Precision aanu newton's gravity um einstein's relativity-um thammilulla vyathyasam. Sun dial vechum clock vechum time ariyaan pattum. Clock vechu nokkiyaal precision koodum. Hour,minute,second ellam exact aayitt kittum. Sun dial thettalla. Pakshe precision kuravanu. Ath pole einstein's relativity upayogikkumpol precision koodunnu.
@00badshaАй бұрын
Thanks for sharing
@hooorulheaven4990Ай бұрын
ദൈവം ഈ പരിപാടി വിജയിപ്പിക്കട്ടെ
@benz823Ай бұрын
👍❤️👌
@SangikuttenАй бұрын
അതാണ് സ്വർഗം 😜🤣🤣🤣
@eldhose101Ай бұрын
Hi Mr Paoulose Thomas . Are you ready for a debate with me on this topic ? Eldhose Abraham
@pkm2577Ай бұрын
കോയമര്ക് പൊങ്കാല ആണോ.
@mohamediqbal395Ай бұрын
അല്ല... സ്വയം പല്ലിനിട കുത്തി നാറ്റിക്കുന്ന പരിപാടിയാ...
@sabual6193Ай бұрын
ആരും ഉണ്ടാക്കാതെ സ്വയം ആയുള്ള ദൈവം തന്നെ പറഞ്ഞിട്ടുണ്ട് ദൈവത്തേ കാണാൻ ഒക്കില്ല എന്ന് 🤔അപ്പോൾ പിന്നെ തെളിവ് താ തെളിവ് താ എന്ന് ചോദിച്ചാൽ കാണാൻ പറ്റാത്ത ദൈവത്തിന്റെ തെളിവ് ഏത് മനുഷ്യൻ തരാൻ യുക്തി മണ്ടന്മാർക്ക് ⁉️🤔😄😄😄ദൈവം ഉണ്ടെന്ന് എന്നതിന് ദൈവം മാത്രമേ തെളിവ് ഉളളൂ എന്നത് ആണ് സത്യം 🤔
@mohamediqbal395Ай бұрын
@@sabual6193 ഒന്നുമില്ലായ്മയും എല്ലാം ഉള്ളതായ്മയും പദാർത്ഥ ലോകത്തിൽ മാത്രമുള്ള ചോദ്യങ്ങളാണ്. പടച്ചവനെ പദാർത്ഥ ലോകത്തിലുൾപ്പെടുത്തി ചോദിച്ചാൽ, പടച്ചവൻ(the creator) പദാർത്ഥ ലോകത്തിനുള്ളിൽ ഉള്ളവനായി മാറും. പദാർത്ഥ ലോകത്തിൻറെ ഉള്ളിലിരുന്ന് കൊണ്ട് പദാർത്ഥ ലോകത്തെ സൃഷ്ടിക്കാനാവില്ല... ! അത് മനസ്സിലാക്കാൻ പറ്റാത്തതാണ് നിൻറെയൊക്കെ പരാജയം. Quote : *Our creator, the almighty Allah is NOT TRAPPED inside... the time, the space and the matter*
@rajendranpillai2763Ай бұрын
ആകപ്പാടെ കോയകളുടെ കോയം പുറത്താണ് അയിന്റെകൂടെ ഒരു തള്ളുകൂടെ..
@rajendranpillai2763Ай бұрын
@@sabual6193ഭുദ്ധിമാനെ ദൈവം എങ്ങനെ ഉണ്ടായി എന്നറിയാമോ...
@Itsnot-i9oАй бұрын
രഹസ്യങ്ങളുടെ കലവറ യാണ് ഈ ലോകം ഒരു മഹാ ശക്തി ഇതിന് പിന്നിൽ ഉണ്ട് അത് ഉറപ്പാണ് നിങ്ങൾക്ക് ആ ശക്തിയെ എന്തും വിളികാം
@VishnuVishnu-vb4hoАй бұрын
ആ ശക്തി ഉണ്ടെന്ന് ഉള്ളതിനുള്ള തെളിവ്?
@truefaithfollowerАй бұрын
@@VishnuVishnu-vb4hoവെറും സൗര്യയൂഥത്തിലെ ഒരു മണൽ തരിയായ സൂര്യനെ പകൽ സമയം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത മനുഷ്യനാണ് ഈ വാതോരാതെ ഇപ്പോൾ സംസാരിച്ചത്.. ഈ മനുഷനാണ് ദൈവം ഇല്ല എന്ന് എന്ന് വാദിക്കുന്നതും ദൈവം എവിടെ എന്ന് അന്വേഷിക്കുന്നതും... മനുഷ്യൻ എത്ര ബലഹീനനാണെന്നു അവൻ അറിയില്ല.. ഒരു ചുക്കും അറിയില്ലെങ്കിലും എല്ലാം അറിയുന്നവൻ എന്നാ ഭാവം... കഷ്ടം
@VishnuVishnu-vb4hoАй бұрын
@@truefaithfollower സുഹൃത്തെ കഥാപ്രസംഗം നിർത്തി കാര്യത്തിലേക്ക് വരു. ദൈവം എന്ന് വച്ചാൽ എന്താണ്?. അത് നിലനിൽക്കുന്നതിന്റെ തെളിവ് എന്താണ്?
@truefaithfollowerАй бұрын
@@VishnuVishnu-vb4hoഇസ്ലാമിൽ ദൈവം എന്നാൽ പടച്ചവൻ.. അർത്ഥം എല്ലാം സൃടിച്ചവൻ.. അതിനു തെളിവാണ് മുൻപ് പറഞ്ഞ കഥാ പ്രസംഗം... വിവേകമുള്ളവർ വിശ്വസിക്കും..ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ... Believe it or not.. As the quran says ' la ikraah fiddeen ' There is no compulsion in relegion. Which any other relegion in this world talks like that?
ആരും ഉണ്ടാക്കാതെ സ്വയം ആയുള്ള ദൈവം തന്നെ പറഞ്ഞിട്ടുണ്ട് ദൈവത്തേ കാണാൻ ഒക്കില്ല എന്ന് 🤔അപ്പോൾ പിന്നെ തെളിവ് താ തെളിവ് താ എന്ന് ചോദിച്ചാൽ കാണാൻ പറ്റാത്ത ദൈവത്തിന്റെ തെളിവ് ഏത് മനുഷ്യൻ തരാൻ യുക്തി മണ്ടന്മാർക്ക് ⁉️🤔😄😄😄ദൈവം ഉണ്ടെന്ന് എന്നതിന് ദൈവം മാത്രമേ തെളിവ് ഉളളൂ എന്നത് ആണ് സത്യം 🤔
@sudeepks1055Ай бұрын
@@sabual6193 ങ്ങാഹാ ഇവിടെയും ഉണ്ടായിരുന്നോ എങ്കിൽ ഇനി ഇവിടേം ചോദിക്കാം ല്ലേ ചേട്ടൻ ഈ പറഞ്ഞ ആൾ എങ്ങനെ ആണ് ഇങ്ങനെ പറഞ്ഞത് എന്നൊന്ന് പറയുമോ
@sabual6193Ай бұрын
@@sudeepks1055 മലയാളത്തിൽ അല്ലേ എഴുതിയത് ⁉️🤔അത് വായിച്ചാൽ അറിയില്ലേ മലയാളത്തിൽ ആണ് പറഞ്ഞത് എന്ന് ⁉️🤔
@sudeepks1055Ай бұрын
@@sabual6193 എന്തോന്നടെ ഇത് 🤔 പുള്ളിക്കാരൻ എങ്ങനെ പറഞ്ഞു എന്നാണ് ചോദ്യം?. മലയാളത്തിൽ പറഞ്ഞെന്ന് ആണോ ഉത്തരം 🤔എങ്കിലും ചോദ്യം അവിടെ തന്നെ കിടക്കുന്നു 😆
@sabual6193Ай бұрын
@@sudeepks1055 എങ്ങനെയാ പറയുന്നത്⁉️🤔 വാ കൊണ്ട് അല്ലേ ⁉️🤔അതും അറിയില്ലേ ⁉️🤔😄
@sudeepks1055Ай бұрын
@@sabual6193 ok അപ്പോൾ ശെരി എല്ലാം തികഞ്ഞു 😆 ദൈവം വായ്കൊണ്ട് മലയാളത്തിൽ പറഞ്ഞു എല്ലാം ഞാൻ ഉണ്ടാക്കിയതാ എന്നെ ആർക്കും കാണാൻ കഴിയില്ല എന്ന് അല്ലേ 😆 പെട്ടന്ന് തന്നെ ശാസ്ത്രത്തിന്റെ സഹായം തേടിക്കോ ചിലപ്പോൾ രക്ഷപെട്ടേക്കാം 😆
@mohamediqbal395Ай бұрын
ഒന്നുമില്ലായ്മയും എല്ലാം ഉള്ളതായ്മയും പദാർത്ഥ ലോകത്തിൽ മാത്രമുള്ള ചോദ്യങ്ങളാണ്. പടച്ചവനെ പദാർത്ഥ ലോകത്തിലുൾപ്പെടുത്തി ചോദിച്ചാൽ, പടച്ചവൻ(the creator) പദാർത്ഥ ലോകത്തിനുള്ളിൽ ഉള്ളവനായി മാറും. പദാർത്ഥ ലോകത്തിൻറെ ഉള്ളിലിരുന്ന് കൊണ്ട് പദാർത്ഥ ലോകത്തെ സൃഷ്ടിക്കാനാവില്ല... ! അത് മനസ്സിലാക്കാൻ പറ്റാത്തതാണ് നിൻറെയൊക്കെ പരാജയം. Quote : *Our creator, the almighty Allah is NOT TRAPPED inside... the time, the space and the matter*
@DNA237Ай бұрын
വിശ്വാസിക്ക് മാത്രം ബാധകം😅
@mohamediqbal395Ай бұрын
@@DNA237 DNA, കെട്ടുകഥയാണോ ???
@mohamediqbal395Ай бұрын
DNA, കെട്ടുകഥയാണോ ???
@DNA237Ай бұрын
@@mohamediqbal395 🤔മുഹമ്മദ് കെട്ടുകഥ🤣
@mohamediqbal395Ай бұрын
@@DNA237 അല്ല... Authentic records ഉണ്ട്...
@VishnuVS-w7wАй бұрын
ഓംകാര ശബ്ദത്തിൽ നിന്നും നാം കാണുന്ന നാമ രൂപങ്ങൾ ഉണ്ടായി എന്ന് ഹിന്ദുക്കൾ പറഞ്ഞാൽ അത് ഞങ്ങൾ വിശ്വസിക്കില്ല : എന്നാൽ Big Bang പൊട്ടിതെറിയിൽ നിന്നും പ്രപഞ്ചം ഉണ്ടായി എന്ന് പറഞ്ഞാൽ കണ്ടില്ലങ്കിലും ഞങ്ങൾ വിശ്വസിക്കും എന്ന് ഒരു Scientic Temper വിശ്വസി.
@harikk1490Ай бұрын
അതിന്റെ കൂടെ തലയിൽനിന്നും കാലിൽ നിന്നും വയറിൽ നിന്നും ഓരോ ജാതിക്കാർ ഇറങ്ങി വന്നതും കൂടി വിശ്വസിച്ചോളണേ
@VishnuVS-w7wАй бұрын
@@harikk1490 വേള്ളക്കാർ, മംഗോളിയർ, ബ്രൗൺ കളർ ഉള്ളവർ, ബ്ലാക്ക് നീഗ്രോകാർ, എല്ലാം വിവേചനം തന്നെ അല്ലേ.
@Liberty5024Ай бұрын
Big bang ശബ്ദവും explosionഉം ഒന്നുമല്ല. Expansion of space and time ആണ്. Scientific methodology വഴി ആണ് big bang സത്യമാണെന്ന് തെളിഞ്ഞത്. അല്ലാതെ ഹിന്ദുക്കളുടെ തള്ള് കിത്താബിൽ നിന്നല്ല.
@immanuelabrahammathew8806Ай бұрын
Big Bang oru potti theri ala bro. Adhoru space expansion aanu.
@KFMBuildingMaterialsАй бұрын
@@immanuelabrahammathew8806 true. the word bang is misleading
@mohamediqbal395Ай бұрын
Albert Einstein once said "I am NOT an atheist", preferring to call himself a "religious nonbeliever." Einstein stated that there is a "LAWGIVER" who sets the laws of the universe. The word "LAWGIVER" means, he who organises and programmes the law of the universe, for the sake of the universe. An unbeatable super solid evidence to state the presence of our LAWGIVER, illustrated below : Conservation of Angular Momentum ??? The law of conservation of angular momentum states that the angular momentum of a spinning system remains constant unless an external torque acts upon it. This means that the speed of rotation remains constant as long as there is no net torque. If some kind of momentum remains constant, is where the most complicated question arises... ??? Quote ; *Who organised and programmed the Conservation of Angular Momentum to remain ALWAYS as constant WITHOUT ANY EXTERNAL TORQUE ???* *He is the "LAWGIVER", the almighty ALLAH...* *ശരിയായ ശാസ്ത്രം ദൈവത്തിലേക്ക് വഴികാട്ടും...*
@sudeepks1055Ай бұрын
ഏത് ദൈവത്തിലേയ്ക്ക്?.
@pokriАй бұрын
എന്തേ വൈകി 😅
@mohamediqbal395Ай бұрын
@@sudeepks1055 ഷഡ്ജ ദൈവം, ദി DINGAN !!!
@mohamediqbal395Ай бұрын
@@pokri വന്നിട്ട് കുറെ കാലമായി... !!! നീയോ ???
@sudeepks1055Ай бұрын
@@mohamediqbal395 അതേ പറയാൻ പറ്റു 😆 പിന്നെ എന്നതിനാ ഇത്രയേറെ എഴുതി കൂട്ടിയത് 🤔