Yakshi | Swarna Chamaram song

  Рет қаралды 382,328

Saregama Telugu

Saregama Telugu

Күн бұрын

Song: Swarna Chamaram Veeshiyethunna
Singers: KJ Yesudas, P Leela
Music: G Devarajan
Lyrics: Vayalar
Cast: Sathyan, Sharada
Director: KS Sethumadhavan
Producer: MO Joseph
Release: 30-06-1968
For more updates:
Subscribe to us on: / saregamasouth
Follow us on: / saregamasouth
Like us on: / saregamasouth

Пікірлер: 224
@sreedharana1675
@sreedharana1675 Жыл бұрын
പുതിയ കാലത്തെ പാട്ടുകേൾക്കുമ്പോഴാണ് ഇതിന്റെ യഥാർത്ഥ ആസ്വാദ്യതയും മൂല്യവും അനുഭവവേദ്യമാകുന്നത്...🙏
@adarshadarsh145
@adarshadarsh145 23 күн бұрын
❤️
@dinesannambiar5833
@dinesannambiar5833 6 күн бұрын
അക്ഷരമറിയാത്തവരും ഗാനമെഴുതും കാലം😅
@adarshadarsh145
@adarshadarsh145 6 күн бұрын
@@dinesannambiar5833 😂
@sonisonu4231
@sonisonu4231 Жыл бұрын
എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ഗാനം - എന്റെ കാമുകി ആയിരുന്ന വിമല കുമാരിയെ ഓർമ്മിപ്പിക്കുന്ന ഗാനം - അവൾ ഈ ഗാനം നന്നായി പാടു മായിരുന്നു - ഇപ്പോൾ ദു:ഖം തോന്നുന്നു -
@Artic_Studios
@Artic_Studios 6 ай бұрын
❤❤
@devanandm3119
@devanandm3119 3 ай бұрын
നഷ്ടപ്രണയം അനശ്വരമാണ് സുഹൃത്തേ
@gildarodriguesgilda93
@gildarodriguesgilda93 3 жыл бұрын
അതേ ഇതേ പോലെ ഇങ്ങനെയൊക്കെ വരികൾ എഴുതാൻ ഈ തലമുറയ്ക്ക് കഴിയില്ല. നല്ല പാട്ട്.
@sureshkumarc3396
@sureshkumarc3396 4 жыл бұрын
മറ്റൊരു വയലാർ - ദേവരാജൻ - യേശുദാസ് മാജിക് കൂടെ സത്യൻ മാഷും. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്
@rajanvarghese6418
@rajanvarghese6418 2 жыл бұрын
2aam STHAANAM!...1= THAAMASAMENTHE....3=. parijatham!
@sureshkumarc3396
@sureshkumarc3396 2 жыл бұрын
@@rajanvarghese6418 ഞാൻ അങ്ങിനെ സ്ഥാനക്രമം ഗ്രേഡ് ചെയ്തില്ലല്ലോ സർ, ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന് എന്നല്ലെ പറഞ്ഞുള്ളൂ. പലർക്കും പല ഗാനങ്ങളായിരിക്കാം ഒന്നാം സ്ഥാനത്ത്. അത് ഓരോരുത്തരിലും ആപേക്ഷികമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒട്ടേറെ ഗാനങ്ങളുണ്ട്. അവയിൽ നിന്ന് ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം എന്നിങ്ങിനെ ഒരു സ്ഥാനക്രമം നിശ്ചയിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് എൻ്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി ഈ പാട്ടിനെ പരാമർശിച്ചത്
@rajanvarghese6418
@rajanvarghese6418 2 жыл бұрын
@@sureshkumarc3396 ATHINENTHAA? ORU 15 VARSHAM MUNPU MANORAMA SUNDAY SUPPLIMENTIL ANNU VARE UNDAAYITTILLATHIL VECHU ETAVUM NALLA 10 GAANANGAL THIRANJEDUKKAAN ORU SURVEY UNDAARUNNU! ATHIL NUMBRR 1..= THAAMASAMENTHE...2= SWARNACHAMARAM...3=. PAARIJAATHAM...!athraye njan uddesichullu! KETTO!..👍♥️💪
@sureshkumarc3396
@sureshkumarc3396 2 жыл бұрын
@@rajanvarghese6418 OK, sir
@rnrmenon2122
@rnrmenon2122 Жыл бұрын
Yes, one of the best! Fav of our parents and grandparents. Takes one back to bygone eras with grace.
@muhammednezeem2643
@muhammednezeem2643 3 жыл бұрын
2021 ൽ വയലാറിന്റെ ഒരു ആരാധകൻ.
@ramachandrannair3373
@ramachandrannair3373 2 ай бұрын
Dasetta ee voice nu oru kodi namaskaram 🙏🙏🙏❤️❤️❤️
@sharonishere4322
@sharonishere4322 6 жыл бұрын
I'm 28 and I found this song absolute bliss. Seems nobody can write like this today. Love n respect.
@jayadeepmp3272
@jayadeepmp3272 4 жыл бұрын
0
@prabhakaranpillai6764
@prabhakaranpillai6764 4 жыл бұрын
What a beautiful song!
@rajeevnair3276
@rajeevnair3276 2 жыл бұрын
Only vayalar
@jojymj1306
@jojymj1306 2 жыл бұрын
You won't believe, that this song was written, composed, tuned, sung and recorded in matter of minutes and hours by Vayalar, Devarajan and Yesudas (listen to John Paul about Vayalar in "Smruthi" broadcasted by "Safari TV".
@rajanvarghese6418
@rajanvarghese6418 2 жыл бұрын
MALAYAALA CINEMAYUDE CHARITHRATHILE NUMBER 2 GAANAM...! NUMBER 1= THAAMASAMENTHE VARUVAAN!
@sridhardgl
@sridhardgl 3 жыл бұрын
Luv from Tamil Nadu...what a song...man...Dasettan rocks...!!!
@kamalprem511
@kamalprem511 Жыл бұрын
😊
@sahalaayyoob7372
@sahalaayyoob7372 3 ай бұрын
Vayalar raamavarma writer
@abhilashnambiar1038
@abhilashnambiar1038 2 жыл бұрын
ഇത്രയേറെ കാവ്യ ബിംബങ്ങളുടെ സമന്വയം... വയലാറിന്റെ ഇന്ദ്രജാലം.... മാസ്റ്ററുടെ അതിമനോഹരമായ സംഗീതം...
@vrvijayaraghavan2213
@vrvijayaraghavan2213 2 ай бұрын
This song transcends to sublime levels. മനസ്സിലെവിടെയോ അനുരണനമായി.
@vivekmenonm1289
@vivekmenonm1289 4 жыл бұрын
ഈ പാട്ടെഴുതിയ ഒരു കഥ ഉണ്ട് ക്ഷണ നേരം കൊണ്ടാണ് വയലാർ ഇത്രയും മാസ്മരികമായ വരികൾ എഴുതിയത്.
@kamalprem511
@kamalprem511 3 жыл бұрын
❤️
@anasnas8379
@anasnas8379 2 жыл бұрын
💞
@jithuananthan6909
@jithuananthan6909 3 жыл бұрын
അന്നും ഇന്നും കട്ട ഫാൻ ♥️♥️♥️
@rkparambuveettil4603
@rkparambuveettil4603 8 жыл бұрын
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയില്‍ വന്നു പൂവിടുമായിരുന്നു ഞാന്‍ എന്നുമീ പർണ്ണശാലയില്‍ താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൌരഭം ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക....
@shiburajmr7248
@shiburajmr7248 5 жыл бұрын
Wow
@hansraj9806
@hansraj9806 5 жыл бұрын
Nice
@ajthomasdel
@ajthomasdel 5 жыл бұрын
B
@rameshmenon4512
@rameshmenon4512 5 жыл бұрын
എന്താ വരികൾ...ഹോ..
@sravanachandrika
@sravanachandrika 5 жыл бұрын
Thanks 💐🙇‍♀️🙏🌹
@msanilkumar1445
@msanilkumar1445 3 жыл бұрын
ഈ ഗാനം. വയലാറിനും, ദേവരാജൻ മാഷിനും മാത്രമേ സൃഷ്ടിക്കാൻ സാധിക്കു.. ശൂന്യത്തിൽ നിന്നാണ് അവർ ഇതിനെ ഉണ്ടാക്കുന്നത്. ഈ സൃഷ്ടിയാണ് ദാസപ്പന് പറഞ്ഞ് കൊടുക്കുന്നത്. അതിൻ്റെ എല്ലാ ഭാവവും ഉൾക്കൊണ്ട് അതിനെ നമുക്കായ് വിളമ്പി തരുന്നു. മലയാള സിനിമാ സംഗീതത്തിലെ സുവർണ്ണ കാലഘട്ടം കഴിഞ്ഞു. ഇങ്ങനെ ഉള്ള ഗാനങ്ങൾ കേൾക്കാനും അതാസ്വദിക്കാനും നമുക്ക് കഴിഞ്ഞു എന്നത് മഹാഭാഗ്യമാണ്
@TruthWillSF
@TruthWillSF 2 жыл бұрын
അത് നിങ്ങൾ ചങ്ങമ്പുഴയെ വായിക്കാത്തത് കൊണ്ട് തോന്നുന്നതാ. പദസഞ്ചയം ശീലുകൾ ഇതൊക്കെ ചങ്ങമ്പുഴയെ അനുകരിച്ചാണ് അതിനു ശേഷമുള്ള കവികൾ എഴുതുന്നത്
@arjundnair455
@arjundnair455 Жыл бұрын
ദാസപ്പനോ?
@gopalakrishnannairmani
@gopalakrishnannairmani 3 ай бұрын
വാത്സല്യം മൂത്ത് അങ്ങനെ പറഞ്ഞു പോയതാണ്.​@@arjundnair455
@myvlog3367
@myvlog3367 Ай бұрын
ഈ ഗാനം ഇഷ്ടപ്പെട്ടത് ആൻകുട്ടിയുടെ ആലാപനം. ❤❤❤❤. അമ്മയും നന്നായി പാടി.
@vijeshvije1142
@vijeshvije1142 3 ай бұрын
❤❤❤❤❤❤
@Bibinstalks
@Bibinstalks 8 ай бұрын
ഹൃദയത്തോട് ചേർത്ത് വയ്ക്കപ്പെട്ട ഗാനം❤❤❤ കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്നു❤
@balagopalanke9675
@balagopalanke9675 5 жыл бұрын
Pre-degre പഠിക്കുന്ന കാലത്തു കണ്ട ഒരേയൊരു പടം ആയിരുന്നു ' യക്ഷി,. അതിലെ ഈ ഗാനം എത്രകണ്ട് ആകർഷിച്ചു എന്നു പറഞ്ഞറിയിക്കുക പ്രയാസം. വരികൾ,സംഗീതം, ആലാപനം എന്നിവ ഒന്നിനൊന്ന് മെച്ചം. അടുത്ത കാലത്ത് ഈ പാട്ടു കേട്ട ഒരാൾ പറഞ്ഞുവത്രെ " ഇതാരാ പാടിയത്? ഇയാൾക്ക് നല്ല ഭാവി ഉണ്ടല്ലോ എന്നു."😊😢
@babuvn1277
@babuvn1277 2 жыл бұрын
Njan 9 il padikkumbol 1972 il Ponkunnam SreeKrishna theatre il poyi e padam kandirunnu kelkkum thorum ishtam koodivarunna paattu
@leelaraveendranniravathu1327
@leelaraveendranniravathu1327 2 жыл бұрын
എന്റെയും പ്രീഡിഗ്രി ക്കാലം.
@vsankar1786
@vsankar1786 2 жыл бұрын
നിർഭാഗ്യത്താൽ കാർമുകിലായി മാറിയ സ്വർണ്ണമുകിലുമായുള്ള പ്രണയബന്ധം വിഛേദിച്ച ചന്ദ്രികയുടെ മനസിൽ വീണ്ടും ഇടംനേടാൻ അപകർഷതയോടെ മോഹിക്കുന്ന കാർമുകിൽകാമുകൻ...! കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യഭാവനാസുന്ദരമായ രചന... രാഗരാജനായ ദേവരാജൻമാഷിൻ്റെ സുഖസുന്ദരമായ കല്യാണിരാഗച്ചാർത്ത്... ലളിതസുന്ദരമായ ഓർക്കെസ്ട്ര... ആസ്വാദകമനസിനെ സ്വർഗസീമയിലെത്തിക്കുന്ന യേശുദാസ് - ലീലാമ്മ ജോഡിയുടെ ആലാപനം...! ഗാനശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
@vrvijayaraghavan2213
@vrvijayaraghavan2213 7 жыл бұрын
പൈം പാലു പോലെ പരിശുദ്ധം,ലളിതം,,ആത്മാവിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു ഗാനം
@kamalprem511
@kamalprem511 3 жыл бұрын
Definitely
@abhilashassariparambilraja2534
@abhilashassariparambilraja2534 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല, ഈ അനശ്വര ഗാനം, , വയലാർ സൂപ്പർ, ദേവരാജൻ സൂപ്പർ , ദാസേട്ടൻ സൂപ്പർ, oh! What a combination
@kamalprem511
@kamalprem511 Жыл бұрын
Magic എന്നല്ലാതെ ഒന്നും പറയാൻ വാക്കുകൾ ഇല്ല എനിക്ക് 😊👌🏽
@mythoughtsaswords
@mythoughtsaswords Жыл бұрын
​@@kamalprem511correct !
@taoismk8321
@taoismk8321 5 жыл бұрын
My dad is a hardcore fan of this song...as a kid I didn't understand anything to relate to this. Now I am 30 years old and guess what I listen to this every other day and sometimes I cry too...this is magic. And this movie...ellarum vaazthi paadunna 'Satyan maash'nte range manassilaayi...
@rnrmenon2122
@rnrmenon2122 Жыл бұрын
Same with my father!
@cherupushpamhospital971
@cherupushpamhospital971 3 жыл бұрын
Great great song,big salute to Yesudas, Vayalar and Devarajan mash
@AS-vj3eo
@AS-vj3eo 7 жыл бұрын
ഇങ്ങനെ ഒക്കെ ഒരു വരി പോലും എഴുതാൻ ഇനി ആരു൦ ഉണ്ടാവില്ല
@sujeeshms8565
@sujeeshms8565 4 жыл бұрын
100% correct
@ramachandrannairk.m7590
@ramachandrannairk.m7590 4 жыл бұрын
Very correct. ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്. പഴയ പാട്ടുകളുടെ lyrics അതുപോലെ അതിന്റെ സംഗീതം ഇതൊക്കെ ഇനി സ്വപ്നം കാണാനേ സാധിക്കുകയുള്ളൂ എന്നാണ് എന്റെ അഭിപ്രായം
@sajiantony612
@sajiantony612 6 жыл бұрын
എന്തൊരു മനോഹര ഗാനം സല്യൂട്ട് സൃഷ്ടാക്കളെ
@rinsonjose5350
@rinsonjose5350 Жыл бұрын
ശബ്ദകോലാഹലങ്ങളില്ലാത്ത ദേവരാജൻ മാഷിന്റെ ലളിത സംഗീതം.❤ വയലാറിന്റെ മാസ്മരിക എഴുത്ത്.❤ ദാസേട്ടന്റെ സോഫ്റ്റ് ആയ ആലാപനം.❤️
@soman8498
@soman8498 5 жыл бұрын
Vayalar magic!!!
@meezansa
@meezansa 4 жыл бұрын
മൂവി 📽:-.യക്ഷി ........ (1968) ഗാനരചന ✍ :-വയലാർ രാമവർമ്മ ഈണം 🎹🎼 :-ജി ദേവരാജൻ രാഗം🎼:- കല്യാണി ആലാപനം 🎤:-കെ ജെ യേശുദാസ് & പി ലീല 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷 ആ.........ആ......... സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന..... സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍....... സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന ...... സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍..... ഹർഷലോലനായ് നിത്യവും- നിന്റെ .... ഹംസതൂലികാശയ്യയില്‍ ...... വന്നു പൂവിടുമായിരുന്നു ഞാന്‍........... എന്നുമീ പർണ്ണശാലയില്‍ ........ താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൌരഭം ഗായകാ നിന്‍ വിപഞ്ചികയിലെ... ഗാനമായിരുന്നെങ്കില്‍ ഞാന്‍.......?? ഗായികേ നിന്‍ വിപഞ്ചികയിലെ .... ഗാനമായിരുന്നെങ്കില്‍ ഞാന്‍...? താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു- ഞാന്‍... എന്നിലെ രാഗമാലിക.... സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന..... സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍....... സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന ...... സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍.....
@Mallikashibu691
@Mallikashibu691 6 ай бұрын
അതെ ശരിക്കും തേൻ തുള്ളികൾ ❤.
@mohan19621
@mohan19621 3 жыл бұрын
സ്വർണ്ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ഹർഷ ലോലനായ്‌ നിത്യവും നിന്റെ ഹംസ തൂലികാ ശയ്യയിൽ വന്നു പൂവിടുമായിരുന്നു ഞാൻ എന്നുമീ പർണ്ണശാലയിൽ താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലനായ്‌ നിത്യവും നിന്റെ മുഗ്ധ സങ്കൽപമാകവെ വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമ സൗരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ ഗായികേ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപനകൾ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രികൾ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ എന്നിലെ രാഗ മാലിക (സ്വർണ്ണ ചാമരം..) Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: കെ ജെ യേശുദാസ്, പി ലീല Raaga: കല്യാണി Film/album: യക്ഷി
@christyjoseph7041
@christyjoseph7041 9 жыл бұрын
താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍.
@kamalprem511
@kamalprem511 3 жыл бұрын
Mesmerizing
@shinasshafi4140
@shinasshafi4140 2 жыл бұрын
Swapnamayirunenkil .Njan das sir ...love 💞
@shankarrao667
@shankarrao667 2 жыл бұрын
Very melodious singing by sri yesudasji and a fine background music. 👌
@rajanvarghese6418
@rajanvarghese6418 2 жыл бұрын
KETTITTU karachil varunnu..manassinakathoru VINGAL!
@vasantanair9536
@vasantanair9536 Жыл бұрын
What a song and what a voice
@VRENDesi
@VRENDesi 3 жыл бұрын
Dasrttan sung Like a feather flying .
@drparameswarannambudiri9042
@drparameswarannambudiri9042 3 жыл бұрын
Mesmerising tone 🙏🙏🙏
@kmsreejithkalapurakal3852
@kmsreejithkalapurakal3852 4 жыл бұрын
ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക
@sridhardgl
@sridhardgl 6 жыл бұрын
Dasettan voice resembles the great Md.Rafi saap.Thought the song was sung actually by Rafi. Evergreen...haunted song..gives me goosebumps
@kamalprem511
@kamalprem511 3 жыл бұрын
❤️
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
മനോഹരമായ പഴയ കാല ഓർമകൾ ❤❤❤❤❤❤❤❤❤❤❤❤❤
@shajuk169
@shajuk169 Жыл бұрын
What a fantastic song is this! Lyrics and music are on the top of love.
@jithink.v.6277
@jithink.v.6277 Жыл бұрын
Devaraga sangeetham 😍
@santhoshthampi2055
@santhoshthampi2055 7 жыл бұрын
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയില്‍ വന്നു പൂവിടുമായിരുന്നു ഞാന്‍ എന്നുമീ പർണ്ണശാലയില്‍........
@pradeepm.p395
@pradeepm.p395 Ай бұрын
What an imagination,symbolism,romance,philosophy ,hearing this song one will fell in profound ecstacy .
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Жыл бұрын
ഈ പാട്ടു p ലീല തനിച്ചു പാടിയിട്ടുണ്ട്
@HariKrishnan-ol3cx
@HariKrishnan-ol3cx 3 ай бұрын
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് എന്ത് സുഖം ശാന്തി സമാധാനം
@muraleedharanp3453
@muraleedharanp3453 Жыл бұрын
Humming of dassettan. Beautiful
@sachinthomas5762
@sachinthomas5762 4 жыл бұрын
Sathyan mashu
@kamalprem511
@kamalprem511 3 жыл бұрын
😊
@anjudivakaran8457
@anjudivakaran8457 3 жыл бұрын
Lyrics ohoooo .....no word
@sherlybiju5737
@sherlybiju5737 2 ай бұрын
എത്ര സുന്ദരിശരദമാ 😘😘😘❤❤❤❤❤❤❤❤
@unnikrishnanunnikrishnan860
@unnikrishnanunnikrishnan860 Ай бұрын
ആ പഴയ കാലഘട്ടത്തി ലെ ഏറ്റവും കൂടുതൽ ഓർമ്മിക്കുന്ന പാട്ടുകളിൽ ഒന്ന്. എന്നും പുതുമയോടെ ആസ്വദിച്ചുകൊണ്ട് കേൾക്കുന്ന ഗാനം. വയലാർ രാമവർമ്മ സാർ പരവൂർ ദേവരാജൻ മാസ്റ്റർ ദാസേട്ടൻ ഇവർ മൂന്നു പേരും ഒന്നിച്ചിരുന്ന് രൂപപ്പെടുത്തിയ അതി സുന്ദരമായ ഗാനം . സതൃൻ സാർ ശാരദ ചേച്ചി യും മൽസരിച്ച് അഭിനയിച്ച ചിത്രം. മലയാറ്റൂർ രാമകൃഷ്ണൻ സാറിന്റെ അതിസുന്ദരമായ നോവലിന്റെ ചലച്ചിത്രാവിഷ്കരണം. അതാണ് "യക്ഷി " എന്ന ചലച്ചിത്രം.😊😊
@npm2503
@npm2503 2 жыл бұрын
ഹൃദയസ്പർശിയായ ഗാനം🙏
@paulropson6473
@paulropson6473 8 жыл бұрын
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍..........
@rasselarnold3770
@rasselarnold3770 4 жыл бұрын
ദാസേട്ടനനല്ലാതൊരു.... ഇല്ല... ഒന്നും പറയാനില്ല
@pammu95
@pammu95 3 жыл бұрын
Dasetan padunnath ethra ketalum mathiyavilla..
@kamalprem511
@kamalprem511 3 жыл бұрын
Gandharvan maarude raajaavu Das Sir 💓🙏🏽
@anandpraveen5672
@anandpraveen5672 Ай бұрын
Nithya dahanayirunenkil.. Dasetaaaa entha feel
@vasantanair9536
@vasantanair9536 Жыл бұрын
My all time favourite song
@azreenashraf7664
@azreenashraf7664 2 жыл бұрын
I love this song
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
സ്വർണ്ണ ചാമരം വീശി എത്തുന്ന സ്വപ്ന മായിരുന്നെങ്കിൽ ഞാൻ ❤❤❤❤❤❤❤❤❤❤❤❤❤
@sasidharannaira.k6255
@sasidharannaira.k6255 Жыл бұрын
അതിമനോഹരം 👌👌👌 എ കെ ശശി, വെട്ടിക്കവല
@vasantanair9536
@vasantanair9536 Жыл бұрын
Only Dasettan can sing so melodiously sing like thid
@ullattilunnikrishnanmenon4797
@ullattilunnikrishnanmenon4797 6 ай бұрын
സ്വർണച്ചാമരം എന്നും എന്നും മനസ്സിൽനിന്ന് മായില്ല. മലയാറ്റൂരിന്റെ വരികൾ എത്രാമനോഹരമാണ്. ശ്രീ. യേശുദാസ് എത്രാമനോഹരമായി ആലപിച്ചു. ♥️
@devanandm3119
@devanandm3119 3 ай бұрын
മലയാറ്റൂർ എഴുതിയ നോവലാണ് യക്ഷി.ഈ ഗാനം രചിച്ചത് കാവ്യ ചക്രവർത്തി ശ്രീ വയലാർ രാമവർമ്മയാണ്
@balakrishnankk6891
@balakrishnankk6891 4 жыл бұрын
What an immortal and mesmerizing lyrics by Vayalar Rama Varma set to beautiful music by Devarajan. You just like to keep on listening to the rich lyrics any number of times. Hats off to the immortal Kavya bhavana.
@gopinathan9368
@gopinathan9368 5 жыл бұрын
This is not an ordinary "rachana" but poem the Legend Vayalar who else can write such sweet words t
@satheeshneptune
@satheeshneptune Жыл бұрын
MALAYATTOOR RAMAKRISHNAN IAS, YAKSHI NOVEL, CHEMISTRY LAB, SATHYAN, PANDATHE COLLEGE CAMPUS EVERTHING COME TO MY MIND
@madhusudanannair2850
@madhusudanannair2850 2 жыл бұрын
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന... സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍..... സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന... സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍.... ഹർഷലോലനായ് നിത്യവും- നിന്റെ... ഹംസതൂലികാശയ്യയില്‍.... വന്നു പൂവിടുമായിരുന്നു- ഞാന്‍... എന്നുമീ പർണ്ണശാലയില്‍..... താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൗരഭം....... ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍........... ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍................ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം........)
@JosephSeverine-um1uo
@JosephSeverine-um1uo Жыл бұрын
Etra Manohara ganam
@abbbmbq6669
@abbbmbq6669 Жыл бұрын
കേൾക്കാൻ തുടങ്ങിയിട്ട് 25 വർഷം കമൻ്റ് ഇടുന്നത് ഇപ്പോ ❤❤❤
@jopanachi606
@jopanachi606 9 ай бұрын
Like honey drops, haunting voice of yesudass
@sathianathank4275
@sathianathank4275 Жыл бұрын
Vayalar-Devarajan-Yesudas majic 🎉🎉
@unnikrishnagopal9213
@unnikrishnagopal9213 Жыл бұрын
Fantastic song. I like this song and heared this song so many times.
@muraleedharanp3453
@muraleedharanp3453 2 жыл бұрын
What a feel of old song. Athum dassettante shabdham
@sureshm.k.8974
@sureshm.k.8974 5 жыл бұрын
ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍..........Very nice romantic song.
@sathimoses3400
@sathimoses3400 4 жыл бұрын
Absolutely gorgeous song!
@sasidharannadar1517
@sasidharannadar1517 3 жыл бұрын
മലയാറ്റൂർ മലയാളത്തിനു നൽകിയ മനശ്ശാസ്ത്രത്തിലതിഷ്ടിതമായ മനോഹരമായ ഒരു ആഖ്യായിക.... ഒറ്റ രാത്രി കൊണ്ട് വീർപ്പടക്കി വായിച്ചു തീർത്ത ഒരു വിസ്മയ ബാല്യം. തിരിഞ്ഞു നോക്കുമ്പേൾ വായന തന്ന അനുഭൂതിക്കു പകരം മറ്റൊന്നില്ല..... പിന്നെ പടം കണ്ടപ്പോൾ" ശ്രീനി"യെ സത്യൻ പൂർണ്ണമായും ഉൾക്കൊണ്ടതായി കണ്ടു.... വീണ്ടും ഈ ഗാനരംഗത്തിലേക്കു വരട്ടെ... ദാസ്സും ലീലയും ശ്രോതാക്കളെ ആനന്ദത്തിനു ആനയിച്ചപ്പോൾ ഉഷയും സത്യനും കാണികളെ മടുപ്പിക്കാതെ നോക്കി.....
@jsreedharanjovel4824
@jsreedharanjovel4824 5 жыл бұрын
Sathyan mega star
@kamalprem511
@kamalprem511 3 жыл бұрын
❤️
@balakrishnanbalakrishnan353
@balakrishnanbalakrishnan353 Жыл бұрын
SATHYAN& USHAKUMARI
@venandanprasanth4323
@venandanprasanth4323 6 жыл бұрын
philosophical melodius..fabulous..romantic.
@chitradevan7084
@chitradevan7084 6 жыл бұрын
Wat a lyrics 💖 feeeel in love 💕
@sarinp5091
@sarinp5091 5 жыл бұрын
Only lyrics what about music and yesudas..?
@meezansa
@meezansa 8 жыл бұрын
മൂവി 📽:- .യക്ഷി......... (1968) ഗാനരചന ✍ :- വയലാര്‍ രാമവർമ്മ ഈണം 🎹🎼 :- ജി ദേവരാജൻ രാഗം🎼:- കല്യാണി ആലാപനം 🎤:- കെ ജെ യേശുദാസ് & പി ലീല 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛 സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന... സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍..... സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന... സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍.... ഹർഷലോലനായ് നിത്യവും- നിന്റെ... ഹംസതൂലികാശയ്യയില്‍.... വന്നു പൂവിടുമായിരുന്നു- ഞാന്‍... എന്നുമീ പർണ്ണശാലയില്‍..... താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൗരഭം............ ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍........... ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍................ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം........)
@pgireesan4846
@pgireesan4846 9 жыл бұрын
Simply superb!!?
@maharajkrishenwatel3162
@maharajkrishenwatel3162 9 жыл бұрын
Yes,definitely superb.
@jithinabraham5006
@jithinabraham5006 4 жыл бұрын
Oh such a great song. My favourite of all time
@vijayraju1780
@vijayraju1780 4 жыл бұрын
im 23 and i love this
@shajanchacko7664
@shajanchacko7664 2 жыл бұрын
Always enthralled by this song
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
Legend ❤
@johnvarghese9911
@johnvarghese9911 Жыл бұрын
Outstanding, film song,Ever. Here we are moving, steadily, to a fancy impulse and that it is Love. Superb, song text,words and lines. Excellent singing. Precision acting. In between and around soothing music.
@Sureshkumar-zu3dx
@Sureshkumar-zu3dx 2 жыл бұрын
ഗായികേ നിൻ വിപഞ്ചികയിലെ ........❤️❤️❤️❤️.
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Number 2 gaanam.
@rajeevnair3276
@rajeevnair3276 2 жыл бұрын
Trimurti sangamam 🙏
@balushreeprobalushreepro6420
@balushreeprobalushreepro6420 3 жыл бұрын
Hari 🕉️ Radheyshyam such lyricist + music dir n artists never born again centuries 2gether, 'xpression of love, affection elevated, none can fathom ..... Legend, evermore ~ BALU / Fri 211001
@AhammedKabeer-p6g
@AhammedKabeer-p6g 4 ай бұрын
We introduced Yeshu at first at kottayam fora club programme.along with thankachan whowas abandoned close relative ofus.
@soumyapa4300
@soumyapa4300 3 жыл бұрын
മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ.....
@Joe-ry3pg
@Joe-ry3pg 7 жыл бұрын
what s superb song
@aromalunni1516
@aromalunni1516 Жыл бұрын
പീ ലീലാമ്മ 😘🎵
@aravindts2965
@aravindts2965 3 жыл бұрын
What a song😊
@aravindanc8989
@aravindanc8989 3 жыл бұрын
Simply beautiful ... Beyond words..
@RajammateacherG
@RajammateacherG Жыл бұрын
❤️👌😊
@swissindia6128
@swissindia6128 2 жыл бұрын
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയില്‍ വന്നു പൂവിടുമായിരുന്നു ഞാന്‍ എന്നുമീ പർണ്ണശാലയില്‍........ താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍..... നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൌരഭം ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക!!!!
@sureshnair2619
@sureshnair2619 2 жыл бұрын
What a melody! I have been an ardent fan of this song for almost 50 years...
@mukeshmurali6845
@mukeshmurali6845 5 жыл бұрын
ഗായികേ നിൻവിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ...
@sarathmemories2969
@sarathmemories2969 6 жыл бұрын
Yeman kalyan😚 dasettan😘
@rajagopathikrishna5110
@rajagopathikrishna5110 5 жыл бұрын
ആദ്യകാലത്താണ് വയലാറും മറ്റും ചങ്ങമ്പുഴയെ അനുകരിച്ചത്. പിന്നെ അവർ സ്വന്തം വഴിയിലെത്തി.കവിതയിൽ സാധിക്കേണ്ടത് വയലാർ ഗാനങ്ങളിൽ സാധിച്ചു.വിവിധ വിഷയങ്ങളിലുള്ള വിജ്ഞാനം പദപ്രയോഗ സാമർത്ഥ്യം ബിംബ കല്പനാവൈഭവം അനായാസ രചനാശൈലി എന്നിവയാൽ വയലാർ ഗാനങ്ങൾ ഉത്തമ കവിതകളായി, അതു കൊണ്ടാണ് വയലാറിന് ഒരു സിനിമാ താരത്തിന്റെയത്ര ജനപ്രീതി ഉണ്ടായത്‌. ആ ഗാന കാവ്യങ്ങളിൽ ദേവരാജ സംഗീതം കൂടി ചേർന്നതു കാരണം അവ അനശ്വരങ്ങളായി.
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
എന്തൊരു മനോഹമായ ഗാനം ❤🎉❤🎉❤🎉❤🎉❤🎉❤🎉❤
Swarna chamaram |  സ്വർണ്ണ ചാമരം | Navaneeth
5:33
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 22 МЛН
Neela Ponman | Kaadu Karutha Kaadu song
3:27
Saregama Telugu
Рет қаралды 77 М.
Chakravarthini - Kjy
3:37
K. J. Yesudas - Topic
Рет қаралды 126 М.
Manohari Nin | Lotary Ticket |  K  J Yesudas
4:17
Wilson Video Songs
Рет қаралды 897 М.
Thane Thirinjum Marinjum Full Video Song  | HD |Ambalapravu Movie Song
3:53
Wilson Video Songs
Рет қаралды 437 М.
Swarnachamaram
3:25
Venugopalan Cheriyaveettil
Рет қаралды 57 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН