ഏഷ്യ ഭൂഖണ്ഡത്തെ മൊത്തമായി നിരീക്ഷിക്കുന്ന ഇന്ത്യയുടെ വമ്പൻ ചാര താവളമേത്...?

  Рет қаралды 272,890

Chanakyan

Chanakyan

Күн бұрын

#indianarmy #spy #history
1962 -ലെ ചൈനീസ് ആക്രമണം നടന്നത് സ്വന്തം സൈനിക , ഇൻറ്റലിജൻസ് സംവിധാനങ്ങളുടെ പോരായ്‌മകൾ മൂലമാണെന്ന് ബോധ്യപ്പെട്ട ഇന്ത്യ, പിറ്റേ വർഷം{1963 } ഇവയിൽ എല്ലാം തന്നെ സമഗ്രമായ നവീകരണങ്ങൾക്ക് തയ്യാറെടുത്തു ...അന്ന് രാജ്യത്തിൻറ്റെ പ്രധാന ഇൻറ്റലിജൻസ് ഏജൻസിയായിരുന്ന ഐബി{ INTELLIGENCE BUREAU} യിൽ ആയിരുന്നു കേന്ദ്ര സർക്കാർ കൂടുതൽ മാറ്റങ്ങൾ ഉദ്ദേശിച്ചിരുന്നത്

Пікірлер: 276
@noufalnoufi6283
@noufalnoufi6283 Жыл бұрын
ഇത് നിർമിച്ചത് ആരും അറിയണ്ടിരിക്കാനോ കാണാതിരിക്കാനോ അല്ല... ഇവിടേക്ക് എത്തിപെടാനുള്ള ദൂരം അതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത് അതുകൊണ്ടാണ് അതിനെ ചാര താവളം എന്നൊക്കെ പറയുന്നത് ചൈനക്കും പാകിസ്താനും മറ്റുള്ള രാജ്യങ്ങൾക്കും അവിടെ എത്തിപ്പെടാൻ പ്രയാസമാണ് സാധ്യമല്ല എന്ന് തന്നെ പറയാം കര നാവിക വ്യോമ മേഖലയിൽ കൂടി അവിടെ എത്താൻ പറ്റില്ല പക്ഷെ ലോക രാജ്യങ്ങളുടെ satalite ഇൽ കൂടി ഇത് എല്ലാവർക്കും അറിയാം.... അമേരിക്കയുടെ area 51 ഇതുപോലെ തന്നെയാണ് എന്ന് വെച്ച് അത് ആർക്കും അറിയില്ല എന്നാണോ അല്ല എല്ലാവർക്കും അറിയാം പക്ഷെ അവിടെ എത്തിപ്പെടാൻ പറ്റില്ല അത്രയേ ഉള്ളു കാര്യം... എന്റെ നാടായ കണ്ണൂർ ജില്ലയിലെ ഏഴിമല, കർണാടക ഗോവ അതിർത്തിയിൽ ഉള്ള കാർവർ, ഇതൊക്കെ രാജ്യത്തിന്റെ രഹസ്യ സൈനിക തവളങ്ങൾ ആണ് എന്ന് വെച്ച് ഇത് ആർക്കും കാണാൻ പറ്റില്ല എന്നല്ല അർത്ഥം google earth ഇൽ സേർച്ച്‌ ചെയ്താൽ ഇതൊക്കെ കാണാൻ പറ്റും കാണുന്നതിൽ അല്ല കാര്യം അവിടെ എത്തിപെടാനോ അതിനെ തകർക്കാൻ പറ്റാത്തതോ ആയ സ്ഥലം ആണ്... എന്തായാലും നമുക്ക് അഭിമാനിക്കാം നമ്മുടെ രാജ്യത്തെ കാത്തു സംരക്ഷിക്കുന്ന ഇതുപോലെയുള്ള സ്ഥലങ്ങൾ ഇനിയും ഉണ്ടാവട്ടെ... ഇനിയും ഉണ്ടാവണം 👍❤️
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ് സഹോദര 🇮🇳🇮🇳
@noufalnoufi6283
@noufalnoufi6283 Жыл бұрын
@@Chanakyan ജയ് ഹിന്ദ് bro 👍
@akashjolly2983
@akashjolly2983 Жыл бұрын
@readymixrmqllc7137
@readymixrmqllc7137 Жыл бұрын
jail hind
@thomasthalayolaprmp99
@thomasthalayolaprmp99 Жыл бұрын
മണിപ്പൂർ വീക്ഷിക്കാനുള്ള ഒന്നും ഇല്ലേ? 🤭
@sreejith.s2330
@sreejith.s2330 Жыл бұрын
അപ്പോൾ ഒരു കാര്യം ഉറപ്പാ ഇതിനേക്കാൾ എത്രയോ aduvanced അയ system ഇന്ത്യക്കുണ്ടായട്ടായിരിക്കും.. ഇതുപോലെ ഉള്ള കാര്യങ്ങൾ ഒരുപാടു channeസിൽ കാണിക്കുന്നുണ്ട് എന്നിട്ടു defence ഒന്നും പറയുന്നില്ല അപ്പോൾ ഒരു കാര്യം തീർച്ച നമ്മള് think ചെയുന്നതിനേക്കാൾ വലുതാണ് നമ്മുടെ security technology.. ഇതൊക്കെ അതിൽ ഒന്നുമല്ല എന്നതാണ് യാഥാർഥ്യം 😍😍
@godofsmallthings4289
@godofsmallthings4289 Жыл бұрын
ങ്ങാ.....ഇനി ഈ ചാരതാവളതിൻ്റെ കാര്യം youtube il ഇട്ട് ലോകം മൊത്തം അറിയിച്ചോ😂😂😂😂
@manu-dk6dv
@manu-dk6dv Жыл бұрын
നീ മുറിയൻ അല്ലെ
@Rajesh-wg5pl
@Rajesh-wg5pl Жыл бұрын
😆😆😆😆😆
@ajuarjun9741
@ajuarjun9741 Жыл бұрын
Oru KZbin chanel nu ithu kittuna tharathil alla raw ithoke undakiyitundavuka ennu aadhyam manasilakuka oru youtubechanel nu kandethan kazhiyuna onnayitavila ippo ithu undavuka
@vivekrsekhar
@vivekrsekhar Жыл бұрын
Thudangiya kalathu secret arinu epo etra varsham kayinju, ipo namalku ariyathe evidelum pudhiya item kannum
@jasircm8853
@jasircm8853 Жыл бұрын
😁😁😁
@vktravelogue2349
@vktravelogue2349 Жыл бұрын
കേരളത്തെ മാത്രം ഒന്നു നിരീക്ഷിക്കാൻ കഴിയുമോ.? ഉമ്മറത്ത് നടക്കുന്ന കാര്യങ്ങൾ നേരെ ഒന്ന്‌ നോക്കിയാൽ നന്നായി😢
@sajinakhaif1274
@sajinakhaif1274 10 ай бұрын
😢
@sunilt146
@sunilt146 Жыл бұрын
But these Rohingyans, Bangladeshis freely entering into India is not detected by these system. They are more dangerous than any other weapon system of any. Elephant need not to fear jackals and wolves. But must fear ants.
@RAPTORxSTREET_
@RAPTORxSTREET_ Жыл бұрын
Developing country😼🔥
@soumya_gopinath
@soumya_gopinath Жыл бұрын
ഈ താവളത്തെ കുറച്ച് ലോകത്തിലെ ആർക്കും അറിയില്ല..🤫🤫🤐🤐 ഞാൻ ആരോടും പറയില്ല..
@calvin6395
@calvin6395 Жыл бұрын
പറയണ്ട പറഞ്ഞാൽ അന്ന് തീർന്ന് നീ 😆😆
@Amalgz6gl
@Amalgz6gl Жыл бұрын
ആർക്കും അറിയാത്ത രഹസ്യം😆😂
@Fakruddeen01
@Fakruddeen01 Жыл бұрын
🤣
@shajisivaraman
@shajisivaraman Жыл бұрын
Parayanda
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
സൗമ്യ നുണച്ചി ആണ്
@കേരളവീഡിയോ
@കേരളവീഡിയോ Жыл бұрын
സൂപ്പർ 👍😄🇮🇳
@muhsina4613
@muhsina4613 Жыл бұрын
കബഡ രാഷ്ട്രീയക്കാരുടെ വർഗീയതയും വിഭാഗിയതയും ഒന്ന് മാറ്റിയാൽ ഭാരതം എത്ര സുന്ദരം.🇮🇳🇮🇳🇮🇳🇮🇳❤❤❤❤
@Amalgz6gl
@Amalgz6gl Жыл бұрын
💯🇮🇳❤️
@akj10000
@akj10000 Жыл бұрын
കബഡ അല്ല കപട അല്ലെങ്കില്‍ കപഡിയലെ കബഡ ആകും
@anilkumariks9266
@anilkumariks9266 Жыл бұрын
▪︎രാജ്യം ആദ്യം രാജ്യത്തിന്റെ കടമ ശരിക്ക് ചെയ്യണം ! ( ഏത് രാജ്യമായാലും ) എല്ലാ പൌരന്‍മാര്‍ക്കും തുല്യ അവകാശം ! തുല്യനീതി ! ജാതി പരമായോ ..മതപരമായോ..ലിംഗ പരമായോ ..ഒന്നിന്റെ പേരിലും വിവേചനം പാടില്ല ! രാജ്യത്തിന്റെ നീതി പുസ്തകത്തിലും ക്ഷേമ പദ്ധതികളിലും അത് പോലെയാകണം ! ▪︎ഭരണഘടനയിലും അത് വ്യകതമായി എഴുതണം ! അങ്ങനെയുള്ള രാജ്യത്തെ പൌരന്‍മാര്‍ വിശ്വസിക്കണം ! സേനേഹിക്കണം ! ▪︎അത്തരം ഒരു രാജ്യത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തവനെ രാജ്യദ്രോഹിയായി കണക്കാക്കി വധശികഷക്ക് വിധേയമാക്കണം ! ▪︎അത് തിരിച്ചും രാജ്യത്തിനും ബാധകമാകണം ! രാജ്യത്തെ പൌരന്‍മാരെ ജാതി,മത,പരമായും ലിംഗപരമായും സര്‍വ്വ കാര്യങ്ങളിലും വിവേചനവും ..പല നിയമങ്ങളും ചിലര്‍ക്ക് മാത്രം ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്ന തുല്യത ഇല്ലാത്ത ഭരണഘടനയുള്ള .. രാജ്യത്തെയും വധശിക്ഷക്ക് വിധേയമാക്കണം ! എന്നുവച്ചാല്‍ നശിപ്പിക്കണം ! അത്തരം ഒരു രാജ്യം ഭൂമിക്ക്തന്നെ ഭാരം ! അത് ഭൂമിയില്‍ നിലനില്‍ക്കാന്‍ പാടില്ല !
@sparkvava1054
@sparkvava1054 Жыл бұрын
@@anilkumariks9266 അള്ളാഹു ഏക നായ ദൈവം ക്രൂരനും ചതിയനും കൊലപാതകിയുമാണ് എന്നതിൽ സംശയമില്ല മക്കളേ എനിയ്ക്ക്,,,,,
@sparkvava1054
@sparkvava1054 Жыл бұрын
അള്ളാഹു ഏക നായ ദൈവം ക്രൂരനും ചതിയനും കൊലപാതകിയുമാണ് എന്നതിൽ സംശയമില്ല മക്കളേ എനിയ്ക്ക്,,,,,
@ProudIndian577
@ProudIndian577 Жыл бұрын
Proud of our country🥺 Proud to be an Indian😭❤️🇮🇳
@Chanakyan
@Chanakyan Жыл бұрын
Jai Hind 🇮🇳🇮🇳
@ProudIndian577
@ProudIndian577 Жыл бұрын
@@Chanakyan Jai Hind❤️🇮🇳
@satheesansatheesan3545
@satheesansatheesan3545 Жыл бұрын
Manipurine kurich oru history video edannam
@Amalgz6gl
@Amalgz6gl Жыл бұрын
👍
@saheer585
@saheer585 Жыл бұрын
China ആക്രമണത്തിൽ ib നൽകിയ റിപ്പോർട്ട്‌ ഗവണ്മെന്റ് തള്ളിക്കളഞ്ഞതല്ലേ പരാജയ കാരണം അല്ലാതെ അവരുടെ പോരായ്മ കൊണ്ടല്ലലോ??? നിങ്ങളുടെ മറ്റൊരു വിഡിയോയിൽ കണ്ടതാണ്
@Chanakyan
@Chanakyan Жыл бұрын
ഫീൽഡ് ഇന്റലിജൻസിൽ IB നൽകിയ റിപ്പോർട്ട് ഗവൺമെന്റ് തള്ളിക്കളഞ്ഞതല്ല.. അതിന് അനുബന്ധമായി ഗവണ്മെന്റിനെ Convince ചെയ്യിക്കാനുള്ള Technical &Aerial Intelligence Collection IB ക്ക് ഇല്ലാതെ പോയത് ആണ് പ്രശ്നമായത് So 1962-ലെ ഇന്ത്യ -ചൈന യുദ്ധം രാജ്യത്തിന്റെ അക്കാലത്തെ Premier Intelligence Agency യുടെ പോരായ്മകൾ സർക്കാരിനെ ബോധ്യപ്പെടുത്താൻ ഉപകരിക്കപ്പെട്ടു എന്നതാണ് സത്യം.. ഇതിനെ പറ്റിയാണ് ഞങ്ങളുടെ മുൻ വിഡിയോയിലും പരാമർശം ഉണ്ടായത്.. നന്ദി 🙏🏿🙏🏿🙏🏿
@ptthomas6169
@ptthomas6169 Жыл бұрын
​@@Chanakyan😢 0:53
@arunpm1054
@arunpm1054 Жыл бұрын
രാജ്യസുരക്ഷയെ പറ്റിയുള്ള ഇത്തരം highly classified and confidential details എന്തിനാണ് പരസ്യപ്പെടുത്തുന്നത് ?
@ZmMLDS7434
@ZmMLDS7434 Жыл бұрын
പോയി മാപ് എടുത്തു നോക്ക് മണ്ടാ , എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഇത്
@wayoflife2197
@wayoflife2197 Жыл бұрын
ഇനി ഇപ്പൊ അറിയാൻ ആരും ബാക്കി ഇല്ല 😌
@Sama.5465
@Sama.5465 Жыл бұрын
അവിടെ ഒരു ന്യൂക്ലിയർ ബോംബ് വീണാൽ തീർന്നു 😳
@Amalgz6gl
@Amalgz6gl Жыл бұрын
അത് പിന്നെ എവിടെ വീണാലും അങ്ങനെ തന്നെ
@koyickal1
@koyickal1 Жыл бұрын
I m proud of my country,,, now i work in germany,, please all indians collect money from your working country and sent all it to indian economy,,, before south korea and japan did it for their awaking economy,,, for the country..... now i say The Future is INDIA invest before other guys of countries from europe and USA would deposit,,,,, JAI HIND
@Chanakyan
@Chanakyan Жыл бұрын
Jai Hind
@libinkakariyil8276
@libinkakariyil8276 Жыл бұрын
Unexpected subject 🎉
@SunilKumar-ho5ln
@SunilKumar-ho5ln Жыл бұрын
കൊള്ളാം. ചേർക്കുക സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് SFF ഫോട്ടോ ഇല്ല വിശദാംശങ്ങൾ ഇല്ല ഏകദേശം 50000 സേന വളരെ വിപുലമായ കമാൻഡോ ഫോഴ്സ് പ്രത്യേക പരിശീലനം Very special weapons ലോകോത്തര നിലവാരം PM - RAW-ന് കീഴിൽ നേരിട്ട് Chakrata Utter Kand Also started Mr. KAO after Indo China war One Malayala was also head once
@SasindranPc-e3u
@SasindranPc-e3u Жыл бұрын
നൊണ ആണെങ്കിലും കേൾക്കാൻ രസണ്ട് (ചൈന യുടെ ചരക്കപ്പൽ തൊട്ടടുത്തു എത്തിയപ്പഴേ ഈ ചാര കേന്ദ്രം അറിഞ്ഞുള്ളു എന്ന് മാത്രം )
@babysarma
@babysarma Жыл бұрын
ഇവനു കുറെ കാശ് കിട്ടും ഇത് പോലെ ഉള്ള കഥകള്‍ പടച്ചു വിടുന്നത് മൂലം ഇവനു അറിഞ്ഞുകൂടായിരിക്കും ചാര ഉപഗ്രഹങ്ങള്‍ വഴി ആധുനിക കാലത്ത് നടക്കുന്ന REAL TIME MAPPING OF THE EARTH.
@Chanakyan
@Chanakyan Жыл бұрын
രണ്ടു അവതാരങ്ങൾക്കും Defence &Geo -Politics നെ പറ്റി ഒരു കുന്തവും അറിയില്ല എന്ന് ഈ കമന്റ്‌കളിലൂടെ മനസ്സിലായി.. Overall, while geosynchronous spy satellites have been incredibly useful for surveillance, they have several limitations. They are expensive and can only cover a limited area in a single image. Furthermore, interpreting the data can be challenging and they are limited in their ability to track moving targets... എന്തായാലും ഞങ്ങളുടെ എല്ലാ വിഡിയോസിലുമുള്ള സ്ഥിരം ചൊറിച്ചിൽ ഈ വിഡിയോക്കും ഉണ്ടായതിൽ വളരെ സന്തോഷം 🙏🏿🙏🏿
@hashi1841
@hashi1841 Жыл бұрын
​@@Chanakyan😂
@Amalgz6gl
@Amalgz6gl Жыл бұрын
INDIA 🇮🇳❤️🔥
@ajjose7294
@ajjose7294 5 ай бұрын
ഇങ്ങനെയാണോ ഒരു ചാര താവളത്തിൻ്റെ സംരക്ഷണം.ഇവിടെ ഒരു ചാര താവളം ഉണ്ടെന്ന് ലോകത്തിന് വെളിപ്പെടുത്തി അതിൻ്റെ പ്രസക്തി നഷിപ്പിച്ചില്ലേ
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 ഇതിലും വലിയ നിരീക്ഷണം നടത്തിയവർ ആയിരുന്നു അമേരിക്ക എന്നിട്ട് അവിടെ എന്താണ് സംഭവിച്ചത് എന്ന് നാം കണ്ടതാണ് ... എല്ലാ രാജ്യങ്ങളും പറയും ഞങ്ങള്‍ എന്തും നേരിടാൻ തയ്യാറാണെന്ന് അത് എങ്ങനെ നേരിട്ടു എന്നതിന് വ്യക്തമായ തെളിവാണ് വേൾഡ് ട്രേഡ് സെൻറർ ആക്രമണം 😂 സുരക്ഷ എന്ന വാക്കിൻറ അർഥം ഭൂലോക ഉടായ്പ്പ് എന്നാണെന്ന് തോന്നുന്നു @ 29 - 07 - 2023 🌹
@andrews13
@andrews13 Жыл бұрын
It was an inside job only!
@shirosk1881
@shirosk1881 Жыл бұрын
അടിപൊളി അവതരണം 👍
@Chanakyan
@Chanakyan Жыл бұрын
നന്ദി 🙏🏿🙏🏿
@aniani4206
@aniani4206 Жыл бұрын
INDIA Super ❤❤❤❤
@firosshaajas9165
@firosshaajas9165 Жыл бұрын
😮 രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ തന്നെ ആയിരിക്കണം😮 കേവലം വെറും റീ ച്ചിനും ലൈക്കിനും വേണ്ടി നിങ്ങൾ മാധ്യമങ്ങൾ ഇതു പോലുള്ള തരം താണ പ്രവൃത്തികൾ കാണിക്കരുത്; ഇതെല്ലാം ഒരു രാജ്യത്തിൻ്റെ സുരക്ഷയും രഹസ്യവുമാണ്, ഒരറ്റ ബട്ടണിൽ ലോകത്തിൻ്റെ ഏതു മുക്കിലും മൂലയിലിരുന്നു നെറ്റിലും കംപ്യൂട്ടറിലുമായി ഈ രഹസ്യങ്ങൾ ശത്രുകൾ ചോർത്തുന്നതോടെ രാജ്യത്തിൻ്റെ സുരക്ഷ തന്നെ അപകടത്തിലാവും,
@TomTom-yw4pm
@TomTom-yw4pm Жыл бұрын
He is already in danger. I've reported this to concerned officials.
@Amalgz6gl
@Amalgz6gl Жыл бұрын
😆🤣 നല്ല beat comedy
@mrudulpk577
@mrudulpk577 Жыл бұрын
@@TomTom-yw4pm Thankal oru mandan thanne
@mrudulpk577
@mrudulpk577 Жыл бұрын
It is already in public. Ithokke kandu pidikkan youtube video kanenda avishyamilla suhruthe
@TomTom-yw4pm
@TomTom-yw4pm Жыл бұрын
@@mrudulpk577 : Any Idea who you are up against?
@homedept1762
@homedept1762 8 ай бұрын
കോൺഗ്രസ്‌ ഒന്നും ചെയ്തില്ല അല്ലേ. ഇതൊക്കെ ചെയ്തത് മോഡി അല്ല കേട്ടോ?
@GMohananMohan
@GMohananMohan 5 ай бұрын
ഇത്തരം രഹസ്യ വിഷയങ്ങൾ രഹസ്യമായി തന്നെ ഇരിക്കേണ്ടവയല്ലെ ???
@Jesusme356
@Jesusme356 4 ай бұрын
Eni. Ethu. Ellaavareyum. Arikkum. Ethokkey rehasyamaakki vekkendathally.
@jelsonjoseph2050
@jelsonjoseph2050 Жыл бұрын
Congress party.... Varshangalk munp undakiyathanu ithoke.... But innathe government nu puthiyathayi onnum arambhikan kazhiyunilla
@dondilbhai
@dondilbhai 6 ай бұрын
1975 വണ്ടികൾ ഉപയോഗിക്കാമായിരുന്നു. ..
@SunilKumar-mc9fy
@SunilKumar-mc9fy 8 ай бұрын
Ethrayum vivaram ellatha evanokke rajiyadheoham alle ethokke varthayakkunne
@എന്റെകവിതകൾ-ഠ8ഘ
@എന്റെകവിതകൾ-ഠ8ഘ Жыл бұрын
ഇപ്പോൾ ചാരതാവളം , പരസ്യ താവളമായി.
@HARIPRASADT-xq1ys
@HARIPRASADT-xq1ys Жыл бұрын
Do pottatharam parayaruth E chara thavalagal ellavarkkum Ariya ennal evede vimanam parathan pothujanaglkke praveshikkanam padilla Area 41 agane oru sthala mann
@dawoodkhandavid636
@dawoodkhandavid636 Жыл бұрын
​@@HARIPRASADT-xq1ysarea 41 alla 51
@sindhumaneesh2618
@sindhumaneesh2618 Жыл бұрын
Fast 😍
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
👍👍👍👍👍🤝🤝🤝🤝👌👌👌🙏🌹
@samgeorge8568
@samgeorge8568 Жыл бұрын
അൻവറിന്. ഇതെല്ലാം നേരത്തേയറിയാം. സാജൻ ഇന്ത്യയുടെ. രഹസ്യങ്ങൾ ചോർത്തുന്നു എന്നാണ് അൻവർ പറഞ്ഞതു് ചാര സംഘടനയെ താണ്ടിയാണ് സാജൻ രഹസ്യങ്ങൾ അറിയുന്നത് . വല്ലാത്ത കണ്ടുപിടുത്തം😅😅
@augustinjoseph947
@augustinjoseph947 Жыл бұрын
മണിപ്പൂരിൽ നടക്കുന്നത് കാണാൻ മാത്രം പറ്റില്ല ,അതാണ് അവസ്ഥ
@girivindnair698
@girivindnair698 9 ай бұрын
അതിലെ മണി ഒന്ന് മാറ്റി നോക്കെയേ
@sadasivanp773
@sadasivanp773 6 ай бұрын
Vivaramillatha nee ithonnum Aalojikkanda mandan Pakru Nee Po mone dinesha athinu Vere alkar unde appie
@SunilKumar-gd1qy
@SunilKumar-gd1qy Жыл бұрын
You ve disclosed one of the most secret informations related to our country s security to the whole world.
@dawoodkhandavid636
@dawoodkhandavid636 Жыл бұрын
Everyone knows already
@ZmMLDS7434
@ZmMLDS7434 Жыл бұрын
പോയി മാപ് എടുത്തു നോക്ക് മണ്ടാ , എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഇത്
@ashwindas6814
@ashwindas6814 Жыл бұрын
ജയ് ഭാരത്🧡🧡🧡
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@darkmoon3478
@darkmoon3478 Жыл бұрын
Old voice???
@rgnathnath3607
@rgnathnath3607 Жыл бұрын
Why u giving publicity to the secret area. ?.it is danger no ?
@valsalarajan8795
@valsalarajan8795 Жыл бұрын
Who is give the permissions this secrets news published for lndian defence .Careful don't like this news published.
@Rohanhhh159
@Rohanhhh159 Жыл бұрын
Jai Hind 🇮🇳
@Chanakyan
@Chanakyan Жыл бұрын
Jai Hind
@saratsaratchandran3085
@saratsaratchandran3085 5 ай бұрын
So what are doing here exposing and publishing it!?
@vinodnair4304
@vinodnair4304 Жыл бұрын
മണ്ടത്തരം പറയാതെ . ഇപ്പോൾ നീരീക്ഷിക്കുന്നത് , സ്പേസ് സ്റ്റേഷനിൽ കൂടി . മാത്രമല്ല ഇപ്പോൾ ഡോവലിന്റെ കയ്യിൽ സുരക്ഷിതം.
@Chanakyan
@Chanakyan Жыл бұрын
Overall, while geosynchronous spy satellites have been incredibly useful for surveillance, they have several limitations. They are expensive and can only cover a limited area in a single image. Furthermore, interpreting the data can be challenging and they are limited in their ability to track moving targets.
@vinodnair4304
@vinodnair4304 Жыл бұрын
@@Chanakyan ya agreed. But when it comes to national security agenda ,it is never costly. The deficit is adjusted in the government revenue planning. Data is backed up in each countries respective cloud. India has several friendly countries in the security club where constant exchange of secret data is exchanged mutually. The advantage is such AI data can never be bought. Whereas the manual intelligence is bought by enemy countries. But whatever manual secret data is bought is only camouflaged 1st layer data. Total scrap.
@jacobgeorgejohn8929
@jacobgeorgejohn8929 6 ай бұрын
So now around 5000km square inside china😊
@iamallwin
@iamallwin Жыл бұрын
✴️
@krishnakumar-yw7fm
@krishnakumar-yw7fm Жыл бұрын
@anoopthachanthachan3583
@anoopthachanthachan3583 Жыл бұрын
65,71 കാലഘട്ടത്തിലെ യുദ്ധത്തിൽ പാകിസ്ഥാനെ സഹായം നൽകി രാജ്യം ആണ് അമേരിക്ക. ആ അമേരിക്ക ഇന്ത്യയിൽ ചാര താവളം ഉണ്ടാകാൻ സഹായം നൽകി എന്നു പറയുന്നത് ശരി അല്ല
@Chanakyan
@Chanakyan Жыл бұрын
1962-ലെ ഇന്ത്യ -ചൈന യുദ്ധത്തിന് ശേഷം ഏഷ്യയിൽ ഉരുത്തിരിഞ്ഞ പുതിയ ഭൗമ രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയോടൊപ്പമാണ് നിലകൊണ്ടത്.. 1964-ൽ ചൈന നടത്തിയ ആണവ പരീക്ഷണവും ഇതിന് കാരണമായി ഭവിച്ചു.. തത്ഫലമായി അവരുടെ ആണവ പദ്ധതികളെ നിരീക്ഷിക്കേണ്ടത് ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കക്കും അനിവാര്യമായിരുന്നു... ഈ ഒരു സാഹചര്യം മുൻ നിർത്തിയാണ് ഇന്ത്യയിലെ ഒരു ചാര താവള നിർമ്മാണത്തിന് തങ്ങളുടെ സാങ്കേതിക, സാമ്പത്തിക സഹായം അമേരിക്ക ഉറപ്പ് വരുത്തിയത്.. അത് കൊണ്ട് തന്നെ 1967-വരെയും IB യും CIA യും സംയുക്തമായാണ് ഇതിന്റെ വികസനത്തിൽ കൈ കോർത്തത്.. പിന്നീട് അമേരിക്കയിലെ മാറിയ രാഷ്ട്രീയ സാഹചര്യവും ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യവും ഇരു രാഷ്ട്രങ്ങൾക്കും ഇടയിലെ ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തി.. 🙏🏿🙏🏿🙏🏿
@tijovarghese7621
@tijovarghese7621 Жыл бұрын
😍
@NewzealandTravelDiaries
@NewzealandTravelDiaries Жыл бұрын
രാജ്യത്ത് വലിപ്പത്തിൽ ഏറ്റവും വലുത് ഹിൻഡൺ വ്യോമതാവളം ആണ് ഏഷ്യയിൽ ഏറ്റവും വലുതും ലോകത്തിൽ എട്ടാം സ്ഥാനവും ഈ വ്യോമതാവളത്തിന് ആണ്.
@Chanakyan
@Chanakyan Жыл бұрын
വ്യോമ താവളത്തെ പറ്റിയല്ല ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്.. ഇത് ചാര താവളമാണ്.. ഇന്ത്യയുടെ ഇതര ചാര താവളങ്ങളെ അപേക്ഷിച്ചു ചർബത്തിയ ബേസ് ഒന്നാം സ്ഥാനത്തും ആഗോള ചാര താവളങ്ങളെ അപേക്ഷിച്ചു മൂന്നാം സ്ഥാനത്തും ആണെന്നാണ് ദേശിയ മാധ്യമങ്ങൾ അനുമാനിക്കുന്നത്.. നന്ദി 🙏🏿🙏🏿
@mathaivarkey6384
@mathaivarkey6384 Жыл бұрын
Let BJP understand your beefing
@Shanku.
@Shanku. Жыл бұрын
എവിടെ, എവിടെ ജോബി ബ്രോ ❤
@jobyjoseph5846
@jobyjoseph5846 Жыл бұрын
ഹലോ
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Superb 🔥 very informative! Thank you
@Chanakyan
@Chanakyan Жыл бұрын
Glad it was helpful! 🙏🏿
@dsosys
@dsosys Жыл бұрын
JIs might be using it for finding the exact people causing the riots in Manipur. 😅
@albinjohnson3803
@albinjohnson3803 Жыл бұрын
ഭാരതീയ ജനത പാർട്ടി 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥
@sajinsaji3430
@sajinsaji3430 Жыл бұрын
We miss that old sound
@Amalgz6gl
@Amalgz6gl Жыл бұрын
Yes
@vaisakhm5232
@vaisakhm5232 Жыл бұрын
സോവിയറ്റ് ❤
@Amalgz6gl
@Amalgz6gl Жыл бұрын
❤️
@asokan.k.k8211
@asokan.k.k8211 Жыл бұрын
But those infiltrated to manipur from Myanmar is not captured
@sreekumar7810
@sreekumar7810 Жыл бұрын
ചൈന അതിർത്തി കയെറിയത് മാത്രം അറിഞ്ഞില്ല.
@SasidharanPuzhayarikathe
@SasidharanPuzhayarikathe 6 ай бұрын
എന്തിനാണ് ഇത് പറശിമാകുന്നത്
@MaheshKumar-vk8xj
@MaheshKumar-vk8xj Жыл бұрын
🎉
@arjunk1464
@arjunk1464 Жыл бұрын
Ganga aircraft hijack RAW Operation kurcho video chezyamoo
@Chanakyan
@Chanakyan Жыл бұрын
ചെയ്തിട്ടുണ്ട്..kzbin.info/www/bejne/pqOrhIaOiqyljLc
@DineshBabu-h5c
@DineshBabu-h5c Жыл бұрын
Nobady could distroy India because of our mental strenth
@Astroboy66
@Astroboy66 Жыл бұрын
Jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan Жыл бұрын
Jai Hind 🇮🇳🇮🇳
@dethansree9116
@dethansree9116 Жыл бұрын
1975 ഇൽ മാരുതി ജിപ്സി പായുന്നു
@jeomax
@jeomax Жыл бұрын
എല്ലാം ശരി എന്നാൽ മൂടിവക്കേണ്ടത് മൂടിവയ്ക്കണം, നമ്മുടെ അതിർത്തിയിൽ പാക്കി ചൈന എന്ന രണ്ടു ശത്രുക്കൾ ഉള്ളിടത്തോളം
@benjos9030
@benjos9030 Жыл бұрын
Adi poli.. Ellam poorthiyayi..🤣🤣🤣🤣🤣🤣🤣
@manudevsasimanu9046
@manudevsasimanu9046 Жыл бұрын
Eath app vachitta bro video edit cheyyunne?
@Kallu-909
@Kallu-909 Жыл бұрын
മണിപ്പൂര് നിരീക്ഷിക്കാൻ കഴിയുന്നില്ല
@AtisansPoovanmala
@AtisansPoovanmala Жыл бұрын
😊
@CS-wz9mz
@CS-wz9mz Жыл бұрын
👍
@ajokgeorge2394
@ajokgeorge2394 Жыл бұрын
Appol pulvama attack engane undayi
@rappelputhenveetil5344
@rappelputhenveetil5344 6 ай бұрын
That time lndia is great
@rappelputhenveetil5344
@rappelputhenveetil5344 6 ай бұрын
India that time Great 👍
@emmanuelvaz3281
@emmanuelvaz3281 Жыл бұрын
BJP do not know abt this bjp know how to blame Nehru family/Indira Gandhi .
@desibigfoot3874
@desibigfoot3874 Жыл бұрын
If you want to know more about nehru family just read mitrokhin archive vol2. You would understand many more things. You can also see how they went for a pleasure cruise on a carrier battle group. You may also search on how Sanjay Gandhi treated his mother. Also see movies like raid and Tashkent diaries, you get more info. In my opinion, bjp is being too decent. Thank JPN and God for saving this country from them. You may also see Feroze Gandhi's opinion on Indira Gandhi. Your mind is yet to attain freedom, my dear.
@subeshpalliyali9069
@subeshpalliyali9069 Жыл бұрын
Jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan Жыл бұрын
Jai Hind
@antonyf2023
@antonyf2023 Жыл бұрын
ചോരത്താവളം അത് മണിപ്പൂർ ആണ്... അതിനെക്കുറിച്ചു പറ..
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Athe kurichu ariyam M A P R A news kanuka😂😂😂😂
@anishjacob4166
@anishjacob4166 Жыл бұрын
മണിപ്പൂർ കാണാൻ കഴില്ല അല്ലേ 😂
@antonyainchel6187
@antonyainchel6187 Жыл бұрын
Great I Love My INDIA
@FahadMm-t8s
@FahadMm-t8s Жыл бұрын
🇮🇳❤️
@haridhar8620
@haridhar8620 Жыл бұрын
Ho bhayankaram.
@rrrrr..rrr.p
@rrrrr..rrr.p 5 ай бұрын
❤❤❤ bharath ❤
@sheriffpaikkadan628
@sheriffpaikkadan628 Жыл бұрын
ഇങ്ങിനെ യൂട്യൂബിൽ അലക്കാമെങ്കിൽ ഇതെന്തൊരു ചാരമാണെടോ? ഇന്ത്യയെ പറയിപ്പിക്കാൻ ഓരോ ഉടായിപ്പു വീഡിയോ!
@Chanakyan
@Chanakyan Жыл бұрын
വർഷങ്ങൾക്ക് മുൻപ് "ടൈംസ് നൗ" എന്നൊരു ദേശിയ ചാനൽ പ്രശസ്ത പ്രതിരോധ വിദഗ്ധൻ ഡോ:മാറൂഫ് റാസയെ അവതാരകൻ ആക്കി Latitude എന്നൊരു പ്രതിവാര Geo -Political പ്രോഗ്രാം ചെയ്തിരുന്നു.. അതിൽ ഈ താവളത്തെ കുറിച്ച് പറഞ്ഞതിന്റെ നാലിൽ ഒന്ന് പോലും ഞങ്ങൾ ഈ വിഡിയോയിൽ പറഞ്ഞിട്ട് ഇല്ല.. ഇപ്പോൾ ക്ഷോഭം കൊണ്ട് ജ്വലിക്കുന്ന സഹോദരൻ ആദ്യം അതൊന്നു search ചെയ്തു കാണു.. എന്നിട്ട് ഇങ്ങോട്ട് ചൊറിയാൻ വാ 🙏🏿🙏🏿🙏🏿
@ptthomas6169
@ptthomas6169 Жыл бұрын
​@@Chanakyanp😢
@spsspss
@spsspss Жыл бұрын
India parayipikunnathu ninnepolulla thulukan teevravadikala
@ShibuS-m4w
@ShibuS-m4w 6 ай бұрын
Ok👍💯⭐✨✨✨✨✨
@JayadevanManadathcardiology
@JayadevanManadathcardiology Жыл бұрын
Biju Patnaik was not chief minister in 1960s.. He became chief minister during 1990s.. wrong information
@Chanakyan
@Chanakyan Жыл бұрын
Biju Patnaik is the current CM Naveen Patnaik's father. The senior Patnaik was indeed the Orissa CM during the early 60s, and then in the 90s.
@JayadevanManadathcardiology
@JayadevanManadathcardiology Жыл бұрын
@@Chanakyan ok
@sharatherrorz7898
@sharatherrorz7898 Жыл бұрын
ജെയ്‌ ഭാരത് ജെയ്‌ ജവാൻ....
@jayapradeep.s
@jayapradeep.s Жыл бұрын
ജയ് ഭാരത് 💪
@AGR251
@AGR251 Жыл бұрын
Anakk ithokke evidnnu kitti
@hitheshyogi3630
@hitheshyogi3630 Жыл бұрын
🙏🙏
@hamzaca2262
@hamzaca2262 Жыл бұрын
എ ന്താ യാലും ഞാൻ അറിയില്ല
@victorwilliam1606
@victorwilliam1606 Жыл бұрын
Great , jai Nehru ji jai india
@althu-i2v
@althu-i2v Жыл бұрын
🔥❤❤❤
@SineeshZiyan-xo1tx
@SineeshZiyan-xo1tx Жыл бұрын
എന്തിനാ ചേട്ടാ നമ്മുടെ രഹസ്യങ്ങൾ പരസ്യമാകുന്നത് മാക്രി തലയ
@rajansudararaj4361
@rajansudararaj4361 Жыл бұрын
Best 🌹🌹🌹🌹
@rajansudararaj4361
@rajansudararaj4361 Жыл бұрын
Thanks
@salimabdulsalam6156
@salimabdulsalam6156 Жыл бұрын
ദേശാസ്‌നേഹി
@sunithaprasanna6608
@sunithaprasanna6608 Жыл бұрын
Jai hind. Jai jawan
@Chanakyan
@Chanakyan Жыл бұрын
Jai Hind 🇮🇳🇮🇳
@mohandaskunnath7080
@mohandaskunnath7080 Жыл бұрын
🇮🇳👍
@saibar007
@saibar007 Жыл бұрын
യാതൊരു രേഖയും ഇല്ലാതെ ഒരു സ്ത്രീയും 3 കുട്ടികളും ഇന്ത്യയില്‍ വന്നത് എന്തൊരു സങ്കടം ആണ്
@sparkvava1054
@sparkvava1054 Жыл бұрын
അള്ളാഹു ഏക നായ ദൈവം ക്രൂരനും ചതിയനും കൊലപാതകിയുമാണ് എന്നതിൽ സംശയമില്ല മക്കളേ എനിയ്ക്ക്,,,,,
@saibar007
@saibar007 Жыл бұрын
@@sparkvava1054 വട്ടാണല്ലേ 🙏
@Adithyan-e7s
@Adithyan-e7s Жыл бұрын
Bro why so delay? don't repeat it
@cvreji
@cvreji Жыл бұрын
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН