ഈ വീഡിയോ ഒരു ആമുഖം അല്ലെങ്കിൽ ഒരു ഫസ്റ്റ് സ്റ്റെപ് മാത്രം ആണ്. Genuine ആയ 'Skill based' Work from home Jobs നെ പറ്റി കൂടുതൽ വീഡിയോസ് വേണമെങ്കിൽ ദയവായി കമന്റ് ചെയ്യുക. ഒരു വീഡിയോ സീരീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ഏതേലും ideas/ suggestions ഉണ്ടേൽ ദയവായി അറിയിക്കുക. നിലവിൽ അങ്ങനെ എന്തേലും ചെയ്യുന്നവരിൽ നിന്നും suggestions പ്രതീക്ഷിക്കുന്നു. എന്തേലും ആശയം മനസ്സിൽ ഉള്ളവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. #financialindependence #womenempowerment #workfromhome #skillbasedjobs
@leeshvpn71703 жыл бұрын
You are really inspiring
@deepateresa3 жыл бұрын
🙏🙏🙏
@aleenaandrews70073 жыл бұрын
Need videos chechi
@deepateresa3 жыл бұрын
@@aleenaandrews7007 sure👍
@veenakpveenakp74863 жыл бұрын
Videos വേണം
@metanoiadesignz85713 жыл бұрын
സ്വന്തമായി വരുമാനം ഇല്ലാതെ ഇരിക്കുമ്പോൾ പലപ്പോളും നമ്മൾ നമ്മുടെ ആവിശ്യങ്ങൾ മാറ്റിവെക്കാൻ നിർബന്ധിതരാകുന്നു,ജോലി എത്ര ചെറുതും ആയിക്കൊള്ളട്ടെ അതിൽ നിന്ന് കിട്ടുന്ന വരുമാനം തരുന്ന ഒരു ബഹുമാനവും സുരക്ഷിതത്വവും വളരെ വലുതാണ്...ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@deepateresa3 жыл бұрын
Athey😍😍😍
@mehroossameer34403 жыл бұрын
സത്യം 👍
@parvathysreesunil40033 жыл бұрын
👍
@Complex55563 жыл бұрын
ഒരു പാട് വർഷങ്ങൾ നഷ്ടപ്പെടുത്തിയ എനിക്ക് ഈ vedio ഒത്തിരി ആശ്വാസമായി..
@bijinaksivan35192 жыл бұрын
Njanum ente varshangal 😔😔 11years
@husna3816 Жыл бұрын
Tution aan ente income way. But earnings onnumilla, ellam kutyalk toysum stationaryum dressum, pinne crokeries for me okke vangi theerkum😄
@deepateresa Жыл бұрын
Its okay... Nammalundakkiyathu... Nammukku vendi chilavakkunnu... Santhosham athanu pradhanam
@balachandrangangadharan20833 жыл бұрын
ഇത് ഇതുപോലെ ഒന്നുപറഞ്ഞ് കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു. അത് ഇപ്പൊൾ കിട്ടി എന്ന് തോന്നുന്നു.first step പറഞ്ഞത് correct ആണ്. അവിടെ വിജയിച്ചാൽ പിന്നീട് നമുക്ക് കോൺഫിഡൻസ് കിട്ടും നമുക്കും നല്ലരീതിയിൽ ക്യാഷ് handle ചെയ്യാൻ അറിയാം എന്നുമ്പോദ്യപ്പെടുതി കൊടുക്കുകയാണ് ആദ്യം വേണ്ടത്.അതാണ് വലിയകടമ്പ.ഈ പറഞ്ഞത് പോലെ എനിക്കും ചെറിയ കുട്ടിയുണ്ട്. Correct timeminayi കാത്തിരിക്കാം.
@deepateresa3 жыл бұрын
♥️
@sujathaajith6323 жыл бұрын
Thanku Deepa ഞാൻ ഏറെ നാളായി കാണാനാഗ്രഹിച്ച വീഡിയോ
@husna3816 Жыл бұрын
Chodichal kitalilla,,so earining myself☺️✌️
@deepateresa Жыл бұрын
🙏🙏
@QuickLDC Жыл бұрын
ചേച്ചി ഒത്തിരി ഒത്തിരി നന്ദി ചേച്ചി ❤❤❤❤❤
@deepateresa Жыл бұрын
Happy❤️
@ebeenawilson43173 жыл бұрын
Aadhyaaitta njan video kandathu,valare ishttamayi, subscribe cheyyunnu.ee video il paranja kaaryangal muzhuvanum njan ente Life il apply cheyyan theerumanichu.iniyum nalla videos pratheekshikkunnu, thankyou.
@deepateresa3 жыл бұрын
Welcome n all the best♥️
@amalkrishnan55243 жыл бұрын
കുറച്ചു സമയം സ്ത്രീകൾ ഭക്തിക്ക് കൂടി മാറ്റിവെക്കണം. ഈ കലികാലത്തു ദൈവചിന്ത 🙏കൂടി ഉണ്ടെങ്കിൽ സ്ത്രീകൾ കൂടുതൽ കരുത്തുള്ളവരായിരിക്കും. സ്ത്രീകൾക്ക് വേണ്ടിയുള്ള മാഡത്തിന്റെ ഈ വീഡിയോ ക്ക് എന്റെ ഒരു ബിഗ് ലൈക്👍👍👍🙏🙏🙏🙏👩👦👦💪
എന്റെ മോനു അഞ്ചര വയസ് ആയി. അവൻ ഉണ്ടായ മാസം മുതൽ ഞാൻ 500 രൂപ വെച്ച് save ചെയുന്നുണ്ട്. എത്ര കഷ്ടപ്പാടാണേലും ഞൻ ആ 500 എടുക്കും.രണ്ടാമത് മോൻ ഉണ്ടായപ്പോൾ വീണ്ടും 500 എടുക്കും.. ആദ്യം ഒന്നും ഭർത്താവിനോട് പറഞ്ഞിരുന്നില്ല.ചിട്ടി ചേരുന്നതോ fd ഒന്നും നമ്മുക്ക് പറ്റില്ല so പലിശ രഹിത അക്കൗണ്ട് തുടങ്ങി..ആദ്യം ഭർത്താവിനോട് പറഞ്ഞിരുന്നില്ല. രഹസ്യമായി ചെയ്തതാണ്. But അദ്ദേഹം കണ്ടു പിടിച്ചു. തുച്ഛമായ വരുമാനത്തിൽ നിന്നും എന്റെ saving മനോഭാവം കണ്ടിട്ടായിരിക്കും 😄 അദ്ദേഹം അത് double ആക്കി save ചെയ്യാൻ സഹായിക്കുന്നു.ഈ മാസം വരെ ഒരു വിധം കടന്നു പോയി. നാളെ എന്താവുമെന്ന് അറിയില്ല. ഇൻ ഷാ അല്ലാഹ്..
@deepateresa3 жыл бұрын
👍👍👍
@safoorasafu94703 жыл бұрын
പലിശ രെഹിത അകൗണ്ട് എവിടെ യാണ് തുടങ്ങിയത്
@SR-zy2by3 жыл бұрын
@@safoorasafu9470 ഫെഡറൽ
@bijualayil25553 жыл бұрын
Deepa online business engane cheyyam viedo cheyyamo
@AnimatorAnju3 жыл бұрын
Swatham chechy paraunna oru feel❤️❤️
@deepateresa3 жыл бұрын
Happy🙏
@aryabalachandran8136 Жыл бұрын
Very useful video chechi thanku
@syamanandan87393 жыл бұрын
Hi Deepa. Excellent talk dear. Me and my husband together heard your talk.He supported all your suggestions and said that you are a motivation for all women.
@deepateresa3 жыл бұрын
Soo much happy to know that 🙏🙏🙏🙏
@daadima5663 жыл бұрын
Keep it up . May God bless you more and more 😇😇
@sherinshahla77973 жыл бұрын
Chechi paranjath shariyaann thallarthaan orupaad per undakkum .but cashinu oru budhimutt varumpol avararum undavila
@deepateresa3 жыл бұрын
Yes 👍
@withyourhandsstitchandcraft3 жыл бұрын
Very good video Deepa👌👌👌... വീട്ടുചിലവ് സ്വയം ചെയ്യുന്നത് ഒരു നല്ല method ആണ്.. ചിലവ് control ചെയ്യാൻ പഠിക്കും.. ഒപ്പം നമുക്ക് ഒരു കൊച്ചു savings ഉം ആകും.. എനിക്ക് അനുഭവം ആണ്.. ഈ കാര്യത്തിൽ എന്റെ mother in law ആണ് എന്റെ ഗുരു😍😍😍
@deepateresa3 жыл бұрын
Great dear♥️... Happy for you 😍
@Salabhaskitchen3 жыл бұрын
Good mother in law ക്ക് ഒരു salute
@Salabhaskitchen3 жыл бұрын
Thanks 😍😍😍😍
@withyourhandsstitchandcraft3 жыл бұрын
@@Salabhaskitchen ❤️❤️❤️
@anjaliarun43413 жыл бұрын
ഇത് ഒരുപാട് പേർക്ക് ഉപകാരപ്രദമാകും ദീപാ🙏👍💝💝
@deepateresa3 жыл бұрын
Thank u🙏
@SuryaSurendran373 жыл бұрын
Kurach thirakilayrnu. 5 videos orumich kandu. Ipo idhoru addictionaytund. Chechide ela videosum valare usefulayadhkond samayam kalanjuenna feelingila. Epozhum pudhiya arivu nedan patunund. Motivatingumannu. Adutha videoki vendi katta waiting❤
@deepateresa3 жыл бұрын
Thank u dear♥️ othiri santhosham 🙏
@binithomas85943 жыл бұрын
ഞാൻ ഡൽഹിയിൽ ആയിരുന്നു.ഇതുപോലെ തയിച്ചും,ട്യൂഷൻ എടുത്തും കിട്ടിയ രൂപ കൊണ്ടു ഞാൻ ചിട്ടിക്ക് ചേർന്നു... എൻ്റെ ഒരു ഫ്രണ്ട് ചേർന്നിടത് തന്നെ..ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത് തന്നെ ആയിരുന്നു അവരും,താമച്ചിരുന്നത്.ഞാൻ stich cheythum,ചിലവിനു തരുന്നതിൻ്റെ മിച്ചം വെച്ചും ചിട്ടിക്കു കൊടുത്തിരുന്നത്...28500 രൂപ അടച്ചപ്പോൾ അവർ ചിട്ടി നിർത്തി...ഞാൻ അത് അറിഞ്ഞില്ല,എല്ലാമാസവും രൂപ കൊടുത്തു...ഒരു ദിവസം അതിലെ പോയപ്പോൾ ആൾകാർ കൂടി നിൽക്കുന്നു..ചോദിച്ചപ്പോൾ ചിട്ടിക്കാരി രൂപ കൊടുകാനുള്ളവർ... എൻ്റെ മക്കൾ ,ഭർത്താവ് ഒക്കെ അറിഞ്ഞു..എന്നെ കുറെ വഴക്കു പറഞ്ഞു(ആരെയും അറിയിക്കാതെ അവസാനം പിടിച്ചു എന്തേലും വാങ്ങി surprise ചെയ്യാൻ ആയിരുന്നു പ്ലാൻ)പല പ്രാവശ്യം ചെന്ന് ചോദിച്ചു...അവരുടെ ആൺമക്കളെ വിട്ടു ദേക്ഷ്യ പെടീ ചു...പിന്നെ ചെന്നപ്പോൾ വല്യ ഒരു dog ne മുൻവശത്ത് കെട്ടി ഇട്ടു...വഴിയിൽ കാണുമ്പോഴൊക്കെ ചോദിച്ചു,appol അവർ അവരുടെ വിഷമങ്ങളും,സങ്കടങ്ങളും ഒക്കെ പറഞ്ഞു എന്നെ വിഷമിപ്പിക്കും..അവസാനം ഞാനത് ഉപേക്ഷിച്ചു.അവർ അവരുടെ സ്വന്തം വീട്ടിൽ(ഞങൾ rentinum)ഇപ്പോഴും സുഖമായി താമസിക്കുന്നു...ഞങൾ തീർത്തും നാട്ടിലേക്കും പോന്നു...ഞാൻ സ്വരു കൂട്ടിയത്തെല്ലാം വെള്ളത്തിൽ ആയി..ഇപ്പോഴും എൻ്റെ മകൾ അത് പറയും,പോയി വാങ്ങൂ എന്ന്,ഞാൻ പറഞ്ഞു അവർ എടുക്കട്ടെ....ദൈവം തരും എന്ന്...ഇനി ഇങ്ങിനുള്ള ഒരു പരിപാടിക്കും ചേരാൻ പേടിയാണ്..എല്ലാരും എന്നെപോലെ,അല്ലേൽ നിങ്ങളെ പോലെ അല്ലല്ലോ
@deepateresa3 жыл бұрын
Chitty അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം ചേരുക... 🙏 ഞാൻ ksfe, ഗോകുലം ഇവിടങ്ങളിൽ ആണ് ചേർന്നിട്ടുള്ളത്. Ksfe നെ ക്കാൾ ഡോക്യുമെന്റ് ചാർജ്സ് കുറവ് ഗോകുലം ആണെന്ന് തോന്നിയിട്ടുണ്ട്... പിന്നെ പ്രൈവറ്റ് ആളുകൾ നടുത്തുന്നതിനു എന്ത് സെക്യൂരിറ്റി ആണുള്ളത്....? അതുപോലെ ഒരിടത്തു പോയി ചേർന്ന് അബദ്ധം പറ്റിയത് കൊണ്ട് എല്ലായിടത്തും പറ്റിക്കപ്പെടും എന്ന് കരുതരുത്... ഏതാണ് നല്ലത് എന്ന് മനസിലാക്കി വേണം നിക്ഷേപിക്കാൻ 🙏
@binithomas85943 жыл бұрын
E ksfe,gokula the കുറിച്ചൊക്കെ ഇപ്പൊൾ പലതും കേൾക്കുന്നുണ്ട്...ഇങ്ങിനെ അറി യു,പേര് കേട്ട സ്ഥാപനങ്ങൾ എത്ര പൊട്ടി...തിരുവല്ല യില്...അങ്ങിനെ എത്ര...പരിചയം ഉണ്ടയിട്ടാണോ അവിടൊക്കെ പോയി ചേരുന്നത്...വിശ്വാസം....അതുപോലെ അവരെയും വിശ്വസിച്ചു...
@deepateresa3 жыл бұрын
@@binithomas8594 ഞാനീ പറഞ്ഞതൊക്കെ registered ചിട്ടി കമ്പനികൾ ആണ്. Ksfe, ഗവണ്മെന്റ് സ്ഥാപനം ആണ്. ഇവരൊക്കെ Chit Funds Act 1982 പ്രകാരം രജിസ്റ്റർ ചെയ്തവയാണ്. പൊട്ടി എന്ന് പറഞ്ഞവയെല്ലാം unregistered ആണ്. അവിടെ ഡോക്യൂമെന്റഷനും കാര്യങ്ങളും ഒന്നും ഇല്ലാത്തതു കൊണ്ട്, പറ്റിക്കപെട്ടാൽ പരാതി പെടാൻ പോലും രേഖകൾ ഉണ്ടാവില്ല.
@renukagiridharan91323 жыл бұрын
Very motivative video...thank u so much Deepa
@anusree68713 жыл бұрын
Correct. Very useful advice
@deepateresa3 жыл бұрын
🙏🙏
@aswathikrishna69663 жыл бұрын
Deepa chechi... I respect you. Etra sincere aayit viewers ne vandi chechi videos cheyyunnadh.. Homemakers ne valare helpful aanu ee aduth cheydha contents ellam..
@deepateresa3 жыл бұрын
More videos coming... Happy that u found it useful😊
@geethasunil22323 жыл бұрын
Deepa you are realy very positive wibe. All your vedeos are useful. My daughter is also watch. ❤️❤️
@deepateresa3 жыл бұрын
Happy♥️
@praseeda70703 жыл бұрын
Chechi..highly inspirational video..👍👍
@deepateresa3 жыл бұрын
Thanks a lot :)
@ChillyFlakesbyIndu3 жыл бұрын
Last kurachu videos ayi njan epo oru regular viewer ane .👍🏻👍🏻Many things to learn from you
@deepateresa3 жыл бұрын
Hey Indu, njan ningalde organization n housekeeping videosinte oru addict ayirunnu, oru samayathu... Happy for your comment ♥️🙏🙏
@ChillyFlakesbyIndu3 жыл бұрын
@@deepateresa ❤️
@sophiesnest31693 жыл бұрын
Very very useful &inspiring vedio Deepa kkutteeee👍👍❤❤
@deepateresa3 жыл бұрын
♥️
@geethakoottala85483 жыл бұрын
Deepa somany skillare in myself but Not implemented tillin mylife Now I'm free but not anyways toopen Writing, painting,stiching,drwing craft making etc whichone istarting Please help me Deepa
@deepateresa3 жыл бұрын
U have to decide on that... 🙏
@danyashajan55723 жыл бұрын
സോഷ്യൽ മീഡിയ ഉപയോഗിച്ച് എങ്ങനെ pramot ചെയ്യാ എന്ന വീഡിയോയുടെ link ഇടോ പ്ലീസ്
@aleenathomas57983 жыл бұрын
Your videos are amazing , thank you for all the effort!🥰
@deepateresa3 жыл бұрын
Happy 😍🥰
@lekhaviswanathan38373 жыл бұрын
@@deepateresa yas 👍👍
@amalarony84413 жыл бұрын
Inspirational video .thank you so much
@chikkuchikku55982 жыл бұрын
Very helpful message
@ansiafsalansiafsal87453 жыл бұрын
Thank you chechi. Good msggg
@deepateresa3 жыл бұрын
🙏🙏🙏
@gopikagt86373 жыл бұрын
Highly inspiring deepa
@deepateresa3 жыл бұрын
Thank u♥️
@aswathyjanaki1093 жыл бұрын
Very good deepa
@swathidas6263 жыл бұрын
Worth watching chechi 🙂
@deepateresa3 жыл бұрын
🙏🙏
@adhildeepajophy71953 жыл бұрын
Thank you deepa 🌹
@deepateresa3 жыл бұрын
Thank u🙏
@indiraravikumar94603 жыл бұрын
Palarkum upakarapedunnathanu thanku deepa
@deepateresa3 жыл бұрын
Soo happy🙏
@sheen44203 жыл бұрын
Good message for mothers.. Thank you
@deepateresa3 жыл бұрын
🙏🙏🙏 Thank u
@nash44932 жыл бұрын
Really inspiring vedio
@bencyshinoop3 жыл бұрын
Good content ennu eduthu parayenda karyom illalo chechi... Keep going!!!!
@deepateresa3 жыл бұрын
🥰♥️
@beenaudayakumar18653 жыл бұрын
Very usefull video deepa well done😍😍😍😍
@deepateresa3 жыл бұрын
🙏🙏
@anusajeev46793 жыл бұрын
Thank you chechi
@padmakumari29413 жыл бұрын
V correct dear
@sunithasadique853 жыл бұрын
Kelkumbol santhoshsm thonunnu
@sreejavinod75913 жыл бұрын
Yes njan cake undakkan padichu.but engane ethu mattullavarilekku ethichu oru 10 roopa undakkam ennanu eni ariyendathu.onnu paranju tharumo pls..
ഒരു you tube ചാനൽ എങ്ങിനെ തുടങ്ങാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ??? Plz
@deepateresa3 жыл бұрын
Sep 01 oru course start cheyyunundu - Community tab nokkiyal announcement kanam. Thalparyam undel join cheyyuka
@inffafashionacademybyfathi43333 жыл бұрын
Very useful video Deepa ... Well done 😍😍😍👍🏻
@deepateresa3 жыл бұрын
Thank u🙏
@zeusgaming43353 жыл бұрын
Very good matters anu mm,pakshe nammale misunderstand cheythu nammale drohikkunnavarodu engane chodhikkum
@deepateresa3 жыл бұрын
Hmm
@jevithapv34053 жыл бұрын
Checheee love you njan eejoli okke nokkuaarnnu
@deepateresa3 жыл бұрын
🥰🥰
@jevithapv34053 жыл бұрын
Enikku dish wash and liqued dittergent undaakanam ennundu njan orupaadu vedios kandu online oru course attandu chaithu .onnum nadannillaa
@abhijithkrishna76963 жыл бұрын
കിട്ടില്ല.... വാക്കുകൾ കേട്ടപ്പോ എനിക്കെന്തെ കരച്ചിൽ വന്നു
@deepateresa3 жыл бұрын
Hmm
@geethag54443 жыл бұрын
Thanks Deepa
@deepateresa3 жыл бұрын
🙏🙏🙏♥️
@nayandevkesu32713 жыл бұрын
Vedio venam thank you
@deepateresa3 жыл бұрын
Already started the series
@sajaykumar13453 жыл бұрын
Verygood msg deepa
@deepateresa3 жыл бұрын
🙏♥️
@creativfashionembroidery3 жыл бұрын
Useful content for homemakers👍
@deepateresa3 жыл бұрын
Happy♥️
@wayofminebyshifna72643 жыл бұрын
കേട്ട് കഴിയുമ്പോൾ ഒരു motivation und definitely . Fd ഒന്നും ഉടനെ സാധാരണക്കാർക്ക് കഴിയില്ല.കാരണം husbundin മാറ്റി വെക്കാനുള്ള amount മിക്കപ്പോഴും ഉണ്ടാവില്ല.but hard work ചെയ്താൽ pocket money എങ്കിലും ഉണ്ടാക്കാം
@deepateresa3 жыл бұрын
Yep💪💪
@dubaidays48993 жыл бұрын
Njan oru resturant thudangi .chuttilum ulla resturantkkar ellavarum onnichu ninu athu pootichu athanu nammude nadu .arum nannavunathu arkkum estamilla.deepa paranjapole nammude handil Paise varumbole oru santhosham thannaya entha cheya nattukkar samathikkanda .ellampootiketti veetil konduvannu vechu .eppolum athum oru vishamam anu
Yes, definition of success varies from person to person. A useful video for many homemakers 👍
@deepateresa3 жыл бұрын
Yes ♥️
@deepanair85343 жыл бұрын
Wish someone told these things 20-25 years before....those years of my life got wasted.....but now at 45.want to earn money for myself...is it possible don't know.
@deepateresa3 жыл бұрын
I lost my job at 33. Started working on new field n now nearing 40...still exploring.. Learning.... N looking forward . so yes you also can try💪💪💪
@rohinikarthika98773 жыл бұрын
swanthamayi oru varumanam undakkanulla oru vazhi parayamo?
@deepateresa3 жыл бұрын
യെസ് അടുത്തടുത്ത വീഡിയോകൾ അതിനെ പറ്റി ആയിരിക്കും
@rinisam21903 жыл бұрын
Nic video deepa chechiiii
@deepateresa3 жыл бұрын
Thank u🙏
@Progamer-os1vi3 жыл бұрын
Very important vedio
@deepateresa3 жыл бұрын
Thank u🙏
@devikabiju57193 жыл бұрын
Veettile enth emergency undayalum aadhyam ee savingsilnnu edukkan parayum. Ella ishtangalum vendannu vechu save cheyyum.
@deepateresa3 жыл бұрын
Hmm oohikkam
@SR-zy2by3 жыл бұрын
ആ ഒരു savings ഇല്ലെന്നു കരുതി ജീവിക്കണം.. ഞാൻ എടുക്കില്ല.. പിന്നെ urgent hospital case വല്ലതും വന്നാൽ പണി പാളും..
@ihsannvlog97023 жыл бұрын
Thanks
@sunanda.k80703 жыл бұрын
ചേച്ചി എന്താണ് ജോലി എന്ന് പറയാമോ.'' എനിക്ക് വീട്ടിലിരുന്നു Job ചെയ്യാൻ താൽപര്യം ഉണ്ട് .
@sreyasojan20063 жыл бұрын
When will u upload new videos in have fun with Anns.pls reply
@deepateresa3 жыл бұрын
Im not dealing with that channel...Anna deals with that. I'm not sure abt the next video
@sajithas.warrier88623 жыл бұрын
Good topic
@deepateresa3 жыл бұрын
😍♥️
@botanicalmom1943 жыл бұрын
👍👍👍👍ഒരു സ്കിലും ഇല്ലാത്ത ഞാൻ 43വയസ്സായി ഇപ്പോൾ ആണ് ബിസിനസ് ചെയ്യുന്നത് RCM ബിസിനസ്
@deepateresa3 жыл бұрын
👍
@dhanyababu47503 жыл бұрын
RCM. Athenthu buisnessa
@stegishiju90763 жыл бұрын
Athentha
@anirudha3704 Жыл бұрын
Athentha
@sreedevisworld1483 жыл бұрын
Useful video
@deepateresa3 жыл бұрын
🙏🙏🙏
@mariancreations81113 жыл бұрын
Correct .new subscriber anu
@deepateresa3 жыл бұрын
Welcome 🙏🙏🙏
@sgstylishlook29663 жыл бұрын
Hai chechi,helpfull video
@deepateresa3 жыл бұрын
🙏🙏🙏thanku
@arifpm66853 жыл бұрын
Kollam iniyum venum
@deepateresa3 жыл бұрын
Sure
@mom4kidschannel1812 жыл бұрын
Good
@annsaramathew36983 жыл бұрын
Excellent video, thank you so much Deepa 🥰
@deepateresa3 жыл бұрын
🙏🙏🙏
@johnysebastian86043 жыл бұрын
Mind touching
@deepateresa3 жыл бұрын
😍
@lathikacs78523 жыл бұрын
Ithuvareykkum post cheytathil vach ettavum ishtaya video👌👌