യാത്ര വിവരണം സഞ്ചാരി തന്റെ തന്നെ ശബ്ദത്തിൽ വിവരിക്കുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ട്.... ബൈജു സർ തുടർന്നും ഇതുപോലുള്ള അനുഭവങ്ങൾ പങ്കുവെക്കുക
@anoobbabu60245 жыл бұрын
നല്ല രസകരമായ വീഡിയോ ....... കുറച്ചുംകൂടി ഫോട്ടോസ് ആഡ് ചെയ്താൽ നല്ലതായിരിക്കും ......
@harikrizz39945 жыл бұрын
yes kurachkoode photos venom
@ebinebin91515 жыл бұрын
kzbin.info/www/bejne/j2mplmeuf7SpnZI
@Ahammad3015 жыл бұрын
ബൈജു ചേട്ടൻ പേടിച്ച് ചാവാറായ കഥ പറയുമ്പോഴാണവന്റെ രസം. 😄 😄 😄
@98460351335 жыл бұрын
അതെ കുറച്ചു കൂടെ ഫോട്ടോസ് ഉണ്ടായിരുന്നു എങ്കിൽ ആ രംഗം ഭാവനയിൽ കൊണ്ടുവരമായിരുന്നു
@nisamedayour4 жыл бұрын
ശരിയാ
@abhijithvpm40505 жыл бұрын
വാഹനങ്ങളുടെ റിവ്യൂ പോലെ തന്നെ ഇതും നന്നായിട്ടുണ്ട്.ഇനിയും യാത്ര വിവരണങ്ങൾ പ്രതീക്ഷിക്കുന്നു
@arjyuntiktokroasting62655 жыл бұрын
Nice അവതരണം
@sanjusivaji5 жыл бұрын
Super
@Shajahan-zz1pw5 жыл бұрын
നല്ല അവതരണം കേട്ടിരുന്നു പോകും സൂപ്പർ baijutta
@triplover75095 жыл бұрын
ചേട്ടന്റെ അവതരണ ശൈലി മാരകമാണ് സുജിത് ചേട്ടന്റെ ചൈന ട്രിപ്പിൽ ചേട്ടന്റെ യാത്രാ വിവരണം കേൾക്കാൻ വേണ്ടി മാത്രം കൊതിച്ചു കാത്തിരുന്നിട്ടുണ്ട് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന അവതരണ ശൈലിയാണ് ചേട്ടന്റേത് ചാനലിൽ ഡെയിലി വീഡിയോസ് ഇടാൻ ശ്രെമിച്ചാൽ മറ്റാരേക്കാളും മുന്നിലെത്താൻ കഴിയും
@sherinegeorge66605 жыл бұрын
ബൈജു ചേട്ടാ നന്നായിട്ടുണ്ട്,, ഇത്രയും ഭയവും പേടിയും ഉള്ള നിങ്ങൾ ആണോ പുത്തൻ വാഹനങ്ങളെ ഞങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.. സൂപ്പർ
@soorajn17555 жыл бұрын
യാത്ര വീഡിയോ കാണുന്നതിലും രസം ഇത് പോലുള്ള യാത്ര അനുഭവങ്ങൾ കേൾക്കാനാണ്. Please Continue this..
@nidhin92165 жыл бұрын
അയ്യോ ചിരിച്ച് ചിരിച്ച് മനുഷ്യന്റെ ഉപാട് ഇളകി😂😂
@sarathpadiyoor59565 жыл бұрын
ഈ പറഞ്ഞ അസുഖം ഇല്ലാത്ത ആൾ ആയാൽപോലും അതുപോലൊരു സാഹചര്യത്തിൽ പേടിച്ചോടും അലറിവിളിച്ചോണ്ട് ന്തായാലും ഇനിയും ഒരുപാട് യാത്ര ചെയ്യാൻ സാധിക്കട്ടെ സുജിത്തേട്ടന്റെകൂടെയുള്ള റോഡ് ട്രിപ്പ്ന് വെയ്റ്റിംഗ് ❤️❤️❤️❤️
@AWEERMAKABEER5 жыл бұрын
ഇ കഥ പണ്ട് നിങ്ങൾ ഓടിച്ചു പറഞ്ഞിട്ടുണ്ട് , നിങ്ങളെ കാണുമ്പോൾ അതാണ് ഓർമ്മവരുന്നത് , എപ്പോൾ അത് വെക്തമായി , വളരെ നന്നായി വിവരിച്ചു , ഇപ്പോഴും ഇ സംഗതികൾ അവിടെയൊക്കെയുണ്ടാകും അല്ലെ
@vadakkayilsiraj65535 жыл бұрын
അടിപൊളി... സൂപ്പർ.. ശരിയ്ക്കും അവിടെ അകപ്പെട്ടത് പോലെ തോന്നിപ്പോയി.. ഈ രോഗമേനിക്കും ഉണ്ടേ.. ഇതു കേട്ടപ്പോൾ ഈ രോഗത്തെ നോർമലൈസ് ചെയ്യാൻ പറ്റുന്നുണ്ട്..
@mohamedshabeerkt88205 жыл бұрын
ഇതു കേൾക്കുബോൾ തമാശ അല്ല. മനുഷ്യന്റെ ഓരോ അവസ്ഥ കളാണ് 👍.
@subhashavala20665 жыл бұрын
ബൈജു ചേട്ടാ സൂപ്പർ. അറിഞ്ഞില്ലാ ചാനലുള്ളത് , ഒരു കട്ട ആരാധകനാണ് , സുജിത്ത് ഭായ് യുടെ കൂടെയുള്ള യാത്രകൾ പ്രതീക്ഷിക്കുന്ന . യാത്ര വിവരണം പൊളിച്ച്
@satheeshbabu19905 жыл бұрын
എന്നെപ്പോലെ വീഡിയോ മുഴുവൻ കാണും മുമ്പേ Like അടിക്കുന്ന എത്ര പേർ ഉണ്ട് . ബൈജു ചേട്ടന്റെ അവതരണം സൂപ്പറാണ്.
@sainupattambi5 жыл бұрын
നിങ്ങള് എന്ത് പറഞ്ഞാലും ചെയ്താലും ഞങ്ങൾക്ക് അതെല്ലാം ഇഷ്ടമാണ് ബൈജുവേട്ടാ... ഇനിയും തുടരുക...
@99950848695 жыл бұрын
നിങ്ങളുടെ അനുഭവം ഒരു സിനിമാ കാണുന്നതുപോലെ എനിക്കു ഫീൽ ചെയ്തു ....നിങ്ങൾ ഓടുന്നതും നിങ്ങളുടെ മുഖഭാവവും ആ സ്ത്രീ ഓടുന്നതും എല്ലാം അതിനകത്തുള്ള ശവകല്ലറയും ഏലാം .....അടുത്തതിനായി കാത്തിരിക്കുന്നു ......സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണവും ഞാൻ ഇതുപോലെ കേൾക്കാറുണ്ട് ഡ്രൈവ് ചെയുമ്പോൾ ഇതുപോലെയുള്ള യാത്ര വിവരണം കേൾക്കുന്നത് എത്ര ബ്ളോക് ഉണ്ടെങ്കിലും ഞാൻ അതൊന്നും അറിയാറേ ഇല്ലാ
@jbmedia98985 жыл бұрын
കൂടുതൽ ഫോട്ടോസ് ആഡ് ചെയ്യുക.... നല്ല അവതരണം
@ajmalzh46925 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോ വേണം
@vinodkumars61635 жыл бұрын
Orupadu ishttamayee. Plz keep continue
@nidhinkp82455 жыл бұрын
ബൈജു ചേട്ടാ,,,,,മുന്നിലുള്ള ആ കൊച്ചു കാറും നാപ്കിനുമൊക്കെ എടുത്തു മാറ്റിയിരുന്നേൽ നന്നായേനേ,,,,,,,
@abilashbthampi96074 жыл бұрын
Car സൂപ്പർ അല്ലെ.... അൾട്രോസിന്റെ model. എനിക്കിഷ്ടായി
@sachinsebastian47815 жыл бұрын
യാത്രാ വിവരണം ഇഷ്ട്ടപെട്ടു.. തുടർന്നും പ്രതീക്ഷിക്കുന്നു.വിവരണത്തിന് ഒപ്പം ചിത്രങ്ങൾ ഉൾകൊള്ളിക്കാൻ ശ്രമിക്കുക, അപ്പോൾ കുറച്ചുകൂടെ മികവുറ്റതാകും.god bless you..
@1960srini5 жыл бұрын
നല്ല നിലവാരമുള്ള രസകരമായ അവതരണം. ഒരു കാരണവശാലും നിർത്തരുത്.
@ajithkumarkrishnankuty5 жыл бұрын
നല്ല വിവരണം അടിപൊളി.
@fasilkvponnani40605 жыл бұрын
താങ്കളുടെ സംസാരശൈലി അത് വളരെ ഇഷ്ടമാണ്, ഇനിയും ഒരുപാട് വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
@pachamobiles5 жыл бұрын
നിങ്ങളുടെ സംസാരം mmm കേട്ടിരിക്കാൻ നല്ല രസമാണ്
@life_of_pottakulam5 жыл бұрын
ബൈജു ചേട്ടാ.. നല്ല വീഡിയോ ആയിരിന്നു..ഇനിയും ഇതുപോലത്തെ വീഡിയോസ് ഞങ്ങൾക്ക് കാണണം
@badarubadarudheen76265 жыл бұрын
വളരെ നല്ല അവതരണം കുറച്ചൂടെ ഫോട്ടോസ് ഉൾപ്പെടുത്തുമോ
@bossinsta55645 жыл бұрын
അവതരണം അടിപൊളി കണ്ടിരിക്കാൻ നല്ല സുഖം. പെട്ടെന്ന് തീരുന്നു
@storiesbysudhijose1875 жыл бұрын
നർമം കലർന്ന സംസാരം.. ബൈജു ചേട്ടൻ pwli ആണ്
@vishnuk81325 жыл бұрын
ഇനിയും വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു ..😘
@unnikrishnan17005 жыл бұрын
വളരെ ആസ്വാദ്യകരവും അറിവ് പകരുന്നതും.. ഇനിയും ഒരുപാട് അനുഭവങ്ങൾ സർ പങ്ക് വെയ്ക്കുമെന്നു കരുതുന്നു..
@bijulalbponkunnam35445 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുള്ള വീഡിയോ... രസകരമായ യാത്രാനുഭങ്ങളുടെ ഹൃദ്യമായ വിവരണം 😊👍👌
@balons4u525 жыл бұрын
ക്ലാസ്സ്‌ട്രോഫോബിയ ഇത്രഭയാനകമായ ഒരു രോഗം ആണെന്നെനു ഇന്നാണ് മനസിലായത് . Waiting for next videos..... cutta waiting ............
@kunhimohammedkt97925 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ഒരു സാഹസിക കഥ കേൾക്കുന്ന feel ഉണ്ടായിരുന്നു. അടുത്ത് എപിസോഡിനായി കാത്തിരിക്കുന്നു.
@ajithnair20205 жыл бұрын
Jnan ippo catacombs video kadittu varuvanu, avide video ittitu 3 Kollam aayi, first comment kittiyathu baiju chettante vlog kandathinu sesham, athum malayalathilu, video postiyavan paavam Sasi aayi, enthenkilum phobia vannu paavam avan innu chavum... Baiju chetta adipoli.....
@sibumk1086 Жыл бұрын
രണ്ടാം ഭാഗം കണ്ടു രസമുണ്ട് കേൾക്കാൻ മറ്റു ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
@Manoj-9655 жыл бұрын
കൊള്ളാം.. എല്ലാ യാത്ര വിവരങ്ങളും... പോസ്റ്റുക.... സഞ്ചാരം ചാനൽ പോലെ.... 👌👌👌👌
@drvishnugkartha38325 жыл бұрын
സരസമായ അവതരണം.. നന്നായി ആസ്വദിച്ചു
@okm9125 жыл бұрын
പൊന്നു ബൈജു ബായ് ചിരിപ്പിച്ചു കൊന്ന് കളഞ്ഞല്ലോ ഇങ്ങിനെ ഒരു അസുഖമുള്ള ത് ആദ്യമായി കേൾക്കുകയാണ്
@aneeshks69265 жыл бұрын
Super Biju chetta... 👌
@vipinthekkath52715 жыл бұрын
Nice video. Please continue
@anilchandran97395 жыл бұрын
ഇത് കേട്ട കഴിഞ്ഞപ്പോൾ ആദ്യം ചെയ്യ്തത് catacombs ന്റ വീഡിയോ തപ്പുകയായിരുന്നു. ശരിക്കും ഭീതി നല്കുന്ന സ്ഥലം. ചേട്ടൻ പേടിച്ച് മറ്റൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യം. തുടർന്നും അനുഭവങ്ങൾ പങ്കുവയ്ക്കുക.👍💐👏💖
Perfect illustration... Though it's scary, I laughed a lot
@athulkrishna58235 жыл бұрын
Istamayi
@Rasi0765 жыл бұрын
തകർത്തു
@ajithjames.5 жыл бұрын
സമയം പോകുന്നതറിഞ്ഞില്ല അടിപൊളി അവതരണം
@sajimonpr54434 жыл бұрын
ഞാൻ താങ്കളുടെ യൂട്യൂബ് ചാനലിന്റെ പുതിയ subscriber ആണ്. യാത്രാവിവരണങ്ങൾ ഏറെ ഇഷ്ടമാണ്. താങ്കളുടെ ആഖ്യാന ശൈലി രസകരമാണ്. ലണ്ടൻ യാത്രയുടെ റഷ്യ കഴിഞ്ഞുള്ള ഭാഗങ്ങൾ കേൾക്കണമെന്ന് ആഗ്രഹിക്കുന്നു. ആ ഭാഗങ്ങൾ വീഡിയോ ആക്കിയിട്ടുണ്ടോ.
@agnizamudeennadayara62654 жыл бұрын
വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള വിവരണം താങ്ക്യൂ
@vishnuprasad17045 жыл бұрын
Baijuchetta. Vdo thudarnn edanee ... Avatharanathinta kaaryam pinne parayandallo thakarthu kettirunn pokum..waiting for next anubhavam...🤟👍❤️
@Shervanazeer5 жыл бұрын
Video ishttapettu. Koduthal videosinayi waiting
@sreejithskurup31735 жыл бұрын
Nice presentation
@mukeshKumar-fu4pe4 жыл бұрын
ഹായ് !!!ബൈജു ചേട്ടൻ.... യാത്ര വിഡിയോകൾ ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും., ചേട്ടന്റെ വ്ലോ വളരെ ഇഷ്ടമാണ്.... ചേട്ടന്റെ അവതരണം ആണ് എനിക്ക് ഇഷ്ടം.. ... informative & funny.... വളരെ നല്ലതാണ്..... vlog നിർത്തരുത് .. plz. 😐😊
@shijujoseph75504 жыл бұрын
baiju etta ningalude e yathra vivranam thudurnnum konde erikunum keto ......you are great .
@sreedevinv52735 жыл бұрын
വീണ്ടും അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു...
@abdulrahimvpz88475 жыл бұрын
നല്ല അവദരണം, ഇനിയും ഒരുബാട് അനുഭവങ്ങൾ പ്രദീക്ഷികുന്നൂ.
@liyanInsha5 жыл бұрын
വല്ലാത്തൊരു മനുഷ്യൻ..
@santhoshkumarkdocumentwrit71015 жыл бұрын
നല്ല വിവരണം ബൈജു ചേട്ടാ തുടർന്നും വീഡിയോ ഇടണം...
@mornigstar98315 жыл бұрын
തുടരട്ടെ 🌷🤩യാത്ര വിവരങ്ങൾ, 🤩
@dk-fh3iu5 жыл бұрын
Whatever u told about claustrophobia is 100 percent true ..I had witnessed this type of reactions whn we got blocked inside a lift..my friend's reaction was very friegtening.....
@yusafyusaf22585 жыл бұрын
Br. ഗംബീരമായിട്ടുണ്ട്. യാത്രവിവരം തുടരണം. യൂസുഫ് കണ്ണൂര്
@muhammedanshad33035 жыл бұрын
ബൈജു ചേട്ടാ വണ്ടിയുടെ reviewന് ഒപ്പം ഇനിയും ഇതുപോലുള്ള അനുഭവം കൂടി ഇടണം..... ഞാൻ പോലും അറിയാതെ ഇതിൽ മുഴുകി പോയി...😍😍
@prasannan335 жыл бұрын
Super ishtapettu....
@pillaigirishkumar17125 жыл бұрын
ബൈജു ചേട്ടാ യാത്രവിവരണം അടിപൊളിയാകുന്നുണ്ട്
@anwarhamza3355 жыл бұрын
നേരിൽ കാണുന്ന പോലെ നന്ദി. സ്ഥലങ്ങളിലെ ഫോട്ടോസ്, വിഡിയോസ് ഇടാൻ ശ്രദ്ധിക്കണം,
@arjunhari36914 жыл бұрын
Nalla avatharanam..... Rasam und ..
@harigovindjp91635 жыл бұрын
Adipoli aayitund..nice presentation..
@archithn90965 жыл бұрын
Please continue... very nice to hear...waiting for new stories.....
@akhilkrishnan29895 жыл бұрын
ഈ യാത്ര അനുഭവവും ബൈജു ചേട്ടൻ നന്നായി അവതരിപ്പിച്ചു.....Looking forward to hear more of your travel experiences & Happy Christmas 🎄🎁🎉🎊
@vinodk705 жыл бұрын
Enjoying the flow of the story .. keep watching again..
@THOMASPAYIKATTUVAYALILABRAHAM5 жыл бұрын
ഹൈ ബൈജു അവതരണം നന്നയിരിക്കുന്നു ഇത് ഞാൻ ഒരു ഇംഗ്ലീഷ് സിനിമയിൽ കണ്ടിട്ടുണ്ട്. പക്ഷെ പേര് ഓർക്കുന്നില്ല. അത് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ പേടിച്ചിട്ടുണ്ട്. പിന്നെ ഇങ്ങനുള്ള വിഡിയോ ചെയ്യുമ്പോൾ ആ സ്ഥലത്തെ കുറിച്ചുള്ള വിവരണം ബാക്ക്ഗ്രൗണ്ടിൽ കേൾക്കട്ടെ. ആ വിഷുവൽസ് കാണിക്കുക. കാരണം എന്നെപ്പോലുള്ള യാത്രചെയ്യാനും കാഴ്ചകൾ കാണാനും അതിയായ മോഹമുണ്ടായിട്ടും അതിനു സാധിക്കാത്തവർക്ക് ഒരു സഹായമായിരിക്കുമല്ലോ.
@jamshioasis41525 жыл бұрын
സൂപ്പർ ഇക്ക..
@calgaryautodetailhub19475 жыл бұрын
You have to do this, 100% you have n number of travel experiences. The presentation is also good. You are really good at this. So from next please stop your thinking whether its working or as an amateur. You are doing really great......... Go on..........
@kichlus15 жыл бұрын
Your narration of the experience is just amazing, like listening to a book.
@Itsmerafi15185 жыл бұрын
സിനിമ തിയേറ്ററിൽ ടിക്കറ്റ് എടുക്കാൻ നിന്നുട്ടുണ്ടോ....☺️...അതും മിക്കവാറും ഇത് പോലുള്ള ഒരു അവസ്ഥാ ആവും.....nb-പഴയ തീയറ്റർ....Video kurach lenghty aayalum kuzhappalya...Njangal full kaanum😍
@sasidharank17525 жыл бұрын
വളരെ നല്ലൊരു യാത്രാനുഭവം
@sarathms875 жыл бұрын
ബൈജുവേട്ടാ ... എനിക്ക് വ്യക്തിപരമായി നിങ്ങളുടെ യാത്രാ വിവരണം ആണ് വാഹന റിവ്യുനേക്കാൾ ഇഷ്ടം, ഒരു പേർസണൽ അടുപ്പം തോനുന്നു , ഫോട്ടോസ് ഉണ്ടെങ്കിൽ കുറച്ചുകൂടെ ആഡ് ചെയ്ത നന്നാവും
@fazalbattipadavu93555 жыл бұрын
യാത്ര വിവരണം... സൂപ്പർ
@nasapvr5 жыл бұрын
Nalla avatharanam. ..super. .polichu....
@shibilrehman5 жыл бұрын
ഈ അനുഭവങ്ങളാണ് ഞങ്ങൾക്ക് കേൾക്കേണ്ടത് .... 😘😘😘
@dk-fh3iu5 жыл бұрын
Very gud presentation...njoyed every bit
@aneeshvavachan5 жыл бұрын
Baiju ചേട്ടാ super good presentation....
@anandsasikumar5 жыл бұрын
രസകരമായ അവതരണം. കുറച്ചു ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നേരിൽ കാണുന്ന അനുഭവം ആസ്വദിക്കാൻ സാധിക്കും
@Rjzzz5 жыл бұрын
വളരെ നന്നായിട്ടുണ്ട്.. ഇനിയും videos പ്രതീക്ഷിക്കുന്നു.
@ckaboobacker4 жыл бұрын
പ്ലീസ് കുടുതൽ വിഷ്വൽസ് ഉൾപ്പെടുത്തുക. Program അടിപൊളിയാണ്
@shereefpalamalayil5 жыл бұрын
ബൈജു ചേട്ടാ വളരെ മികച്ച അവതരണം ഇനിയും പ്രതീക്ഷിക്കുന്നു All the best 😍😍👌
@saifualsham5 жыл бұрын
അടിപൊളി ഇനിയും നല്ല യാത്ര വിവരങ്ങൾ പ്രതീക്ഷിക്കുന്നു
@ibrahimkoyi61165 жыл бұрын
Adipoly ee paripadi Nirtharuth thudaranam
@nisamedayour4 жыл бұрын
ഇനിയും ഇത്പോലെ യുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.....
@rammukk89634 жыл бұрын
Super... kadha enikku ishttapettu
@pravasiqatar31655 жыл бұрын
NICE PRESENTATION.........FROM YOUR HEART....HAPPY CHRISTMAS....
@skpskp81795 жыл бұрын
യാത്രാ വീഡിയോകൾ പൊളിച്ചു, ഇനിയും പ്രതീക്ഷിക്കുന്നു.
@muralik26275 жыл бұрын
നല്ല അവധരണം...
@praveenv14524 жыл бұрын
ബൈജു ചേട്ടാ അവതരണത്തിനിടയിൽ ഫോട്ടോസ് അപ്‌ലോഡ് ചെയ്‌താൽ നന്നയിരിക്കും.. all the best
@nammalmedia91965 жыл бұрын
orupad ishtam BAIJU ETTA
@shyamjithkamal59295 жыл бұрын
എന്റെ പൊന്നു ബൈജു ചേട്ടോ clausterophobia എന്ന അസുഖം ഒന്നും ചേട്ടന് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഒറ്റയ്ക്ക് ശവക്കല്ലറ കാണാൻപോയിട്ടു ക്ലാസ്സ്‌റ്റെറോഫോബിയ എന്നോ. നിങ്ങൾ ആണ് ധൈര്യശാലി
@sarathkumarpg80745 жыл бұрын
Super video.... ബൈജു ചേട്ടൻ പാമ്പാടിക്കാരൻ ആയിരുന്നു അല്ലെ... ഞാൻ മണിമല ആണ്... ഞാൻ വർഷങ്ങളായി ഏഷ്യാനെറ്റിലെ smart drive എന്ന ചേട്ടന്റെ പ്രോഗ്രാം സ്ഥിരമായി കാണാറുണ്ട്.. സുജിത് ഭക്തന്റെ കൂടെ ഉള്ള ചൈന വീഡിയോ സൂപ്പർ ആയിരുന്നു...
@techtravelandeatbyshaji.5114 жыл бұрын
സന്തോഷം വീണ്ടും വീണ്ടും തുടരുക!
@baijuprakashop5425 жыл бұрын
അടിപ്പൻ vlog , കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു ......