നിർത്താതെ നിസ്കരിച്ചു നേടി😳🤣SSLC Result | പൊട്ടിക്കരഞ്ഞു ഉമ്മി🥲❤️‍🔥

  Рет қаралды 9,816,307

librazhar vlogs

librazhar vlogs

Күн бұрын

#shorts #short #shortsvideo #shortsfeed #librazhar #librazhar #chattambees #shortsfeed

Пікірлер: 3 100
@ponnuminnu1628
@ponnuminnu1628 Жыл бұрын
പത്തു വർഷങ്ങൾക്കു ശേഷം ആലോചിക്കുമ്പോൾ ഇതെല്ലാം ഒന്നുമായിരുന്നില്ല എന്നു മനസ്സിലാവും ... അനുഭവം ഗുരു
@LooocA
@LooocA Жыл бұрын
പത്തോ, ഇവിടെ 2 വർഷം കഴിഞ്ഞപ്പോഴേക്കും മനസ്സിലായി 😂
@aswinpnair007
@aswinpnair007 Жыл бұрын
10 varsham venda verum 2 yr pinne athu kazhiumbo +2 onumm ayirunilla enn manasilakum🙂
@azx3485
@azx3485 Жыл бұрын
Grate😂
@ponnuminnu1628
@ponnuminnu1628 Жыл бұрын
@@LooocA 😅
@kingeldho9775
@kingeldho9775 Жыл бұрын
1 kollam kazhinjappathenum manasilayi🙂
@RuwaidhaSafeer
@RuwaidhaSafeer Жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞെങ്കിലും ഈ സർട്ടിഫിക്കറ്റ് പാസ്പോർട്ട് എടുക്കാൻ മാത്രേ ഉപയോഗിച്ചുള്ളൂ എന്നതാണ് സത്യം ‌
@najeelas66
@najeelas66 Жыл бұрын
പക്ഷേ ഇതൊന്നും ഇല്ലെങ്കിൽ പ്രധാനമന്ത്രി ആകാം 🤒
@anjusaji3171
@anjusaji3171 Жыл бұрын
Sathyam 😂
@jasnarasheed7975
@jasnarasheed7975 Жыл бұрын
@@najeelas66 😂
@lovelygeorge1950
@lovelygeorge1950 Жыл бұрын
​@@najeelas66 😂😂😂
@ryhan9270
@ryhan9270 Жыл бұрын
Sathyam 😀
@baijujoseph1056
@baijujoseph1056 10 ай бұрын
വിശ്വാസം, പരിശ്രമം, പ്രാർത്ഥന =💯% വിജയം 👍
@AB-vb9zb
@AB-vb9zb Жыл бұрын
10 ആണ് ജീവത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറഞ്ഞു പേടിപ്പിച്ച ടീച്ചർമാരും വീട്ടുകാരും നാട്ടുകാരും..10 ജയിച്ചു കഴിഞ്ഞപ്പോൾ പ്ലസ്ടുവാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറഞ്ഞു വീണ്ടും പേടിപ്പിച്ചു അതുകഴിഞ്ഞപ്പോൾ ഡിഗ്രിയാണ് എന്ന്... എന്തുവാടെ 😂🤣🤣 💥
@hanusreevm
@hanusreevm Жыл бұрын
Epo deg certificate um കൊണ്ട് ചൊറിയും കുത്തിയിരിക്കുന്നു 😂അതും കൂടി പറയ് 🙈
@AB-vb9zb
@AB-vb9zb Жыл бұрын
@@hanusreevm 😂🤣സ്വന്തം ബിസിനസ് തന്നെ ശരണം 💥 പഠിച്ചനാൾ മുതൽ വല്ല പണിക്കും പോയിരുന്നെ ഇന്ന് ഞാൻ ഇപ്പോൾ ആംബാനിയെക്കാൾ...കോടിശ്വരൻ ആയേനെ 😂🤣🤣
@shafnashafna4671
@shafnashafna4671 Жыл бұрын
🤣🤣😂🫂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
@@AB-vb9zb 😅
@Happy-xf6vw
@Happy-xf6vw Жыл бұрын
Degree ആണെന്ന് മണ്ടൻ മാരെ പറയൂ പ്ലസ് two ആണ് വഴിത്തിരിവ്.
@lossdrems8486
@lossdrems8486 Жыл бұрын
ഇബാദത്തിൽ ഉള്ള ആ വിശ്വാസം അതാണ് എന്നെ ആകർഷിച്ചത് . ഇനിയും നന്മകൾ ചൊരിയട്ടെ പടച്ചവൻ 🎉🎉🎉🎉🎉🎉❤❤❤❤
@asiyanoushad7848
@asiyanoushad7848 Жыл бұрын
Ameen ameen ameen ameen ya rebbil alameen 🤲🏻
@sumiyap.m3928
@sumiyap.m3928 Жыл бұрын
Aameen
@sophy4104
@sophy4104 Жыл бұрын
​@@asiyanoushad7848 nammante pattikal vannalo korakkaan poyi chaavada naarilale
@mr.nugget.027
@mr.nugget.027 Жыл бұрын
🙏🏻🙏🏻🤲❤🙏🏻
@jus-in-bts
@jus-in-bts Жыл бұрын
തേങ്ങാക്കൊല... ഇബാദ തിന്റെ അടുത്ത വേർഷൻ ആയിരിക്കും തലയിൽ തട്ടം ഇടാതെ വിഡിയോ എടുത്തത്..
@rkmullas
@rkmullas Жыл бұрын
മോളെ പഠിപ്പ് മാത്രല്ല കൂടെ ഇബാദത്തുകൾ കൂടെ കൊണ്ടുപോകുന്ന മോൾക്ക് എല്ലാ പ്രാര്‍ത്ഥനകളും. ماشاء الله ❤
@AnnammaGeorge-vi6gu
@AnnammaGeorge-vi6gu 10 ай бұрын
😂😂😂😂😂
@AnnammaGeorge-vi6gu
@AnnammaGeorge-vi6gu 10 ай бұрын
❤❤❤❤
@Gaming_with_666
@Gaming_with_666 9 ай бұрын
😂😂
@Slyxx_100
@Slyxx_100 9 ай бұрын
​@@AnnammaGeorge-vi6guAyn chirikkan entha ippa paranne?
@royalqueen9022
@royalqueen9022 9 ай бұрын
Ningal enthoynna cherikunne naallla karayam Elle paranje
@dr.fayisapp3671
@dr.fayisapp3671 Жыл бұрын
പലരും പറയും ഇതൊന്നും വല്യ കാര്യമല്ല എന്നൊക്കെ. ഒരു ഒഴുക്കിൽ Full A+ കിട്ടി പ്പോയവർക്കൊഴികെ ഈ നേട്ടം ഒരു അഭിമാനം തന്നെ ആണ്. അത് അനുഭവിച്ചവർക്കറിയാം. 12 വർഷങ്ങൾക്കു മുമ്പ് കിട്ടിയ എന്റെ SSLC Certificate ൽ Full A+ കാണുമ്പോൾ , ആ Certificate എന്തേലും ആവശ്യങ്ങൾക്ക് Submit ചെയ്യുമ്പോൾ എനിക്കിന്നും മനസ്സ് നിറയാറുണ്ട്. + 2 കഴിഞ്ഞ സമയത്ത് ഒരു ഓഫീസറുടെ മുമ്പിൽ 10th, +2 Certificates വെച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ എന്നോട് സംസാരിച്ചത് ഇന്നും എന്റെ ഉമ്മ അഭിമാനത്തോടെ പറയാറുണ്ട്. അതിനു ശേഷവും ഒരു പാട് പഠിച്ചു Certificate ഉം ജോലിയും വാങ്ങിയിട്ടും ഇന്നും ആ പഴയ 10th certificate ന്റെ അത്ര മാധുര്യം തോന്നിയിട്ടില്ല. പഠിക്കാത്തവർ പലതും പറയും , പഠിച്ചിട്ടും അത് ഉപയോഗപ്പെടുത്താൻ അറിയാത്തവർ അതിൽ കൂടുതലും പറയും. അത് കേട്ട് ഉഴപ്പാൻ ആരും നിക്കണ്ട . പഠിക്കേണ്ട സമയത്ത് വൃത്തിക്ക് പഠിച്ച് എത്തേണ്ടിടത്ത് എത്തിയാൽ നമുക്കും നമ്മുടെ കുടുംബത്തിനും കൊള്ളാം. Anyway , Congrats I feel your achievement🎉
@afsana4236
@afsana4236 Жыл бұрын
sathyam....onn print edkkaan kodukkummo vare entho oru satisfaction aaan....pinne veettil aarenkilum vannal nammude trophy okke nokkummo oru rasam aan🤗😂
@sangeetha.s14
@sangeetha.s14 Жыл бұрын
12 വർഷം മുന്നത്തെ കാര്യം അല്ലെ പറഞ്ഞത് ഇപ്പോഴത്തെ സർട്ടിഫിക്കറ്റ് വിലയില്ല. തല്ലുവാണോന്നു അറിയില്ലല്ലോ 😂🤣
@zropper4397
@zropper4397 Жыл бұрын
verified padu 😶
@abadsoofi
@abadsoofi Жыл бұрын
Well said ❤️
@lifeart51
@lifeart51 Жыл бұрын
Padichu,nalla markku undayirunnu,but endhu cheyyam kidney failure ayi ippol dialysis cheyunnu,endhu cheyyana
@aseeb9702
@aseeb9702 Жыл бұрын
ഫുൾ A+ കിട്ടാത്തവർക്കു ഇതൊക്കെ എന്ത് വല്യ സംഭവമല്ല എന്നൊക്കെ പറയും എങ്കിലും ഫുൾ A+ കിട്ടുന്നത് ഒരു പവർ തന്നെ 🔥🔥
@dilkushm8008
@dilkushm8008 7 ай бұрын
Ithonnum oru sambhavavum alla ennathan sathyam...😂
@agn7778
@agn7778 7 ай бұрын
Full A+ kittiya anubhavathil parayunnu Korach cash allathe vere onnullah😅
@Homosapian112__
@Homosapian112__ 7 ай бұрын
10thello enth..😂
@ABCDABCD-uk3ft
@ABCDABCD-uk3ft 7 ай бұрын
Myrane
@gourivi505
@gourivi505 6 ай бұрын
Ath kittiya aal yenna nillak parayuva oru karyavum illa😂
@Lunaticbeing
@Lunaticbeing Жыл бұрын
സത്യം പറഞ്ഞാൽ ഈ A+ ഒക്കെ കൊണ്ട് ജീവിതം എല്ലാം ആയി എന്ന് പറയാൻ പറ്റില്ല എങ്കിലും കണ്ടപ്പോൾ സന്തോഷമായി, അനുഭവിച്ചിട്ടില്ല എങ്കിലും 🥲"താൻ പാതി ദൈവം പാതി" ❤❤❤
@DevnaP-fr8vc
@DevnaP-fr8vc 11 ай бұрын
😀
@Beyonabertila
@Beyonabertila 8 ай бұрын
Mass dialogue 🔥🔥🔥
@sinuiiiii9796
@sinuiiiii9796 7 ай бұрын
2024 SSLC eazhuthanpovunnavar like adi🎉🎉😊
@sudeermu2804
@sudeermu2804 7 ай бұрын
Hi
@Idonknow505
@Idonknow505 7 ай бұрын
Wtf kid
@SajeenaV.k
@SajeenaV.k 7 ай бұрын
😊😊
@sinuiiiii9796
@sinuiiiii9796 7 ай бұрын
guys ngane ind ith vere kazhinja exam
@SajeenaV.k
@SajeenaV.k 7 ай бұрын
@@sinuiiiii9796 Malayalam 1 full eyudan time kittiyilla, maths tough an, ninakko egane und
@fathimanidhaa
@fathimanidhaa Жыл бұрын
ഇത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് +1ൽ എത്തിയപ്പോൾ മനസ്സിലായി...😂
@ramlashanu9075
@ramlashanu9075 Жыл бұрын
athe
@aaliyamoideen6701
@aaliyamoideen6701 Жыл бұрын
+1 kondoru kaaryam illan degree ethyappo manasilayi !
@thoufeeram.k4263
@thoufeeram.k4263 Жыл бұрын
​@@aaliyamoideen6701sad truth😢
@shortssave6
@shortssave6 Жыл бұрын
​@@aaliyamoideen6701 degree kondum oru kaaryom illannu ath kazhiyumbo mansilaavum 😂
@unknowperson7880
@unknowperson7880 Жыл бұрын
​@@shortssave6 Ath kazhinj onm karyam illannee vendum 4 am class ethya kollarunn
@hairuvp149
@hairuvp149 4 ай бұрын
Ithan nammal niskarichal ulla power Athayath musliminde power Masha allah ♥️♥️🥰
@aswanthek5192
@aswanthek5192 11 ай бұрын
Ippol 10th padikkunna le njan😢😢pediyakunnu😌😂 Oh my god! 1k🥹❣️
@sannidhiajith3428
@sannidhiajith3428 8 ай бұрын
bruhhh fr☠️😂
@unknownvazha08
@unknownvazha08 8 ай бұрын
Yhh..I am alsoo bruhh😹😩
@ayshas6278
@ayshas6278 8 ай бұрын
Me tooo
@Iam.naveen
@Iam.naveen 8 ай бұрын
Me also😂🥲kopp
@user-rs1bf2wu5u
@user-rs1bf2wu5u 8 ай бұрын
🥲
@Aman_1_8
@Aman_1_8 7 ай бұрын
Nale sslc exam ezhuthan pokuna le njan🥴.....
@THOR-nm1nz
@THOR-nm1nz 6 ай бұрын
Nale hindi😅
@veerant9513
@veerant9513 Жыл бұрын
സത്യം പറഞ്ഞാൽ ഈകുട്ടിയെ കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. ആരുടെമുന്നിലും തോൽക്കാദേ അല്ലാഹുവിന്റെ മുൻപിൽ മാത്രം തലകുനിക്കുന്ന ഈകുട്ടിയെ ഒരുപാട് ഇഷ്ടപ്പെടുന്നു
@NisarNisar-th1wv
@NisarNisar-th1wv Жыл бұрын
പക്ഷേ കാര്യം കഴിഞ്ഞാൽ അല്ലാഹുവിനെ മറക്കരുത്..... ഈ കുട്ടി കാര്യം കഴിഞ്ഞപ്പോ എന്താ ചെയ്തത്
@haneebeats8631
@haneebeats8631 Жыл бұрын
പരിശ്രമവും, പ്രാർത്ഥനയും ഉണ്ടെങ്കിൽ എല്ലായിടത്തും വിജയിക്കാൻ കഴിയും..👍👍🔥🔥❤️❤️
@evolutedmonkeyhuman6908
@evolutedmonkeyhuman6908 Жыл бұрын
Parisramam matram mathi Prathana kond irunnal nallapole moonjam
@haneebeats8631
@haneebeats8631 Жыл бұрын
@@evolutedmonkeyhuman6908 രണ്ടും കൂടെ ആണ് ഉദ്ദേശിച്ചത്
@evolutedmonkeyhuman6908
@evolutedmonkeyhuman6908 Жыл бұрын
@@haneebeats8631 onn mathi..ennanu ...u may go and test..there is no god
@shamina-x9461
@shamina-x9461 Жыл бұрын
കഠിനാധ്വാനവും അർപ്പണ ബോധവും ഉണ്ടെങ്കിൽ വിജയം നേടാം. പ്രാർത്ഥന കൊണ്ട് ഇരുന്നാൽ മൂഞ്ചി പോകും. മുഴുവൻ സമയവും ദൈവത്തെ വിളിച്ചു കൊണ്ട് നടക്കുന്നവരുടെ ജീവിതത്തിൽ നല്ലതു മാത്രമേ നടക്കുന്നുള്ളോ? അല്ലല്ലോ? കാര്യം നടന്നില്ലെങ്കിൽ വിശ്വാസികൾ പറയും "എന്തൊക്കെ ചെയ്താലും വിധി പോലെയേ നടക്കൂ".
@liverpool8769
@liverpool8769 Жыл бұрын
thenga😭
@sofiyyurahman
@sofiyyurahman Жыл бұрын
ചില ആഗ്രഹങ്ങൾ പടച്ചോൻ ദുനിയാവിൽ വെച്ച് തന്നെ തരും.... ❤️ചില ആഗ്രങ്ങൾ കുറെ നീട്ടി വെയ്ക്കും ❤️❤️... 🌚
@kirand5698
@kirand5698 Жыл бұрын
എന്തൊക്കെ ആണ് ആ ആഗ്രഹങ്ങൾ 🤔 മദ്യം ഹൂറി ബാലന്മാർ 🤔
@MehanazZaini-te6ku
@MehanazZaini-te6ku 10 ай бұрын
പാലം കടക്കുവോളം നാരായണ,,,, പാലം കടന്നാൽ കൂരായണ... അതാണ് ഇവിടെ കണ്ടത് 😂😂
@alhamdulillah_8951
@alhamdulillah_8951 10 ай бұрын
നിസ്കാരത്തിൽ മാത്രമേ ഔറത് മറക്കുന്നുള്ളൂ, അത് കഴിഞ്ഞാൽ പിന്നെ തോന്നിയ പോലെ 😂
@shanooslittledreams8093
@shanooslittledreams8093 10 ай бұрын
സത്യം 😢
@muhammedalthaf4163
@muhammedalthaf4163 10 ай бұрын
സത്യം 😢
@cherryblossomandbluejay8590
@cherryblossomandbluejay8590 8 ай бұрын
kashtam...aa kutty prardhikkukayum athinanussarich hardwork cheyth padikkukayum cheythth kondaanu eppo ee result kittiyath.....🙄
@ruksanam7867
@ruksanam7867 8 ай бұрын
​@@alhamdulillah_8951💯
@bleed7329
@bleed7329 Жыл бұрын
Now you don't know how i get this much likes 😂😂
@devils436
@devils436 Жыл бұрын
Truth😂❤
@extreme1672
@extreme1672 Жыл бұрын
Ath ore point
@user-dn2kg8nl8x
@user-dn2kg8nl8x Жыл бұрын
Le Cbse icse piller crying in the corner🙂
@fousiya5329
@fousiya5329 Жыл бұрын
​@@user-dn2kg8nl8x satyam🥲...markum tharulaa🥹
@jinujoseph8205
@jinujoseph8205 Жыл бұрын
Angane parrayale kittanel ezhuthannam pillarkku bhukthi vatchu vivaram vannu paditchu mark kitti🎉
@_gaming_with_sinan_369_
@_gaming_with_sinan_369_ Жыл бұрын
Full A+ kittiya ellavarkkum Congrats all 🎉🎉🎉 Oru bro താൻ ജെയ്ച്ചു എന്ന് അറിയുന്നതിൻ്റെ മണിക്കൂറുകൾക്ക് മുമ്പ് മരണപ്പെട്ടത് വളരെ ദുക്കം ഉള്ള ഒരു വാർത്ത ആയിരുന്നു😭😭😭😭
@GildaBiju
@GildaBiju Жыл бұрын
എന്ത് പറ്റി ആ മോനു
@masnidhamasni5256
@masnidhamasni5256 Жыл бұрын
Athnda full A+ kithiya kuthilk mathrame congrats kodukulu
@_amakhil
@_amakhil Жыл бұрын
@@GildaBiju aa bro accident patti brain death ayi angane organs okke dhanam cheythu pavam result nokkiyappol alkk full a+
@mdc6960
@mdc6960 Жыл бұрын
നിനക്ക് full A+ ഉണ്ടോ, ഉണ്ടെങ്കിൽ നമസ്കാരം കൊണ്ടു തുടങ്ങുന്നു (full A+ ഇല്ലേ ഇതില്ലാട്ടോ 🤦🏻‍♂️)ഇല്ലെങ്കിൽ വരും തലമുറയുടെ A+ count ചെയ്ത് അവരെ വെറുപ്പിക്കല്ലേ.
@KujoJotaro-xn3gb
@KujoJotaro-xn3gb Жыл бұрын
Thanks
@ADCREATION-ud8ip
@ADCREATION-ud8ip Жыл бұрын
പാലം കടക്കുന്നത് വരെ നാരായണ പാലം കടന്നാൽ കൂരായണ😃😃😇
@nishadnishu4173
@nishadnishu4173 Жыл бұрын
😂👍
@freelancervlog3509
@freelancervlog3509 Жыл бұрын
ഞാനും ഇതു പറയാൻ തുടങ്ങിയതാ....
@sanah642
@sanah642 Жыл бұрын
😅
@NajeebMoonamkadavu
@NajeebMoonamkadavu 10 ай бұрын
👌
@alialivp72
@alialivp72 10 ай бұрын
ഞാൻ കണ്ടപ്പോ തന്നെ നിങ്ങൾ പറഞ്ഞത് ശരി വെച്ചു 100% ശരിയാണ് ഈമാൻ എന്നാൽ എന്ത്?
@raheeshaak3572
@raheeshaak3572 Жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വന്നത്. Result വരുന്ന ദിവസം ഞാനും ഇങ്ങനെ തന്നെ ആണ്😁😊
@Yourtube121
@Yourtube121 Жыл бұрын
ഇബാദത്തിലുള്ള വിശ്വാസം എല്ലാവരെയും രക്ഷിക്കും 🎉😊
@jonathanjoseph4814
@jonathanjoseph4814 Жыл бұрын
പിന്നലാതെ A+ വാരി കോരി തരുന്ന ഒരു വിദ്യാഭ്യാസ വകുപ്പ് ഉള്ളപ്പോൾ ...പേടി വേണ്ട ഇക്കാ 😂
@secularph8424
@secularph8424 Жыл бұрын
Oh thodangi avante madha spreading
@aab__hi
@aab__hi Жыл бұрын
Kutii padichathalA alle 😂
@Yourtube121
@Yourtube121 Жыл бұрын
@@secularph8424 😏
@josephnorton6859
@josephnorton6859 Жыл бұрын
കൂതി രക്ഷിക്കും . നമ്മൾ ചെയ്യണ്ട കാര്യം നമ്മൾ തന്നെ ചെയ്യണം . ഇത് വെറും mind distraction .
@amnamajid2920
@amnamajid2920 7 ай бұрын
Nale SSLC exam ezhuthaan pokunna njan 🙂
@salmanoushad7950
@salmanoushad7950 Жыл бұрын
Result day ingane niskarichillel oru samadhanm illa 😂 Congrats girlll💗
@annmaryantony1349
@annmaryantony1349 Жыл бұрын
Njanum Athe. Aa SSLC , plus two results day orkunnu. Njan oru Christian girl aaattto. Praardhanamuriyil Vaathil kuttiyitttu aarem angottu keraan anuvadikkathe fasting eduthoru praardhanayaaanu. Pinne result ariyumbo oru aaakhosham und. Daivathinu nanni parayaanum marakkarillla.
@alhafis3296
@alhafis3296 Жыл бұрын
Result day mathramalla enikk all days
@salmanoushad7950
@salmanoushad7950 Жыл бұрын
​@@annmaryantony1349 Awww😍
@salmanoushad7950
@salmanoushad7950 Жыл бұрын
​@@alhafis3296 5 nerathe niskarathinte karyamalla njn udheshichath, prethekamaayi sunnath niskarikkunnathaan🙌
@suhailtv8313
@suhailtv8313 Жыл бұрын
ഫുൾ A Plus ന് അഭിനന്ദനങ്ങൾ But ഒരുകാര്യം തെളിയിച്ചു നിസ്കരിച്ചു പടച്ചോനോട് പറഞാൽ എല്ലാം എളുപ്പമാകുമെന്ന്. വിജയിച്ചു കഴിഞ്ഞാലും നമ്മൾ റബ്ബിനെ ഓർക്കണം എന്നാലേ ജീവിതത്തിലും നമ്മൾ വിജയിക്കൂ... അതിനു നാഥൻ തൗഫീഖ് ചെയ്യട്ടേ...
@kunjimukunjima8980
@kunjimukunjima8980 Жыл бұрын
ആമീൻ
@killadiannan4311
@killadiannan4311 Жыл бұрын
okda😌
@shaikh4695
@shaikh4695 Жыл бұрын
😂😂😂
@babubabu-th3ym
@babubabu-th3ym Жыл бұрын
Aameen
@trollnoobe4791
@trollnoobe4791 Жыл бұрын
Chirippikkathe pode
@abithavk9766
@abithavk9766 6 ай бұрын
ഫുൾ മാർക്ക് കിട്ടട്ടെ ആമീൻ എന്റെ ഇക്കാക്കാക്ക് വേണ്ടി ദുആ ചെയ്യണം
@basheermpm6054
@basheermpm6054 Жыл бұрын
ഇനി ഒരു 10 കൊല്ലം കഴിഞ്ഞു ഈ വീഡിയോ നിങ്ങൾ തന്നെ കാണണം അപ്പോഴാണ് ഹൈലൈറ്റ് 😊😊😊
@BeegomRufaida
@BeegomRufaida 8 ай бұрын
Satyam full A+ kittittunde mathram kariyam ella oru govt job kudi vaganam appol ann powerful agunathe
@kckc6079
@kckc6079 Жыл бұрын
റിസള്‍ട്ട് വന്ന ശേഷം പടച്ചോനെ മറന്ന് തനി കാഫിറായി മാറിയതാണ് സത്യത്തില്‍ ഹൈലൈറ്റ് 👏👏👍👍
@divinemedia007
@divinemedia007 Жыл бұрын
നിസ്കാരം പ്രകടനത്തിനുള്ളതല്ല. നിസ്കാര പ്രദർശനം തലമറക്കാതെയുമാകുമ്പോൾ.....
@nidah
@nidah Жыл бұрын
ഇതൊക്കെ എന്ത്.. വനമാല വരാനിരിക്കുന്നല്ലേ ഒള്ളു..😂 ഫുൾ വാങ്ങിയതിൽ സന്തോഷം.. Cngrts❤‍🩹
@asifaasif6938
@asifaasif6938 Жыл бұрын
എനിക്ക് കരച്ചിൽവന്നു പാവം കുട്ടി ❤
@Vyga_Vedha
@Vyga_Vedha Жыл бұрын
Enikkum sangadam thonni
@VividPlate28
@VividPlate28 Жыл бұрын
Athinu korachi like venamayirikkum
@foxygaming170
@foxygaming170 Жыл бұрын
satyam umma kettippidichappol sharikkum karachil vannu😢😊
@asiyanoushad7848
@asiyanoushad7848 Жыл бұрын
Sthiyam karachil vannu
@spychooo425
@spychooo425 Жыл бұрын
😂😂😂
@ajmal__ajuzzz__
@ajmal__ajuzzz__ 6 ай бұрын
10th result വരുന്നതിനു ഇത്രെയും ടെൻഷൻ വേണ്ട +2 result ആണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത് 👍🏽
@chandralekha8224
@chandralekha8224 Жыл бұрын
അടുത്ത വർഷം 10 ക്ലാസ്സിൽ പഠിക്കാൻ പോകുന്ന ഞാനേ 😅ഇത് കണ്ട് എൻ്റെ അവസ്ഥ ഒരു നിമിഷം അലോചിച്ചുപോയി
@FVivekBNair
@FVivekBNair Жыл бұрын
Study well,i got 92 percentage in plus 2 ,cbse 👍
@Vyga_Vedha
@Vyga_Vedha Жыл бұрын
Sathyam, njn 2varsham kazhinju ente avastha alochichu
@shafishafi8149
@shafishafi8149 Жыл бұрын
Njanum adutha varsham SSLC
@Nahas123-ft2gc
@Nahas123-ft2gc Жыл бұрын
എന്തിന്
@solomen6439
@solomen6439 Жыл бұрын
ഇഷ്ടപെട്ടത് ഓൾടെ നിസ്കാരത്തിനല്ല. അംഗീകാരത്തിന്റ Effort ഇന് 😌❤️🤍
@sajeerashahjahan6035
@sajeerashahjahan6035 7 ай бұрын
Every 10th sslc ezhuthunnavarude dream full A+ ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@___sahad______
@___sahad______ Жыл бұрын
ഇത് വരെ ഒരു A+ കിട്ടിയ ഫീൽ പോലും അനുഭവിക്കാത്ത ഞാൻ 🙂
@F9_LIONop
@F9_LIONop Жыл бұрын
A+ ൽ ഒരു കാര്യം ഇല്ല ബ്രോ പിന്നെ കുറെ പേർ അവരുടെ കഴിവ് തെളിയിക്കാൻ ഫുൾ എ പ്ലസ് നേടുന്നു അതിൽ നമ്മളവരെ അഭിനന്ദിക്കാം ഫുൾ എ പ്ലസ് കിട്ടിയില്ല എന്ന് വെച്ച് 😊 ഒരു കുഴപ്പവുമില്ല ഫുൾ എ പ്ലസ് അല്ല ജീവിതം💯
@F9_LIONop
@F9_LIONop Жыл бұрын
A+ ൽ ഒരു കാര്യം ഇല്ല ബ്രോ പിന്നെ കുറെ പേർ അവരുടെ കഴിവ് തെളിയിക്കാൻ ഫുൾ എ പ്ലസ് നേടുന്നു അതിൽ നമ്മളൾ അവരെ അഭിനന്ദിക്കു ന്നു ഫുൾ എ പ്ലസ് കിട്ടിയില്ല എന്ന് വെച്ച് 😊 ഒരു കുഴപ്പവുമില്ല ഫുൾ എ പ്ലസ് അല്ല ജീവിതം💯
@troppinn___rude
@troppinn___rude Жыл бұрын
Njnum😢
@vysakh3894
@vysakh3894 Жыл бұрын
I got 1 A+ only, 10 A+ kittiyal ente friends ente 50 ,% kurachu salary polumilla, 😂
@aliyn6628
@aliyn6628 10 ай бұрын
😂😂
@DarkMatter-bk3cs
@DarkMatter-bk3cs Жыл бұрын
10 ഒന്നുമല്ലെന്ന് +1 എത്തിയപ്പോൾ മനസ്സിലായി എന്തായാലും congrats♥️keep going 🥰
@subasha7651
@subasha7651 11 ай бұрын
Sathyam.Njan ippol +1 ethi🙍
@AseenanizamAseenanizam
@AseenanizamAseenanizam 11 ай бұрын
alhamdulilla
@Deblogg5611
@Deblogg5611 8 ай бұрын
Plus one yathaane course
@DarkMatter-bk3cs
@DarkMatter-bk3cs 8 ай бұрын
@@Deblogg5611computer science
@abdurasheed6297
@abdurasheed6297 Жыл бұрын
നല്ല പരിശ്രമവും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും പ്രതീക്ഷയും keep it up
@jasishafi7725
@jasishafi7725 Жыл бұрын
റിസൾട്ട്‌ വരുന്നതിന് മുമ്പ് നിസ്കാരവും ദുആ യും, വന്നതിന് ശേഷം തല മറക്കൽ പോലും കാണുന്നില്ല 🤣സങ്കടം വരുമ്പോ റബ്ബിനെ വിളിക്കും. ന്റെ അവസ്ഥയും ഇങ്ങനൊക്കെ തന്നെ😢
@RanhaAman-cg3jv
@RanhaAman-cg3jv Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആദ്യ തോന്നിയ
@Lye_ee
@Lye_ee Жыл бұрын
Yes crct 😅😢😢
@samfalah3506
@samfalah3506 Жыл бұрын
Ee vedeo kandappol...result vannappol thala marachillallo....ee scene ethunnathu vare respect um, pinne oru puchavum thonni...parayendathu parayamallo
@fellap5470
@fellap5470 Жыл бұрын
എനിക്കും തോന്നി
@shuhailkh9830
@shuhailkh9830 Жыл бұрын
True very very true
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Жыл бұрын
അൽഹംദുലില്ലാഹ്.... സന്തോഷം 🥰സന്തോഷംകൊണ്ട്കണ്ണ് നിറഞ്ഞു 👍👍👍
@shihabshynishihabshyni9662
@shihabshynishihabshyni9662 6 ай бұрын
SSLC Exam ezhuthi kondirikkunna njan 6 exam kazhinju🤲 eni 4 exam Eeh Result thanne enikk kittanne ennu Dua chyyunu🤲🙌💞
@padayoottam..2121
@padayoottam..2121 Жыл бұрын
സത്യം ശ്രമിച്ചാൽ നേടാൻ കഴിയാത്തതൊന്നും ഈ ഭൂമിയിൽ ഇല്ല എന്ന് തെളിയിച്ചു മോളെ ആശംസകൾ..💝💝💝
@rsanu6725
@rsanu6725 Жыл бұрын
Congrats dear❤🎉 എന്തിനാ ഇങ്ങനെ പേടിക്കുന്നത്...ഒരു പരീക്ഷയോ അതിന്റെ റിസൾട്ടോ ജീവിതത്തിന്റെ അവസാനമാകുന്നില്ല.....❤
@suneerachuni9578
@suneerachuni9578 Жыл бұрын
Correct enikka peedi indayirunilla
@omar_vlogger
@omar_vlogger Жыл бұрын
​@@suneerachuni9578 Ath atre ulloo 🔥
@MustafaKolangars-sw4lr
@MustafaKolangars-sw4lr 7 ай бұрын
Masha allah ശ്രമിച്ചാൽ വിജയം ഉറപ്പ് ❤️❤️❤️❤️❤️❤️
@shahisju8124
@shahisju8124 Жыл бұрын
ഓരോ മനുഷ്യനും അവരുടെ വിഷമങ്ങൾ ദൈവങ്ങളോടെങ്കിലും പറയട്ടെ. എന്തിനാ അവരെ ഇതുപോലെ ശല്ല്യം ചെയ്യണത് നിർത്തണം. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമുള്ളതാവട്ടെ
@ameenpacker1010
@ameenpacker1010 Жыл бұрын
Edhum video akkyo oro avastha
@omar_vlogger
@omar_vlogger Жыл бұрын
​@@ameenpacker1010 💯😑
@anakhas7907
@anakhas7907 Жыл бұрын
same avashtha😂😂 ippo aaloyikkumbol chiri aan but aa result arinja time its the most wonderful moment in my life 😍😍❤❤
@ShahinaShahi-ke4hq
@ShahinaShahi-ke4hq 6 ай бұрын
Veendum veeendum pedich kanunav undo ee kollam sslc eyuthunnar like adii
@SansiA.S
@SansiA.S 6 ай бұрын
Yesss
@ShahinaShahi-ke4hq
@ShahinaShahi-ke4hq 4 ай бұрын
Gyss entteth vannu 9A+ 1 A
@46278655
@46278655 Жыл бұрын
നിർത്താതെ നിസ്കരിച്ചു, കാര്യം സാദിച്ചപ്പോൾ തലയിൽ തട്ടം വരെ ഇല്ലാതായി
@amalmanohar8150
@amalmanohar8150 Жыл бұрын
Katham Tata goodu bye
@Jkv22
@Jkv22 Жыл бұрын
Narakathile veraku kolli aavuo??
@pokrachivlog9087
@pokrachivlog9087 Жыл бұрын
വളരെ ശരി 🤲
@munuartkm8494
@munuartkm8494 Жыл бұрын
സത്യം
@Ayishazooni
@Ayishazooni Жыл бұрын
Nirthaadey niskarichu nediya enn caption ittavarodaan paranjath
@jaseelajasi645
@jaseelajasi645 Жыл бұрын
സമാധാനത്തിനു വേണ്ടി പടച്ചോന്റെ മുന്നിൽ ഇരുന്ന അവളെ പടച്ചോൻ കൈവിടുമോ 🥰
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
😂😂
@Nzlahere
@Nzlahere Жыл бұрын
10th is not waste….it is starting of our turning point…good luck dear
@junnaskitchenworld2224
@junnaskitchenworld2224 Жыл бұрын
Masha Allaha 👍👍🤲🏻ഇബാദത്ത് എപ്പോഴും മുറുകെ പിടിക്കുക 🥰🥰🥰
@fidhafizafiyafathima6228
@fidhafizafiyafathima6228 Жыл бұрын
Congrats asna thatha ❤🎉
@shamnariyas7444
@shamnariyas7444 Жыл бұрын
അല്ലാഹുവിലുള്ള വിശ്വാസം മോളെ എന്നും ഉണ്ടാകട്ടെ ഒരിക്കലും അള്ളാഹു ഉപേക്ഷിക്കില്ല കാക്കും ജീവിത അവസാനം vare
@മാനിഷാദ
@മാനിഷാദ Жыл бұрын
🅰︎ 🅿︎🅻︎🆄︎🆂︎ കിട്ടാത്ത കുട്ടികൾ ആയിരിക്കും ചിലപ്പോൾ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ടാവുക
@livingearth4166
@livingearth4166 Жыл бұрын
I went to that day 15 years back ... Now saving lives as a doc ❤ Thanks to God.
@Dr.Vishnudetha
@Dr.Vishnudetha Жыл бұрын
Me too but I think full Aplus illlathavar enne kaal success aayi
@shakirt548
@shakirt548 Жыл бұрын
ആ കുട്ടിക്ക് ദൈവത്തെ പേടിക്കുന്നില്ല എന്ന് അറിയാം ആ കുട്ടിയിൽ ദൈവ സ്നേഹം ഉണ്ടെന്ന് അറിഞ്ഞമ്പോൾ സന്തോഷം നമിച്ചു മോളെ❤
@badushamullathara3835
@badushamullathara3835 Жыл бұрын
നിസ്കാരത്തിൽ കൂടി നമുക്ക് എന്തും നേടാൻ സാധിക്കും. നല്ല വിശ്വാസത്തോടെ ആത്മാർതമായി ചെയ്‌താൽ. എന്ന് കരുതി എക്സാം പോലുള്ള കാര്യങ്ങളിൽ പഠിച്ചു എഴുതാതെ കാര്യമില്ല. ന്തായാലും ഈ മോൾക്ക്‌ congratulations👍👍👍
@audiophile.r_
@audiophile.r_ 5 ай бұрын
Inshallah today sslc result. Thawakkalhu alallah❤
@arandomguy4639
@arandomguy4639 5 ай бұрын
Capitalize the letter 'A' when typing Allah SWT Insha'A'llah
@Remy-sb7cd
@Remy-sb7cd Жыл бұрын
Full നമസ്ക്കാരം... പിനെ തട്ടമിടാത്ത ഒരു നടത്തം... അത് പ്വോളിച്ചു 😂😂😂
@vappuahammed5134
@vappuahammed5134 Жыл бұрын
Padachonod nannikedu katti lle
@rishana2078
@rishana2078 Жыл бұрын
😌😅
@ShebiShebeer-i6v
@ShebiShebeer-i6v Жыл бұрын
ബുദ്ധി ഇല്ല 😂
@jinuk3229
@jinuk3229 Жыл бұрын
പഠനം തന്നെ ഇസ്‌ലാമികമായി തെറ്റാണ്... താലിബാൻ യദാർത്ഥ ഇസ്ലാം ആണ്
@dhanishrahman3217
@dhanishrahman3217 Жыл бұрын
Duaa🎉🎉🎉🎉
@haneefahanirafi7037
@haneefahanirafi7037 Жыл бұрын
സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ടോ... എന്റെ സിസ്റ്റർ ടെ മോൾ പ്ലസ് ടു result ന് wait ആ 😍
@mujeebmujeebrahumank8038
@mujeebmujeebrahumank8038 4 ай бұрын
Mashaallah പടച്ചവൻ അനുഗ്രഹിക്കട്ടെ
@aishanizam3160
@aishanizam3160 Жыл бұрын
Kazhinja varsham nte avastha itharunu.. Highly relatable😂
@sajaswonderworld2457
@sajaswonderworld2457 Жыл бұрын
Sathyam
@shamnashan7734
@shamnashan7734 Жыл бұрын
❤‍🔥❤‍🔥❤‍🔥congrats asnatha ithakk full A+ und ini njangakkokke enthaanaavo🤧🤧
@shafujasmine2270
@shafujasmine2270 7 ай бұрын
നിർത്താതെ നിസ്കരിച്ചാൽ എല്ലാം നേടാൻ കഴിയും.... എനിക്ക് അനുഭവം ഉണ്ട് (അൽഹംദുലില്ലാഹ് 🤲🏼) മാർക്ക് മാത്രം അല്ല എന്റെ പല കാര്യങ്ങളും. തുടർന്നും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🏼
@resmideepu
@resmideepu 5 ай бұрын
2024 SSLC result nu wait cheythirikunna njan😢😢 Daiwame nthakum....😓
@ശ്രീലക്ഷ്മിവിഷ്ണു
@ശ്രീലക്ഷ്മിവിഷ്ണു Жыл бұрын
ആദ്യം എല്ലാരും പറയും SSLC ആണ് turning point.. പിന്നെ പ്ലസ് two ആകും പിന്നെ ഡിഗ്രി അതിനും 90% above വാങ്ങി ജോലി ഒന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന ഒരുപാട് പേരുണ്ട്.. ഞാനും അതിൽ ഒരാളാണ്😇
@shyam_raj87
@shyam_raj87 Жыл бұрын
Eppam turning point kooli Pani an😂
@ShafeekKuba
@ShafeekKuba Жыл бұрын
പ്രാത്തന അത് ഒരു വലിയ കാര്യമാണ് നമ്മൾ എത്ര വലിയവനായാലും ചെറിയവനായാലും ദൈവത്തോട് എപ്പോഴും അടുത്തിരിക്കണം ‘’‘എനിയും ആ മോൾ ഉയരങ്ങളിൽ എത്തട്ടെ( ഗോഡ് ബ്ലസ് യു )
@ShebiShebeer-i6v
@ShebiShebeer-i6v Жыл бұрын
ആവശ്യങ്ങൾക്ക് മാത്രം മതി പടച്ചോൻ എന്ന് തെളിയിക്കുന്ന വീഡിയോ.... 😢ഒരുപാട് സങ്കടം ഉണ്ട്!!!!!
@aswathysabu2917
@aswathysabu2917 Жыл бұрын
Ful time padachonem karthavinem krishnanem vilichod nadakkunnavar undello..... Avarude jeevithathil nallath mathrame epozhum nadakkarullo? Allalo.... Appo avashya samyath vilichalum mathi😂 enthinu.. avasanm enthokke cheythalum vidhi poleye ellam nadakku ennanu ningal viswasikal thanne parayunnath😂
@joelrobert5333
@joelrobert5333 Жыл бұрын
😢😢
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ആവശ്യങ്ങൾക്ക് പടച്ചവൻ അല്ലാഹു അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ നിങ്ങൾക്ക്...😂❤
@Psy_tutors
@Psy_tutors Жыл бұрын
What allah said ninngalkk enthaaano vendath ningal ennod chodhikki…ennum namaskarikkknnavarde dua maathre kelkkullu enn evdeym paranjittilla.. avan ellavarkkum avasaram kodukkunnnavanumaan…
@VICKYMPD1
@VICKYMPD1 Жыл бұрын
Nii anghot full niskarichit podaa kunee
@ag659oop
@ag659oop Жыл бұрын
Maybe ഇവരൊക്കെ പറയുന്ന പോലെ ഇതൊന്നും life ൽ പിന്നീട് ആവശ്യം കാണില്ല. But let me tell you one thing, you are living in the moment where it really matters. By this achievement you are acknowledging your teachers efforts. You are gifting back your parents by the way you can. You started tasting the sweetness of achievements. 🎉 You Go Girl. ♥️
@AMIYASKITCHEN
@AMIYASKITCHEN Жыл бұрын
💯
@RasheedRashi-qr8pk
@RasheedRashi-qr8pk 4 ай бұрын
വിജയം കഴിഞ്ഞാൽ അല്ലാഹുവിനെ മറക്കരുത്
@Anithi19
@Anithi19 11 ай бұрын
SSLC റാങ്ക് സിസ്റ്റം ഉള്ള കാലത്ത് 71% മാർക്ക്‌ വാങ്ങി ജയിച്ച ഞാൻ പിന്നീട് മനസിലാക്കി തലവര കൂടി വേണം ജീവിതത്തിൽ വിജയിക്കാൻ എന്ന്...
@jubeescreation673
@jubeescreation673 9 ай бұрын
Eth kandappol kothiyavunnu❤ full A+vagan Nan eppo 10th anu😢
@mariyanazar4917
@mariyanazar4917 Жыл бұрын
അല്ലേലും കഷ്ടപ്പെട്ട് പഠിച്ചു നേടുമ്പോ ഉള്ള സന്തോഷം അത് വേറെ ആണ്
@vkabdulgafoor14
@vkabdulgafoor14 Жыл бұрын
അന്തമായ വിശ്വാസം നമസ്ക്കാരം എല്ലാ മനുഷ്യർക്കും നിർബന്ധമാണ് അതിന്റെ ഉള്ളടക്കം മനസിലാകാത്തവർ നമസ്ക്കരിക്കുന്നില്ല അതിനും വേണമൊരു ഭാഗ്യം. ഇവിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി നിർത്താതെ നമസ്കരിച്ചു പരീക്ഷയിൽ ഫൂൾ മാർക്ക് നേടാനാണെന്നു പറയുന്നു അതുപോലെ തന്നെ നിങ്ങൾ നിർത്താതെ പത്താം ക്‌ളാസിലെ മുഴുവൻ പാഠവും നിർത്താതെ പഠിച്ചു കാണും ഇനിയും അങ്ങനെ തന്നെ എല്ലാ വിഷയവും, പഠിച്ചു മിടുക്കി യാകണം സർവ്വാധിപനായ അള്ളാഹുവിന്റെ അനുഗ്രഹം മോൾക്ക് ലഭിക്കട്ടെ കുടുംബത്തിലെല്ലാവർക്കും പൂർണാരോഗ്യവും സുഖവും സമാധാനവും നൽകട്ടെ.... ഹക്കീം ഗഫൂർ
@aminashakeer3287
@aminashakeer3287 Жыл бұрын
Aameen 🤲🤲🤲🤲🤲
@abulhameedmkhame
@abulhameedmkhame Жыл бұрын
പടച്ചോനെ എപ്പോഴും സ്തുദിക്കണം. ശുക്രല്ലഹ
@shdparammal9618
@shdparammal9618 Жыл бұрын
അഭിനന്ദങ്ങൾ --വിദ്യാഭ്യാസ നല്ലതു തന്നെ പക്ഷേ അതാണ് ഇനി മുന്നോട്ടുള്ള ജീവിതമെന്ന ചിന്ത തെറ്റായ ചിന്തയാണ് , തോറ്റ് വിജയക്കുന്ന സുഖം വേറെ തന്നെയാണ് ...
@midhunkannan810
@midhunkannan810 Жыл бұрын
പഠിച്ചു ജയിച്ചത് ആണ് അല്ലാതെ ദൈവം കൊണ്ട് വന്നത് ഒന്നും അല്ല..... ആ കുട്ടിയുടെ കഷ്ടപ്പാടിന്റെ വില ആണ് ❤️👍🏻
@ADCREATION-ud8ip
@ADCREATION-ud8ip Жыл бұрын
അതൊരിക്കലും പറയരുത് ദൈവത്തെ വെല്ലുവിളിച്ച് full A+ നേടിയ ഒരാളെയെങ്കിലും കൊണ്ടുവരാൻ പറ്റുമോ സക്കീർ ബായിക്ക് ?!😒😇😃
@muhammadsajin786
@muhammadsajin786 Жыл бұрын
അങ്ങനെ നീ പറയരുത് പടച്ചോൻ എന്നത് ഒരു ശക്തിയാണ്, നിങ്ങൾക്കു ഉള്ളതുപോലെ എല്ലാവരെയും സൃഷ്‌ടിച്ച അദൃശ്യ ശക്തി അതിനെ കളിയാക്കരുത് 😔
@nasaradoor
@nasaradoor 11 ай бұрын
Padikkan Ulla buddiyum kazhivum tanlrunnath aaraanu.daivam alle
@aslamsha3891
@aslamsha3891 Жыл бұрын
പത്താം ക്‌ളാസ് വിജയം ❤️ ആശംസകൾ പത്താം ക്‌ളാസ് ആദ്യ പരീക്ഷയിൽ നേടിയത് വെറും 49 മാർക്ക് 210 മാർക്ക് ആണ് ജയിക്കുവാൻ വേണ്ടിയിരുന്നത് . അങ്ങിനെ തോറ്റു തൊപ്പിയിട്ട ഞാൻ പല ജോലികൾക്കും പോയി . ഒടുവിൽ പത്ത് കൊല്ലത്തിനു ശേഷം പകൽ ജോലിക്ക് പോയും രാത്രി പത്താം ക്‌ളാസ് പരീക്ഷക്ക് വേണ്ടി പഠിച്ചും ഞാൻ പാസ്സായി . ഇന്ന് ദുബൈയിൽ ജോലി ചെയുന്നു ഹാപ്പി ❤️🔥❤
@fase__
@fase__ Жыл бұрын
👏
@azeemsoona
@azeemsoona Жыл бұрын
10 ഒരു പ്രധാന കടമ്പ തന്നെയാണ്. ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെ എന്ന് തീരുമാനിക്കാൻ ഇത് ഒരുപാട് സഹായിക്കും. കിട്ടാത്തവരുടെ കമൻറ് ആണ് താഴെ കൂടുതലും.
@subisamad5949
@subisamad5949 Жыл бұрын
Congratulations❤
@smi.8771
@smi.8771 Жыл бұрын
All credit goes to Daivam ser 🙌
@zayan143
@zayan143 Жыл бұрын
Mashallah ❤️👍🏻👍🏻mol ഇത് pole ഒത്തിരി വിഷയങ്ങളിൽ എത്തട്ടെ ❤
@ansashiju2660
@ansashiju2660 Жыл бұрын
Congrats ❤ . Enikkum full A+aahn 😊
@jijijijith2813
@jijijijith2813 Жыл бұрын
Congratss❤
@ansashiju2660
@ansashiju2660 Жыл бұрын
@@jijijijith2813 ☺️☺️
@ansashiju2660
@ansashiju2660 Жыл бұрын
@PULL TECH congrats 🎉
@ansashiju2660
@ansashiju2660 Жыл бұрын
@PULL TECH okey 😇💕
@shaziyat783
@shaziyat783 Жыл бұрын
കുറേ comments കണ്ടു, full A+ നെ കളിയാക്കി കൊണ്ട്... പഠിക്കാതെ ആർക്കും കിട്ടില്ല... അത് പണ്ട് ആയാലും ഇപ്പോൾ ആയാലും... പണ്ട് അടിക്കാൻ ഉള്ള സൗകര്യങ്ങൾ കുറവായിരുന്നു. അത് കൊണ്ട് full A+ കിട്ടുന്ന ആളുകളുടെ എണ്ണവും കുറവായിരുന്നു.. ഇന്ന് സൗകര്യം ഉണ്ട്. അത് കൊണ്ട് പഠിക്കുന്ന പിള്ളേർക്ക് കിട്ടുന്നു... 4 വർഷം മുന്നേ എനിക്കും Sslc യിൽ Full A+ ആയിരുന്നു.. ഇത് കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു 🥺❤... എന്റെ result ദിവസത്തിന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു 🥺🫂.. Congratss dear 🥰🎉.. It's your turning point.. Choose a perfect stream for you... Palarum parayum Science എടുക്കണം എന്നൊക്കെ.. ഒന്ന് നല്ലപോലെ ആലോചിച്ചോള്ളൂ 😌😌😌...
@nivedhyaramesh9306
@nivedhyaramesh9306 Жыл бұрын
4 kollam alle ayitullo. Kurachude kazhiyumbo manassilavum.
@shaziyat783
@shaziyat783 Жыл бұрын
@@nivedhyaramesh9306 thaneeee.. Ahnoooo 😅.. 🙄
@nivedhyaramesh9306
@nivedhyaramesh9306 Жыл бұрын
@@shaziyat783 mark വാങ്ങുന്നത് ഒക്കെ നല്ല കാര്യം. പക്ഷേ അതിന് ഇത്രക്ക് ഒരു importance കൊടുക്കണ്ട ആവശ്യം ഇല്ല എന്ന് പിന്നീട് തോന്നും. ഈ parents okke ഇത് അറിയാൻ ഇത്ര curious ആവുന്നത് കാണുമ്പോ ഒരു അനാവശ്യ കാര്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പോലെ തോന്നുന്നു. Full A+ valare പ്രതീക്ഷിച്ച് വീട്ടുകാരും നാട്ടുകാരും നോക്കി നിൽക്കെ ഒരു വിഷയത്തിന് എങ്കിലും A+ നഷ്ടപ്പെട്ടാൽ ഈ parents nte face മാറും. അവർക്ക് ചിലപ്പോ full A+ ennu parayaan പറ്റാത്തത് കൊണ്ട് ആവാം, അല്ലെങ്കിൽ അവർ 10A+ pratheekshichit 1 കുറയുന്നത്കൊണ്ട് ആവാം. എന്തായാലും ആ കുട്ടി ചിന്തിക്കാൻ പോകുന്നത് തനിക്ക് മാർക് കുറവാണ് എന്നാണ്. ശരിക്ക് 9A+ oru nalla mark ആണ്. പക്ഷേ ആ കുട്ടിക്ക് അതിൽ സന്തോഷിക്കാൻ കഴിയില്ല. എൻ്റെ 10 കഴിഞ്ഞ് 12 വർഷം ആയി. ഇത്രക്ക് എല്ലാവരും കണ്ണ് നട്ട് നോക്കി ഇരിക്കേണ്ട ഒരു സാധനം അല്ല sslc result.
@shaziyat783
@shaziyat783 Жыл бұрын
@@nivedhyaramesh9306 ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ... നിങ്ങൾ ഒരുപാട് വളച്ചൊടിക്കരുത്... അപ്പോഴുണ്ടായിരുന്ന എന്റെ സന്തോഷം പറഞ്ഞതല്ലേ... I know Full A+ life ഇലെ അത്ര വലിയ കാര്യമല്ല. എനിക്ക് 10,+2 യിൽ എല്ലാം full A+ ആയിരുന്നു ... പഠിച്ചത് കൊണ്ട് മാത്രമേ കിട്ടൂ.. അല്ലാതെ ഫുൾ എന്തായാലും കിട്ടില്ല.. അത് കഷ്ടപ്പെട്ട് പഠിച്ചവർക്ക് അതിന്റെ വിലയും മനസ്സിലാക്കു... അത് കൊണ്ട് പറഞ്ഞതാണ്... നിങ്ങൾക്കു നിങ്ങളുടെ കാഴ്ചപ്പാടുമായി മുന്നോട് പോകാം.. ഇപ്പോളത്തെ കാലത്ത് +1 admission ഫുൾ9 A+ ഉണ്ടായിട്ട് പോലുംപലർക്കും ഉദ്ദേശിച്ച കോഴ്സ് കിട്ടുന്നില്ല... അപ്പൊ പിന്നെ full A+ ന്ന് പ്രാധാന്യമില്ലേ.???..
@Livingstar271
@Livingstar271 Жыл бұрын
Icse,cbse>>>>>>>>>>state syllabus
@arifaasees7312
@arifaasees7312 Жыл бұрын
ഓരോരോ കാട്ടിക്കൂട്ടലുകൾ സ്ക്രിപ്റ്റഡ് ആണ് എന്ന് പറയില്ല❤❤❤
@ashikvichu525
@ashikvichu525 Жыл бұрын
പത്തു ഒക്കെ ഒന്നും അല്ല മോളു.. ഒരു 6 years കഴിയട്ടെ.. 🥲 - എന്ന് full A+ കിട്ടിയവൻ. 🚶🏻‍♂️
@Azziii
@Azziii Жыл бұрын
Ohhh..!! enik oru A+ backi full C njan happy...🤩🥳🥳🥳🥳it yil aan A+
@gamesking344
@gamesking344 Жыл бұрын
ആ നിസ്കാരത്തിന്റെ ഫലം തന്നെ ഇനിയും നന്നയി പടിക്കട്ടെ ആമീൻ 👌👌👌
@GodlyLovesYou
@GodlyLovesYou Жыл бұрын
ഞാനും ഓർക്കുന്നു.എന്റെ heart beat ഏറ്റവും കൂടിയ ആ ദിവസം 😂. പാസ്സായി
@sumeshkgowri6552
@sumeshkgowri6552 Жыл бұрын
ആശംസകൾ, പഠിച്ചു നേടിയതാണ് ❤️
@Shajahansha-x9r
@Shajahansha-x9r 11 ай бұрын
നിസ്ക്കാരഠ തുടരുക എല്ലാ റഹ്മത്തുഠ ബറക്കത്തുഠ ഉന്ടാവട്ടേ
@ashiqta1415
@ashiqta1415 Жыл бұрын
മാഷല്ലാഹ് 🥰
@Shamil405
@Shamil405 Жыл бұрын
അവള്‍ പഠിച്ചു നേടിയത് തന്നെയാണ് full aplus...അവള്‍ക് സന്തോഷിക്കൻ ഉള്ള വക ഉണ്ട്...but അത്‌ കൊണ്ട്‌ ഒരു കാര്യവും ഇല്ല എന്ന് മനസ്സിലാകും...so ഇതിനൊന്നും ഉത്തരവാദി ഈ കുട്ടികൾ എല്ലാ govn ആണ്‌ സ്റ്റേറ്റ് syllabus മൊത്തം മാറ്റണം...cbse or icsc level leek വരണം അത്രക്കും ഇല്ലെങ്കിലും കുറച്ചൊക്കെ...എന്നാലേ വരും തലമുറയ്ക്ക് അത് കൊണ്ട് കാര്യം ഉണ്ടാകു...👍🫡🙂🥺
@hamsadmm1196
@hamsadmm1196 Жыл бұрын
മാഷാഅള്ളാഹ് മേളുസെ ഒരായിരം ആശംസകൾ നേരുന്നു ഒരുപാട് ഇഷ്ട്ടാണ് ഈമേൾക്ക്ഇനിയുംഒരുപാട്A+കിട്ടട്ടെ ആമ്മീൻ 🙏👏👍👍👌👌🙏🙏💙💙💙💜💜💜💙💜💜💙💙💜🌹🌹🥬🥬🥬😁🍹💝🍹🥝🥝💸💸🍓🍓💐💐🥬🥬🥬🥬🥬🥬🥬🥬🥬🥬🥬 green Army kannur 🥬🥬🥬🥬🥬🥬🥬🥬🥬🥬🥬🥬🥬🥬🥬🥬🥬🥬
@akku_tuhe2088
@akku_tuhe2088 Жыл бұрын
റിസൾട്ട് വരുന്ന സമയത്ത് പ്രാർത്ഥിക്കാൻ എന്തോന്ന് ഇത് ലോട്ടറി നറുക്കെടുപ്പ 😂
@nishahussain9796
@nishahussain9796 Жыл бұрын
😆😆😆
@anwart7292
@anwart7292 Жыл бұрын
ലോകത്ത് ആദ്യമായി SSLC എഴുതിയത് ഇവരാണോ.
@kirand5698
@kirand5698 Жыл бұрын
🤣🤣
@adhil7129
@adhil7129 Жыл бұрын
10 verum Plus twon admission kitaanulla oru cheriya cirtificate aaanenn oru kurach years kayumbol manasilaavum😊
@musfar231
@musfar231 Жыл бұрын
Full A+ കിട്ടാൻ വേണ്ടി നിർത്താതെ നിസ്കരിക്കുന്നു... റിസൾട്ട് വന്നപ്പോൾ റബ്ബിനെ മറന്ന് മുടിയും കാട്ടി ലജ്ജ എന്നത് ഇല്ലാതെ ആയി പോകുന്നു.. 😢😢😢
@Kunju-uh8ri
@Kunju-uh8ri Жыл бұрын
ജീവിതത്തിൽ വിജയിക്കാൻ പറ്റിയാൽ രക്ഷപ്പെട്ടു 👌❤️
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 126 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 22 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Lucky ദേവത | Simply Silly Things | Comedy
9:44
Simply Silly Things
Рет қаралды 398 М.
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,8 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 126 МЛН