കാസർഗോഡ് എന്തെ കേരളത്തിൽ അല്ലെ എല്ലാ കാര്യത്തിലും കാസര്ഗോഡിനോട് അവഗണ മാത്രം
@muhammedhabeeb52106 ай бұрын
പുതുതായി തുടങ്ങുന്ന ഷെർണ്ണൂർ- കണ്ണൂർ സ്പെഷ്യൽ ട്രയിൻ കാസറഗോഡ് വരെ നീട്ടുന്നതിൻ എന്താണ് തടസ്സം? വെള്ളം നിറക്കാനുള്ള സൗകര്യം ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉണ്ടല്ലോ, കൂടാതെ 3,rd platform ൽ ട്രയിൻ നിർത്തിയിടാനുള്ള സൗകര്യം കൂടി ഉണ്ട്, watering facility ഇല്ലാത്ത സമയത്ത് കാസറഗോഡ് നിന്ന് ബൈന്തൂർ പാസഞ്ചർ ട്രെയിൻ റെയിൽവേ ആരംഭിച്ചിട്ടുണ്ടായിരുന്നു. പിന്നെ എന്താണ് ഈ ട്രയിൻ കാസറഗോഡ് വരെ നീട്ടാൻ തടസ്റ്റം? കാസറഗോഡിനോട് മാത്രം എന്താണ് റെയിൽവേക്ക് ഇത്ര അവഗണന?കേരളത്തിലെ വന്ദേഭാരത് ആദ്യം റൂട്ട് പ്ലാൻ ചെയ്തത് തിരുവനന്തപുരം-കണ്ണൂർ ആയിരുന്നല്ലോ, പിന്നീട് ശക്തമായ പ്രതിഷേധം ഉണ്ടായപ്പോൾ കാസറഗോഡ് വരെ നീട്ടി, വന്ദേഭാരത് നീട്ടാൻ പറ്റിയങ്കിൽ ഇതും നീട്ടാൻ പറ്റും, റെയിൽവേ കനിഞാൽ വന്ദേഭാരത് കാസറഗോഡ് വരെ നീട്ടാൻ പറയാൻ ജില്ലയിലെ ജനപ്രതിനിധികൾക്ക് നല്ല ഉത്സാഹമായിരുന്നു, ഈ ട്രയിനിനെ പെറ്റി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്?
@asokan.k.k82116 ай бұрын
കേരളത്തിലോടുന്ന 17500 ബസുകളാണ് ഓട്ടം നിർത്തിയത്. അത് സംസ്ഥാന ഗവ. ൻ്റെ കുറ്റകരമായ അനാസ്ഥകൊണ്ടാണ്. അതാണ് ട്രെയിനിൽ തിരക്ക് കൂട്ടിയത്. എല്ലാറ്റിനും റെയിൽവെ യെ കുറ്റപ്പെടുത്തുന്നത് ശരിയായ നിലപാടല്ല
@dainiyalparsad17355 ай бұрын
രാജ് മോഹൻ ഉണ്ണിത്താൻ് അടിയന്തരമായി ഇടപെടുക! 🤓
@Vaisakhyedhu6 ай бұрын
7 manikk munne railway station ponan ilel ksrtc keyaranam 😂