പൊന്നുപോലെ നോക്കിയ മകൻ മരിച്ചു...ഉറങ്ങാനാവാതെ കരഞ്ഞ് സിദ്ധിഖ് I About Siddique son

  Рет қаралды 525,027

Marunadan Malayali

Marunadan Malayali

3 күн бұрын

എനിക്കുറങ്ങാൻ പറ്റുന്നില്ല ഷാജാ.. പ്രാർത്ഥിക്കണേ.. ഉറങ്ങാനാവാതെ കരഞ്ഞ് സിദ്ധിഖ്.…;
പൊന്നുപോലെ നോക്കിയാ മകൻ മരിച്ചു...ഉറങ്ങാനാവാതെ കരഞ്ഞ് സിദ്ധിഖ്...
#siddique #malayalamactor #rasheensiddique
#mm001 #me001

Пікірлер: 843
@sav157
@sav157 2 күн бұрын
കുറവുകൾ ഉണ്ടായിട്ടും മകനെ മുന്നിൽ തന്നെ നിർത്തിയ സിദ്ദിഖിന്റെയ്യും കുടുംബത്തിൻ്റെയ്യും ദുഃഖത്തിൽ പങ്കുചേരുന്നു 🙏🙏🙏
@babup.r5224
@babup.r5224 2 күн бұрын
🙏🙏
@ajayaghosh5227
@ajayaghosh5227 2 күн бұрын
Makkude kuravukal mathapithakkalkku oru kuravayi thonnilla mattullavarkkanu angine thonnunnathu.
@maju99489234
@maju99489234 2 күн бұрын
എല്ലാ കുറവും ഉണ്ടായിട്ടും പൊന്നുപോലെ തന്റെ മോനെ നോക്കിയ സിദ്ദിഖിന് ഒരായിരം അഭിവാദ്യങ്ങൾ. സ്പെഷ്യലി ഏബിൾഡ് ആയിട്ടുള്ള കുഞ്ഞുങ്ങൾ ഉള്ള എല്ലാ മാതാപിതാക്കളുടെയും മനസ്സാൽ പൂജിക്കുന്നു
@ajeaje2479
@ajeaje2479 2 күн бұрын
എന്ത് കുറവാണ്. ഇതൊന്നും ഒരു. കുറവുമല്ല.മനുഷ്യർ പല വിധത്തിൽ ഉണ്ടാവും. അവർക്ക് ഒരു കുറവ് ആയിട്ട് കാണാതെ ഇരിക്കുക
@7thwavecommunication728
@7thwavecommunication728 2 күн бұрын
Sathyam
@tintutin
@tintutin 2 күн бұрын
ലോകത്തിലെ ഏറ്റവും വലിയ വേദനയാണ് അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മക്കളെ നഷ്ടപ്പെടുന്നത്
@ajscrnr
@ajscrnr 2 күн бұрын
ചെറുപ്പത്തിൽ അമ്മ മരിച്ച മക്കളെ കണ്ടിട്ടുണ്ടോ...😊
@remith8501
@remith8501 2 күн бұрын
മക്കൾക്ക് ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ലോ ?
@Amalgz6gl
@Amalgz6gl 2 күн бұрын
വളരെ ചെറുപ്പത്തിൽ ബുദ്ദിയുറക്കാത്ത പ്രായത്തിൽ അമ്മ മരിച്ച കുട്ടികൾക്ക് പിന്നീട് ആ വിടവും വേദനയും തോന്നുമെങ്കിലും അത്ര വലിയ വേദന അനുഭവപ്പെടില്ല. വിട്ട് പോകുമ്പോഴുള്ള സമയം,വേദന അനുഭവിക്കേണ്ടി വരില്ല...@@ajscrnr
@gladsonjose344
@gladsonjose344 2 күн бұрын
തീർച്ചയായും
@internationalcommentworker364
@internationalcommentworker364 2 күн бұрын
Yes I lost my son at the age 13.seven years back.
@videshi2008
@videshi2008 2 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് സിദ്ദിഖ് . പുത്രവിയോഗത്തിൽ അനുശോചിക്കുന്നു 💐💐💐
@subhakeshir5512
@subhakeshir5512 2 күн бұрын
സിദ്ധിക്ക് നല്ലനടനും മനുഷ്യനുമാണ്.അദ്ദേഹത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു.
@manoj2323
@manoj2323 Күн бұрын
Athe fist wife story ariyamallo
@bindu171
@bindu171 6 сағат бұрын
സിദ്ദിഖ് അതുല്യമായ അഭിനയ ശേഷിയുള്ള നടനും, ഏറ്റവും നല്ല പിതാവും ആണ്.
@sav157
@sav157 2 күн бұрын
മകനെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിർത്തിയ സിദ്ദിഖിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു 🙏🙏🙏
@deepakachari5296
@deepakachari5296 2 күн бұрын
ആ മോന് ദൈവം കൊടുത്ത ഏറ്റവും വലിയ സ്വർഗ്ഗമാണ് സിദ്ദിഖ് എന്ന ഉപ്പ❤❤❤💐💐🙏🙏
@user-cn3bh4yc1y
@user-cn3bh4yc1y 2 күн бұрын
കേരള കോൺഗ്രസ്‌ (ജെ ) ചെയർമാൻ ശ്രീ P. J. ജോസഫ് സാറിന് ഒരു ഭിന്ന ശേഷിക്കാരൻ മകനുണ്ടായിരിന്നു. അടുത്ത കാലത്തു മരിച്ചു പോയി. 20 വർഷം മുൻപ് എന്റെ ഒരു ബന്ധുവിന്റെ മകന്റെ വിവാഹത്തിന് വിവാഹത്തിന് ജോസഫ് സാർ ഫാമിലി സഹിതം വന്നിരുന്നു. അന്ന് ഭിന്ന ശേഷിയുള്ള മകനെ ജോസഫ് സാറും ഡോക്ടർ ആയ ഭാര്യയും രണ്ടു വശത്തു നിന്നും താങ്ങി പിടിച്ചു പന്തലിലേക്ക് കൊണ്ടു വരുന്നത് കാണാൻ ഇടയായി. അതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലെ പിതൃ സ്നേഹം എത്ര വലുതാണെന്ന് ഞാൻ മനസിലാക്കി. ശ്രീ സിദ്ധിക്കിന്റെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. മൺമറഞ്ഞ മകന് നിത്യ ശാന്തി നേരുന്നു
@anitbose2592
@anitbose2592 2 күн бұрын
എന്റെ രണ്ടു മക്കൾ ഭിന്നശേഷിക്കാർ ആണ്. അവർക്ക് 29 വയസ്സ് ആണിപ്പോൾ. നിഷ്കളങ്കതയുടെ പര്യായം ആണ്. അവരുടെ ചിരിയും സന്തോഷവും എല്ലാ നിരാശ നിറഞ്ഞ നിമിഷങ്ങളിലും ആശ്വാസം പകരുന്നു. എല്ലാ പ്രണാമംങ്ങളും നേരുന്നു സിദ്ദിഖ് 🙏🙏🙏
@sujith4848
@sujith4848 2 күн бұрын
🙏🙏🙏🙏
@vpbbwip
@vpbbwip 2 күн бұрын
🙏🙏💐💐
@gladsonjose344
@gladsonjose344 2 күн бұрын
🙏🏻🙏🏻🙏🏻
@rincykurian8779
@rincykurian8779 2 күн бұрын
🙏❤️
@internationalcommentworker364
@internationalcommentworker364 2 күн бұрын
You are so great.
@johnmathew8053
@johnmathew8053 2 күн бұрын
ആ കുട്ടി ഭാഗ്യവാൻ തന്നെ... സിദ്ദിഖ് ആണ് ആദ്യം മരിച്ചതെങ്കിൽ, അമ്മ ഇല്ലാത്ത ആ മകനെ ആര് കരുതും.. സഹോദരങ്ങൾ എത്ര കരുതിയാലും അതിനു പരിമിതികൾ ഉണ്ടാവും...
@shymakishore7387
@shymakishore7387 2 күн бұрын
ആ കുഞ്ഞിന്റെ അമ്മക്ക് എന്തേ ഇങ്ങനെ തോന്നാഞ്ഞത്
@naturedevine2931
@naturedevine2931 2 күн бұрын
Enikkum oru shoderan undyirinnu. Ente appen ponnu pole Nokki. Pappa poyi ,avnum poyi
@Blj791
@Blj791 2 күн бұрын
​@natu🥹🙏redevine2931
@ushadevichaliyath9019
@ushadevichaliyath9019 2 күн бұрын
​@@shymakishore7387അമ്മ വർഷങ്ങൾക്കു മുമ്പ് മരിച്ചു പോയി
@fincyphilip
@fincyphilip 2 күн бұрын
@@shymakishore7387 she suicided, it was a small column news insidede the 7th page of malayala manorama news papper at 1990's, no comments on suicide
@Nilaamazha2.0
@Nilaamazha2.0 2 күн бұрын
മരിച്ച വീട്ടിൽ ഒരു മര്യാദയുമില്ലാതെ പെരുമാറുന്ന വൃത്തികെട്ട വ്ലോഗാർമാർക്കെതിരെ ഒരു വീഡിയോ ചെയ്യണം ഷാജൻ സാർ 🙋‍♂️🙋‍♂️
@carzzup7357
@carzzup7357 2 күн бұрын
Yes agree with you because so many mobile phones shooting going on very bad
@imaimaginations6130
@imaimaginations6130 2 күн бұрын
Yes. ഞാനും ആലോചിച്ചു.
@rizarasheed2002
@rizarasheed2002 2 күн бұрын
സത്യം... അത് വേണം
@user-kd6wi8hn5m
@user-kd6wi8hn5m Күн бұрын
Correct
@SureshKumar-pl5bv
@SureshKumar-pl5bv Күн бұрын
Ellaverum,, agana alla,, ariumnath annitu meedia,, kuttam prayaas,
@waytospirituality
@waytospirituality 2 күн бұрын
സിദ്ധിഖ് ചേട്ടന് ഈ വിഷമ സമയത്തു മനോ ധൈര്യം സർവേശ്വരൻ കൊടുക്കുമാറാകട്ടെ
@sabusadanandan4352
@sabusadanandan4352 2 күн бұрын
ആ കുറിപ്പ് ഏറെ ഹൃദയസ്പർശിയാണ്... എന്റെ പ്രിയ നടൻ സിദ്ദിഖ് സാറിന്റെ ദുഃഖത്തിൽ 😔😔 പങ്കുചേരുന്നു
@sujikumar792
@sujikumar792 2 күн бұрын
ജീവിച്ചിരുന്ന കാലത്ത് മകനെ രാജകീയമായി കൊണ്ടു നടന്നു അതുപോരെ അവരുടെ സ്നേഹത്തിൻ്റെ വില.....🙏🙏🙏
@mayamegha1344
@mayamegha1344 2 күн бұрын
Sir എൻ്റെ മകൻ ഭിന്നശേഷി ആണ് sir പറഞ്ഞത് സത്യമാണ് എൻ്റെ കണ്ണന് സംസാരിക്കാനോ കേൾക്കാനോ കഴിയില്ല but അവൻ സ്മാർട്ട് ആണ് ഞാൻ എന്ന അമ്മ അവന് കൊടുക്കാൻ കഴിയുന്ന happyness കൊടുക്കും അവൻ്റെ നാവു ഞാൻ ആണ് അവൻ്റെ കേൾവി ഞാൻ ആണ് എനിക്ക് മനസ്സിലാവും aa മകൻ നഷ്ടപ്പെട്ട് വേദന ഒരു അച്ഛൻ്റെ എൻ്റെ ചേട്ടായി സങ്കടപ്പെട്ടു ഞാൻ കണ്ടിട്ടില്ല കാരണം മനസ്സിൽ വെക്കും sir പറഞ്ഞല്ലോ പൊട്ടൻ എന്നു വിളിക്കില്ല എന്ന് എൻ്റെ കുഞ്ഞിനെ അങ്ങനെ വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് but ഞാൻ ഭഗവാനോട് പറഞ്ഞു നീ അല്ലേ അങ്ങനെ വിളിക്കാൻ ഉള്ള മനസ്സ് അവർക്ക് കൊടുത്തേ എന്ന് എൻ്റെ മോൻ എന്നോട് എൻ്റെ ചെവി വരെ ചോതിച്ചിട്ടുണ്ട് അമ്മക്ക് കേൾക്കമല്ലോ ഒന്നു എനിക്ക് തരാൻ ഞാൻ പറഞ്ഞു മോനെ അത് മറ്റൊന്നും വെച്ച് പിടിപ്പിക്കുന്ന പോലെ കഴിയില്ല അങ്ങനെ കഴിയുമരുന്നേൽ അമ്മ നീ ചോതിക്കാതെ തേരില്ലേ എന്ന് പിന്നെ ആണ് മോന് മനസ്സിലായത് eppozhum കൂട്ടുകാരൊക്കെ പലതും പറഞ്ഞു നടക്കുമ്പോളവന് വിഷമം ആണ് എന്നെ നോക്കും അവൻ ഞാൻ എല്ലാം പറഞ്ഞു കൊടുക്കും എത്രയോ ഇടങ്ങളിൽ നിന്ന് അവഗണന കിട്ടിയിട്ടുണ്ട് ഇന്ന് അവനു 24 age ആയി അവൻ എല്ലാം ചെയ്യും normal സ്കൂളിൽ പഠിച്ചു +2 വരെ സ്വന്തമായി എക്സാം എഴുതി ഐടി കഴിഞ്ഞ് DCA cheyithu psc kku try ചെയ്യുന്നു ഒരു joly അവനു വേണം അതു കൂടി കൊടുക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു ഒരിക്കലും ഭഗവാനോട് ഒന്നു ആവശ്യപ്പെട്ടിട്ടില്ല ഞാൻ ഒന്ന് മാത്രം അവനു മനസ്സിലാക്കാൻ ഉള്ള കഴിവ് കൊടുക്കാൻ പ്രാർത്ഥിക്കും ഞാൻ ചേട്ടൻ ഓട്ടോ ഓടിച്ചു കിട്ടുന്ന കൊണ്ടാണ് ഞങൾ ജീവിക്കുന്ന് പിന്നെ അച്ഛനും അമ്മയും സഹായിക്കും ഇന്ന് മോൻ ഇത്ര ഒക്കെ ആകി എടുത്തപ്പോൾ ellaparum പറയും ഞാൻ എന്ന അമ്മ ആയതൊണ്ടാണ് എന്ന് അവൻ ഇത്രയും സ്മാർട്ട് ആയത് എന്ന് കുറ്റം പറഞ്ഞവർ ഒട്ടപെടുത്തിയവർ ഞാൻ അപ്പോള് പറയും എന്നിലും വലുത് എത്രയോ അമ്മമാർ ചെയ്യുന്നു എൻ്റെ മകന് കലിനോ കയിക്കോ കണ്ണിനോ കുഴപ്പം ഇല്ല പക്ഷെ mr aayulla മക്കളെ നോക്കുന്ന അമ്മമാരെ ഞാൻ പോലും നമിക്കുന്നു ബഡ്‌സ് സ്കൂളിൽ ഞാൻ കുറച്ചു നാൾ പഠിപ്പിക്കാൻ പോയിട്ടുണ്ട് അതും അല്ല ഈ മക്കളുടെ കൂടെ ഒരുപാട് ടൈം സ്‌പെൻഡ് ചെയ്തിട്ടുണ്ട് അത് കൊണ്ട് എന്നിലും aa അമ്മമാരെ ഞാൻ നമിക്കുന്നു എൻ്റെ കണ്ണൻ ഞങ്ങളുടെ ഭാഗ്യം ആണ് പിന്നെ sir avanu oru channel vare ഉണ്ടു മനു deaf എന്നാണ് അതിൻ്റെ name avan ഒരുപാട് ഡാൻസ് ഒക്കെ ചെയ്തിട്ടുണ്ട് sir time ഉള്ളപ്പോൾ ഒന്നു നോക്കണേ
@indirachandran5651
@indirachandran5651 2 күн бұрын
Subscribe cheythitund to...god അനുഗ്രഹിക്കട്ടെ❤
@mayamegha1344
@mayamegha1344 2 күн бұрын
@@indirachandran5651thanks
@user-hp8bf8bk2k
@user-hp8bf8bk2k 2 күн бұрын
നിങ്ങളുടെ വാക്കുകൾ വായിച്ചു എന്റെ ഹൃദയം കരഞ്ഞു. ഞാനും നിങ്ങളുടെ മോനെ സ്നേഹിക്കുന്നു കൊട്ടാരക്കരയിൽ Jesus is alive enna കൂട്ടായ്മയിൽ ഒരു തവണ പോകണം മോൻ സംസാരിക്കും എല്ലാ പ്രയാസങ്ങളും മാറും.
@sarasantn9698
@sarasantn9698 2 күн бұрын
8:03 😭😭😭
@manjuambrose1408
@manjuambrose1408 2 күн бұрын
Salute Amma ❤ God bless you
@shaijusreeba9368
@shaijusreeba9368 2 күн бұрын
സിദ്ദിഖക്കയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. സാപ്പി സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നു ഉണ്ടാവും ഇങ്ങനെ ഒരു വാപച്ചിയെ കിട്ടിയതിൽ.
@tholoorshabu1383
@tholoorshabu1383 2 күн бұрын
എവിടെ?
@b2bspy503
@b2bspy503 2 күн бұрын
സിദ്ദിക്കിനെ മിമിക്രി കലാകാരൻ ആയി ആണ് ആദ്യം കണ്ടത്. സ്നേഹം ❤️❤️
@Veendummatthayi-my1fg
@Veendummatthayi-my1fg 2 күн бұрын
നേര് എന്ന സിനിമ കണ്ടാൽ സിദ്ധിക്കിനെ ഒന്ന്പൊട്ടിച്ചു കൊടുക്കാൻ തോന്നും,, അത്രവലിയ അഭിനയമാണ്,, സാപ്പി മോന് ആദരാഞ്ജലികൾ 🌹
@GraceEuna
@GraceEuna Күн бұрын
Satyam
@jayasreep4203
@jayasreep4203 Күн бұрын
True
@adhilrockz3125
@adhilrockz3125 2 күн бұрын
ആ പൊന്നു മോന്റെ വേർപാട് സഹിക്കാൻ ഉള്ള കരുത്തു ദൈവം കൊടുക്കട്ടെ.... 🙏🙏🙏
@RAVISVLOG2023
@RAVISVLOG2023 2 күн бұрын
സിദ്ദിഖിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ആദരാഞ്ജലികൾ
@anithadevi1565
@anithadevi1565 2 күн бұрын
എനിക്ക് പറയാൻ വാക്കുകളില്ല ഞാൻ ഓർക്കുന്നു മകനെ... അദ്ദേഹത്തിനും കുടുംബത്തിനും ഈ വിയോഗം താങ്ങാനുള്ള കരുത്ത് നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🌹🙏🙏 ഒരിക്കൽ ഞാൻ എന്റെ മകൻ ഗോൾഡിയെ കൂട്ടി ഒരു ചടങ്ങിൽ എത്തിയപ്പോൾ അദ്ദേഹം ചേർത്ത് പിടിച്ചത് ഞാൻ ഒർക്കുന്നു...ദിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളെ വളർത്തുന്നതും അവരെ നെഞ്ചോട് ചേർത്തുപിടിക്കുന്നതും ഒരു അനുഭവം തന്നെയാണ് എനിക്കും ഒരു മകനുണ്ട് അതാണ് ഗോൾഡി....
@mv2552
@mv2552 2 күн бұрын
സാപ്പി മോന് ആദരാഞ്ജലികൾ
@shyym9183
@shyym9183 2 күн бұрын
ശബ്ദമില്ലാത്തവൻ്റെ ശബ്ദം ലോകത്തിന് കേൾപ്പിച്ച ഷാജന് ഇനിയും ശക്തി പകരട്ടെ ദൈവം
@masas916
@masas916 2 күн бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇങ്ങനെ ഒരു പൊന്നു മോൻ (സഹോദരിയുടെ മകൻ ) പെട്ടന്ന് ഒരു ദിവസം ഇത് പോലെ അവനും പോയി 😢. അന്ന് ഞങ്ങൾ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. വീട്ടിൽ വേറെയും കുട്ടികൾ ഉണ്ടായിരുന്നിട്ടും എല്ലാവർക്കും അത്രയും ഇഷ്ടമായിരുന്നു പൊന്നുമോനെ,ഒരു ഹോം നേഴ്സിനെ പോലും വെക്കാതെ പെങ്ങൾ അവനെ മരണം വരെ ഏറ്റവും നല്ല രീതിയിൽ നോക്കി. എവിടെയും ആരുടെ മുന്നിലും കൂട്ടി കൊണ്ടു പോവാനും ഒരിക്കൽ പോലും ഒരു മടിയും ഉണ്ടായിട്ടില്ല. ചില മാതാപിതാക്കൾ അങ്ങനെയാണ്. കുറേ പേരുണ്ട് ഇങ്ങനെയുള്ള മക്കളെ ജീവനോളം സ്നേഹിക്കുന്നവർ. നേരിട്ട് കണ്ടിട്ടുമുണ്ട്. സിദ്ധീഖ് ഇക്കയുടെയും വേദന എത്രയുണ്ടെന്ന് മനസ്സിലാവും. 😢
@nandakumaranpp6014
@nandakumaranpp6014 2 күн бұрын
ഹിമാലയത്തോളം ഉയര്‍ന്ന മനസ്സാണ് നമ്മുടെ സിദ്ധിഖ് ഇക്കാക്കു്. നല്ലതു വരട്ടെ,വരും,വരണം.
@jayalaln.g473
@jayalaln.g473 2 күн бұрын
നടൻ സിദ്ദീഖ്, ഗായിക ചിത്ര എന്നിവർ തങ്ങളുടെ കുട്ടികളോട് കാണിച്ച സ്നേഹം, വാത്സല്യം എന്നിവ ഏവർക്കും മാതൃകയാണ്. ഈ വിഷമഘട്ടത്തെ തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിന് പകർന്നു കൊടുക്കാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു.
@vdevan423
@vdevan423 2 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ. അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ഒപ്പം പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@madhuk8501
@madhuk8501 2 күн бұрын
ആമോൻ ഈശ്വരന്റെ അടുക്കിലെത്തി ദൈവം സിദ്ഖ് കാക്കു നല്ലത് കൊടുക്കട്ടെ
@geethak4274
@geethak4274 2 күн бұрын
ലോകത്തിലെ ഏറ്റവും വലിയ ദുഃഖമാണ് പുത്രദുഃഖം. സിദ്ദിഖിനും family ക്കും ഈ ദുഃഖം താങ്ങാനുള്ള ശക്തി ഭഗവാൻ അവർക്കു നൽകട്ടെ.🙏🙏🙏🙏
@narayanankutty344
@narayanankutty344 2 күн бұрын
നമ്മൾ ജീവിച്ച് ഇരിക്കുമ്പോൾ മക്കൾ നഷ്ട പ്പെടുന്നത് വലിയ വേദനയാണ്. അത് ഇപ്പോൾ നമ്മുടെ സിദ്ദിഖ് അനുഭവിക്കുന്നു അത് തരണം ചെയ്യാൻ അദ്ദേഹത്തിന് ദൈവം ശക്തി നൽകട്ടെ 🙏🏻🙏🏻🙏🏻.
@priyarajesh734
@priyarajesh734 2 күн бұрын
I have personally witnessed Shaheen (the second son) feeding Rasheen at Salkara restaurant Kochi.. Not only feeding, wiping his mouth, talking and taking care of him, addressing his every query as a wonderful brother.. Showed how much the family valued Rasheen.. It's a great message to society to be inclusive of all beyond shortcomings.. May God give the family the courage and strength to over come this most difficult phase. May your beautiful soul rest in eternal peace Rasheen..U visited the world and made it a wonderful place with your innocent presence ❤️
@prasadvalappil6094
@prasadvalappil6094 2 күн бұрын
@Rashin24
@Rashin24 2 күн бұрын
Before he siddique ikka used come to our office in uae before..Mee too witnessed how he care about him.
@mayamegha1344
@mayamegha1344 2 күн бұрын
Sir comment അതികം ഇടില്ല എങ്കിലും എല്ലാ ന്യൂസ് ഞാൻ കേൾക്കും സിദ്ദിഖ് എന്ന നടനിലും ഉപരി ഒരു അച്ഛൻ്റെ ദുഃഖത്തിൽ ഞാനും ഫാമിലിയും പങ്കുചേരുന്നു പ്രാർത്ഥിക്കുന്നു aa മോൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ ഭഗവാൻ്റെ അടുത്ത് തന്നെ ആയിരിക്കും ഈ മോൻ ഇതപെടുക നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നല്ലോ കുഞ്ഞേ നീ ഭാഗ്യവനായിരുന്നു ❤🙏🌹
@Ian90666
@Ian90666 2 күн бұрын
❤ നമ്മളെ അഭിനയത്തിലൂടെ ഒരുപാട് രസിപ്പിച്ച അദ്ദേഹത്തെ ദൈവം സഹായിക്കട്ടെ 🙏
@annakatherine60
@annakatherine60 Күн бұрын
നടൻ സിദ്ധിക്ക് എന്റെ വീട്ടിലെ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള തികഞ്ഞ അഭിനയമികവുള്ള നടനാണ്. അദ്ദേഹത്തിന്റെ വീട് അറിയാം. അദ്ദേഹത്തിന്റെ ഈ മകനോടുള്ള അതിരില്ലാത്ത സ്നേഹവും അറിയാം. ഈ പുന്നാര മോന്റെ വളർച്ചയിൽ സിദ്ധിക്ക്നൽകിയ കെയർ ലോകത്തിനു തന്നെ മാതൃകയാണ്. ഈ തീരാത്ത ദുഃഖവും തോരാത്ത കണ്ണീരും ശമിപ്പിക്കുവാൻ ദൈവത്തിനേ കഴിയൂ. നമുക്ക് അതിനായി പ്രാർഥിക്കാം. 😔😔🙏🙏🌹🌹
@deepuchadayamangalam6815
@deepuchadayamangalam6815 2 күн бұрын
ഞാൻ ഒരു ഭിന്ന ശേഷിക്കാരനാണ്.ഞാൻ എന്റെ പരിമിതികളെ എന്റെ ശക്തി കൊണ്ട് അതി ജീവിക്കുന്നു. ലോകം എന്നെ ഒരു എഴുത്ത്കാരനെന്ന് തിരിച്ചറിയുന്നു
@rishiraj2005
@rishiraj2005 2 күн бұрын
@varool97
@varool97 2 күн бұрын
👍🏻
@vijayakumarp8332
@vijayakumarp8332 2 күн бұрын
മലയാളത്തിലെ ഏറ്റവും വ്യക്തിത്വം ഉള്ള നടൻ. അദ്ദേഹത്തിന്റെ അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നു...!🌹🙏
@premalatha6721
@premalatha6721 2 күн бұрын
എനിക്കും ഉണ്ട്‌ 27വയസ്സായ ഭിന്നശേഷി യായ മകൻ. ഒരുപാടു പോരായ്മകൾ ഉണ്ട്‌. പക്ഷെ അവൻ എനിക്ക് ജീവനാണ് . ഒരിക്കലും ഒരു ബാധ്യത ആയിട്ടില്ല. ഷാജൻ സർ പറഞ്ഞതുപോലെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒരുപാടു അവഗണന അനുഭവിച്ചിട്ടുണ്ട്. അവനെയും കൂട്ടി ബസിൽ കയറിയ കാലം മറന്നു. അതിനു കാരണം ഒരു കണ്ടക്ടറുടെ മോശമായ പെരുമാറ്റം കൊണ്ടാണ്.റാഷിന്റെ വേർപാടിൽ ദുഃഖം ഉണ്ട്‌. രാഷിന് പ്രണാമം 🌹🌹
@prasadvalappil6094
@prasadvalappil6094 2 күн бұрын
ലോകം പഴയതിലും ഒത്തിരി മാറുന്നുണ്ട് സഹോദരി.. കൂടുതൽ ഭിന്നശേഷി സൗഹൃദം ആകട്ടെ ലോകം.. ❤
@jagadammavarikkattu5240
@jagadammavarikkattu5240 2 күн бұрын
ഭിന്നശേഷിക്കാരനായ മകനെ ഏറെ ഇഷ്ടത്തോടെ നെഞ്ചേറ്റിയ സിദ്ദിഖ് എന്ന പിതാവിന് കോടി പുണ്യം, സ്നേഹസാന്ത്വനം❤🙏
@stanlyvjohn8153
@stanlyvjohn8153 2 күн бұрын
ദൈവം ഭൂമിയിലേക്ക് അയക്കുന്ന നക്ഷത്രങ്ങളാണ് ഇപ്രകാരമുള്ള മക്കൾ. ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ മാത്രമേ ദൈവം അവരെ ഏല്പിക്കൂ....❤❤
@user-sr9mq2xj5x
@user-sr9mq2xj5x Күн бұрын
🙏🙏🙏
@SMR23J
@SMR23J 2 күн бұрын
Heartfelt condolences 🌹🌹 സിദ്ദിഖ് സാറിൻ്റെയും, കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു🙏🙏
@safiyaku9017
@safiyaku9017 2 күн бұрын
എന്റെ വയ്യാത്ത മോന്റെ മരണം എനിക്ക് ഉറങ്ങാൻ പറ്റണില്ല ആരും കാണാതെ കരയും
@mayachandrathil
@mayachandrathil 2 күн бұрын
😔
@hareesmuhammed1420
@hareesmuhammed1420 2 күн бұрын
😢
@prasadvalappil6094
@prasadvalappil6094 2 күн бұрын
ദുഃഖം താങ്ങാനുള്ള കരുത്തു ദൈവം സഹോദരിക്ക് തരട്ടെ.. 🙏
@radhikapullambil7026
@radhikapullambil7026 2 күн бұрын
Let God give u the strength
@AneeshSuresh-iv8kp
@AneeshSuresh-iv8kp Күн бұрын
കരയരുത്..... അവർ നമ്മുടെ കൂടെ ഉണ്ടായിരുന്ന സമയത്തുള്ള നല്ല കാര്യങ്ങളെയോർത്തു സന്തോഷിക്കുക
@rajanm5543
@rajanm5543 2 күн бұрын
Attachment.... അത്രയും വലുതാണ് സിദ്ധിക്കിന്.. 😭😭😭.. പ്രാർത്ഥന.. 🙏🙏
@user-qn2rl8et9e
@user-qn2rl8et9e 2 күн бұрын
സിദ്ധിക്കിനും കുടുംബത്തിനും ദൈവസമാധാനം ലഭിക്കട്ടെ
@bhaskaranmuraliasha3540
@bhaskaranmuraliasha3540 2 күн бұрын
തീർച്ചയായും ശ്രീ.സിദ്ദീഖ് അതിനെ തരണം ചെയ്യാൻ ഭഗവാൻ ശക്തി നൽകും,കാരണം അത്രക്ക് നല്ല ഒരു പിതാവാണ് അദ്ദേഹം.🙏🙏🙏
@ambikapadmavati4218
@ambikapadmavati4218 2 күн бұрын
ഷാജൻ സ്കറിയ സാർ പറഞ്ഞത് വളരെ ശരിയാണ് സിദ്ദിഖ് നല്ല അഭിനയം❤ അദ്ദേഹത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു. മനസ്സിന് സഹിക്കാൻ ഉള്ള ശക്തി തരട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
@vimaldas2520
@vimaldas2520 2 күн бұрын
ഇത്രയും മക്കളെ സ്നേഹിക്കുന്ന അച്ഛന്മാർ ഉണ്ടോ
@mykittens7363
@mykittens7363 2 күн бұрын
വളരെ ശെരിയാണ്, മമ്മൂട്ടിയെയും മോഹൻലാലിനെയും കാൾ എത്രയോ വലിയ നടനാണ് സിദ്ദിഖ് 🙏
@lathikanagarajan7896
@lathikanagarajan7896 Күн бұрын
True❤
@jayamohanr4742
@jayamohanr4742 2 күн бұрын
പാവം മകനോട് ..... ഈശ്വര തുല്യമായി സ്നേഹിച്ച അച്ഛൻ ... അദ്ദേഹം ആരാധകരെ ചിരിപ്പിച്ച് ഒരു മൗനത്തിൽ എല്ലാം ഒതുക്കി... സർവ്വശക്തൻ തുണയാകട്ടെ.
@PRAKASH-cm1vo
@PRAKASH-cm1vo Күн бұрын
ആ മകൻ ഒരർത്ഥത്തിൽ ഭാഗ്യവാൻ ആണ്! കാരണം അവസാന ശ്വാസം വരെ സ്നേഹമുള്ള ഒരു പിതാവിന്റെ കൂടെ ജീവിക്കാൻ കഴിഞ്ഞു! ഹൃദയത്തിൽ തൊട്ട് ദുആ ചെയ്യുന്നു! 🤲🤲🤲
@kiranrs6831
@kiranrs6831 2 күн бұрын
മലയാളത്തിൽ ഏത് വേഷവും ഏറ്റവും നന്നായി അഭിനയിക്കുന്ന നടൻമാർ 1. സിദ്ധിഖ്, 2. മനോജ്.കെ.ജയൻ
@user-ci9xh9gu9i
@user-ci9xh9gu9i 2 күн бұрын
😅😅😅😅😅😅
@jineshscaria7112
@jineshscaria7112 2 күн бұрын
Mohan lal
@Positiveviber9025
@Positiveviber9025 2 күн бұрын
സായി കുമാർ, വിജയരാഘവൻ
@user-kp9rq8xu7k
@user-kp9rq8xu7k 2 күн бұрын
എനിക്കും ഒരുമകളുണ്ട് വേദന ശരിക്കും മനസിലാക്കും ദൈവത്തോട് പ്രാർത്ഥിക്കുന്നു
@nooroachira8727
@nooroachira8727 2 күн бұрын
ഇതേ പോലെ വേറെ ഒരു പിതാവാണ് ഗായകൻ സലിം കോടത്തൂർ
@sherlyfrancis1045
@sherlyfrancis1045 2 күн бұрын
ഈ നഷ്ടം സഹിക്കാനുള്ള ശക്തി അല്ലാഹു ഇക്കക്കും കുടുംബ ത്തിനും നൽകട്ടെ🙏
@cprateeshninan4583
@cprateeshninan4583 2 күн бұрын
അകാലത്തിൽ പൊലിഞ്ഞു പോയെങ്കിലും സിദ്ധീക്കിൻ്റെ മകനായി ജനിക്കാൻ ആകുട്ടിക്ക് ഭാഗ്യമുണ്ടായി. ആകുട്ടി ഭാഗ്യവാനാണ്.
@akmanakkalmanakkal4944
@akmanakkalmanakkal4944 2 күн бұрын
വല്ലാത്ത വേദനയാണ്, എന്തു ചെയ്യാം നമുക്ക് പ്രാർത്ഥിക്കാനല്ലെ കഴിയൂ
@sajeevbk5727
@sajeevbk5727 2 күн бұрын
ഇതുപോലുള്ള മക്കളെ ലഭിക്കുന്ന മാതാപിതാക്കൾ ദൈവത്തിൻ്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആളുകൾ ആണ് എന്നും. അവരെ ഏൽപ്പിച്ചാൽ നന്നായി നോക്കിക്കോളും എന്നതുകൊണ്ടാണ് ദൈവം ഇത്തരം മക്കളെ നോക്കാൻ ഉള്ള കഴിവുള്ളവരെ തിരഞ്ഞെടുത്തത് എന്ന് ഒരിക്കൽ വായിച്ചത് ഓർക്കുന്നു. ശ്രി സിദ്ധിക്സാറും കുടുംബവും അനുഭവിക്കുന്ന ദുഃഖത്തിൽ പങ്കുചേരുന്നു....
@josek.t8027
@josek.t8027 2 күн бұрын
സിദ്ധിഖിന്റെ പൊന്നുമോന്റെ വേർപാട് സഹിക്കുവാനുള്ള ശക്തി അദ്ദേഹത്തിന് ദൈവം നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
@sumeshks7
@sumeshks7 2 күн бұрын
my child has Autism, he is now 7 years.. Few years back only i came to know about Siddiqui sir son. The way he gave care and affection towards his beloved child is unexplainable. I dont have words for his loss... May Sapi's soul rest in peace.
@Somu-ev3wy
@Somu-ev3wy 2 күн бұрын
പ്രകൃതിയുടെ സൃഷ്ടികളിൽ പൂർണരായി ആരും ഇല്ല
@viswanathankallullathil2127
@viswanathankallullathil2127 2 күн бұрын
നൊന്തുപെറ്റ അമ്മ അകാലത്തിൽ വിട്ടുപോയെങ്കിലും, അമ്മയായും, അചഛനായും, ചങ്ങാതിയായും സിദ്ദിഖേ താങ്കൾ ആ പ്രിയപ്പെട്ട മോനു നൽകിയ സ്നേഹവാൽസല്യ ങ്ങൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.
@vineesha3313
@vineesha3313 Күн бұрын
❤️എന്റെ സുഹൃത്തിന്റെ മകൻ 16 വയസ് ബിന്നശേഷിക്കാരനാണ് കൈ കുഞ്ഞായിരിക്കുമ്പോൾ 6 മാസം വരെ അവനെ ഉള്ളം കയ്യിൽ എടുത്തു കളിപ്പിച്ചിരുന്നു ഉണ്ണിക്ക് ഇടക്ക് നിർത്താതെ പനി വന്നേ കൊണ്ടിരിക്കുന്നു അങ്ങനെ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ കാണിച്ചു ഹാർട്ട്‌ ന് ചെറിയ ഹോൾ അങ്ങനെ അമൃത ഹോസ്പിറ്റലിൽ കാണിക്കാൻ പോയി ലക്ഷങ്ങൾ ചിലവാക്കി സർജറിക്കിടയിൽ ആഷിക്ക് മോന് ഫിക്സ് വന്നു എന്ന് പറയുന്നു കുഞ്ഞിന്റെ തലച്ചോറിന് ചിന്തിക്കാനുള്ള ഭാഗത്തെ ഞെരമ്പ് കെട്ടു പോയി അങ്ങനെ നടക്കാൻ പറ്റാതെ ഓർമ്മയില്ലാത്ത ആഷിക് ബിന്നശേഷിക്കാരനായി സുഹൃത്തായ ചേട്ടനും ചേച്ചിയും ആഷിക് നെക്കാൾ രണ്ടു വയസ്സ് മാത്രം മുതിർന്ന അവന്റെ ചേട്ടൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ അനിയന്റെ എല്ലാ കാര്യങ്ങൾ ചെയ്ത് പൊന്നു പോലെ നോക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് അങ്ങനെ sslc മോഡൽ എക്സാം പരീക്ഷ പേപ്പേഴ്സ് ടീപോയ്ക്കടിയിൽ ഇരിക്കുന്നത് കണ്ടു ഞാൻ എടുത്ത് നോക്കി നല്ല മാർക്ക് അങ്ങനെ സുഹൃത്തിന്നോട് പറഞ്ഞു ആൻജോന് ഫുൾ A പ്ലസ് കിട്ടുമെന്ന് പറഞ്ഞു അതെങ്ങനെ എന്ന് എന്നോട് സുഹൃത്ത് ചോദിച്ചു ദേ മോഡൽ പേപ്പർ കണ്ടു അങ്ങനെ അവന്റെ പപ്പാ അത് സിമ്പിൾ ആയി വിട്ടു കുട്ടി ഫുൾ A plus വാങ്ങി പറഞ്ഞു വന്നത് ബിന്നശേഷിക്കാരനായ ആ കുട്ടിക്ക് കരുതൽ കൊടുക്കാൻ ഹോസ്പിറ്റൽ എന്തിനും ഏത് കാര്യത്തിലും ഒരു കുറവും അവർ കാണിക്കുന്നില്ല പറയുമ്പോൾ ആളുകൾ പറയും അവനു പണിക്കിട്ടിയില്ലേ എന്ന് എന്നാൽ അവനു കൊടുക്കുന്ന സ്നേഹം കരുതൽ അവൻ തട്ടി കളയില്ലലോ അവനെ നോക്കും എന്ത് വന്നാലും പപ്പയ്ക്കും അമ്മയ്ക്കും സമാധാനം ആൻജോ അവന്റെ എല്ലാ കാര്യങ്ങളും നോക്കും ❤️ ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ ആ കുടുംബത്തിന് ഭരമല്ല എന്നാണ് എന്റെ വിശ്വാസം ഉള്ളവർ ഉണ്ടാകാം അത് ഒരു പരിധി കഴിഞ്ഞു ചിന്തിക്കുന്ന ചില സംഭവങ്ങൾ
@lathamony5429
@lathamony5429 2 күн бұрын
🙏❤ സത്യം സ്നേഹിച്ചു കൊന്നില്ലേ? അതു മതി. ❤❤
@8383PradeepKSR
@8383PradeepKSR 2 күн бұрын
കൊന്നില്ലേ എന്ന വാക്കുകൾ ക്രൂരമാണ്.
@sreejithu1988
@sreejithu1988 2 күн бұрын
Endh ooola comment
@kochupepe
@kochupepe 2 күн бұрын
വളരെ നല്ല മരണം ആണ് ഇത്. കാരണം, സിദ്ദിക്കിന്റെ കലാശേഷം ആണ് ഇത് എങ്കിൽ, അതിലും ദുഃഖം ആയനെ..
@venugopalp7149
@venugopalp7149 2 күн бұрын
ദുഃഖത്തിൽ പങ്ക് ചേരുന്നു.. 😢 സിദ്ധിക്.. ഒരു നല്ല നടൻ..
@kavithanebu4788
@kavithanebu4788 Күн бұрын
അവസാന വാക്കുകൾ കേട്ടു കരഞ്ഞു പോയി, ഇങ്ങനെ യുള്ള മക്കൾ ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണ് അവർക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ അവരെ നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന വേദന ആർക്കും സഹിക്കാനാവില്ല, ദൈവം തുണക്കട്ടെ 🙏🏼🙏🏼😭
@geetapillai1819
@geetapillai1819 2 күн бұрын
ഈ സഹിക്കാൻ പറ്റാത്ത വേദന താങ്ങാൻ അദ്ദേഹത്തിന്റെ മനസിന് സാധിക്കട്ടേ. മോന് സ്വർഗവാതിൽ തുറന്നു കിട്ടട്ടെ. RIP 🌹🌹🌹
@abhijithkss7029
@abhijithkss7029 2 күн бұрын
ആ മകന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@vargheselilly3815
@vargheselilly3815 2 күн бұрын
എത്രയും വേഗം ദുഃഖ മോചിതനാകട്ടെ അദ്ദേഹം ,,,,,,
@kebeerkebeer2536
@kebeerkebeer2536 2 күн бұрын
ഞാൻ കുറച്ചു കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം കരയാൻ തുടങ്ങി സഹിക്കാൻ കഴിയുന്നില്ല ഇത് താങ്ങാനുള്ള കരുത്ത് നൽകാൻ പ്രാർത്ഥിക്കണേ എന്ന് പറഞ്ഞ് സംഭാഷണ അവസാനിപ്പിക്കുകയായിരുന്നു പ്രത്യേകം ദൈവം നമുക്ക് നൽകിയ നമുക്ക് മാത്രം സംരക്ഷിക്കാൻ ചുമതലയുള്ളവരായി സ്നേഹിക്കുകയാണ്😊
@mbdas8301
@mbdas8301 Күн бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട, നല്ല അഭിനയശേഷിയുള്ള, നന്നായി പാടുന്ന, സർവോപരി, ഒരു നല്ല മനുഷ്യനാണ് സിദ്ദീഖ്! അദ്ദേഹത്തിന്റെ ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു!
@vanajasasi5703
@vanajasasi5703 2 күн бұрын
🙏പ്രിയപ്പെട്ട സിദ്ധിഖ് സാറിന് ഈശ്വരൻ മനകരുത്ത് നൽകട്ടെ. 🙏🌻
@Avran1212
@Avran1212 2 күн бұрын
സിദ്ദിക്ക് ഒരുപാടിഷ്ടം നല്ലൊരു പിതാവാണ് നിങ്ങൾ.. നിങ്ങളുടെ കുടുബത്തിനു വേണ്ടി ഒരുപാടു മനുഷ്യർ നന്ൾപ്പെടെ പ്രാർത്ഥിക്കുന്നു.. 🌹
@sreelathapadmakumar9633
@sreelathapadmakumar9633 2 күн бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ നടനെ - ഗായകനെ
@gopibhaskaran8693
@gopibhaskaran8693 2 күн бұрын
ആ കുടുംബത്തിൻറെ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു❤❤
@shanthanayar5547
@shanthanayar5547 2 күн бұрын
Siddhikk is one of the most respectable filimactor in front of my eyes . He used to smile with open heart and so talented.A gifted actor, a loving and lovable actor , and a good singer. Though negligible, his acting in the filim Nandanam is unforgettable I don't know him personally but my heart goes out to his sadness. May God bless the famuly to come out of the grief of losing their son.
@sureshp144
@sureshp144 2 күн бұрын
എല്ലാം സഹിക്കാൻ പടച്ചവൻ / ദൈവംതമ്പുരാൻ കുടുംബത്തിന് ശക്തി നൽകട്ടെ ❤❤❤❤
@thankachana.v6197
@thankachana.v6197 2 күн бұрын
🙏 അതാണ് യഥാർത്ഥ ഉപ്പ അല്ലെങ്കിൽ അച്ഛൻ 🙏🙏🙏👍
@sundaresankunhan7322
@sundaresankunhan7322 2 күн бұрын
ആ മകന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!🙏🙏
@DeeZee2024
@DeeZee2024 2 күн бұрын
Siddique ഇക്ക അഭിനയിക്കുന്ന ഏത് role ഉം, അതിനു പകരം വെക്കാൻ ആരും ഇല്ലാ 🥰
@MsAminroop
@MsAminroop 2 күн бұрын
My uncle is our favourite child in the Family. Their mind is so pure and full of love. Prayers for his pure soul, and God bless Siddique Sir family.
@thambyjacob8797
@thambyjacob8797 Күн бұрын
ഞങ്ങൾക്കും പ്രിയപ്പെട്ട മോള് (ഒറ്റിസം ബാധിച്ച ) 34 വർഷം ഒരു അപ്പൻ മടിയിൽ തന്നെ വെച്ചു് പരിചരിച്ച മോളും വിടപറഞ്ഞു 😢 സിദ്ധിക്ക് ന്റെ മോനും ഞങ്ങളുടെ മോളും മറ്റൊരു ലോകത്തു എല്ലാ സുഖസൗകര്യത്തോടെ ദൈവം കരങ്ങളിൽ... 💞
@laisababy2505
@laisababy2505 2 күн бұрын
സിദ്ധിഖ് സാറിനും കുടുംമ്പത്തിനും ദൈവം സമാധാനം നെൽകട്ടെ...എന്റെ മകൾ പോയതിന് ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു എനിക്കും. ദൈവം തരുന്ന വലിയ സമാധാനത്തിൽ ജീവിക്കുന്നു. ഈ. കുഞ്ഞുങ്ങൾ. സ്വർഗ്ഗത്തിലെ മാലാഖമാരാണ് 🙏🙏
@user-bv5fw9um7o
@user-bv5fw9um7o 2 күн бұрын
Siddique best Actor we Admire,very handsome and very good voice ,Monde viyokathil Dhukkikkunnu ,Atmaavinu Nitya Shanthikkayi Prarthikkunnu 🙏
@suniljoseph7579
@suniljoseph7579 2 күн бұрын
ആദരാഞ്ജലികൾ🌹
@praseedkumar3418
@praseedkumar3418 2 күн бұрын
സിദ്ധിക്ക് സർ നിങ്ങളെ അഭിനധിക്കുന്നു 👍👍👍
@PremKumar-re7xj
@PremKumar-re7xj 2 күн бұрын
It's heart touching, great DAD 💖 Condolences to all the family members and may the demised soul RIP!🙏🌹💐
@hemainechristie8171
@hemainechristie8171 Күн бұрын
A father like Siddique is an exemplary character and role model for all parents ❤ Sajan sir,you presented this so emotionally, it made me cry...May God grant peace for the grieving family members 😢😢😢
@KrishnaKumar-op4bq
@KrishnaKumar-op4bq Күн бұрын
ഇഷ്ടം ഉള്ള നടൻ. മകന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ
@minisundaran1740
@minisundaran1740 2 күн бұрын
ഏറ്റവും അനുയോജ്യം ആയ കൈകളിൽ ആണ് ദൈവം ഇത്തരം കുഞ്ഞുങ്ങളെ ഏല്പിക്കുന്ന ത്. അത് സിദ്ധിക്ക് വളരെ നന്നായി നിർവഹിച്ചു. ഒരു കണക്കിന് നിങ്ങളെക്കാൾ മുന്നേ അവൻ പോയത് നന്നായി. നിങ്ങളുടെ കാലശേഷം അവൻ ആർക്കും ഒരു ബാധ്യത ആയില്ലല്ലോ. അങ്ങിനെ അശ്വസിക്കു പ്രണാമം മോനെ 🙏🙏
@mariasam2686
@mariasam2686 23 сағат бұрын
Shajan sir thnx for teaching the public and സിദ്ദിഖ് my favorite actor for evet RIP Mon
@rajeshr2201
@rajeshr2201 2 күн бұрын
Aum Shanti. I like Sidhique. Joining the family during this critical time🙏
@sreejithsoubhagyam1519
@sreejithsoubhagyam1519 2 күн бұрын
ഇക്കായുടെ ദുഖത്തിൽ പങ്ക് ചേരുന്നു 🌹🙏
@gunamala1559
@gunamala1559 2 күн бұрын
Heartfelt condolences to sidique... May God console him....
@mottythomas1621
@mottythomas1621 2 күн бұрын
Siddiq a great actor and father plus a loving soul. MAY God give him the strength to bear the pain.
@Viraadan
@Viraadan 2 күн бұрын
Siddik sir, my heartfelt condolences u r one of my favorite actors,
@aleykuttymathew3141
@aleykuttymathew3141 Күн бұрын
Heartfelt condolences.. may God give you enough strength sir .
@NewburyOntario
@NewburyOntario 2 күн бұрын
We too like him😍. Let Almighty give him the courage to overcome his present situation.🤲🤲🙏🙏
@Kvmknr
@Kvmknr 2 күн бұрын
Priya shajan, ഇത്രയും ഉയർന്ന ചിന്തയിൽ ഈ കാര്യം പറയുവാൻ നിങൾ കാണിച്ച മാനസിക ഔന്നത്യം വളരെ പ്രശംസനീയമാണ്..
@premyjos
@premyjos 2 күн бұрын
Prayasam തോന്നുന്നു.. ദൈവമേ സഹിക്കാനുള്ള ശക്തി അദ്ദേഹത്തിന് കൊടുക്കണേ 👏👏🌹❤️ഭിന്നശേഷിക്കാരനായ ആ മകനേ അൽമാർത്ഥമായി സ്നേഹിച്ചെങ്കിൽ സിദ്ധിഖ് എത്രയോ നല്ല മനസ്സിനുടമയായിരിക്കും......... ഊഹിക്കാവുന്നതേയുള്ളു ❤
@sureshmc2698
@sureshmc2698 2 күн бұрын
Yes , Siddique a good actor 🙏
@marykuttysebastian2238
@marykuttysebastian2238 2 күн бұрын
God the Father looked for a couple, the best couple in the whole world and HE found and selected Mr Sidhique and his wife to lookafter His son.Be courageous.God can never ever make a mistake.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 902 М.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 142 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 142 МЛН