5 - 10 km/h - 1st gear 10 - 25 km/h - 2nd 25 - 40 km /h - 3rd 40 - 50 km/h - 4th 50 - 60 km/h - 5th ഇങ്ങനെ വലിയ കാല് കൊടുക്കാതെ normal ആയി ഓടിച്ചിൽ 800cc - 1500 cc വരെ ഉള്ള petrol വണ്ടികളിൽ(Maruti/Hyundai)നല്ല മൈലേജ് കിട്ടും എന്നാണ് എൻ്റെ അനുഭവം .
@jdik7521Ай бұрын
Thanks
@jdik7521Ай бұрын
❤
@anoopjoseph984818 сағат бұрын
ഓട്ടോമാറ്റിക് എടുത്ത് കഴിഞ്ഞാൽ കറക്റ്റ് മൈലേജ് കിട്ടും
@anoopmohandas8280Ай бұрын
വളരെ പ്രായോഗികമായ ടിപ്സ് പറഞ്ഞതിന് നന്ദി 😇. ആദ്യ രണ്ടു ഗിയറുകളിൽ അധികം വലിപ്പിക്കാതെ പവർ ബാൻഡിൽ വേഗം എത്തുകയും പിന്നീട് ഒരു പ്രെഡിക്റ്റീവ് ആയി ലീനിയർ ആക്സിലറേഷൻ ചെയ്യുമ്പോൾ സാദാരണയായി നല്ല mileage കിട്ടുന്നതായി കണ്ടിട്ടുണ്ട്. പെട്ടെന്നുള്ള ആക്സിലറേഷൻ പോർട്ട് ഇൻജെക്ഷൻ ഉള്ള വണ്ടികളിൽ mileage കാര്യമായി കുറക്കുന്നയി കണ്ടിട്ടുണ്ട്. ഡയറക്റ്റ് ഇൻജെക്ഷൻ വണ്ടികളിൽ കുറച്ചു കാലു കൊടുത്തു സ്പീഡ് എത്തിയതിനു ശേഷം കോൺസ്റ്റന്റ് സ്പീഡിൽ ഓടിച്ചാലും അത്രയും കുറവ് കാണിക്കാറില്ല. താങ്കളുടെ ഇതേ കുറിച്ചുള്ള അഭിപ്രായം പറയാമോ 🤔?
@kishorev7541Ай бұрын
5th gear ൽ below 2000 rpm ൽ consistent പോയാൽ 22+ amt യിൽ കിട്ടും, but ഇത് നമ്മുടെ റോഡിൽ രാവിലെ traffic ഇല്ലാത്ത സമയത്ത് മാത്രമേ നടക്കു, city യിൽ top gear ൽ പോകാൻ പറ്റാത്തത് കൊണ്ട് 15-17 പ്രതീക്ഷിച്ച മതി. Long ൽ baleno & fronx amt യിൽ 22+ കിട്ടിയിട്ടുണ്ട്. പിന്നെ ചെറിയ slope ഉണ്ടേൽ കാൽ എടുത്താൽ 1500 rpm ൽ തന്നെ കുറച്ച് ദൂരം പൊയ്ക്കോളും.
@MNK1998Ай бұрын
Suzuki dzire amt caril cityil 15km/litre mileage kittumo 🤔
@kishorev7541Ай бұрын
@MNK1998 സിറ്റി യിൽ കുറവ് ആയിരിക്കും
@anoopjoseph984818 сағат бұрын
ഞാൻ വേളാങ്കണ്ണി പള്ളിയിൽ പോകാൻ പോയപ്പോൾ എന്റെ വണ്ടി വാഗണർ ആണ്. ആ റോഡിൽ 70 80 സ്പീഡിൽ പോയി എനിക്ക് കിട്ടിയ മൈലേജ് 16, 18
@DrivenbyTomАй бұрын
Diesel is a diesel is a diesel 😂...but AMT algorithms of suzuki are becoming far better than the previous ones ... kudos to suzuki engineers ... its far ahead of tatas gear boxes !
@Hellothere-r2oАй бұрын
Mileage kittanam engil vandiye adyam nammal thirichariyendathu und. Eniku 3 vandikal und. 2 bikesum und. eee 3 vandikalkkum mileage kittanegil odikande rithi different aan. Evide Swift kanichakond kuttukarande Swift vech arikkum njan compare chyunath. Innova Crysta 2.4 - 80 - 100(even 120) km/h consistent ayittu poyal kittuna mileage kettal njettum. Traction control off aki edanam. Normal mode venam. 18 oke kittum. but Swiftil mileage kittanamegil kurachu kudi speed kurach ponam. Oru 70 - 80 top gearil consistent ayittu poya nalla mileage kittum. Ethinte meaning enthanennu vechal, power kudiya vandikal kuduthal speedil aan mileage kittu. Power kuranjathu kuranja speedilum. Chilar parayum vandi pathuke odichal mileage kittumennu, ottiri pathuke alla but oru 50 km/h oke...thettanu... Toyota Innova pole ulla vandikalil 50 yil poyal kittuna mileage less than 10 arikum. Enik cityil kittunath 9.5 - 10(max). Ente pandathe Zen oru 60 - 70 yil odichal mileage kittumarnu. Sherikum vandiyude sweet spot kandethiya mati. Crystayil 80il pokumbo valiya speed onnum thonila especially straight roads anegi. Anneram thottu mileage kittum. Athe pakshe Bulletil 80il pokumbo athyavisham nalla speed thonum. Apo mileage kuravu arikum. Enik oru bullet kudi und athanu compare chythu paranje.
2023 model Swift VXI 4 cylinder Dualjet petrol aaanu entae vandi. Midnight ill trip start cheythu , morning 9 mani aayapoo Ernakulam nu to kanyakumari ethie . Vandi odichathu below 90 km speedil oru 2000 rpm thazhae enikku kittiya mileage 25.6 kmpl aanu
@MNK1998Ай бұрын
Amt gearbox aano 🤔
@SBM-m1qАй бұрын
@@MNK1998 manual
@zonejvmАй бұрын
Arai claimed is in which fuel E20? E12? It should be specified, also when petrol reaches E20 will the mileage remain same?
@adv.ajaiabraham4089Ай бұрын
Avoid frequent gear shifting, avoid frequent hard breaking, avoid rash driving, avoid sudden acceleration. ഇത്രേം ചെയ്താല്‍ മതി. ന്റെ diesel skoda rapid automatic 45ltrs full ടാങ്കിൽ മര്യാദയ്ക്ക് ഓടിച്ചാൽ long drive ൽ 1000kms കിട്ടും. അല്ലെങ്കില്‍ full ടാങ്കിൽ 800 kms minimum കിട്ടും.
@c.a.narayannarayan141Ай бұрын
As if u decide how to drive, in Sahara desert!
@anoo001Ай бұрын
ഒരു 80km ആക്‌സിലറേറ്റ് ചെയ്യുക പിന്നെ സോഫ്റ്റ് പെഡൽ ചെയ്തു സെയിം സ്പീഡ് മൈന്റൈൻ ചെയ്യുക
@ARU-NАй бұрын
കേരളത്തിൽ ഇങ്ങനെ ഒരു സ്പീഡിൽ എത്ര ദൂരം ഓടിക്കാൻ പറ്റും.
@anoopjoseph9848Ай бұрын
NH 66 റെഡി ആയാൽ ok. അല്ലെ തമിഴ് നാട്ടിൽ പോകണം 😂
@vivektk2544Ай бұрын
Speedil അല്ല കാര്യം ..RPM 1500-2500 ഉള്ളിൽ keep ചെയ്താൽ മാക്സിമം milleage കിട്ടും
@Anand-v3x2lАй бұрын
മോനെ അതിന് വണ്ടി കുറഞ്ഞത് 30 km speed എങ്കിലും വേണ്ടേ? കേരളത്തിൽ ഏതെങ്കിലും ഒരു സിറ്റിയിൽ കൂടി 5km സ്പീഡിൽ വാഹനം ഓടിക്കാൻ പറ്റുമോ?@@vivektk2544
@shamseervp300Ай бұрын
Top gear 60km/h ന്റെ ഉള്ളിൽ ഓടിച്ചാൽ വണ്ടിക് മാന്യമായ milage കിട്ടും engine life കൂടുതൽ കിട്ടും
@jackgalaxym2135Ай бұрын
Good informative video
@pksanupramesh178Ай бұрын
28--11--24. പ്രാക്ടിക്കൽ method. കണ്ടെയ്നർ റോഡ്. ❤. Sanu എറണാകുളം
@tippukp12Ай бұрын
4th gear ൽ oru 60kmpl maintain cheythal മൈലേജ് um pinne breakpadum അതികം കിട്ടാൻ chance und oru 80 n appuram 5th gear ഇടാൻ shremikkuka appo mileageum എല്ലാം kittum ഹാർഡ് അക്‌സെലിരട്ടെ cheyyaruth
ബ്രോ... ഈ വീഡിയോയിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% കറക്ടാണ്... പിന്നെ എപ്പോഴും 4 സിലിണ്ടർ ഉള്ള വാഹനം തന്നെ വാങ്ങുന്നതാണ് നല്ലത്.. ഒരു engine നേ സംബന്ധിച്ചിടത്തോളം 3 സിലിണ്ടർ എന്നത് മാസം തികയാതെ ഉണ്ടായ ഒരു കുട്ടിയെ പോലെ ഉള്ള സംഗതിയാണ്... വൈബ്രെഷൻ ഈ മൂന്ന് സിലിണ്ടർ സ്ലോ സ്പീഡിൽ ഉണ്ടാക്കും... ഉറപ്പ്... 4 സിലിണ്ടർ എൻജിനാണ് പൂർണ്ണനായ എൻജിൻ... അത് പോലെ ഹെവി വെഹിക്കിൾസിൽ മിനിമം 6 സിലിണ്ടറോ 8 സിലിണ്ടറോ ഉള്ളതാണ് നല്ലത്.. ഹെവി വണ്ടിയിൽ പോലും 4 സിലിണ്ടർ വച്ചു കമ്പനികൾ ഇറക്കി മൈലേജ് ഉണ്ടാക്കാൻ നോക്കുന്നുണ്ട്.. എൻജിൻ ഒരു സ്മൂത്ത് അല്ലാത്ത കണ്ടീഷൻ ആണ് ഡ്രൈവ് ചെയ്യുന്നവർക്ക് മാത്രം അല്ല അതിൽ യാത്ര ചെയ്യുന്നവർക്കും ആ ഫീൽ അനുഭവപ്പെടും... എൻജിൻ ലൈഫും കുറയും ഈ പൂർണതയിൽ എത്താത്ത എൻജിനുകൾക്ക്
@anoopjoseph984818 сағат бұрын
സത്യം. ഞാൻ എടുത്തത് വാഗനർ 1,2ലിറ്റർ ZXI +AGS എടുത്തു. കിട്ടിയ മൈലേജ് 16-18
@TechSahayi3321Ай бұрын
രാകേഷ് ബ്രോ പറഞ്ഞത് പോയിന്റാണ്. AMT യുടെ ഒരു Early Adopter ആണ് ഞാൻ (2014). AMT ഒന്ന് പഠിച്ച് വരാനുള്ള സമയേ വേണ്ടൂ, പെട്രോൾ നല്ല മൈലേജ് കിട്ടിയിരുന്നു 21-23km/l AC യിൽ, നമ്മുടെ റോഡുകളിൽ. നാല് വർഷമായി CNG ആക്കിയതിൽ പിന്നെ പെട്രോൾ മൈലേജ് നോക്കാറില്ല. CNG 30-31 kg/km, CNG യിൽ മാത്രം 60000kms ഓടി.
@WORLDWISEEDUCATION-gm1jxАй бұрын
Vandi ethanu broo
@TechSahayi3321Ай бұрын
@WORLDWISEEDUCATION-gm1jx K10 2014 Dec lot
@abuaesa510Ай бұрын
Eco mode engane aanu pravarthikunath?
@indiancitizen6609Ай бұрын
Mileage illaa ennu parayunnavar Renault Triber oraazcha oodichu nokki oru 15 kmpl eco meter il kaanichaal vere aethu carilum oru 20 vare kittum...kuttam parayunnathalla...but ath angane aan.
@amalkrishnapa7713Ай бұрын
ATM vandikalil eco modil otu accelerator pedal kurach mathram chavuti oodichal oru 2/3kmpl mileage kooduthal kitum...pakshe videoyil paranjathu pole vandi kashtapeduna oru feel thonum...sambhavam gear matunathu vandi thene anenkilum chilapol nthinu 60kmph avumbolekum 5th gear itathu enu thonum..becoz cheriya reethiyil speed kurayumbol vibration verum....tata punchil 2/3 gearil anu overtake cheyan patukayolo...eco modil itu odikanel atm vandikalude overtaking shokam akum...etavum sughamai controlled ayi thoniyath manual modil idunathanu..but athinu vela disadvantages undo enu ariyila @Vandipranthan . Pine punchil anel normal city modil odikanel 13kmpl and eco modil low rpmil odikanel cityil 14 and highwayil 17oke kitununde...maruti vandikale nokumbol mileage kuravanenkilum vandiyude weight kooduthal ullathu kondum engine refinement kuravulathum kondum avam
@amalkrishnapa7713Ай бұрын
@vandipranthan 👍🏼
@MNK1998Ай бұрын
Suzuki swift amt eduthal cityil ethra mileage kittum 🤔
@c.a.narayannarayan141Ай бұрын
100 kmpl!
@A_n_S_n_AАй бұрын
പുതിയ സ്വിഫ്റ്റ് എങ്ങിനെയുണ്ട്. Vxi(o) ags എടുക്കണമെന്നുണ്ട്. യൂസ് ചെയ്യുന്നവർ ആരേലുമുണ്ടോ
@prajeeshprajeesh898Ай бұрын
പവർ ഇല്ല
@subhashms6498Ай бұрын
ഞാൻ എടുത്തു കുഴപ്പമില്ല പുതിയ dzire എടുക്ക് 🔥
@Ajlan-vb1bmАй бұрын
XVU 700 ax7 video Cheyo 2024 model car
@mujeebrahman3406Ай бұрын
Jimny kk ipo ethra milage കിട്ടുന്നുണ്ട്? ഈ same method applicable ആണോ?
@saluthomasf8Ай бұрын
My alto getting only 12 km with ac with out ac 14-16
@jayakumarm.d5105Ай бұрын
Old or new?
@saluthomasf8Ай бұрын
@@jayakumarm.d5105 800 2015 model
@jkmech1Ай бұрын
ബാലെനോ 19 above mileage എല്ലാ കണ്ടിഷനിലും കിട്ടുന്നുണ്ട്.
@c.a.narayannarayan141Ай бұрын
Come to ernakulam town!
@aryann5Ай бұрын
ella gearilum 1.5 rpm athanu sweet spot ennu enikku tonunu
@SaranKumar-pk9tmАй бұрын
Bro jimny 1 day ku rent kittumo?
@VandipranthanАй бұрын
Check with rent a car services
@sabuabram8287Ай бұрын
👌👌
@jomonpaul1779Ай бұрын
വണ്ടി ഓടുനതിന്ന് ഇടയിൽ ട്രിപ്പ് set ചെയ്താൽ wrong mileage kannikullu 😅
@anoopjoseph984818 сағат бұрын
അതെ.പുള്ളിക്ക് അറിയില്ല
@jyothish7378Ай бұрын
Swift ചാട്ടമാണ്.മോശം റോഡിൽ നട്ടെല്ല് റബ്ബറാകും. Hyundai Exter പരമ സുഖമാണ്.
@MNK1998Ай бұрын
Hyundai exter model amt gearboxinu ethra mileage kittum 🤔
@jyothish7378Ай бұрын
@MNK1998 എനിക്കറിയില്ല...ഞാൻ ഒരു തവണയേ ഓടിച്ചിട്ടുള്ളൂ...☹️അത് manual transmissuon ആയിരുന്നു. യാത്രാസുഖം ഉണ്ട്.....
@kishorev7541Ай бұрын
@@MNK1998 exter mileage കുറവ്, 15 ഒക്കെ പ്രതീക്ഷിച്ചാൽ മതി
@JOBIN.PАй бұрын
നട്ടെല്ല് റബ്ബറാകുല podai onnu mosham onnum alla swift ntu thalu annu njan swift user annu oru mosham um illa manayam aya vandi
@basildboy1Ай бұрын
Waste of time. 2-3 min video to this long😮😮😮
@c.a.narayannarayan141Ай бұрын
The subject matter itself is useless
@shuhaibkm346Ай бұрын
പണ്ടാരം... 11 km ആണ് ഈ പണ്ടാരത്തിന്റെ മൈലേജ്.... വെറുതെ ആളെ പറ്റിച്ച്
@Zanjoo717Ай бұрын
ബ്രോ താങ്കളെ പോലെ തന്നെ സംസാരിക്കുന്ന മറ്റൊരു യൂട്യൂബർ ഉണ്ട്.. Route Records ന്റെ Ashraf Excel... നിങ്ങളുടെ രണ്ട് പേരുടെയും വോയ്സ് ഏറെ കുറെ same ആണ്... ആളെ കാണാതെ വോയ്സ് മാത്രം കേട്ടാൽ നിങ്ങൾ രണ്ട് പേരിൽ ആരാണ് എന്ന് തിരിച്ചറിയാൻ സ്വല്പം പാടാണ്... താങ്കൾ വാഹനവിശേഷങ്ങളും, അഷ്‌റഫ് യാത്ര വിശേഷങളും ആയത് കൊണ്ട് സ്വല്പം കഴിയുമ്പോൾ മനസിലാകും 👍👍
@ROSERTTMАй бұрын
പറയുന്നതിന് കുറച്ചെങ്കിലും ലോജിക് വേണം ബ്രാ
@Zanjoo717Ай бұрын
@@ROSERTTM അഷ്‌റഫ് നേ പരിചയം ഇല്ലെന്ന് തോന്നുന്നു
@Zanjoo717Ай бұрын
നമസ്കാരം... ഒരു കാര്യം പറയാൻ ആണ്... ഒരു വാഹനം പുതിയതായ് വാങ്ങി റോഡിൽ ഇറക്കിയാൽ അതിന്റെ വാറണ്ടി പിരീഡ് കഴിഞ്ഞാൽ ആ വാഹനം പിന്നെ ഉപയോഗിക്കാൻ കഴിയില്ല... ലോങ്ങ് ട്രിപ്പ് ന് വിശ്വസിച്ചു ഉപയോഗിക്കാൻ കഴിയില്ല എന്ന് കരുതുന്ന ഒരു വ്യക്തിയാണോ താങ്കൾ.... വാറണ്ടി പീരീഡ് കഴിഞ്ഞാൽ കയ്യിൽ നിന്ന് കാശ് മുടക്കി വാഹനം പാർട്സ് മാറി മാറി ഇട്ട് വാഹനം പുത്തൻ കണ്ടീഷനിൽ നില നിർത്താൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണോ താങ്കൾ... അങ്ങനെ കയ്യിൽ നിന്ന് കാശ് മുടക്കി കൃത്യമായി സർവീസ് ചെയ്തു കണ്ടീഷനിൽ നിലനിർത്തി കൊണ്ട് പോകുന്നത് വലിയ ഒരു ലോസ് ആണ്... അതിലും ഭേദം ഒരു വണ്ടി ഷോറൂമിൽ നിന്ന് ഇറക്കി മാക്സിമം 3 വർഷം കഴിയുമ്പോൾ മാറ്റി പുതിയത് വാങ്ങി സ്ഥിരം ബാങ്ക് ലോൺ തലയിൽ നിന്ന് ഒഴിയാതെ എന്നും കടക്കാരൻ ആയി മാസം മാസം ലോൺ അടച്ചു കൊണ്ട് ഇരിക്കുകയാണ് എന്ന് കരുതുന്ന ആൾ ആണോ താങ്കൾ.... ഇങ്ങനെയുള്ള വിശ്വാസങ്ങൾ വച്ചു പുലർത്തുന്ന ഒരാൾ ആണ് താങ്കൾ എങ്കിൽ താങ്കൾക്ക് വാഹനങ്ങളുടെ ലൈഫ് നേ പറ്റി വലിയ ധാരണ ഒന്നും ഇല്ലാത്ത ആളാണ് എന്ന് പറയേണ്ടി വരും..
@anoopmohandas8280Ай бұрын
ഒരാളുടെ സാമ്പത്തിക ഭദ്രതയും, ഇഷ്ടങ്ങളും അനുസരിച്ചു നല്ല ഒരു വണ്ടി വാങ്ങുകയും, സമയം അനുസരിച്ചു സർവീസ് ചെയ്തു ഉപയോഗിക്കാൻ കഴിയുന്ന അത്രയും കാലം അത് ഉപയോഗിക്കുന്നത് തന്നെ ആണ് ഏറ്റവും നല്ലത്.
@Zanjoo717Ай бұрын
@anoopmohandas8280 പുതിയത് ആയിരിക്കുമ്പോൾ വാങ്ങാൻ കഴിയാത്ത വലിയ വാഹനങ്ങൾ സെക്കൻഡ് ഹാൻഡ് ആയി വലിയ ബിഗ് ബഡ്ജറ്റ് ഇല്ലാതെ വാങ്ങി അത് കയ്യിൽ കിട്ടിയ ശേഷം കൃത്യമായി Maintain ചെയ്തു ഉപയോഗിക്കുന്നത് മികച്ച ഒരു പരിപാടിയാണ് 👍👍
@saadiloveshoreАй бұрын
താങ്കൾ എങ്ങനെത്തെ ആളാണ് ഇതിൽ വ്യക്തമാക്കാ മോ
@anoopmohandas8280Ай бұрын
@@Zanjoo717 ഇത് പുതിയ ജനറേഷൻ വണ്ടികളിൽ ഇപ്പോൾ അത്ര പ്രായോഗികം അല്ല എന്നാണ് അഭിപ്രായം. 10 ലക്ഷം വിലയുള്ള ഒരു പുതിയ വണ്ടി വാങ്ങിക്കാൻ പ്രാപ്തി ഉള്ള ഒരാൾ, 20 ലക്ഷത്തിനു മുകളിൽ വിലയുള്ള യൂസ്ട് വണ്ടി വാങ്ങിക്കരുത് എന്നാണ് അഭിപ്രായം. 1 . വണ്ടി പഴയതു ആണെങ്കിലും സർവീസ്, പാർട്സ് എന്നിവക്ക് നല്ല വില ഉണ്ടാകും 2 . ഒറിജിനൽ പാർട്സ് സമയത്തു കിട്ടാൻ ബുദ്ധിമുട്ടു നേരിടാം. 3 . പലപ്പോഴും authorized സർവീസ് സെന്ററിനെ തന്നെ ആശ്രയിക്കേണ്ടി വരും. 4 . പല വാറന്റിയും രണ്ടാമത്തെ ഉടമക്കു യഥാസമയം സർവീസ് നടത്താതിരുന്നത് കൊണ്ട് കിട്ടാതിരിക്കാം, യൂറോപ്യൻ വണ്ടികളിൽ 'planned obsolescence' (വാറന്റി പീരീഡ് കഴിഞ്ഞാൽ ഉപയോഗിക്കാൻ സാധിക്കില്ല) കൂടുതൽ ആയി കണ്ടു വരുന്നു. പുതിയ ടെക്നോളോജി ഉപയോഗിച്ച് ഇപ്പോൾ എല്ലാ ഭാഗങ്ങളും എത്ര കാലം നീണ്ടു നിൽക്കും എന്ന് അറിയാൻ സാധിക്കും (failure point). ജാപ്പനീസ് വണ്ടികളിൽ പോലും ഇത് ഉപയോഗിക്കുന്നുണ്ട്. ഏകദേശം 8 - 12 വർഷം കഴിഞ്ഞാൽ, വണ്ടിയുമായി വലിയ ആത്മബന്ധം ഇല്ലെങ്കിൽ മാറ്റുന്നത് തന്നെ ആണ് പ്രായോഗികം.
@BIGB192Ай бұрын
Fooorst 😂
@viking5457Ай бұрын
My new glanza around 5000km oodi, but ippozhum 14kmpl kittnnulu
@AjmalIqbal4uАй бұрын
Total Avg in clestor 18.5 /L for 8k in one year
@kishorev7541Ай бұрын
@@viking5457 meter ൽ reset ചെയ്തിട്ട് ഓപ്പൺ റോഡിൽ ഓടിച്ചു നോക്കു
@mohamednibrasp5780Ай бұрын
Njaaan almost 20k run aaayittund Ingerr parayana pole thannayaa gradually accelerate cheidh odichaal 20above kittum Chavitti odichaaal 10-15km/L kittuvollu
@AliAmir-c1bАй бұрын
പപ്പടം 👍
@praveentr7170Ай бұрын
😂
@JOBIN.PАй бұрын
Pappam annu enkil ni keranda ni benze il poya mathii ninta vandi yata ayin 😂 ni odich padicha vandi benze anno
@miduzworld2881Ай бұрын
3 star rating und vandine kurich valiye dharana illale thayoli 😂