thanks for your informative video and your way of explanation very interesting. In 11:38 you make a small mistake , suppose you have to say $1 = 25 million Zimbabwe currency.
@ShariqueSamsudheen6 жыл бұрын
Mistake from my side. Slip of tongue. Sorry
@nigalovesu6 жыл бұрын
It's okay, but clearly explained
@nigalovesu6 жыл бұрын
You are my role model..
@siddiquehd17126 жыл бұрын
@@ShariqueSamsudheen മൂന്ന് കാര്യങ്ങൾ ആണ് ഞാൻ താങ്കളിൽ നിന്ന് ഇഷ്ടപടുന്നത് 1.clarity of voice like dq 2 presentation 3 subject So god bless you man,👍🤝
@ShariqueSamsudheen6 жыл бұрын
Thanks a lot ❤️ Your support is very motivating 😄
@ibrahimvpl6 жыл бұрын
പല ആളുകളും നാണം കൊണ്ട് അറിയുന്നവരോട് ചോദിക്കാൻ മടിക്കുന്ന കാര്യങൾക്ക് ഏതൊരു സാദാരണക്കാരനും മനസ്സിലാകുന്ന രീതിയിലാണ് താങ്കളുടെ വിവരണം ,അഭിനന്ദരങൾ
@ShariqueSamsudheen6 жыл бұрын
Thank you so very much ❤️
@mohammedshahludheenvattapa6366 жыл бұрын
Thank you verymuch
@muhammedakber64236 жыл бұрын
Of course
@shameerali93116 жыл бұрын
സത്യം.... എന്റെ കുറേ നാൾ ആയിട്ടുള്ളു സംശയം ആയിരുന്നു. ആരോടും ചോദിച്ചില്ല. ഇപ്പൊ എല്ലാം പുടികിട്ടി. Thanks sharique bro.
@rahnau45786 жыл бұрын
@@ShariqueSamsudheen ഒരു പാട് ഇഷ്ടമായി, വിഷയം നന്നായി മനസ്സിലായി ഇടക്ക് പറഞ്ഞ ഒരു കാര്യം മാത്രം മാറിപ്പോയി
@akshayc41456 жыл бұрын
അറിവും കഴിവുമുള്ള താങ്കളെ പോലുള്ള യൂട്യൂബർസിനെയാണ് നമുക്കാവശ്യം... ഓരോ വാക്കുകളിലും കാര്യമുണ്ട്...അറിവുണ്ട്...നല്ല പാതയിലൂടെ പോകുന്നു.. ഇനിയും പല വിഷയങ്ങളും...ഇത്രയും നന്നായി കൗതുകമുള്ള ഒരു കൊച്ചു കുട്ടിക്കുപോലും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... എല്ലാ വിധ പ്രോത്സാഹനങ്ങളും നേരുന്നു...
@ShariqueSamsudheen6 жыл бұрын
Thank you so very much ❤️
@skottali4 жыл бұрын
അത് കൊണ്ടായിരിക്കണം RBI യെ ബിദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ചില വിരുതന്മാർ കള്ള നോട്ട് പ്രിന്റ് ചെയ്യുന്നത് 😂
@jayeshjayan96844 жыл бұрын
Riyas S athavumbo iPhonekark ariyilalo Avark notukal kititundenn apo avar vilayumkutilya everything solved 🧘♂️ arum ariyathea note adich avishyapetavark kodthamathi Karyam kazinju Elarkum kodukumbalea. E preshnulu
@WIEIRDO4 жыл бұрын
Oru nall a kaaryam chyyam enn vachaa.ll athinum ssammayikki lla chettas ,
@faisalkarunagappally4 жыл бұрын
പാവം കൊടുങ്ങല്ലൂർ റിസർവ്വ് ബാങ്ക് ഗവർണർ
@wheelsonthelife40346 жыл бұрын
അങ്ങനെ 28 വർഷമായി ഉണ്ടായിരുന്ന സംശയം മാറി കിട്ടി
@infinitysoul4255 жыл бұрын
Janichappozhe unddayirunnoo ee doubt
@beast89615 жыл бұрын
@@infinitysoul425 😂
@jibinchacko19964 жыл бұрын
അപ്പൊ 38 വയസ്സ് കാണും അല്ലേ
@thaslimamuhammed6414 жыл бұрын
Ente 24 varshathe doubtum
@HA-wz3ep4 жыл бұрын
@@infinitysoul425 😂😂
@mohammedhassaan75206 жыл бұрын
അറിവുണ്ടായൽ മാത്രം പോരാ അത് മറ്റുള്ളവർക്കു മനസിലാക്കികൊടുക്കാനുള്ള കഴിവ് കൂടി വേണം .അതാണ് തങ്ങൾക്കുള്ള അനുഗ്രഹം Thank you verymuch
@ShariqueSamsudheen6 жыл бұрын
Thank you ❤️
@educationalinformation.94244 жыл бұрын
Sharique, i am a phd in economics with masters from India and Uk and working as an economist.....lemme say one thing, you know how to make realise the common people the simple but no so simple concepts of economics ......i hv seen many of your videos .....ur explanations are spot on......i have worked and conversated with some of the brightest economists in the world....so u know this appreciation is coming from an expert in the field of economics......!!
@ShariqueSamsudheen4 жыл бұрын
Thanks a lot! You've made my day ❤️
@rajeshkrishna11696 жыл бұрын
എന്റെ മനസ്സിൽ തോന്നിയ പല സംശയങ്ങൾക്കും താങ്കളിൽ നിന്നാണ് എനിക്ക് മറുപടി ലഭിച്ചത്.. അതും വളരെ ലളിതവും, സുതാര്യവുമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞൂ.. ഒരു സാധാരണക്കാരൻ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, അറിവുകൾ വളരെ സിമ്പിളായി പറഞ്ഞു തരുന്ന താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി
@ShariqueSamsudheen6 жыл бұрын
Thank you so very much ❤️
@rajeshkrishna11696 жыл бұрын
Sajith Jones Ellayidathum undu
@blackangels94026 жыл бұрын
താങ്ക്‌യൂ വെരി മച്ച് ചേട്ടാ, സ്കൂളിൽ പഠിച്ചപ്പോൾ പോലും കിട്ടാത്ത അറിവാണ് ഈ വിഡിയോയിൽ നിന്നും കിട്ടിയത് .പണപ്പെരുപ്പം എന്താണെന്നു വളരെ സിംപ്ലിളായി പറഞ്ഞു തന്നതിന് വളരെ നന്ദി.
@ShariqueSamsudheen6 жыл бұрын
Thank you ❤️
@adarshnk67564 жыл бұрын
ഒരു ഡൌട്ട്, മറ്റു രാഷ്ട്രങ്ങളുടെ കറൻസിയുമായി മൂല്യം കണക്കാക്കുന്നത് എങ്ങനെ ആണ്. പറഞ്ഞു തരാമോ.
@achuachuz74873 жыл бұрын
Atu sir previous video cheytittundalloo
@86232862324 жыл бұрын
സത്യത്തിൽ എന്നെ പോലെ പല ആൾക്കാരുടെയും ഒരു ഒടുക്കത്തെ സംശയം ആയിരുന്നു.. പൊന്നു മച്ചാനെ... അതിനു എന്തായാലും ഒരു അറുതി വന്നു.... . ഇനിയും ഇതുപോലെ ഉള്ള vdo കൾ വരട്ടെ.. കട്ട സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ട് കൂടെ.....
@dineshanpunathil82526 жыл бұрын
സാറിന്റെ വിശദീകരണം നൂറു ശതമാനം തൃപ്തികരമാണ്. മിക്കവരുടെയും മനസ്സിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടന്ന ഒരു സംശയം എത്ര വ്യക്തമായിട്ടാണ് ദൂരീകരിച്ചത് !സാറിന് നല്ലൊരു സാമ്പത്തിക ശാസ്ത്രാധ്യാപകനാവാനുള്ള എല്ലാ കഴിവുകളും ഉണ്ട്. പ്രത്യേകിച്ചും നല്ല അധ്യാപകരുടെ കുറവ് ഒരു പോരായ്മയാകുന്ന ഒരു സമൂഹത്തിൽ. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@ShariqueSamsudheen6 жыл бұрын
Thank you so very much ❤️
@EnglishwithJinteshjohn4 жыл бұрын
Very good presentation Sharique
@vijeshdk7946 жыл бұрын
അറിയാൻ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങൾ ,അവിചാരിതമായി യൂ ടു ബ് നോക്കുന്നതിനിടയിൽ കണ്ട ഈ ചാനലിലൂടെ പറഞ്ഞ് തന്ന ബ്രോ യ്ക്ക് ഒരായിരം നന്ദി
@ShariqueSamsudheen6 жыл бұрын
Thank you ❤️
@pranavsg33286 жыл бұрын
Thx bro
@tomipc57576 жыл бұрын
താങ്കൾ മലയാളിയുടെ ഒരു സ്വകാര്യ സ്വത്ത് ആണ്.... ആശംസകൾ...
@ShariqueSamsudheen6 жыл бұрын
😍😍😍
@muhammedmoosas24374 жыл бұрын
വളരെ ലളിതമായി കണക്കുകളെകറിച്ച് വിവരിച്ചു തന്നതിന്ന് സംഷയങ്ങൾ മാറ്റി തന്നതിന്ന് നന്ദി
@skyblue101526 жыл бұрын
ആദ്യമായാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്. ഇത്രയധികം ലളിതമായി അറിവ് പകർന്നു തരുന്ന രീതി മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ഇതിനു മുൻപ് ഈ ചാനൽ കാണാൻ കഴിയാതിരുന്നതിൽ ഒരു നഷ്ടബോധം തോന്നുന്നു ഇപ്പോൾ. മുൻപത്തെ എല്ലാ വീഡിയോകളും കണ്ടു തീർക്കാൻ സമയം കണ്ടെത്തണം ഇനിയെനിക്ക്.
@ShariqueSamsudheen6 жыл бұрын
Thank you very much 😄❤️
@abdulsathar3676 жыл бұрын
ഇത് പോലെ കഴിവുള്ള എത്രയോ അധ്യാപകർ പരലൽ കോളേജിൽ ഒതുങ്ങി കഴിയുന്നു അധ്യാപകർ എപ്പോഴും നല്ല സംസാരിക്കുവാൻ കഴിവുള്ളവരായിരിക്കണം PSC എഴുതിയത് കൊണ്ട് സംസാരിക്കുവാൻ കഴിവുണ്ടായിരിക്കണമെന്നില്ലാ.
Yes,.. athinulla prathiphalam youtube kodukkum.. Subscribe his channel
@akhildas0005 жыл бұрын
വെറുതെ സംസാരിക്കുന്നവരെ മാത്രം അദ്ധ്യാപകരായി നിയമിക്കാനും പറ്റില്ല
@deepareneeb55894 жыл бұрын
ഇദ്ദേഹം അദ്ധ്യാപകൻ ആണോ.... എന്താ സംസാര ശൈലി... സമ്മതിച്ചു... 👌👌
@മലയാളിപോളിയാണ്-ഹ5ഷ4 жыл бұрын
@@akhildas000 veruthe samsarikkukayalla
@irshadibrahim21514 жыл бұрын
Money Heist ഓർമ്മവന്നവരുണ്ടോ 😂
@sazono104 жыл бұрын
or school
@salih24404 жыл бұрын
😀
@arjyou49314 жыл бұрын
Yes
@sharmilaajith26424 жыл бұрын
Pinlh
@aravindks31424 жыл бұрын
Ippo kandukondirikuva. Aganeya e video recommendation IL vanthu.
@brilliantpaulbabu53946 жыл бұрын
ഇത്ര എളുപ്പത്തൽ മനസിലാക്കി തന്നതിന് നന്ദി
@ShariqueSamsudheen6 жыл бұрын
Thank you for the continuous support 😄❤️
@shibiss72914 жыл бұрын
Ith ente doubt ayirnu orupade chothichu correct answer kittiyila thanks sir
@rahulkarun62836 жыл бұрын
Super..ഇത്തരം ബേസിക് അയ കാര്യങ്ങൾ നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല..എനിക്കും ഇത് വല്യ സംശയം ആയിരുന്നു..ഞാൻ കുറേ ഫ്രണ്ട്സ് നോട് ചോദിച്ചു but ആരും ഇതുപോലെ സിംപിൾ ആയി പറഞ്ഞു തന്നില്ല....danks
@ShariqueSamsudheen6 жыл бұрын
Thank you very much ❤️
@abhijithpvkd64126 жыл бұрын
Thanks, ചെറുപ്പം മുതലുള്ള സംശയമായിരുന്നു
@renjithr5304 жыл бұрын
അങ്ങനെ വളരെ കാലമായി ഉള്ള ഒരു സംശയം മാറി കിട്ടി. Thankz
@jaleelmfd5 жыл бұрын
Video time 11:30 1 സിംബാബ്വെൻ കറൻസി = 25 മില്യൺ US Dollar . പറഞ്ഞത് മാറിപ്പോയതല്ലേ?
@manuchithiran47844 жыл бұрын
Same doubt here ......Thirichalle varika ?
@ameenabdulahad79504 жыл бұрын
Jaleel Madakkan Ya same doubt
@Bodhidharma19984 жыл бұрын
Athe maaripoyathanu, 1 US dollar = 25M Zimbabwe currency ,ennanu udheshichth.
@juvegreat89526 жыл бұрын
ഞാൻ ചെയ്ത കംമെന്റിന് കിട്ടിയ വീഡിയോ താങ്ക്സ് thanks
@ShariqueSamsudheen6 жыл бұрын
Santhosham 😄❤️
@praveens94696 жыл бұрын
@@ShariqueSamsudheen എന്തുകോണ്ടാണ് Indian rupeye 71.98 = 1 us dollar ?
@marinemediapictureproducti34254 жыл бұрын
ഇതു എല്ലാവരും അറിയാൻ ആഗ്രഹിച്ചിരുന്ന വലിയ ഒരു രഹസ്യമായിരുന്നു,ഞാനും ഒരു പാട് ആളുകളോട് ചോദിച്ചു കിട്ടാതിരുന്ന ഒരു ഉത്തരമായി രുന്നു,any way good and very important information,thanks
@sajiisac45346 жыл бұрын
നല്ലത് ശ്രീ ഷംസുദ്ദിൻ കൂടുതലും മലയാളം വാക്കുകൾ ഉപയോഗിച്ചാൽ എല്ലാ മലയാളികളും താങ്കളുടെ വീഡിയോകൾ കാണുകയും മനസ്സിലാക്കുകയും ചെയ്യും. വളരെ നല്ല അറിവാണ് ലഭിക്കുന്നത്. നന്ദി' അഭിനന്ദനങ്ങൾ
@ShariqueSamsudheen6 жыл бұрын
Thank you ❤️ Theerchayayum shramikkaam
@hayacreations7216 жыл бұрын
ഒരുപാട് കാര്യങ്ങൾ താങ്കളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.... very tnks
@ProSeriesOfficial20204 жыл бұрын
ഇത്രയും എളുപ്പത്തിൽ വിശദീകരണം നൽകിയതിന് നന്ദി. നിങ്ങൾ അധ്യാപകനായാൽ വിദ്യാർത്ഥികൾ 100% വിജയിക്കും...
@abdulsathar3676 жыл бұрын
താങ്കൾ ശബളം മെടിക്കാത്ത അധ്യാപകൻ ആണ് നമ്മുടെ നാട്ടിൽ ശബളം വാങ്ങുന്ന ചില അധ്യാപകർ ഇത് കാണട്ടേ കുട്ടികൾക്ക് ഉദാഹരണം വെച്ച് വിവരിച്ചു കൊടുക്കുവാൻ ചില അധ്യാപകർ ശ്രമിക്കില്ല
@ShariqueSamsudheen6 жыл бұрын
Valare nandi ❤️
@a2zamigo3546 жыл бұрын
Sathyam
@ashkar91336 жыл бұрын
അത് തനിക്ക് ഒരു നല്ല അധ്യാപകനെ ലഭിക്കാനുള്ള ഭാഗൃം ഇല്ലാത്തതുകൊണ്ടാണ്
@legendundertaker73505 жыл бұрын
ശരിയാ ഇങ്ങേർക്ക് youtube ൽ നിന്നും പുളിങ്കുരുവാ കിട്ടുന്നത്
@joyaljoseph84695 жыл бұрын
13.13 min ulla videoil 5 advertisements. Athil 4 compulsory advertising, 1 skip option enabled. So he make more money than your poor teacher. But I appreciate his knowledge. But don't think he is doings this all only for you. Open up your mind.
@haneefaav76555 жыл бұрын
ജനനം 1977 സംശയം തീർന്നത് 2019 Thanks...
@arifmk2714 жыл бұрын
Janichappo thudangiyathano?
@harikrishnanm67134 жыл бұрын
Good video.. നമ്മുടെ തോമസ് ഐസക് അച്ചായൻ ഒരു ദിവസം പറഞ്ഞ ഡയലോഗ് ആണ് റിസേർവ് ബാങ്ക് കുറച്ചു പണം പ്രിന്റ് ചെയ്തു എല്ലാവർക്കും കൊടുത്തു കൂടെ എന്നു. അത് കെട്ട് സംശയിച്ച നമ്മൾക്കു ഒരു നല്ല വിവരങ്ങൾ തന്ന bro.. nice..
@akshaykuttan73526 жыл бұрын
ഇതൊക്കെ കാണുമ്പോഴാ ടീച്ചർ മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ 😂😍
@ShariqueSamsudheen6 жыл бұрын
Ayyo angane parayalle 😂
@kalakeyan52956 жыл бұрын
Enal rajyathinu purathu nin irakumathi cheythude
@aB_LaSH36666 жыл бұрын
Haha
@jiyamaria28886 жыл бұрын
Kinantilonum idanda
@aboothurabc.k23036 жыл бұрын
സത്യം 😂
@saratkurup59655 жыл бұрын
ഇംഗ്ലീഷ് സബ്‌ടൈറ്റിൽസ് കൊടുത്താൽ മറ്റു ഭാഷക്കാർക്കും ഉപകരിക്കും.
@saratkurup59653 жыл бұрын
@S Pk എൻ്റെ കാര്യമല്ല സുഹൃത്തേ പറഞ്ഞത്. മറ്റു ഭാഷക്കാർക്കും സബ്ടൈറ്റില് ഉണ്ടെങ്കിൽ ഉപകരിക്കും എന്നാണ് ഉദ്ദേശിച്ചത്.
@Rajeshrsince4 жыл бұрын
Great explaination bro
@dastirurmangalam38346 жыл бұрын
good vedio bro....വളരെ വേഗത്തില്‍ മനസിലാകുന്ന താങ്കളുടെ ശൈലി അഭിനന്ദനാര്‍ഹം.....താങ്ക്സ് ബ്രോ സൗണ്ട് കിടു......
@ShariqueSamsudheen6 жыл бұрын
Thank you ❤️
@sayoojsv17356 жыл бұрын
എല്ലാർക്കും 1 രൂപ വച്ച് കൊടുത്തു., ഇതിലെ ഒരാൾ മാത്രം 10 രൂപ കൈവശം വച്ചാൽ ബാക്കി 9 പേരും പട്ടിണി കിടക്കും. നമ്മുടെ രാജ്യത്ത് ദാരിദ്ര്യം ഉണ്ടാകാനുള്ള പ്രധാന കാരണം അതാണ്. ചിലർ ആവിശ്യത്തിലധികം പണം കൈയിൽ വയ്ക്കുന്നത്.
@mahendrankarakkadu66766 жыл бұрын
👍👍👍
@m0gral6 жыл бұрын
sayooj sv absolutely right
@akhileshrs6 жыл бұрын
ഒരു വിഭാഗത്തിന് കയ്യിലുള്ള രൂപ എങ്ങനെ ചിലവാക്കണം എന്നറിയാത്തതും, മറ്റു കൂട്ടർക്ക് ആ രൂപ എങ്ങനെ വർധിപ്പിക്കാമെന്നു മനസ്സിലാക്കിയതും കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെയായതു.
@sayoojsv17356 жыл бұрын
@@akhileshrs Nice thought..
@sajinelectro6 жыл бұрын
ഇന്ത്യയിൽ മാത്രം കുറെ ഊത്ത നിയമങ്ങൾ ഉണ്ട്...മണ്ടൻ നിയങ്ങൾ...
@fmcreations63814 жыл бұрын
*Lockdown സമയത്ത് ഇത് ചിന്തിച്ചവരുണ്ടോ??*
@anu-jb7gg4 жыл бұрын
😁😁😁
@ബർആബാ6 жыл бұрын
നന്നായിട്ട് മനസിലായി. നന്ദി
@YouTubeerrr4 жыл бұрын
എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആയിരുന്നു. ഇപ്പോൾ ആണ് ഉത്തരം കിട്ടിയത്. Thank u so much
@shafeekhaashiq93196 жыл бұрын
I appreciate ur efforts to teach concept of inflation to public because no economist or someone who knows economics would make a video of this kind and post in social media. However before circulating this kind of video, pls learn economics urself and impart correct knowledge to public. Ur explanation is only partly true. In any economy, value of goods and services produced ,ie. National income is NOT equal to sum of currency (money ) in that country. National income is different from Money supply. If there are 100 RS. in an economy and each unit is circulated for 3 income generating transactions, then National income or sum of value of all goods and services produced is Rs.300. BCS the expenditure of one person is income of another person. say, I get 100 rupees as my salary, I spent it for paying tuition fee of my son, so tuition teacher gets 100, then he spent the same amount to purchase shoe, the shoemaker gets an income of 100. Here total money ( currency ) supply is Rs.100 only but total income of economy is RS 300. After watching your video, people would think that total national income of the country is equal to total money supply including currency and bank deposits, which is absolutely wrong. Second, Money is a stock and National income a flow concept,therefore when u teach public about demand pull inflation, the concept of money supply should be properly explained. Thank you.
@ShariqueSamsudheen6 жыл бұрын
Thanks a lot! Kindly share you contact number or WhatsApp me 7907124314. It'll be a great help.
@RaazBalaya6 жыл бұрын
Confused now.. pls clarify
@neerajshyam99076 жыл бұрын
Shafeekha Ashiq ..
@Jobin-at-CodingOutright6 жыл бұрын
I guess he referred to this post for making this video .. www.quora.com/Why-cant-the-government-print-an-unlimited-number-of-currency-What-are-the-restrictions-and-how-does-the-currency-system-actually-work
@mithunras6 жыл бұрын
Concept clear... Sir.. Thank u.... Has been trying to understand this since childhood. u made it clear...
@Rinosh_Ravi4 жыл бұрын
thanks..നല്ല പോലെ മനസിലായി. എന്നും ഉള്ള സംശയം ആയിരുന്നു.
@Travelbites_fidz6 жыл бұрын
വളരെ സിമ്പിൾ ആയിട്ടു സംഭവം എത്തിച്ചു. Good job 👍👍👍
@noushadpp15944 жыл бұрын
ഒന്നു മനസ്സിലായി പാവപെട്ടവൻ എന്നും പാവപ്പെട്ടവനും. പണക്കാരൻ എന്നും പണക്കാരനും.
@jkjk45324 жыл бұрын
Noushad P P correct
@LiVinGRooTs44 жыл бұрын
ഇത്രേം നന്നായി പറഞ്ഞു തന്നിട്ട് ... ഇതാണോ മനസ്സിലായത്.... ശോകം തന്നെ...... വേഗം മോഡിയുടെ തന്തയ്ക്ക് വിളി തുടങ്ങൂ
@ayshamazna27944 жыл бұрын
@@LiVinGRooTs4 adheham paranjathu sheri anu. Nammalde rajyathinte economic condition athanu. Athu economicsik padikkanum undu. Richer becomes more rich and poorer becomes more poor
@LiVinGRooTs44 жыл бұрын
@@ayshamazna2794 complete system thil viswasam illatha... Thangal engane economics student aayi..... Buiseness തുടങ്ങുന്നതിനു മുൻപ് ടാറ്റ owner nte financial condition aano ippo? Byju app കണ്ടിട്ടില്ലേ? അയാളുടെ ഇപ്പോഴത്തെ ആസ്തി ആയിരുന്നോ? Before he started that app.... ഒരു പണിയും ചെയ്യതെയ് പൈസക്കാരൻ ആവണം എന്ന് തോന്നുന്നവർ ആണ് തോൽവി.... റിസർവ്വ് ബാങ്ക് ഇപ്പൊ അടിച്ചു കൊണ്ട തരും എന്നാണോ ഇക്കണോമിക്സ് പഠിപ്പിച്ചത്?
@basheerbaz40334 жыл бұрын
Noushad P P 🙄
@wayanadfoodie4 жыл бұрын
ചെറുപ്പം മുതലേ ഉള്ള സംശയം ആയിരുന്നു... ഇപ്പൊ ക്ലിയർ ആയി നന്ദി ❤❤
@BrainFlipp4 жыл бұрын
Beautifully explained , this should help a lot of them out there. And I used to closely watch Zimbabwe inflation those days 😊
@nafihmp61124 жыл бұрын
അതല്ല, എന്റെ സംശയം, നമുക്ക് ഇപ്പോൾ മറ്റൊരു രാജ്യത്തെ സാധനം വാങ്ങണം എന്ന് കരുതുക(us dollar based). അപ്പോൾ നമ്മൾ us government te കയ്യിൽ നിന്നും us dollar വാങ്ങണം.അങ്ങനെ എങ്കിൽ rbi ക്ക് അതിന് വേണ്ടി മാത്രം unlimited currency print ചെയ്തുകൂടെ? ആരെങ്കിലും ഇതൊന്ന് clear ചെയ്തു തരണം🙏
@aiswaryamurali39144 жыл бұрын
Me pondering about the same thing.... the same dbt arise in me...
@nafihmp61124 жыл бұрын
@@aiswaryamurali3914 ente doubt ith vare aarum clear cheythilla 😐
@nafihmp61124 жыл бұрын
@@aiswaryamurali3914 ningalkku kittiyal parayane😌
@haneefakkhaneef91234 жыл бұрын
Thank you Sir എല്ലാവരും അറിയാൻ ആഗ്രഹിച്ചിരുന്ന വളരെ നല്ല ഇൻഫോർമേഷൻ
@PerspectiveandThoughts6 жыл бұрын
കേരള ഗവണ്മെന്റ് പോലും അംഗീകരിച്ച MLM / DIRECT SELLING ഈ വിഷയത്തെ കുറിച്ചും , നല്ല കമ്പനിയെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്യാൻ ആവശ്യപ്പെടുന്നു . ഈ ഒരു മേഖലയുടെ ഇപ്പോഴത്തെ പ്രാധാന്യവും .
@ShariqueSamsudheen6 жыл бұрын
Kure requests vannittund. Udane cheyyaam 👍🏼
@JUNAID.MA7866 жыл бұрын
ഇപ്പോഴും പല ആളുകൾക്കും ഈ ഒരു മേഖലയെ കുറിച്ച് വെക്തമായൊരു ധാരണ ഇല്ല
@PerspectiveandThoughts6 жыл бұрын
Sir udan thanne cheyyanam. Network marketingine kurich manassilaakkiyadutholam oru SAADAARANAKKAARANE ASAADHAARANAKKAARaakkaan pattunna bsns aanenn manassilaakkaan kazhinju.
@PerspectiveandThoughts6 жыл бұрын
@@JUNAID.MA786 Sir MLM cheyyunnundo
@PerspectiveandThoughts6 жыл бұрын
@@ShariqueSamsudheen പല ചാനലിലും ഈ MLM വിഷയം എടുത്തിട്ടുണ്ട് .എന്നാലും ഇന്ധന വിലയുടെ വിശദീകരണം മനസ്സിലാക്കി തന്ന പോലെ ഈ വിഷയവും താങ്കളെ കൊണ്ട് നിഷ്പ്രയാസം അവതരിപ്പിക്കാൻ സാധിക്കും . ALL THE BEST
Oru naalathe samshyam aayirunu ningalu maatithanathu ..
@ShariqueSamsudheen6 жыл бұрын
Valare santhosham 😄❤️
@sameertp72736 жыл бұрын
Ok
@felixmathew79514 жыл бұрын
പരിപാടി സൂപ്പറാണ്. അവതരണം സൂപ്പറാണ്. ചേട്ടൻ സൂപ്പറാണ്.
@biker93746 жыл бұрын
Bro....you're the best youtuber in malayalam....keep it up bro...
@ShariqueSamsudheen6 жыл бұрын
Ambo! Nammal okke enth 😄 Thank you so very much ❤️
@jibuoommenthomas524 жыл бұрын
This video is going to be viral upon Thomas Issac's recent statement on printing money 😃
@aswinks1584 жыл бұрын
സത്യം
@harisvlog74664 жыл бұрын
Well said
@Kezbeh4 жыл бұрын
But i still has doubt regarding the inflation. USA ayt compare chymbo money on an average person is USA has more to spent than an Indian average person. But still why for example, iPhone (any) cost higher in India than USA ?
@abhi_hari4 жыл бұрын
ചേട്ടാ ഇത് ശെരിക്കും ടെലിപ്പതി ആണ്.. ഞാൻ ഇന്നലെ വിചാരിച്ച കാര്യം ആണ്.
@vipinraj65104 жыл бұрын
Njanum 😀
@multiplayer79534 жыл бұрын
See thalepani ntha saanam..?
@jocker4574 жыл бұрын
@@multiplayer7953 ബ്രോ thalepani അല്ല telepathy ഒരാൾ മനസ്സിൽ വിചാരിക്കുന്നത് മറ്റൊരാൾ ചെയ്യുക അല്ലെങ്കിൽ നടക്കാൻ പോകുന്നത് മുൻകൂട്ടി അറിയുക
@rethnantrethnan61754 жыл бұрын
ചാത്തന്സേവ
@jijithk79916 жыл бұрын
once again I appreciate you because you are a brilliant and wise man ...thank you so much
10:17 I didn't get this part well..5% goldback n 95% foreign resources? What does that mean? You said it's okay to ask doubts🥰 If you pass through my comment please reply
@godwin25396 жыл бұрын
Dulquer voice pole und
@shahabasm53506 жыл бұрын
Ya bro
@saheedmukkat6 жыл бұрын
Ys
@Rammathodi6 жыл бұрын
ഗവൺമെന്റ് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പതിനായിരങ്ങളും ലക്ഷങ്ങളും ശംബള വർദ്ധനവ് വരുത്തിയപ്പോൾ പണത്തിന്റെ മൂല്യം വലിയതോതിൽ ഇടിഞ്ഞു. അതോടുകൂടി സാധനങ്ങളുടെ വില കുത്തനെ വർദ്ധിച്ചു
@nimmanimmi40814 жыл бұрын
Valare useful ayittulla karyamanu mone enik monte videos kure upakaram aayittund thanks so much
@noufalch96224 жыл бұрын
10kg അരിയുടെ example ok but ഇന്ത്യയെപ്പോലുള്ള വലിയ രാജ്യങ്ങളിൽ ബാങ്കിന് എങ്ങനെയാണ് ആ രാജ്യത്ത് എത്ര goods ഉണ്ട് എന്ന് മനസ്സിലാകുന്നത്.. ?
@ssk_leo10524 жыл бұрын
Gdp yum NDP yokke nokkiyittayirikkum krithyamayi ariyilla
@AagneyWest4 жыл бұрын
11:37 പറഞ്ഞത് opposite ആയിപ്പോയി 😂😅
@ChinthamaniVageshwari4 жыл бұрын
ധനമന്ത്രിമാർ പോലും മനസിലായിട്ടില്ലെന്ന് നടിക്കുന്ന കറൻസിയുടെ വിനിമയവും സാമ്പത്തിക ശാസ്ത്രവും സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വിശദീകരിച്ചു. ഇഷ്ടപ്പെട്ടു. നന്ദി. കുറേ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നു..
@ansabamahamood18146 жыл бұрын
Kuwait dinar ne patti parayamo
@AkhilsEntertainments5 жыл бұрын
11:37 ഒരു സിംബാബ്‌വെ കറൺസി എന്നുവെച്ചാൽ 25 മില്യൺ U.S ഡോളേഴ്‌സോ? തിരിച്ചല്ലേ വരേണ്ടത്
@sureshbabutj21044 жыл бұрын
Yes
@solistech74064 жыл бұрын
Absolutely
@noble_kochithara83124 жыл бұрын
ഇത്രയും പറഞ്ഞു തന്നില്ലേ... ഇത് nmk മനസ്സിലാക്കീ കൂടെ 😃
എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഡോളറിന്റെ മൂല്യത്തേക്കാൾ ഇത്ര വലിയ വ്യത്യാസം വർഷങ്ങളായി തുടരുന്നത് , ഇത് എങ്ങനെ കുറച്ചുകൊണ്ടുവരാം.
@Dravidian-Secularism4 жыл бұрын
India is currently on trade deficit. ഇമ്പോർട് കൂടുതൽ ആണ്
@Abhi-kt4sh4 жыл бұрын
Export kootanam
@samasthasunoj51404 жыл бұрын
Currencyde demand koodunathin anusarich currencyk value koodum ... Namml koodthal exporting nadathuanel value koodum and vice versa...
@rajeshraju82836 жыл бұрын
Bro heavy video. ethuvare kandathil mikacha video..
@ShariqueSamsudheen6 жыл бұрын
Thank you ❤️
@muralipanangatu32214 жыл бұрын
ഒരു വിവരവും ഇല്ലാത്ത എനിക്ക് ഒരു പാട് വിവരങ്ങൾ അറിയാൻ കഴിഞ്ഞു.. നന്ദിയോടെ താങ്കളെ ഓർക്കുന്നു.... താങ്കളെ ദൈവം അനൂ ഗ്രഹിക്കട്ടെ..!!
@swapnasanchari57155 жыл бұрын
1 Zimbabwe കറൻസി എന്നത് 25 മില്യൺ us dollar ന് തുല്യമായ അവസ്ഥയിൽ എത്തി എന്നു പറഞ്ഞു ... Confusion
@althafjana5 жыл бұрын
നേരെ തിരിച്ച് ആയിരിക്കാം ഉദ്ദേശിച്ചത്
@NazeebTechWorld4 жыл бұрын
Sir നിങ്ങൾ പറഞ്ഞു currency യുടെ വാല്യൂ കൂടുന്നതിനനുസരിച്ചു സാധനങ്ങളുടെ വില കൂടുമെന്ന് , പക്ഷെ സാധനങ്ങളുടെ വില കൂട്ടുന്നതിന് gov. ന് നിയന്ത്രണം വച്ചാൽ inflation സംഭവിക്കുമോ, അസംബദ്ധം ആണെങ്കിൽ ക്ഷമിക്കണം മറുപടി പ്രതീക്ഷിക്കുന്നു.
Oru rakshayumulla good class. Enik orupadu kalamayi ee doubt. Thanks for information
@റൂഹിനെതേടിയവൻ6 жыл бұрын
Suppper bro പൊളിച്ചു ഇതൊക്കെ എവിടുന്നാ പഠിക്കുന്നെ?
@ShariqueSamsudheen6 жыл бұрын
Books and internet 😄
@Jacob-pl4yh4 жыл бұрын
can u tell the consequences if every nation choose a particular currency (eg USD) ..
@sureshpk3634 Жыл бұрын
Thank you മനസ്സിലാക്കി തന്നതിൽ 🌹🌹🌹
@basheernmanu4 жыл бұрын
അപ്പോള്‍ ഒരു സംശയം innum എനിക്കു ഉണ്ട്. അത് ഒരു പൊട്ട സംശയം ആണ്. അതായത് നിങ്ങൾ പറഞ്ഞ theory പ്രകാരം oru ഒരു രാജ്യം അവിടെ രണ്ട് ആളുകള്‍.,രണ്ട് കിലോ അരി. രണ്ട് ആളുടെ കയ്യിലും ഒരു രൂപ ഉണ്ട്. അരിയുടെ വില ഒരു രൂപ. അപ്പോൾ അരി വില്‍ക്കുന്ന ആളും കൂടി അവിടെ ഇല്ലേ. അവരുടെ അരി ആയത് കൊണ്ട് അവര്‍ക്കു pannam ഇല്ലാതെ ഒരു കിലോ അരി എടുക്കാം. അങ്ങനെ ആണെങ്കില്‍ ഒരു ആളുടെ പണം അപ്പോള്‍ തന്നെ എക്സ്ട്രാ വന്നില്ലേ. അവിടെ രണ്ട് പേര്‍ക്കു മാത്രമേ ഒരു രൂപ വെച്ച് കൊടുക്കുന്നത്. അപ്പോൾ അരി വില്‍ക്കുന്ന ആളെ എങ്ങനെ ഇത് ബാധിക്കും. ഈ സംശയം ഉദ്ദേശ ശുദ്ധി യോടെ തന്നെ എടുക്കും എന്ന് വിചാരിക്കുന്നു.
@RSINFINITY4 жыл бұрын
ENIKKU THONUNU AA ARI UNDAKKAN ULLA CHILAVAYI AA 1 RUPA POKUM
@abyjohnson67015 жыл бұрын
11:38 പറഞ്ഞതു തെറ്റി 1സിംബാബ്‌വെ കറൻസി എന്നു വെച്ചാൽ 25 മില്യൺ us ഡോളർ അല്ല. തിരിച്ചല്ലേ.
@@rajeshpannicode6978 അതിനും ബെസ്റ്റ് മോഡി-അമിട്ട് ഷാ കൂട്ടുകെട്ടാണ്🤣😂 ഒരു ചേഞ്ച് വേണമെങ്കി നിര്‍മലയെ കൂടി കൂട്ടാം🤣
@darklove57294 жыл бұрын
@@ajmalajuap3338 ath polichu
@rajeshpannicode69784 жыл бұрын
@@ajmalajuap3338 കൊറോണ വന്നാലും ലോകാവസാനം വന്നാലും സുഡാപ്പി സുഡാപ്പി തന്നെ.
@sanathkrishna39446 жыл бұрын
Saw 8 of your videos in a single day! Started with your explanation about GDP, Was so impressed with your presentation that, I had no other option but to watch your remaning videos! Keeep going!! 👍 Bro plz upload a video on 1) reliance jio business model 2)walmart and flipkart deal, impact on indian economy
@ShariqueSamsudheen6 жыл бұрын
Made my day ❤️ Will definitely try to work on these videos 👍🏼
@ubaidhassan31364 жыл бұрын
ഈ വിവരണത്തിന് വളരെ നന്ദി കൂട്ടുകാരാ
@akhilmathew92556 жыл бұрын
Bro oru mistake ille...1 zim currency 25million USD ne equivalent allalo....nere ulta alle????
Anyway cheriya oru slip aanenkilum automatically mind angine manassil aayi
@vinuparappoorathodi67064 жыл бұрын
ഇതൊന്നും അറിയാത്ത തോമസ് ഐസക് ആണ് എന്റെ ധനമന്ത്രി എന്നോർത്തു ഞെട്ടി.
@yahcoobcs17704 жыл бұрын
ഒരു ചർച്ചയിലെ കട്ട് ചെയ്തെടുത്ത 14 സെക്കന്റ് വീഡിയോ നോക്കിയാണോ സഹോദരാ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ഒരു വ്യെക്തിയെ വിലയിരുത്തുന്നത്!! വാട്‌സ്ആപ്പിൽ പാര്ടിഗ്രൂപ്പിൽ വരുന്ന തുണ്ടുകൾ മാത്രം നോക്കിക്കൊണ്ടിരുന്നാൽ ഇത്രയൊക്കെ ബോധമേ കാണൂ..
@vinuparappoorathodi67064 жыл бұрын
@@yahcoobcs1770 ഒരിക്കലും അല്ല നാലുവർഷമായി ഭരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചു തന്നെ ആണ് തർക്കം ഇല്ല.
@jayakrishnanmr4158 Жыл бұрын
അടിപൊളി നല്ല explanation
@ashikmuhammed79454 жыл бұрын
നിങ്ങൾ മുൻപ് ഒരു പാസ്റ്റർ ആയിരുന്നോ ? ☺️
@remyaunnikrishnan89294 жыл бұрын
😀
@vijayanc.p56064 жыл бұрын
Alla, he is a learned economist with minimum MA eco. Well explained Bhai.
@Batman-ty7ov3 жыл бұрын
Dont compare him with a pastor. He is well educated, learnt and socially responsible. He is educating the common. Pastors are waste.
@ashikmuhammed79453 жыл бұрын
@@Batman-ty7ov i didn't compare with pastor , i just mentioned his presentation
@Abuvsaid6 жыл бұрын
dq vinte voice pole ille cheruthayit
@manojm3763 жыл бұрын
ഒരു പാട് നാളത്തെ doubt ആരുന്നു ഇത് ഇപ്പോൾ Clear ആയി👍
@sunilm28595 жыл бұрын
അപ്പൊ, എന്ത് കൊണ്ടു നമുക്ക് ചുമ്മാ ഒരു 1000 കോടി പ്രിന്റ് ചെയ്ത് ജനങ്ങൾക്ക് കൊടുക്കാതെ വല്ല ബഹിരാകാശ പദ്ധതിക്കും ഉപയോഗിച്ചു കൂടാ?? എന്ത് കൊണ്ടു ആവശ്യമുള്ള കറൻസി പ്രിന്റ് ചെയ്ത് ലോക ബാങ്കുമായിട്ടുള്ള കടം വീട്ടിക്കൂടാ?? എന്റെ സംശയങ്ങൾ മാത്രമാണെ....
@tequila_shots6035 жыл бұрын
Enikkkum athu thonii
@melonlord45625 жыл бұрын
Athinte reason already paranjille? Total money of a country is equivalent to total goods and services of a country. Appo Oro good and servicinum Oru specific value undu. Veruthe 1000 crores print cheythal athu verum value illathu black money aavum. Athu print cheyyanum ennu vechal athinu anisarichulla goods and services produce cheyyanam. Money is just an easily carriable and exchangeable good.
@sabirshaz97145 жыл бұрын
Athe...enth kond loka bankile kadangal okke note print cheyth veettikkoodaa...!!!
@bkm1815 жыл бұрын
@@sabirshaz9714 ലോക ബാങ്കിൽ ഇട്ടാൽ അത് അവർ പെട്ടിയിൽ വെച്ച് ഇരിക്കില്ലല്ലോ. കറങ്ങി ഇന്ത്യയിൽ എത്തും പകരം നമ്മുടെ service and goods എടുക്കും അപ്പോൾ പണപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടാകില്ലെ.... പിന്നെ പച്ചരി വാങ്ങാൻ ചാക്ക് note. കൊണ്ടോവേണ്ടി വരില്ലേ..
@sabirshaz97145 жыл бұрын
@@bkm181 Thankzz bro....❤️
@jissonabraham45706 жыл бұрын
Zimbave example part was best. 😂😂😂
@jenusworld-t2c4 жыл бұрын
നല്ല വിശദീകരണം.. ഇതെല്ലാം അറിയാവുന്നവർക്കും ഈ വിശദീകരണം ഇഷ്ടമാകും
@naturefunakhil4 жыл бұрын
Minister Thomas Issac പൊട്ടന് ഇത് ആരെങ്കിലും അയച്ച് കൊടുക്കുമോ
@asiknr4 жыл бұрын
Poli
@kunhikrishnannambiar93514 жыл бұрын
How will RBI know that you have burnt the notes?? If anybody knows about such a thing, you will be arrested.