യൂട്യൂബ് കണ്ട് സര്‍വീസ് ചെയ്താലോ | Doing Vehicle Service by our own | YouTube videos

  Рет қаралды 1,654

MG AT EXPLORE

MG AT EXPLORE

Күн бұрын

Пікірлер: 35
@bibitbiju6442
@bibitbiju6442 2 күн бұрын
ഞാൻ car mechanic ആണ് അത്യാവശ്യം മെക്കാനിക്കൽ vdo യും ചെയ്യുന്ന ആൾ ആണ് എന്റെ insta നോക്കിയാൽ മനസിലാവും പക്ഷെ വിഷയം അതല്ല എന്റെ വണ്ടി Maruti eeco ആണ് waranty ഉള്ള വണ്ടി ആണ് കഴിഞ്ഞ ദിവസം showroom കാര് ഒരു ഓഫർ ഉണ്ടന്ന് പറഞ്ഞു എന്റെ വണ്ടി service നു എടുത്തിട്ട് പോയി പക്ഷെ ആഹ് showroom എന്നുള്ള ആഹ് പൂതി എനിക്ക് അങ്ങ് മാറി vry bad ഞാൻ ഒരു Mechanic ആയത് കൊണ്ട് just escape 🤗
@rangoli2907
@rangoli2907 Күн бұрын
എന്താ പറ്റിയത്?
@sreeharisatheesh9692
@sreeharisatheesh9692 2 күн бұрын
Alloy wheel and rim pros and cons oru video cheyyamo bro.
@rules436
@rules436 Күн бұрын
Alloy wheel thurumbikila, less chance to bend..looks..light weight and stronger.. disadvantages cost..bend aayal Pani aanu..( had expired once ). steel rim could be straightned , ( in Brio I was asked to replace thou)
@sreeharisatheesh9692
@sreeharisatheesh9692 Күн бұрын
@@rules436 Tnx bro
@akhila4494
@akhila4494 2 күн бұрын
Waiting for the detailed video
@saj224
@saj224 Күн бұрын
Bro break use cheyyumbol gas pokunna pole oru sound, swift 2023 vxi anu car. Entayirikum karanam
@darveshmuhammad.n992
@darveshmuhammad.n992 2 күн бұрын
Superb ❤❤❤❤
@MGATEXPLORE
@MGATEXPLORE 2 күн бұрын
Thank you
@rahulrajur5305
@rahulrajur5305 2 күн бұрын
Good👏👏👍❤️MG👍
@MGATEXPLORE
@MGATEXPLORE 2 күн бұрын
Thank you
@sriharivs1085
@sriharivs1085 Күн бұрын
Bro Park Plus ennu parnja oru app und. Petrol loyalty programs okke avar provide cheyyunnund. Athine patty oru video cheyyamo?
@MoonSon-zx8ek
@MoonSon-zx8ek 7 сағат бұрын
Bro, george yamaha Kottayam thu ,v3 kku AMC eduttirunnu, 1600 roopa / year, 3 service , ithu eduppikkan vendi ano ennariyilla, AMC eduthathil pinne service charge il nalla vyathyasam undu Eg: last service 2400 roopa bill vannu, Amc undayirunnathu kondu 1600 il othungi
@agniveshtechy9345
@agniveshtechy9345 Күн бұрын
ചേട്ടാ വണ്ടി 2022 tiago comprosser cut off ആകുന്നില്ല. സാധാരണ compresser cut off ആകുമ്പോൾ അറിയാം വണ്ടിയുടെ സൗണ്ട് കുറയും ഇത് അങ്ങനെ sound കുറയുന്നില്ല എന്താണ് കുഴപ്പം എന്ന് പറഞ്ഞുതരാമോ?
@MGATEXPLORE
@MGATEXPLORE Күн бұрын
AC cooling enkane unde? AC gas kureve undengil inkane kanikum.
@krishnakanthkichu9067
@krishnakanthkichu9067 Күн бұрын
Ente vandi 2010 zen estilo anu steering tight vannu steering box mari but mari kazhiju ipo steering wheel oru side kond tight pinne aa side free ayi matte side tight aavunnu ith nthanu oru full power steering feel kitunilla enthayirikum ingane varan karanam?
@romeoroy7958
@romeoroy7958 2 күн бұрын
Good info❤❤❤
@MGATEXPLORE
@MGATEXPLORE 2 күн бұрын
Thank you dear
@Sanjumukkam
@Sanjumukkam Күн бұрын
Tata vandi ആണെങ്കിൽ സ്വന്തമായി സർവീസ് എല്ലാം പഠിക്കേണ്ടി വരും
@MGATEXPLORE
@MGATEXPLORE Күн бұрын
Sathyam ane..
@MoonSon-zx8ek
@MoonSon-zx8ek 7 сағат бұрын
👍👍👍
@sajikongottil9537
@sajikongottil9537 Күн бұрын
ഹലോ mg എന്റെ waganor vxi 2016 62000km ഇപ്പോൾ കുറച്ച് ദിവസമായി വണ്ടി എടുത്തിട്ട് ഇന്ന് എടുത്തപ്പോൾ വണ്ടി റൈസാവുന്നു എന്താണ് കാരണം pls റിപ്ലെ
@arjunsuresh2000
@arjunsuresh2000 Күн бұрын
Bro, എന്റെ WagonR(A1J) 2014 മോഡൽ 54,602 Km ഓടിയ car ൽ Radiator fan work ചെയ്യുമ്പോൾ( a/c on ആക്കുമ്പോഴും അല്ലെങ്കിൽ temperature എത്തുമ്പോൾ) ഭയങ്കര noise ഉണ്ട്. ഇത് ഇപ്പോൾ 2nd radiator fan ആണ്. ഇതിന്റെ ആദ്യത്തെ radiator fan 30k km കഴിഞ്ഞപ്പോൾ മാറ്റിയായിരുന്നു 4 വർഷം മുമ്പ് (a/c cooling തീരെ ഇല്ലാത്ത symptom കാണിച്ചപ്പോൾ). ഇപ്പോൾ എന്റെ concern ഇത് മാറാതെ ഓടിച്ചാൽ വല്ല complaint വരുമോ long ഡ്രൈവിൽ? ASC ൽ നിന്ന് പറഞ്ഞത് sound ഉണ്ട് പക്ഷെ scene ഇല്ല എന്നാണ്. എന്താണ് bro യുടെ അഭിപ്രായം?
@LORRYKKARAN
@LORRYKKARAN Күн бұрын
MG bro
@MGATEXPLORE
@MGATEXPLORE Күн бұрын
Yes
@SatheeshTR-c2u
@SatheeshTR-c2u 2 күн бұрын
👌🏻👌🏻
@MGATEXPLORE
@MGATEXPLORE 2 күн бұрын
Thank you
@prasoon6508
@prasoon6508 2 күн бұрын
Waitingggg...👌🙃
@MGATEXPLORE
@MGATEXPLORE 2 күн бұрын
Thank you
@satheeshsatheesh3363
@satheeshsatheesh3363 2 күн бұрын
👍👍👍
@MGATEXPLORE
@MGATEXPLORE 2 күн бұрын
😊👍
@jibinjames4474
@jibinjames4474 2 күн бұрын
❤️🥰👍👌
@MGATEXPLORE
@MGATEXPLORE 2 күн бұрын
🥰🥰🥰🥰👍
@fasalfasal4903
@fasalfasal4903 Күн бұрын
ഒരു ഡൌട്ട് എന്റെ വാഹനത്തിൽ കുറച്ചു കാലങ്ങൾആയിട്ട് തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് എടുക്കുന്നത്. അത് ബമ്പർ to ബമ്പർ, അല്ലേൽ ഫുള്ള് കവർ ഇൻഷുറൻസ് ലേക്ക് അപ്ഗ്രെഡ് ചെയ്യാൻ പറ്റോ?.
@MoonSon-zx8ek
@MoonSon-zx8ek 7 сағат бұрын
Vandi ethra varsham pazhakkam ullathanu?, 8 varshathunu mukalil anegil sadharana government insurance company kal full cover tharilla, pashe munpu edutha full cover insurance undengil renew chythu pokam, up to 14 years, appozhekkum IDV zero akum Nb: ente insurance agent thanna information anu, thettundengil ariyavunnavrkku thirutham
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37