Why Colours are Just An illusion of Our Brain? | നിറങ്ങൾ, വെറും ഭാവന മാത്രമോ? How we see colours?

  Рет қаралды 57,327

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 266
@ambilisvariar5087
@ambilisvariar5087 10 ай бұрын
ഏതാരാൾക്കും മനസ്സിലാകുന്ന തരത്തിൽ ഇത്രയും ലളിതമായി പറഞ്ഞു തരുന്ന സാറിന് അഭിനന്ദനങ്ങൾ.
@biju9444
@biju9444 11 ай бұрын
ഈ വീഡിയോസ് ഒക്കെ ഉണ്ടാകുന്നതിനു നിങ്ങൾ ഒരുപാട് കഷ്ടപെടുന്നുണ്ട് എന്ന് വീഡിയോ കാണുമ്പോൾ അറിയാം. അത്രയും ഡീറ്റൈൽ ആയും സിമ്പിൾ ആയും ആണ് കാര്യങ്ങൾ പറയുന്നത്. ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരാൻ വേറെ ആർക്കെങ്കിലും പറ്റുമോ എന്ന് തന്നെ അറിയില്ല ❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻
@Shyam_..
@Shyam_.. 11 ай бұрын
നിറങ്ങൾ മനസ്സിൻ്റെ സങ്കൽപ്പം മാത്രമാണെന്ന് അറിയാമായിരുന്നു. ഏന്നാൽ അതിനു പിന്നിലെ ശാസ്ത്രം ഇപ്പോഴാണ് മനസ്സിലായത്. Thank you for another detailed yet easy to understand video🙏😊
@jeevakumarts6177
@jeevakumarts6177 11 ай бұрын
Hi Anoop, താങ്കൾ പറഞ്ഞ 90% കാര്യങ്ങളും അറിയാമായിരുന്നു. എങ്കിലും ഇപ്പോഴാണ് ശരിക്കും ഒരു clarity യും order ഉം വന്നത്. Thank you very much. പിന്നെ മറ്റു ചില കാര്യങ്ങൾ കൂടി ചേർക്കാമായിരുന്നു (എന്റെ ഒരു എളിയ suggestion ആണ്) അതായത് പാമ്പുകൾക്ക് red colour കാണാൻ കഴിയില്ല എന്നു പറയുന്നു. അതുപോലെ birds ന് uv കാണാം എന്നും.
@haridasan2863
@haridasan2863 11 ай бұрын
ഒരുപാട് ശ്രമങ്ങൾ (effort ) എടുത്തിട്ടാണ് താങ്കൾ ഓരോ വീഡിയോകളും ചെയ്യുന്നത്. And you explain things with clarity and simplicity. GREAT WORK DEAR. You are also doing a great service. NICE OF YOU DEAR. THANKS AND CONTINUE YOUR GOOD WORK
@shafeeqea8192
@shafeeqea8192 11 ай бұрын
ഞാൻ ഇടക്ക് ചിന്തിക്കാറുണ്ട്, ഞാൻ കാണുന്ന ചുവപ്പ് അല്ലെങ്കിൽ പച്ച, നീല വേറെ എന്തെങ്കിലും കളർ ആയിരിക്കില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുന്നത്.. മറ്റുള്ളവരുടെ ഉള്ളിൽ കയറി അവരുടെ കണ്ണിലൂടെ നോക്കിയാൽ വേറെ രീതിയിൽ ആയിരിക്കും കാണുക എന്ന്... !!
@josoottan
@josoottan 11 ай бұрын
കപ്പൽ നങ്കൂരമിടുന്നത് സിമ്പിൾ കാര്യമാണെങ്കിലും കപ്പലിൻ്റെ നൂറിലൊന്ന് ഭാരമുള്ള നങ്കൂരം എങ്ങനെയാണ് ഇത്ര വലിയ കപ്പലിനെ പിടിച്ച് നിർത്തുന്നത് എന്നതിൽ ഒരു ശാസ്ത്രമുണ്ട്! ഒരു പാട് പേരും അത് ശരിയായി മനസ്സിലാക്കിയിട്ടുമില്ല, അതുകൊണ്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു!
@viswanathancr3477
@viswanathancr3477 11 ай бұрын
ഒരു നിറം എല്ലാവരും കാണുന്നത് ഒരേ നിറത്തിൽ തന്നെയാണോ? സ്കൂളിൽ പഠിക്കുമ്പോൾ മുതലേയുള്ള സംശയമാണ്
@cksartsandcrafts3893
@cksartsandcrafts3893 11 ай бұрын
​@@viswanathancr3477 എന്റെയും സംശയം ഇതായിരുന്നു, മാത്രമല്ല നമ്മൾ ചതുരം വരച്ചാൽ മറ്റുള്ളവ൪ അതു ചതുരമായി തന്നെ കാണുമോ അതേ വൃത്തമായോ ത്രികോണമായോ കാണുമോ എന്നും സംശയിച്ചിരുന്നു. ഇപ്പോഴും.
@byjucs4431
@byjucs4431 11 ай бұрын
​@@viswanathancr3477അല്ല
@byjucs4431
@byjucs4431 11 ай бұрын
​@@viswanathancr3477അല്ല അതാണ് സത്യം!!!ഞാൻ കാണും ചുവപ്പ് നീ കാണുന്നത് ബ്ലു ആയിരിക്കും 😄😄😄
@byjucs4431
@byjucs4431 11 ай бұрын
അതണ് പലർക്കും പല കളർ ഇഷ്ട്ടം ആകുന്നത്!!!പറഞ്ഞു മനസിൽ ആകാൻ പടയാണ്‌
@aswinkarassery463
@aswinkarassery463 11 ай бұрын
1.How do rainfall happens? 2.how do hailston happens? 3.how do rainfall happens in different planets 4.how do cloud stay up in the atmosphere. * Can you please explain these thinks ?.. 😢
@thaseeem
@thaseeem 11 ай бұрын
ചെറിയ പ്രായത്തിൽ ഒരോരോ നിറം കാണിച്ച് പച്ച, ചുവപ്പ്, നീല എന്നൊക്കെ ആണ് പഠിപ്പിക്കുന്നത്. അപ്പോൾ ഒരു നിറം ഞാൻ കാണുന്ന അതേ നിറമായി തന്നെയാണോ മറ്റൊരാൾ കാണുക എന്നത് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയമാണ്.
@anoopkvpoduval
@anoopkvpoduval 7 ай бұрын
നിറം experience ചെയ്യാനുള്ള കഴിവ് evolutionally ആണല്ലോ. ഒരു species ലെ എല്ലാ ജീവികളും ഒരേ genetic process വഴി വന്നവർ ആയതു കൊണ്ട്‌ അവരുടെ അടിസ്ഥാന അനുഭവങ്ങൾ ഒന്ന് തന്നെ ആവാന്‍ ആണ്‌ സാധ്യത. പ്രത്യേകിച്ച് നിറം അനുഭവിക്കാന്‍ ഉള്ള കഴിവ് ഡെവലപ് ചെയതത് കോടി കണക്കിന്‌ കൊല്ലം മുമ്പ്‌ ഉള്ള ഏതോ പൊതു പൂര്‍വികന്‍ ആകാൻ ആണ്‌ സാധ്യത. Mutation, environmental factors വഴി ചെറിയ shade വ്യത്യാസം ഓരോ individuals ലും വരാം. പക്ഷേ പൊതുവെ വലിയൊരു വ്യത്യാസം individuals തമ്മില്‍ ഉണ്ടാവാന്‍ സാധ്യത തോന്നുന്നില്ല
@laijuraj5022
@laijuraj5022 6 ай бұрын
👍
@rajeshshanmughan4290
@rajeshshanmughan4290 11 ай бұрын
പറയാൻ വാക്കുകളില്ല സർ 🙏 അങ്ങയുടെ ഈ ക്ലാസ്സിനും നൂറിൽ നൂറ് ❤
@vijayanvijay6949
@vijayanvijay6949 11 ай бұрын
ബ്രഹ്മം സത് ജഗത് മിഥ്യ. ജീവോ ബ്രഹ്മം ഏവ നപര..
@deepakk2699
@deepakk2699 11 ай бұрын
"യാധാർത്ഥ്യം " എന്നുള്ളത് നമ്മൾ സ്വയം അംഗീകരിച്ചിട്ടുള്ള മിഥ്യകൾ ആണ് ( Reality is confirmed illusions )
@Sarathsivan1234
@Sarathsivan1234 11 ай бұрын
മിഥ്യകൾ അല്ല.... നമ്മുടെ ലോകത്തിൽ ഇതെല്ലാം യാഥാർത്ഥ്യങ്ങൾ തന്നെ.... അതുകൊണ്ടാണ് അവയെ അവഗണിച്ച് മുന്നോട് പോകാനാകാത്തത് ...
@SajayanKS
@SajayanKS 11 ай бұрын
@@Sarathsivan1234 Imagined reality.
@theschoolofconsciousness
@theschoolofconsciousness 11 ай бұрын
Seems to be real in experience, just like a dream
@humangenome294
@humangenome294 11 ай бұрын
Ellam maaya 😊
@deepakk2699
@deepakk2699 11 ай бұрын
@@Sarathsivan1234 ഇത് എന്റെ Quote അല്ല , ഇവിടെ ഉദ്ദേശിച്ച യാഥാർത്യം എന്നത് ഇന്ദിയങ്ങൾ കൊണ്ട് നമുക്ക് അനുഭവമായതിനെ ആണ് . എല്ലാ ഇന്ദ്രിയാനുഭവങ്ങളും തലച്ചോറിന്റെ കുറെ പ്രെഡിക്ഷൻ ആണ് , ആ പെഡിക്ഷൻ evolution മുലവും മുൻ അനുഭവങ്ങൾ മൂലവും തലച്ചാർ ഉണ്ടാക്കി എടുത്തിട്ടുള്ളവയാണ്
@teslamyhero8581
@teslamyhero8581 11 ай бұрын
അപ്പോൾ മഷിയ്ക്കു പല കളറിനെ എടുത്തു ഒരു കളറിനെ റീഫ്ലക്ട് ചെയ്യാനുള്ള കഴിവ് ഉണ്ട് എന്ന് തെറ്റിദ്ധാരണ വരുമോ?? 🤔🤔🤔അടിപൊളി വീഡിയോ 👍ഇനിയും കാണും 💞💞💞💞
@cubeworldbysiyanmalayalam6155
@cubeworldbysiyanmalayalam6155 11 ай бұрын
Hey nikola tesla is my favorite scientist i like you too much
@teslamyhero8581
@teslamyhero8581 11 ай бұрын
ഞാനൊക്കെ ഇത്രേം ഭാവനാ സമ്പന്നനാണെന്നോ.... കേട്ടപ്പോൾ രോമാഞ്ചം 😎😎😎😎
@teslamyhero8581
@teslamyhero8581 11 ай бұрын
ആഹാ... സുന്ദരമായ വിഷയം ❤️❤️❤️
@itsmejk912
@itsmejk912 11 ай бұрын
എനിക്ക് കാണാൻ പറ്റുന്ന നിറങ്ങളിൽ ഞാൻ സന്ദുഷ്ടനാണ്... Thank god 🙏🏻
@bbgf117
@bbgf117 11 ай бұрын
ഏത് god 🤣🤣🤣🤣
@itsmejk912
@itsmejk912 11 ай бұрын
@@bbgf117 മനുഷ്യൻ ഉണ്ടാക്കിയ god അല്ല.. One super natural power.. 👍🏻
@bbgf117
@bbgf117 11 ай бұрын
@@itsmejk912 there is no super natural power too
@harismohammed3925
@harismohammed3925 11 ай бұрын
......നിറങ്ങളെ കുറിച്ചും പ്രകാശ പ്രതിഫലനങ്ങളാണ് നിറങ്ങൾ എന്നതിനെക്കുറിച്ചും സമഗ്രവും സുവിദിതവുമായ പ്രതിപാദ്യവും വിശദീകരണവും...!!!!!!!... ആശംസകൾ...!!!!!!!...
@gopanneyyar9379
@gopanneyyar9379 11 ай бұрын
പ്രപഞ്ചത്തിലേ ഇല്ലാത്ത നിറങ്ങളെ brain simulate ചെയ്യുന്ന പ്രതിഭാസം എനിയ്ക്ക് പുതിയ അറിവായിരുന്നു. പിന്നെ, printer ൽ ഉപയോഗിയ്ക്കുന്ന മഷികൾ എങ്ങനെ വിവിധ നിറങ്ങൾ ഉണ്ടാക്കുന്നുവെന്നത് ഞാൻ കുറേക്കാലമായി അന്വേഷിച്ചുകൊണ്ടിരുന്ന അറിവാണ്. ഇന്ന് എല്ലാം മനസ്സിലായി. Thank you very much.
@sureshasureshap8112
@sureshasureshap8112 11 ай бұрын
അങ്ങയുടെ ഈ വീഡിയോ മാത്രമല്ല എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്
@kannanramachandran2496
@kannanramachandran2496 11 ай бұрын
Your ability to select different subjects and present them in a simplified manner is truly remarkable. But when will you resume the cyclic cosmology? Really anticipating for that😁
@abdulmajeedkp24
@abdulmajeedkp24 11 ай бұрын
👍👍👍👍👍👍 എനിക്ക് ഈ വിഷയത്തിൽ ഭാഗികമായ അറിവെ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊൾ ഒരുപാട് അറിവ് ആയി.
@sajeeshksnivas
@sajeeshksnivas 11 ай бұрын
സർ നിങ്ങൾ പുലി ആണ്. താങ്കളെ പോലെ ഒരാളെ ടീച്ചർ ആയിട്ട് കിട്ടുന്നത് സ്റ്റുഡന്റസ് ന്റെ ഭാഗ്യം ആണ്.
@rosegarden4928
@rosegarden4928 11 ай бұрын
ചിലപ്പോഴൊക്കെ വസ്ത്രങ്ങളുടെയും മറ്റും നിറങ്ങൾ പറയുമ്പോൾ തർക്കമുണ്ടാകാറുണ്ട്. ഞാൻ പിങ്ക് എന്ന് പറയുമ്പോൾ അത് ചുവപ്പാണെന്ന് പറയും. ഞാനൊരു നിറം പറയുമ്പോൾ ആ നിറമല്ല വേറൊരു നിറമാണെന്ന് പറയും .പൊതുവേ പെൺകുട്ടികളിൽ നിന്നാണ് ഇങ്ങനെ ഉണ്ടാവാറ്. ഞാൻ വിചാരിച്ചത് എൻറെ കണ്ണിന്റെ പ്രശ്നമാണ് എന്നായിരുന്നു. . വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം.😮🙏🙏
@jayaramk7401
@jayaramk7401 11 ай бұрын
ladies ന് കൂടുതൽ കളർ സെസിറ്റിവിട്ടി ഉണ്ട്
@jithinjgc
@jithinjgc 11 ай бұрын
ഞാൻ കരുതിയിരുന്നത് തെറ്റായിരുന്നു. 🥰👍🏼
@physicsplusoneplustwo4436
@physicsplusoneplustwo4436 11 ай бұрын
Ithineppatti alochikkuvarunnu... last 2,3 days...thankyou sir
@rajagopalrajapuram8940
@rajagopalrajapuram8940 11 ай бұрын
സർ, ഞാൻ പെയിന്റർ ആണ്... പക്ഷെ.. ഒന്നും മനസിലായില്ല... എങ്കിലും കൂടുതൽ പ്രതീക്ഷിക്കുന്നു.. ❤️
@sumeshps1683
@sumeshps1683 5 ай бұрын
സുഹൃത്തേ വൈശാഖൻ തമ്പിയുടെ ചാനലിൽ നമ്മൾ എങ്ങനെയാണ് നിറങ്ങൾ തിരിച്ചറിയുന്നത് എന്നൊരു വീഡിയോ ഉണ് അതൊന് കണ്ടുനോക്കു എന്നിട്ട് ഇത് കാണു കുറച്ചു കൂടെ മനസിലാകും
@Monk59
@Monk59 11 ай бұрын
That was a stunning information. Never had a clue about this before. Thank you Anoop for bringing up such subjects.
@sureshmanarkkunima2281
@sureshmanarkkunima2281 11 ай бұрын
ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് പ്രപഞ്ചത്തിലെ അടിസ്ഥാന നിറം. ഇതിൽ ബ്ലാക്ക് ഒരു നിറം അല്ല. ചുരുക്കിപ്പറഞ്ഞാൽ പ്രപഞ്ചത്തിന് നിറമില്ല.
@hanihani7095
@hanihani7095 9 ай бұрын
Ultra violet, infrared rays ചില മനുഷ്യര്‍ക്ക് കാണാന്‍ കഴിയും
@Sarathsivan1234
@Sarathsivan1234 11 ай бұрын
മജന്താ നിറത്തിലുള്ള ബോൾ നമുക്ക് കാണാൻ കഴിയും അതിനർത്ഥം മജന്താ നിറത്തിന് coresponding ആയ wavelengt ഉള്ള light ഉണ്ട് എന്നാണ് .....
@deepakk2699
@deepakk2699 11 ай бұрын
Angane alla mister onukoode kandu nokku
@Sarathsivan1234
@Sarathsivan1234 11 ай бұрын
ഞാൻ എഴുതിയത് ഒന്നു കൂടി വായിക്കൂ മിസ്റ്റർ ....
@abdhulvahab-v9l
@abdhulvahab-v9l 11 ай бұрын
ഒരേ തരംഗ ദൈർഘ്യമുള്ള കിരണങ്ങൾ അല്ല, രണ്ടു തരംഗ ദൈർഘ്യ ങ്ങൾ ഉള്ള പ്രകാശങ്ങൾ ചേർന്ന് സൃഷ്ടിക്കുന്ന ഒരു തോന്നൽ ആണ് മജന്ത.
@deepakk2699
@deepakk2699 11 ай бұрын
@@Sarathsivan1234 അതിൽ ആദ്യം തന്നെ പറയുന്നുണ്ട് RGB നിറത്തിനു corresponding ആയ വേവ് ലെങ്ത്ത് ഉള്ള Light ഒരേ സമയം കണ്ണിലേക് പതിക്കുമ്പോൾ കണ്ണിലെ എല്ലാ കോൺ കോശങ്ങളും ഒരേ സമയം ഉദ്ദീപിക്കപെടും അത് വെള്ള നിറത്തിൽ അനുഭവപെടും അല്ലാതെ വെള്ളനിറത്തിന് ഒരു പ്രത്യേക വേവ് ലെങ്ത് ഓ ഫ്രീക്വൻസിയോ ഇല്ല. അത് പോലെ ആണ് മജന്ത .
@prasoonmk1594
@prasoonmk1594 11 ай бұрын
Magenta balls can reflect blue and red wavelengths, when these frequencies reach the retina, it is interpreted as magenta by the brain, to confirm it by yourself look at the magenta ball through a red filter, then you can see a blue ball.
@moinudeenpm5866
@moinudeenpm5866 11 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു അടിപൊളി സബ്ജെക്ട് 🥰 ഇലക്ട്രിക്ക് ട്രെയിൻ പ്രവർത്തനം ഒരു വിഡിയോ ചെയ്യുക 🥰🥰 വളരെ കഷ്ടപ്പെട്ട് ആണ് നിങ്ങൾ ഇത്തരം വിഡിയോകൾ ഉണ്ടാക്കുന്നത് അതിന് വളരെ നന്നിയുണ്ട് സാർ.
@sreedharankp9878
@sreedharankp9878 11 ай бұрын
Visible light 'എന്ന് വെച്ചാൽ കാണാൻ സഹായിക്കുന്ന പ്രകാശം എന്നല്ലേ അർത്ഥം ഉള്ളൂ. കാണാൻ പറ്റുന്ന പ്രകാശം എന്നല്ലല്ലോ? നമ്മുടെ കണ്ണിന്റെ മുന്നിലൂടെ വിങ്ങനെ സഞ്ചരിക്കുന്ന പ്രകാശത്തെ നമുക്ക് കാണാൻ സാധിക്കില്ലല്ലോ, നമ്മുടെ കണ്ണിനു നേരെ പ്രകാശം വരുമ്പോൾ ആ പ്രകാശത്തെ അല്ലല്ലോ ആ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പ്രതലത്തെയോ, ആ പ്രകാശത്തെ പുറപ്പെടുവിക്കുന്ന വസ്തുവിനെയോ അല്ലേ നമ്മൾ കാണുന്നത്? ചുരുക്കിപ്പറഞ്ഞാൽ ഒരു wavelength ൽ ഉള്ള പ്രകാശത്തെയും നമുക്ക് കാണുവാൻ സാധിക്കില്ലല്ലോ? മറുപടി പ്രതീക്ഷിക്കുന്നു.
@laijuraj5022
@laijuraj5022 6 ай бұрын
Good question... 👍
@shajipara4448
@shajipara4448 11 ай бұрын
പ്രിന്റ്റിംഗിൽ l Cyan, magenta, yellow, കൂടാതെ Blackum ഉണ്ടാകും
@shansingpr3324
@shansingpr3324 11 ай бұрын
ഞാൻ കാണുന്ന നീല തന്നെ അതേ കളർ ഇൽ നിങ്ങളും കാണണമെന്നില്ല അതുപോലെ ഞാൻ നീല എന്ന് പറഞ്ഞു പഠിപ്പിക്കുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ വ്യൂ വിൽ മറ്റേതു നിറവും ആകാം... but കുഞ്ഞിന് അതു നീല എന്ന പേരിൽ പറയും... എന്താല്ലേ...
@babuts8165
@babuts8165 11 ай бұрын
താങ്കളെ കേൾക്കുമ്പോഴാണ് എന്റെ അടുത്തുള്ള Aided സ്കൂളിലെ Phisics Teachers ന്റെ നിലവാരം എനിക്ക് മനസ്സിലാകുന്നത്.
@shiyas9321
@shiyas9321 11 ай бұрын
നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറിന്റെ നിലവാരവും മനസ്സിലായി.
@InfiniteF712
@InfiniteF712 11 ай бұрын
​@@shiyas9321😂😂
@prathapps1239
@prathapps1239 11 ай бұрын
അടിപൊളി വീഡിയോ.. 👍🏼👍🏼👍🏼
@praveendeepa5063
@praveendeepa5063 11 ай бұрын
OO sir super great great, eniyum kooduthal prtheekshikunnu, human body, geen,RNA ,dna, cell, raibonucli acid, ethinay kurichu koodi prju tharanam, Huma brain pravrthanam ethu koodi, vishyagalum ulpayduthanam sir
@DibuKrishnan
@DibuKrishnan 11 ай бұрын
Very good presentation. ചുരുക്കി പറഞ്ഞാൽ primary colours എന്നല്ല primary colours for humans എന്ന് പറയേണ്ടി വരും..അല്ലേ..( മറ്റു ജീവികൾക്ക് പ്രൈമറി colours എന്ന സംഗതി ഉണ്ടോ എന്ന് അറിഞ്ഞാൽ കൊള്ളാം .. ) Thanks a lot..
@sanalcalicut3202
@sanalcalicut3202 11 ай бұрын
അപ്പോൾ പെയിന്റിൽ ഓരോ കളരിന്റെ stiner ചേർത്ത് ഓരോ കളർ ഉണ്ടാക്കുന്നതോ?
@indiananish
@indiananish 11 ай бұрын
പ്രപഞ്ചത്തിന്റെ നിറത്തിന്റെ യാഥാർത്ഥ്യം എന്തായിരിക്കും?! നമ്മളില്ലെങ്കിൽ ഒരു നിറം സങ്കൽപ്പിക്കാനാവുമോ?
@ranjithmenon7047
@ranjithmenon7047 11 ай бұрын
എങ്ങനെയാണ് അപ്പോൾ വെളുപ്പ് നിറം കാണുന്നത്? പ്രകാശത്തിലെ ചുവപ്പും നീലയും പച്ചയും ഒരുപോലെ കണ്ണിലെത്തുമ്പോഴാണോ? 🤔
@anuragccie
@anuragccie 11 ай бұрын
Sir, thank you for your videos. Can you please do a video about a Abberation of light? Athinde oru video kandu, athil chila kaaryangalude kaaranam manassilaayilla. Thank you..
@majeedfv
@majeedfv 11 ай бұрын
Oh the Lord..what a great you are ...as a human constructed with matter and energy I bow my head before you ❤
@josephma1332
@josephma1332 11 ай бұрын
Good presentation Expecting a video on quantum dots ( Chemistry NL 2023)
@HERMIT003
@HERMIT003 11 ай бұрын
L1 photos അയച്ചിട്ടുണ്ട് കേട്ടോ ചുമ്മാ പറഞ്ഞെന്നെയുള്ളു 😌😌😌
@AjithKumar-eq6gk
@AjithKumar-eq6gk 11 ай бұрын
ഈ വിഷയം vannappol അത്ഭുതവും താന്തോഷവും തോന്നുന്നു മനസ്സിൽ ഏറെ നാളായി ചോദിച്ചു കൊണ്ടിരുന്ന എന്നാൽ ഒരിക്കൽ പോലും സേർച്ച്‌ ചെയ്തു നോക്കിയിട്ടില്ലാത്ത കാര്യം
@sajuvarghese4344
@sajuvarghese4344 11 ай бұрын
Colour printer ൽ ഉപയോഗിക്കുന്ന നിറങ്ങൾ CYMK ആണ് Ciyan, Yellow, Majanta and Black
@josephma1332
@josephma1332 11 ай бұрын
K= Black=key
@sivadask9757
@sivadask9757 11 ай бұрын
സർ, LED ബൾബ് വെള്ള പ്രകാശം എങ്ങനെയാണ് പുറപ്പെടുവിക്കുന്നത്. പ്രാഥമിക വർണങ്ങളുടെ സമ്മിശ്രണമാണോ.. ഇത്. ഇതേപ്പറ്റി ഒരു വീഡിയോ ചെയ്യുമോ🙏
@mohammedghanighani5001
@mohammedghanighani5001 11 ай бұрын
Yes ആദ്യ കാലങ്ങളിൽ ചുവപ്പ് പച്ച LED മാത്രമേ കണ്ടു പിടിച്ചിരുന്നുളളൂ. അടുത്ത കാലത്തായി നീല Led കണ്ടു പിടിച്ചതിന്ശേഷമാണ് വെള്ള വെളിച്ചവും LED വിപ്ളവം തന്നേ ഉണ്ടായതും, നീല LED കണ്ടുപിടിച്ച തിന്നു നോബൽ സമ്മാനം കിട്ടി എന്നാണ് തോന്നുന്ന ത്
@VinoyJacob
@VinoyJacob 11 ай бұрын
in physics, does black is a color? is there any relation between black and cold, I read somewhere both are the absence of light. Can you explain about these things?
@Rajesh.Ranjan
@Rajesh.Ranjan 11 ай бұрын
Darkness is the absence of light.Not black.But darkness is a kind of manifestation.
@josoottan
@josoottan 11 ай бұрын
👍👍👍👍 എല്ലാം ഒരു സങ്കല്പ്പമാണല്ലോ😅
@ratheeshvjd9771
@ratheeshvjd9771 11 ай бұрын
Cyan=(green+blue),Magenta=(red+blue), Yellow=(red+green) ഈ മഷിക്കൂട്ട് നിർമ്മി ക്കുമ്പോഴും ഇതെ പ്രശ്നം (കറുപ്പായി മാറുന്ന) തന്നെയല്ലേ സംഭവിക്കുന്നത്? ഇതൊന്നു വിശദീകരി ക്കാമോ?
@2808955
@2808955 9 ай бұрын
24 bit computer ന് എത്ര കളർ(colour bit)തിരിച്ചറിയാനുള്ള കഴിവുണ്ട്?
@Fraud59-v5r
@Fraud59-v5r 11 ай бұрын
കൊള്ളാം 👍👍👍
@anilsbabu
@anilsbabu 11 ай бұрын
Super! 👌 "വർണ്ണക്കാഴ്ചകൾ" എന്ന പേരിൽ Vaisakhan Thampi സർ ചെയ്ത വീഡിയോ യൂട്യൂബിൽ ഉണ്ട്. He goes very much dettailed into this topic. Must watch.. 👍😊
@jaymaddymax4085
@jaymaddymax4085 11 ай бұрын
This far better than വർണ്ണക്കാഴ്ചകൾ. Simple and well explained. ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ സയൻസിനു വേണ്ടി ഉള്ളതാണ് . വൈശാഖന്റെയും രവിചന്ദ്രന്റെയും സ്ഥിരം ഭാവം തന്നെ സദാ പുച്ഛം . ഞാൻ കിടിലവും ബാക്കി എല്ലാരും മണ്ടന്മാരും എന്ന് സ്ഥാപിക്കാൻ കുറെ ക്‌ളാസ്സുകൾ . സായിപ്പിന്റെ ലേഖനഗങ്ങൾ കാണാതെ പഠിച്ചു മലയാളത്തിൽ ശർദിക്കും . ഇദ്ദേഹം സയന്റിസ്റ് ആയിരുന്ന ആളാണ് . അതിന്റെ അറിവിലും പഠനത്തിലും സ്വന്തം കഴിവിലാണ് ക്‌ളാസ്സുകൾ . ഗൂഗിൾ ടീമിന്റെ ക്‌ളാസ്സുകൾ ഇവിടെ വന്നു പറയല്ലേ .
@anilsbabu
@anilsbabu 11 ай бұрын
​​@@jaymaddymax4085 In the world of scientific knowledge, there's no place for people, but only for facts. Everything is objective, nothing is subjective. So, please be modest and try not to express your "opinions" that intimidate others, at least in social media forums that promote logical thinking & scientofic temper. These are not religious or political groups, where people divide among themselves to or against certain ideologies or leaders. Thanks!
@farhanaf832
@farhanaf832 11 ай бұрын
​@@jaymaddymax4085ippo arkuvenamekilum scientists avam 😅 ente videos kandu nokamo?😊
@anthulancastor8671
@anthulancastor8671 11 ай бұрын
ആകെ ഒരു പ്രതീക്ഷയുണ്ടായിരുന്നത് നിറങ്ങളിലായിരുന്നു! ദേ... ഇപ്പോ അതും പോയി😢 പിന്നെ ഇതൊക്കെ നാചുറൽ സെലക്ഷന്റെ ഓരോ കളിയല്ലേ എന്നോർക്കുമ്പോഴാ മനസ്സിനൊരു സമാധാനം!🤩🙃😂
@freethinker3323
@freethinker3323 11 ай бұрын
Very informative..... thanks for the video
@darkknightrises1522
@darkknightrises1522 11 ай бұрын
വെളുപ്പ് പ്രതലവും കണ്ണാടിയും എങ്ങനെ ആണ് നിറങ്ങളെ പ്രതിഫലിപ്പിക്കുന്നത്.
@justinmathew130
@justinmathew130 11 ай бұрын
പുതിയ ഒരു അറിവ് , മറ്റ് ജീവികൾ എങ്ങനെയാണു കളർ കാണുന്നത് എന്നൊരു വീഡിയോ ചെയ്യാമോ ❤
@Rajesh.Ranjan
@Rajesh.Ranjan 11 ай бұрын
We cannot explain it.
@arunsnair5234
@arunsnair5234 11 ай бұрын
ഇത്രയും വ്യക്തമായ ഒരു വിവരണം ഈ ചാനലിലും ജിതിൻ ബ്രോയുടെ JR studio ചാനലിലും മാത്രമേ ഞാൻ കണ്ടിട്ടുള്ളു. Thanks for such a valuable knoledge...👍👍👍
@navabsulaiman8645
@navabsulaiman8645 11 ай бұрын
ശാസ്ത്രം മനുഷ്യനു നൽകുന്ന പ്പാഠം ഭൗതിക യാഥാർഥ്യങ്ങൾ കേവല അനുഭവ തലങ്ങൾ മാത്രം ആണ് എന്നതാണ് പ്രകൃതി പ്രെഭഞ്ചം എന്നതും അനുഭവതലത്തിൽ ഉള്ള ഒന്നാണ് അതായത് നമുക്ക് അനുഭവിച്ചു അറിയാൻ കഴിയുന്നതെലാം ഉള്ളതാണ് എന്നും നമുക്ക് അനുഭവിക്കാൻ കഴിയാത്ത കാര്യങ്ങൾ ഒന്നും ഉള്ളതല്ല എന്ന നമ്മുടെ കേവല ബുദ്ധി മറികടക്കാൻ നമുക്ക് കഴിഞ്ഞാൽ അറിവ് കൊണ്ടു നീടിയെടുക്കുന്നത് എന്താണ് എന്നു നാം സ്വയം ചോദിച്ചാൽ അനുഗ്രഹീത മായ ഈ മനുഷ്യ ജന്മം കൊണ്ടു നാം സംതൃപ്തനാവും
@Halafilza
@Halafilza 11 ай бұрын
Optical illution video ചെയ്യൂ
@Nieyog
@Nieyog 11 ай бұрын
നല്ല വീഡിയോ sir 🙂👍
@subimahboobi
@subimahboobi 11 ай бұрын
ഒരുപാട് നന്ദി.
@rajeeshrajeerajee1737
@rajeeshrajeerajee1737 11 ай бұрын
അടിപൊളി വീഡിയോ
@jijeshc
@jijeshc 11 ай бұрын
Great information ❤❤❤❤❤❤
@subashkp9549
@subashkp9549 11 ай бұрын
കുറേ നാളുകൊണ്ട് ആഗ്രഹിക്കുകയാ, ഈ നിറത്തെ പറ്റിയുള്ള ഒരു ശീസ്ത്രീയ വിശദീകരണ൦ കേൾക്കണ൦ എന്നുള്ളത്. കിട്ടി!..നന്ദി🙏 പ്രകാശ വീചികളുടെ ദെെർഘൃ വെതൃാസമാണ് നിറത്തിന് കാരണമെങ്കിലു൦, അതിൽ കണ്ണിനു൦, മസ്തിഷ്കത്തിനുമുള്ള പങ്ക് വളരെ വലുതാണെന്ന് ഇപ്പോൾ മനസ്സിലായി. സതൃത്തിൽ ഈ നിറങ്ങൾ എന്ന ഇന്ദ്രിയജ്ഞാന൦ നമുക്കില്ലായിരുന്നെങ്കിൽ ഈ ലോക൦ എത്ര വിരസത ഉണ്ടാക്കിയേനേ? Ho... my dear mind, how fascinating you are?!!!
@unnisidharthan177
@unnisidharthan177 11 ай бұрын
പ്രിൻ്റർ, കമ്പ്യൂട്ടർ ടെക്നിഷ്യനായ ഞാൻ❤❤❤
@prasannakumarck6759
@prasannakumarck6759 11 ай бұрын
നിറത്തിന്റെ കാര്യം മാത്രമല്ല നമ്മളീ കാണുന്ന ദൃശ്യപ്രപഞ്ചത്തിനും ഈ നിയമം ബാധകമാണ് യഥാർത്ഥ പ്രപഞ്ചം ഇരിക്കുന്നത് അതി സൂക്ഷ്മ രൂപത്തിൽ നമ്മുടെ തലച്ചോറിനുള്ളിലാണ് അതിനെ വലുതായി നമ്മൾ വെളിയിൽ കാണുന്നു ഇതാണ് വാസ്തവം
@kannanyog2395
@kannanyog2395 11 ай бұрын
Information is wealth. Good 👍
@how2Danimations
@how2Danimations 11 ай бұрын
Inspirational video sir ❤
@SH.39
@SH.39 11 ай бұрын
എന്തുകൊണ്ട് നമ്മൾ കാണാൻ പ്രകാശത്തെ ഉപയോഗിക്കുന്നു. വേറെ മാർഗം എന്തുകൊണ്ട് സ്വീകരിച്ചില്ല
@premsaiprem4763
@premsaiprem4763 11 ай бұрын
prakasham rod and cones ill tattumbol annu vision enna illusion undavunathu.😄
@Melbin101
@Melbin101 11 ай бұрын
Churukki paranja nammal kanunna ella vastukkalum brain undakkunna feeling anennu paranjalum njettan onnumilla. Ellam midhya anu ennu parayunnathu orma varunnu
@n-a-n-i
@n-a-n-i 11 ай бұрын
1:32 വെറുതെയല്ല ടെക്സ്റ്റൈൽസിൽ റാക്കുകൾ മുഴുവൻ കാലിയാകുന്നത് 😅ചേട്ടാ അതൊന്ന് എടുത്ത
@hariprasads9971
@hariprasads9971 11 ай бұрын
Thank you so much for sharing this ❤❤❤❤❤
@syamambaram5907
@syamambaram5907 11 ай бұрын
ആഴ്ചയിൽ ഒരു മൂന്നു വീഡിയോ എങ്കിലും ഇടണമെന്ന് അപേക്ഷിക്കുന്നു
@zerohero7499
@zerohero7499 11 ай бұрын
കൂടെയുള്ളവരുടെ ഇടയിൽ നിന്നും വ്യത്യസ്തമായ നിറങ്ങൾ എനിക്ക് പലപ്പോളും അനുഭവപ്പെടാറുണ്ടായിരുന്നു, അതെന്റെ രോഗമായി ആയിരുന്നു ഞാൻ കണക്കാക്കിയിരുന്നത് എന്നാൽ അങ്ങയുടെ ക്ലാസ്സ്‌ എന്നെ സത്യം മനസ്സിലാക്കാൻ സഹായിച്ചു 🤗ഏറെ നന്ദി 🤗,
@MohananTailar
@MohananTailar 11 ай бұрын
Ruchiyum. Ingane thanne
@muralimuraleedharan7324
@muralimuraleedharan7324 11 ай бұрын
ഇങ്ങനെയെങ്കിൽ radio transmitter ഉപയോഗിച്ച് പ്രകാശം നിർമ്മിക്കാൻ സാധിക്കുമോ,?
@Science4Mass
@Science4Mass 11 ай бұрын
Radio Transmitter ഉപയോഗിച്ച് പ്രകാശം ഉണ്ടാക്കുന്നുണ്ടല്ലോ. അതാണ് Radio പ്രകാശം. നമുക്ക് കാണാൻ കഴിയില്ല എന്ന് മാത്രം. ഇനി Radio Transmitter ഉപയോഗിച്ച് visible പ്രകാശം ഉണ്ടാക്കാൻ കഴിയുമോ എന്നാണ് ചോദ്യമെങ്കിൽ, അത് കഴിയില്ല. കാരണം, Visible പ്രകാശത്തിൻറെ wavelength ഉണ്ടാക്കാൻ Radio transmitterഉകൾക്കു സാങ്കേതിക പരിമിതികൾ ഉണ്ട്. ഇതേ പറ്റി കൂടുതൽ അറിയാൻ electromagnetic തരംഗങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കുറച്ചു പഴയ വീഡിയോ ആണ്. Link താഴെ കൊടുക്കുന്നു. kzbin.info/www/bejne/baWupKiHo8uIaZY
@robinpj2355
@robinpj2355 10 ай бұрын
ഒരു സംശയം ഞാൻ കണ്ണടച്ചിരിക്കുമ്പോൾ പല നിറങ്ങളും കാണാൻ സാധിക്കുന്നുണ്ട് അതെങ്ങനെ?
@eiabdulsamad
@eiabdulsamad 11 ай бұрын
Great ❤
@rezvyp.a1535
@rezvyp.a1535 11 ай бұрын
You deserves million subscribers
@Alibaba-hd6po
@Alibaba-hd6po 11 ай бұрын
Manasilayilla yeangill Hamdhudhilla yeallam padachoon nokkikollum.
@sreeniju
@sreeniju 11 ай бұрын
Thank you .
@Muhammadrafi-kp4qr
@Muhammadrafi-kp4qr 11 ай бұрын
ഇ കാണുന്ന ഞാനില്ലേ അത് ശെരിക്കും ഞാനല്ല 😂😂😜😜
@SajayanKS
@SajayanKS 11 ай бұрын
Yes, the concept of " I " is an illusion created by the mind. The mind identifies with the body, body parts and labels given by society. " I am illusion, When there is no thoughts in mind, I do not exist"
@munnabhai0074
@munnabhai0074 11 ай бұрын
Well explained 👏 👌 👍
@MohananKk-kp7pd
@MohananKk-kp7pd 11 ай бұрын
Valuble informations
@rakeshkanady330
@rakeshkanady330 11 ай бұрын
👌Fantastic. Thank you ❤
@pamaran916
@pamaran916 11 ай бұрын
6 എന്ന സംഖ്യ ഉത്തരമായി കിട്ടാൻ മൂന്നിനെ രണ്ടു കൊണ്ട് ഗുണിക്കുകയോ നാലുമായി രണ്ടു കൂട്ടുകയോ ചെയ്താൽ മതി എന്ന് ചുരുക്കം
@biotech2876
@biotech2876 11 ай бұрын
Nice good vedio 🥰🥰🥰👏👏👏
@rajeeshrajeerajee1737
@rajeeshrajeerajee1737 11 ай бұрын
best topic
@anoopkvpoduval
@anoopkvpoduval 10 ай бұрын
നിറം, ശബ്ദം, feel of heat, feel of touch, എല്ലാ sensations um illusion ആണ്‌. ജീവികള്‍ ഇത്ര കൃത്യമായി illusion അനുഭവിക്കാന്‍ എങ്ങനെ പഠിച്ചു? ഇതുവരെ അറിയില്ല!! ആര്‍ക്കും
@Shanusot7
@Shanusot7 8 ай бұрын
Njan chila color athalla ithaanu parayumbom oruthanum anghikarikoola Athu thammil entha vethyasam chodhikkum 😑
@whatever-xn4rc
@whatever-xn4rc 11 ай бұрын
Then why we can see all colours at a time....
@sreelakshmi553
@sreelakshmi553 11 ай бұрын
This is fabulous 👏🤩
@georgecherian8441
@georgecherian8441 11 ай бұрын
ഈ പ്രപഞ്ചത്തിൽ നിങ്ങൾ കാണുന്നതും കേൾക്കുന്നതും എന്നുവേണ്ട നിങ്ങൾക്ക് അനുഭവിക്കാവുന്ന എന്തും നിങ്ങളുടെ ഭാവന അല്ലെങ്കിൽ തോന്നൽ ആണ്. ഇതിൽ ആർക്കാണ് തർക്കം?
@vipinnr9003
@vipinnr9003 11 ай бұрын
പ്രകാശത്തിന് നിറ മില്ലായിരിക്കാം. അപ്പോൾ കറുപ്പ് നിറം ഉള്ള വസ്തുക്കൾക്ക് പെട്ടെന്ന് ചൂടാകാനുള്ള അവസ്ഥ ഉണ്ട്. എന്നാൽ വെള്ള നിറത്തിന് പെട്ടെന്ന് ചൂട് പിടിക്കില്ല. ചെടികൾക്ക് പച്ച നിറമാനെകിലും കൂമ്പിലകൾ ചുവന്ന നിറ മായതിനാൽ പുഴുകൾക്ക് കാണാൻ കഴിയാത്ത നിറമായതിനാൽ അത് അവ തിന്നുന്നില്ല. ചെമ്മീനുകൾക്ക് മനുഷ്യർക്ക് കാണാൻ കഴിയാത്ത 72 നിറങ്ങൾ കാണാൻ സാധിക്കും. അപ്പോൾ നിറങ്ങൾ ഇല്ല എന്ന് 100% പറയാൻ കഴിയില്ല. Physics നിയമങ്ങൾ പലപ്പോഴും മാറുന്നുണ്ട്. ഗോൾഡിന്റെ കൂടെ മെർകുറി സംയോജിച്ചാൽ ഗോൾഡിന്റെ color white ആകുന്നു.
@HishamLa-lx9ef
@HishamLa-lx9ef 11 ай бұрын
Nice.. ❤
@renju81
@renju81 10 ай бұрын
Thank you sir🙏
@rajeshp5200
@rajeshp5200 11 ай бұрын
ഹലോ സർ താങ്കളെ കണ്ടിട്ട് കുറെ നാളായത് പോലെ
@rajamani9928
@rajamani9928 11 ай бұрын
15:45 സ്ത്രീകൾ സാരി നോക്കി എടുക്കുന്നത്😊🎉❤
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,5 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 95 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 181 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
کتاب ممنوعه نبرد دین با علم
3:50:08
کتاب خونه
Рет қаралды 405 М.
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,5 МЛН