ആന്റണി രാജു പൊട്ടെന്‍ ആണെന്ന് ഈ സര്‍ക്കാര്‍ തന്നെ തീരുമാനിച്ചു
@juvinjuvin707 ай бұрын
പുള്ളി ഒറ്റക് എടുക്കുന്ന decision അല്ലാലോ .... MVD മാറും transport commissioner ഉം transport secretary ഒക്കെ കൊടുക്കുന്ന ഉപദേശം അല്ലേ....... Foreign രാജ്യങ്ങളിൽ ഇങ്ങനെ standardization ഉണ്ട്
@vinilthomas69747 ай бұрын
Pottan manthri raju
@tintumon92007 ай бұрын
😂
@harikrishnanp977 ай бұрын
@@juvinjuvin70 Keralam kanda etavum valiya kezhangan minister aanu antony raayu
@juvinjuvin707 ай бұрын
@@harikrishnanp97 എന്ത് കോപ്പ് ആയാലും... Policy decision എടുക്കുന്നത് ഉദ്യോഗസ്ഥരോട് ചോദിച്ചു ആണ് . bcz... ഒരു plan എങ്ങനെ നിയമം വഴി നടപ്പിലാക്കാൻ പറ്റും എന്ന് 90% ministers നും അറിയില്ല... അതിനുള്ള കുറുക്കു വഴി ഒക്കെ ഉപദേശിക്കുന്നത് ഈ bureaucrat's ആണ്...... Even to pm....... ഇതേ bureaucrat's ആണ്............
@parameshpodhuvathi47367 ай бұрын
ഇടക്കിടെ ഈ മാറ്റം ബസ് ഉടമകൾക് നഷ്‌ടം തന്നെ,
@animalfunnyplanet19967 ай бұрын
Nna pine cheyyanda nilavil ullathil thane poyinnu vechu aarkkum. Kuzhappam illalo
@aswinpv26177 ай бұрын
Ith mattanam nirbadham illa avasyamulla bus karu colour adichotte
@innale.marichavan7 ай бұрын
കോഡ് വേണമെന്ന് പറഞ്ഞതും അവരെ കൂട്ടത്തിൽ തന്നെ ഉള്ളവരാ 🤣
@VEnOm-32107 ай бұрын
Veenel chaiyadai
@chatukam2227 ай бұрын
Antony Raju pottan
@kochumon39797 ай бұрын
സാറെ KSRTC യുടെ അകം 😂ഒന്നു തൂക്കുകയോ കഴുകയോ ചെയ്യിക്കാമോ
@bijoypillai86967 ай бұрын
മഴക്കാലമല്ലേ ?? മഴ പെയ്തു വൃത്തിയാവും..
@974560667 ай бұрын
😂😂😂😂
@Neela_kandan7 ай бұрын
Vandi odanath thanna bhagyam
@funonly98497 ай бұрын
Ente ponneda uvve chilapo aa podi kondavum platform thangi nilkunnathu chumma paniyakalle😂😂😂
@AJITHPRAJENDRAN7 ай бұрын
💯
@vskannur32337 ай бұрын
പഴയ മന്തിയുടെ വിവരക്കേടിന് സുപ്രധാന തീരുമാനം എന്നൊക്കെ പറയല്ലേ...,
@ajeeshsunil7 ай бұрын
😂
@justinxavier33237 ай бұрын
It's internationally proven standardization...അല്ലാതെ വിവരക്കേട് ഒന്നും അല്ല.. ചുമ്മാ പറയല്ലേ..
@ajeeshsunil7 ай бұрын
@@justinxavier3323 adutha capsule😂
@jacksonjoseph14467 ай бұрын
@@justinxavier3323Athentha 2 വർഷം കഴിഞ്ഞപ്പോ international standardization വേണ്ടേ😂😂 appo ee മാറ്റം illegal aano
*അതായത് ഉത്തമാ 2 കൊല്ലം കഴിഞ്ഞാൽ ഭരണം പോകുമെന്നറിയാം അത് പോകാതിരിക്കാനുള്ള കാട്ടി കൂട്ടലുകൾ* 🤣🤣🤣🤣
@ithoosservice7 ай бұрын
കൈക്കൂലി കിട്ടി അതുകൊണ്ട് നിയമം മാറി
@vishnuvichu71257 ай бұрын
But athil vara photo padila parayum anettu photo kodukum allam cash alle 😂
@KRP-y7y7 ай бұрын
Ellarum buddi illate bus fan fundakal alla 😂
@UnniKrishnan-p7s7 ай бұрын
💯💯💯
@sebinbabu20207 ай бұрын
Photoyum pala colors ulla bus ivide undayunnu athile thitichu pokunnu color code kondu vannavar thanne athu matan munbil nilkunnu coler full akendavar color marum illathavar aaa color code il odikotte
@Anseerkmb7 ай бұрын
ഗണേഷ് sir പാവം പ്രൈവറ്റ് ബസ്സുകളുടെയും ഒന്ന് തീരുമാനം ആക്കു pls വയസ്സായ അമ്മ മാർക്ക് ഒരു പാടു ബുദ്ധിമുട്ട് ഉണ്ട് എത്ര യോ പാവങ്ങൾ ബസ്സ് മാറി കേറി വേറെ വല്ല സ്റ്റോപ്പിലും ഇറങ്ങുന്നു ചിലപ്പോൾ അവരുടെ കയ്യിൽ തിരിച്ചു പോവാനുള്ള കാശു പോലും ഉണ്ടാവില്ല അവര് കളർ നോക്കി ആണ് അവരുടെ ബസുകളെ predittu ചെയ്യുന്നത്
@thrissukkaran32887 ай бұрын
100% കറക്റ്റ്
@nidheeshkumar42977 ай бұрын
തുഗ്ലക് ഭരണം...... 👏🏻👏🏻👏🏻👏🏻👏🏻
@Aj-ee9xy7 ай бұрын
തുഗ്ലക് ഒരു മാന്യനാണ് 😂
@joshyjohn35477 ай бұрын
അത് കൊണ്ടു ഏതു ബസ് വേണമെങ്കിലും വിളിച്ചോളും അല്ലെങ്കിൽ ലുക്ക് നോക്കി ആണ് വണ്ടി വിളിക്കുക
@manusomy3077 ай бұрын
Ella chela paattakal vilikila
@user-vm8pi1kh4t7 ай бұрын
അതിനുള്ള ചെലവ് ആന്റണി രാജു കൊടുക്കുമോ..
@focuzmedia72797 ай бұрын
Super
@beans2.0927 ай бұрын
ആൻ്റണി രാജു കൊടുക്കണം എന്ന് പറയില്ല. പക്ഷേ ജട്ടി കള്ളൻ കൊടുക്കണം.
@shakeermaxima7 ай бұрын
ആ തെമ്മാടിയിൽ നിന്ന് പൈസ ഈടാക്കണം.
@XOLO_BGM17 ай бұрын
Panam undenkil cheythamathi mone😂
@FathimaRifa-nt7uv4 ай бұрын
😂😂
@adwaidmanoharan70867 ай бұрын
വിവരം ഉള്ളവർ കേറിയപ്പോൾ തെറ്റായ തീരുമാനങ്ങൾ എല്ലാം തിരുത്തുന്നു. അത്ര തന്നെ
@Shan-Russia7 ай бұрын
വിദ്യാഭ്യാസമുള്ള ഏതെങ്കിലും ഒരെണ്ണം വേണ്ടേ ആ പാർട്ടിയിൽ😂😂😂
@AswinUnni12-ht6jc7 ай бұрын
😂😂
@khalidkp57937 ай бұрын
പഠിക്കുന്ന കാലത്ത് ബസിന് കല്ലെറിയൽ മെയിൻ പരിപാടി
@travelwithme36807 ай бұрын
ഉണ്ടടോ..... വിവരവും ബുദ്ധിയുമുള്ള ഞങ്ങളുടെ സ്വന്തം വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി 🔥🔥🔥🤣🤣🤣🤣
@sulthanmuhammed92907 ай бұрын
😂❤നല്ല കാര്യം 👍കളർ ഫുൾ അവട്ടെ 💙
@fejjhejj8157 ай бұрын
മാറ്റരുത് എന്നാണ് എന്റെ അഭിപ്രായം, നാളെ പിന്നേം വെള്ള ആക്കാൻ പറയും
@princelalmoni7 ай бұрын
വണ്ടിക്കു കളർ മാറുന്നതിനേക്കാൾ വേഗത്തിൽ മന്ത്രിമാർ മാറുന്ന കാലം ആണ്. ഇപ്പോൾ മാറ്റിയാൽ ഇനി വീണ്ടും വീണ്ടും മാറ്റേണ്ടിവരും
@amalmanohar40737 ай бұрын
🤣🤣
@jdbeats3827 ай бұрын
Ukkiysthada😂😂😂😂🤣@@8BitGamerYT1
@anispectrum7 ай бұрын
@@8BitGamerYT1 adu ldf inod ale parayende
@riyasnk55127 ай бұрын
@@8BitGamerYT1aanno
@reneesh5687 ай бұрын
ഇതൊക്കെ ആക്കാൻ വയ്യാതെ റെജിസ്ട്രേഷൻ മാറ്റി കർണാടകയിൽ പോയ കൊമ്പൻസ് 😂😂😂
@jerin68927 ай бұрын
Nee pottan anoo mwonee
@sreeragks12087 ай бұрын
രജിസ്‌ട്രേഷൻ വീണ്ടും മാറ്റാൻ പറ്റും 😂
@Exfox_gameplays7 ай бұрын
Dey അവർ കേരളത്തിലും വണ്ടി ഇറക്കാൻ പ്ലാനിലാ, പിന്നെ അവരെ സംബന്ധിച്ചിടത്തോളം അത് thanneya ലാഭം 😂
@@forest7113 ആണെങ്കിൽ ചേട്ടൻ ചെന്ന് തെളിയിക്ക് ഇതിനു കൈക്കൂലിടെ ആവശ്യം ഇല്ല നല്ല ഒരുത്തൻ ഒരുമ്പ്പെട്ടിറങ്ങിയാ മതി അങ്ങനെ ഒരാൾ അസോസിയേഷൻ ഇറങ്ങി അതുകൊണ്ട് കാര്യം നടക്കും അല്ലാതെ എന്ത് പറഞ്ഞാലും രാഷ്ട്രിയ വത്കരിച്ചു കൈകൂലി വാങ്ങിയെന്നും മറ്റേതും പറയാൻ പറ്റും
@prebeeshkottappilly66657 ай бұрын
20തിൽ 1കിട്ടിയപ്പോൾ ഉണ്ടായ തിരിച്ചറിവാണെന്ന് തോന്നുന്നു 😅
@abhijnasumesh57677 ай бұрын
😂😂😂
@TRAVELWITHVIMAL-s8t7 ай бұрын
😂😂😂😂@@abhijnasumesh5767
@AhmedTariq-r3r7 ай бұрын
കാറിന്റെ വിൻഡോയിൽ സൺ ഫിലിം ഒട്ടിക്കാൻ കൂടി അനുവാദം കിട്ടിരുന്നെങ്കിൽ. ചൂടിൽ നിന്ന് രക്ഷ പെടാമായിയുന്നു. വിദേശ രാജ്യങ്ങളിൽ ഒക്കെ ഇത് അനുവദനീയം ആണ്. പിന്നെ നമുക്ക് ഐ ക്യാമെറ വരെ ഉണ്ടല്ലോ. ഏതു ഇരുട്ടിലും ഡ്രൈവറിന്റെ മുഖം കിട്ടും. മേയറിന്റെ ഒഴിച്ച്. കേരള എം വി ഡി ക്ക് എന്നാണോ നല്ല ബുദ്ധി തോന്നുക.
@k7collide4306 ай бұрын
Edoo sunfilm ban cheythathu central govt ahnu delhi rape case nadannathinu shesham
@movimax2557 ай бұрын
City ബസ് ഒഴികെ ഉള്ള പ്രൈവറ്റ് ബസ് കൂടി കളർ code മാറ്റണം
@73635p7 ай бұрын
പ്രൈവറ്റ് ബസ് ഇപ്പോൾ ഉള്ളതാ നല്ലത്
@Coconut-n5c7 ай бұрын
@@73635p കളർ കോഡ് മാറണം.
@8BitGamerYT17 ай бұрын
@@73635payye🤮 They don't even use a quality paint, some cheap ass paint 🤮
@Kichukichuzz97987 ай бұрын
😂😂😂ah kolllam da mone
@travelwithme36807 ай бұрын
എന്താവശ്യത്തിന്... ടാക്സികൾ ഒരു പോലെ ഉള്ളത് ആണ് നല്ലത്
@Ttycdr7 ай бұрын
അതെയതെ വളരെ 'സു'പ്രധാനമായൊരു തീരുമാനം. കളര്‍ഫുള്‍ ആകേണ്ടത് കളര്‍ഫുള്‍ ആകുക തന്നെ വേണം. ടൂറിസ്റ്റ് ബസുകള്‍ക്ക്, ഒരുമാതിരി സ്കൂള്‍ യൂണിഫോം പോലെ ഒരേ colour വച്ചത് ഒട്ടും ശരിയായില്ല. ഗതാഗതിമന്ത്രി ഗണേഷ്കുമാര്‍ പ്രയോജനപ്രദമായ നിയമങ്ങള്‍ നടപ്പാക്കും സംശയല്ല്യ. ഗണേഷ്കുമാര്‍ ❤❤❤
@kavungalkavungal88227 ай бұрын
കാശ്..??????😂😂😂😂
@Ttycdr7 ай бұрын
@@kavungalkavungal8822 കാശ്...! അത് Owner ആരോ അവര് തന്നെ സ്വന്തം കീശേന്ന് എടുത്ത് ചെലവഴിക്കണം.
@yadhuyadhu77307 ай бұрын
ബുദ്ധിയുള്ള ഒരുത്തനെങ്കിലും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ അത് മതി
@VINEESHVINAYAN7 ай бұрын
അടിമ ,, അതിബുദ്ധി 😂😂ചെറ്റ ഇരുതല മൂരി 😅😂
@Rajebi23457 ай бұрын
ഈ വാർത്ത കാണുന്ന ഞാനോ നിങ്ങളോ ഈ തീരുമാനം മൂലം അപകടത്തിൽ പെടാതെ ഇരിക്കട്ടെ... ലോക നിലവാരത്തിൽ നടത്തിയ പഠനമാണ് വെള്ള നിറമുള്ള വാഹനം പെട്ടെന്ന് ശ്രദ്ധയിൽ പെടും അത് മൂലം അപകടം കുറയും എന്നത്
@truths23577 ай бұрын
Athu kondanu school bus nu white colour alle 😂😂😂 Most sensitive colour is yellow
അന്ന് ഇതേ മാധ്യമങ്ങൾ അവർക്ക് എതിരായി വാർത്ത നൽകി ഇന്ന് അതേ മാധ്യമങ്ങൾ അവർക്ക് അനുകൂലമായി വാർത്ത നൽകുന്നു
@rrautocraft63087 ай бұрын
എങ്ങനെ എങ്കിലും സ്വകാര്യ ബസുകൾക്ക് കൂടി colour code മാറ്റവോ
@CyNelZe7 ай бұрын
വളരെ നല്ല തീരുമാനമായിരുന്നു.... എന്ത് ചെയാം.. ഇവിടെ ഇങ്ങനെയാ...... കഷ്ട്ടം
@anfasaboobacker45377 ай бұрын
നല്ല തീരുമാനം ഇഷ്ട്ടം ഉള്ള കളറിൽ ഇറക്കട്ടെ അതാണ് വേണ്ടത് ടൂറിസം നന്നാവണം എങ്കിൽ ആകർഷണം ഉള്ള മാറ്റങ്ങൾ കൊണ്ട് വരണം.😊❤
@abhijithsd43397 ай бұрын
nth kond arum helment il camera vaykunathinea pati discuss cheyumilla??
@rahulr29527 ай бұрын
പ്രൈവറ്റ് ബസ് കൂടി ഒന്ന് കളർ ആക്കിയാൽ കൊള്ളാം
@shaijuvls15087 ай бұрын
തീർച്ചയായും, പഴയ ഓർമ്മകളിലുള്ള നിറങ്ങളെല്ലാം തിരിച്ചു വരണം.
@sajeevkk71487 ай бұрын
അതെ
@bibinz75597 ай бұрын
പ്രൈവറ്റ് ബസ് കളർ code കൂടി ഒന്ന് മാറ്റിത്തരാമോ എത്ര പേര് ആണ് വണ്ടി മാറി കയറി പോകുന്നത് ഒറ്റവണ്ടി ഉള്ള നാട്ടിലേക്ക് ഓട്ടോ വിളിച്ചു ബസിന്റെ പുറകെ ഓട്ടം ആണ് പ്രായം ആയവർ
@sureshbalan10997 ай бұрын
സമ്പൂർണ സാക്ഷരത നേടിയ ഒരു സംസ്ഥാനത്ത് വണ്ടി മാറി കേറുകയോ. മണ്ടത്തരം വിളിച്ചു പറയല്ലേ
@Exfox_gameplays7 ай бұрын
@@sureshbalan1099 പ്രായമായവരുടെ കാര്യം അടെ പറയുന്നേ 🤌
@kavigeo4e7 ай бұрын
Tamil നാട്ടിലെ പോലെ റൂട്ട് വണ്ടികൾക്ക് നമ്പർ വരണം.. ഒരു വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പോലും മലയാളം വായിക്കാൻ അറിയാത്ത tourist അല്ലെങ്കിൽ പുറത്ത് നിന്ന് വന്നവർക്കും ഒക്കെ എളുപ്പം ആകും.. ലോകം മുഴുവൻ നമ്പർ സിസ്റ്റം ഉണ്ട്.. കേരളത്തിൽ ഒഴികെ..
@8BitGamerYT17 ай бұрын
@@sureshbalan1099thaanentha pottana
@bibinz75597 ай бұрын
സംബൂർണ സാക്ഷരത നേടിയ സംസ്ഥാനം എന്ന് പറയരുത് plz ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ഗതാഗത വകുപ്പ് മന്ത്രി ഉണ്ടായിരുന്ന സംസ്ഥാനം അല്ലെ സംബർണ സാക്ഷരത 😂😂😂🤗🤗🤗
@mohamedmusthafa-gp3gv7 ай бұрын
അത്യാമൊക്ക ഞങ്ങൾ ട്രിപ്പ് പോകുമ്പോൾ കളർ നോക്കി കുറെ നടക്കും വൈറ്റ് ആയപ്പോൾ എല്ലാ ബസ്സും പറ്റും
@rahulc4807 ай бұрын
ഒരു കളർ മാറ്റി അഞ്ചോ ആരോ കളർ ആക്കും എന്നാണോ, എന്ന് വെച്ചാൽ പഴയ പോലെ ഓരോ വണ്ടി ഓരോ രീതിക്ക് പറ്റില്ല എന്ന് തന്നെ അല്ലേ
@Shajeer-vk8sx7 ай бұрын
മാറ്റം വരുത്തുന്നവർക്ക് ഒന്നും പോകാനില്ല.. കളർ അടിക്കാനുള്ള പൈസയും കുടി കൊടുക്കാൻ പറ... ഇന്നി ഷഡിയും കൂടി ഉള്ളൂ പണയം വെക്കാൻ.. ഇത് മായി ജീവിക്കുന്നവരേ ഇല്ലാതാക്കണം... എന്നിട്ട് കുത്തക മുതലാളി മ്മാരും ബ്ലാക്ക് മണി വൈറ്റാക്കാൻ വേണ്ടി കുറച്ചു ആളുകൾ ബസ്സ് ഇറക്കി ഇട്ടിട്ടുണ്ട്.. ഇത് അവരുടെ കൈകളിൽ ഭദ്രമായി ആക്കാനുള്ള പരുപാടി 🙏🙏
@noushadputhiyavalappil61047 ай бұрын
പാവം ബസ് മുതലാളിമാർ എത്രയോ ആളുകൾ കുത്തുപാളയെടുത്ത് കഴിഞ്ഞു 😢
@manujoseph50007 ай бұрын
പരാജയങ്ങൾ തുടർച്ചയാവുമ്പോൾ, തീരുമാനങ്ങൾ മാറ്റേണ്ടിവരും... 🔥
@jayss34757 ай бұрын
ജട്ടി രാജുനു പറ്റിയ പണി ജട്ടി മാറ്റിവക്കൽ annu😂
@Aaron999497 ай бұрын
ഒരു തോൽവിയോടെ എല്ലാം തിരിച്ചു വരുന്നു
@SachinSachuz8367 ай бұрын
അത് പൊളിച്ചു 💥
@akshay7-7-77 ай бұрын
പൊളിച്ചു 😌✅✅
@SalimKK-gd4di7 ай бұрын
ഗണേഷ് കുമാർ സാർ ❤️❤️❤️
@Arjun4x7 ай бұрын
ഗണേശേട്ടൻ ഇരിക്കട്ടെ ഒരു സല്യൂട്ട്😮💨
@coloursworld86387 ай бұрын
കേരളത്തിലെ വലിയ നഗരം കൊച്ചി. അവിടത്തെ ksrtc ബസ് സ്റ്റാൻഡ് നിങ്ങൾ കണ്ടിട്ടുണ്ടോ.5days മുൻപ് ഞാൻ കണ്ടു എന്റ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അതിന്റ അവസ്ഥ കണ്ടിട്ട്. വെള്ളക്കെട്ട് ഒരു bathroom ഇല്ല. അകത്തു മദ്യം കുടിക്കുന്നു. നല്ലൊരു ബിൽഡിംഗ് ഉണ്ടായിട്ട് മൈന്റ്അൻസ് ചെയ്യാട നശിച്ചിരിക്കുന്നു. കൊച്ചി പോലോത്ത നമ്മുടെ മുഖ്യ നഗരിയുടെ അവസ്ഥ അതൊന്ന് ഒന്നും ചെയ്യാനില്ലേ മന്ദ്രിക്കും സംസ്ഥാന govnmt നും mla, mp......
@itsmeriyovlogs7 ай бұрын
Last paranjath ishtappettu😂
@arunvv21887 ай бұрын
വൈറ്റ് തന്നെ ആണ് നല്ലത്.....
@prajilkcalicut30037 ай бұрын
അടുത്ത മന്ത്രി വരുമ്പോൾ ഇനി വീണ്ടും കളർ മാറുമോ 😂😂😂😂
@ramithv46587 ай бұрын
ഓട്ടോറിക്ഷകൾക്ക് all Kerala പെർമിറ്റ് കൂടെ നൽകണം
@Hakkeelfarzee7 ай бұрын
ഇതാവണം മന്ത്രി...❤❤❤❤❤❤
@Lissa_dinil7 ай бұрын
👏👏👏വിനോദത്തിനുള്ള വാഹനം കളർഭുൾ ആയിരിക്കണം അല്ലാതെ ആംബുലൻസ് പോലെ ആക്കരുത് 🙏
@Iam_whitedevil7 ай бұрын
സർക്കാർ മാറാൻ ജനങ്ങൾ തീരുമാനിക്കണം 💯
@shajahanputhiyaveettil95827 ай бұрын
Ksrtc ക്ക് വേണ്ടി ഒരു ബസ് സ്റ്റാൻഡിൽ ഇരിക്കാൻ പറ്റാവുന്ന രണ്ടു കസേര ഇടാൻ പറ്റാത്ത ടീംസാണ് ടുറിസ്റ്റ് ബസ്സിന് ഒറ്റ കളറാക്കിയത്. . ഭയങ്കര പരിഷ്കാരം.....
@Anshu-c1k7 ай бұрын
ഇത് കൊണ്ട് തന്നെ യാണ് കമ്മ്യൂണിസ്റ്റ് കാരനായ ഞാൻ അടക്കം കൊണ്ഗ്രെസ്സ് സിനു വോട്ട് ചെയ്തത് ഇങ്ങനെ ജനങ്ങളെ വെറുത ഒരു സർക്കാർ ഇല്ല
@sabarisabari75297 ай бұрын
ഗണേഷ് സർ 💕.....
@nishanthsubash81507 ай бұрын
This is a come back of kerala boys❤🔥❤🔥❤🔥
@shamseerchampad7 ай бұрын
കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ആയിരുന്നു ആൻ്റണി രാജു, പക്ക വേസ്റ്റ്
@rijochacko25067 ай бұрын
ഇവരുടെ ഈ തീരുമാനങ്ങൾ കാരണം ബസ് ഉടമകൾക്ക് വരുന്ന വലിയ ചെലവുകൾ ആര് വഹിക്കും
ബഹുമാനപെട്ട മന്ത്രി അറിയുന്നതിന് ഞങളുടെ നാട്ടിലൂടെ ഓടുന്ന ksrtc ചോർച്ച ഉള്ളതാണ് അതിന് ഒരു പരിഹാരം കാണുമോ മഴ പെയ്താൽ കുട പിടിച്ചു ഇരിക്കണം bus ൽ
@TommyisfromViceCity4 ай бұрын
Tourist ബസ് ടൂറിസംത്തിന് വേണ്ടിയാണ് അത് കളർഫുൾ & ആസ്വദിയം ആയിരിക്കണം. അല്ലാതെ govt വണ്ടി പോലെ വെള്ള പെയിന്റ് അടിച്ചു ജോലിക്കാരെ കൊണ്ടവൻ ഉള്ളതല്ല.
@RedBook-jx4iv7 ай бұрын
അപ്പോൾ അന്ന് വാങ്ങിയ പിഴ തിരിച്ചു കൊടുക്കേണ്ടേ..
@moideenkuttyk59097 ай бұрын
2 options ഉം ഉണ്ടായാല്‍ നന്നാകും, 1 colour ബസ് , മറ്റൊന്ന് uniform color ബസ്, 2 തരത്തിലുള്ള ബസുകളും ishtappedunnavarum ഉണ്ട്. Owners തീരുമാനിക്കട്ടെ അവരുടെ choices, അവരുടെ customers category. അത് പോലെ യാത്ര cheytunnavarkkum അവരവരുടെ ആവശ്യങ്ങള്‍ക്കു അനുസരിച്ച് executive വേണോ freek വേണോ എന്ന് theerumanikkamallo..
@congressukaran7 ай бұрын
പെയിന്റിംഗ് ചിലവ് പാർട്ടി ഏറ്റെടുക്കുമോ?
@VENOMYT57 ай бұрын
Nirbandham allallo 😂. Bus kaarokke enthayalum happy avane chance ullu
@renjithkumar.r8107 ай бұрын
Super ganesh kumar 👍👍👍👍
@A_A_GAM_ING7 ай бұрын
Luminous ❤
@Nived_20087 ай бұрын
Luminous❤😂😂 LONDON ❤ Mylanchi ❤
@althafka91837 ай бұрын
കോടതി ഇടപെട്ടതൊന്നും മനോരമ അറിഞ്ഞില്ലേ
@brietopbaby83837 ай бұрын
ബസ് കൾ പലതും കർണാടക reg ആക്കി മാറ്റി വലിയ ബസ് owners Tax കുറെ നഷ്ടം വന്നു കാണും so നിയമം മാറ്റുന്നു
@adithyaibin32187 ай бұрын
ആന്റണി ക്കെതിരെ കേസ് കൊടുക്കണം എത്ര ലക്ഷം രൂപ യാണ് നഷ്ട്ടം ഉണ്ടാക്കിയത് അയാളുടെ തീരുമാനം കാരണം... ബസുടമകളുടെ അവസ്ഥ എന്തായിരുന്നു അന്ന് വലിയ ലാഭം ഒന്നും ഉണ്ടായിട്ടില്ല അവർക്ക് tax അടച്ചും ഇൻഷുർ അടച്ചും എങ്ങനെ യോ പോയികൊണ്ടിരിക്കുബോൾ ലോൺ അടക്കാൻ പോലും പറ്റിയില്ല അങ്ങനെ ഒരു പാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു അവർക്ക് ആന്റണി അവർക്ക് ഉണ്ടായ നഷ്ട്ടങൾക്ക് പരിതോഷികം നൽകണം...
@divyamk3207 ай бұрын
ബസ് ന് തോന്നുമ്പോൾ തോന്നുമ്പോൾ കളറുമാറ്റാൻ ആരുടെ അപ്പൻ പൈസ ഇറക്കും.
@ahilraj45377 ай бұрын
Vella aayal entha colour aayalentha
@skyrider94577 ай бұрын
ഒരുപാട് കെഎസ്ആർടിസി ബസുകൾ അപകടം വരിത്തിയിടുണ്ടല്ലോ അപ്പോ അതിൻ്റെ നിറം പ്രഷ്നം ഇല്ലായോ കഷ്ട്ടം...
@farisf20387 ай бұрын
അത് മാറ്റി ഡ്രൈവിംഗ് സ്കൂളുകാരുടെ നേരെയെല്ലെ ഗണേഷ് മന്ത്രി 'ഇനി മുതൽ ഡ്രൈവിംഗ് സ്കൂളിൻ്റെ വാഹനങ്ങളിൽ മഞ്ഞ അടിക്കണമത്രെ നടക്കട്ടെ നടക്കട്ടെ എല്ലാം ശരിയാക്കിത്തരുന്നുണ്ട്😂🙏🙏🙏
@sharavishnu56527 ай бұрын
അങ്ങനെ വിവരമുള്ളവർ വരട്ടെ ഗതാഗത നിരയിൽ 😊
@prasoon9997 ай бұрын
കെഎസ്ആർടിസി ബസിന്റെ വശങ്ങളിൽ പരസ്യങ്ങൾ ഒഴിവാക്കി ഒറ്റ കളർ ആകുമോ
@bhagathmohan78887 ай бұрын
ഭരിക്കുന്ന പാർട്ടിക്ക് കുറച്ചെങ്കിലും ഉളുപ് ഉണ്ടെങ്കിൽ... ഒരു വർഷത്തെ ടാക്സ് ഒഴിവാക്കികൊടുക്കണം...🙌 നിങ്ങളുടെ തോന്യവസത്തിന്...ഒരുപാട് ബസ് ഉടമകൾ അനുഭവിചു...
@uk39307 ай бұрын
Paint അടിച്ച് തിരിച്ചു വരുമ്പോൾ. ബ ഇനി നമുക്ക് നീലയാക്കാം 😂
@siva4x7 ай бұрын
Ksrtc bus nte ullil keriyale sardhikkan varum എല്ലാത്തിനും ഒരേ smell. വര്‍ഷങ്ങളായി clean cheyyathondavum. Athukoodonnu sariyakku manthri. Private bus il anginillalo.
@Hershaljoseph6666 ай бұрын
എന്റെ കേരളം എത്ര സുന്ദരം 😂
@kumarancnair65037 ай бұрын
Green is the ideal colour.🎉🎉🎉
@Komban437 ай бұрын
കേരളാ സർക്കൈൻ ജീവൻ വെച്ചോ ❤
@salmanulfaris96077 ай бұрын
മുൻ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവെടുത്ത് തീരുമാനത്തിൽ മാറ്റം വേണ്ട എന്നതാണ് എന്റെ അഭിപ്രായം
@travell_bells7 ай бұрын
5 നിറങ്ങളിൽ ഏതേലും😂😂ഇതിലും ഭേദം ഈ വെള്ള കളർ തന്നെയാ😂
@Exfox_gameplays7 ай бұрын
Ath eevarsham koodi kanu bro evaride bharnam maari vere alukal vannal veendum appeal ayitt bus owners pokum
@JansMathew7 ай бұрын
നിറങ്ങൾ 7 അല്ലെ ? ഒഴിവാക്കിയ കളർ ഏതാണ്?
@djvichu7 ай бұрын
Wait for comeback
@mahin93317 ай бұрын
നികുതി അത് തന്നെ കാര്യം
@pikachugaming25787 ай бұрын
നല്ല തീരുമാനം 🎉🎉
@muhammedshibli80527 ай бұрын
സുപ്രധാന തീരുമാനം അല്ല...പൊട്ടത്തരം എന്നാണ് പറയേണ്ടത്. അല്ലെങ്കിലും വണ്ടിക്ക് ഏത് പെയിന്റ് അടിച്ചാലും അപകടം നടക്കേണ്ടത് നടക്കുക തന്നെ ചെയ്യും😂
Bikegalil headlamp fulltime on aki safety kootunna paripadim ethupole cheyyenam
@paulsond19827 ай бұрын
ലെ സത്യഭാമ, ആന്റണി രാജു , വെളുപ്പ് ബസ് അടിപൊളി,കളർ ഫുൾ ബസ് തുഫ്ഫ്, ലെ ഗണേഷ് കുമാർ, കളർ ബസ് അടിപൊളി അടിപൊളി
@ashrafkkashrafkk87777 ай бұрын
നിറം മാറ്റിയില്ലെങ്കിൽ മാറ്റാൻ അനുവദിച്ചില്ലെങ്കിൽ ഇനിയും സർക്കാർ ഈ വാഹനം കൊണ്ട് ജീവിക്കുന്ന ആളുകളുടെ വോട്ട് പ്രതീക്ഷിക്കണമെന്നില്ല
@jaismonmkjaismonmk65607 ай бұрын
അതിന്റെ cash ആരുകൊടുക്കും
@JyothisManoj-p8o7 ай бұрын
Thank you ganseh Kumar 😊😊
@ഇച്ഛായൻ7 ай бұрын
Mix ayitu addikamo 😅😅😅
@justinxavier33237 ай бұрын
The decision for unified white colour in tourist buses was infact a very good decision...studies have proved that it's easy to spot white colour.. especially in rain and night...ആദ്യം അംഗീകരിക്കാൻ തോന്നില്ലെങ്കിലും പിന്നെ അതു ok ആയിക്കൊള്ളൂമായിരുന്നു... പിള്ളേരെ ആകർഷിക്കാൻ ഉള്ള മത്സരത്തിനിടയിൽ decoration കുറെ ഓവർ ആയി..
@Crystalfab947aluminiumwork7 ай бұрын
😇😇😇😇undaaaa വകതിരിവ് എന്ന് പറഞ്ഞ സാധനമില്ല ഒരെണ്ണത്തിനും 😂
@rafi_ikka_fans7 ай бұрын
ella vandikalum modify cheyyaanulla rule koodi kond vaa . illenkil shaapam kittum
@gempicks7 ай бұрын
ചില KSRTC ബസുകൾ പെയിന്റ് ഇളകി വളരെ മോശമായ അവസ്ഥയിൽ ആണ്. പ്രത്യേകിച്ച് വെള്ളയും നീലയും ചേർന്നുള്ള കളർ ഉള്ള ബസുകൾ. എല്ലാം ഒരുമിച്ചു വേണ്ട, ഏറ്റവും മോശമായ അവസ്ഥയിലുള്ള ബസുകൾ ആദ്യം ഒന്ന് റീപേയ്‌ന്റ് ചെയ്തു വൃത്തിയാകാൻ പറ്റുമെങ്കിൽ നന്നായിരുന്നു. ഇതിപ്പോൾ ഏതോ ദരിദ്ര രാജ്യത്തെ ബസുകളെ പോലെ ആണ് ഇവയുടെ അവസ്ഥ. ഉള്ളിലെ സ്ഥിതി എങ്ങിനെ ആണെന്നറിയില്ല. സ്വന്ദം വാഹനം ഉള്ളതുകൊണ്ട് KSRTC ബസുകളിൽ കയറിയിട്ട് നാളുകൾ ഏറെ ആയി.
@Manoj-t9y9g7 ай бұрын
ഇനി ഈ മന്ത്രി മാറുമ്പോൾ ക്ലിപ്പച്ച കളർ അടിക്കാൻ പറയോ ആവോ😂😂😂😂
@KochiTraveller7 ай бұрын
ബസ് onwer നോട് നിങ്ങൾ primer അടിച്ചു ഇട്ടാൽ മതി ഇവർ ഇപ്പ വേണേലും മാറ്റം
@abhisheks48577 ай бұрын
Ithu nammude vijayam 🎉🎉🎉
@motomanvlogs95817 ай бұрын
സുപ്രധാന തീരുമാനം തേങ്ങക്കൂല.. നാണം ഇല്ലേ മഞ്ഞരമേ... വിവരം ഉള്ളവർ ഭരിക്കട്ട 🔥❤️