Faisal moulavi,ഭൗതീക നേട്ടം ഒട്ടും ആഗ്രഹിക്കാതെ പ്രബോധനം ചെയ്യുന്നയാൾ👍👍
@thekkumpuramvlog30572 жыл бұрын
മാഷാ അല്ലാഹ്.... ഫൈസൽ ഉസ്താദ്നെയും നമ്മെ എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ........
@haniksd57412 жыл бұрын
മാഷാ അള്ളാ അള്ളാഹു ബർക്കത് ചെയ്യട്ടെ ഇതുപോലെ എല്ലാം കേരളത്തിലെ മുക്ക് മുലകളും ഇതുപോലെ വിശദീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@shehabannilave75162 жыл бұрын
ജനങ്ങൾ സത്യം മനസിലാക്കാൻ വേണ്ടി കുറെ കാലമായി ഫൈസൽ മൗലവിയും അവരോട് ഒപ്പം ഉള്ളവരും ഒക്കെ സംവാദങ്ങൾ നടത്തി കൊണ്ട് ഇരിക്കുന്നു അൽഹംദുലില്ലാഹ് ജനങ്ങൾക്ക് ഇപ്പൊ കുറെ ഒക്കെ സത്ത്യം മനസിലായി തുടങ്ങി ഇനിയും ഒരു പ്പാട് ആളുകൾക്ക് സത്ത്യം മനസ്സിൽആകട്ടെ
@shehabannilave75162 жыл бұрын
ഞാൻ ഒരു പക്ക സുന്നി ആശയക്കാരനായിരുന്നു മുജാഹിദുകൾ എന്നു കേൾക്കുമ്പോൾ തന്നെ അവരോട് വെറുപ്പായിരുന്നു കരണം അങ്ങനെ ആയിരുന്നു അവരെ കുറിച്ച് ഉസ്താദ് മ്മാരും വീട്ടുക്കാരും ബന്ധുക്കളും സ്നേഹിതൻ മ്മാരും ഒക്കെ പഠിപ്പിച്ചിരുന്നത് ഒരിക്കൽ ഫൈസൽ മൗലവി യുടെ ഒരു മൂകാമുഗം കേൾക്കാൻ ഇടയായി വെറുതേ യൂട്യൂബിൽ ന്നോക്കിയപ്പോ കണ്ടതാ അത് ഓണാക്കി കേൾക്കാൻ തുടങ്ങി അപ്പോയെക്കെ മുജാഹിദുകൾ തോൽക്കണം എന്നണ് മനസ്സിൽ തോന്നിയത് പക്ഷെ കൂടുതൽ കൂടുതൽ കേൾക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അവർ പറയുന്നതിൽ sattiyam ഉണ്ടെന്നു മനസിലാക്കാൻ തുടങ്ങി ഒരു ചോദ്യ ത്തിനു പോലും സുന്നി ഉസ്താദ് മ്മാർക്ക് നല്ല പോലെ ഉത്തരം കെടുക്കാൻ കഴിഞ്ഞില്ല പിന്നീട് ആ സംവാദം തന്നെ ഞാൻ ഒരുപാട് തവണ കേട്ടു എന്നാലും എനിക്ക് അവരെ അംഗീകരിക്കാൻ മനസ്സ് ഉണ്ടായിരുന്നില്ല പിന്നെ ഞാൻ സംവാദങ്ങൾ പലതും കേൾക്കാൻ തുടങ്ങി റബ്ബിനോട് പെട്ടികരഞ്ഞു കൊണ്ട് ദുഹാ ചെയ്തു എന്റെ റബ്ബേ എനിക്ക് നീ നേർമാർഗം കാണിച്ചു തെരണേ എന്നു പറഞ്ഞു എനിക്ക് യെതാർത്ഥ മായ നിന്റെ ദീനിന്റെ വഴി കാണിച്ചു തരണേ എന്നു പറഞ്ഞു എനിക്ക് റബ്ബ് എന്റെ മനസിലെക്ക് തോന്നിപ്പിച്ചു തന്നത് ഇവർ പോകുന്ന പാത യാണ് നല്ലത് എന്ന് മനസ്സിൽ തോന്നി തുടങ്ങി അവരെ ഒരുപാട് കുറ്റം പറഞ്ഞതിൽ ഞാൻ അങ്ങെ ആറ്റം കേദിക്കുന്നു മാത്രമല്ല എനിക്ക് ഇപ്പൊ ഫൈസൽ മൗലവിയെ വലിയ ഇഷ്ട്ടം ആണ് എല്ലാ സംവാദങ്ങളും ഞാൻ ഒഴിവക്കാറില്ല അൽഹംദുലില്ലാഹ് റബ്ബിന്റെ അനുഗ്രഹത്താൽ ഇപ്പോൾ ആ ആശയത്തോടെ ആണ് ഇപ്പൊ പോകുന്നത് സംവാദം കേട്ട് കേട്ട് ഒരു പാട് അറിവുകൾ അതിലുടെ നേടാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അത് കാരണം ഒരു പാട് പരിഹാസങ്ങൾ കളിയാക്കൽ ഒക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട് ഞാൻ എനിക്ക് എന്ത് പ്രെയാസങ്ങളും ബുധിമുട്ടുകൾ വന്നാലും എന്റെ റബ്ബിനെട് പറയും എനിക്ക് അൽഹംദുലില്ലാഹ് ഒരു വിതം ദുഹാ ക്ക് ഒക്കെ ഉത്തരം കിട്ടിയിട്ടുണ്ട് കിട്ടാതെ ഇരുന്നിട്ടും ഉണ്ട് അതിൽ എനിക്ക് സങ്കടം ഇല്ല റബ്ബിന്റെ അടക്കൽ നിന്നും പിന്നീട് കിട്ടും എന്ന് പ്രെദീക്ഷയുണ്ട് പിന്നെ ജീവിതത്തിൽ റെസൂൽ സ യുടെ സുന്നത്തുകൾ എന്നെ കൊണ്ട് കഴിയുന്നത് ഒക്കെ ജർവിത ത്തിൽ പകർത്താൻ ശ്രെമിക്കുന്നുണ്ട്
@faizujazi2 жыл бұрын
ماشاء الله
@shareefc18 Жыл бұрын
Mashaa allah allahu nilanirthatte
@shuhaibcholakundilsharafudheen Жыл бұрын
Same story thanneee intathum....🎉❤❤❤ Allah Kareeeeeem..
@mizhaabvlogz395511 ай бұрын
Same story enikkum.. Alahmdulillah
@shabnasafeer579210 ай бұрын
Same story...allaahu നേർമാർഗം കാണിച്ച് തന്നു alhamdhulillah
@trueseaker3322 жыл бұрын
വളരെ നല്ല പ്രോഗ്രാം... ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു
@azeez-nv7lr Жыл бұрын
😅nm
@Akarfin92 жыл бұрын
അല്ലാഹു താങ്കൾക്ക് സ്വർഗം നൽകട്ടെ...
@nazeersainudeen49722 жыл бұрын
നല്ല അവതരണം നന്നായി അൽഹംദുലിലാഹ് ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്
@moidupk86062 жыл бұрын
താങ്കൾക് അള്ളാഹു ആഫിയത്തും ദീർഘായുസ് തരട്ടെ ആമീൻ
@noushadkknoushadkk26582 жыл бұрын
Aameen ya rabbal alameen
@juvairiyarasheed43352 жыл бұрын
Aameen 🤲
@kl14unfacevlog592 жыл бұрын
ആമീൻ
@abdulkalam-yb3ix2 жыл бұрын
ആമീൻ
@haneefaav76552 жыл бұрын
Aameen
@nazeersainudeen49722 жыл бұрын
നല്ല അവതരണം നന്നായി അൽഹംദുലിലാഹ്
@Fasil-CH-Nilambur7 ай бұрын
الله اكبر
@vmonkalakshethravmon90372 жыл бұрын
ജനങ്ങൾക് നേർ മാർഗത്തെ പറഞ്ഞു കൊടുക്കാൻ ഉസ്താദിന് ദീർഘയിസും ആരോഗ്യവും അള്ളാഹു നൽകുമാറാകട്ടെ ആമീൻ
@asiya76532 жыл бұрын
امين يا رب العالمين ش
@abdussalamam90492 жыл бұрын
ഫൈസല് മുസ്ലിയാര്✅👍♥️
@sanofarsanu28022 жыл бұрын
മാഷാ അല്ലാഹ്
@fromearth74542 жыл бұрын
MashaAllah 👍👍..
@rashidra92452 жыл бұрын
സുബ്ഹാനല്ലാഹ്.
@misbahudheentvnr81252 жыл бұрын
ما شاء الله الله يبارككم ويزودكم خيرا
@CBBuv3yb5gn4k2 жыл бұрын
അൽഹംദുലില്ല
@majeedmajeed7896 Жыл бұрын
جزاكم الله خيرا
@shafialhikami46232 жыл бұрын
Masha Allah
@rasheedkottakkal57632 жыл бұрын
جزاكم الله خيرا 👌
@abuttytaxi34262 жыл бұрын
👍👍👍
@sbins7132 жыл бұрын
جراكم الله حير....💞
@aboobackermuhammed6282 жыл бұрын
ٱمين يا رب ال العالمين
@_abdu.2 жыл бұрын
Mashallah 👌
@mundakkutti60592 жыл бұрын
ഈ പൊട്ടൻ മൗലവിമാരും ജിന്നുകളും എന്തായി?!!
@vahabpk90122 жыл бұрын
Ameen
@quranlearning99292 жыл бұрын
MASHA ALLAH ALHAMDULILLA ALLAHU AKBAR
@craftwood6632 жыл бұрын
അടിപൊളി
@khalidswalahi59112 жыл бұрын
جزاكم الله خيرا بارك الله فيكم
@usmanvakkayil2 жыл бұрын
❤️
@rafeekvelur2 жыл бұрын
👍
@KUNHUkozhikode2 жыл бұрын
ഇതൊക്കെ cm ന്റെ പണിയാണ് കാരണം കാരണമാണ് കറാമ ത്തു മൂത്തു മൂത്തു എല്ലാം നിയന്ത്രണവും cm ന്റെ കയ്യിൽ ആയി ആയതു കൊണ്ട് ജനങ്ങൾക്കു ചിന്ദിക്കാൻ അവസരം ഉണ്ടായി.. അൽഹംദുലില്ലാഹ് ഫൈസൽ മുസ്‌ലിയാർക്ക് ദീർഗായുസ്സും ആഫിയത്തും ഉണ്ടാവട്ടെ.
@JasimAbdulGafoor2 жыл бұрын
👍🌹🌹👍
@rashidra92452 жыл бұрын
👌👌👌
@noushadmmannisseri68122 жыл бұрын
സത്യകഥ എന്തന്നാൽ ....ഈ വിഭാഗമാണ് യഥാർത്തിൽ വിജയിക്കുന്ന കൂട്ടർ....ഖുർആനിന്റേയും ഹദീസിന്റെയും ആദർശം ശെരിയായ രീതിയിൽ പിൻപറ്റുന്നവർ
@ramlavahab48372 жыл бұрын
പടച്ചവനെ ഈ സമസ്ത ക്ക്‌ഹിദായത് കൊടുക്കന്നെ നാഥാ.
@shahulhameedk41172 жыл бұрын
1:10:22
@pkhafsa96332 жыл бұрын
700 വർഷം ജീവിച്ചു എന്നോ? .كل نفس ذاءقة الموت........ എന്ന ഖുർആൻ വചനം തിരുത്തണ്ടിവരുമോ? റബ്ബേ. നീ ഈ ജനത്തിന് ഹിദായത്ത് നൽകണെ.ആമീൻ.
@malayali8012 жыл бұрын
ഞാൻ സുന്നി യായി ജിവിച്ചു സുന്നികളെ പ്രസംഗം കേട്ടുനടന്നു അല്ലഹുമായി അടുക്കനും ദീൻ മനസിലാക്കാനും ഇതുവരെ കഴിഞ്ഞില്ല അവർ കുറാഫാത്തുമായി കെട്ടു കഥകളും മായി വരും
@farookt98363 ай бұрын
ഈ പ്രഭാഷണത്തിലെ വിഷയങ്ങളും സമയവും: ഔലിയ: പ്രമാണങ്ങൾ പറയുന്നത് 36.55 കറാമത്ത് എന്നാൽ 42.50, 1.04.50 ശിയാക്കൾ 44.45 ജാറം ആദ്യമുണ്ടായത് 46.55 സൂഫിസത്തിന്റെ തുടക്കം 49.10 സുൽത്താനുൽ ഉലമ ആര്? 54.55 CM ഉം കെട്ടുകഥകളും 1.07.35, 1.30.15, 1.34.05.
@PixelGraphic-bt1do6 ай бұрын
ഇദ്ദേഹത്തെ പോലെ ഒരുപാട് ഇൽമുള്ള സലഫി പണ്ഡിതന്മാരെ സമൂഹം അവഗണിക്കുന്നു. എന്തെന്നാൽ ഇവർ വേഷത്തിലും മറ്റും സമൂഹത്തിന്റെ പ്രശംസക്ക് വേണ്ടി ശ്രമിച്ചിട്ടില്ല.. ആഖിറം മാത്രം ആഗ്രഹിക്കുന്നു. ഇദ്ദേഹം ഖുറാനും ഹദീസുകളിലും ഇമാംമാരുടെ ഗ്രന്തങ്ങളിലും അഗാതമായ പണ്ഡിത്യം ഉണ്ടെങ്കിലും ഞാൻ ഒരു വിദ്യാർത്ഥി മാത്രം ആണെന്ന് പറയുന്നു.. അതാണ് അറിവുള്ളവന്റെ രീതി. എന്നാൽ ഒരു അറിവും ഇല്ലാത്തവൻ പച്ചതുണിയുടെയും തൊപ്പിയുടെയും ബലത്തിൽ പ്രശസ്തിയും സ്വാധീനവും പണവും നേടിയെടുക്കുന്നു. വല്ലാത്തൊരു കാലഘട്ടം..
ഖുറാനും ഹദീസും നബിയുടെ സീരകളും ശരിക്ക് പഠിച്ചാൽ ഇന്നത്തെ മുസ്ലിംസ് ഈ കാണുന്ന വരെ വിട്ടു പോകും. സെബാസ്റ്റ്യൻ പുന്നകൽ എന്നവരിൽ നിന്നും ഖുറാനും ഹദീസും എന്താണെന്ന് പഠിക്കൂ.
@indian-ni5qq2 жыл бұрын
Past onn podei krisanki
@Resilient7862 жыл бұрын
ഒരു തൊപ്പി ധരിച്ചതുകൊണ്ട് സലഫി അല്ലാതാവില്ല വാശിക്ക് വളിയിടരുത്
@albidayahenglish53352 жыл бұрын
കറാമത്ത് ഞങ്ങൾ വിശ്വസിക്കുന്നു കറാമത്തുണ്ട്. ഏതെങ്കിലും കറാമത്ത് കേട്ടാൽ അത് ഡിങ്കൻ കഥ. കറാമത് ഉണ്ട് ബല്ലാത്ത ജാതി
@albidayahenglish53352 жыл бұрын
മനുഷ്യാ ചേലും കോലവും കണ്ടിട്ടാണോ നിങ്ങൾ ആളെ അളക്കുന്നത്?
@farhafarha99722 жыл бұрын
അഹ്ലുൽ ബിദ്അത്തി വള്ളലാല ആണ് പിന്നെ എങ്ങിനെ സുന്ന അവകാശപ്പെടും ജിന്നൂരികളോ അല്ല മടവൂരികളോ അതും കൂടെ വ്യക്തമാക്കിയാൽ വളരെ ഉപകാരപ്പെടും
قَالَ عِلْمُهَا عِندَ رَبِّي فِي كِتَابٍ ۖ لَّا يَضِلُّ رَبِّي وَلَا يَنسَى (ത്വാഹാ - 52) അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്. എന്‍റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല.
@muhammedthoniyil9302 жыл бұрын
ബുദ്ധിയുള്ള ആർക്കും മനസ്സിലാവും ഈ പ്രസഗം കേട്ടാൽ ആരാണ് വഴികേടിൽ. ആരാണ് നേർമാർഗ്ഗത്തിൽ എന്ന്
@up74202 жыл бұрын
ഹിക്കമികളുടെ സമ്മേളനത്തിൽ എല്ലാവരും തലയിൽ തൊപ്പി കമഴ്ത്തിയുട്ടു ഉണ്ടല്ലോ ഈ സ്റ്റെജിൽ ആരും അങ്ങനെ ഇല്ലല്ലോ തൊപ്പി മാണോ മാണ്ടേ...
@appumupan2 жыл бұрын
തൊപ്പി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏക ദൈവ വിശ്വാസം അതാണ് പ്രധാനം
@muhammedmuhammed78522 жыл бұрын
തൊപ്പി ധരിക്കൽ ദഅവത്തിന് കൂടുതൽ ഗുണം ചെയ്യും .അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@firozjumana3718 Жыл бұрын
മാണ്ട കുറഫീ
@faizm9374 ай бұрын
Mown thoppi ittal aano oraal Muslim aakunnath😂. Thoorumpozhum thinnumpozhum, urangumpozhum than thoppi idaarundo💀