യമനും ഹൂതികളും മേടിച്ചു കെട്ടി ! | ABC TALKS LIVE STREAMING | 22-12-2024

  Рет қаралды 21,007

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 14
@vrmohandas8389
@vrmohandas8389 20 күн бұрын
കണ്ണകിയുടെ കഥകൾ ഉറങ്ങുന്ന തമിഴ്നാട്ടിൽ മാനം കാക്കാൻ പെണ്ണൊരുത്തി ചെയ്തത് 100%👌👌👌. അവളാണ് പെണ്ണ്. 9.16പ്യൂരിറ്റി കാത്തു സൂക്ഷിക്കുന്ന പെണ്ണ്. ഏറെ ഇഷ്ടം തോന്നി അവളുടെ പ്രവർത്തിയിൽ
@jalinrio6777
@jalinrio6777 19 күн бұрын
ഇവിടെയും മുല്ലപ്പൂ വിപ്ലവം വരാം.
@k.p.damodarannambiar3122
@k.p.damodarannambiar3122 18 күн бұрын
ജനങ്ങൾ നിയമം സ്വയം നടപ്പാക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നു. ജനാധിപത്യമെന്നത് ഇത്രയും അഴിമതിയാണെങ്കിൽ മറിച്ചെന്താണ് ഇതിനു പകരം വെക്കാനുള്ളത്.
@Sree-w7e
@Sree-w7e 20 күн бұрын
രാമചന്ദ്രൻ സാറിന് ഒരു തടസ്സവുമുണ്ടാക്കാതെ ചർച്ച നടത്തിയ അവതാരകന് പൂച്ചെണ്ടുകൾ 🎉 ( മറ്റേ ഇടങ്കോലൻ അവതാരകനെ പേടിച്ച് തത്ക്കാലം സബ്സ്ക്രൈബ് ചെയ്യുന്നില്ല.)
@thambichalana371
@thambichalana371 20 күн бұрын
അഴിമതി എല്ലായിടത്തും തരാതരം പോലെയുണ്ട് പക്ഷെ തമിഴ്നാട്ടിൽ ഒരു വോട്ടിന് 2000 രൂപ വച്ച് കൊടുക്കണംമെന്നത് അലിഖിത നിയമമായിക്കഴിഞ്ഞു അതുകൊണ്ടാണ് BJP ക്ക് അവിടെ ജയിക്കാൻ പ്രയാസമാകുന്നത് പണം കൊടുത്ത് വോട്ടു വാങ്ങുന്നത് BJP യുടെ വഴിയല്ല💪💪🔥🔥🙏🇮🇳
@k.p.damodarannambiar3122
@k.p.damodarannambiar3122 18 күн бұрын
ശരിക്കും രോഹീംഗുകൾ എവിടുത്ത് കാരാണ്
@asokandhanyas6261
@asokandhanyas6261 20 күн бұрын
Dr.രാധാകൃഷ്നൻ ജുദന്മാർ -പാലസ്റ്റിന് തമ്മിൽ അടിച്ചപ്പോൾ US ൽ ക്യാമ്പസ്സിൽ ജൂതെന്മാർക്ക് എതിരെ വൻ പ്രതിഷേധം ആയിരുന്നല്ലോ ?
@rajendranraj.7568
@rajendranraj.7568 19 күн бұрын
😢കള്ളൻ 😢കള്ളനോട്ടു 😊അടികുറിപ്പ് 😊വൈ?❤.
@kumarijayaram3623
@kumarijayaram3623 19 күн бұрын
അഴിമതിയുടെ കാര്യത്തിൽ കേരള൦ ഭരിക്കുന്ന കുരുടൻ ചാമിയെ ക്കുറിച്ച് എന്താ പറയാനുള്ളത്...രാധാകൃഷ്ണൻ സർ...???
@rajendranraj.7568
@rajendranraj.7568 19 күн бұрын
കരീം ചൂരൽകെട്ട്അഴിഞ്ഞുകുറത്തിയോറയുന്നു.
@mohanachandrann1134
@mohanachandrann1134 20 күн бұрын
Manthrimar kakkumbol thazhe employees kakkunathil enthuparayan...
@Ani-f6b
@Ani-f6b 20 күн бұрын
Sr Kerala theyle kettuam Koppe keytuam
@ramachandranmm6338
@ramachandranmm6338 20 күн бұрын
Ramachandran sir, Rohingyan's are lot of in Kerala.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН