എനിക്ക് ബിന്ദുവിൻ്റെ അവതരണം വളരെ ഇഷ്ടമാണ്. ഇതു കണ്ടു തുടങ്ങിയപ്പോൾ ഞാനും കൃഷി ചെയ്യാൻ താല്പര്യപ്പെട്ടു തുടങ്ങി
@finusvlog6852 жыл бұрын
ചേച്ചിടെ വീഡിയോസ് കണ്ട് ഞാനും ഇപ്പൊ പച്ചക്കറി കൃഷി തൊടങ്ങിട്ടോ. പയർ. വെണ്ട. മുളക്. വഴുതനങ്ങ ചീര. വെള്ളരി. ചോരവക്കാ തക്കാളി ഇതൊക്കെ und thnx chechi ഞാൻ കഷ്ടപ്പെടുന്നുവേങ്കിലും ചേച്ചിടെ വീഡിയോസ് ആണ് ഇതിന് കാരണം എന്റെ മകനോട് ഞാൻ കൃഷിയുടെ കാര്യം പറഞ്ഞു തൊടങ്ങുബോ തന്നെ എന്നോട് ചോദിക്കും chilli jasmine കണ്ടു ലെ. എന്ന് 😘
@ChilliJasmine2 жыл бұрын
നന്നായി വരട്ടെ' മകനെയും കൃഷിചെയ്യുന്നതിൽ പങ്കെടുപ്പിക്കണം കുട്ടികൾക്ക് അതൊത്തിരി ഗുണം ചെയ്യും.
@Kakashiiiiiuu6 ай бұрын
Nice video I try it is very useful for me thank you
@khadeejakallu Жыл бұрын
Chechiyuda yalla vediyoum kanarund yallamuparapedarumund thanks chechi
@RajithaAnilkumar7292 жыл бұрын
ടീച്ചറെ,, കൊള്ളാം നന്നായിട്ടുണ്ട് 👍🏻, എപ്പോഴും ചിന്തിച്ചിരുന്നൊരു കാര്യമാണ് കേടായ ഗോതമ്പ് പൊടി പച്ചക്കറികൾക്ക് ഉപയോഗപ്പെടുത്താമോ എന്നത്,, അതിനൊരു പരിഹാരം കിട്ടി ഒരുപാട് നന്ദി 🙏🙏
@janakiteacher41662 жыл бұрын
പുതിയ അറിവ് വിശദമായി കാണിച്ചു പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ 🥰🥰
@minigopinath724Ай бұрын
ഇതു കേട്ടത്തിനൊപ്പം ഗോതമ്പു പൊടി വളമാക്കാൻ കലക്കി വെച്ചു 🙏
@ciceyabraham33542 жыл бұрын
ചേച്ചി പറഞ്ഞു പോലെ ചെയ്തപ്പോൾ എനിക്കും കോളിഫ്ലവർ കിട്ടി Thank you
@ChilliJasmine2 жыл бұрын
സന്തോഷം.
@govindankelunair10812 жыл бұрын
വളരെ വിശദമായി, സ്പഷ്ടമായി കാര്യങ്ങൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ.
@ansammajoseph97562 жыл бұрын
.
@sreelekhags6772 жыл бұрын
സൂപ്പർ വളം തന്നെ . ഒരു പാട് നന്ദി.
@radhadeviradha2930 Жыл бұрын
Superayi paranju thannathinu thanks mam
@saafworld2 жыл бұрын
ചേച്ചിയുടെ vedio കണ്ടു ഞാൻ കൃഷി തുടങ്ങി. ഇപ്പോൾ അത്യാവശ്യം പച്ചക്കറികൾ ഉണ്ട് എന്റെ ടെറസിൽ. Thanks ചേച്ചി.
വളം ഉണ്ടാക്കുന്നത് ഇഷ്ടപ്പെട്ടു... ഉണ്ടാക്കിനോക്കട്ടെ കെട്ടോ...
@ushasathyan2862 Жыл бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
@ChilliJasmine Жыл бұрын
Thanks
@binijayaraj5777 Жыл бұрын
Bindhuchechy njan ningalude ala vdosum kanarund adipoliya ningal chechy
@ChilliJasmine Жыл бұрын
Haaaaaai
@ckkworld84832 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ചെയ്തിട്ടുണ്ട് ഇപ്പൊ വീട്ടിലേക്കു ആവശ്യത്തിന് വെണ്ട തക്കാളി ചീര വഴുതന മുളക് എല്ലാം കിട്ടുന്നുണ്ട് Thankyou soomuch
@ChilliJasmine2 жыл бұрын
അറിയുന്നതിൽ വളരെ സന്തോഷം
@izzmirvaz14692 жыл бұрын
@@ChilliJasmine njanum thudangi🙌🙌😍😍
@babubeenaanjalibabubeenaan25632 жыл бұрын
Thank you this is very helpful video
@rachelabraham7235 Жыл бұрын
Thanksfor your krishi manure!
@redstanly9241 Жыл бұрын
Masamasam cheyyunna pachakari krishi ethokkeyanennu oru video cheyyamo
@ChilliJasmine Жыл бұрын
Athoke idunnundallo . Subscribe cheyttittal ella vidioyum kittumallo . Last video October masathe krishiyanu .
@indvclownyt11282 жыл бұрын
അടിപൊളി 👍👍👍
@snehaprabha16552 жыл бұрын
Nalla Avatharanam chechi
@aleyammavarkey60962 жыл бұрын
Very good presentation, Thanks
@ChinnammaBaby-s4y10 ай бұрын
Supper pinna e pathrangalnadanullathuvangiyathano unfakkiyathano replythsrsnam
@ChilliJasmine10 ай бұрын
Vangiyathanu
@komalampr42612 жыл бұрын
Super,undakki nokkam.
@elizabethphilip2079 Жыл бұрын
helo how are you.good presentation .tku this fertiliser to use Rose &flowering plants please give me your valuable reference .
@ChilliJasmine Жыл бұрын
Ofcourse. It should be very diluted
@bonsaiplanter5555 Жыл бұрын
Good idea 👍👍👍
@sushamass4742 жыл бұрын
ബിന്ദു നന്നായിട്ടുണ്ട്.......വിളവെടുപ്പ് കാണുന്നത് തന്നെ സന്തോഷകരമായ ഒരു feeling തന്നെയാണ്.......Cabbage കാണിച്ചല്ലോ, thank you......
@devs2224 Жыл бұрын
Video kollaam...divasavum elakki kodukkano
@ChilliJasmine Жыл бұрын
Thanks
@beenasaji62402 жыл бұрын
കൊള്ളാം ചേച്ചി വലിയ ചിലവില്ലാതെ ചെയ്യാം നന്ദി 👍👍👍❤️❤️❤️
@ChilliJasmine2 жыл бұрын
അതാണ് നമുക്ക് വേണ്ടത്.
@ckasari30382 жыл бұрын
പുതിയ വളം പരിചയപ്പെടുത്തിയതിനു നന്ദി
@unnikrishnannarayana91662 жыл бұрын
Chechi teacher ano presentation great
@ChilliJasmine2 жыл бұрын
Thanks a lot
@manjushabiju54602 жыл бұрын
@@ChilliJasmine ജോലി മാത്രം പറയില്ല അത് എന്താണോ ഇ ചേച്ചിയുടെ വിഡിയോയിൽ ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട് ടീച്ചർ ആണോന്നു ഒരിക്കലും അതിനു റിപ്ലൈ കൊടുക്കില്ല അത് എന്തുകൊണ്ട് ആണോ ഇനിയും യൂട്യൂബ് വരുമാനം കുറയുമെന്ന് കരുതി ആണോന്നു അറിയില്ല പക്ഷേ അങ്ങനെ ചെയ്യാൻ പാടില്ല ഒരു ടീച്ചർ ആണെങ്കിൽ ആണെന്ന് പറയുന്നതിൽ അഭിമാനം അല്ലേ അങ്ങനെ ഒരു ജോലി തിരക്കിലും ഇതൊക്കെ ഞങ്ങളുടെ മുന്നിൽ നല്ലതുപോലെ എത്തി ക്കുന്നു ഒരിക്കലും അ ചേച്ചി ജോലി എന്താണെന്നു പറയില്ല
@unnikrishnannarayana91662 жыл бұрын
@@manjushabiju5460 😀😀
@soudhasaleem42712 жыл бұрын
Thank you ❤️
@binishmalloossery12 жыл бұрын
ഗംഭീരം 👌🙏👥
@ChilliJasmine2 жыл бұрын
Thank you
@minnushahithminnu9044 Жыл бұрын
How to plant the cabage and colyflower please send the video
@ChilliJasmine Жыл бұрын
kzbin.info/www/bejne/hKLahYGupc-tZposi=LMYCHZPMz7_fvFtI Please watch this video for cauliflower
@vanajakumarik992 жыл бұрын
I will try it.thanks
@preethixaviar20442 жыл бұрын
സൂപ്പർ. Cheyam
@devuz-vlog2 жыл бұрын
Super video ആണല്ലോ ❤️❤️
@ChilliJasmine2 жыл бұрын
Thanks
@nazarkannel54882 жыл бұрын
@@ChilliJasmine coliflavar Bu
@amnafathima29782 жыл бұрын
Chechee kedaya ragi podi und gothamb podikk pakaram use cheyyamo
@ChilliJasmine2 жыл бұрын
Yes
@sabiraummer44222 жыл бұрын
Dear,ente chilly, tomatoes,survived from sickness,as your advice i treated with psuedomonus,thank you dear
Hai ചേച്ചി എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ലൈകും ചൈയ്യാറുണ്ട്. സൂപ്പർ 👍. എനിക്കും ചെറിയ രീതിയിൽ കൃഷി ചൈയ്യുന്നുണ്ട്. എന്നാൽ പെരുച്ചാഴി എല്ലാം നശിപ്പിക്കുന്നു. മുറ്റത്താണ് നട്ടിരിക്കുന്നത്. അതിന്റെ ശല്യം സഹിക്കാൻ വയ്യ. എല്ലാം നശിപ്പിക്കുന്നു.എന്താണ് ഇതിനൊരു പ്രതിവിധി. പ്ലീസ് റിപ്ലേ ചേച്ചി. അവതരണം അടിപൊളി. 👌🙏🙏🙏
ആദ്യത്തെ ദിവസം പലയിടങ്ങളിലായി എലി കേക്ക് വയ്ക്കുക. പിന്നെ 3 ദിവസം കഴിഞ്ഞേ അടുത്തത് വയ്ക്കാവൂ. അടുക്കള മാലിന്യങ്ങളും കഞ്ഞി വെള്ളവും ഒക്കെ ഒഴിച്ചാൽ എലി വരും.
@lekhas43212 жыл бұрын
@@ChilliJasmine thanks chechi
@jayakumars1072 жыл бұрын
കഴിയുന്നത്ര എല്ലാ വീഡിയോയും കാണാറുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചമാണ്.. നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.. പിന്നെ കാബേജ് കായ്ക്കാൻ തുടങ്ങുമ്പോൾ ഇല എല്ലാം കൂട്ടിച്ചേർത്തു കെട്ടണോ ? (Vanaja)
@ChilliJasmine2 жыл бұрын
കെട്ടിവയ്ക്കുന്നത് നല്ലതാണ്.
@anniedevassy1053 Жыл бұрын
Edu pathrangalanu upayohikunnathu,thermocol ano
@ChilliJasmine Жыл бұрын
Yes
@ShahidapShahida-ly2wg Жыл бұрын
Kannivallam salt use chayammo
@ChilliJasmine Жыл бұрын
No
@rakhikanan83942 жыл бұрын
ചേച്ചി നന്നായിട്ടുണ്ട്
@nizaka81382 жыл бұрын
ബിന്ദു ടീച്ചറെ .. നമസ്കാരം 🙏..നല്ല രീതിയിൽ.. പുതിയ ideas പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🥰.. പിന്നെ കൂൺ മുളക്കാൻ വച്ചത് എന്തായി.. വീഡിയോ ഇട്ടിരുന്നോ.. ഞാൻ കണ്ടില്ല.. കോകോപീറ്റിൽ ചെയ്താൽ എന്താണ് result എന്ന് അറിയാൻ വേണ്ടിയാ.. ഞാൻ കൂൺ വീട്ടിൽ ഉണ്ടാക്കി എടുത്തിട്ടുണ്ട് വൈക്കോൽ ഉപയോഗിച്ച്.. ഇപ്പോൾ വൈക്കോൽ കിട്ടാനില്ല.. Cocopeettil ശരിയാകുമോ എന്ന് അറിഞ്ഞിട്ട് വേണം try ചെയ്യാൻ.. Cocopeet പുഴുങ്ങി കറ കളയണം എന്നാണ് എന്റെ അറിവ്.
@ChilliJasmine2 жыл бұрын
കച്ചിയോളം നല്ലതല്ല. കിട്ടാനുള്ള പ്രയാസമേയുള്ളൂ
@nizaka81382 жыл бұрын
@@ChilliJasmine ടീച്ചറിന്റെ ശരിയായി കിട്ടിയോ
@clementmv38752 жыл бұрын
കൊള്ളാം. Super
@sujashibu69792 жыл бұрын
Your videos are very helpful. How often to put NPK
@ChilliJasmine2 жыл бұрын
I use NPK only for orchids
@sujashibu69792 жыл бұрын
Thank you Ma’am
@mohammedalfayad54082 жыл бұрын
Super chechi👍👍
@dramaticfashions9198 Жыл бұрын
Hai madam enntta water apple big size ayy. But flowers entha cheyattathu
ബിന്ദുവിന്റെ എല്ലാ videos വളരെ നല്ലതാണ്. എത്ര നന്നായി explain ചെയ്യുന്നു. ഞാനും കുറച്ചു മുളകും, വഴുതിനിയും കൃഷി ചെയ്യുന്നുണ്ട്. ഇതെല്ലാം ഞാൻ ഇപ്പോൾ ചെയ്തുനോക്കുകയാണ്. Bindu പറയുന്ന കാര്യങ്ങൾ എത്ര ഭംഗിയായി പറയുന്നു. ബിന്ദുവിന്റെ terrace ഗാർഡൻ superb ആണ് കേട്ടോ. ഞാൻ Girija. All the best. God Bless
@ChilliJasmine10 ай бұрын
Thank you 👍👍
@weekly_777 Жыл бұрын
കാണാനും കമൻറ് ചെയ്യാനും ഒരുപാട് ആളുകൾ ഉണ്ടാവും ഇതുപോലെ പ്രവർത്തിക്കാനാണ് ആൾക്കാർക്ക് ബുദ്ധിമുട്ട്
@ChilliJasmine Жыл бұрын
പ്രവർത്തി കൊണ്ടേ പ്രയോജനമുള്ളൂ
@salviapramod2912 жыл бұрын
Super , chechi
@SajalSajal-nu7yy Жыл бұрын
ഈ കേബേജ് ഞാൻ കണ്ടിട്ടുണ്ട്
@maryjohnaj82232 жыл бұрын
Good information
@kurumbiswaliha95102 жыл бұрын
Kuttikurumulaginu pattumo?
@ChilliJasmine2 жыл бұрын
pattum
@rafeedayoonus64472 жыл бұрын
Kadaya badam caswnut valamayi ubayokikan patto
@shajitharahman2757 Жыл бұрын
ഗോതമ്പു പൊടിക്ക് പകരം കടലപ്പൊടി ഉപയോഗിക്കാൻ പറ്റുമോ
@ChilliJasmine Жыл бұрын
പറ്റും.
@mymoonathyousaf56982 жыл бұрын
നല്ല അറിവ് ആണ് എത്ര മാത്രം പൊടിയാണ് വെറുതെ കളഞ്ഞത്
@mariyammageorge61262 жыл бұрын
Chineese cabbage vith evide kittum
@ChilliJasmine2 жыл бұрын
Njan vangichathu kottayathu oru fertilizer shoppil ninnanu
@USHAPR-t8v24 күн бұрын
ആ പച്ചക്കറി നട്ടു വച്ചിരിക്കുന്ന വലിയ പെട്ടി എവിടെ കിട്ടും എന്ന് പറഞ്ഞു തരാമോ
@ChilliJasmine22 күн бұрын
കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ ഒന്നുകണ്ട് നോക്കൂ
@mollykuttyjoseph34632 жыл бұрын
എല്ലാ വക്കം മനസ്സിലാകുന്ന വിധത്തിൽ ലളിതമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിനു c ബിഗ് സലൂട്ട്. ഒരു സംശയം ശർക്കര ചേർക്കുന്നതു കൊണ്ട് ഉമ്പ് ശല്യം ഉണ്ടാകുമോ
@ChilliJasmine2 жыл бұрын
ഇല്ല
@elizabethoommen548 Жыл бұрын
Ee box evidunnaanu kittunnath
@ChilliJasmine Жыл бұрын
Aakrikada or from fish market
@raihanathev1838 Жыл бұрын
ഈ പെട്ടി തെർമോകോൾ കൊണ്ട് ഉണ്ടാക്കിയതാണോ.
@ChilliJasmine Жыл бұрын
അതെ
@MuhammadSwalih-fg7ds11 ай бұрын
തേർമോകോൾ പോലെത്ത ചേച്ചിയുടെ ട്ടറിസിലെ pot എവിടുന്നാ