യൂട്യൂബ് മാത്രം നോക്കി , തയ്യൽ പഠിച്ചെടുക്കാൻ ഒക്കുമോ ? | Deepa John

  Рет қаралды 46,273

Deepa John

Deepa John

Күн бұрын

Recently, I'm getting, lot of queries like, from where did, I learnt Fashion designing and after further discussions, the question arises, like - Is it possible to learn sewing from KZbin videos? I'm here with my perspective..
Hey, myself Deepa John. I'm from Trivandrum, Kerala, India and in my channel you can expect
1. DIY, Crafts & Sewing Projects
2. Self Improvement & Business Talks &
3. Personal Vlogs, Events & Travel.
Expect regular video uploads, every Friday @5pm & Bonus videos at times.
Channel Link : / deepateresa
About me
--------------------
Hey, myself Deepa John. I'm from Trivandrum, Kerala, India. I was in IT Industry for around 12yrs. Now staying at home with my two kids Anna (10yrs) & Annie (3yrs). My husband, Biju Thomas is a Software professional, working in Ernst and Young, Kinfra, Trivandrum. I am running an online kids boutique ( / eshanakids ) from my home.
Contact me
--------------------
You can email me at deepateresa@gmail.com
(Sorry, I won't do any promotional or Sponsored videos ( as it is against my ethics & freedom))
FB Page : deepajohntheyoutuber
Instagram : deepateresa
Please note, youtube is not my full-time job. I have a family to look after and a small business to deal with; so will reply only to genuine & serious queries, as time permits.
യൂട്യൂബ് മാത്രം നോക്കി , തയ്യൽ പഠിച്ചെടുക്കാൻ ഒക്കുമോ ?

Пікірлер: 291
@deepateresa
@deepateresa 3 жыл бұрын
Whatsapp Course 01: Taking the first step - വീട്ടിൽ ഇരുന്നു ഒരു ബൂട്ടിക്ക് എങ്ങനെ തുടങ്ങാം എന്നതിനെ പറ്റിയുള്ള കോഴ്സ് ആണ്... കോഴ്സ് ജോയിൻ ചെയ്യുന്നതിന് പ്രേത്യേക സമയം ഇല്ല, എന്ന് വേണമെങ്കിലും ജോയിൻ ചെയ്യാം. Whatsapp Course 02: Beginners foundation course for Stitching, ബാച്ചുകളായി നടത്തുന്ന 8 ദിവസത്തെ വാട്സ്ആപ്പ് കോഴ്സ് ആണ്... ആദ്യത്തെ ബാച്ച് Jan 06 2020 ഇന് സ്റ്റാർട്ട്‌ ചെയ്യും. ഒട്ടുമേ തയ്യൽ അറിയാത്തവർക്ക് വേണ്ടിയുള്ള കോഴ്സ് ആണിത്. അൽപ്പമെങ്കിലും തയ്യൽ, യൂട്യൂബ് നോക്കി ഒക്കെ ചെയ്യുന്നവർ ഇതു അറ്റൻഡ് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും ഫീസും അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്നു ലിങ്കിൽ ക്ലിക്ക് ചെയ്യുക : wa.me/message/2VNGRTPEJIYQJ1 Or For registration & topic details whatsapp to : +91 6238551360 (no calls please )
@emodecasuals
@emodecasuals 4 жыл бұрын
Thank you Deepa for suggesting my channel Name, Wish you all success in your Future projects
@deepateresa
@deepateresa 4 жыл бұрын
Thank u so much dear Sir, for your comment. It's such an encouragement for me.
@fathimaabdullah6614
@fathimaabdullah6614 4 жыл бұрын
Nanum emode nokkar
@ambilyraj3396
@ambilyraj3396 4 жыл бұрын
Njanum manoj sir nte tutorials kandittanu stiching padichath pettannn oru divasam video pinneed athoru passion aayi...
@abdullatheef104
@abdullatheef104 3 жыл бұрын
Deepa chechude vedeo kand inspire aayitan njan online boutique thudangyath,, Emod casual channel aan njanum kooduthAl nokiath,avarude stitching kanda sheshamaan finishing um professional aayath,,ipo kore nalla nalla channel vannitund,,thanku for both😊
@Sabr895
@Sabr895 Жыл бұрын
emod ❣️❣️❣️.. my favourite chnnl
@SBMalayalam1
@SBMalayalam1 4 жыл бұрын
Chechi പറഞ്ഞത് 100% correct ആണ്. ഞാനും stiching പഠിച്ചത് youtube ൽ നിന്നാണ്. Stiching പഠിക്കാനുള്ള മനസ്സ് മാത്രം മതി.
@ushareji3401
@ushareji3401 4 жыл бұрын
Yes
@faihashahmavlogs9712
@faihashahmavlogs9712 4 жыл бұрын
Currect
@sharminafaisal257
@sharminafaisal257 4 жыл бұрын
Atha nalla channel
@jasi4031
@jasi4031 4 жыл бұрын
@@sharminafaisal257 E&E
@anjalib7045
@anjalib7045 3 жыл бұрын
Ethanu sewing machine
@sudharadhan7277
@sudharadhan7277 4 жыл бұрын
നല്ല video . നല്ല motivation കിട്ടി. ഞാനും KZbin-ൽ stitching കാണുന്ന വ്യക്തിയാണ്
@adhilmubarak2038
@adhilmubarak2038 4 жыл бұрын
Hi ഞാനും യൂട്യൂബ് നോക്കി പേടിച്ചോണ്ടിക്കാണ്. ചെറിയ മക്കളുള്ളത് കൊണ്ട് പുറത്തൊന്നും പോയി പഠിക്കാൻ കഴിയുന്നില്ല. പല ചാനലിലും കാണുമ്പോ അത് പോലെ തൈക്കാനൊക്കെ വലിയ ആഗ്രഹമാണ്.
@haneenhadiya2531
@haneenhadiya2531 4 жыл бұрын
Me too... Njn youtubil nokki molk frock okke thaykkarund... Next churidar nokkanam
@aniami1000
@aniami1000 4 жыл бұрын
എന്നെ ശെരിക്കും motivated ആക്കിയ വിഡിയോ... thanks dear 💖💖💖💖💖😍😍🌹👍
@sajnasaju1642
@sajnasaju1642 3 жыл бұрын
തയ്യൽ പഠിക്കാൻ പോയിട്ടില്ല വീട്ടിൽ തയ്യൽ അറിയുന്നവർ ഇല്ല അന്നൊന്നും യൂട്യൂബ് സൗകര്യങ്ങളൊന്നും ഇല്ല,, എന്നിട്ടും തനിയെ തയ്യൽ പഠിച്ച ആൾ ആണ് ഞാൻ,, സംശയം തോന്നുമ്പോൾ പഴയ dress stitch ആഴിച്ച് നോക്കും. ഇന്ന് എല്ലാ dress ഉം സ്വന്തമായി ആണ് തയ്ക്കുന്നത്,, വേണമെങ്കിൽ എല്ലാം സാധിക്കും
@bushrasalim2402
@bushrasalim2402 4 жыл бұрын
Yes Deepa. It's correct. E mode ,malu, oppam, E&E, Pallavi, SVS etc.....tanks for all
@vinojviswan9854
@vinojviswan9854 4 жыл бұрын
അനേകർക്ക് ഉത്സാഹം നൽകുന്ന വീഡിയോ 04:55. നല്ല മനസിന് നന്ദി. ആ മോളുടെ ബർത്ത്ഡേ എന്തായാലും അടിപൊളിയാകും ഇക്കുറി.. 🙂
@chikusvlog2421
@chikusvlog2421 4 жыл бұрын
ഞാനും യു ട്യൂബ് നോക്കി സ്റ്റിച്ചിങ് പഠിച്ചു വരുന്ന ആളാണ്. സ്റ്റിച്ചിങ് ഇഷ്ടമായിരുന്നെങ്കിലും പോയി പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.ഒഴിവുസമയത്തു എനിക്കും മോൾക്കും ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്തെടുക്കുന്നുണ്ട് ഇപ്പൊ. ചില ചെറിയ അപാകതകൾ ഉണ്ടാകും എങ്കിലും സ്വയം ഡിസൈൻ ചെയ്തു തയ്ചിടുമ്പോൾ ഒരു പ്രത്യക സന്തോഷമാണ്. Good video 👍
@deepateresa
@deepateresa 4 жыл бұрын
Sathyam
@MyKreativeGallery
@MyKreativeGallery 4 жыл бұрын
ദീപയെപ്പോലെ Hard work ചെയ്യാൻ തയ്യാറാണെങ്കിൽ ഇതു പോലെ ചെയ്യാവുന്നതേയുള്ളൂ... KZbin ൽ നോക്കി തന്നെയാണ് ഞാനും പഠിച്ചത്. ഈ video കണ്ടപ്പോൾ എന്റെ ജീവിതവുമായി ഒരുപാട് സാമ്യം തോന്നുന്നു. ഇപ്പോൾ ദീപ ചെയ്യുന്നത് പോലെ ഞാനും ചെയ്യുന്നുണ്ട്. 14 വർഷം ആയി മകളുടെ Dress തയ്യിക്കുന്നതും ഞാൻ തന്നെയാണ്. ഒരു അൽപം ധൈര്യം കൂടി കാണിച്ചാൽ ദീപയെപ്പോലെ ആകാം.
@deepateresa
@deepateresa 4 жыл бұрын
All the best
@shaazshabu2887
@shaazshabu2887 4 жыл бұрын
ഞാനും same തന്നെ
@adhilmubarak2038
@adhilmubarak2038 4 жыл бұрын
Emode, svs, E&E creation ethokke എന്റെ ഇഷ്ടപ്പെട്ട chanelukala.
@sayyidathkhadeeja4842
@sayyidathkhadeeja4842 4 жыл бұрын
Same
@selmaprajeesh1939
@selmaprajeesh1939 4 жыл бұрын
Me too
@nihalnihal849
@nihalnihal849 4 жыл бұрын
Njanum
@rijithakalam582
@rijithakalam582 4 жыл бұрын
Me also
@neethu9906
@neethu9906 4 жыл бұрын
എന്റെയും... ഞാൻ E&E ചാനൽ കണ്ടിട്ടാണ് തയ്യൽ പഠിച്ചത്
@shajivs5
@shajivs5 3 жыл бұрын
Chechy ഞാൻ അര മണിക്കൂറിനുള്ളിൽ ഓൾഡ് shall കൊണ്ട് എൻ്റെ കുഞ്ഞിന് ഒരു frock stich ചെയ്തു.back tie um ഫ്രില്ലും ഒക്കെ വെച്ചിട്ട്.
@bismiismail6386
@bismiismail6386 4 жыл бұрын
.....i also stitched for my 10 year daughter...i took measurement for her and cross checked with Anna's measurement to finalise before cutting.....as a beginner it was a big task for me..the result was just an' OK'...but the reward i got was the happiness and proud feeling in my daughter's eyes...my son 8 yrs was also overjoyed....
@divyaharidas8935
@divyaharidas8935 4 жыл бұрын
Definitely I learned stitching embroidery aari work fabric painting everything from you tube .now I am able to stitch any trendy models of dresses..your investment is ur time and interest
@deepateresa
@deepateresa 4 жыл бұрын
True
@sundayfunday2605
@sundayfunday2605 4 жыл бұрын
I am Beena,I also have studied in the same method only.lam happy to hear you.because it's my experience.🙋
@bismiismail6386
@bismiismail6386 4 жыл бұрын
U r my inspiration for my dreams coming true....we are almost the same year...i had an opportunity to learn stitching which i Missed during my 10 ..later i dreamnt of stitching myself..bt it remained as a dream till now...after watching u r vlogs...i am attending stitching classes after my office hours...couldn't express my happiness after stitching my first churidhar.....
@sweetypie3666
@sweetypie3666 4 жыл бұрын
i am also learned stitching in youtube .iam proud to wear self stitched dress.
@sajeenatm7839
@sajeenatm7839 4 жыл бұрын
Hii.. Deepa.. good vdo.. you tube. നോക്കി പഠിക്കാം എന്ന് ഉറപ്പ് പറഞ്ഞതിൽ ഒത്തിരി നന്ദി.. ഞാൻ ഫാഷൻ ഡിസൈനിങ് പഠിച്ചതാണ്.. ഡിപ്ലോമ, but, പുറത്തു തയ്ച്ചു കൊടുക്കാൻ പേടിയാണ്.. selfconfidence ഇല്ലാ.. ഈ vdo.. ഉപകാരപ്പെട്ടു.. എന്തായാലും ഇനി തുടങ്ങും... thanks... alot.. dear.. god bless u...
@manjurajeevan5257
@manjurajeevan5257 4 жыл бұрын
Hi Deepa ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് വീഡിയോ എല്ലാം കാണുന്നുണ്ട് ഇഷ്ടം ആയി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sumisworldyoutube
@sumisworldyoutube 4 жыл бұрын
Hi chechi super video.njanum youtube noki aanu padichath😍
@jennahthebeautyworld8822
@jennahthebeautyworld8822 4 жыл бұрын
chechi paranjath valare correct aanu.njan oru 5th stndrd thott thaikkan try cheythirunnu.veettil oru sadharana mechine undayirunnu ennu mathram.pinne njan kurach koodi kazhinjappol ente elladressum njan thanne thaikkan thudangi.pinne enikk kurach koodi padikkanam enn thonni.oru 1month poyi.but njan uddeshichathu polonnum avide padippikkunnilla.athu kazhinj oru 6 month fashion designing coursinu chernnu.avide ninnum kurach hand work padichu ennallathe teacherinu onnum ariyilla.athinekkal nannayi njan cheyyumayirunnu.njan ethenkilum dress itt poyal ithengana cut cheyyunne enna teacher chodikkunnath.athinu sheshamanu njan you tube nokkan thudangiyath.ippol njan ladies&kidsinte ella dressum cheyyum .veettil thanneyanu.purathekkum wedding dressumellam design cheyyunnund .oru channel thudanganamenn agrahikkunnu. athu kond thanne enikk dhairyamayi parayam ente teacher you tube anenn.
@deepateresa
@deepateresa 4 жыл бұрын
Super
@sheena8434
@sheena8434 4 жыл бұрын
കുറച്ച് അറിയാമെങ്കിൽ പോയി പഠിക്കുന്നതിനെക്കാൾ നല്ലത് youtube നോക്കുന്നതാണ് കാരണം നമുക്ക് മനസിലാവുന്ന ത്രയും നമുക്ക് കാണാം ശ്രമിക്കാം. പല ചാനലുകളിൽ നിന്നുള്ള അറിവുകൾ എല്ലാം കൂടി നമ്മുടെ idea ൽ വരുമ്പോൾ ഒത്തിരി മനോഹരമായിരിക്കും.
@deepateresa
@deepateresa 4 жыл бұрын
Yes
@soumyaradhamma1370
@soumyaradhamma1370 4 жыл бұрын
Njanum KZbin nokkiyanu padechathu athinode interest...dedication venam stitching onnum areyila....but gown...kurti.....frock...jacket ellam stich chayyum
@stonecolorscreations6465
@stonecolorscreations6465 Жыл бұрын
ഞാനും youtube നോക്കി ആണ്‌ നൈറ്റി stitch ചെയിതു. ഇപ്പോഴും നൈറ്റി material എടുത്തു തയ്ച്ചു കൊടുത്തോണ്ട് ഇരിക്കുന്നു
@deepateresa
@deepateresa Жыл бұрын
All the best❤️
@bluerose3040
@bluerose3040 4 жыл бұрын
Thanks for transferring ur confidence to us😍😍 Chechi paranjapole utube nokki padikan thudangitund...predegree story kandu kazhnjapo But chechi notes ezhuthi vechunu boutique series storiesil paranjalo Engana note prepare cheyunenu patuvanel parayavo Storiesil paranjalum mathi....just oru idea kittan
@deepateresa
@deepateresa 4 жыл бұрын
Padikkan mathram notes ayuthunathu... continuous cheyyumbol... used to avum
@basheerabashib8337
@basheerabashib8337 4 жыл бұрын
ഞാനും emode casulas നോക്കും
@swathidas626
@swathidas626 4 жыл бұрын
Ottiri inspiration thonni video kandappo.. Thank you Deepa chechi. Front ottiri nannayittund 😊
@aneeshaprince6069
@aneeshaprince6069 4 жыл бұрын
Chechi kutty najnum vanithayill varunnathe cut cheithathu epozhum eante kaiyil unde edakidake epozhum najan eaduthe nokumpam😍😍😍
@hibabasithkhan
@hibabasithkhan 4 жыл бұрын
Thank you chechi for des videos.. Really grateful.
@anjumohanan6458
@anjumohanan6458 4 жыл бұрын
Chechi yude videos nalla inspiration anu natural presentation num
@jishajustin3032
@jishajustin3032 4 жыл бұрын
Good morning, ചേച്ചി ഞാനും youtube കണ്ട് തന്നെ ആണ് തയ്യൽ തുടങ്ങിയത്.പക്ഷേ നമുക്കും ഒരു താല്പര്യം വേണം. ഞാൻ ഒരുപാട് youtube vdo കണ്ടു എങ്കിലും ചേച്ചിയുടെ vdo കണ്ടപ്പോൾ ആണ് തയ്യൽ തുടങ്ങിയത്.ചുരിദാർ നേരത്തെ തൈച്ചുതുടങ്ങി. ഇപ്പോൾ ഉടുപ്പുകളും തൈക്കുന്നുണ്ട്.ചേച്ചിയുടെ vdo കണ്ട് ആണ് ഞാൻ ഇത്രെയും എത്തിയത്. thanks chechy
@shadiyanasar9869
@shadiyanasar9869 4 жыл бұрын
Njan you tube vazhi mathramanu chechi padichad....Ippo hand embroideriyum cheyyunnu....Maasam nalloru thuka ithiloode enikkippo kittunnund....Veetilirunna njan cheyyunnad...Njan purath poyi oru class polum attend cheydittilla....ente barthav nte ella karyangalum nokunnund ennalum sonthamayi oru earning undakumpo athoru abimanam thanneya....Iniyente sopnam cheriyoru boutique aanu
@deepateresa
@deepateresa 4 жыл бұрын
All the best
@anum359
@anum359 4 жыл бұрын
Eth machina nallath.... Padikkan aanu.. Plz reply
@shadiyanasar9869
@shadiyanasar9869 4 жыл бұрын
Njan sadharana ushayude machine aanu upayoginnunnad....Ippo singernte oru fashion makerum vangeetund....Padikkananel sadarana chavittunna machine aanu nalladennan ente abiprayam
@mememc8371
@mememc8371 4 жыл бұрын
Deepayude videos ennum ORU prachodanamanu.deepaparanjile nammalude kazhivukal mattullavarilekkethikanm ennu.njan stitch cheyyum friends nte kuttikalkoke Oro dress taychu kodutu ippol aalukal chodichu varunnu stitchu cheytu kodukunmmo ennu chodichu .thank you Deepa orupad santhosham .itra simple ayitu camera kku munpil varunna orale njan kanditila santhosham Eshana kids orupad uyarangalil ethate ennu prarthikkunnu
@deepateresa
@deepateresa 4 жыл бұрын
Thank u n all the best
@jismyvarghese681
@jismyvarghese681 4 жыл бұрын
Hi chechi.enike orupad istayii ee video.enik ottum thathparyam illarnu thayyalinod.but ith kandappol enikum padikkan thonnanu.enike stiching machine nee kurich onnum ariyilla.orennam vanganam ennund.etha vangedath ennu paranju tharamo
@shahanasmulloli3903
@shahanasmulloli3903 4 жыл бұрын
Super vedio Njanum KZbin noki padichthaa E&E il ninnan padichth
@bismiismail6386
@bismiismail6386 4 жыл бұрын
Thanku deepa ...for motivating me.....thanks a lot...i know there are miles to go....
@okmedia193
@okmedia193 4 жыл бұрын
KZbin nokkiyanu nan stitching padichadhu ippol nan farfetchedayi nan stitching. Ceyyunnund thanks ol you tube videos
@minnujose9255
@minnujose9255 4 жыл бұрын
Chechi super,very inspiring words...
@hashnahaneefa3775
@hashnahaneefa3775 4 жыл бұрын
Frock Adipolii.....ee frock kandapoo nalla confidentsss thonanuu....suppprrrr😍👍😘❤️❤️❤️
@parvathyu9882
@parvathyu9882 4 жыл бұрын
Hai chechi...e lokdwn tym padichu thudangiyalo nu alochikua..best stitching machine eatha chechi
@vinithaprasad195
@vinithaprasad195 4 жыл бұрын
Good വീഡിയോ ചേച്ചി ഞാൻ ഒരു മടിച്ചിയാണ് but ചേച്ചിയുടെ വിഡിയോ കണ്ടപ്പോൾ നല്ല മോട്ടിവേഷൻ
@sheejama1154
@sheejama1154 4 жыл бұрын
Yes Deepa 100% correct
@susankuriakose9561
@susankuriakose9561 4 жыл бұрын
Hi Deepa explanation is very good thank you 😊
@kettiyonumnjanum
@kettiyonumnjanum 4 жыл бұрын
Njanum youtube ninnanu padichathu. Ippol swanthamayi oru tailoring shop nadathunnu. Nannayi munnott pokunnu.
@sheebapramod5406
@sheebapramod5406 4 жыл бұрын
Tehran vayasilane padikan start aayath enkidu 40 yes ayi
@sameeranoushad1188
@sameeranoushad1188 4 жыл бұрын
Birthday day vlog kandu comments turn off ayirunnu deepa kurach melinju sundariyayi photos all superb. anni kutti happy birthday pinne cake superb nalla bangiyund kanan
@rajulasameer3103
@rajulasameer3103 4 жыл бұрын
Thank you.. Chechi . Njaanum u tube nokkiya padichath.ee .vedios kandappo confidence koodi
@seemashaji7001
@seemashaji7001 4 жыл бұрын
എനിക്കും കോൺഫിഡൻസ് ഇല്ല പേടിച്ചാണ് ചെയ്യുന്നത് ഇനി ഞാൻ ട്രൈ ചെയ്യും
@MyKreativeGallery
@MyKreativeGallery 4 жыл бұрын
ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. ഇപ്പോൾ അല്ല
@Elizabeth-hr3tc
@Elizabeth-hr3tc 2 жыл бұрын
very inspirational talk.... thanks Deepa.
@aaanscraftscreations5782
@aaanscraftscreations5782 4 жыл бұрын
Hi chechikutty..... spr ayittundu ktooooo Enikku oru gown thunnanam ennu unduu chechiii eathuaterial anu upayogikkuvaaaa plzzzz reply
@deepateresa
@deepateresa 4 жыл бұрын
Oro dressine base cheythirikkum... ner, satin, silk, rawcotton etc
@priyasudhir8082
@priyasudhir8082 4 жыл бұрын
Thanks deepa.... For your great motivate speech😍
@shajivs5
@shajivs5 4 жыл бұрын
Thank you dear. Njanum inganeya padikkunnathu
@smithakrishna5384
@smithakrishna5384 4 жыл бұрын
Valare nannayittundu. Nalla confidence thonnunnu.Super. Keep it up. Smitha . Hyderabad.
@SignaturebyDivya
@SignaturebyDivya 4 жыл бұрын
Hi Chechi Njanum u tube il nokki hand embroidery work cheyyunnund ellavarkkum ishtappettu ennu paranjappol kuduthal kuduthal work cheyyan thalparyam thonnunnu
@swathysurendran7799
@swathysurendran7799 4 жыл бұрын
Hi Deepa chechi... thank you so much chechiii for this video 😍
@amruthas7895
@amruthas7895 4 жыл бұрын
Thanks chechii
@ayshaypuc4913
@ayshaypuc4913 4 жыл бұрын
Njanum... ipol Marrag gown vary Stich akunnu alhamdulillah
@preethasudheer6871
@preethasudheer6871 4 жыл бұрын
ഞാനും യൂട്യൂബിൽ നോക്കി പഠിച്ചതാണ്. എനിക്കും മോൾക്കും ഞാൻ തന്നെ thaykkarullath
@reshmipnair3649
@reshmipnair3649 4 жыл бұрын
Njanum try cheyth nokatte chechi. Oru confidence kitty vdo kandapo
@reshmicr2009
@reshmicr2009 4 жыл бұрын
Njanum try cheythu nokum vedeo, frock kalake😃
@remcyremo5446
@remcyremo5446 4 жыл бұрын
Frock അടിപൊളി deepa👌👌👌😘😘😘😘nice clr കോമ്പിനേഷൻ
@faizanfaizy8919
@faizanfaizy8919 4 жыл бұрын
chechi njanum utubeil nokeetanu thaich padichad..ipo purathullavarkum thaich kodukunnund😍😍
@deepateresa
@deepateresa 4 жыл бұрын
👌👌👌
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
Chechi, thanks.. Nalla bhangiyulla frock.. 😍
@rajisabu6512
@rajisabu6512 4 жыл бұрын
Hard working lady👏👏👏❤
@minhasworld5142
@minhasworld5142 4 жыл бұрын
Njanum youtobe nokiyan padichath purathum thaich kodukkunud saree blouse try cheithittilla
@faihashahmavlogs9712
@faihashahmavlogs9712 4 жыл бұрын
Njanum KZbin ninnanu thayyal padichath
@hashnahaneefa3775
@hashnahaneefa3775 4 жыл бұрын
Chechii....Very insperative video..😍😍😍😍👍👍👍
@vishwanr1181
@vishwanr1181 4 жыл бұрын
Good, nhhanum KZbin nokki padichatha,, eppol shirt, pant, all items stiching.....idea is very important.....thanks
@deepateresa
@deepateresa 4 жыл бұрын
👍👍👍
@StyleforEver
@StyleforEver 4 жыл бұрын
Nice dearrr adipoli 😁 nice information 👌👌👌😘😘😍
@monishasaravanan555
@monishasaravanan555 4 жыл бұрын
Parayandirikkan vazhya chechikutty othiri kushumbu thonnununde, chummatha ,love u
@deepateresa
@deepateresa 4 жыл бұрын
Ha ha
@fatherjon2800
@fatherjon2800 2 жыл бұрын
Deepa... Word... Of... Apreciation.... Grand...........!
@mansoormansoor6220
@mansoormansoor6220 4 жыл бұрын
Sherikkum madam paranjath pole thanneyan ente karyangalum.aadyamokke ezhuthi eduthittaaan padich thodangiyath pinneedaan vedeo kitti thudangiyath.aadyamaayi molk thaycha udupp avalude pava kk aaan pakamayath.ippo oruvidhamokke thaykkum.sherikkum kshamayum hardworking aaan pradhanam
@elizabethjiji5224
@elizabethjiji5224 4 жыл бұрын
Deeps plz do a video on 4 wheeler driving
@jaivardhan315
@jaivardhan315 4 жыл бұрын
Chechi janome wonderstich ettra manikure use cheyyan Oil orikalum use cheyyandayo
@deepateresa
@deepateresa 4 жыл бұрын
dauily, max 2 hr... yearly maintenance
@naseemaali1116
@naseemaali1116 4 жыл бұрын
nice speech sheryanu njanum hudidarum gownum oke thaikum blouse purathum thaikumarunnu madyanu😑
@shahanaashik7318
@shahanaashik7318 4 жыл бұрын
Athe chechi njan 1 year diploma cheuthirunnu fashion designing but enikku kooduthal onnum work cheythu nokkaan partiyilla karanam appozhaanu pregnant aaythum athukondu kure time onninum time undarnnilla. Padichathellam marannu poyi . Ippol veendu enne stitching ilekkum design ilekkum okke thirichu konduvannathu youtube aanutto chechiye pole nannayi paranjum tharunna orupade youtubers unde avarude okke videos kandaanu ippol njan rllam thiruchu kodunnathu
@nivedyasstudytips5290
@nivedyasstudytips5290 4 жыл бұрын
Hi njan puthiya aalanu. Chechi evide ninnanu fabrics vangunnath ?
@resmisiby7743
@resmisiby7743 4 жыл бұрын
കഴുത്ത്.ചെസറ്റ്.കൈക്കുഴി. എങ്ങനെയാണ് അളവ് എടുക്കുന്നത്. ബോട്ട് നെക്ക് എങ്ങനെ അളവ് എടുക്കുന്നത്. ഏഴ് വയസ്സ്.എട്ട് വയസ്സ്.
@sabeehathaslim8456
@sabeehathaslim8456 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@ziyanziyan728
@ziyanziyan728 4 жыл бұрын
hi chechi njanum youtubinnan stitching padichad. njan ippol purat stitch cheyd kodukkarunt.TNKS KZbin☺☺
@deepateresa
@deepateresa 4 жыл бұрын
Good
@ahanapradheep4797
@ahanapradheep4797 4 жыл бұрын
Super..u r a good motivator
@shemmyvaman
@shemmyvaman 4 жыл бұрын
Haloo... Normal blouse stitching പറഞ്ഞു തരുമോ
@mustafak3794
@mustafak3794 4 жыл бұрын
തയ്യലും എംബ്രോയ്ഡറിയും ഞാൻ യു ട്യൂബ് ൽ നാണ് പഠിച്ചത് സ്വന്തമായി ഇപ്പോൾ ചെയുന്നു
@salihasanamol9109
@salihasanamol9109 4 жыл бұрын
ചേച്ചീ പറയൂനത് ശരി യാണ് ഞാനും യൂട്യൂബ് കണ്ടാണ് പഠിച്ചത്
@vipinkureepuzha
@vipinkureepuzha 4 жыл бұрын
Happy birthday anikutty
@rismirinu5049
@rismirinu5049 4 жыл бұрын
Chechi paranjathu valare sheriyanu
@thulasinkumar7161
@thulasinkumar7161 4 жыл бұрын
Excellent wrk deepa dress nde stitching video onnu ittalo
@princyjohn4972
@princyjohn4972 4 жыл бұрын
Okkum njan 60 vayassula ammayanu U tube nokki round colar kurthi,top,frock okkea thayichoo
@girijavenugopal5212
@girijavenugopal5212 4 жыл бұрын
Njan you tube nokki blouse nighty stiching padichu
@sowmyarajesh676
@sowmyarajesh676 4 жыл бұрын
I am also learning by you tube. Thanks mam for your encouragement words.
@vajishaajith8235
@vajishaajith8235 4 жыл бұрын
Flowers frockil stitch chaithatano? Allangil gum ano usechaithath
@deepateresa
@deepateresa 4 жыл бұрын
Stitched n later glued
@renjithakk3359
@renjithakk3359 4 жыл бұрын
Thanks sister
@stephysijo4335
@stephysijo4335 4 жыл бұрын
You tube noki padikan pattum shirt padichathu emode casuals nokiya
@sheenamrsree5742
@sheenamrsree5742 4 жыл бұрын
Deepechi inspiration athanu nammude swantham chechi
@kadeejakadee508
@kadeejakadee508 4 жыл бұрын
Spr cheachi pinne begner aan padekkubo cloth cut chayyubo rat cloth muricha polea aayi povunn kathriga use chayyunna problem aano
@bismiismail6386
@bismiismail6386 4 жыл бұрын
Me too.......same thing...i think we are not fully opening the scissor blades....
@deepateresa
@deepateresa 4 жыл бұрын
Thudakkathil angane anu... practice cheyyumbol sheriyakum
@kadeejakadee508
@kadeejakadee508 4 жыл бұрын
@@deepateresa ok thanks 😍
@ramsheenanoushad1375
@ramsheenanoushad1375 4 жыл бұрын
Chechi parayunnath sathyam.njanum KZbin nokiya.padichath.youtube noki padichal pinne purath poyi padikenda avashyamilla
@deepateresa
@deepateresa 4 жыл бұрын
Yes
@sajeersajeer1631
@sajeersajeer1631 3 жыл бұрын
Frockinte adiyil over lack cheyyunna mechine atha
@swapnasusanth1265
@swapnasusanth1265 4 жыл бұрын
Thanks🌹🌹
@sarigaaugustine493
@sarigaaugustine493 4 жыл бұрын
സൂപ്പർ ആയിരുന്നു ചേച്ചി ഉടുപ്പ്
@sjn117
@sjn117 4 жыл бұрын
Frock le flowers satin cloth aano Or ribbon
@deepateresa
@deepateresa 4 жыл бұрын
Cloth
@sujababu8172
@sujababu8172 4 жыл бұрын
Very nice
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 99 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 5 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 16 МЛН
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 200 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН