച്ചു വരാൻ സാധ്യത ഉണ്ടോ??
@sajithp.r53343 жыл бұрын
Thank you baiju chetta for answering my question
@arshedsathar28433 жыл бұрын
U are scotty kilmer of kerala. Scotty fans like adi .
@prathyushprasad75183 жыл бұрын
ഹൈബ്രിഡ് വാഹനങ്ങൾ ആണോ അതോ ഇലക്ട്രിക് വാഹനങ്ങൾ ആണോ നല്ലത്.....????
@Bharathsujay3 жыл бұрын
Hybrid anel ev il olla pole charge teruna tension venda
@hr_473 жыл бұрын
Pinne vilayude vishayam und. Availability too. Nammude market il nalla choices illa. EV feasible aayitt ippo ullath Nexon EV aan.
@Asishh_3 жыл бұрын
@@hr_47 വളിയോ?????😂😂😂
@prathyushprasad75183 жыл бұрын
@@Asishh_ 😂😂😂😂😂
@nijin.p.mathews20253 жыл бұрын
Enthayalum 5 -10 years ne ullil electric vehicles arikum total vandiyil 50% adhikavum. Appol kuduthel electric vandikal verumbol charging infrastructure okke ath anusarich develop aakum. Ippo charge thirumo ennula preshnam okke infrastructure develop akathond ulla preshnemgel ann ath enthayalum 2-3 years ne ullil marum. Appo pinne kuduthel alukel electric vandiyilek marum. Appo petrol & diesel ne ippo kanunna vila onnum arikilla..appo hybrid edukkunond preshnam onnumila oru 5-10 years upayogikkan ann udhesikunenkil appozhethekum fuel price orupad kudan sadhitha und. [Ippol thanne 15 minutes ullil 80 percent charge cheyunna technology okke logeth available ann but athonnum indiayil vannitila enne ollu. Athokke verumbo ICE car pole thanne electric vandikal upayogikam]
Honda amazeൻ്റെ facelift&3rd generation വരനുണ്ടോ Petrol manual എടുക്കണം എന്നുണ്ട്, കൂടിയ RPM ൽ ഓടിക്കാൻ പറ്റുന്ന FUN TO DRIVE വണ്ടി ആണോ, power, torque, driving, handling etc
@vincentthomas38953 жыл бұрын
വീഡിയോസ്, സസൂഷമം കേൾക്കുന്നവരാണ് എല്ലാവരും.alto k 10, നിറുത്തിയതല്ലേ?വേറെയും തെറ്റുകൾ ഉണ്ട് 🙏
@prakashnair7002 жыл бұрын
Dear Bijuji I have booked for mild hyryder. It may be shifted to Strong hibrid after price revelation by Toyota. Kindly advice me whether it is worth buying. Otherwise which I can opt for valuing 16 lakhs.
Back 800cc petrol engine... front electric engine in 7 seater suv my concept carr😀😀😀😀😀😀
@sreeharivarikkad62183 жыл бұрын
Honda amaze manual transmission nallathano aah price ill ithu thanne ano family use nu nallad??
@Kl61-NaFrU3 жыл бұрын
Which one is better (7 seater) Tata safari or hector+
@skrishnannair96063 жыл бұрын
Maruti Ignis Manual Zeta variant നല്ല വണ്ടിയാണോ ?Pl reply.
@ajmalhussains3 жыл бұрын
Car ac yil rat kayarunnu..enthenkilum margamundo.. please help
@p.harisankar3 жыл бұрын
Rapid automatic base model 10 lakh above aakum chetta,njn nokkiyarunnu
@VineethVijayan73 жыл бұрын
pulli parayunna pala karyngalum thettu anu..10 lakshathinu akathu ulla amze automatic petrol varient anu.. pulli paryum pole athu 1.5 litre alla 1.2 litre anu.. 1.5 litre varunnathu diesel engine anu
@saroopkris3 жыл бұрын
Better to wait till april to buy small cars - all will have two air bags
@ameerkhan39723 жыл бұрын
Please review Xuv500
@binoyvishnu.3 жыл бұрын
CNG stations കേരളത്തിൽ ഒരുപാട് സ്ഥാപിക്കുന്നുണ്ടല്ലോ ,അങ്ങനെയെങ്കിൽ CNG വാഹനം എടുക്കുന്നതല്ലേ നിലവിൽ ലാഭകരം ? മികച്ച CNG വാഹനങ്ങൾ ഏതൊക്കെയാണ്?
@aslamt.a21963 жыл бұрын
Baiju chettaa?. Toyota C-HR engane indu?.
@abhinavpb43003 жыл бұрын
Njn popular Hyundai numberie vilichu but they are not giving any discount or any offer for creta .very bad experience chetta...
@almallu24373 жыл бұрын
ഒരു കോംപാക്ട് SUV എടുക്കാൻ ആഗ്രഹിക്കുന്നു. ഒരു 10 വർഷം എങ്കിലും മിനിമം ഉപയോഗം ഉണ്ട്, ഓട്ടം തീരെ കുറവാണ്. 10 ലക്ഷം ബഡ്ജറ്റ്. നല്ല വണ്ടി suggest ചെയ്യാമോ. നിസ്സാൻ Magnite enikku long term ഉപയോഗത്തിന് ബുദ്ധിപരമായ ഒരു option ആവുമൊ? (Aftersales, spares, expenses, issues like ford India now)
ഞാൻ 2012 swift ഡീസൽ ഉപയോഗിക്കുന്നു കാർബൺ ക്‌ളീനിംഗ് ചെയ്യുന്നത് നല്ലതാണോ, അത് ചെയ്യുന്നത് കൊണ്ടു മറ്റു പ്രശ്നങ്ങൾ ഉണ്ടോ? Nb:മൈലേജ് കുറവുണ്ട് ഓയിൽ, ഓയിൽ ഫിൽട്ടർ, എയർ ഫിൽട്ടർ എല്ലാം മാറിയതാണ്. 15/16 മൈലേജ് കിട്ടുന്നുള്ളു.
@EDAVANNA123 жыл бұрын
I'm going to buy a car under 10 lacs...Can you please suggest which are the best choices??.... Currently I'm interested in VW Polo (TSI) and Honda Amaze/Jazz.... Please help me to make a good decision 🙂... Thanks!!
@aslamt.a21963 жыл бұрын
Baiju chettaa. Toyota C-HR video cheyyaamo?. Pls reply.
Ecosport titanium edukano atho venue sx anno edukandath Ethan value for money Engine Features
@samuelgeorge55403 жыл бұрын
EcoSport
@krvlogs84673 жыл бұрын
xuv 500 new model എന്ന് വരുമെന്ന് പറയാമോ
@akhilgmathew32773 жыл бұрын
T- roc🔥
@studentszone98643 жыл бұрын
ഒരു പുതിയ വണ്ടി എടുക്കാൻ പോകുമ്പോൾ എന്തൊ ക്കെ ശ്രദ്ധിക്കണം എന്നൊന്ന് പറഞ്ഞ് തരാമോ?
@nabeehpk66893 жыл бұрын
Nalla shoes....
@navassalam97423 жыл бұрын
Hight adjustable driverseat off market chyyan pattumo
@navassalam97423 жыл бұрын
Nisan magnate xl cvt il driver seat height adjustable Ella ethu purathu chyyan pattumo
@sumeshemly90963 жыл бұрын
hondaku 7seater enyyy udakumooo? brv stop ayalo
@Upthinker5763 жыл бұрын
ബൈജു ചേട്ടൻ എന്തുകൊണ്ടാണ് ഹോണ്ട jazz മികച്ച വണ്ടി ആണെന്ന് പറഞ്ഞു റഫര്‍ ചെയ്യുന്നത് എന്നു മനസിലകുന്നില്ല ... ഇന്ത്യയിൽ കഴിഞ്ഞ രണ്ടുമാസം കൊണ്ടു ജാസ്സ് വിറ്റതു 1900 എണ്ണമാണ് .. എന്നാൽ ഇതേ സെഗ്മെന്റിലെ altroz 14110എണ്ണവും i20 21030 എണ്ണവും വില്പന നടത്തി .. വില്പന മാത്രമല്ല ഈ രണ്ടു വണ്ടിയിലുമുള്ള പല മികച്ച function കൾ ഹോണ്ട ജാസ്സ് ൽ ഇല്ലതാനും . ( information- team cardelight )
@irfantv27393 жыл бұрын
Honda engines are one of best in the words , pinnae complaints varattilaa , world marketil jaaz strong Anu ,atavum karanam
@Dhanushksd6193 жыл бұрын
Bro second hand civic and polo vandi undu but confusion aan edh purchase cheyyanam enn pls help me?
@ajithsukumaran32413 жыл бұрын
Ford territory ngane Vella arivum undo
@saviojinson43343 жыл бұрын
Honda City nte Hatch Varumo? With Hybrid...!
@prasadrose3 жыл бұрын
Honda city or Hyundai creta which one is good, both are from different categories still.
@24ct9163 жыл бұрын
Creta
@Zeromiedo-z2e3 жыл бұрын
What about jeep renegade?
@fazilmes3 жыл бұрын
ബൈജു ചേട്ടാ. Skoda rapid പുതിയ model വരുന്നുണ്ടോ?. മറുപടി പ്രതീക്ഷിക്കുന്നു.
@iamthevengeance47663 жыл бұрын
Ondu
@Allen918843 жыл бұрын
VV vento or Honda city, which is better? Any vv vento facelift coming?
@samuelgeorge55403 жыл бұрын
Vento
@safvanyousuf3 жыл бұрын
Njan or vandi edkkan plan ind Baijuetta. But edh edkkanam en confusion aaan. Ante listil ulle vandi. Polo gt tsi, hunday vanue, kia seltos. Ee 3 vandi 3 segmentil pette vandiyan. Areeya. Pakshe ennalu edh edkkanm en vakthamaya orpp veruthan aavunilla. Plss hlp me baijuetta
@shehinshams3 жыл бұрын
Ecosport edk Seltos 3 star ullu.
@sreejithsreejith61833 жыл бұрын
Bro in super cars we get a manual gear box Like,bmw,benz etc.. please reply me bro
@aruntd59983 жыл бұрын
Full cover insurance ഉള്ള വാഹനം മോഷണം പോയാൽ എത്ര തുക insurance coverage കിട്ടും. 3rd Party Insurance ഉള്ള വാഹനം മോഷണം പോയാൽ എത്ര തുക Insurance coverage കിട്ടും?
@24ct9163 жыл бұрын
Insured amount എത്രയാണോ അത് കിട്ടും.
@josephchandy43133 жыл бұрын
Prof Joseph. ഇലക്ട്രിക് കാർ ഒടിക്കകാതെ 8,10 മാസം ഗാരേജിൽ ഇട്ടിരുന്നാൽ ബാറ്ററികൾ ഡാമേജ് ആയി പോകുമോ. ഡാമജ് ആകും എങ്കിൽ എങ്ങിനെ അതി ഒഴിവ്വാകാം. thanks
@AndroidisAmazing3 жыл бұрын
ബൈജു ചേട്ടന് Renault Triber Under Powered ആണെന്ന് തോന്നീട്ടുണ്ടോ?
@amanismail64593 жыл бұрын
Bro brointe videolke settuman katta knowledgeable um anu aa mic onn sheryakk plsss video kynnapplk chevi or parivamay
@sajeerep98003 жыл бұрын
എന്താണ് ക്രൂയിസ് കൺട്രോൾ
@treasurehunter71903 жыл бұрын
Maintaining a constant speed without applying force on accelerator pedal
@Justin-nv3 жыл бұрын
എന്ന് വച്ചാൽ.. കുറെ ദൂരം ഒക്കെ യാത്ര പോകുമ്പോൾ.. കാലു accelerator ൽ വക്കാതെ.. Speed set ചെയ്ത് അങ്ങോട്ട് പോകാം... India ൽ കേരളത്തിൽ വല്ല്യ ഉപകാരം ഇല്ലാത്ത ഒരു item ആണ്.. പുറത്തു നല്ല ഉപകാരം ആണ്... Automatic ആണ് കൂടുതൽ perfect.
@vaishnavzeus97003 жыл бұрын
New 2021 baleno IL hybrid technology undo
@DestinyPreplanned3 жыл бұрын
Phoninte speakerum adichu pokumallo
@ArNair-it7vx3 жыл бұрын
Sir seltos hte 1.5 petrol vs creta e 1.5 petrol,etha nallathu
@kudooskudoos24783 жыл бұрын
Creta
@kudooskudoos24783 жыл бұрын
Creta sx. VFM
@AndroidisAmazing3 жыл бұрын
Totally depends
@NandakumarUnnikrishnan3 жыл бұрын
Congratulations Baiju chetta .about to reach 5 lakh subscribers 👍👍.
@arunv13993 жыл бұрын
Skoda Rapid Rider plus automaticinu on road 10 ലക്ഷത്തിന് താഴെയോ, ചുമ്മാ തള്ളാതേ? Exshowroom ആയിരിക്കും
@clintisgeorgeNVTV3 жыл бұрын
I like to buy a electric car maximum one side travel will be 100 Km. Can you tell which electric car will be good low budget car.
@AndroidisAmazing3 жыл бұрын
Wait for wagonR electric
@cyrilkuriakose73373 жыл бұрын
Thumbnail kollam chetta✨
@saroopkris3 жыл бұрын
Why is Venue S IMT not discussed anywhere?
@shefeekkm93553 жыл бұрын
Bro 7 seater nalla oru vehicle suggest cheyyammoo oru economy vehicle anh Nokkunath
ബൈജു ചേട്ട എനിക്ക് ഒരു nissan terrano Second എടുക്കാന്‍ താല്‍പര്യം ഉണ്ട് അതിനെ കുറിച്ച് ഒന്ന് പറയാമോ പ്ലീസ്
@alwintjose13 жыл бұрын
Bro go for kicks much better than terrano and best in segment.. sadly such an underrated car
@achuzzworld60792 жыл бұрын
Nizzzzzz വീഡിയോസ് 👍👍💓😘😘💓👍👍💓👍👍💓💓👍👍💓👍👍💓
@nandamkasyapi9983 жыл бұрын
TUV 300- പുതിയ മോഡൽ എപ്പോൾ ഇറങ്ങും? വില? Milege എത്ര പ്രതിക്ഷിക്കാം.
@technatural21983 жыл бұрын
Bolero neo
@AndroidisAmazing3 жыл бұрын
Mid 2021 l, starting 10 lac,mileage 16-17 kmpl petrol
@alhudapuccinsurance12333 жыл бұрын
pollution test cheyuka
@aniljishnu.aaniljishnu.a47943 жыл бұрын
എന്റെ പേര് അനിൽ ജിഷ്ണു, ഞാൻ | Kia Sonet HTK+ , 1.2L petrol BooK ചെയ്തിട്ട് 4 മാസം കഴിഞ്ഞു. ഇപ്പോൾ showroom ൽ തിരക്കിയപ്പോൾ പറയുന്നത്, 2021 ൽ petrol വണ്ടി production തുടങ്ങിയില്ല എന്നാണ് അറിഞ്ഞത്. ഇനിയും കാത്തിരുന്നാൽ Prize കൂടുമോ. ഇനിയും കാത്തിരിക്കേണ്ടിവെരുമോ.അതോ venue ഇലോട്ട് മാറുന്നതിൽ Baiju ചേട്ടന്റെ അഭിപ്രായം എന്താണ്.
@sameerasaleem7983 жыл бұрын
T-ROC Back seat comfort kuravaan ennan roshanum sujithum paranjath.
@24ct9163 жыл бұрын
അവിടുന്ന് cash ഒന്നും കിട്ടിയിട്ടുണ്ടാവില്ല, അതായിരിക്കും.