ഒരു സ്ത്രീയുടെ ആത്മഹത്യ... അതിനു പിന്നിലുള്ള ദുരൂഹത.. ക്ലൈമാക്സ്.. പെർഫെക്റ്റ് ത്രില്ലർ.. എംടി വാസുദേവൻ നായർ മികച്ച സ്ക്രീൻപ്ലേ.. ..
@shijupanapuzha92995 жыл бұрын
ഒരു മലയാളി ആയി ജനിക്കാൻ പറ്റിയതിനു ദൈവത്തോട് നന്ദി...... ഇത്രയും നല്ല ടാലന്റുള്ള പ്രതിഭകൾ ജനിച്ച നാട്ടിൽ ജനിയ്ക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം......
@BertRussie4 жыл бұрын
അമേരിക്ക, ബ്രിട്ടൻ, കൊറിയ, ഇറാൻ പോലെ ഒത്തിരി നാടുകളിൽ ഇതുപോലെ, ഇതിനെക്കാൾ നല്ല കഴിവുള്ളവർ ഉണ്ട്. ഈ കഥ ശെരിക്കും അമേരിക്കൻ എഴുത്തുകാരി ടാഫിനി ടി മുറിയറിന്റെ "നോ മോട്ടീവ്" എന്ന ചെറുകഥാ ആണ്.
@vinesuj4 жыл бұрын
സുഖിപ്പിച്ചു like മേടിക്കാനുള്ള psychological move 🤗🤗🤗
@nisamnisa65713 жыл бұрын
@@vinesuj 😂
@AnupTomsAlex3 жыл бұрын
@@BertRussie അതെ. അങ്ങനെ മലയാളത്തില്‍ മാത്രമൊന്നുമല്ല, മറാത്തിയിലും തമിഴിലും ബംഗാളിയിലും എല്ലാം ഉദാത്തമായ സാഹിത്യം പിറന്നിട്ടുണ്ട്. കുറെയൊക്കെ പരിഭാഷ ചെയ്യപ്പെട്ടവ ഉണ്ട്. അല്ലാത്തവ ഒകെക് പലരും അറിയാതെ പോകുന്നു.. പിന്നെ, ഡാഫ്നെ മോറിയെ അമേരിക്കന്‍ അല്ല ഇംഗ്ലിഷ് കാരി ആയിരുന്നു.
@kakkadavan48633 жыл бұрын
@@vinesuj 😄😄
@chandhugokul1594 Жыл бұрын
എം ടി വാസുദേവൻ നായരുടെ 90 റാം ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ അദ്ദേഹം തിരക്കഥ എഴുതിയ അഞ്ചു സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.അതിലൊന്ന് `ഉത്തരം ´ആയിരുന്നു . അതുവരെ ഈ സിനിമ കണ്ടിട്ടില്ലാത്ത ഞാൻ ആദ്യമായി ഈ സിനിമ കാണുന്നത് തിയേറ്ററിൽ ആണ്. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഈ സിനിമ ഒരു പുതിയ പടം റിലീസാകുന്നതുപോലെ തിയേറ്ററിൽ ചെന്ന് കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. 90 കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പോലെ മനോഹരമായിരുന്നു ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോൾ. അതുപോലെതന്നെ ആ മേളയുടെ ആദ്യ പ്രദർശനം ഒരു വടക്കൻ വീരഗാഥയായിരുന്നു അതും കാണാനുള്ള ഭാഗ്യം കിട്ടി. ഒരു മമ്മൂക്ക ആരാധകനായ എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഓർമ്മകളാണത് ♥️
@rajeshv24667 ай бұрын
Mattu 3 movies ethokke aayirunnu. Happy that you enjoyed these gems
@5scofield97 жыл бұрын
മലയാളസിനിമയിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്ന്... !!! ഈ സിനിമ ഇറങ്ങിയിട്ടു 29 കൊല്ലമായി. ഇപ്പോളും ഒരു ബോറടി ഇല്ലാതെ കാണാൻ ഒക്കുന്നു. എം.ടി സർ & മമ്മൂട്ടി, one of their best work.
@jomonjoy19883 жыл бұрын
തീർച്ചായായും
@roby-v5o9 ай бұрын
ആരൊക്കെ വീണ്ടും 2024..?? മമ്മൂക്കയുടെ വ്യത്യസ്തമായ സിനിമ 👌👌എം ടി സാറിന്റെ വ്യത്യസ്തമായ സ്ക്രിപ്റ്റ് 🌹🌹
@trufan1008 ай бұрын
Inspired from English novel
@Apple_Pen_Pineapple_Pen7 ай бұрын
@@trufan100which one
@shivavadakkoot5 ай бұрын
@@Apple_Pen_Pineapple_Pen "No Motive"
@ajithakcherat17015 ай бұрын
@@shivavadakkoot1:12:26 1:12:26
@dipinnadh76483 ай бұрын
ഇപ്പോൾ കണ്ടു 👌👌👌👌
@mohammedjasim5605 жыл бұрын
ഈ സിനിമ കാണാൻ 2019 വരെ ഞാൻ കാത്തിരുന്നല്ലോ ??? എന്ത് കൊണ്ട് ഇത്രയും നാൾ ഈ സിനിമ എന്റെ കണ്ണിൽ പെട്ടില്ല , എത്ര മനോഹരം , എന്താ ഒരു രചന , എം ടി താങ്കളോടുള്ള ആരാധന വീണ്ടും കൂടുന്നു ..
@suchithmon68374 жыл бұрын
Good film.
@Sajas1434 жыл бұрын
Excellent movie
@neethubala5403 жыл бұрын
വൈകി വന്ന വസന്തം 😀
@teamkilukkam81242 жыл бұрын
2022 njan kanunnath
@nihalkadar322 жыл бұрын
2022 kanuna njn
@anumk34 жыл бұрын
മികച്ച ത്രില്ലറുകൾ തേടി ലോക സിനിമകൾ മുഴുവൻ അലഞ്ഞ ശേഷം തിരിച്ച് വന്ന് ഈ കുപ്പക്കുള്ളിലെ മാണിക്യം കണ്ടു. കഴിഞ്ഞപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം
@JSVKK4 жыл бұрын
മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ 1980 ൽ ഉണ്ട്... കെ ജി ജോർജ്, പദ്മരാജൻ, ഭരതൻ പടങ്ങൾ ഒക്കെ ഉണ്ട്.
@AnnieSaEr-kc4mb10 ай бұрын
@@JSVKKഏതാണ് ഭരതന്റെ ത്രില്ലർ😂
@rianp16759 ай бұрын
@@AnnieSaEr-kc4mbമികച്ച സിനിമ
@trufan1008 ай бұрын
It's from English novel... 80s 90a ellam full original movies maatram vishwasikunn paavam malayali
@saleesh4u6 ай бұрын
@@trufan100 It is not a crime to be inspired. English writers get inspired from Spanish, French and German. They in turn get inspired from Scandinavian, Asian and Latin American stories. Entire works of Shakespeare are inspired from Greek, Roman and Norse mythology. Try to enjoy the outcome rather than focusing on "inspiration".
@serah1995 Жыл бұрын
ഒരിക്കൽ കൂടി ഇന്ന് ഈ movie kandu...ഇരട്ട കണ്ടതിനു ശേഷം... What a sooperb classical film...hats off
@ashiqueahmed24435 жыл бұрын
ഈ സിനിമ കാണാൻ ഇത്രയും വൈകിയതിൽ ഖേദിക്കുന്നു .. അസാധ്യമായ സ്ക്രിപ്റ്റ് ..
@sameerkhan-mv6iu4 жыл бұрын
.m
@KrishnaDas-cr5zu4 жыл бұрын
One of the classic movie from our pride M.T Sir..... കറതീർന്ന dialogue... എല്ലാവരും നന്നായി perform ചെയ്തു... ഇതിലെ സുകുമാരനെപ്പോലെ ഒരു wife നെ സ്നേഹിക്കുന്ന ഒരു husbnd ആകാനും ഒരു ഭാഗ്യം വേണം... ആ climax ന് തൊട്ടുമുൻപുള്ള ആ cemetry scene അത്രയ്ക്ക് ഹൃദയസ്പർശമായി അനുഭവപ്പെട്ടു.
@joshnajoseph4658 Жыл бұрын
2023 എന്ന വർഷം വേണ്ടി വന്നു ഈ സിനിമ കാണാൻ. A wonderful movie❤️❤️❤️❤️
@ThankmaniSasi Жыл бұрын
🎉😢
@ThankmaniSasi Жыл бұрын
😢😢🎉🎉
@rejinjhon4333 Жыл бұрын
Ss
@nikheeshputhalath3199 Жыл бұрын
☝🏻
@lgwebostv8190 Жыл бұрын
@@ThankmaniSasiq8
@97450765102 жыл бұрын
കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും വന്നപ്പോൾ ഇതേ ധാരാളം കമന്റ്സ് ധാരാളം പേരിലേക്ക് ഈ പടം എത്തി കൊണ്ടിരിക്കുന്നു.... പവിത്രൻ ഓർമ്മിക്കപ്പെടാൻ ഈ ഒറ്റ സിനിമ മാത്രം മതി
@younus4686 Жыл бұрын
ഇത്രേം മികച്ചൊരു കഥ, high quality അവതരണം.. എന്തെ ഇത്ര കാലം കാണാതെ പോയി 💟
@pk.56702 жыл бұрын
ഒരു ഒച്ചപ്പാടിന്റെയോ ഇന്നത്തെ ത്രില്ലർ പോലെ bgm യോ ആവിശ്യം ഇല്ലാതെ പിടിച്ചിരുത്തുന്ന കഥയും സംവിധാനവും
@hyma.p.thyma.p.t966 Жыл бұрын
വളരെ വളരെ സങ്കടകരമായ സിനിമ പ്രിയ നടൻ സുകുമാര ചെയ്ത കഥാപാത്ര० മനസ്സിന്നു മാറുന്നില്ല
@ashrafputhanmaliyakkal61722 жыл бұрын
പേര് പറയാൻ ആവശ്യപ്പെടുമ്പോൾ ആ പയ്യൻ മടിച്ചുമടിച്ച് നിൽക്കുന്നു അവസാനം ദേഷ്യപ്പെട്ട് വീണ്ടും ആവശ്യപ്പെടുമ്പോൾ പറയുന്നു ഇമ്മാനുവൽ ആന്റണി ആ നിമിഷം സ്തംഭിച്ചു പോകുന്നു അമ്മയും കാഴ്ചക്കാരും ഹൃദയത്തിൽ ഒരു ഭാരം കയറ്റിവച്ചതുപോലെ 2022 ൽ സിനിമ കണ്ടിട്ട് എന്റെ ഹൃദയത്തിൽ ഒരു നൊമ്പരം പ്രതിഭകളുടെ സംഗമം 🌹
@babitaalwin94663 жыл бұрын
എത്ര വർഷങ്ങക്ക് മുന്നേ ഇന്ന് നടക്കുന്ന ക്രൈം MT എഴുതി. ഈ ഫിലിം കാണാൻ ഇത്ര വൈകിയതിൽ സങ്കടം തോന്നി( 2021/12/05 )ഏറെ സങ്കടപ്പെടുത്തിയ ഒരു ഫിലിം. ♥️
കഥ MT അല്ല എഴുതിയത്, തിരക്കഥ ആണ് MT എഴുതിയത്. Daphne du Maurierടെ Rendevouz എന്ന സമാഹാരത്തിലെ No Motive എന്ന കഥ ആണ് സിനിമക്ക് ആധാരം. സിനിമയുടെ തുടക്കത്തിൽ Creditsൽ അവലംബം ഡാഫ്നി ദു മൗറിയെ എന്ന് കൊടുത്തിട്ടുണ്ട്.
@LINESTELECOMCORDEDTELEPHONES Жыл бұрын
@@studentofthegr8artyou said it...
@trufan1008 ай бұрын
@@studentofthegr8artcorrect Malayalathil itharamoru story alochikkan pattila
@anshady6 жыл бұрын
സിനിമയുടെ. മുഴുവൻ സസ്‌പെൻസും ഒറ്റ പേരിൽ ഒളിപ്പിച്ചുവെച്ച MT ബ്രില്ലിയൻസ്........ പ്രേക്ഷകർ ചിന്തിച്ചു തീർന്നിടത്തു നിന്നും ചിന്തിപ്പിച്ചു തുടങ്ങിയ ക്ലൈമാക്സ്......
@afeefmuhammed68996 жыл бұрын
Mamookayalle nadan. The suspense king actor in Mollywood
@dineshvvdineshvv92306 жыл бұрын
M
@mohammedjasim5605 жыл бұрын
അതെ , മനോഹരം .
@kukatlasuresh7435 жыл бұрын
Plz add english subtitles
@ആനവാൽമോതിരം5 жыл бұрын
enna pinne kandite ollu backi karyam
@vinugeorge8799 Жыл бұрын
മലയാളത്തിൽ ഇതുവരെ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന്. മതി.മതി. M T, Mammotty പ്രതിഭകളുടെ അത്ഭുതം ❤️
@spshyamart Жыл бұрын
അന്വേഷണത്തിന്റെ ഒഴുക്ക് എന്ത് രസമാണ്. അതിൽ ഏച്ചുകെട്ടലുകൾ തോന്നിയില്ല👍👍
@saneeshj85 жыл бұрын
മലയാളിയായി ജനിച്ചതിൽ അഭിമാനിക്കുന്നു! എം ടി ക്കു നന്ദി!
@trufan1008 ай бұрын
It's inspired from English
@saleesh4u6 ай бұрын
@@trufan100It is not a crime to be inspired. English writers get inspired from Spanish, French and German. They in turn get inspired from Scandinavian, Asian and Latin American stories. Entire works of Shakespeare are inspired from Greek, Roman and Norse mythology. Try to enjoy the outcome rather than focusing on "inspiration".
@minisebastian55293 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അടിപൊളി മൂവി ഇതു ഞാൻ കാണാതെ പോയിരുന്നെങ്കിൽ.....Thanks M T sir... Ikkaa love you..
@bennysebastian5316 Жыл бұрын
സാധാരണകാർക്ക് കൂടെ വലിയവർ എങ്ങനെ ചിന്തി ക്കുന്നു, എങ്ങനെ പെരുമാറുന്നു, എന്ന് ചില കഥകൾ കാട്ടിത്തരുന്നു. അത്തരത്തിൽ ഒരെണ്ണം. അമ്മോ! മാരകം 🔥
@renjurajan37479 ай бұрын
Super thriller movie 👌👌 പടം മുമ്പോട്ട് പോകുന്നതിനനുസരിച്ചു ഓരോ സീനിലും അപ്രതീക്ഷിതമായ ട്വിസ്റ്റ് കൾ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്!!
@MaryLopez-lm3xx Жыл бұрын
കണ്ടൂ കഴിഞ്ഞപ്പോൾ...വല്ലാത്ത ഒരു വേദന മനസിൽ...
@karumbaiahkk4 жыл бұрын
I love how the movie flows seamlessly without making you feel lost from over dramatisation of scenes or dialogue. 👌🏻
@sreenathsivan6312 Жыл бұрын
മമ്മൂട്ടി എന്ന പ്രതിഭ മലയാള സിനിമയുടെ അഭിമാനമാണ് ❤️ 23
@santhoshp56379 ай бұрын
ഇന്നത്തെ തലമുറ യിലെ കുട്ടികൾ തീർച്ചയായും ഈ ചിത്രം കാണണം അവർക്കൊരു ഗുണപാഠം ആണ് ഈ ചിത്രം
@lovly-ir2po4 жыл бұрын
മല്ലു അനലിസ്റ്റ് കണ്ടിട്ട് വന്നവർ ഉണ്ടോ.. അബാരം തന്നെ ത്രില്ലർ എന്നൊക്കെ പറഞ്ഞ ഇതാണ്...
@muhamednoushad67783 жыл бұрын
ഉണ്ടേ . അപാരം തന്നെ .
@baadhshah9945 жыл бұрын
ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല ഇൻവെസ്റ്റിഗേഷൻ മൂവി കണ്ടിട്ടില്ലെന്നർത്ഥം
@supernidal15695 жыл бұрын
Sheriyanu.....malayalthile one of the best thriller movie.....climax ethumppam sherikkum kili paarum
@shamenasshamenas16825 жыл бұрын
അങ്ങനെ അവസാനം ഉത്തരം കിട്ടി സൂപ്പർ മൂവി ഇതൊക്കെയാണ് ത്രില്ലെർ സിനിമ 👍👌
@merinmaryvarghese3444 жыл бұрын
ഈൗ സിനിമയുടെ പ്രതേകത എന്തെന്നാൽ,, ഈ സിനിമ Youtubil കാണുന്ന പ്രേക്ഷകർ, ഇതിൽ മമ്മൂക്ക/ലാലേട്ടൻ/any other good ആക്ടർ ആയാലും ഇതിൽ മുഴുകി ഇരിക്കും എന്നുള്ളത് ആണ് !!! അത്രയ്ക്ക് brilliant സ്ക്രിപ്റ്റ് ആണ് എംടിയുടെ !!! സൂപ്പർഹീറോസ് irrelevant ആകുന്ന ഒരു കഥ !!
@ideals74579 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ ഇതാകും.2024
@renaultsown Жыл бұрын
Sukumaran what a great actor he was. Expressions dialogue delivery. Class..
@studentofthegr8art Жыл бұрын
മികച്ച സാഹിത്യ കൃതികൾ ആധാരം ആക്കിയുള്ള സിനിമകൾ ആയിരുന്നു 70കളിലും 80കളിലും കൂടുതൽ. അക്കാലത്തെ മലയാള സിനിമകൾ മികച്ചതും വ്യത്യസ്തത ഉള്ളതും ആകുവാൻ കാരണം അതായിരുന്നു. 90കളായപ്പോൾ ഫോർമുലകൾ അനുസരിച്ച് ഉള്ള സെന്റി പടങ്ങളും കോമഡി പടങ്ങളും ഒക്കെ ആയി നിലവാരം കുറഞ്ഞ പടങ്ങൾ ഇറങ്ങാൻ തുടങ്ങി. ഇപ്പോൾ വീണ്ടും കഥകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന രീതി തിരിച്ചു വന്നതായി കാണാം.
@ansalanu31666 жыл бұрын
ക്ലൈമാക്സ് കണ്ട് കിളി പോയ പടം ....ഒരു രക്ഷയും ഇല്ലാത്ത തിരക്കഥയും സംഭാഷണളും.. മമ്മുക്ക പറയാൻ വാക്കുകൾ ഇല്ല.. Brilliant movie 👌 underrated too
ഇതാണ് മറ്റേതൊരു നടനേക്കാളും മമ്മൂക്ക യെ ഇഷ്ടപ്പെടാനുള്ള കാരണവും
@lucid.6610 Жыл бұрын
@@badsdie6104s it a little awkward in the story that she got pregnant by that nomadic people from another state? or that harsh truth hits the audience makes this story more....?
@nislamca5649 Жыл бұрын
ഇരട്ട കണ്ട് ഉത്തരം കാണാൻ വന്നവർ ഇവിടെ കമോൺ 🌹
@anishthomasbond Жыл бұрын
Me
@prasanthvlogs6425 Жыл бұрын
Yes
@shakeelahammed5664 Жыл бұрын
Yes
@bincybinoy5600 Жыл бұрын
✋
@nihadbankalath1348 Жыл бұрын
Ha
@hashimmuhammed19896 ай бұрын
ഇമ്മനുവൽ ആന്റണി.. മനസിനെ വേട്ടയാടുന്ന പേരും മുഖവും.. കഥയും 👌🏼👌🏼👌🏼
@irfanss22104 жыл бұрын
Brilliant Script MT♥️♥️♥️, Mammookka, Investigation എങ്കിൽ അത് താങ്കൾക്ക് മാത്രം Great ♥️♥️♥️♥️
@sunilkumarsupersong98608 жыл бұрын
എം ടി സാറിന്റെ ശക്തമായ തിരക്കഥ.
@athulchegz58246 жыл бұрын
ഉത്തരം കിട്ടി..👌
@syanvasudevan4 жыл бұрын
മികച്ച സിനിമ !! കിടു സസ്പെൻസ്......!! M. T. ബ്രൈല്ലൻസ്.👌👌
@arunsoorya91034 жыл бұрын
സൂപ്പർ. ഇതു പോലെ ഇനിയും കണ്ടിട്ടില്ല എങ്കിൽ ഈ മ മ്മൂട്ടി ചിത്രങ്ങൾ ഒന്നു കണ്ടു നോക്കൂ. ഞാനും ഇപ്പോളാണ് ഈ സിനിമകളൊക്ക കാണുന്നത് ഒരു മമ്മൂട്ടി fan ആയിട്ടു പോലും. ദിനരാത്രങ്ങൾ ശ്യാമ പൂവിനു പുതിയ poonthennal മഹായാനം അടിയൊഴുക്കുകൾ കണ്ടു കണ്ടറിഞ്ഞു
@antopgeorge27784 жыл бұрын
മഹായാനം ഒക്കെ അങ്ങേരുടെ ബെസ്റ്റ് അല്ലേ? അതൊക്കെ ഇതുവരെ കണ്ടില്ലെന്ന് പറഞ്ഞാൽ. 😒
@satheeshs90528 ай бұрын
കരിയില കാറ്റുപോലെ ഈ തണുത്ത വെളുപ്പാക്കാലത്ത്
@saleesh4u6 ай бұрын
പ്രശസ്ത കനേഡിയൻ സംവിധായകൻ Villenue സംവിധാനം ചെയ്ത Incendies എന്ന സിനിമ കണ്ട് കഴിഞ്ഞു അതുപോലുള്ള feeling കിട്ടുന്ന മറ്റേതെങ്കിലും സിനിമ ഉണ്ടോ എന്ന് അന്വേഷിച്ചു വന്നപ്പോഴാണ് മലയാളത്തിൽ ഇറങ്ങിയ ഈ രത്നം കണ്ടെത്തിയത്. ❤🎉
@akhiljohn89864 ай бұрын
Incendies okhe vere level padam aan..
@Creativewayswithvini225 жыл бұрын
ഊട്ടിയിൽ പോയാൽ ബൊട്ടാണിക്കൽ ഗാർഡന്റെ അടുത്ത് ടിബറ്റൻ മാർക്കറ്റ് കാണാം ഈ സിനിമയിൽ അഭിനയിച്ചവരുടെ പിൻ തലമുറ
@Aneesh-KLO95 жыл бұрын
M T aaloru sambavam thanne🙏
@SilverSceptre Жыл бұрын
I feel sorry for Celina's father. He lived, survived and died with a heavy heart... What a plight!
@sandeepr46815 жыл бұрын
Fantastic film. Pavithran was a talented director. He was so intellectual that he has not done commercial films. He could have done many more offbeat films. In one interview he said that this kind films were not suitable for him. But the directorial perfection of this film is excellent. Thanks to MT sir and Pavithran Sir for such a wonderful film.
@midhun50255 жыл бұрын
2019 തിൽ കാണുന്നവരുണ്ടോ
@ambilyvenugopal88685 жыл бұрын
S
@Naseerashibili-b4g2 жыл бұрын
നമ്മൾ ഈ കാലത്ത് കാണുന്നത് കൊണ്ടാണ് ഇത്രേം predict ചെയ്യാൻ പറ്റുന്നത് ഈ സിനിമ ഇറങ്ങിയ സമയത്ത് ക്‌ളൈമാക്സ് കണ്ട് ശെരിക്കും ഞെട്ടി കാണുമായിരുന്നു. ഇതിൽ സെലീന ഗർഭിണി ആയിരുന്നു എന്ന് പറയുമ്പോൾ മമ്മുക്കയുടെ കൂടെ ഞാനും ഞെട്ടി പോയി 🙄അതാണ് സിനിമ 👍പിന്നെ കഥക്ക് നമ്മളെ ഓരോ സെക്കൻഡും പിടിച്ചിരുത്താനുള്ള കഴിവുണ്ട്. MT❤️മമ്മുക്ക പിന്നെ പറയണോ ഒരേ പൊളി also sukumaran
@darkhumour22109 ай бұрын
This is based on story
@myownembroiderywork54034 ай бұрын
2024 ജൂൺ കഴിഞ്ഞു ആരേലും ഈ ഫിലിം കാണുന്നുണ്ടോ എന്നെപോലെ 😍❤️
@jinustephen7145 Жыл бұрын
'ഇരട്ട ' കണ്ടിട്ട് ' ഉത്തരം' തേടി വന്നവർ ഉണ്ടോ guyyys!!!!
@shafeeqmohammed1005 Жыл бұрын
Exactly.... ഇന്നലെ ഇരട്ട കണ്ട്..ഇന്ന് ഉത്തരവും
@nishadmp6219 Жыл бұрын
ഇരട്ട കണ്ടില്ല ആരുടെ പടം
@shajahan1064 Жыл бұрын
Pand old malayalam movies binge watch cheythapol kanda movie ,ufff climax Iratta kandpol orma vnnu🙂
@Sivadaskr-o2v5 жыл бұрын
ഉത്തരം......മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലർ
@sreejithparambil Жыл бұрын
ജനിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞ് ഇറങ്ങിയ സിനിമ കാണാൻ 2023 വരെ കാത്തിരിക്കേണ്ടി വന്ന്
@nishadmp6219 Жыл бұрын
ഓർമയുടെ ഒരു നൂലിഴ നേരം ആ സമയം ,,,,,,,,, ഇമാനുവൽ ഫ്രാൻസിസ് എന്ന പേര്
@abhinavprabhu4115 жыл бұрын
Ithe oke ane cinema..the golden era of malayalam industry
@aloshyalias8855 жыл бұрын
2019 anyone??
@saniyasaniya98065 жыл бұрын
me
@Sali_cattery5 жыл бұрын
🙋🏻♂️🙋🏻♂️
@abhis95795 жыл бұрын
Eppol anallo kaanunnathu ☹️☹️
@inceptionworld3875 жыл бұрын
@@abhis9579 also me
@kcs39025 жыл бұрын
Yes
@mahendran33162 жыл бұрын
ഒരു തെളിവോ, ഒരു ഏറ്റു പറച്ചിലോ, ഒരു ചോദ്യം ചെയ്യലോ, ഒരു പ്രതിയോ ഇല്ലാത്ത ഒരു കുറ്റാനോക്ഷണ ചിത്രം
@Varunni123Ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ... ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ🙏🙏 ഇനി ലോകക്ലാസിക്കുകളിൽ ഉണ്ടാകുമോ എന്ന് സംശയം🙏 തിരക്കഥകളിൽ രാജാവ് എം ടി തന്നെ.. 🙏🙏 മമ്മൂട്ടിയുടെയും പാർവതിയുടെയും പ്രണയം പരസ്പരം കൈമാറുന്ന ആ നിമിഷം വളരെ മനോഹരമായ ഒരു രംഗമായിരുന്നു... 🙏അതുപോലെ പാട്ട പെറുക്കാൻ വരുന്ന ചെക്കൻ തന്റെ മകനാണെന്ന് അറിയുന്ന ആ നിമിഷം... ഹൃദയം സ്തംഭിച്ചു പോകുന്ന നിമിഷം🙏🙏 വളരെ ബ്യൂട്ടിഫുൾ സിനിമ... 🙏
ജനിക്കുന്നതിനും 10 വർഷം മുൻപ് ഇറങ്ങിയ ചിത്രം പിന്നെയും 24 വർഷങ്ങൾ വേണ്ടിവന്നു ഈ ഉത്തരത്തിലേക്ക് എത്താൻ 🙂... 30/05/2023✌🏻
@sudheesh3254 Жыл бұрын
Same
@SudhimolSaji-xw8ks Жыл бұрын
Me toooo
@unnikrishnan5740 Жыл бұрын
9/08/2023
@shrfvk Жыл бұрын
23/11/23
@haritham3348 ай бұрын
31 march 2024
@സ്രാങ്ക്5 ай бұрын
മമ്മൂട്ടിയുടെ അന്വേഷണം പൊളിച്ചു
@sjinachuz21674 жыл бұрын
യവനിക, സിബിഐ ,ഈ തണുത്ത വെളുപ്പാൻ കാലത്തു , ആഗസ്ത്1,അടയാളം, അഞ്ചാം പാതിരാ എന്നിവ കണ്ടതിനു ശേഷം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ..എന്നും ഒരു വീക്നെസ് ആണ് .
@rahulrajendran31073 жыл бұрын
എല്ലാരും കമെന്റിൽ പറഞ്ഞപോലെ അത്ര ത്രില്ലിംഗ് ആയി തോന്നിയില്ല. ക്ലൈമാക്സിനോട് അടുക്കുംതോറും പ്രതീക്ഷിച്ചു എങ്ങനെ അവസാനിക്കും എന്ന്. അതുകൊണ്ട് സസ്‌പെൻസ് എന്ന് പറയാൻ ആവുന്നില്ല. പക്ഷെ തിരക്കഥ, സംഭാഷണം വളരെ മികച്ചു നിന്നു.
@badsdie61042 жыл бұрын
Ath thannayanu bro.. Ivr ee climx myrakm enn paraunne okke kettit valuthai thonunilla, Expct cheitha pole okke thanne, Kand irikkn kollm athre ollu.
@ithalpallath6770 Жыл бұрын
Athinu kanenda samayathu kaananamayirunu
@anirudhinduchudan17 жыл бұрын
mt wrote this script based on english writer daphne du muriers short story no motive..excellent script..nice direction by pavitran sir..miss such films now a days 80 s were truly golden
@drjoshuacc6 жыл бұрын
yea, really 80s were truly golden
@പരുന്ത്2 жыл бұрын
There are changes to the story too.
@swathytr43042 жыл бұрын
Filmy talkies kand vannavar undo?
@jaisclement4633 жыл бұрын
ഈ സിനിമ കാണാൻ ഞാൻ 2021 വരെ എത്തേണ്ടിയിരുന്നോ ? i loved it ..പകർത്തെഴുത്തു കളിൽ പ്രിയദർശന്റെ അപ്പനായിട്ടു വരും എം ടി..''THE QUEEN OF ALL MYSTERIES -SA'LEENA''
@vinurajrvraj23012 жыл бұрын
മനസ്സിലായില്ല 🤔
@beenaanish716024 күн бұрын
ഇമ്മനുവേലിന്റെ ചിരി 💕💕💕ഹൃദയം നിറച്ചു 🎉🎉🎉🎉
@hikerindia Жыл бұрын
💯 ഇത് സിനിമ.... ഇങ്ങനെ ആവണം ഒരു തിരക്കഥ...... ഉണ്ടാവേണ്ടത്.... വാക്കുകൾ ഇല്ലാ
@KALAKERALAM666 Жыл бұрын
MT യുടെ തിരക്കഥകൾ... No...7 സുപ്രസിദ്ധഅമേരിക്കൻ നോവലിസ്റ്റ്.. ടാഫിനി ടി മുറിയറിൻ്റെ No M0tive എന്ന കഥയ്ക്ക് തിരക്കഥയൊരുക്കി പവിത്രൻ്റെ സംവിധാനത്തിൽ 1989 പുറത്ത് വന്ന സിനിമയാണ് ഉത്തരം.. ടീനേജ് കാലയളവിൽ രണ്ടു പെൺകുട്ടികൾക്ക് സംഭവിക്കുന്ന തിക്താനുഭവങ്ങളിലൂടെ ഉരുത്തിരിയുന്ന കഥ യുടെ ഉത്തരം തേടി ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് നടത്തുന്ന അന്വേഷണത്മക യാത്രയുടെ പര്യാവസാനമാണ് ഈ സിനിമയുടെ കാതൽ.. ജോൺസൻ മാസ്റ്റർ ഒരുക്കിയ പശ്ചാത്തല സംഗീതം അത്യാഘർഷണമാണ്,.. അന്വേഷണ കഥകളുടെ suspence കൾ ഓരോ point ലും നിലനിർത്തി പ്രേക്ഷകരെ കൂടെ നിർത്തുവാൻ ഓരോ സീനും പരമാവധി മികച്ച താക്കിയിട്ടുണ്ട്.. ജീവിതത്തിൻ്റെ ഏതെങ്കിലും കോണിൽ ഒരു വ്യക്തിക്ക് സംഭവിച്ചു പോകാവുന്ന തിക്താനുഭവങ്ങൾ അത് അവരേയും അവരോടൊപ്പം ജീവിക്കുന്നവരേയും ഉമത്തിയിൽ നിൽക്കുന്നത് പോലെ സാവധാനം നീറി നീറി നശിപ്പിക്കുന്നത് പോലെ കാർന്നുതിന്നുന്നൊരവസ്ഥ.. M. T സിനിമകളുടെ നിർമ്മാല്യം തുടങ്ങി സ്ഥിരം ചായാഗ്രാഹകൻ K രാമചന്ദ്രബാബു.. അദ്ദേഹത്തിൻ്റെ ക്യാമറ work നെക്കുറിച്ച് പ്രത്യേക വർണ്ണന ആവശ്യമുണ്ടോ.. അതുപോലെ സുകുമാരൻ,പാർവ്വതി, കരമന, സുപർണ്ണ, ശങ്കരാടി, സുകുമാരി.. ഇന്നസെൻറ് മുതലായവർ എത്ര തന്മയത്തത്തോടു കൂടിയാണ് അവരുടെ വേഷങ്ങൾ ജീവസുറ്റതാക്കിയത്. ഒരു പക്ഷേ ഇത്തരം സിനിമകളുടെ മാസ്റ്റർ K. G ജോർജായിരിക്കും.. എങ്കിലും (യവനിക, മറ്റൊരാൾ, ഇരകൾ, ഈ കണ്ണി കൂടി) M. T സിനിമകളുടെ ഗരിമകൾ ചോർന്നു പോകാതെ തന്നെ ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്ന ഒരു M. T മാജിക്ക് തന്നെയാണ് വിഖ്യാത Director പവിത്രൻ്റെ direction നിൽ പുറത്തു വന്ന ഈ സിനിമ... 0NV യുടെ കവിതാ ശകലങ്ങൾ👌 അനിൽ അജന, കലാകേരളം മീഡിയ, അങ്കമാലി💛💚
@sharajkr19754 ай бұрын
കവിത പോലൊരു dectative movie.
@abdullaa49294 жыл бұрын
@The Mallu Analyst ലെ പോസ്റ്റർ കണ്ടതിനു ശേഷം ഈ സിനമ കാണാൻ വന്നവർ ഇവിടെ ഉണ്ടോ..
@drvinukrishnan31696 ай бұрын
A classic movie penned by Sr MT sir and directed by pavithran sir...what a script....incredible
@hareedrang80525 жыл бұрын
ഞാൻ ടീവിയിൽ ഇ സിനിമ എപ്പോ വന്നാലും കാണും
@chaithrachai17482 жыл бұрын
ഈ സിനിമ കാണാൻ ഞാൻ 2022 ൽ വന്നു🥰
@abodeofcommerce112 жыл бұрын
I too
@fathimalulu86232 жыл бұрын
Njanum
@malluinmysuru Жыл бұрын
Appo ithu vare time travel aayiruno ? Ethu kollathilayirunu ?
@sreelekshmi.sradhakrishnan1323 Жыл бұрын
Njnum
@rojjer55shah96 Жыл бұрын
One of my favourate ….
@taoismk8321 Жыл бұрын
ക്ലൈമാക്സ് was so shocking! Feeling that pain , still.. aa അമ്മയുടെ അവസ്ഥ!!
@naaaz3732 жыл бұрын
Evergreen Classic Thriller 👌 Proud to be a Malayali 💖
@georgemathew68425 жыл бұрын
suspense thriller movie, good story,and direction! a big salute to MT!
@najahequality67153 жыл бұрын
A brillient movie 👌👌👌👌 ഒരു രക്ഷയുമില്ല,2 മണിക്കൂർ ഒറ്റയിരിപ്പിനു തീർത്തു.. മമ്മുക്ക, സുകുമാരേട്ടൻ, പാർവതി ചേച്ചി,.... അങ്ങനെ എല്ലാവരും അടിപൊളി അഭിനയം.👌👌👌 പടം മുഴുവൻ കണ്ട ശേഷം ആ ഫസ്റ്റ് സീൻ ഒന്നുകൂടി കണ്ടു.. MT's brillients 😍😍
@bijugeorge4144 Жыл бұрын
മനോഹര സിനിമ മമ്മൂക്ക സുകുമാരൻ സുപർണ പാർവതി നല്ല അഭിനയം
@Ranjithkiraloor Жыл бұрын
ഇരട്ട സിനിമ കണ്ടതിനു ശേഷം കാണുന്നവരുണ്ടോ????
@Surya-eg5qw5 жыл бұрын
ഒരു രക്ഷയുമില്ലാത്ത സിനിമ 👌👌👌👌
@antopgeorge27785 жыл бұрын
23:48 ആരും കാണാതെ പോയ ഒരു എം ടി ബ്രില്ല്യൻസ് (അതാണല്ലോ ട്രെൻഡ്) 😊 പടം മുഴുവൻ കാണാതെ ചെക്ക് ചെയ്യരുത്. സ്പോയ്ലർ ആണ്.
@sncreation97015 жыл бұрын
കാണാൻ പോവ 😍❤😘
@vishnuravindran30334 жыл бұрын
Mood poyi mood poyi
@irfanss22104 жыл бұрын
Yes, really great
@nayeefmohd19194 жыл бұрын
23:48 എന്താണ്? മനസ്സിലായില്ല
@antopgeorge27784 жыл бұрын
@@nayeefmohd1919 ആ സമയത്ത് ഉള്ള ശങ്കരാടി ചേട്ടന്റെ ഡയലോഗ് തീരുന്നത് വരെ കേട്ടു നോക്കിക്കേ. അതു മാത്രമല്ല, സിനിമയിലെ ആദ്യത്തെ ഡയലോഗ് തന്നെ സ്പോയ്ലർ ആണ് 😃
@manishkm9921 Жыл бұрын
ഇരട്ട കണ്ടിട്ട് വന്നവർ ആരെക്കിലും ഉണ്ടോ 🤔
@aagney_ayaan4 жыл бұрын
2020 lock down ilകണ്ടു കിളി പോയവർ ലൈക്ക്...
@Catastrophe_0012 Жыл бұрын
Imagine watching this movie FDFS back in 80's. Classic ✨
@frqblues11 ай бұрын
Onnu poyedaa. Fdfs parich. Ninnepole ullavar ane ee trend setter oola padangal support cheyunath. Ee film pole ulla kalayude thaazhe ithepole ulla kuripukal nirodhichirikunnnu. Fdfs, mass, kola mass, retro,vintage etc.
@kffa32735 жыл бұрын
01:12:30 എല്ലാ നിയമവും ഉണ്ടാക്കുന്നവർക്കറിയാം അത് തെറ്റിക്കാനുള്ളതാണെന്ന്..... Mammukka rocks
@AmarnathN-mm8bv2 ай бұрын
Also MT Rocks
@User1987uk3nn9 жыл бұрын
Ever green script nd will last till there is men and women.clean dialogues. Great