Ya Raheemallah ഫാമിലി | rifa mehnu song family |

  Рет қаралды 1,343,708

Mashood Mattool

Mashood Mattool

Күн бұрын

#publickerala #khaderkaripody #rifamehnu #livemalayalamnews #malayalamlivenews
Ya Raheemallah കുടുമ്പം Rifa Mehnu ന്റെ പാട്ട്‌ പാടുന്നു | public kerala | rifa mehnu song |
• Ya Raheemallah കുടുമ്പ...

Пікірлер: 2 000
@MashoodMattool
@MashoodMattool 2 жыл бұрын
വീഡിയോ കാണുന്നവർ മറക്കാതെ subscribe ചെയ്യുക യാ റഹീമള്ളാഹ്‌ ഫാമിലിയുടെ രിഫ മെഹ്നു ഫുൾ സോങ്ങ്‌ മെയ്‌ 25നു ഈ ചാനലിൽ റിലീസ്‌ ചെയ്യും ഇൻഷാഹ്‌ അല്ലാഹ്‌
@mariyakuttym7532
@mariyakuttym7532 2 жыл бұрын
9
@salihkarukappadath559
@salihkarukappadath559 2 жыл бұрын
ഇവരുടെ ഫോൺ നമ്പർ ഒന്നു അയച്ചു തരുമോ??? Pls
@MashoodMattool
@MashoodMattool 2 жыл бұрын
@salih 9061032504
@amalmushraf3471
@amalmushraf3471 2 жыл бұрын
അള്ളാഹു തുണയെകിയില്ലേ.. 👍👍👍👍ഇനിയും തുണക്കും. എന്നോട് ചോദിക്കൂ... ഞാൻ ഉത്തരം നൽകാമെന്നാണ് അവൻ പറഞ്ഞത്... അല്ലാഹുവേ... ഇവരെ ഇനിയും തുണക്കണേ.... 🤲🤲
@subair.csubair.c1612
@subair.csubair.c1612 2 жыл бұрын
ഔന്റെ മക്കളെ നിങ്ങൾക്ക് ഇതിൽ ക്ക് വന്നൂടെ
@vasudevandevan2746
@vasudevandevan2746 2 жыл бұрын
ഇതൊരു പ്രാർത്ഥന ഗണമാണ്. ആ കുടുമ്പം നന്നായി പാടി. അവർ ആ പാട്ടിലൂടെ പ്രാർത്ഥിച്ചു പടച്ചതമ്പുരാൻ അവരുടെ പ്രാർത്ഥന സ്വീകരിച്ചനുഗ്രഹിച്ചു. നിഷ്കളങ്കമായ ചിരി കാണാൻ തന്നെ എന്താ ഭംഗി 🙏
@safiyasirajudeen5034
@safiyasirajudeen5034 2 жыл бұрын
👍🏻
@gafooralimohammed670
@gafooralimohammed670 2 жыл бұрын
🥰🥰
@filushadi3054
@filushadi3054 2 жыл бұрын
എന്തൊരു ചിരി റബ്ബേ
@muhammadjafare.pjafar4757
@muhammadjafare.pjafar4757 2 жыл бұрын
👍
@arszz7080
@arszz7080 2 жыл бұрын
😍😍😍
@kkfamily1435
@kkfamily1435 2 жыл бұрын
പടച്ചവനെ സ്നേഹിച്ചാൽ. പടച്ചവൻ തിരിച്ചും സ്നേഹിക്കും 🤲🤲
@jameelahamza7071
@jameelahamza7071 2 жыл бұрын
🤲😭
@myummiismyworld3901
@myummiismyworld3901 2 жыл бұрын
🤲🏻🤲🏻
@shezasajid5666
@shezasajid5666 2 жыл бұрын
Ss
@sajnau4378
@sajnau4378 2 жыл бұрын
@RoSe-bs6kv
@RoSe-bs6kv 2 жыл бұрын
സത്യം
@shukoorpt8741
@shukoorpt8741 2 жыл бұрын
ഇതൊരു പാട്ടാണെങ്കിലും ഇതൊരു പ്രാർത്ഥന കൂടിയാണ്. ആപ്രാർത്ഥന ദൈവം സ്വീകരിച്ചു.. ഈ കുടുംബത്തിന്റെ ഈ നിശ്കളങ്ക മായ പുഞ്ചിരി പോലെ എന്നും ജീവിതത്തിൽ സന്തോഷം നൽകട്ടെ..
@sajnau4378
@sajnau4378 2 жыл бұрын
ആമീൻ
@ajnasvv842
@ajnasvv842 2 жыл бұрын
Aameeen…
@shajahanvk7775
@shajahanvk7775 2 жыл бұрын
ആമീൻ
@muhammedmuhsin7135
@muhammedmuhsin7135 2 жыл бұрын
💞
@muhammedmuhsin7135
@muhammedmuhsin7135 2 жыл бұрын
ആമീൻ 🤲🏻
@user-nk5nk7yp9u
@user-nk5nk7yp9u 2 жыл бұрын
കളങ്കമില്ലാത്ത, എല്ലാ മതത്തെയും ബഹുമാനിക്കുന്ന എളിമയുള്ള എല്ലാവർക്കും മാതൃകയാക്കാവുന്ന ഹിന്ദു കൂടപ്പിറപ്പ് 🙏🙏🙏 സ്നേഹം എന്നും നിലനിൽക്കട്ടെ.. 💐💐 ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏
@qatarisand5596
@qatarisand5596 2 жыл бұрын
👍👍👍👍
@sabusabu8637
@sabusabu8637 2 жыл бұрын
🤲🤲🤲🤲🤲🤲
@muhammedfasilk6638
@muhammedfasilk6638 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@geethakumari2014
@geethakumari2014 Жыл бұрын
ആ മോന്റെ മുഖത്തു കാണുന്ന നിഷ്കളങ്ക മായ ആ ചിരി യിൽ അല്ലാഹ് നിറഞ്ഞു നിൽക്കുന്നു ...... അൽഹംദുലില്ലാഹ് !!!!
@naisasoofy4997
@naisasoofy4997 2 жыл бұрын
അമ്മയും മകൻ്റെയും നിശ്ക്കളങ്കമായ ആ ചിരി നാഥനായ തമ്പുരാൻ ഏറ്റെടുക്കട്ടെ
@feehtal
@feehtal 2 жыл бұрын
ഒരിക്കൽ കൂടി ഈ നന്മ നിറഞ്ഞ ഫാമിലി യെ കാണാൻ കഴിഞ്ഞതും പാട്ട് കേൾക്കാൻ കഴിഞ്ഞതും.. മനോഹരെ ട്ടൻ ന്റെ കുടുംബത്തിന് സർവ ഐശ്വര്യ വും നേരുന്നു...
@abdulmajeed-ju2lo
@abdulmajeed-ju2lo 2 жыл бұрын
അള്ളാഹു ഹിദായത്ത് കൊട്ക്കട്ടെ
@naisasoofy4997
@naisasoofy4997 2 жыл бұрын
@@abdulmajeed-ju2lo ആമീൻ
@sayyidabdulwahab4750
@sayyidabdulwahab4750 2 жыл бұрын
@@abdulmajeed-ju2lo ആമീന്‍
@hussainmk7811
@hussainmk7811 2 жыл бұрын
ആമീൻ
@bavapmna5520
@bavapmna5520 2 жыл бұрын
ആ ചേച്ചിയുടേയും, ചേട്ടന്റേയും, പൊന്നുമോന്റെയും ഈ പട്ടുമ്പോഴുള്ള മുഖത്തിന്റെ ഐശ്വര്യം നോക്കൂ.ഈ കുടുംബത്തിന് എല്ലാ വിധ അനുഗ്രഹങ്ങളുo നൽകി അനുഗ്രഹിക്കണമേ നാഥാ -🙏🏼🙏🏼🙏🏼🙏🏼🙏🏼
@sjsj1319
@sjsj1319 2 жыл бұрын
പട്ടുമ്പോയോ 😂😂
@bavapmna5520
@bavapmna5520 2 жыл бұрын
@@sjsj1319 നിങ്ങൾ ആണോ പെണ്ണോ എന്നറിയില്ല. എന്തെങ്കിലുമാകട്ടേ! കമന്റിലെ അക്ഷരതെറ്റുകൾ തേടി നടക്കുന്ന നിങ്ങൾക്ക് പറ്റിയ പണി മുഖ്യമന്ത്ര്യയുടേയും MM മണിയുടേയും PC ജോർജിന്റെയുമൊത്ത പ്രസംഗത്തിന്റെ പുറകേ പോയ്ക്കൂടേ🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@athikamol
@athikamol Жыл бұрын
@@bavapmna5520 😀
@alishafeeq2380
@alishafeeq2380 Жыл бұрын
@@bavapmna5520 🤣🤣🤣
@mohammedshahid7189
@mohammedshahid7189 Жыл бұрын
അവരുടെ ചിരി അല്ലാഹു എന്നും നില നിർത്തട്ടെ ആമീൻ 🤲🤲ആത്മാർത്ഥ ത യോട് കൂടി മനസറിഞ്ഞു പാടിയ പാട്ട്.
@sabithm3732
@sabithm3732 2 жыл бұрын
ആ കർട്ടന് പിറകിൽ ഒളിച്ചു നിൽക്കുന്ന യഥാർത്ഥ താരത്തെ തിരിച്ചറിയാതെ പോകരുത് ❤️❤️❤️❤️❤️🌹🌹🌹🌹
@ponnanisuperfast8450
@ponnanisuperfast8450 2 жыл бұрын
Flowers ചാനലിൽ ഉടൻ പ്രതീക്ഷിക്കാം ഇവരെ 👌👌👌👌ഞാൻ ഈ സോങ് കേട്ടതിന് കണക്കില്ല.. ഒടുക്കത്തെ ഫീൽ ആണ് 🙏🙏🙏🙏
@abdullatheef2623
@abdullatheef2623 2 жыл бұрын
ആ പാട്ടിലൂടെ ദൈവത്തിന്റെ അനുഗ്രം നിങ്ങൾക് കിട്ടിയതിൽ ഒത്തിരി സന്തോഷിക്കുന്നു
@jaisonjoseph7411
@jaisonjoseph7411 2 жыл бұрын
പാട്ട് ഇസ്ലാമിൽ ഹറാമല്ലേ ?😬
@starmix6773
@starmix6773 2 жыл бұрын
@@jaisonjoseph7411 ഇല്ല ബ്രോ സംഗീതം ഹറാമാണെന്ന് ആരും പറഞ്ഞിട്ടില്ല... മ്യുസിക് ആണ് ഹറാം... അതായത് ഇലട്രോണിക് ഉപകരണങ്ങളോട് കൂടി ഉപയോഗിക്കൽ.. ഇതിൽ കാണുന്നതൊന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ അല്ല. .. ഇങ്ങനെയാണ് പറഞ്ഞത് ( എന്തായാലും ഞാൻ എല്ലാത്തരം മ്യൂസിക്കും കേൾക്കും 😍
@jaisonjoseph7411
@jaisonjoseph7411 2 жыл бұрын
@@starmix6773 അപ്പോൾ അദ്നാൻ സമി, മുഹമ്മദ് റാഫി, A R റഹ്മാൻ ഇവരൊക്കെ സ്ഥിരമായി ഹറാം ആയ സംഗീതം ഉപയോഗിക്കാറില്ലെ.?
@jaisonjoseph7411
@jaisonjoseph7411 2 жыл бұрын
@@starmix6773 അത് കൊള്ളാമല്ലോ😆😂 6ആം നൂറ്റാണ്ടിൽ മുഹമ്മദാണ് സംഗീതം നിരോധിച്ചത്.മുഹമ്മദിന്റെ കാലത്ത് ഏത് ഇലക്ട്രോണിക്സ് ഉപകരണംകൊണ്ടാണ് മ്യൂസിക് ഉണ്ടാക്കിയിരുന്നത്. ? 🤔
@starmix6773
@starmix6773 2 жыл бұрын
@@jaisonjoseph7411 ദീർഘ വീക്ഷണം
@haju8147
@haju8147 2 жыл бұрын
സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 'മാഷാ അള്ളാഹ്. അല്ലാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. ആമീൻ
@ummiscurryworld
@ummiscurryworld 2 жыл бұрын
ആമീൻ
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
ആമീൻ
@muhammadhaneefa8635
@muhammadhaneefa8635 2 жыл бұрын
Aameen
@ibraheemvettikkattiri6182
@ibraheemvettikkattiri6182 2 жыл бұрын
ആമീൻ
@abubakkersddique5213
@abubakkersddique5213 2 жыл бұрын
@@ibraheemvettikkattiri6182 ആമീൻ
@publickeralayoutubelover6093
@publickeralayoutubelover6093 2 жыл бұрын
അല്ലാഹുവിനെ സ്നേഹിക്കുന്നവന് അല്ലാഹ് കൈ നിറയെ കൊടുക്കും 😍😍
@ayansajaworld1359
@ayansajaworld1359 2 жыл бұрын
തീർച്ചയായും
@mmkv...n2148
@mmkv...n2148 2 жыл бұрын
Vayi patta vanum vayi padathavanum gunam chayunavan
@sayyidabdulwahab4750
@sayyidabdulwahab4750 2 жыл бұрын
KZbin നെ സ്നേഹിക്കുന്നവര്‍ക്ക് KZbin ഉം കൊടുക്കും
@daytodaymedia9354
@daytodaymedia9354 2 жыл бұрын
@@sayyidabdulwahab4750 😂😂😂😂😂😂
@sayyidabdulwahab4750
@sayyidabdulwahab4750 2 жыл бұрын
@@daytodaymedia9354👍
@jalalkadangode4157
@jalalkadangode4157 2 жыл бұрын
رحمن ലോകത്ത് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവൻ അല്ലാഹു എന്ന അർത്ഥം എത്ര മനോഹരം...!
@sidheeqsdq1945
@sidheeqsdq1945 2 жыл бұрын
ഹക്ക്
@rajeenarasheed3330
@rajeenarasheed3330 2 жыл бұрын
👍🏻👍🏻👍🏻
@shahidsha3229
@shahidsha3229 Жыл бұрын
വാതിലിൽ താളം പിടിക്കുന്ന നമ്മുടെ അമ്മുമ്മയെ ആരും കാണാതെ പോകരുതേ.. 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻 അല്ലാഹു വലിയവൻ തന്നെ ഇനിയും വാനോളം ഉയർത്തട്ടെ ഈ കുടുംബത്തെയും ഈ ചാനൽ നമുക്കു മുന്നിൽ കൊണ്ടുവന്ന ഇക്കയെയും ആമീൻ യാ റബ്ബൽ ആലമീൻ 🤲
@pooviusu5807
@pooviusu5807 2 жыл бұрын
റഹീമായ അല്ലാഹു റഹ്മത്ത് നൽകാൻ ഉദ്ദേശിച്ചച്ചാൽ പിന്നെ ആർക്കും അത് തട്ടാൻ ആവില്ല. 😍 എന്നും ദൈവത്തിന്റെ അനുഗ്രഹം നിലനിൽക്കട്ടെ.. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്..
@jahabarsadiq1536
@jahabarsadiq1536 2 жыл бұрын
ok.ok.ok.ok.
@attakoyathangal8436
@attakoyathangal8436 2 жыл бұрын
അവർക്ക് റഹ്മത്ത് കിട്ടിയത് പോലെ ഹിദായത്തും നാഥൻ പ്രധാനം ചെയ്യുമാറാകട്ടേ
@Luluzz974
@Luluzz974 2 жыл бұрын
Haa athe padachon adimakalkk anugraham karunayum vari kori tharum padachon ethra karunnyavanaan le💓💓😍🥰🥰🥺🥺
@fathimapathus4100
@fathimapathus4100 2 жыл бұрын
ഈ ചിരി എന്നും ഉണ്ടാകട്ടെ 🤲😘👍
@user-nt2mc2iw8x
@user-nt2mc2iw8x 2 жыл бұрын
സുടാപ്പികളെ ഊമ്പിച്ചു ജീവിക്കുന്ന ഒരു കുടുംബം
@mutharcp7072
@mutharcp7072 2 жыл бұрын
ഇതാണ് നമ്മുടെ നാട് 🌹🌹🌹. ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 🙏🙏
@user-ji7gj4no1x
@user-ji7gj4no1x 2 жыл бұрын
അതേ നമ്മൾ ഒന്നാണ് 🙏🙏🙏
@haseenahassan2368
@haseenahassan2368 2 жыл бұрын
Aameen
@kadeejakadii4555
@kadeejakadii4555 Жыл бұрын
Aameen🤲
@muhammedfasilk6638
@muhammedfasilk6638 Жыл бұрын
Aameen Ameen yarabbalAalameen
@NS-te7xn
@NS-te7xn 2 жыл бұрын
അള്ളാഹു വിനെ പുകൈതി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി 😭 അൽഹംദുലില്ലാഹ് 👍👍👍
@abupukkvrpk4480
@abupukkvrpk4480 2 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. മതത്തിനേക്കാൾ പ്രാധാന്യം മനുഷ്ഷ്യ മനസുകൾക്ക്.
@simnamunna6270
@simnamunna6270 2 жыл бұрын
ആദ്യമായിട്ടാണ് ഒരു പാട്ട് കേട്ടിട്ട് പാടുന്നവരെ ഒന്നു നേരിൻ ആഗ്രഹം തോന്നുന്നത്. കണ്ണു നിറഞ്ഞ് പോയി ചിരിച്ചു കൊണ്ടുള്ള ഇവരുടെ പാട്ട് കേട്ടിട്ട്. നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ
@Reemaas786
@Reemaas786 2 жыл бұрын
വന്ന വഴിയും അനുഭവിച്ച കഷ്ടപ്പാടും മറച്ച് വെക്കാതെ പറഞ്ഞ aa മനസുണ്ടല്ലോ അത് കാപട്യം ഇല്ലാത്ത മനസ്സാണ് എന്നും നല്ല മനസ്സിന് ഉടമകൾ ആയി ജീവിക്കുക god bless you
@DslV2022
@DslV2022 2 жыл бұрын
ഇവരുടെ ചിരിയാണ് ഏറ്റവും ഹൃദ്യമായി തോന്നിയത് അമ്മയുടെയും മൂന്ന് മക്കളുടെയും ചിരി ഒരു രക്ഷയും ഇല്ലാത്തതു ആണ്... 🌹🌹🌹🌹
@iloveindia1516
@iloveindia1516 2 жыл бұрын
നന്മകൾ നിറഞ്ഞ ഈ സന്തുഷ്ട കുടുംബത്തിന് ആയിരം അഭിനന്ദനങ്ങൾ...
@ansarsalam879
@ansarsalam879 Жыл бұрын
എല്ലാ മനുഷ്യർക്കും പടച്ച തമ്പുരാൻ സർവ അനുഗ്രഹങ്ങളും നൽകട്ടെ... പ്രത്യേകിച്ച് ഈ കുടുംബത്തിന്റെ ഈ എന്നും നില നിർത്തട്ടെ... ❤
@naseervattoli3963
@naseervattoli3963 2 жыл бұрын
നല്ല മനസിന് ഉടമകളായ കുടുംബം ആ പുഞ്ചിരി കാണുമ്പോൾ തന്നെ അറിയാം അവരെ ആ പാട്ടിന്റെ വരികളും അതിനു ചേർന്ന വോയിസും എല്ലാം കൂടി ആയപ്പോൾ ഒരു ചരിത്രം തന്നെ പിറവി എടുത്തു എല്ലാ നന്മകളും നേരുന്നു ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@HMC527
@HMC527 2 жыл бұрын
യാ റഹീമല്ലാഹ് ( കാരുണ്യവാനായ അല്ലാഹ് ) തുണയേകണം അല്ലാഹ് . പ്രാർത്ഥന അവൻ കേട്ടു ❤️ എന്നും സന്തോഷമായിരിക് 👌🏻❤️
@mohamedthattayil6881
@mohamedthattayil6881 2 жыл бұрын
ഇവരുടെ മുഖത്ത് നിന്നും വരുന്ന നിഷ്കളങ്കമായ ചിരി ആണ് അതി മനോഹരം,മനസ്സിൻ്റെ ഉള്ളിൽ നിന്നും വരുന്ന ചിരി, ദൈവം അനുഗ്രഹിക്കട്ടെ🤝🤝
@nuhasworld8617
@nuhasworld8617 2 жыл бұрын
💯💐
@radiraaz7355
@radiraaz7355 2 жыл бұрын
Currct,,
@zellatube7539
@zellatube7539 2 жыл бұрын
അവതാരകാന്റെ മുഖത്തു വല്ലാത്തൊരു സന്തോഷം 👍👍👍👍
@MashoodMattool
@MashoodMattool 2 жыл бұрын
❤️❤️
@abdulrahim3306
@abdulrahim3306 2 жыл бұрын
വല്ലാത്ത സന്തോഷമായിപ്പോയി കണ്ണു നിറഞ്ഞു അൽഹംദുലില്ലാഹ് അല്ലാഹു ഹിദായത് നൽകട്ടെ
@asiyanoushad7848
@asiyanoushad7848 2 жыл бұрын
Allahu thofeeku nalkkane nadha ya allah
@sajna8446
@sajna8446 2 жыл бұрын
എന്നും സന്തോഷമായിരിക്കട്ടെ ഈ കുടുംബം 🌹
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Жыл бұрын
Ys. Ellaavarkkum. Sandhoosham. Undaavatte.....
@keralanaduchannel7550
@keralanaduchannel7550 2 жыл бұрын
ഇതാണ് യാഥാർത്ഥ ഹൈന്ദവ കുടുംമ്പം ഇങ്ങനെയാവണം സത്യവിശ്വാസിയായ ഹൈന്ദവർ ഇവരുടെ ഹൃദയത്തിൽ നിന്ന് വരുന്ന മതേ ത്വരത്ത സ്നേഹത്തിന്റെ ഉറവിട മാണ് ഈ കുടുമ്പം
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
☺😍💪
@varamoolyam
@varamoolyam 2 жыл бұрын
ഇത് സന്തോഷമുള്ള കാര്യമാണ്. ഏത് ദൈവത്തിനെ കുറിച്ചും അവർ ആത്മാർത്ഥമായി പാടും... ഹിന്ദുക്കൾ. ഒരുപാട് ദൈവങ്ങളുളള അവർ... അതിന്റെ പേരിൽ ഒരിക്കലും തമ്മിലടിക്കാതെ അള്ളാഹു, ക്രിസ്തു അവരേയും ഒപ്പം ചേർത്തുപിടിക്കാനും ഭക്തിയോടെ പാടാനും കഴിവുള്ളവൻ ആണ്. പക്ഷേ തിരിച്ച് അതുപോലെ മുസ്ലിം ക്രിസ്ത്യൻ മതങ്ങൾക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് മതത്തെ പേടിയില്ലാതെ ആത്മാർത്ഥതയോടെ എന്നു പാടാൻ കഴിയുന്നോ അന്നാണ് യഥാർഥ മതേതരത്വം ഉണ്ടാവുക. ഇപ്പോഴത്തെ മതേതരത്വം കപടരാഷ്ട്രീയവർഗ്ഗീയത മാത്രം.
@naturallynatural3714
@naturallynatural3714 2 жыл бұрын
​@@varamoolyam chori sanghi😂😂
@NandakumarJNair32
@NandakumarJNair32 Жыл бұрын
@@varamoolyam 100% സത്യം.
@dilnamilna8863
@dilnamilna8863 2 жыл бұрын
ഈ കുടുംബത്തെ പടച്ചവൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ, അനുഗ്രഹിക്കട്ടെ, ദീർഘായുസ്സ് നൽകട്ടെ 👍👍👍👍😍😍😍😍😍
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
ആമീൻ
@thahiraskitchen
@thahiraskitchen 2 жыл бұрын
Aameen🤲
@unnivaava2055
@unnivaava2055 2 жыл бұрын
ആമീൻ 😥
@mansoorjamsheera8323
@mansoorjamsheera8323 2 жыл бұрын
ameen
@kvrshareef
@kvrshareef 2 жыл бұрын
ആമീന്‍
@omananilaparayil3010
@omananilaparayil3010 2 жыл бұрын
ശരിയാണ്. വല്ലാത്തൊരു feel ആണ് ഈ പാട്ടുകേൾക്കുമ്പോൾ - ഈ പാട്ടുംആ കുടുംബത്തെയും വീണ്ടും കേൾക്കാനും കാണാനും പറ്റിയതിൽ വളരെ വളരെ സന്തോഷം. വീണ്ടും വീണ്ടും ഇവരുടെ പാട്ടുകൾ കേൾക്കാൻ വല്ലാതെ ആഗ്രഹിക്കുന്നു.
@shereefkerala6883
@shereefkerala6883 2 жыл бұрын
🥰🥰🥰
@sadarusthad7829
@sadarusthad7829 2 жыл бұрын
"അകില് ചരാചര സൃഷ്ടികൾക്കും കരുണ ചെയ്യുന്നവൻ " എന്നാണ് "യാ റഹീം "എന്നതിന്റെ ആശയം, ദൈവ കാരുണ്യം നിങ്ങളിൽ എന്നും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
@vp1hajara649
@vp1hajara649 2 жыл бұрын
Puu40
@suhurabeevia5245
@suhurabeevia5245 2 жыл бұрын
എത്ര കേട്ടാലും മതിവരുത്തില്ല അള്ളാഹു സഹോദരിയുടെ കുടുമ്പത്തില്ലേ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@shuhaib8974
@shuhaib8974 2 жыл бұрын
കേട്ടാൽ മതിയാവാത്ത ഗാനവും കണ്ടാൽ കൊതിതീരാത്ത കുടുംബവും 😍
@ashmilmonurock4618
@ashmilmonurock4618 2 жыл бұрын
ജാതി മതം നോക്കാതെ സ്നേഹിക്കുന്ന ഈ ഫാമിലിക്ക് ദീർഗായുസ് നൽകട്ടെ, അവരുടെ സ്നേഹം അവരുടെ മുഖത്ത് തന്നെയുണ്ട് 🥰🥰🥰
@NRZBOYZz
@NRZBOYZz 2 жыл бұрын
അങ്ങോട്ടും അത് പോലെ കാണാൻ സാധിക്കുന്ന വിശാല മനസ്സുണ്ടാകട്ടെ
@Muhammed-so4xg
@Muhammed-so4xg 2 жыл бұрын
@@NRZBOYZz തമ്മിൽ തല്ലിപ്പിക്കുന്ന ചില എണ്ണമറ്റ തന്ത ഉടയവർക്ക് ശാപം ഉണ്ടാകട്ടെ
@sakeerhusain7543
@sakeerhusain7543 2 жыл бұрын
M F hosain 1000 kanakkine dayvathinda padam varache adil pogichavarane hindokkal annal oro divasam ayal amblathila olla orgina bimbam (nakna dayvam) varacho adil kaso kodothe SANGI BEEGARODA vadabeeshsni padi che nado vidanda vanno Edalla palakkade oro mosleem kotti barada nattiyavom pattom padicho arNgaran adiyam ambala kammatti sammadicho sangikal adirtho Edallado nadannade than valiya alavanda mindadironno ormippikanda oropadonde parayan😳😳😳😳🤫
@indian9178
@indian9178 2 жыл бұрын
വളരെ അർത്ഥവത്തായ വരികൾ ഇംബമാർന്ന സ്വരങ്ങളിലൂടെ ജനമനസ്സുകളിലേക്ക് എത്തിച്ച ഈശ്വരവിശ്വാസികളായ ആ കുടുംബത്തിന് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ .
@sulthanpillaipillai5233
@sulthanpillaipillai5233 2 жыл бұрын
അടിപോളി . സർവ്വ ശക്തനായ . തമ്പുരാൻ എല്ലാവിധ അനുഗ്രഹങളും നിങളുടെ കുടബത്തിന് നൽകുവാൻ വേണ്ടി പ്രാർത്തിക്കുന്നു.🙏🙏🙏
@NoorjiOli
@NoorjiOli 2 жыл бұрын
അത്രയും ലയിച്ചു ചിരിച്ചു പാടിയത് കൊണ്ടാണ് അത് എല്ലാരുടെയും ഹൃദയത്തിലേക്കു കയറിപ്പറ്റിയത് 🌺🌺🌺🌺🌺🌺
@liyakath5925
@liyakath5925 2 жыл бұрын
അവർ പ്രപഞ്ചനാഥന പ്രകീർത്തിച്ചതിൻ്റെ പ്രതിഫലം അവരുടെ ജീവിതത്തിൽ ദൈവം കൊടുക്കും ഇൻഷാ അള്ളാ
@faisiedappal7346
@faisiedappal7346 2 жыл бұрын
ജാതിയുടെയും മതത്തിന്റെയും വേർ തിരിവുകൾ നടക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് ദൈവത്തിന്റെ സ്തുതി ഗീതം പാടിയ ഈ കുടുംബത്തിന് ദീർഘായസ് കൊടുക്കട്ടെ
@muthumol8097
@muthumol8097 2 жыл бұрын
ആമീൻ
@aboobackermoozhiyan1495
@aboobackermoozhiyan1495 2 жыл бұрын
Achechiyudevhiripore
@humayoonshanu9579
@humayoonshanu9579 2 жыл бұрын
ആമീൻ
@AliK-xc1uv
@AliK-xc1uv 2 жыл бұрын
ആമീൻ ആമീൻ യാറബൽ ആലമീൻ
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 2 жыл бұрын
ഒന്ന് കൂടി കേൾക്കാൻ പറ്റിയതിൽ സന്തോഷം.അല്ലാഹ് ഹിദായത്ത് നൽകട്ടെ. ആമീൻ.
@mutthusvlog2475
@mutthusvlog2475 2 жыл бұрын
ആമീൻ 🤲
@myummiismyworld3901
@myummiismyworld3901 2 жыл бұрын
ആമീൻ
@alramzi6122
@alramzi6122 2 жыл бұрын
ആമീൻ
@kabeervilsngapppurath2955
@kabeervilsngapppurath2955 2 жыл бұрын
Ameen Ya Rabbal Hslameen. Yadaljalaly Valikram..
@bushrabashar8666
@bushrabashar8666 2 жыл бұрын
ആമീൻ
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ഒരുപാട് ഇഷ്ട്ടം 😍😍🥰🥰👍🏻👍🏻👍🏻👍🏻
@malavikamp6011
@malavikamp6011 2 жыл бұрын
സത്യം എന്നും നിലനിൽക്കും ❤❤❤❤
@shakeerm4111
@shakeerm4111 2 жыл бұрын
ഇത് പോലെ നല്ല അർത്ഥമുള്ള പാട്ടുകൾ ഇവരെക്കൊണ്ട് പഠിപ്പിക്കണം കേൾക്കാൻ നല്ല സുഖമുണ്ട് (നല്ല ശബ്ദം )
@nasiyathmajeed8861
@nasiyathmajeed8861 2 жыл бұрын
Suppar
@saidalimt845
@saidalimt845 2 жыл бұрын
ആമീൻ
@kanjirasabirakc3854
@kanjirasabirakc3854 2 жыл бұрын
No tarumoo
@Rabiya-c4e
@Rabiya-c4e 2 жыл бұрын
ee സന്തോഷം എന്നും നിലനിർത്തി തരട്ടെ നല്ല ഫാമിലി 👍🥰
@muhammadrafi593
@muhammadrafi593 2 жыл бұрын
🤲ആമീൻ ❤😍🌹💞
@asiyanoushad7848
@asiyanoushad7848 2 жыл бұрын
Ameen ameen ameen ameen ameen ameen ya rebbil alameen
@muneerabdulrahuman2301
@muneerabdulrahuman2301 2 жыл бұрын
പുറകിൽ ഒരു അമ്മ മറഞ്ഞു നില്കുന്നു ആ അമ്മയെയും മുന്നോട്ടു നിർത്തണം എങ്കിലേ അതിനൊരു സന്തോഷം മുള്ളു ❤🌹👏👏👏
@bonitoshoppee5248
@bonitoshoppee5248 2 жыл бұрын
അവരെ മുൻപിലേക്ക് വിളിക്കാരുന്നു..
@hassankoya9763
@hassankoya9763 2 жыл бұрын
അത് അശ്രദ്ധിക്കാതെ പോയത് ഒരു പോരായ്മ തന്നെആയിപോയി അവർ അത് അറിഞ്ഞിട്ട് തന്നെ ഉണ്ടാവില്ല
@sareenajamal9703
@sareenajamal9703 2 жыл бұрын
Crct
@naseeramanayil2891
@naseeramanayil2891 2 жыл бұрын
Purekile amma?
@lucykuriakose5478
@lucykuriakose5478 2 жыл бұрын
ആ അമ്മ ഒന്ന് പുറത്തേക്ക് വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു അമ്മയെ കൂടി ഉൾപ്പെടുത്താമായിരുന്നു..
@ramakrishnanvp6606
@ramakrishnanvp6606 2 жыл бұрын
എല്ലാവർക്കും ദൈവം അനുഗ്രഹം നൽകട്ടെ.... 🙏🙏🙏🙏
@ebrahimkutty8932
@ebrahimkutty8932 Жыл бұрын
രാമകൃഷ്ണൻ,,താങ്കൾനല്ലമനസ്സിന് ഉടമയാണ്,,, മതവൈര്യംമൂത്തഇന്ന്,, അധികാരത്തിന്റെസർവ്വസ്വാധീനത്താൽ ഒരുസമൂഹത്തിനുനേരെഅതിക്രമംതുടരെ തുടരെനടകുമ്പോൾ,, സാഹോദര്യംകാത്തു, സൂക്ഷിക്കുന്നഇത്തരംസംഗീതത്തെ,, അഭിനന്ദിക്കുകയുംഎല്ലാവർക്കുംദൈവ കാരുണ്യത്തിനുവേണ്ടിപ്രാർത്ഥിക്കുകയും ചെയ്തതാങ്കൾക്ക്പടച്ചവന്റെസർവ്വഐശര്യവും ഉണ്ടാവട്ടെഎന്ന്പ്രാർത്ഥിക്കുന്നു,,,,,
@shahvideos7105
@shahvideos7105 2 жыл бұрын
ഇരുപാട്.ഇഷ്ടമായി ആ പാട്ടും ആ പാട്ട് പാടിയ സമയവും....!മറക്കില്ല.ആ പാട്ടും ഈ കുടുംബത്തേയും..അല്ലാഹു എല്ലാ അനുഗ്രഹവും എന്നും ഈ കുടുംബത്തിന് നൽകട്ടെ....ആമീൻ... ഈ കുടുംബത്തിന് അല്ലാഹു ഹിദായത്ത് തരട്ടെ...ആമീൻ
@marwakkmarwakk2226
@marwakkmarwakk2226 2 жыл бұрын
ഇവർക്കു. ഹിദായത്. നൽകി. അനുഗ്രഹിക്കട്ടെ
@khairunnisakoyambatta4370
@khairunnisakoyambatta4370 2 жыл бұрын
ആമീൻ
@naisasoofy4997
@naisasoofy4997 2 жыл бұрын
ആമീൻ
@mutthusvlog2475
@mutthusvlog2475 2 жыл бұрын
ആമീൻ 🤲
@afsaltv5090
@afsaltv5090 2 жыл бұрын
Aameen
@noushadputhalath9181
@noushadputhalath9181 2 жыл бұрын
Aameen
@kpsmedia2312
@kpsmedia2312 2 жыл бұрын
നല്ല കേൾക്കാൻ ഇമ്പമുള്ള നല്ല ഫീൽ ഉള്ള song. മറക്കില്ല ആ song
@ummervv3944
@ummervv3944 2 жыл бұрын
ആ പാട്ടൊരു പ്രാർത്ഥനയാണ്. വളരെ നിഷ്കളങ്കരായ കുടുബം. എല്ലാ വിധ ആശംസകളും.
@rizamehrin2315
@rizamehrin2315 2 жыл бұрын
😍😍മാഷാ അല്ലാഹ്.. പറ്റി കേൾക്കുമ്പോ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു
@lunchbox8170
@lunchbox8170 2 жыл бұрын
ഇന്നും ഇടക്കിടക്ക് യൂടൂബിൽ തെരഞ്ഞെടുത്ത് കാണുന്ന പാട്ടാണ് യാ റഹീമുളളാ... ഈ കുടുംബത്തിൻറെ ചിരിയാണ് ഏറെ ഇഷ്ടം
@farooqkacheri1036
@farooqkacheri1036 2 жыл бұрын
പിന്നിൽ ഒളിഞ്ഞുനോക്കുന്ന അമ്മയെ അവിടെ ഇരുത്താമായിരുന്നു പാവം അമ്മ 😔
@mohammedhyder2645
@mohammedhyder2645 2 жыл бұрын
ടെൻഷൻ വരുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കാൻ ഇഷ്ടപെട്ട ഗാനം.
@muhammadalimadompoyil2943
@muhammadalimadompoyil2943 2 жыл бұрын
കഷ്ടപാടിന്റെ സമയത്ത് ഹൃദയം തുറന്ന് അള്ളാഹുവിനെ പ്രകീർത്തിച്ച് ഈ പ്രാത്ഥനാഗാനം ആലപിച്ചപ്പോൾ അള്ളാഹു കൈവിട്ടില്ല ഈ കുടുമ്പത്തെ
@anjushiyashiya5698
@anjushiyashiya5698 2 жыл бұрын
അവരുടെ ചിരി കാണുമ്പോൾ കണ്ണ് നിറയുന്നു 😢😢ഈ കുടുംബത്തെ പടച്ചോൻ അനുഗ്രഹിക്കട്ടെ. പാടുമ്പോൾ ആ ചേച്ചിക്ക് സങ്കടം വരുന്നുണ്ട് 😢😢.....
@muhammedk2829
@muhammedk2829 2 жыл бұрын
റഹ്മാനായ റബ്ബ് അവന്റെ റഹ്ഹ്മത്തിൽ പെടുത്തി ഈ കുടുംബത്ത ഹിദായത്തിലാക്കട്ടെ.. .
@sabnab8182
@sabnab8182 2 жыл бұрын
Ameen
@pskabeer9495
@pskabeer9495 2 жыл бұрын
ആമീൻ
@hussainnoori2935
@hussainnoori2935 2 жыл бұрын
ആാാമീൻ
@sareenairikkur5328
@sareenairikkur5328 Жыл бұрын
ആമീൻ
@cellcitybypass4092
@cellcitybypass4092 2 жыл бұрын
ഇതുപോലത്തെ 'മനുഷ്യരാണ് ' ഈ നാടിന്റെ അഭിമാനം ❤
@shamseerthayyil2896
@shamseerthayyil2896 2 жыл бұрын
ആ അമ്മയുടെ മുഖത്തു ഇണ്ട് നിഷ് കളങ്കമായ ചിരി സന്ദുഷ്‌ട കുടുംബം പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
@ramlapp6691
@ramlapp6691 2 жыл бұрын
നല്ല അമ്മയും അച്ചനും മക്കളും
@sulaikhamb7180
@sulaikhamb7180 2 жыл бұрын
കേട്ടാലുംകേട്ടാലും കൊതി തീരാത്ത പാട്ട്. എനിയും കുറെ പാടണം. ❤❤❤
@alluallu7142
@alluallu7142 2 жыл бұрын
♥️♥️
@kasrodbisyam
@kasrodbisyam Жыл бұрын
🥰🥰🥰👍wow വല്ലാത്ത ഫീൽ എന്നും റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ ഈ കുടുംബത്തിന് 🥰🥰
@vavasworld2827
@vavasworld2827 Жыл бұрын
ഈ പാട്ട് ഞാൻ എപ്പോഴും കേൾക്കാറുണ്ട് എന്റെ മനസ്സിന് ഒരു കുളിർമയാണ് കുടുംബത്തിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@yousufpm8396
@yousufpm8396 2 жыл бұрын
കഷ്പ്പാടുള്ള സമയത്താണ് പാടിയതങ്കിലും,അന്നും അവർ വളരെ സന്തോഷത്തിൽ ആയിരുന്നു. ആ കഷ്ട കാലത്തും മനസ്സ് നിറഞ്ഞ് ചിരിച്ചു കൊണ്ടായിരുന്നു പാടിയത്..ആ ചിരിയും,സന്തോഷവും നിലനിർത്തി ക്കൊടുക്കട്ടെ....ആമീൻ... 👍❤️❤️👍
@ayyanali4754
@ayyanali4754 2 жыл бұрын
Aameeen
@aleedaleedbadusha4204
@aleedaleedbadusha4204 2 жыл бұрын
Aameen
@ansariansu2881
@ansariansu2881 2 жыл бұрын
آمين آمين يارب العالمين ❤❤❤
@bismifarm2090
@bismifarm2090 2 жыл бұрын
🌹🌹🌹🌹👍🎤
@harisharis1258
@harisharis1258 2 жыл бұрын
👍💕
@afsaltv5090
@afsaltv5090 2 жыл бұрын
ഹിന്ദുക്കൾ നമ്മളുടെ സഹോദരങ്ങൾ.... അയ്യൽവാസികളായ മുസ്ലിംകൾ അവരെ സഹായിക്കണം സ്നേഹിക്കണം 💚 RSS നാടിന് ആപത്😡 അവരെ ഞങ്ങൾ പ്രതിരോധിക്കണം ജീവൻ കൊടുത്താണെകിൽ.. Shahadath is my Target ✌️
@asarapilankatta5701
@asarapilankatta5701 2 жыл бұрын
Yass
@afsaltv5090
@afsaltv5090 2 жыл бұрын
@@asarapilankatta5701 🙌🏻
@indiafocus6557
@indiafocus6557 2 жыл бұрын
അവരിലും പ്രതിക്ഷ വെയ്ക്കണം / പ്രവചകന്റ കാലത്ത് ഇതിലും തിവ്ര നിലപടുളളവർ - പിന്നിട്ട് പ്രവചകന്റ ശക്തരായ അനുയായികളായി മാറിയിട്ടുണ്ട് ...💐🌷🌻
@hazeenashafi2127
@hazeenashafi2127 2 жыл бұрын
Yes...👍
@PrideM4M
@PrideM4M 2 жыл бұрын
Assalamu alaikkum. Jeevan nee kodukkanda- shahadath nee nokkanda- appol pinne neeyum avarum thammil enthu difference. Mathapithakkale nokki, nanma cheythu jeevikku bro.
@shaheenamasood9212
@shaheenamasood9212 2 жыл бұрын
ഈ പാട്ട് വീണ്ടും കേൾക്കാൻ ആഗ്രഹിച്ചിരുന്നു ഞാൻ. അതുപോലെ ഈ കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്നു ❤❤
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
☺😍💪
@Myvedio123
@Myvedio123 2 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും .. എല്ലാം അല്ലാഹുവാണല്ലോ 🤲🏻
@asippajeddha1221
@asippajeddha1221 2 жыл бұрын
പാട്ട് സുന്ദരം വശ്യം. ചേച്ചിയുടെ പുഞ്ചിരിയോടെ ഉള്ള ആ ആലാപനം അതി സുന്ദരം.
@paathusworld9116
@paathusworld9116 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😭👍🏻👍🏻
@user-js3on8vt7f
@user-js3on8vt7f 2 жыл бұрын
വർഗീയത ഇളക്കി നടക്കുന്ന pc ഉം കൂട്ടരും കാണേണ്ടത് ഈ കുടുംബത്തെ ഏറ്റ് എടുത്തത് പാവങ്ങളുടെ നേതാവ്... എം എ യൂസുഫ് അലി ആണ് 🥰🥰🌹🌹👌👌
@movihub4907
@movihub4907 2 жыл бұрын
വർഗീയത മാത്രം പറയുന്ന ചില ആളുകൾ ഇവരെ ഓക് കണ്ടു പഠിക്കട്ടെ 💐💐💐
@muhammadalipp552
@muhammadalipp552 2 жыл бұрын
വർഗീയത എന്തെന്ന് ഈ മെസേജുകളിൽ നിന്നും മനസ്സിലാക്കാം മുസ്ലിം പേരിൽ അല്ലാത്ത ആരുടേയും ഒരു മെസേജ്ഉം കണ്ടില്ല. സോഷ്യൽ മീഡിയ ഗുണത്തേക്കാൾ അധികം ദോഷമായി വരുന്നു. ഇന്റർനെറ്റ്‌ യുകം മിത്രങ്ങളെ ശത്രുക്കൾ ആക്കുന്നു. രാഷ്ട്രയ ഭരണ നിലനിൽപിന് വേണ്ടി മോഡി ഗവർമെന്റ് സപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയ അടിമകൾ കരുതുന്നു അവരോടുള്ള സ്നേഹം കൊണ്ടെന്നു,. .
@haresharess9306
@haresharess9306 2 жыл бұрын
👍
@sarath_babu
@sarath_babu 2 жыл бұрын
ഭാരത് മാതാ കി ജയ് എന്ന് പറയാൻ മടിയുള്ള ആൾക്കാർ ആണ് വർഗീയതയെ പറ്റി പറയുന്നത്. വർഗീയത എന്താണെന്ന് അറിയാൻ മുസ്ലിം രാജ്യങ്ങൾ നോക്കിയാൽ മതി 👍🏻
@kingmazri230
@kingmazri230 2 жыл бұрын
@@sarath_babu ആർക്കാണ് മടി. ഞങ്ങൾ ആയിരം വട്ടം വിളിക്കും. ഭാരത് മാതാ കീ ജയ് ✌️✌️✌️. പക്ഷേ ജയ് ശ്രീറാം 🤸⛹️⛹️⛹️
@sarath_babu
@sarath_babu 2 жыл бұрын
@@kingmazri230 search in youtube, muslims fearing to say bharat mata ki jai.
@ansharkaramkode7939
@ansharkaramkode7939 2 жыл бұрын
വളരെ നല്ല ഒരു പ്രോഗ്രാം അഭിനന്ദനങ്ങള്‍....! പക്ഷെ ഒരുപാട് വേദനയുണ്ടാക്കിയ ഒരുകാഴ്ച ആകാംശയോടെ പുറകില്‍ വാതിലോരംചേര്‍ന്ന് തലനീട്ടി ഇടക്കിടക്ക് വീഡിയോയില്‍ മിന്നിമറഞ്ഞ ഒരമ്മ....! പ്രിയപ്പെട്ട ആ അമ്മയെ -പരിഗണിച്ച് സ്നേഹത്തോടെ ഒന്ന് മുന്നിലേക്ക് കൊണ്ട് വന്ന് പരിചയപ്പെടുത്തി അവരോട് നല്ലവാക്ക് പറഞ്ഞിരുന്നെങ്കില്‍ ആ അമ്മക്കുണ്ടാകുന്ന അഭിമാനവും സന്തോഷവും .......എത്ര വലുതാകുമായിരുന്നു...!! എപ്പോഴും പ്രായമായവരെ പരിഗണനയോടെയും, അഭിമാനത്തോടെയും മുന്നിലേക്ക് കൊണ്ടു വരാന്‍ എല്ലാവരും ശ്രദ്ധിക്കണം.......!
@MashoodMattool
@MashoodMattool 2 жыл бұрын
In shaah Allah
@sharafudheendawood5883
@sharafudheendawood5883 2 жыл бұрын
എന്റെ മോൾക് ഇവർ പാടിയത് ആ പാട്ട് ഒരുപാട് ഇഷ്ടം.... എന്നും കേൾക്കും..... 😍😍 നല്ല ഫീൽ.....
@mohammedn2274
@mohammedn2274 2 жыл бұрын
എൻറെ ചേട്ടനും ചേച്ചിക്കും മക്കൾക്കും എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@abdulnazar4747
@abdulnazar4747 2 жыл бұрын
ചെച്ചി നിങ്ങളുടെ സൗണ്ട് ഒരു പ്രതികതയുണ്ട് ദൈവം നിലനിർത്തട്ടെ👍👍👍
@jalaludheenek9849
@jalaludheenek9849 2 жыл бұрын
ഹിന്ദു കുടുംബം അള്ളാഹുവിനെ കുറിച്ച് പാടിയത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ഒരു മുസ്ലിം പെൺകുട്ടിമുമ്പ് ശ്രീ കൃഷ്ണഫോട്ടോ വരച്ചത് കണ്ടപ്പോഴും എനിക്ക് ഇതേ സന്തോഷം തോന്നിയിരുന്നു ആ പിന്നെ ഒരു കാര്യം ഞാൻ ഒരു മദ്രസയിൽ ഉസ്താദ് ആണ്
@swabirvtvtaameen2983
@swabirvtvtaameen2983 2 жыл бұрын
❤❤
@888------
@888------ 2 жыл бұрын
നല്ല ചക്കിൽ ആട്ടിയ വെളിച്ചെണ്ണ എത്തിച്ചു തെരട്ടെ ❤️❤️👍
@goodspirit5747
@goodspirit5747 2 жыл бұрын
കുണ്ടനടി സുന്നത്ത് ആണെന്ന് ഏതേലും ഹദീസിൽ പറഞ്ഞിട്ടുണ്ടോ? മിക്കവരും ചെയ്യുന്നുണ്ട്🤔🤔
@jalaludheenek9849
@jalaludheenek9849 2 жыл бұрын
@@goodspirit5747 😄😄😄😄😄
@goodspirit5747
@goodspirit5747 2 жыл бұрын
@@jalaludheenek9849 ചിരിക്കാണ്ട് കാര്യം പറ ഉസ്താദേ, അങ്ങനെ എന്തേലും ഉണ്ടോ?
@rajasekharankalavoorchemba4719
@rajasekharankalavoorchemba4719 2 жыл бұрын
സർവ്വ ശക്തനു ഇവരുടെ പാട്ടു ഇഷ്ടം ആയതിനാൽ ആകും അവർക്കു ഒരു നല്ല ജീവിതം നൽകി അനുഗ്രഹിച്ചത്. ഇനിയും കൂടുതൽ ഗാനങ്ങൾ ആലപിക്കാൻ ഇവരുടെ അധരങ്ങൾ ചലിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@haroonsafa3027
@haroonsafa3027 Жыл бұрын
ഇവരുടെ പാട്ട് മാത്രമല്ല ആ പുഞ്ചിരിച്ചുകൊണ്ടുള്ള പാട്ടും സംസാരവും ഞാനറിയാതെ കണ്ണുനീർ വന്നു എന്നതാണ് സത്യം ഈ കുടുംബത്തിന് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@hamsahamsa6587
@hamsahamsa6587 2 жыл бұрын
അവരുടെ നിഷ്കളങ്കമായ ആ പുഞ്ചിരിയിൽ അടങ്ങിയിട്ടുണ്ട് എല്ലാം അമ്മയും മോനും ഒരൊറ്റ അച്ചാണ് ദൈവം എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ
@redmiredmi5828
@redmiredmi5828 2 жыл бұрын
അല്ലാഹു എല്ലാ കുടുംബത്തിന്റെ പ്രയാസങ്ങങ്ങളും തീർത്തു തരട്ടെ ആമീൻ
@fabyjafar2431
@fabyjafar2431 2 жыл бұрын
പലരും ഈ പാട്ട് പാടി കേട്ടെങ്കിലും ഈ ഒരു സൗരഭ്യം എവിടെയും കണ്ടില്ല 🌹
@hafihiza01
@hafihiza01 2 жыл бұрын
കണ്ടാലും കേട്ടാലും മതിവരാത്ത ഒരു vibe Mashah Allah 🥰aa ചിരി പാട്ട് എല്ലാം അടിപൊളി❤️
@saleemathvp9895
@saleemathvp9895 Жыл бұрын
ഇവരുടെ പാട്ട് എത്ര വട്ടം കേട്ടു എന്നറിയില്ല. ചേച്ചിയുടെ സ്വരം ഹൃദയത്തിലേക്ക് ഒഴുകി - ഇറങ്ങുന്നു.
@muhammedshafi.p85
@muhammedshafi.p85 2 жыл бұрын
ഇവർക്കു ഹിദായത് നൽകി അനുഗ്രഹിക്കണേ നാഥാ
@alramzi6122
@alramzi6122 2 жыл бұрын
ആമീൻ ആമീൻ
@JALEES313
@JALEES313 2 жыл бұрын
ആമീൻ യാ റബ്ബൽആലമീൻ
@muhammedrafeeq3391
@muhammedrafeeq3391 2 жыл бұрын
Aameen
@ridharadhi5259
@ridharadhi5259 2 жыл бұрын
Ameen
@vallakamahmoodvallakamahmo415
@vallakamahmoodvallakamahmo415 2 жыл бұрын
Aameen
@4thepeople416
@4thepeople416 2 жыл бұрын
അവർക്ക് എന്ത് സന്തോഷമാണ് ...എന്നും നിലനിൽക്കട്ടെ...
@jaleelparappurath9414
@jaleelparappurath9414 2 жыл бұрын
ഈ കുടുംബത്തെ പടച്ചവൻ വളരെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
ചിരിക്കുന്ന മുഖങ്ങളും കളങ്ക മില്ലാത്ത ഹൃദയൻ ങ്ങളും അള്ളാഹു അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ
@gafooralimohammed670
@gafooralimohammed670 2 жыл бұрын
ദൈവം ഇനിയുംഒരു പാട് അനുഗ്രഹങ്ങൾ നൽകട്ടെ ❤️
@mymoonathaha5545
@mymoonathaha5545 2 жыл бұрын
ഒരുപാട് പേർ ഇതിന് ശേഷം ആ പാട്ട് പാടി, പക്ഷെ ഇവർ പാടി ഫീൽ ഒരല്പം പോലും മറ്റാര് പാടിയിട്ടും കിട്ടിയില്ല. നിഷ്കളങ്ക ഭാവം, നല്ല ഒരു കുടുംബം ഒന്ന് കാണാൻ ആഗ്രഹമുണ്ട് ഇന്ന് വരെ ഒരു സെലിബ്രിറ്റികളേയും കാണണം എന്ന് തോന്നിയിട്ടാല്ലാത്ത ഒരാളാണ് ഞാൻ എന്ത് കൊണ്ടോ വല്ലാത്തൊരിഷ്ടം. എല്ലാ ആശംസകളും നേരുന്നു
@nas6980
@nas6980 2 жыл бұрын
ഇതേ കമൻസ് തന്നെയാണ് എനിക്കും പറയാനുള്ളത് ഇത് ഞാനെടുത്തോട്ടെ
@shoukathali6274
@shoukathali6274 2 жыл бұрын
എന്തോ ഇഷ്ടമാണ് ഈ കുടുംബത്തെ അതിലുപരി അവരുടെ നിങ്ങളുടെ എല്ലാ പാട്ടുകളും ഞാൻ കാണാറുണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഉയരത്തിലേക്ക് ആക്കി തരട്ടെ (ഒന്നാമതായി പറഞ്ഞാൽ ആ പാട്ടിൻറെ കൂടെ ആ കുടുംബത്തിൻറെ ചിരി സൂപ്പർ ആണ് എല്ലാ പാട്ടുകളും നല്ല രസമുണ്ട് കേട്ടിരുന്നു പോകും
@sabusworld9095
@sabusworld9095 2 жыл бұрын
അമ്മമ്മയെയും അവിടെ ഇരുത്താ മായിരുന്നു🙏 ആ ചിരി ആണ് അവരുടെ വിജയം 👍
@myummiismyworld3901
@myummiismyworld3901 2 жыл бұрын
Mm👍
@shuhaib8974
@shuhaib8974 2 жыл бұрын
Ys
@alshaanfashionworld1548
@alshaanfashionworld1548 2 жыл бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതുപോലെ തന്നെയാണ്... പ്രാർത്ഥന നന്നായാൽ പടച്ചവൻ കൈവിടൂല....മനസ്സറിഞ്ഞു വിളിച്ചാൽ ഹൃദയം നിറച്ചു തരുന്നവനാണ് അവൻ .............യാ റഹീമള്ളാഹ് 🤲
@kasimmm5646
@kasimmm5646 2 жыл бұрын
നമ്മുടെ നാട്.."ദൈവത്തിന്റെ നാട്" എന്നും ഇതേ പോലെ ഇതേ സൗഹൃദത്തിൽ നില നിൽക്കാൻ സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ.
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
👌👌💕💕💕👌👌🌹🌹🌹🌹🌹
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
ആ പാട്ട് ദൈവ ത്തിനോടുള്ള ഒരു അപേക്ചയോടെ ഉള്ള പ്രാർത്ഥനയാണ്.. ആ പ്രാർത്ഥന ദൈവം കേട്ടു ഉത്തരം കിട്ടി.ഇനിയും അനുഗ്രഹം ഉണ്ടാകും... യുസുഫ്.ഓമാനൂർ ദുബൈ
@inshadibrahim7111
@inshadibrahim7111 2 жыл бұрын
വളരെ പഴയ ഒരു പാട്ടാണ് പക്ഷെ ഈ കുടുമ്പം പാടിയതിന് ശേഷം മലയാളികൾ അറിയുകയും ഒരു പാട് പേർ സ്റ്റെജിൽ പാടുകയും ചെയ്തു ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു.... 👌🏻👌🏻👌🏻
@fazalfams9776
@fazalfams9776 2 жыл бұрын
എല്ലാ മനുഷ്യരും അല്ലാഹുവിന്റെ സൃഷ്ടി ആണ് അവനെ ആരാതിക്കുന്ന വർക്കും ആരതിക്കാത്ത വർക്കും ഗുണം ചെയുന്ന വനാണ്
@myummiismyworld3901
@myummiismyworld3901 2 жыл бұрын
😢😢😢🤲🏻
@shanishamnadshanishamand8161
@shanishamnadshanishamand8161 2 жыл бұрын
😢😢😢
@cineclapmedia2493
@cineclapmedia2493 2 жыл бұрын
ഇവർക്ക് സർവ്വ ശക്തനായ ദൈവം അള്ളാഹു നൽകിയ ഏറ്റവും വലിയ കഴിവ് കലാഹൃദയം തന്നെ ആണ് ഹൃദ്യമായ ആലാപനം⭐️ 👏🏻👏🏻👏🏻👏🏻👏🏻
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
Exclusive Interview with A R Athazhakunn| Ya Raheemallah| Karunayil Kanivulla | #Karunayil #viral
11:36
𝓘𝓽𝔃 𝓶𝓮 𝓡𝓪𝓯𝓮𝓮𝓷𝓪 𝓐𝓻𝓲𝓯
Рет қаралды 195 М.