1) sherik vellam nanach adikkuga illengil unangumbol podi ayit pogum 2) itra kattiyil adichal paynting cheyth kurach varsham kazhiumbol adarnn pogum 3) white cement ippo adikkunnathinu pagaram praymar vannitund ath ubayogikkuga 4) white cement adikkumbol kurach ubayogichu pazhayath aya brash ubayogikkuga 5) 18 ltr watter 10kg white cement ennath pole mix cheyth 3 al pani edukkunnundengil ubayogikkam 6) berla white nalla Company ann katta pidich pogilla nalla white kittum Pinne cheyunna pani nalla virthik ningal cheyunnund kollam👍
@shoukathmedia Жыл бұрын
🌹🌹
@mshareefot3996 Жыл бұрын
ഒരു സംശയം പോലും തോന്നിപ്പിക്കാത്ത രീതിയിലുള്ള നല്ല അവതരണം 👌
@shoukathmedia Жыл бұрын
🌹🌹
@amalkannan76942 ай бұрын
Bro ente compond wall nu white cement adichu 1/2 kg veetham mix cheyth adichkondirunnath dry ayi 2 hr Kazhinj nanach koduthu pakshe kai il patti pidikunnu... ini ethra days kazhinj cement primer adikan pattum... ini athinte purath cement primer adichal pidutham undakuvo
@shoukathmedia2 ай бұрын
പിടുത്തം ഉണ്ടാകും നല്ലപോലെ dry ആയതിനു ശേഷം primer അടിക്കാം
@Ronaldo-b3d4 ай бұрын
നല്ല അവതരണം 👍🏻
@RVRAO-ij2st2 жыл бұрын
നല്ലത്പോലെ വൈറ്റ് സിമെന്റ് അടിക്കുന്നത് കാണിച്ചു തന്നു. പലരോടും ചോദിക്കുമ്പോൾ അത് അങ്ങനെയാണ്, ഇങ്ങനെയാണ് എന്നലാല്ലാതെ കൃത്യമായി പറയുകയില്ല. എന്തോ രഹസ്യം പോലെയാണ്. കൊള്ളാം, ഇനിയും പ്രതീക്ഷിക്കുന്നു.ഒരു സംശയം, പശ ഉപയോഗിക്കണോ? ഉണ്ടെങ്കിൽ ഏതാ ണ്?
@shoukathmedia2 жыл бұрын
പശ വേണ്ട
@SethuLakshmi-hj5kl9 ай бұрын
Bro ente veettil white cement adichitt und athinte mele putti ittal ath paranj porumo
@shoukathmedia9 ай бұрын
ഇല്ല
@Daaash31 Жыл бұрын
Second coat adikkunnathinu munp bhitthi nanakkano First coat adich ethra samayam kazhinjanu second coat adikkendathu
@shoukathmedia Жыл бұрын
First coat adichu കഴിഞ്ഞു ഉണങ്ങിയ ശേഷം ഒന്നു നനക്കുക എന്നിട്ട് അതു ഉണങ്ങിയ ശേഷം ഒന്നു ചെറുതായി നനച്ചു 2 coat അടിക്കുക
@sameervlog60542 жыл бұрын
Good job 👍👍
@GRANDEDAVANNA Жыл бұрын
ethtype brush aan upayokikkendath pls reply
@shoukathmedia Жыл бұрын
സാധാരണ ഉപയോഗിക്കുന്ന 4"
@musicmedia1237 Жыл бұрын
Old white cement male ethupole water spray cheyyano? Veendum white cement adikkan..
@shoukathmedia Жыл бұрын
അതിന്മേൽ നിൽക്കില്ല പകരം primer അടിക്കുക
@shafeeqmuhammed20122 жыл бұрын
Super
@manafmanaf1104 күн бұрын
2000 സ്ക്വയർ ഫീറ്റ് വീട് വൈറ്റ് സിമൻറ് അടിക്കാൻ എത്ര കൂലി വരും വൈറ്റ് സിമൻറ് എത്ര വാങ്ങേണ്ടിവരും
@shoukathmedia4 күн бұрын
നിങ്ങളുടെ നാട്ടിൽ കൂലി എത്രയാണ് എന്ന് നോക്കി വേണം. 150 kg വേണ്ടിവരും
@manafmanaf1104 күн бұрын
@@shoukathmedia ok
@aabaaaba55392 жыл бұрын
കട്ടനും കുടിച്ചു, പരിപ്പുവടയും കഴിച്ചു white സിമന്റ് അടിച്ചാൽ അത് പിടിക്കില്ല.white സിമന്റ് കലക്കിയാൽ 25 minute നുള്ളിൽ അടിച്ചിരിക്കണം അല്ലെങ്കിൽ സിമന്റ് പിടിക്കില്ല. അതുകൊണ്ടാണ് പെയിന്റ് ഇളകി വരുന്നത്. അടിക്കാൻ അറിയാവുന്നവരെ കൊണ്ടു ചെയ്ക്കുക, അതുപോലെ 2മണിക്കൂർ നു ശേഷം വെള്ളം നനച്ചു കൊടുക്കണം അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല. Better വാട്ടർപ്രൂഫ് പ്രൈമർ അടിക്കുക്കുക അതാണ് better
@shoukathmedia2 жыл бұрын
എന്താണ് സുഹൃത്തേ ഈ പറയുന്നത്
@aabaaaba55392 жыл бұрын
@@shoukathmedia ഒരു പെയിന്റ് കമ്പനിക്കാരും white സിമന്റ് promote ചെയ്യുന്നില്ല.15 വർഷം guaranty കൊടുക്കുന്ന പെയിന്റ്നെ white സിമന്റ് ഉം പൂട്ടിയും അടിക്കാൻ പാടില്ലാ എന്നാണ് പറയുന്നത്. Base coat എപ്പോഴും water പ്രൂഫ് പ്രൈമർ 2 time +emulsion 2 coat അടിക്കാനാണ് പറയുന്നത്. ഒരു വർഷം കഴിഞ്ഞു മാത്രമേ പെയിന്റ് അടിക്കുന്നുവെങ്കിൽ white സിമന്റ് അടിക്കാം, അതും അറിയാവുന്ന പണിക്കാർ അടിച്ചാൽ മാത്രമേ white സിമന്റ് പിടിക്കുകയുള്ളു white സിമന്റ് ന്റെ initial setting 30minite akunnu 600 minute ൽ ഫൈനൽ സെറ്റിങ്. അതുപോലെ smooth surface ആണെങ്കിൽ white സിമന്റ് പിടിക്കില്ല പ്രത്യേകം white സിമന്റ് കമ്പനി പറയുന്നുണ്ട്, അപ്പോൾ ചെയ്യേണ്ടത് പ്രൈമർ അടിച്ചിട്ട് അടിക്കാനാണ്. അപ്പോൾ ഏതാണ് മെച്ചം.
@Vishnu42-d8c10 ай бұрын
Chaya yum kuildich irikkaruth.. pettnn pani teertholan😅😂
@abdussamad37474 ай бұрын
പൊട്ടനാണോ??
@sh_12702 жыл бұрын
Plastering kayinja wallil white cement ano atho white cement priemer ano adikandyth
@shoukathmedia2 жыл бұрын
2 cot white cement അടിക്കുക അതാണ് നല്ലത് എന്നിട്ട് primer അടിക്കുക
@sh_12702 жыл бұрын
Putty apply chyumbol white ceemnt use chyano?
@shoukathmedia2 жыл бұрын
നിർബതം ഇല്ല
@akhiltc997Ай бұрын
തേപ്പ് കഴിഞ്ഞു എത്ര ദിവസത്തിന് ശേഷം വൈറ്റ് സിമന്റ് അടിക്കാം?
@shoukathmediaАй бұрын
Msand ആയത് കൊണ്ട് 15 ദിവസം നനക്കുക എന്നിട്ട് 15 ദിവസം കഴിഞ്ഞു അധികാവുന്നതാണ് കൂടുതൽ വൈകരുത്
@harihariashharihariash73462 жыл бұрын
🤩🤩
@BijeshMg-i4x2 ай бұрын
ബ്രോ വെള്ളം ക്ഷാമം ഉള്ളവിടെ ആണെകിൽ വൈറ്റ് cementil പ്രൈമർ ഉപയോഗിച്ച് അടിച്ചു നോക്ക് ചുമർ നടക്കേണ്ടി വരില്ല വെള്ളത്തിൽ വൈറ്റ് സിമന്റ് മിസ് ചെയ്തു അതിൽ ശകലം പ്രൈമർ ഒഴിച്ച് അടിച്ചു നോക്ക് ചുമര് നടക്കേണ്ടി വരില്ല
@shoukathmedia2 ай бұрын
എന്നാലും ചെറിയ ഒരു ഈർപ്പം വേണം
@javadjavu30242 жыл бұрын
Poli
@vijeeshvpeagle71819 ай бұрын
White cement adich ethra samayam kazhinju paint adikkam
@shoukathmedia9 ай бұрын
White cement ഉണങ്ങിയ ശേഷം ഒന്നു വെള്ളം നനക്കുക എന്നിട്ട് അത് ഉണങ്ങിയ ശേഷം paint അടിക്കാം
@sreejithsr775 Жыл бұрын
Plastering work കഴിഞ്ഞ ഭിത്തിയിൽ White cement ഒഴിവാക്കി direct primer അടിച്ചാൽ എന്തേലും പ്രെശ്നം ഉണ്ടാകുമോ?
@shoukathmedia Жыл бұрын
കൊയപ്പം ഒന്നും ഇല്ല ഫിനിഷിങ് കുറച്ച് കുറയും
@HashimCk-eu1gu10 ай бұрын
സെക്കൻ്റ് കോട്ട് അടിക്കുമ്പോൾ വീണ്ടും നനക്കണോ
@shoukathmedia10 ай бұрын
Yes
@riyasvlogss Жыл бұрын
❤❤
@sh_12702 жыл бұрын
White cement adichal water proofing കിട്ടുമോ ??
@shoukathmedia2 жыл бұрын
ഇല്ല
@sh_12702 жыл бұрын
@@shoukathmedia priemer water proofing tharumo?
@shoukathmedia2 жыл бұрын
Asian paint dam sheeth
@harisdesign91682 жыл бұрын
Super brother
@rakeshap8462 Жыл бұрын
വൈറ്റ് സിമൻറ് റോളർ ഉപയോഗിച്ച് അടിച്ചു കൂടെ
@shoukathmedia Жыл бұрын
പറ്റില്ല
@zakhariyavhzakhariyavh49452 жыл бұрын
നേരത്തെ പെയിന്റ് ചെയ്ത വീട്ടിൽ രണ്ട് റൂമിൽ രണ്ടാമത് തേക്കണ്ട വന്നു അതിന് ശേഷം വൈറ്റ് സിമന്റ് അടിക്കുമ്പോൾമുമ്പത്തെ പെയിന്റ് ഉള്ള ഭാഗത്തു വൈറ്റെസ്‌മെന്റ് അടിക്കാമോ
@shoukathmedia2 жыл бұрын
വേണ്ട വൈറ്റ് cement തേച്ച ഭാഗത്തു അടിക്കുക അതിനു ശേഷം room മുഴുവൻ ആയി primer അടിക്കുക
@zakhariyavhzakhariyavh49452 жыл бұрын
Whitecement adicha ശേഷം സിമന്റ് പ്രൈമർ അടിക്കുന്നതിനു മുമ്പേ ഭിത്തി കഴുകനോ
@shoukathmedia2 жыл бұрын
പായൽ ഉണ്ടങ്കിൽ കഴുകണം ഇല്ലങ്കിൽ വേണ്ട
@alvingeorge2387 Жыл бұрын
Best white cement ethe company aane?
@shoukathmedia Жыл бұрын
Birla നല്ല seting ഉള്ളത് ആണ്
@sajidareekadan9081 Жыл бұрын
രണ്ടു കൊട്ടിലും.ഒരേ മിക്സിംഗ് അണോ
@shoukathmedia Жыл бұрын
Yes
@aromalm.saromalm.s1418 Жыл бұрын
ബ്രോ വൈറ്റ് സെമെന്റിൽ yellow oxide ചേർത്ത് അടിച്ചപ്പോൾ പൊടിപോലെ ഇളകിപോകുന്നു എന്താണ് ചെയ്യേണ്ടത് 🤔 Please reply👍
@shoukathmedia Жыл бұрын
Yellow oxide എന്താണ് ഞാൻ ഇതു വരെ ഉപയോഗിച്ചിട്ടില്ല