പാക്കിസ്ഥാനെ നാലായി വിഭജിക്കാൻ പദ്ധതിയിട്ട ഇന്ത്യൻ പടത്തലവൻ I FORMER CHIEF OF ARMY STAFF (INDIA)

  Рет қаралды 139,834

Chanakyan

Chanakyan

Күн бұрын

Пікірлер: 211
@raveendrancp5401
@raveendrancp5401 Жыл бұрын
Operation brass track ഇൻഡെ ബാഗമായീ Rajasthan അതിർത്തി ഉഴുതു മറിച്ച ആർമി എക്സർസൈസ്ഇൽ പങ്കെടുത്ത മുൻ സൈനികൻ ആണ്.ഇന്ത്യക് അഭിമാനിക്കാൻ കഴിയുന്ന ചുരുക്കം ജനറൽ മാറിൽ സുന്ദർജി ഉണ്ടായിരിക്കും.
@Chanakyan
@Chanakyan Жыл бұрын
രാഷ്ട്രം നിങ്ങളിൽ അഭിമാനിക്കുന്നു സർ.. ജയ് ഹിന്ദ്
@SureshKumar-lv1bg
@SureshKumar-lv1bg Жыл бұрын
ആവേശകരം...
@sonofgod346
@sonofgod346 11 ай бұрын
സർ നിങ്ങളെപ്പോലുള്ള ഓരോ സൈനികനും ഞങ്ങളുടെ അഭിമാനം ❤🙏🙏🙏👍👍👍💪💪💪Big salute sir👌
@yaduyadu2012
@yaduyadu2012 11 ай бұрын
thankyou sir
@nixonbaby7097
@nixonbaby7097 Жыл бұрын
ഞാൻ ഒരു മുൻ നേവി ഉദ്യോഗസ്ഥനാണ്,1986ൽ ഡൽഹി സൗത്ത് ബ്ലോക്കിനു മുന്നിൽ വെച്ച് സുന്ദർജി സാബിനെ കണ്ടിട്ടുണ്ട്, ശരിക്കും ഒരു ഹീറോ തന്നെ ആയിരുന്നു അദ്ദേഹം 🙏🙏 kudos to your research head Mr:Joby Joseph 🎉🎉🎉
@shaileshmathews4086
@shaileshmathews4086 Жыл бұрын
എല്ലാ ദേശ സ്നേഹികളും അറിയുക: : എല്ലാവരും : ഇൻഡ്യൻ പട്ടാളത്തിലെ ജൂതനായ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബിനെ. .മതപീഢനം മൂലം പൂർവികർ ഇറാഖിൽ നിന്ന് ഇൻഡ്യ യിലേക്ക് കുടിയേറിയ കൽക്കട്ട സ്വദേശിയായ ജൂതനാണ് റാഫേൽ ജോക്കബ്.1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ അദ്ധേഹത്തിൻ്റെ കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലദേശ് കീഴടക്കാനുള്ള "വാർ ഓഫ് മൂവ്മെൻറ് " എന്ന സൈനിക തന്ത്രത്തെ ഇന്ദിരാ ഗാന്ധി മുതൽ സാം മനേക്ഷ വരെ എതിർ ത്തിരുന്നു. എന്നാൽ അമേരിക്കൻ നാവികസേന സിംഗപൂരിൽ നിന്ന് കിഴക്ക ൻ പാക്കിസ്ഥാനിലേക്ക് വരുവാനിടയു ള്ളതുകൊണ്ട് മനസ്സില്ലാ മനസ്സോടെ യായിരുന്നു ഇ ന്ദിര ഗാന്ധിയും സാംമനേക്ഷയും ഇൻഡ്യയുടെ ഈസ്റ്റേൺ കമാൻറി ന് അതിനനുവാദം നൽകിയത്.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് എന്ന ഒരൊറ്റയാളുടെ, അല്ല... ഒരൊറ്റ ജൂതൻ്റെനിർദേശത്തിൽ നിന്നാ ണ് രണ്ടു ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ലോകത്ത് വീണ്ടും പാര ച്യൂട്ടി \ൽ ഒരു യുദ്ധ മുന്നണിയിൽ( ധാക്കയിൽ) പട്ടാളത്തെ ഇറക്കിയതും പാക്കിസ്താനെ സംമ്പൂർണ്ണമായി കീഴടക്കിയതും. യുദ്ധത്തിൽ വിജയിച്ചു കഴി ഞ്ഞപ്പോൾ മുസ്‌ലിം വികാരത്തെ ഭയന്ന് ഇന്ദിരാ ഗാന്ധിയും സാംമനേക്ഷയും ആ credit ഏറ്റെടുത്തു.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് ദിവംഗതനായ പ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരു ന്നു . ഇന്ദിരാഗാന്ധിയല്ല ജൂതൻ ആണ്തങ്ങളെ തോൽപിച്ചുതെന്ന്അ ന്ന് പാക്കി സ്ഥാൻ മാധ്യമങ്ങൾ പറത്തിരുന്നത്. ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന എല്ലാ ദേശ സ്നേഹികളും 1971 ലെ ബംഗ്ളാ ദേശ് യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങിയ വേളയിൽ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് പറഞ്ഞ വാക്കുകൾ ഓർക്കുക : അദ്ദേഹം പറ ഞ്ഞു. - :ഒരിന്ത്യക്കാരനെന്ന നിലയിൽ മാത്രമല്ല ജൂതനെന്ന നിലയിലും എനിക്കു ചരിത്രത്തോട് കണക്കു തീർക്കാനുണ്ട്: ഞാൻ ചെയ്തത് അത് മാത്രമാണ് ""Jai india & God bless you all.
@sreejithshankark2012
@sreejithshankark2012 Жыл бұрын
🙏🙏🙏❤❤❤
@anviabhi9582
@anviabhi9582 7 ай бұрын
🎉Mothi j ki jyiai
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഭാരതത്തിന്റെ ധീര പുത്രന്മാർക്ക് സ്വാതന്ത്ര്യദിന ആശംസകൾ ജയ്ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🎉🎉🎉🎉
@sivaprasad5502
@sivaprasad5502 Жыл бұрын
അപ്പോള് ബ്രിട്ടീഷുകാരെ ഭരണത്തിൽ 200 വർഷം ഭരിക്കാൻ സഹായിച്ച, സ്വതന്ത്ര സേനാനികളെ കൊല്ലാനും, മർദ്ദിക്കാൻ, ജയിലിൽ സെക്യൂരിറ്റിക്കാര് ആയി നിന്ന ഇന്ത്യാക്കാരെ എന്തു വിളിക്കും. സ്വതന്ത്ര സേനാനികളെ നമ്മൾ എന്നും ആദരിക്കുന്നു. ഇന്ത്യാക്കാർ ഓരോരുത്തരും ആയുധം,കല്ല്, കട്ട,തുമ്പ,കുന്തലി എടുത്തു ഒന്നു പൊരുതിയിരുന്ന് എങ്കിൽ എപ്പോഴേ ബ്രിട്ടിഷുകാർ ആ നിമിഷം ഒടിയെനേ. അന്നും ഉണ്ടായിരുന്നു രാജ്യ ദ്രോഹികൾ ആയ കുറെ ഇന്ത്യൻസ് ബ്രിട്ടിഷ്കാരൻ്റെ തിന്നാനും,കുടിക്കാന് ഭരണത്തിൽ സഹായിക്കാനും. സ്വന്തം രാജ്യത്തെ മറ്റു രാജ്യങ്ങളുടെ മുന്നിൽ അവമനിക്കൻ കുറെ പാഴ് ജന്മങ്ങൾ. ഇങ്ങനെയുള്ള ജന്മങ്ങളെ ബ്രിട്ടിഷ് കാര് കൊണ്ടുപോയെങ്കിലും ഈ രാജ്യത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു.
@HussainHussain-ot4jo
@HussainHussain-ot4jo Жыл бұрын
സത്യ സന്ധമായി ചരിത്രം കേള്‍ക്കാന്‍ ഒരു പാടി ഇഷ്ടം മാണ്❤എല്ലാവര്‍ക്കും സ്വാതന്ത്ര്യം ദി നാശoസകള്‍ 🇮🇳🇮🇳💪💪
@surendranp8227
@surendranp8227 Жыл бұрын
ധീരരായ, എന്നും സധൈര്യം നമ്മളെ സംരക്ഷിച്ചുപോന്നിട്ടുള്ള എല്ലാ ധീരജവാന്മാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ.
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@shaileshmathews4086
@shaileshmathews4086 Жыл бұрын
@@Chanakyan എല്ലാ ദേശ സ്നേഹികളും അറിയുക: : എല്ലാവരും : ഇൻഡ്യൻ പട്ടാളത്തിലെ ജൂതനായ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബിനെ. .മതപീഢനം മൂലം പൂർവികർ ഇറാഖിൽ നിന്ന് ഇൻഡ്യ യിലേക്ക് കുടിയേറിയ കൽക്കട്ട സ്വദേശിയായ ജൂതനാണ് റാഫേൽ ജോക്കബ്.1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ അദ്ധേഹത്തിൻ്റെ കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലദേശ് കീഴടക്കാനുള്ള "വാർ ഓഫ് മൂവ്മെൻറ് " എന്ന സൈനിക തന്ത്രത്തെ ഇന്ദിരാ ഗാന്ധി മുതൽ സാം മനേക്ഷ വരെ എതിർ ത്തിരുന്നു. എന്നാൽ അമേരിക്കൻ നാവികസേന സിംഗപൂരിൽ നിന്ന് കിഴക്ക ൻ പാക്കിസ്ഥാനിലേക്ക് വരുവാനിടയു ള്ളതുകൊണ്ട് മനസ്സില്ലാ മനസ്സോടെ യായിരുന്നു ഇ ന്ദിര ഗാന്ധിയും സാംമനേക്ഷയും ഇൻഡ്യയുടെ ഈസ്റ്റേൺ കമാൻറി ന് അതിനനുവാദം നൽകിയത്.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് എന്ന ഒരൊറ്റയാളുടെ, അല്ല... ഒരൊറ്റ ജൂതൻ്റെനിർദേശത്തിൽ നിന്നാ ണ് രണ്ടു ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ലോകത്ത് വീണ്ടും പാര ച്യൂട്ടി \ൽ ഒരു യുദ്ധ മുന്നണിയിൽ( ധാക്കയിൽ) പട്ടാളത്തെ ഇറക്കിയതും പാക്കിസ്താനെ സംമ്പൂർണ്ണമായി കീഴടക്കിയതും. യുദ്ധത്തിൽ വിജയിച്ചു കഴി ഞ്ഞപ്പോൾ മുസ്‌ലിം വികാരത്തെ ഭയന്ന് ഇന്ദിരാ ഗാന്ധിയും സാംമനേക്ഷയും ആ credit ഏറ്റെടുത്തു.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് ദിവംഗതനായ പ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരു ന്നു . ഇന്ദിരാഗാന്ധിയല്ല ജൂതൻ ആണ്തങ്ങളെ തോൽപിച്ചുതെന്ന്അ ന്ന് പാക്കി സ്ഥാൻ മാധ്യമങ്ങൾ പറത്തിരുന്നത്. ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന എല്ലാ ദേശ സ്നേഹികളും 1971 ലെ ബംഗ്ളാ ദേശ് യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങിയ വേളയിൽ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് പറഞ്ഞ വാക്കുകൾ ഓർക്കുക : അദ്ദേഹം പറ ഞ്ഞു. - :ഒരിന്ത്യക്കാരനെന്ന നിലയിൽ മാത്രമല്ല ജൂതനെന്ന നിലയിലും എനിക്കു ചരിത്രത്തോട് കണക്കു തീർക്കാനുണ്ട്: ഞാൻ ചെയ്തത് അത് മാത്രമാണ് ""Jai india & God bless
@yathindrak1295
@yathindrak1295 Жыл бұрын
ഈ പോസ്റ്റിന് ഒരുപാട് അഭിനന്ദനങ്ങൾ. ശക്തമായ സൈന്യങ്ങളുള്ള പാശ്ചാത്യ രാജ്യങ്ങളിലെന്നപോലെ, നമ്മുടെ സർവ്വകലാശാലകളിൽ എല്ലാ ബിരുദ തലങ്ങളിലും സൈനിക പഠന കോഴ്സുകൾ ഉൾപ്പെടുത്തണം. നമ്മുടെ യുവജനങ്ങൾക്ക് ഇത് ആകർഷകമാക്കുക, അതുവഴി അവർക്ക് ശ്രീ സുന്ദർജിയെപ്പോലുള്ള ഭാരതപുത്രന്മാരെയും നമ്മുടെ രാജ്യത്തിന് അവർ നൽകിയ മഹത്തായ സംഭാവനകളെയും കുറിച്ച് അറിയാനുള്ള അവസരം ലഭിക്കും!
@muk4609
@muk4609 Жыл бұрын
Amazing suggestion. Please communicate to Amit Shah or Rajnath Singh
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
പാക് വിഭജനം അത്യന്തികമായി പാകിസ്ഥാൻ ജനതയ്ക്ക് തന്നെ ആണ് ഗുണം ചെയ്യുന്നത് 👍🏻
@zillionaire23
@zillionaire23 Жыл бұрын
ഇനി പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ എന്നിങ്ങനെ മൂന്നായി മുറിച്ച്, മൂന്ന് വ്യത്യസ്ത രാജ്യമാക്കി, pok ഇന്ത്യയോടും ചേർക്കുമ്പോൾ കൂടുതൽ സൗകര്യമാകും.
@kannanpalode8659
@kannanpalode8659 Жыл бұрын
പിറന്നനാടിനായ് ജീവനും ജീവിതവും അഭിമാനപൂർവ്വം ത്യജിച്ച് സ്വാതന്ത്ര്യം നേടിതന്ന ...ഇന്നും കാത്തുരക്ഷിക്കുന്ന ഭാരതാംബയുടെ വീരപുത്രന്മാർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ....
@hrishimenon6580
@hrishimenon6580 Жыл бұрын
സതൃസന്ധമായ ചരിത്രം മറക്കാതിരിക്കുന്നത് കാണുമ്പോഴും കേൾക്കുമ്പോഴും സന്തോഷം തോന്നുന്നു. കടന്നുപോയ കാലങ്ങളേയും അന്നത്തെ ധീരനേതാക്കളേയും / ജവാന്മാരെയും മറക്കാതിരിക്കേണ്ടത് വരുംതലമുറകളുടേയും ചുമതലയാണ്.
@saraths2496
@saraths2496 Жыл бұрын
അടിപൊളി വീഡിയോ. Keep it up 👍🏼👍🏼
@Chanakyan
@Chanakyan Жыл бұрын
Thanks Broi 🙏🏿🙏🏿
@Shanku.
@Shanku. Жыл бұрын
നല്ല വീഡിയോ, ഉഗ്രൻ content.
@sudhamenon227
@sudhamenon227 Жыл бұрын
Salute the great hero of India 🇮🇳
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
@patriosecunda9425
@patriosecunda9425 Жыл бұрын
A big salute
@ibinraja7364
@ibinraja7364 Жыл бұрын
എല്ലാവർക്കും എന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ.. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
🇧🇬 വന്ദേ മാതരം🇧🇬
@UnniKrishnan-ok1fc
@UnniKrishnan-ok1fc Жыл бұрын
Jai jai Bharat🌹🌷🌻
@vivekstalin7946
@vivekstalin7946 Жыл бұрын
ബംഗ്ലാദേശിനെ എങ്ങനെ വിഭജിച്ചുവോ അതുപോലെ ബലൂചിസ്ഥാനെയും വിഭജിക്കണം. യഥാർത്ഥ വേദന പാകിസ്ഥാൻ അറിയണം .🇮🇳
@SomarajanK
@SomarajanK Жыл бұрын
Kodi..kodi... naman Sunderji saheb🙏🙏🙏❤ Super narration and presentation Very meaning full name "Chanakyan"🎉🎉🎉❤
@kpjoy2123
@kpjoy2123 Жыл бұрын
1985 ൽ സേനയിൽ ചേർന്ന ഞാൻ എഡ്യം ക്കേഷൻ ക്ലാസിൽ ചീഫ് ഓഫ് ആർമി സ്റ്റാഫിന്റെ പേര് അറിയാത്തതിന്റെ പേരിൽ നൂറ് പ്രാവശ്യം ഇംമ്പോസിഷൻ എഴുതിയ മുൻ സൈനികനാണ് ഞാൻ
@VishnuPrasad-tf7lo
@VishnuPrasad-tf7lo Жыл бұрын
Jai hind❤🎉🇮🇳🥰
@Chanakyan
@Chanakyan Жыл бұрын
Jai Hind
@kesavanrajeev1224
@kesavanrajeev1224 Жыл бұрын
Super Jai Hind 🎉
@Chanakyan
@Chanakyan Жыл бұрын
Jai Hind
@mmn6011
@mmn6011 Жыл бұрын
sunder ji saheb ko naman 🌹🌹🙏
@Chanakyan
@Chanakyan Жыл бұрын
❤❤❤
@abhiramraj4700
@abhiramraj4700 Жыл бұрын
Happy Independence day 🇮🇳💙
@Chanakyan
@Chanakyan Жыл бұрын
Same to you
@Yeskiranbabu
@Yeskiranbabu Жыл бұрын
Nice one
@Chanakyan
@Chanakyan Жыл бұрын
Thanks 🔥
@sureshkumarnair5594
@sureshkumarnair5594 Жыл бұрын
ഭാരതാംമ്പയുടെ ധീരപുത്രന് 🌹🙏സ്മരണാഞ്ജലികൾ 🙏🌹
@Chanakyan
@Chanakyan Жыл бұрын
🙏🏿🙏🏿🙏🏿
@ajithnair283
@ajithnair283 Жыл бұрын
വന്ദേ മാതരം 🙏
@ashwindas6814
@ashwindas6814 Жыл бұрын
ജയ് ഭാരത്🧡🧡🧡
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@sonavincent6435
@sonavincent6435 Жыл бұрын
Bharat mathaki jai 💪💪💪
@Chanakyan
@Chanakyan Жыл бұрын
Jai hind
@muhammadadhil.eelayodathil6712
@muhammadadhil.eelayodathil6712 Жыл бұрын
❤❤
@alanabrahamthomas603
@alanabrahamthomas603 Жыл бұрын
Y Muslim's are not commenting.....only one or two people comments on this video......
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🙏🌹🇮🇳❤️Vande matharam ✌️👌
@407vlogs6
@407vlogs6 Жыл бұрын
സിലികുരി കോറിഡോർ ആസമയത്ത്തന്നെ ഇതിരികൂടുതൽ എടുത്തിരുന്നുഎങ്കിൽ കഞ്ചക്സ്റ്റഡ്കുറക്കാംമായിരുന്നു
@rajamani9928
@rajamani9928 Жыл бұрын
ആഗസ്റ്റ് 15 കണക്കിൽ വന്ന episode🎉❤👍👌🇳🇪💪🇳🇪
@jithinrajhs2722
@jithinrajhs2722 Жыл бұрын
🇮🇳 this flag and 🇳🇪this flag are different
@ravindrankt5977
@ravindrankt5977 Жыл бұрын
Big salute to sundar jee 🙏🙏🙏
@Chanakyan
@Chanakyan Жыл бұрын
❤❤❤
@hitheshyogi3630
@hitheshyogi3630 Жыл бұрын
👍🌹
@VipinBalan-sp8hc
@VipinBalan-sp8hc Жыл бұрын
Great homework. Good job man...
@Chanakyan
@Chanakyan Жыл бұрын
Glad you enjoyed it
@jayachandranchandran5482
@jayachandranchandran5482 Жыл бұрын
Salute the Indian military
@Socrates99917
@Socrates99917 Жыл бұрын
General Salute.... Salute
@vinan511
@vinan511 Жыл бұрын
സൂപ്പർ വീഡിയോ 🙏🙏🙏👍👍👍👍
@Chanakyan
@Chanakyan Жыл бұрын
Tnx ❤❤
@amvichu
@amvichu 11 ай бұрын
നാളന്ദ ലൈബ്രറിയെ പറ്റി ഒരു വീഡിയോ വേണം😢
@rajamani9928
@rajamani9928 Жыл бұрын
ഭാരത മാതാ കി ജയ്🎉 ജയ് ഹിന്ദ്
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
PRANAAMAM 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
@Deljin755
@Deljin755 Жыл бұрын
Very nice video
@Chanakyan
@Chanakyan Жыл бұрын
Thanks
@libinkakariyil8276
@libinkakariyil8276 Жыл бұрын
Jai hind ❤
@Chanakyan
@Chanakyan Жыл бұрын
Jai hind
@alananto4709
@alananto4709 Жыл бұрын
👍🏼
@Indo-Chad_93k
@Indo-Chad_93k Жыл бұрын
Jai Hind🇮🇳❤️
@Chanakyan
@Chanakyan Жыл бұрын
Jai Hind
@msoutlook668
@msoutlook668 Жыл бұрын
great news of our great Hero 👍👍👍🧡
@satheesh7951
@satheesh7951 Жыл бұрын
❤❤❤👍
@reshmirpillai6632
@reshmirpillai6632 Жыл бұрын
Indian HERO😊
@jaai359
@jaai359 Жыл бұрын
💪💪💪💪💪
@premalatha7819
@premalatha7819 Жыл бұрын
Big Salute. Jai Hind.
@Chanakyan
@Chanakyan Жыл бұрын
Jai Hind
@nasarwayanad7052
@nasarwayanad7052 Жыл бұрын
അന്ന് നമ്മൾ രണ്ടാക്കി ഇന്ന് അവർ നമ്മളെ നാലാക്കാൻ ശ്രമിക്കുന്നു
@pradeepm.p395
@pradeepm.p395 Жыл бұрын
Great hero
@Adithyan-e7s
@Adithyan-e7s Жыл бұрын
Why so delay? don't repeat it
@lenileni9739
@lenileni9739 Жыл бұрын
jai hind
@Chanakyan
@Chanakyan Жыл бұрын
Jai hind
@elegantsasi
@elegantsasi Жыл бұрын
Many thanks for the life history of our strong Army hero Sri . Sunderji. His early retirement and untimely demise big loss of our country...
@Chanakyan
@Chanakyan Жыл бұрын
🙏🏿🙏🏿🙏🏿
@hareshnuhs9847
@hareshnuhs9847 Жыл бұрын
🇮🇳🇮🇳♥️🇮🇳🇮🇳
@SonalRane-q3g
@SonalRane-q3g Жыл бұрын
A big salute for our real heos.beoz them we arepeacefully sleeping 🙏
@abyantonyalexander7634
@abyantonyalexander7634 Жыл бұрын
FYI - Brasstacks didn't go as planned because Sundarji thought Pak would respond conventionally. On the otherhand Pak knew they stood no chance conventionally, hence alerted Indian intelligence they would start with the nukes. Finally Sunderji had to pull back as it was analysed that it was not worth the risk.
@Chanakyan
@Chanakyan Жыл бұрын
Sundarji had understood the possibility of a nuclear attack from Pakistan.. he also prepared another strategy for it.. but Prime Minister Rajiv did not agree.. that is why this plan was not implemented.. 🙏🏿🙏🏿
@abyantonyalexander7634
@abyantonyalexander7634 Жыл бұрын
@@Chanakyan Could you please explain the strategy? Just eager to know.
@jovinthomas3359
@jovinthomas3359 Жыл бұрын
പാക് അധിനിവേശ കശ്മീർ എങ്ങനെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്?
@Chanakyan
@Chanakyan Жыл бұрын
വിഡിയോ വരുന്നുണ്ട്
@malayali801
@malayali801 Жыл бұрын
@@Chanakyan waiting....
@VinodAnugraha2023
@VinodAnugraha2023 Жыл бұрын
Jaihind❤❤❤❤❤
@surendranathp1244
@surendranathp1244 Жыл бұрын
Though indian army victorious the indian political leadership defeated them
@Chanakyan
@Chanakyan Жыл бұрын
🙏🏿🙏🏿🙏🏿
@S.qQ.r
@S.qQ.r Жыл бұрын
🇮🇳⭐❤
@Chanakyan
@Chanakyan Жыл бұрын
❤❤❤
@sunilnp5127
@sunilnp5127 Жыл бұрын
Jay javan jay kisan
@fishingspot1522
@fishingspot1522 Жыл бұрын
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ കഴിഞ്ഞു കൃഷ്ണ സ്വാമി സുന്ദർജി, മേജർ ജനറൽ എ സ് വൈദ്യ,മേജർ ജനറൽ കുൽദീപ് സിങ് ബ്രാർ എന്നിവർ നടന്നു വരുന്ന ഒരു ഫോട്ടോ ഉണ്ട് മോനെ അതെന്ന് കാണണം പൊളി ആണ്
@shaileshmathews4086
@shaileshmathews4086 Жыл бұрын
എല്ലാ ദേശ സ്നേഹികളും അറിയുക: : എല്ലാവരും : ഇൻഡ്യൻ പട്ടാളത്തിലെ ജൂതനായ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബിനെ. .മതപീഢനം മൂലം പൂർവികർ ഇറാഖിൽ നിന്ന് ഇൻഡ്യ യിലേക്ക് കുടിയേറിയ കൽക്കട്ട സ്വദേശിയായ ജൂതനാണ് റാഫേൽ ജോക്കബ്.1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ അദ്ധേഹത്തിൻ്റെ കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലദേശ് കീഴടക്കാനുള്ള "വാർ ഓഫ് മൂവ്മെൻറ് " എന്ന സൈനിക തന്ത്രത്തെ ഇന്ദിരാ ഗാന്ധി മുതൽ സാം മനേക്ഷ വരെ എതിർ ത്തിരുന്നു. എന്നാൽ അമേരിക്കൻ നാവികസേന സിംഗപൂരിൽ നിന്ന് കിഴക്ക ൻ പാക്കിസ്ഥാനിലേക്ക് വരുവാനിടയു ള്ളതുകൊണ്ട് മനസ്സില്ലാ മനസ്സോടെ യായിരുന്നു ഇ ന്ദിര ഗാന്ധിയും സാംമനേക്ഷയും ഇൻഡ്യയുടെ ഈസ്റ്റേൺ കമാൻറി ന് അതിനനുവാദം നൽകിയത്.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് എന്ന ഒരൊറ്റയാളുടെ, അല്ല... ഒരൊറ്റ ജൂതൻ്റെനിർദേശത്തിൽ നിന്നാ ണ് രണ്ടു ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ലോകത്ത് വീണ്ടും പാര ച്യൂട്ടി \ൽ ഒരു യുദ്ധ മുന്നണിയിൽ( ധാക്കയിൽ) പട്ടാളത്തെ ഇറക്കിയതും പാക്കിസ്താനെ സംമ്പൂർണ്ണമായി കീഴടക്കിയതും. യുദ്ധത്തിൽ വിജയിച്ചു കഴി ഞ്ഞപ്പോൾ മുസ്‌ലിം വികാരത്തെ ഭയന്ന് ഇന്ദിരാ ഗാന്ധിയും സാംമനേക്ഷയും ആ credit ഏറ്റെടുത്തു.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് ദിവംഗതനായ പ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരു ന്നു . ഇന്ദിരാഗാന്ധിയല്ല ജൂതൻ ആണ്തങ്ങളെ തോൽപിച്ചുതെന്ന്അ ന്ന് പാക്കി സ്ഥാൻ മാധ്യമങ്ങൾ പറത്തിരുന്നത്. ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന എല്ലാ ദേശ സ്നേഹികളും 1971 ലെ ബംഗ്ളാ ദേശ് യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങിയ വേളയിൽ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് പറഞ്ഞ വാക്കുകൾ ഓർക്കുക : അദ്ദേഹം പറ ഞ്ഞു. - :ഒരിന്ത്യക്കാരനെന്ന നിലയിൽ മാത്രമല്ല ജൂതനെന്ന നിലയിലും എനിക്കു ചരിത്രത്തോട് കണക്കു തീർക്കാനുണ്ട്: ഞാൻ ചെയ്തത് അത് മാത്രമാണ് ""Jai india & God bless you all.
@jobyjoseph6419
@jobyjoseph6419 Жыл бұрын
@@shaileshmathews4086 സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച പടത്തലവൻമാരിലൊരാളായ ലഫ് :ജനറൽ ജെ. എഫ്. ആർ. ജേക്കബ് (ജാക്ക് ഫർജി റഫേൽ ജേക്കബ് PVSM മുൻ ഗവർണ്ണർ, ഗോവ, പഞ്ചാബ്) കുറിച്ച് തീർച്ചയായും ചാണക്യൻ വിഡിയോ ചെയ്യും.. രാജ്യം എന്നും ഓർക്കേണ്ട ആ അത്യുജ്ജ്വല വ്യക്തിത്വത്തെ ഈ കമന്റ്‌ ബോക്സിൽ ആദരപൂർവ്വം സ്മരിച്ച പ്രിയ സഹോദരനു നന്ദി അറിയിച്ചു കൊള്ളുന്നു... ജയ് ഹിന്ദ് 🇮🇳🇮🇳
@binoypc6846
@binoypc6846 Жыл бұрын
Super
@Chanakyan
@Chanakyan Жыл бұрын
Thanks
@noise_toast
@noise_toast Жыл бұрын
Man made boundaries are a political concept of the political affairs which divides humans for their current purpose. When human understands love is ultimate than violence and invasion that will called world is at peace. I don’t think this boundarys, map and country’s will remain same mostly within 150 years this country concepts will dramatically change than now to next mutation 🪄
@sunilnp5127
@sunilnp5127 Жыл бұрын
Sainika chrithram kudi schoolil padippikuka rashra sneham padippikuka
@Chanakyan
@Chanakyan Жыл бұрын
🙏🏿🙏🏿🙏🏿
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
👏👏👏🇮🇳🇮🇳🇮🇳💐💐💐🙏🏼🙏🏼🙏🏼
@ajayunnithan6576
@ajayunnithan6576 9 ай бұрын
Salute k undergi.
@adharshnm9138
@adharshnm9138 Жыл бұрын
Happy independence day all🤗🤍
@Chanakyan
@Chanakyan Жыл бұрын
Same to you
@adharshnm9138
@adharshnm9138 Жыл бұрын
@@Chanakyan 🤗
@rajeevjohny7947
@rajeevjohny7947 Жыл бұрын
Perfect time for Mukthi Vahini IInd
@aflahkt9123
@aflahkt9123 Жыл бұрын
First watch please pin bro 📌
@pathrosethomas1944
@pathrosethomas1944 Жыл бұрын
Chanackyan please make peace on Manipur before fight to other countries
@sureshkumarpillai7484
@sureshkumarpillai7484 Жыл бұрын
Annu Maneksha paranjathu Indira Gandhi ketilla
@Astroboy66
@Astroboy66 Жыл бұрын
Jai Hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan Жыл бұрын
Jai Hind
@clementshibu5714
@clementshibu5714 Жыл бұрын
❤❤🇮🇳💪🙏🙏
@rajeeshvk2875
@rajeeshvk2875 Жыл бұрын
സാംസ്കാരികമായും ദേശീയതയിലും പാക്കിസ്ഥാനുമായി ചേർന്ന് പോകാനാകാത്ത ബലൂഛിസ്ഥാന് സ്വതന്ത്രമാക്കാൻ ഭാരതം ശക്തമായ ഇടപെടൽ നടത്തണം
@sadasivancp3953
@sadasivancp3953 Жыл бұрын
Kodikodi pranamam
@arunmohan1758
@arunmohan1758 Жыл бұрын
❤❤❤😍😍😍🥰🥰🥰
@Prabha-kt7yc
@Prabha-kt7yc Жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഭാരതത്തിന്റെ ധീര പുത്രൻ മാർക്ക് സ്വതന്ത്ര ദിന ആശംസകൾ 🇮🇳🇮🇳🇮🇳🇮🇳 🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋
@muraleedharankumaran1652
@muraleedharankumaran1652 Жыл бұрын
ഓപ്പറേഷൻ brass ടാക്ക് ഇൽ പങ്കെടുത്തിട്ടുണ്ട്. Jaisalmeer ഇൽ, പാകിസ്ഥാൻ 3 ആയി വിഭജിച് ഒരു ഭാഗം ഇന്ത്യക്കും ഒരു ഭാഗം ഇറാനും ഒരു ഭാഗം അഫ്ഗാനിസ്ഥാനും, അന്താരാഷ്ട്ര പ്രശ്നങ്ങൾ ആയിരിക്കണം നടക്കാതെ പോയത്
@999vsvs
@999vsvs Жыл бұрын
🙏
@radhakrishnank1972
@radhakrishnank1972 Жыл бұрын
ജയ് ഹിന്ദ് !
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@abeesbs5339
@abeesbs5339 Жыл бұрын
Pattalaam ennu kelkumbo nammude nattukarkke jawan mathreme ormaa varunnuullluuu......
@sivaprasad5502
@sivaprasad5502 Жыл бұрын
അല്ലേലും നാല് ആകും. ബലുജിസ്ഥാണിൽ ജിന്നയുടെ പ്രതിമ പോലും അടിച്ചു തകർക്കുന്നു.
@bijujoseph2082
@bijujoseph2082 Жыл бұрын
Annathu nadannirunnenkil innu indiakku onnum bhayappedendayirunnu.
@vidhuk2036
@vidhuk2036 Жыл бұрын
ഇപ്പോ ആവശ്യം ഭാരതത്തിന്റെ മണ്ണിൽ കഴിഞ്ഞ് ഇവിടുത്തെ ഭക്ഷണം കഴിച്ച് ഈ രാജ്യത്തെ കൊഞ്ഞനം കുത്തുന്ന ചില പ്രത്യേക വിഭാഗത്തിന് നല്ല 8ൻറ പണി കൊടുക്കുകയും, ഇവറ്റകൾക്കും കുടുംബത്തിനും ഉളള വോട്ട് അവകാശം എടുത്ത് കളയലും ആണ്...
@HassanHassan-kw5ss
@HassanHassan-kw5ss Жыл бұрын
Shoo nakkikaleyan adyam kett kettikkendad
@Pradeep.E
@Pradeep.E Жыл бұрын
തീർച്ചയായും. രാജ്യത്തിനെതിരായോ, രാജ്യതാത്പര്യങ്ങൾക്ക് എതിരായോ പ്രവർത്തിക്കുന്നവർക്ക് ഒരു നിശ്ചിത കാലം വോട്ടവകാശവും റേഷൻ സബ്സിഡി, വൈദ്യതി സബ്ബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങളും റദ്ദാക്കുന്ന നിയമം വേണം...
@gokulmenon3897
@gokulmenon3897 Жыл бұрын
ഏതാ ആ വിഭാഗം
@malayali801
@malayali801 Жыл бұрын
തീർച്ചയായും അധികാരം ദുർവിനിയോഗം ചെയ്തു പൊതുമുതൽ സുഹൃത്തുക്കൾക്ക് വിറ്റു തുലച്ചും ആയിമതികൾ പൂയ്ത്തിയും കലാപവും വംശഹത്യയും നടത്തുന്ന ആ ഒരു വിഭാഗത്തിനെ ഇന്ത്യയിൽ നിന്ന് പുറത്താക്കുകതന്നെ വേണം
@malayali801
@malayali801 Жыл бұрын
@@gokulmenon3897 ഒരു ക്ലൂ തരാം ( 👞 )
@sunilnp5127
@sunilnp5127 Жыл бұрын
Jay javan jat kisan
@VinodKumar-iu9jv
@VinodKumar-iu9jv 4 ай бұрын
I DONT THINK ANY ONE REALIZES THE IMPORTANT OF THIS GENEAL
@dianamoses7835
@dianamoses7835 Жыл бұрын
Indian army yil oru samardhanaya jootha officer undayirunallo adhehathe kurich oru video
@shyam98479
@shyam98479 Жыл бұрын
അന്ന് പാകിസ്താനെ തോൽപ്പിച്ച ശേഷം കിഴക്കൻ പാകിസ്ഥാൻ ആയ ഇന്നത്തെ ബംഗ്ലാദേശ് എന്ന പേരിൽ പുതിയ രാജ്യം എന്തിന് രൂപീകരിക്കാൻ സഹായിച്ചു. അതിനു പകരം കിഴക്കൻ പാക്കിസ്ഥാനായ ബംഗ്ലാദേശിനെ ഇന്ത്യയോട് ചേർത്ത് ഇന്നത്തെ ബംഗാളിനെ വലിയ സംസ്ഥാനമാക്കി കൂടായിരുന്നോ ഭരണാധികാരികൾ എന്തിനാ അത് ചെയ്തത്. ഭാവിയിൽ അബംഗാളിനെ വിവരിച്ച് പുതിയ സംസ്ഥാനമാക്കി മാറ്റിക്കൂടായിരുന്നോ
@Avin_Roy
@Avin_Roy Жыл бұрын
Already pattiniyaan avare koode koottiyirunnel raajyam thakarnnene
@aswinaswi7424
@aswinaswi7424 Жыл бұрын
അന്ന് 🇮🇳 യിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നു
@vidhuk2036
@vidhuk2036 Жыл бұрын
എങ്കിൽ അവറ്റകൾ ഇപ്പോ കശ്മീർ മാതിരി തലവേദന ആയേനെ, ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് നന്ദി എന്ന വാക്കിന്റെ അർത്ഥം സ്വന്തം അംഗബലം കൂടുതൽ ആയാൽ അറിയില്ല...
@malayali801
@malayali801 Жыл бұрын
ഇന്ത്യ ബംഗ്ലാദേശിന് മോചനം നൽകുന്ന രീതിയിലായിരുന്നു പ്രവർത്തിച്ചത് അന്ന് അമേരിക്ക പാകിസ്താന്റെ കൂടെ ആയിരുന്നു അതുകൊണ്ട് പാകിസ്താന്റെ ഒരു ഭാഗം ഇദ്യയുമായി കൂട്ടിച്ചേർക്കാൻ പ്രയാസമാണ് അതുകൊണ്ടാണ് മോചനം എന്നരീതിയിൽ ആക്കിയത്
@kannurkerala5370
@kannurkerala5370 Жыл бұрын
മുസ്ലിംസ് അക്രമം കൂടും
@artofsaddam
@artofsaddam Жыл бұрын
പദ്ധതി ആർക്കുവേണേലും ഇടാം 😀😀😀
@vinodkumarb2318
@vinodkumarb2318 Жыл бұрын
Paddathi ittathu kondu aayillallo.
@haneeshponganath312
@haneeshponganath312 Жыл бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
Biggest lacuna in our Political field is , a big issue of necessary knowledge and decision making capacity of our elected representatives to Lok Sabha. There should be some sort of reservation ( without any relegious bias , only integrity to the Nation should be the criteria ) say 20% of total seats should get filled only from 20% educated candidate, constituencies. Such educated politicians can become a buffer / ginger group in political parties for contesting, for questioning the Govt decision , fir arms procurement essential for India's Armed Forces, price negotiation , sutability etc will be their field. Political field, current PM Sri Narendra Modi ji wants to get filled up from educated and young smart sect, not just talk for hours or having high vocal strength to become part of shouting brigade ( look at opposition, very less in number but very effective in not allowing Govt to discuss any issues/ plans / or prigrammes. We need educated dedicated, disciplined candidates with good charactor and efficient and Computer savy in common but interests spread out from Economics, Legal, IT in various disciplines.
@antonythomas7574
@antonythomas7574 Жыл бұрын
August 15 Indian freedom or British Patti idu bro allathe matha veri thooki eriyathe. 🙁
@chandrasekharannair2699
@chandrasekharannair2699 Жыл бұрын
Sundergee. വണക്കം.
@nandajio5532
@nandajio5532 Жыл бұрын
2nd ലഫ്റ്റനൻറ് വെറും ലഫ്റ്റനൻറ് എന്ന് പറഞ്ഞത് ശരിയായില്ല. നേരിട്ട് നിയമനം ലഭിക്കാവുന്ന ഉയർന്ന തസ്തികയാണത്
@Chanakyan
@Chanakyan Жыл бұрын
പിഴവിന് ക്ഷമ ചോദിക്കുന്നു..നന്ദി 🙏🏿🙏🏿🙏🏿
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН