യൂറോ കപ്പ്; ജർമനിയും പോർച്ചുഗലും പുറത്ത്, സെമി ബെർത്ത് ഉറപ്പിച്ച് സ്പെയിനും ഫ്രാൻസും

  Рет қаралды 23,729

Kerala Vision News 24x7

Kerala Vision News 24x7

6 күн бұрын

യൂറോ കപ്പില്‍ ആതിഥേയരായ ജര്‍മ്മനിയും ക്രിസ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്ലും പുറത്ത്.എക്സ്ട്രാ ടൈമില്‍ നേടിയ ഗോളിലാണ് സ്പെയിന്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്.പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-3 നാണ് പോര്‍ചുഗലിനെതിരെ ഫ്രാന്‍സിന്റെ വിജയം
#christianoronaldo #sportsnews #keralavisionnews #malayalamnewslive #keralavisionnews24x7
Social Media Handles:
WhatsApp: chat.whatsapp.com/KotYQFBYpYV...
Telegram: t.me/keralavisionnews
Instagram: / keralavisionnews24x7
Facebook : / keralavisionnews24x7
Twitter: https: / kvnews24x7
Kerala Vision News is a Malayalam news channel.
Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News KZbin Channel offer you 24/7 uninterrupted Malayalam news live streaming experience.
We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
Get the latest Malayalam National, International, Entertainment News updates from Kerala Vision News.
About COA
COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Пікірлер: 29
@childcreative8873
@childcreative8873 4 күн бұрын
ജർമനി vs സ്പെയിൻ മത്സരം വളരെ മികച്ചത് ........നല്ല ഒരു കളി കണ്ടു
@muhammedsekkeer1832
@muhammedsekkeer1832 4 күн бұрын
എല്ലാ പെനാൽറ്റിയും തടുക്കാൻ അവിടെ എമി ഇല്ല 🤩
@askercheriyadan9231
@askercheriyadan9231 4 күн бұрын
Emi എല്ലാ പെനാൽറ്റിയും തടുക്കാർ ഉണ്ടോ അയ്ൻ 😂
@adithyanadi287
@adithyanadi287 4 күн бұрын
​@@askercheriyadan9231avanoke thottu thooritu ahamkarathunu koravilalo🤣🤣🤣
@adithyanadi287
@adithyanadi287 4 күн бұрын
​@@askercheriyadan9231avanaoke thottu thurittu ahagarathinu kurav illa😂😂
@AmeerAli-ve7ko
@AmeerAli-ve7ko 4 күн бұрын
എന്നിട്ട് ആണൊ world cup ഫൈനലിൽ എംബപ്പെ ഇവൻ്റെ അണ്ണാക്കിൽ ഇട്ട് പൊട്ടിച്ചത്.
@adithyanadi287
@adithyanadi287 4 күн бұрын
@@AmeerAli-ve7ko ennit ninte emmapayum team thottu umbiyalo💪🏻💪🏻
@SanthoshSk-km8yv
@SanthoshSk-km8yv 4 күн бұрын
കുറച്ചു വർഷം മുൻപ് ഫ്രാൻസ് ജയിക്കണം എന്ന് പ്രാർത്ഥിച്ചവർ ഇന്ന് അവർ ജയിച്ചതിന് ഓർത്തു കരയുന്നു 😂😂😂😂😂
@repairingrobot6086
@repairingrobot6086 4 күн бұрын
ശവത്തിൽ കുത്തരുത് 😢
@gamecitybabuscaria8982
@gamecitybabuscaria8982 4 күн бұрын
​@@repairingrobot6086Da mowne cr7 already destroyed france in euro 2016😂
@prathyushprasad7518
@prathyushprasad7518 4 күн бұрын
​@@gamecitybabuscaria8982ഇത്തവണ CR7 and Portugal have been destroyed by France. 2016 - ഇൽ തന്നത് ഫ്രാൻസ് തിരിച്ചുകൊടുത്തു. അത്രയേ ഒള്ളൂ.
@HamzaPathukandathil
@HamzaPathukandathil 4 күн бұрын
ഫ്രാന്‍സ് ❤❤❤❤
@vishnukv9432
@vishnukv9432 4 күн бұрын
ചേട്ടൻ ന്യൂസ് വായിക്കുമ്പോൾ.. നല്ല രസമുണ്ട്
@user-gp8up6oj9s
@user-gp8up6oj9s 4 күн бұрын
മനം കവർന്നത് എമ്പാപ്പതന്നെ 😂😂
@Majeed-xl3ze
@Majeed-xl3ze 4 күн бұрын
സ്പെയിൻ. ❤️❤️❤️
@majoanamalayil6800
@majoanamalayil6800 4 күн бұрын
Germany played very well but it was their fate.
@maheshkakkodu6567
@maheshkakkodu6567 4 күн бұрын
🏴󠁧󠁢󠁥󠁮󠁧󠁿🔥
@user-vo4ed6dz9p
@user-vo4ed6dz9p 4 күн бұрын
Ami lokam Kanda kerpper
@rafeequemanu8606
@rafeequemanu8606 4 күн бұрын
സ്പെയിൻ യുറോ ചാമ്പിയൻ 2024👍👍അർജന്റീന കോപ്പ ചാമ്പിയൻ 2024
@XAVYKURIAN-ns8fv
@XAVYKURIAN-ns8fv 4 күн бұрын
Football il onnum urap parayan pattilla bro
@lionelmessi8471
@lionelmessi8471 4 күн бұрын
France jayikkanam portugaline tholppichathinu Argentina kanakku chodhikkum finalissimayil
@AmeerAli-ve7ko
@AmeerAli-ve7ko 4 күн бұрын
​@@lionelmessi8471അങ്ങനെ വന്നാൽ കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലിലെ തോൽവിക്ക് ഫ്രാൻസ് പകരം വീട്ടും.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН