ആ പാട്ടിന്റെ ആത്മീയത നശിപ്പിച്ചു എന്നാണ് പറയാനുള്ളത്
@KRIPSYNODUTS10 ай бұрын
ഈ രാഗത്തിൽ പാടുമ്പോൾ ആത്മീയത കൂടുതലായി എനിക്ക് അനുഭവിക്കാൻ കഴിയുന്നു.
@BabyThomas-s1o2 ай бұрын
വീരശേരി എന്നൊരു രാഗം ഇല്ല വില കരി എന്നൊരു രാഗം ഇല്ല വില കരി എന്നൊരു രാഗം ഇല്ല വില കരി എന്നൊരു രാഗം ഇല്ല ഈ വില ഘടി എന്നൊരു രാഗം ഉണ്ടോ മലകരി ബിലഹരി എന്നൊരു രാഗം ഇല്ലല്ലോ
@truthisfaith98472 ай бұрын
ബിലഹരി എന്നൊരു രാഗം ഉണ്ട്... ധീര ശങ്കരാഭരണത്തിന്റെ ജന്യം 👍🌹
@SunilKumar-br5ir Жыл бұрын
ഈ പെൺകുട്ടി പൊട്ടത്തരം മാത്രമേ പറയു ശുദ്ധ ഋഷഭ മല്ല ചതുർ ശ്രുതി ഋഷഭമാണ് കുട്ടി പാടുമ്പോഴും സ്വരസ്ഥാനങ്ങൾ മാറുന്നുണ്ട് ശ്രദ്ധിച്ച് പറയു കുറച്ച് കൂടെ മനസ്സിരുത്തി പഠിക്കു