I have mentioned in the video about a list of personality traits to be attached. Please click the link and view. docs.google.com/document/d/10riI9js-yt4RIbHIMTCaCxeoBRBgmGti/edit?usp=sharing&ouid=118168022410388595714&rtpof=true&sd=true
@jayasreepillai1951 Жыл бұрын
correct Teacher....ഇപ്പോൾ 60 -ാം വയസ്സിൽ Self love വന്നിട്ട്, Dance അറിയാത്ത ഞാൻ Danceചെയ്യുന്നു. പാട്ടറിയാതെപാടുന്നു. Insta യിൽ Reel ചെയുന്നു. Modern dress ഇടുന്നു. പഴയതിലും കൂടുതൽ മേക്കപ്പ് ഇടുന്നു.'' ഇതൊക്കെ ഈ പ്രായത്തിലോ എന്ന് ചിന്തിച്ച് എന്നെ നോക്കി eyebro ഉയർത്തിയവർ ചിലരൊക്കെ ഇതൊക്കെ ചെയ്യാനും തുടങ്ങി. സന്തോഷം !! Thanks Teacher.❤
@syamaprakash7718 Жыл бұрын
Thanks mam. 🌹 എന്തൊക്കെ കഴിവുകൾ ഉണ്ടായിട്ടും അവർ എന്ത് വിചാരിക്കും എന്ന് കരുതി എല്ലാം കൂടി ഒതുക്കി പിടിച്ചു ഇരുന്നുപോയി ഇപ്പോൾ റിട്ടയേർമെന്റ് കഴിഞ്ഞു ഒന്ന് ഒന്ന് ആയിട്ടു ഉപയോഗപ്പെടുത്താൻ തുടങ്ങി ഇനി മുന്നോട്ട് തന്നെ മാം..... താങ്ക്സ് പോസിറ്റീവ് എനർജി തന്നു പ്രോത്സാഹിപ്പിച്ചതിനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌
@MaryMatilda Жыл бұрын
Great
@SreelekaAnoop9 ай бұрын
Great 🙏❤️👍
@fabulouschristianlife24908 ай бұрын
Inspiring ❤
@sheejabinu278 ай бұрын
ടീച്ചറിന്റെ ഓരോ വാക്കുകളും ഞങ്ങൾക്ക് വളരെ പ്രചോദനം നൽകുന്നതാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറെ
@ambili12345 Жыл бұрын
ടീച്ചർ ഒരു സംഭവം തന്നെ... നമ്മൾ ഒരു മാനസിക ബുദ്ധിമുട്ടിലാണെങ്കിൽ ടീച്ചറുടെ playlist ഒന്ന് തിരഞ്ഞാൽ മതി... ഫലം കിട്ടും... ഇപ്പോഴും ഇതിലെ അഞ്ചാമത്തെ കാര്യം ടീച്ചറോട് എന്റെ പ്രശ്നം പറഞ്ഞപ്പോൾ നേരിട്ട് എനിക്ക് തന്ന advice ആയി തോന്നി... 🙏 Thank you so much teacher.. ❤️
@MaryMatilda Жыл бұрын
❤❤❤
@vishnuvv2475 Жыл бұрын
Self Love 🤍.. 1 month ആയി പ്രാക്ടീസ് ചെയ്യുന്നു.. വളരെ നല്ല മാറ്റം ഉണ്ടായിരിക്കുന്നു... എല്ലാവരും ആ മാറ്റം അംഗീകരിക്കുന്നു.. 😌 മറ്റുള്ളവരെ സ്നേഹിക്കുന്നതിനു മുൻപ് ആദ്യം നമ്മളെ സ്നേഹിച്ചു നോക്ക്.. എപ്പോഴും സന്തോഷം ജീവിതത്തിൽ വന്നു നിറയുന്നു.. 🤍🤍
@MaryMatilda Жыл бұрын
Vishnu ❤️❤️❤️
@sreedevimn2413 Жыл бұрын
ശരിയാണ് പത്ത് നാല്പതു.വർഷം മുൻപ് ഇത്.കേട്ടിരുന്നെങ്കിൽ ഞാൻ ഇത്രയും ദുഃഖിക്കില്ലയിരുന്നൂ Thank U Mam, ഇ പ്പോഴെങ്കിലും.കേട്ടല്ലോ വളരെ നന്ദിയുണ്ട്
@MaryMatilda Жыл бұрын
❤❤❤
@sherry3371 Жыл бұрын
സത്യം 🥺
@elammajose5936 Жыл бұрын
വളരെ നല്ല കാര്യങ്ങൾ!!!!! ഇത് നേരത്തെ അറിയാത്തതിൽ ദുഃഖം തോന്നുന്നു .ഇപ്പോൾ തന്നെ ചെയ്തു തുടങ്ങുകയാണ്. നന്ദിയുണ്ട് മാഡം❤❤
@preethidileep668 Жыл бұрын
എനിക്ക് ഇത് 20 വർഷം മുൻപു കേട്ടിരുന്നു എങ്കിൽ, സാരമില്ല ഇപ്പോൾ എങ്കിലും കേട്ടല്ലോ 🙏🤩
@babee57047 ай бұрын
Sathyam
@leenamannarkkad3765 Жыл бұрын
വളരെ നല്ല വിഷയം. ഞാൻ എനിക്കു വേണ്ടി സമയം കണ്ടെത്തിയിരുന്നു .പക്ഷേ, വളരെ അപകർഷകതാ ബോധമുള്ള വ്യക്തിയായിരുന്നു. മെല്ലെ മെല്ലെ സ്വയം അംഗീകരിക്കാൻ തുടങ്ങി. ആത്മീയമായ അറിവിലേക്കുള്ള അന്വേഷണമാണ് കൂടുതലും അതിന് എന്നെ സഹായിച്ചത്.ഞാനും അത്ര പിന്നിലല്ല, എനിക്ക് എന്റേതായ കഴിവുകളുണ്ട് എന്ന തോന്നൽ ഇപ്പോൾ ഉണ്ട്. എങ്കിലും ഇപ്പോഴും ഇടയ്ക്ക് ഒരു അപകർഷത പൊന്തി വരാറുണ്ട്. പക്ഷേ ഉടൻ മറികടക്കാൻ ശ്രമിക്കാറുണ്ട്. മാമിന്റെ വീഡിയോകൾ എല്ലാം പ്രചോദനാത്മകമാണ്. ഹൈസ്കൂൾ പ്രായത്തിൽ തന്നെ (അപ്പോ മുതൽക്കാണ് എനിക്ക് അപകർഷത കടന്നു കൂടിയത്) ഇവയൊക്കെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ , അല്ലെങ്കിൽ ഇങ്ങനെ ഒരു മെന്റർ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ കുറച്ചു കൂടി ജീവിത വിജയം നേടിയേനേ എന്ന് തോന്നിപ്പോവുന്നു. 💛🙏 ഒരപേക്ഷ- പ്രധാന പോയിന്റുകൾ ഒടുവിൽ / ഇടയിൽ , നമ്പർ ഇട്ട് എഴുതിക്കാണിച്ചാൽ എല്ലാവർക്കും ഒന്ന് കൂടി മനസ്സിൽ ഉറപ്പിക്കാൻ ഉപകരിക്കും. പരിഗണിക്കുമല്ലോ🙏
@lathalathakutiyil7026 Жыл бұрын
ആവശ്യം ഉള്ളപ്പോൾ തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ മാമിനോട് ഒരുപാട് സ്നേഹം... നന്ദി..... 🙏
@MaryMatilda Жыл бұрын
❤❤❤
@sherlyjaison7617 Жыл бұрын
Thank you Ma'am for this Class. ഇങ്ങനത്തെ ക്ലാസുകൾ പത്തിരുപതുവർഷം മുൻപേ ഞാൻ കെട്ടിരുന്നെങ്കിൽ ഞാനിപ്പോൾ ഒരു Super women ആയിരുന്നേനെ. Like this videos gives us more confidence, ideas& courage to lead a good life. And over all it improves our mental health.
@MaryMatilda Жыл бұрын
❤❤❤
@sasia.m3752 Жыл бұрын
വളരെ നല്ല വിഷയം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് സെൽഫ് repect ന്റെ ഭാഗം തന്നെ എന്നത് എത്ര ശരി. അഭിനന്ദനങ്ങൾ വാദ്യർ ശശി
@MaryMatilda Жыл бұрын
❤❤❤
@krishnanvadakut8738Ай бұрын
Of course, practice cheyyanam Thankamani
@endekochupaattupetti3297 Жыл бұрын
Out of the 112 traits, i got 77 to be related to me.....അപ്പൊ ഞാന്‍ ആള്‍ കൊള്ളാല്ലോ ! ഇത് മനസ്സിലായത് ഒരു നല്ല journey forward ന് ആണ്! Thank you so much ma'am! Your compassionate & expressive eyes always inspires & reminds me,to move on, whenever I'm low! Thank you for being there!
@MaryMatilda Жыл бұрын
Thank you very much. ❤️❤️❤️
@sumajmohan2 Жыл бұрын
Thank you mam. ഏറ്റവും ആവശ്യമായ കാര്യം👌❤️
@jayalekshmy5531 Жыл бұрын
Thank you teacher 💐💐❤️ Self love വളരെ ആവശ്യം ആണ് .
@MaryMatilda Жыл бұрын
❤❤❤
@sreejithsreedharannair4763 Жыл бұрын
Listening to ur words.... ഞാ൯ എന്നെ കൂടുതൽ സ്നേഹിക്കുന്നു.... ശ്രദ്ധിക്കുന്നു... അംഗീകരിക്കുന്നു... Sreejith😊
@MaryMatilda Жыл бұрын
❤❤❤
@MaryMatilda Жыл бұрын
I have mentioned in the video about a list of personality traits to be attached. Please click the link and view. docs.google.com/document/d/10riI9js-yt4RIbHIMTCaCxeoBRBgmGti/edit?usp=sharing&ouid=118168022410388595714&rtpof=true&sd=true
@mayamayagod9173 Жыл бұрын
❤️Ante manasu vedhanicha timil e video kanan patti samayathu anikkithu kettathil kurachu aaswasam aayi ❤️Teacher❤️🙏
@BabuJacob-rl5uc Жыл бұрын
ഒത്തിരി നന്ദി 🙏 ഒത്തിരി നന്മകൾ നേരുന്നു 👍
@MaryMatilda Жыл бұрын
❤❤❤
@rohinitrivandrum2261 Жыл бұрын
നമസ്കാരം ടീച്ചറെ 🙏🙏.. ഞാനും Self love പഠിക്കേണ്ടിയിരിക്കുന്നു 😊
@MaryMatilda Жыл бұрын
❤❤❤
@SumathyMukundhanMuttathi-gv9hmАй бұрын
Thank,you,teacher,for,the,valuable,information
@ksk1 Жыл бұрын
ടീച്ചറുടെ പ്രഭാഷണങ്ങളുടെ content പോലെ തന്നെ ഗംഭീരമാണ് ടീച്ചറുടെ ശബ്ദവും അവതരണവും. ടീച്ചർ ഏത് lapel മൈക്ക് ആണ് ഉപയോഗിക്കുന്നത്?
@MaryMatilda Жыл бұрын
Thank you🙏🙏
@jacinthaantony5931 Жыл бұрын
Super topic As many of the people commented, if I had heard this message some 40 years back, my life would have been different. But any way better late than never. Thank you once again for uplifting my spirit 🙏
@MaryMatilda Жыл бұрын
❤️❤️❤️
@dhanyapradeep4966 Жыл бұрын
Compassion starts from self compassion ❤. Thank you teacher
@MaryMatilda Жыл бұрын
❤❤❤
@sumalalkumar3219 Жыл бұрын
Maam... U r doing a great work by doing this kind of videos... To up lift many... By various ways... Thank u maam.. No words to express gratitude in the right way...
@rahulpraj7146 Жыл бұрын
Super talk mam. Thank you. Expecting more.
@MaryMatilda Жыл бұрын
❤❤❤
@shinishini620 Жыл бұрын
Very useful video . thanks ma'am
@MaryMatilda Жыл бұрын
❤❤❤
@ignatiusjacob5491 Жыл бұрын
Good tips.Let us stop self loathing and be our own best friends by self appreciation.
@malathigovindan3039 Жыл бұрын
Thank you ma'm👍🙏
@divyaraj9450 Жыл бұрын
Teacher Kiduvanu❤ tchr nte super voice aanu..so kindly avoid back ground music🙏
@pronay0001 Жыл бұрын
The untold dimensions of love, worthy to be practiced & perfected
@MaryMatilda Жыл бұрын
❤❤❤
@MaryMatilda Жыл бұрын
❤❤❤
@pronay0001 Жыл бұрын
@@MaryMatilda I never knew about so much of personality traits. Rare collections 👏👏
@pronay0001 Жыл бұрын
Also thank you for sharing
@ignatiusjacob5491 Жыл бұрын
Thanku . Useful as always.
@mohanannair8550 Жыл бұрын
My favourite subject thanks for the video
@MaryMatilda Жыл бұрын
❤️❤️❤️
@sabithashaji5994 Жыл бұрын
Ma'am , the points mentioned by you were very enlightening and inspiring. 🙏
@MaryMatilda Жыл бұрын
❤❤❤
@sanujaissac2431 Жыл бұрын
Hello Ma'am. Was one week late to watch this video. But still imbibing what you said in my heart. I have been practicing the same in my life now. Feeling more confident & happy. Thanks a lot 👍👍🙏🙏
@alleywilson1755 Жыл бұрын
Very usefull awareness vedio.... Thanku teacher... God. bless you. always..
@MaryMatilda Жыл бұрын
❤❤❤
@biniphilip7315 Жыл бұрын
Very good,as well as important topic. Thank you ma'am
Great teaching. It’s definitely helpful to everyone 🥰
@MaryMatilda Жыл бұрын
❤❤❤
@ushaomanayamma6265 Жыл бұрын
Very informative and inspirational video ma'am👌❤
@MaryMatilda Жыл бұрын
❤❤❤
@vijayalakshmithulasidasan9108 Жыл бұрын
Excellent topic
@MaryMatilda Жыл бұрын
❤❤❤
@SibikuttyChris Жыл бұрын
Thanks Maam ❤Nalla kammal & Maala🌟🌹
@MaryMatilda Жыл бұрын
❤❤❤
@asish6967 Жыл бұрын
Thank you for the video maam,very relevant topic. This will be helpful for many who think, that self love is something not good.
@MaryMatilda Жыл бұрын
❤❤❤
@indurnethaji412 Жыл бұрын
An energy booster. Thank you ma'am ❤
@MaryMatilda Жыл бұрын
Indu❤️❤️❤️
@deeparaghunath6519 Жыл бұрын
Mam, valare nalla video.. kekan aagrahicha topic aayirunnu. Thank you so much.👍 Narcissistic personality trait ulla aalkare engane deal cheyyum. Ee topic il oru video cheyyamo..just oru request aane😊
@MaryMatilda Жыл бұрын
❤❤❤
@kavithadevraj616 Жыл бұрын
Teacher ❤❤❤❤ Video epoletheyum pole valare avashyamulla topic 😊 but i noted one thing, your beautiful smiling face always brings peace, happiness and put a smile on my face too. 😊😊😊 Stay happy healthy and i always love your positivity and energy ❤❤❤❤ lots of Love ❤️❤️❤️
@MaryMatilda Жыл бұрын
❤❤❤
@athirashaji6170 Жыл бұрын
Mam nte video playlist il innale njan search cheytha topic.thankyou..❤
@MaryMatilda Жыл бұрын
❤❤❤
@shruthyg Жыл бұрын
Thank u so much for this 🙏
@MaryMatilda Жыл бұрын
❤🙏❤
@theerthasvasan3131 Жыл бұрын
Thank you teacher for your support through this vedio.I really appreciate this amazing vedio.❤❤❤
@MaryMatilda Жыл бұрын
❤❤❤
@jishaksfe2490 Жыл бұрын
Good topic mam 👍👍
@MaryMatilda Жыл бұрын
❤❤❤
@deepakp4059 Жыл бұрын
Your videos are superb. ❤👍👌
@MaryMatilda Жыл бұрын
❤❤❤
@neemageorge8026 Жыл бұрын
Thank you ma'am ....❤
@MaryMatilda Жыл бұрын
❤❤❤
@rajinaabbas1046 Жыл бұрын
Thankyou maam. 😘.
@MaryMatilda Жыл бұрын
❤❤❤
@geethamv6192 Жыл бұрын
Mam, each and every one of us had a feel that it's for me. 🎉🎉🎉Thanks a lot
@MaryMatilda Жыл бұрын
❤️❤️❤️
@jouhar_54 Жыл бұрын
Teacher പറഞ്ഞ doctor Dr Danish Salim അല്ലേ....😊
@MaryMatilda Жыл бұрын
Yes❤❤
@jyothilakshmi6967 Жыл бұрын
Thank you so much..
@MaryMatilda Жыл бұрын
❤❤❤
@suharabisuharabi9708 Жыл бұрын
Enik 38 agayi. Enne varey enik vendi jeevichitilla. Enik orupad shtangalum, swapnangalum undayirine. Athonnum nadappakan pattiyitilla. Makkalk vendi , bharthavine vendi mattivechu.
@MaryMatilda Жыл бұрын
❤❤❤
@afsathkuttiyil8203 Жыл бұрын
❤❤❤thank you ma’am
@commercetipsmalayalam4163 Жыл бұрын
Good talk
@MaryMatilda Жыл бұрын
❤❤❤
@Artist-z4e Жыл бұрын
My favt. Topic.. Thankk uuuuuuu mam❤️
@MaryMatilda Жыл бұрын
❤❤❤
@juliesabu1616 Жыл бұрын
Great ❤❤❤
@abhilashkrishnan9005 Жыл бұрын
Oru kanakkinnu self love thanneya nallath
@rj_Q7 Жыл бұрын
Thank you ma’am 🙏🏼 😌
@remyakmkm9260 Жыл бұрын
Thank you ❤❤❤❤❤❤
@MaryMatilda Жыл бұрын
❤❤❤
@bushranabeelbn Жыл бұрын
Great words n really motivating❤❤
@MaryMatilda Жыл бұрын
❤❤❤
@graceammasebastian6885 Жыл бұрын
❤k❤
@graceammasebastian6885 Жыл бұрын
Thanks madamm
@jollyjoseph2005 Жыл бұрын
Super❤️
@sabitharupesh4659 Жыл бұрын
Yes, njnaum padikkendiyirikkunnu...
@meghaminnu2322 Жыл бұрын
Njan enne snehichu thudangiyapozhanu kadayil kayari oru sharjah.kudichathu❤😂
@MaryMatilda Жыл бұрын
😀😄
@sheelanair6409 Жыл бұрын
Thank u mam. 🙏
@MaryMatilda Жыл бұрын
❤❤❤
@Allinonehead11 Жыл бұрын
😢thank you so much mam ❤
@MaryMatilda Жыл бұрын
❤❤❤
@lillysam7106 Жыл бұрын
Awesome❤
@MaryMatilda Жыл бұрын
❤❤❤
@anithavijayan3149 Жыл бұрын
Above 64. നേരിട്ട് ഒന്ന് സംസാരിക്കണം എന്നുണ്ട്
@Shaji-c6f7 ай бұрын
Mam njan oralumaai relationil aanu 2yrs akunn ipo njgalkidayil communication kurava enik ntho oru value tharatha pole nte loverinu enik oru priority tharatha pole epozhum ororo thirak njn aagrahikkunna pole nte partner maranum njglde relation strong aakanum self love practice cheytha mathiyo... athupole njgalde relationil enik kurachude strong aavanm athinu self love help cheyuo
@nassertp8757 Жыл бұрын
സത്യം ......❤❤❤❤❤❤❤❤❤❤❤
@miniminimini3700 Жыл бұрын
Snehikkunnu njan undayittum vere girl frnd und Enikke athe accepte cheyyan pattunnilla njan chothicheppol deshyapettu plz help me madam🙏🙏
@sheebashibu9983 Жыл бұрын
Thanku teacher
@geethab9932 Жыл бұрын
Thanks Tr
@MaryMatilda Жыл бұрын
❤❤❤
@GeorgeT.G. Жыл бұрын
good video
@vijayalakshmishanmugam421 Жыл бұрын
Super mam😊👍
@MaryMatilda Жыл бұрын
❤️❤️❤️
@ambikam.a5653 Жыл бұрын
Nice
@MaryMatilda Жыл бұрын
❤❤❤
@Josmyannjiji3968 Жыл бұрын
Very good message. Madam സുഖം ആണോ
@MaryMatilda Жыл бұрын
Yes dear❤❤❤
@reshmak.g-lo8zl Жыл бұрын
Thank u dear mam❤
@MaryMatilda Жыл бұрын
❤❤❤
@pushpammav.j.9282 Жыл бұрын
Good
@sheenamanoj1133 Жыл бұрын
ടീച്ചർ 🙏🙏
@MaryMatilda Жыл бұрын
❤❤❤
@annammajohn3784 Жыл бұрын
🙏 good meseg
@MaryMatilda Жыл бұрын
❤❤❤
@adheena-vavachispecial7554 Жыл бұрын
Thank you mam Love u
@KGNAlMadihaFoundation Жыл бұрын
Super
@thankammavarghese9021 Жыл бұрын
Self love is a common affair in this world, When you can love someone more than yourself then it is a special and beautiful life, Did you ever try this in your life?