The Famous Twin Paradox | ടൈം ഡൈലേഷൻ റിലേറ്റിവിറ്റിക്ക് തിയറിക്കു വിരുദ്ധമോ?

  Рет қаралды 45,901

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 328
@Science4Mass
@Science4Mass Жыл бұрын
ടൈം ഡൈലേഷൻ എന്നത് ക്ലോക്കുകളെ മാത്രം ബാധിക്കുന്ന ഒരു സംഭവമല്ലേ, അത് നമ്മുടെ ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെയും, ബിയോളോജിക്കൽ ക്ലോക്കിനെയും, പ്രായമാകുന്നതിനെയും എങ്ങിനെ ബാധിക്കും എന്ന് ഒരുപാട് പേര് ചോദിക്കുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു. kzbin.info/www/bejne/h4CqZWeYedhnb5Y പ്രകാശവേഗത ആപേക്ഷികമല്ല എന്നും അത് എല്ലാവർക്കും ഒന്നാണ് എന്നുതെളിയിച്ച പരീക്ഷണം ഏതാണ് എന്ന് ഈ വിഡിയോയിൽ വിശദീകരിക്കുന്നു. kzbin.info/www/bejne/kKvZaamPjd6fe8k സ്പെഷ്യൽ റിലേറ്റിവിറ്റിയുടെ അടിസ്ഥാന നിയമങ്ങൾ വളരെ സിമ്പിൾ ആണ്. അത് ഏതൊക്കെയാണെന്ന് ഈ വിഡിയോയിൽ വിശദീകരിക്കുന്നു. kzbin.info/www/bejne/d6mpmX1ufc6gmtE ടൈം ഡൈലേഷൻ എന്താണെന്നു ഈ വിഡിയോയിൽ വിശദീകരിക്കുന്നു. kzbin.info/www/bejne/m4WQYX-Fgq9-mdE
@dailyviews2843
@dailyviews2843 Жыл бұрын
പ്രപഞ്ചം ഒരേ വേഗതാനിരക്കിൽ എല്ലാ കാലവും വികസിക്കാതെ, കാലം മുന്നേറുന്നതനുസരിച്ചു പ്രപഞ്ചം വികാസ വേഗതാനിരക്ക് വേഗതനിരക്ക് കൂടുന്നതിന്റെ കാരണം എന്താണ്? വീഡിയോ ആയിട്ടു ചെയ്നുള്ള വിഷയം ആണെങ്കിൽ അങ്ങനെ ചെയ്താലും മതി...
@tramily7363
@tramily7363 Жыл бұрын
​@@dailyviews2843 ഇതിനുള്ള ഉത്തരം അദ്ദേഹം തന്നിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. പ്രപഞ്ചത്തിന്റെ ഒരേ ദൂരത്തിലുള്ള രണ്ടു പോയന്റുകൾ എന്നും ഒരേ വേഗത്തിലാവും അകലുന്നത്. അവ അകന്ന് കുറേ ദൂരെ എത്തുമ്പോൾ ആണ് ആരണ്ടു പോയന്റുകൾ കൂടുതൽ വേഗത്തിൽ അകലുന്നു എന്ന് നമ്മൾ പറയുന്നത്.
@foryoutube8027
@foryoutube8027 Жыл бұрын
സർ ഈ വീഡിയോയിലെ ടൈം ഡിലേഷൻ എങ്ങെനെയാണ് കാൽകുലേറ്റ് ചെയ്തത് എന്ന് പറഞ്ഞത് തരാമോ
@Allin1-e8k
@Allin1-e8k Жыл бұрын
​@@foryoutube8027 t´ = T×r (r= lorentz factor ) •Where t' is the time dialation experienced by the body undergoing relativistic effects. •T is the time measured by the observer / reference body • r (gamma) known as lorentz factor which is given by {1 -[ (v/c)]^2}^(-1)} This equation is obtained by solving Lorentz transformations. Here `C´ is the speed of light in vaccum(universal speed limit) Remember we experience sufficient time dialation only when the velocity of the body under relativistic effect is nearly same as that of the C In the similar way length contraction can be given by L' = L/r
@Muhammedkutty287
@Muhammedkutty287 3 ай бұрын
​@@dailyviews2843ഷ
@muhammedashikh4875
@muhammedashikh4875 Жыл бұрын
നിഷ്കളങ്കനായ അധ്യാപകൻ❤️ Sir, വളരെ മൂല്യമുള്ള അറിവ് ഇത്രത്തോളം ലളിതമായി വിശദീകരിച്ച് തരുന്ന താങ്കളെ ഒരു പാട് ഇഷ്ടമാണ്.🥰
@amalkrishna7841
@amalkrishna7841 Жыл бұрын
നല്ല explanation ആയിരുന്നു...കൃത്യവും വ്യക്തവും ആണ്...ഞാൻ കണ്ടതിൽ അധികം channel ഒന്നും ഇത്രയും efforts എടുക്കുന്നതായി തോന്നീട്ടില്ല.. പല ചാനലുകളും alien, time travel, parallel world തുടങ്ങിയ ടോപിക്ക് ആണ് പലർക്കും താല്പര്യം.ഇതൊക്കെ ഇതൊക്കെ കേൾക്കാൻ സുഖം ഉണ്ടെങ്കിലും ഇതൊക്കെ വേറെ രീതിയിൽ ആണ് explain ചെയുന്നത്. കുറെ ആളുകൾക്ക് Science temper ഉണ്ടാക്കാൻ ഈ channel സഹായിക്കും. Thank you😊😊
@AngelMedia3
@AngelMedia3 Жыл бұрын
ഉണ്ണികൃഷ്ണൻ സാറിന്റെ വീഡിയോ ആണ് എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നത് എന്ന് കമന്റ് കണ്ടപ്പോൾ മനസ്സിലായി ഇനിയും കാത്തിരിക്കണോ സാർ.. ഉടൻതന്നെ ആ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു
@muhammedmahin5412
@muhammedmahin5412 Жыл бұрын
ഉണ്ണികൃഷ്ണൻ സർ ആ വിഷയത്തിൽ 2 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് ഏകദേശം രണ്ടും കൂടി 1200 പേജിന് മുകളിൽ ഉണ്ട്. എടുത്തു ചാടി വീഡിയോ ഇട്ടവർ ഇട്ട്..ഒരു ഗുണവും ഇല്ല.വിശാലമായതും ഈ ചാനലിലെ തനത് ശൈലിയിലും ആ വിഷയത്തിൽ വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്. പയ്യെ വന്നാലും സ്റ്റൈലായി വരും വെയിറ്റ് ചെയ്യാം 😊
@akshayeb4813
@akshayeb4813 Жыл бұрын
Waiting ആളുടെ interview ആളുടെ കണ്ടതല്ലുകൾ mathamatical equation prove ചെയ്തിട്ടുണ്ട് ആൾ പറയുന്ന കാര്യങ്ങൾ response ഇല്ലാ എന്ന പറയുന്നത് ഇന്ത്യക്കാരൻ ആയതുകൊണ്ട് ആണോ
@shinoopca2392
@shinoopca2392 Жыл бұрын
Waiting...
@muhammedrinaf8829
@muhammedrinaf8829 Жыл бұрын
Waiting
@rajunm7765
@rajunm7765 Жыл бұрын
Einsteen ഒരു യഹൂദൻ ആയതു കൊണ്ടാണ്
@user.pmnvll7
@user.pmnvll7 Жыл бұрын
தங்களுடைய வீடியோக்களை நான் தொடர்ந்து காண்கிறேன், என்றாலும் அதிநவீன அறிவியல் கருத்துக்களை புரிந்துகொள்ள இயலுவதில்லை, என்றாலும் தங்களுடைய வீடியோக்கள் அதிநவீன அறிவியலை பொதுமக்களிடம் கொண்டு செல்கிறது, தங்களுடைய முயற்சிகளுக்கு பாராட்டுக்கள்,
@aue4168
@aue4168 Жыл бұрын
👍 Hearty welcome. Of course, Science 4 mass The best science explain (especially cosmology) chanel in malayalam.
@vsdktbkm5012
@vsdktbkm5012 Жыл бұрын
தொடர்ந்து புரிந்து கொள்ள முயற்சித்தால் நிச்சயம் புரியும். ராமானுஜன் தானே கணிதம் கற்றார். அது உங்களுக்கும் சாத்தியம். muyarchi thiruvinaiyakkum. வாழ்த்துக்கள்.
@user.pmnvll7
@user.pmnvll7 Жыл бұрын
@@vsdktbkm5012 நன்றி
@abi3751
@abi3751 Жыл бұрын
You guys have so many videos than Malayalam science community uploads then why are you watching it in malayalam.
@user.pmnvll7
@user.pmnvll7 Жыл бұрын
@@abi3751 நண்பரே மலையாளிமொழியை நன்றாக புரிந்துகொள்ள எனக்கு இயலும், என்றாலும் சில அறிவியல் சொற்களின் பொருளை புரிந்துகொள்ள இயலுவதில்லை, தமிழ்மொழியில் வரும் அறிவியல் சொற்களையும் புரிந்துகொள்வதில் சிரமம் உள்ளது, என்றாலும் அறிவியலை அறிந்துகொள்ள வேண்டும் என்ற அளவுகடந்தஆர்வம் என்னிடம் உண்டு, மலையாளமொழி மிகவும் இனிமையானது,
@chikkzzz
@chikkzzz Жыл бұрын
You deserve more recognition... 👏🏽👏🏽
@kannanramachandran2496
@kannanramachandran2496 Жыл бұрын
Thanks!
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution. Your support will really help this channel.
@jeringeorge6069
@jeringeorge6069 Жыл бұрын
Thanks
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution. Your support will really help this channel.
@AP-pb7op
@AP-pb7op Жыл бұрын
Please post your comments on Prof CS Unnikrishnan's Cosmic relativity
@teslamyhero8581
@teslamyhero8581 Жыл бұрын
ഏതൊക്കെയോ സങ്കൽപ്പലോകത്തേക്ക് പോയി. 👍👍❤❤നല്ല വിവരണം 🤝🤝
@sayoojmonkv4204
@sayoojmonkv4204 Жыл бұрын
Dr. സി എസ് ഉണ്ണികൃഷ്ണൻ സാറിന്റെ കണ്ടെത്തലുകളെ പറ്റി എന്താണ് സാറിന്റെ അഭിപ്രായം. ഒരു വീഡിയോ ചെയ്യാമോ?
@akhilnathg6
@akhilnathg6 Жыл бұрын
I support
@prajithm1
@prajithm1 Жыл бұрын
I too🙋
@alexthomaskalangara597
@alexthomaskalangara597 Жыл бұрын
രണ്ടു പേരും ഒരു സംഭാഷണം വീഡിയോ ആക്കിയിട്ടാൽ നന്നായിരുന്നു...
@sayoojmonkv4204
@sayoojmonkv4204 Жыл бұрын
@@alexthomaskalangara597 അങ്ങനെ ആണേ അത് ഒരു സൂപ്പർ വീഡിയോ ആയിരിക്കും. 💖💖
@abi3751
@abi3751 Жыл бұрын
​@@alexthomaskalangara597 athinu munpu adhehathinte kadethal enthanenu manasilayilengil avar parayunath namalku manasilavanamenilla
@asmrunboxer369
@asmrunboxer369 Жыл бұрын
ചേട്ടന്റെ കുറേ വീഡിയോസ് കണ്ടിട്ടുണ്ട്, ദൈവം സഹായിച്ച് ഇന്ന് വരെ ഒന്നും മനസിലായില്ല
@sajithmb269
@sajithmb269 Жыл бұрын
സൂപ്പർ 👍👍👍 sir scientist.. ഉണ്ണി കൃഷ്ണൻ സാറിന്റെ.. തിയറി യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jaisonsebastian925
@jaisonsebastian925 Жыл бұрын
🙋
@teslamyhero8581
@teslamyhero8581 Жыл бұрын
😀😀😀ശെരിക്കും മനസിലായാലല്ലേ സംശയം ചോദിക്കാൻ പറ്റു 🤭🤭 കാര്യമായിട്ട് പിടി കിട്ടിയില്ല എന്ന് കമന്റ്‌ ഇടാൻ വന്ന ഞാൻ.. അവസാനം,സർ പറഞ്ഞത്കേട്ട് സമാധാനിച്ചു...❤❤ ശെരിക്കും മനസിലായവരുടെ ചോദ്യങ്ങളും, അതിനുള്ള സർന്റെ ഉത്തരവും കേൾക്കാൻ കാത്തിരിക്കുന്ന വേഴാമ്പലാണീയുള്ളവൻ 💪💪😎😎
@narayananpy4535
@narayananpy4535 Жыл бұрын
സർ ഇതിന് മുൻപുള്ള ഒരു വീഡിയോയിൽ പറഞ്ഞു സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ 8 മിനിറ്റ് വേണ്ടുന്ന കാര്യം ഭൂമിയിലെ ജീവജാലങ്ങൾക് മാത്രം ബാധകമായ കാര്യം ആണ്. പ്രകാശം ഉത്ഭവിക്കുന്നതും ഇവിടെ എത്തുന്നതും എത്ര ദൂരെ നിന്നായാലും ഒരു സമയത്തും ഒരു സ്ഥലത്തും സംഭവിക്കുന്നത് ആണ് എന്ന്. അപ്പോൾ പ്രകാശത്തിന്റെ വേഗത എന്ന കാര്യം തന്നെ അപ്രസക്തമല്ലേ. ഒന്ന് മനസിലാക്കിതന്നാൽ ഉപകാരം
@ManiKandan-oy3ir
@ManiKandan-oy3ir Жыл бұрын
ഫസ്റ്റ് ഞാൻ..... 🔥🔥🔥🔥 സാറിന്റെ വിഡിയോ കാത്തിരിക്കുന്നു 🙏🙏
@_xox_x_04
@_xox_x_04 Жыл бұрын
സർ, ഞാൻ അങ്ങയുടെ വീഡിയോ എല്ലാം കാണുന്ന ഒരാളാണ്... സർ, പറ യുന്ന കാര്യങ്ങൾ ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്നു. : സർ, ചെയ്യുന്ന വീഡിയോ കൃത്യമായും . ഒരു . ശാസ്ത്ര ലോക സമൂഹം ഉണ്ടാവണം എന്ന . മഹത്തായ കാഴ്ചപ്പാടിൽ തന്നെയാണ് എന്ന് ബോധ്യപ്പെടുന്നു... മറ്റു സ്വാർഥ താൽപ്പര്യങ്ങൾ ഒന്നും ഇല്ല എന്ന് സ്പഷ്ടമാണ്. :: കാരണം. കടുകട്ടി Physics theory കൾ ഇത്ര ലളിതമായി കേരള സമൂഹത്തെ . ബോധ്യപ്പെടുത്താൻ താങ്കൾക്കു . കഴിയുന്നു . : വളരെ നന്ദിയുണ്ട്. Anoop സർ,
@shinoopca2392
@shinoopca2392 Жыл бұрын
Well explained, clearly understood 👍👍
@harishharikumar1543
@harishharikumar1543 Жыл бұрын
The best explanation ever had on this subject in Malayalam. Mathrubhashayum arinjukond padichedutha english bhashayum thammilulla vairudhyamgalaanu palappozhum itharam theories ulkollan budhimut undakunathenu thonunu.
@txichunt9135
@txichunt9135 Жыл бұрын
Clear cut explanation
@mukeshcv
@mukeshcv Жыл бұрын
Great ❤️ Good presentation ❤️❤️❤️ thanks
@amalashokan6830
@amalashokan6830 2 ай бұрын
Kindly put equations and let us know about, That would be a huge benifit for us.
@abhilashassariparambilraja2534
@abhilashassariparambilraja2534 Жыл бұрын
Super, Outstanding illustration 🙏❤️🙏
@000rath
@000rath Жыл бұрын
Sir, Could you please create a video on Dr. C.V Unnikrishnan's theory on cosmic relativity....
@Goat-e3g
@Goat-e3g Жыл бұрын
Athu updayipp annu, pinne time waste aalano?
@fazle600
@fazle600 Жыл бұрын
Sir cosmic relativity kurich ariyan orupad agraham und..
@myfavjaymon5895
@myfavjaymon5895 9 ай бұрын
അടിപൊളി അടിപൊളി❤
@itzmesujith8618
@itzmesujith8618 Жыл бұрын
Relativity is not explained l like this and made understanding in this way by anyone Thanks ✨👍🏻
@sankarannp
@sankarannp Жыл бұрын
Interesting topic. Thank you Sir.
@akshayeb4813
@akshayeb4813 Жыл бұрын
Dr unnikrishnan പഠനം കുറിച്ച് ഒരു വീഡിയോ വേണം
@akhilnathg6
@akhilnathg6 Жыл бұрын
Yes
@akhilnathg6
@akhilnathg6 Жыл бұрын
Cosmic relativity theory യെ പറ്റി ഒരു അഭിപ്രായം പറയുമോ.!? Unnikrishnan sir മുൻപിലേക്ക് വെക്കുന്ന ഈ തിയറിയിൽ mathematical experiments and examples അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ടോ.!?
@Goat-e3g
@Goat-e3g Жыл бұрын
Udayip theory
@gopanneyyar9379
@gopanneyyar9379 Жыл бұрын
ആ തിയറിയും അതിന്റെ വിശദീകരണങ്ങളും എവിടെ കിട്ടും? ആ ബുക്കിന് 12,000 രൂപയാണ് വില.
@akhilnathg6
@akhilnathg6 Жыл бұрын
@@Goat-e3g why !?
@akhilnathg6
@akhilnathg6 Жыл бұрын
@@gopanneyyar9379 അതേ..
@abi3751
@abi3751 Жыл бұрын
​@@Goat-e3g anagne parayan karanam?
@tramily7363
@tramily7363 Жыл бұрын
Well explained... Thankyou sir
@navasnazeer2330
@navasnazeer2330 9 ай бұрын
ഇതൊക്കെ ഭംഗിയായി വിശദീകരിക്കാൻ അനൂപ് sir ന് കഴിഞ്ഞു..😍
@hafisalihafisali3281
@hafisalihafisali3281 Ай бұрын
Doubt. If jet in const v by the starting, and no acc,moving without brake and turns So the twin paradox is existing sir plss rply (Without reality) in pure theory sirn എന്താണ് തോന്നുന്നത്(suppose considering reality the spaceship or jet can't campare to the speed of light)
@santhbalak9086
@santhbalak9086 Жыл бұрын
Very nice.
@jophinekurisinkaljos8610
@jophinekurisinkaljos8610 Жыл бұрын
Well said 👍
@SB-wq7xv
@SB-wq7xv Жыл бұрын
Sir Khardashave Scale and fermi paradox ne pati full details include cheyth oru detailed video cheyamo please
@alberteinstein2487
@alberteinstein2487 Жыл бұрын
ഉണ്ണി കൃഷ്ണൻ സാറിൻ്റെ Cosmic Relativityയെ കുറിച്ച് ഒരു video ചെയ്യാമോ ❗🙂🙏
@spshyamart
@spshyamart Жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ മനുഷ്യായുസ് ഇത്ര കുറവാണല്ലൊ എന്നോർത്ത് സങ്കടം തോന്നുന്നു. വലിയ വലിയ അദ്ഭുതങ്ങൾ നമുക്ക് നഷ്ടമാകുമല്ലൊ. വളരേ നേരത്തെയായിപ്പോയി ജനിച്ചതെന്നുപോലും തോന്നുന്നു😅 കുറച്ച് കാശുണ്ടാക്കിയിട്ട് ഒരു ഹൈബർനേഷൻ പോഡ് എടുത്ത് മനുഷ്യൻ ഒരു ഇന്റർ ഗാലറ്റിക് സ്പീഷീസ് ആകുമ്പോൾ വീണ്ടും ജീവിച്ചുതുടങ്ങണം😊 അന്ന് അദ്ഭുതങ്ങൾ മാത്രമായിരിക്കും ഞാനെന്റെ ചുറ്റും കാണുക😊😊😊
@alphacentaurian369
@alphacentaurian369 3 ай бұрын
TRUE broo😅
@sadhikc.m9025
@sadhikc.m9025 Жыл бұрын
Dr cs unnikrishnante cosmic relativity e paty oru video prethekshikunnu
@haridasp8759
@haridasp8759 Жыл бұрын
Good explanation 👍🏻👏🏻👏🏻
@JilbinpJoy
@JilbinpJoy Жыл бұрын
Sir ini atom bomb working, how much mass is converted to energy ennathine patti oru video cheyyamo? Oppenheimer release July 21 nu aaanu
@bijuvarghese1252
@bijuvarghese1252 Жыл бұрын
Fine&simple
@shahulhameedvyasan7484
@shahulhameedvyasan7484 Жыл бұрын
Sir theory, law, principle,hypothesis ennivayekurich oru video cheyyamo
@ed.0145
@ed.0145 Жыл бұрын
ഈ പറഞ്ഞത് ശരിയാണെങ്കിൽ പ്രോക്സിമ സെഞ്ച്വറി വരെ പ്രകാശ വേഗതയിൽ പോകാൻ ഏകദേശം മൂന്ന് മാസത്തെ ഫുഡ് കരുതിയാൽ മതിയല്ലോ?😍🥰 പ്രകാശ വേഗതയോടടുത്ത പ്രപഞ്ചത്തിൽ എവിടെവേണമെങ്കിലും ഈ മനുഷ്യായുസിൽ പോയാൽ ഏകദേശം 1000 പ്രകാശവർഷം അകലെ പോയാലും തിരിച്ച വരൻ കഴിയും എന്ന തോനുന്നു. (ഇവിടെ അപ്പോൾ ഏകദേശം 10 തലമുറ കഴിഞ്ഞിട്ടുണ്ടാകും.) അപ്പോഴും പോയ ആൾ ആദ്യം പോയ മനുശ്യൻ ജീവനോടെയുണ്ടാകും എന്ന തോനുന്നു...😍🥰
@bibinalex8605
@bibinalex8605 Жыл бұрын
but light speedil povan pattande🙂
@ed.0145
@ed.0145 Жыл бұрын
@@bibinalex8605 അതും ശരിയാ....😒 ശാസ്ത്രം വളരെ പണ്ടുതൊട്ടേ വികസിക്കണമായിരുന്നു. എങ്കിൽ പൊളിച്ചേനെ...എന്ത് ചെയ്യാം പണ്ടത്തെ ആൾക്കാർ എല്ലാവരും ബെർതെ ഓരോരോ കാരണങ്ങൾ പറഞ്ഞു യുദ്ധം ചെയ്ത് സമയം കളഞ്ഞു... 😒😪ആ നേരത്തു ഇതൊക്കെ കണ്ടുപിടിക്കുവരുന്നേൽ ഇപ്പോൾ പ്രകാശവേഗതയിൽ സഞ്ചരിക്കാനുള്ള ടെക്നോളജി ഒരുപക്ഷെ കണ്ടുപിടിച്ചേനെ...😪
@dr.pradeep6440
@dr.pradeep6440 7 ай бұрын
sr Twin paradox is answered then how it call call as a paradox ?
@Allin1-e8k
@Allin1-e8k Жыл бұрын
Sir, suppose two objects A and B are moving very fast and are moving away from each other with no acceleration at all. •According to A, it is at rest and B is moving very fast away from A So according to A, B must be undergoing time dialation •According to B, then A is in motion, B is at rest and A should be under going time dialtion. Sir, then which of the condition stays true? If both are true then does it means that both A and B undergoes time dialtion and the age of both the objects A and B will be the same?
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
If both are in one direction A feel B is rest.B feel A is in rest.
@pranoybabu2486
@pranoybabu2486 Жыл бұрын
Good explanation
@Science4Mass
@Science4Mass Жыл бұрын
Thanks and welcome
@fasnachinju1775
@fasnachinju1775 Жыл бұрын
Please you explain what is zero point energy
@YuvalNoahHarri
@YuvalNoahHarri Жыл бұрын
Good information
@Allin1-e8k
@Allin1-e8k Жыл бұрын
Sir can you make a video on Gravitational lensing
@Science4Mass
@Science4Mass Жыл бұрын
kzbin.info/www/bejne/e3_TZnRtq7xnd5Y
@srnkp
@srnkp Жыл бұрын
very good idia and consept thanks on think its a real incident in bhagavadham wife of balaraman history
@infinity1221
@infinity1221 Жыл бұрын
Science Video Thalpariyam ullavar ee channel sadharshikku
@johncysamuel
@johncysamuel Жыл бұрын
Thanks ❤️👍🙏
@binoymathew6791
@binoymathew6791 Жыл бұрын
Hello Sir I have question any artificial Satellite can stay stationary at space? I mean against Earth, Son, Gallaxy and Milky way movement.
@iamamal28
@iamamal28 Жыл бұрын
It's very useful for learning science 😊
@jayakrishnan231
@jayakrishnan231 Жыл бұрын
Please be clear about the reference frames as simple as possible..
@pramodckckp1835
@pramodckckp1835 Жыл бұрын
Wll you please explain butterfly effect....
@nayanachembiparambil
@nayanachembiparambil Жыл бұрын
Please explain cosmic relativity theory by unnikrishnan sir.. Special relativity തെറ്റാണെന്ന് പറയുന്ന theory ആണ് അതെന്നു കേട്ടു. Sir ന് അതിനെപ്പറ്റി എന്താണ് അഭിപ്രായം
@jaisonsebastian925
@jaisonsebastian925 Жыл бұрын
Yes, about to ask the same. His books are published and available.
@akhilnathg6
@akhilnathg6 Жыл бұрын
@@jaisonsebastian925 വില കൂടുതൽ അല്ലേ..
@jaisonsebastian925
@jaisonsebastian925 Жыл бұрын
@@akhilnathg6 yes
@64906
@64906 Жыл бұрын
very good presentation
@am_abhi.7
@am_abhi.7 Жыл бұрын
How iron elongates when it is heated?
@Letsshareourthoughts
@Letsshareourthoughts 4 ай бұрын
8 light years means such amount of Kilometers that light can travel with 8 earth years...right???? Then how can it be different for Manoj's 8 years and Vinoj's 8 years...?? 17:30
@rejisebastian7138
@rejisebastian7138 Жыл бұрын
Anoop sir, C s Unnikrishnan sir argues against The second postulate that speed of light is constant. Constancy of speed of light also effected by gravitational field. In his cosmic theory he says Einstein is not right. Big example for this , the GPS is not navigating properly as per the Einstein theory of relativity, also he says the GPS is not working based on Einstein theory as somebody is made out to be. Can you please explain the fact??
@themavericks7358
@themavericks7358 Жыл бұрын
Enthukond proxima century aduth varuvann karuthikuda appo age same ayalo ente oru doubt ane
@anandapatmanabhansu
@anandapatmanabhansu Жыл бұрын
Sir bhumi karangumbol accelerate cheyyunnile, athe yentha namakk anubhava pedathatgu.
@sabijesh2147
@sabijesh2147 Жыл бұрын
sir, video ishtamaye.oru samshiyam sun,earth and pro.cent enna moonum oru straight linenil aanu ennu assume cheiuga. 1)Manoj earthil nilpondu, ayyalude referance frame oru inertial referance frame aanu. 2)Vinoj earthi ninnu normal speedil SUNninte aduthu pogunnu, pinne avide ninnu U turn adichu pro.cent starileku purappadunnu( Going to pro.cent from the sun through the earth).SUNnil ninnu earth vara pogumpol vinoj accelerate cheiunondu,krithyam earthinte aduthu varunnathinu munbu 9.99% seed kaikondapinne constant velocityil pro.cent lakshyam vachu pogunnu.pinne avide brake adikkathe athe constant velocityil thanne milkyway galaxy ne oru full round karangi vanna pinne earthinte aduththu vannal enthu sambavikkum.(milkyway galaxyne karangumpol vinojnu INERTIA OF DIRECTION anubavikkan agilla ennu assume cheyuga,because mway glxy kaattilum vinojinte space craft valare cheruthanu). Ippol randu peruum inertial referance frameil alle . aarkayirikkum time slow aagunnathu.
@Science4Mass
@Science4Mass Жыл бұрын
circular motion is non inertial. it all comes down to this, if vinoj remains in single inertial frame all the time, manoj and vinoj will never meet again to compare their age. if they have to compare their age difference, they have to meet twice. for which any one of them has to change reference frames. otherwise, they will never meet till the end of universe.
@sabijesh2147
@sabijesh2147 Жыл бұрын
sir, I expected this answer.Thanks for clarifying and for your reply.
@abcdefgh336
@abcdefgh336 Жыл бұрын
Vinoj, ൻ്റേ rocket speed പകുതി ആക്കുന്നു എന്ന് കരുതുക. മനോജ് നേരെ opposite direction ലേക്ക് ഇതേ വേഗത്തിൽ, യാത്ര തുടങ്ങുന്നു. Both starts journey in opposite directions at same time, same speed - 0.999c/2. Now relative speed is 0.999c. ഇപ്പൊൾ ആരുടെ time ആയിരിക്കും slow ആവുക.
@keerthana.s2303
@keerthana.s2303 Жыл бұрын
Ippo randperkkm same conditions ayille. Wrt earth randakkm orepole time slower ayirikkille. avar ororthareym respect cheythittan paraynnathenkil then it's a doubt👍
@abcdefgh336
@abcdefgh336 Жыл бұрын
​@@keerthana.s2303 അത് തന്നെയാണ് സംശയം, അവർ തമ്മിൽ ഉള്ള time dilation എങ്ങനെ ആയിരിക്കും എന്ന്. പ്രത്യേകിച്ച് അവർ return വന്നു , തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തുമ്പോൾ..
@keerthana.s2303
@keerthana.s2303 Жыл бұрын
Rand perm non inertial frame l alle. Randperkkm acceleration and thus moving anubhavappedm so thirich ethmbo relatively randakkm time slower ayttndakm i think.
@Venices_of_the_East
@Venices_of_the_East Жыл бұрын
ഭൂമിയിൽ നിന്നും 4 പ്രകാശവർഷംദൂരം 4 വർഷംകൊണ്ട് സഞ്ചരിച്ചാൽ അല്ലെ promima century യിൽ എത്താൻ പറ്റു. പോകുന്ന ആൾ ഒരു clock നോക്കി ആണ് പോകുന്നത് എങ്കിൽ അവിടെ എത്തുമ്പോൾ 4 വർഷം ആകുമല്ലോ.
@abhishekkrishnan2032
@abhishekkrishnan2032 Жыл бұрын
i have foolish doubt, if manoj is going back then how vinoj reach proxima centuari,so vinoj is mooving
@anuprasad4624
@anuprasad4624 Жыл бұрын
Sir kindly exlain the theories of Dr. C.S.Unni Krishnan about Cosmic relativity. Did he disprove the theories of Einstein?
@IhjasKMajeed-lj5sq
@IhjasKMajeed-lj5sq Жыл бұрын
Can you explain Cosmo Relative Theory by cs unnikrishnan
@iba.community
@iba.community Жыл бұрын
So if vinoj travels in a velocity not equals to the speed of light bt through different frames, will there be any difference in their age!?
@rosegarden4928
@rosegarden4928 Жыл бұрын
പ്രകാശ വേഗതയോടടുത്ത വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ടെക്നോളജി വികസിക്കുന്ന ഒരു കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ...😊
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Not possible.
@p_vipinlal
@p_vipinlal Жыл бұрын
C S Unnikrishnan nte cosmic relativitye kurichulla vdo cheyyumo
@mohammedansha3111
@mohammedansha3111 Жыл бұрын
Let's say at time = 0 Manoj in earth and vinoj travelling in 99.9% speed of light and continue to do so. At that point will the paradox work? Means till the point before reaching the target. That is he neither decelerated nor accelerated. At that time how can we determine who experience time dialation?
@sooraj_rk
@sooraj_rk Жыл бұрын
Valid question.
@gopanneyyar9379
@gopanneyyar9379 Жыл бұрын
ഈ ചോദ്യം എങ്ങനെ ചിട്ടപ്പെടുത്തണം എന്നറിയാതെ വിഷമിച്ചിരിയ്ക്കുകയായിരുന്നു. Already near C യിൽ എത്തിയ ഒരു വാഹനം വിനോജിനെ 'റാഞ്ചി'ക്കൊണ്ടു പോയതാണെങ്കിലോ എന്നു ചോദിയ്ക്കാം എന്ന് വിചാരിച്ചിരിയ്ക്കുമ്പോഴാണ്, താങ്കളുടെ കൃത്യമായ ചോദ്യം.
@hashimsiyad2896
@hashimsiyad2896 Жыл бұрын
8:40 already explained
@hashimsiyad2896
@hashimsiyad2896 Жыл бұрын
@mohammed ansha First thing ivde Arkkum time dilation own experience cheyyunnilla. Manojine apekshich vinojinum , vinojine apekshich manojinumaanu time dilations experience cheyyunnath . Time dilation is relative ok 😊
@hashimsiyad2896
@hashimsiyad2896 Жыл бұрын
For example aayitt ningal parncha example thanne edukkam 1. Manoj in earth . And he is expecting vinoj is moving 2. Vinoj travelling 99. 9% speed of light and he is expecting manoj Moving 99.9% speed of light So, Can you determine who is really moving ?😅
@Letsshareourthoughts
@Letsshareourthoughts 4 ай бұрын
8 light years means such amount of Kilometers that light can travel with 8 earth years...right???? Then how can it be different for Manoj's 8 years and Vinoj's 8 years...??
@prajoyprabhakaran1334
@prajoyprabhakaran1334 Жыл бұрын
Can you please explain how did you calculate 130 days?
@amalkrishna7841
@amalkrishna7841 Жыл бұрын
Time dilation ന്റെ equation ഉണ്ട്
@rajesh4307
@rajesh4307 Жыл бұрын
Sir, I didn't get any answer of my doubt which I asked in the vedio of Bose Einstein condensate
@shyamn4817
@shyamn4817 Жыл бұрын
Thank you very much for explaining in malayalam, but it would be great if you could tell the physics-based terms in English like I did not get the term "thwaranam , kanthikatha sort of words in malayalam
@subeeshbnair9338
@subeeshbnair9338 Жыл бұрын
Great...👏
@zyttio
@zyttio Жыл бұрын
Sir appo vinojinte kazhchapaadil 2monthil proxima century ethaan pettumo, actually light avide ethaan thanne 4 year edkndallo pinne yengane vinoj 2monthil avide ethi 2 monthil thirich vannath?
@amalvijiv
@amalvijiv Жыл бұрын
ലൈറ്റ് ഇയർ ദൂരമാണ് സൂചിപ്പിക്കുന്നത്. ഒരുവർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം
@ShibuEttadiyil-js5ol
@ShibuEttadiyil-js5ol Жыл бұрын
Prakasavegathinu "thulyamaya" speedil sanjarichal samayam oru second polum neegilla.ath 4 varshamayalum 4000 varshamayalum.ippo pudikittiyo
@Science4Mass
@Science4Mass Жыл бұрын
99.9 % പ്രകാശ വേഗതയിൽ സഞ്ചരിക്കുമ്പോൾ ലെങ്ത് കോൺട്രഷൻ സംഭവിക്കും. വിനോജിനെ സംബന്ധിച്ചിടത്തോളം പ്രോക്സിമ സെന്റൗരിയിലേക്കുള്ള ദൂരം 4 പ്രകാശവര്ഷത്തേക്കാൾ വളരെ വളരെ കുറവായിരിക്കും. ആ ദൂരം സഞ്ചരിക്കാൻ 2 മാസമേ എടുക്കൂ. തിരിച്ചും 2 മാസം. അങ്ങനെ മൊത്തം 4 മാസം അതുകൊണ്ടു പ്രോക്സിമ സെന്റൗരിയിലേക്കുള്ള യാത്രക്ക് സമയക്കുറവെടുത്തതിൽ വിനോജിനു അതിശയം ഉണ്ടാകില്ല
@ShibuEttadiyil-js5ol
@ShibuEttadiyil-js5ol Жыл бұрын
@@Science4Mass arivu aanandhamanu sir .thank you
@RajuJoseph-u6p
@RajuJoseph-u6p 4 ай бұрын
Dear Sir, Sorry for again interrupting you. Further to your above message you said length or distance constraints when we attain the speed of light. But as per my understanding a light year means the distance or length covered by light to travel a year( Please excuse if I am wrong). So in this case how distance/ length constraints since it’s supposed or Entitled that light has to travel this distance. In that case the space between them constraints if I am not wrong.
@VAKATHIRIVU
@VAKATHIRIVU Жыл бұрын
Assume this situation.If A and B are traveling with same velocity(velocity=velocity of light) suddenly A apply break and it's velocity become zero.But B continuous it's journey with same velocity and it returns to A after 8 years by making a round without any velocity change.Then is there any age difference between them..if so why it is.. because B neither accelerat nor decelerat but return back by making a round..
@muhammedvaseem8570
@muhammedvaseem8570 7 ай бұрын
If A apply break, A's inertial reference is changed. Then onwards, the things will be different
@sumaunni4706
@sumaunni4706 Жыл бұрын
Sir nichola tesla യുടെ കണ്ടിപിടുത്തങ്ങളെയും നിഗൂഢതകളും ഒക്കെ ഉൾപ്പെടുത്തി video ചെയ്യാമോ, plzz
@venugopalpanakkalvenugopal2221
@venugopalpanakkalvenugopal2221 Жыл бұрын
Does the past still exist?
@AngelMedia3
@AngelMedia3 Жыл бұрын
ഇതിലെന്താണ് ഇത്ര കൺഫ്യൂഷൻ രണ്ടുപേരുടെയും ഫ്രെയിമുകൾ വ്യത്യാസം.ഒരാൾ പ്രകാശവേഗതയുടെ അടുത്ത് യാത്ര ചെയ്യുന്നു. ടൈം ഡൈലേഷൻ സംഭവിക്കുന്നു അത് സ്വാഭാവികം പിന്നെ എന്ത് കൺഫ്യൂഷൻ ആണ് ആളുകൾക്ക് സംഭവിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.. 🤔
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
എന്ത് കൺഫ്യൂഷൻ???
@AngelMedia3
@AngelMedia3 Жыл бұрын
@@ANONYMOUS-ix4go അനൂപ് സാറിന്റെ ഇൻട്രൊഡക്ഷൻ ഒന്നുകൂടെ കേട്ടുനോക്കൂ
@Ehh2_2
@Ehh2_2 Жыл бұрын
​@@AngelMedia3എന്റെ പൊന്നു ബ്രോ എനിക്ക് doubt കൂടി വരുകയാണ്. നിങ്ങൾക്ക് മനസ്സിലായി എങ്കിൽ ഒന്നു കൃത്യമായി വിവരിച്ചു തരാമോ??? ഞാൻ കുറെ നാളുകൾ ആയിട്ട് ചിന്തിക്കുന്നതാണ് ഇതിനെപ്പറ്റി. Plz🙏
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
​@@Ehh2_2 എന്താണ് സംശയം
@Ehh2_2
@Ehh2_2 Жыл бұрын
@@ANONYMOUS-ix4go രണ്ട് പേരുടെയും റെഫെറൻസ് ഫ്രെയിം വ്യത്യാസം ആണെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir ❤
@SreekuttyBalakrishnan-y5g
@SreekuttyBalakrishnan-y5g Жыл бұрын
Sir fundamental particles ne Patti oru video cheyyamo
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ Very well.... 👍👋👋👋💐
@SharbinMuhammed
@SharbinMuhammed Жыл бұрын
Boomiyile 8 year Space (traveling light year speed)ill 4.5 month enkill 100% charge ulla mobile Earth ill ullathum space ill ullathum different time ill finsh akumoo 2 mobile playing offline game then We are contacting with another mobile charge finsh ayo illeyo enn manasilakkan We both still in contact
@sooraj_rk
@sooraj_rk Жыл бұрын
Bhoomi and space alla.. accelerating and non accelerating.. Bhoomi and just atmospherenu purat eduthal bhoomiyil anu time slow.. just outside time fast anu.. about this general relativityil anu parayunne... Special relativity anu accelerating and non accelerating.. To answer the question, mobile chargum nammalk feel cheyunna time anusarich thanne anu teeruka..
@RajuJoseph-u6p
@RajuJoseph-u6p 4 ай бұрын
Dear Sir Light year means the distance light travelled in a year. So 4 light years means 4 years. It means Vinoj physically travelled 4 years to reach there and again physically travelled 4 years to reach back. So total 8 light years which means 8 years have passed. But in your video it’s telling 130 days. Can you explain this? Really sorry I didn’t understand this from first part so couldn’t catch up with later part just because over thinking about it. If I am wrong or being stupid please excuse and sorry for wasting your time. Really sorry for any inconvenience caused.
@ustech5046
@ustech5046 Жыл бұрын
I am searching for such “Great explanation” Masha Allah…
@kkvishakk
@kkvishakk Жыл бұрын
Lightning nte science onnu discuss cheyyamo
@nandhukrishna3278
@nandhukrishna3278 Жыл бұрын
C. S sudharshande കോസ്മിക് റിലേറ്റിവിറ്റിയെ കുറിച്ചു ഒരു വിശദമായ വീഡിയോ ചെയ്യാമോ pls reaplay 🔥
@gopanneyyar9379
@gopanneyyar9379 Жыл бұрын
Electro dynamics ൽ Galilean relativity follow ചെയ്യുന്നില്ല എന്ന് നേരത്തേ കണ്ടുപിടിച്ചു. velocity of light is same in all reference frames എന്നും നേരത്തേ കണ്ടുപിടിച്ചു. പിന്നെ എന്താണ് ശരിയ്ക്കും ഐൻസ്റ്റീന്റെ contribution?
@Science4Mass
@Science4Mass Жыл бұрын
velocity of light is same in all reference frames എന്ന് ആദ്യം പറഞ്ഞത് Einstein ആണ്. അത് സൂചിപ്പിക്കുന്ന തെളിവുകൾ മുൻപ് കിട്ടിയിരുന്നെങ്കിലും അങ്ങനെ ഒരു സാധ്യത ആരും ചിന്തിച്ചിരുന്നില്ല.
@gopanneyyar9379
@gopanneyyar9379 Жыл бұрын
@@Science4Mass Nobody had the nerve to say that, right ? 😊 Thank you for replying.
@shinoopca2392
@shinoopca2392 Жыл бұрын
Unnikrishnan sir nte kandupidithangale kurich video cheyamo
@MAnasK-wy2wr
@MAnasK-wy2wr Жыл бұрын
Orooo reference frame single ayit engane act cheyyum, accelerating reference frame, inertial reference frame away from earth, then towards earth ingane explain cheyyan onnu shramikumooo...
@tintodavis5901
@tintodavis5901 Жыл бұрын
Hi sir, My name is Tinto. How is that even posible? Consider a special scenario for this, Based on Manoj's(the person on starting point) perspective Vinoj travels that far distance within 1sec and reached back the starting point. So what will be the age difference? If it will be the same age, then how can this Paradox will True? Based on this situation how does the traveling speed affect the time dilation?
@praveenkumarp6772
@praveenkumarp6772 Жыл бұрын
Cosmic speed limit it 300,000 km / sec. Nothing can travel beyond cosmic speed limit, that is speed of light. So it's not possible to travel in one sec more than 300,000 km. Anoop Sir did a video about this. You can find in playlist "What is so special about speed of light" .. this is the title of video
@tintodavis5901
@tintodavis5901 Жыл бұрын
​@@praveenkumarp6772 That's fine But consider Vinoj. For him, he just takes 130 days to travel 4 light-year distances twice. That means 8 light-year distances within 130 days. How does he feel that? Travels faster than light? Light can have the same time dilation?
@tintodavis5901
@tintodavis5901 Жыл бұрын
Any update on this?
@soorajcs4457
@soorajcs4457 Жыл бұрын
​@@tintodavis5901bhoomiyil ninn nokkunna manojinu ath 8 varsham thanne anu...vinojinu matram anu 130 divasame ayitullu enn thonunnat ...
@tintodavis5901
@tintodavis5901 Жыл бұрын
@@soorajcs4457 yep. Then what is the actual travel speed of vinoj?
@rajesh4307
@rajesh4307 Жыл бұрын
It can easily solve by using Lorentz transformation equation, even if you not consider the acceleration and return back frame to earth
@shinuxenana6195
@shinuxenana6195 Жыл бұрын
കോസ്മിക് relativity ye കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ
@human.3279
@human.3279 Жыл бұрын
വിനോദ് പ്രോക്സിമയിൽ പോയിട്ട് തിരിച്ചു ഭൂമി ഉണ്ടായിരുന്ന സ്ഥലത്ത് വരുമ്പോൾ ഭൂമി അവിടെ ഉണ്ടാകില്ല. ഭൂമി ആ സമയം കൊണ്ട് ബഹുദൂരം സഞ്ചരിച്ചിട്ടുണ്ടാവും. അപ്പോൾ വിനോദിന് ഭൂമിയിൽ എത്താൻ വീണ്ടും ഒരുപോട് നാൾ സഞ്ചരിക്കേണ്ടി വരും. അങ്ങനെ നോക്കിയാൽ വിനോദിന്റെ പ്രായം കുറച്ചു കൂടി കൂടും😅
@thomasthalayolaprmp99
@thomasthalayolaprmp99 Жыл бұрын
😂 ഒന്നു പോടാ
@peter.t.thomas8579
@peter.t.thomas8579 Жыл бұрын
Not understand, even then elaboration is very interesting 🎉
@NikhilAppu-ih1rf
@NikhilAppu-ih1rf Жыл бұрын
ഒരു സംശയംചോദിച്ചോട്ടെ വിനോജ്ഉം മനോജും ഒരേസമയം വിഡിയോ കാൾ ചെയ്തുകൊണ്ടാണ് ഒരാൾ റോക്കറ്റിൽ കയറി പോകുന്നത് എങ്കിൽ രണ്ടുപേരുടെയും സ്ക്രിനിൽ അവർ പരസ്പരം എങ്ങിനെ ആയിരിക്കും കാണുക
@Science4Mass
@Science4Mass Жыл бұрын
അവർ രണ്ടു പേരും തുടർച്ചയായി കമ്മ്യൂണിക്കേറ്റ ചെയ്യുന്ന ഒരു Case Study ഈ പാരഡോക്സിൽ ഉണ്ട്. അത് കൂടെ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ കിളി പോകും എന്നുള്ളത് കൊണ്ട് ചെയ്യാഞ്ഞതാണ്. അത് പറയാനാണെങ്കിൽ മറ്റൊരു വീഡിയോ ചെയ്യണം. എഴുതി വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്
@sooraj_rk
@sooraj_rk Жыл бұрын
imho this is not a solution to twin paradox. Following are my arguments 1. If time dilation depends on feeling of force, the earth twin has no way to understand whether the space twin has had felt a force or not, for earth twin it might still feel like he/she is moving wrt to space twin. 2. Two frames doesn't resolve the paradox as it is another way to saying felt a force. A better thought experiment would be 2 twins going around in circles at two different speeds. Who will feel they have aged more ? And all this thought experiments are in flat space time , what is the result in curved space time ? PS: Einstein's solution to twin paradox is not this. As per him, the returning space twin will see the earth twin and earth as things under gravity.. and in gravitational field the further objects will experience faster time.. for me, that also has same amount of contradictions as acceleration, two frames explanation.
@sooraj_rk
@sooraj_rk Жыл бұрын
I haven't found a reasonable explanation of the paradox till now. And the paradox remains paradox until we have some reference point. Something being absolute not relative. This most times leads to some other contradictions like relative speed going higher than c (c+v) .
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН