മദ്യപിച്ചു വാഹനം ഓടിച്ചാൽ കേസില്ലാത്ത ഇന്ത്യയിലെ ഏക ഗ്രാമം| kolli hills

  Рет қаралды 160,210

yaseen vlogs

yaseen vlogs

Күн бұрын

Пікірлер: 866
@fathimahamna5097
@fathimahamna5097 3 жыл бұрын
ഈ വീഡിയോ കാണുന്ന കൂടുതൽ ആൾക്കാരുടെയും ഒരു സ്വപ്നം ആയിരിക്കും ഇവരെ പോലെ യാത്ര ചെയ്യാൻ 💖✨
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
Soon
@hamdanaachu7378
@hamdanaachu7378 3 жыл бұрын
ഇന്ശാല്ലാഹ് എനിക്കും പോകാൻ ആഗ്രഹം ഉണ്ട്
@mohd__niyas._3364
@mohd__niyas._3364 3 жыл бұрын
👍
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
Ivarude koode yathra cheyyaan 😍😍😍
@abhinkrishna6266
@abhinkrishna6266 3 жыл бұрын
Pinna allathe
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്....!🔥❤️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@ssvlog6843
@ssvlog6843 3 жыл бұрын
ഞാൻ
@jazeelcp3362
@jazeelcp3362 3 жыл бұрын
ഞാൻ ഉണ്ട്
@_mr._crest.__8779
@_mr._crest.__8779 3 жыл бұрын
✨❤
@bennysebastian8133
@bennysebastian8133 3 жыл бұрын
അക്കു കളി
@SUNAIF.
@SUNAIF. 3 жыл бұрын
യാസീനെ നീ ഭാഗ്യവാൻ ആണ് യാത്ര പോവുമ്പോൾ ഫായിസിനെ പോലോത്ത ഒരു കൂട്ടുകാരനെ കിട്ടിയതിൽ.... അവൻ ഗൂഗിൾ നോക്കി വർണിക്കുന്ന കാര്യങ്ങൾ ഒക്കെ 💥💥💥
@supporter7796
@supporter7796 3 жыл бұрын
Idh yaasen vlog anonadho fayiso😂
@mohammedhaseebkt1080
@mohammedhaseebkt1080 3 жыл бұрын
ആ പിള്ളേരുടെ മുഖത്തെ ചിരി കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം
@daydreamswithsam3120
@daydreamswithsam3120 3 жыл бұрын
ഒരു 10 വർഷം മുമ്പ് ഞാൻ ഒരു ഡിസൽ ബുള്ളറ്റിൽ ride നടത്തിയ സ്ഥലം ആണ്...അവിടെവച്ച് ഞാൻ ഒരു മലയാളി അവിടെ താമസിക്കുന്ന ഒരു വ്യക്തിയെ പരിചയപ്പെട്ടു... ഒരു വ്യത്യസ്ഥ മനുഷ്യൻ.. യാത്രകൾ പുതിയ അനുഭവങ്ങൾ ആകട്ടെ ആശംസകൾ
@d80customz77
@d80customz77 3 жыл бұрын
ഇവരെ വിജയം ഇവരുടെ നിഷ്കളങ്കമായ ചിരിയ 🤩🤩
@twowheels002
@twowheels002 3 жыл бұрын
കണ്ട കാഴ്ചകൾ എല്ലാം മനോഹരം ഇനി കാണാൻ പോകുന്നത് ♥️🔥 കാത്തിരിക്കാം എന്നും 7മണിയുടെ കാഴ്ചകൾക്ക് വേണ്ടി ♥️
@zairahshome5780
@zairahshome5780 3 жыл бұрын
Bro send ur nomber plss
@thugofstars912
@thugofstars912 3 жыл бұрын
മുത്തേ ഇത്ര ദിവസം വിഡിയോ കാണാൻ പറ്റിയില്ല കുറച്ചു തിരക്ക് ആയിരുന്നു വിഡിയോ കാണുക ആണ്... !😌❤️💥
@rkrmkdtrending987
@rkrmkdtrending987 3 жыл бұрын
നാളെ +2 result വരുമ്പോ എല്ലാർക്കും നല്ല മാർക് കിട്ടട്ടെ 😁❤️❤️❤️❤️❤️
@solamanyt2002
@solamanyt2002 3 жыл бұрын
M bro
@black_manic_4638
@black_manic_4638 3 жыл бұрын
امين
@mohrizwan935
@mohrizwan935 3 жыл бұрын
Thanks bro
@progamingforallu5789
@progamingforallu5789 3 жыл бұрын
⁶⁶
@ksa7010
@ksa7010 3 жыл бұрын
*ഒരു നീണ്ട യാത്ര കഴിഞ്ഞിട്ടും നാട്ടിൽ എത്തിയിട്ടും മടി പിടിച്ച് ഇരിക്കാതെ വീണ്ടും യാത്രയെ സ്നേഹിച്ച് ഇറങ്ങിയ നമ്മുടെ മച്ചാൻ മാർക്ക് ഇരിക്കട്ടെ ഒരു വലിയ* 👏👏
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
Not 5 7 month
@timepassbyshakeer2519
@timepassbyshakeer2519 3 жыл бұрын
മനുവിനെയും ലാലുനെയും ഒപ്പം കൂട്ടിയാൽ അതൊരു വേറെ വൈബ് ആയേനെ 😛😛
@muhammadraees4178
@muhammadraees4178 3 жыл бұрын
ആ കുട്ടികളുടെ sndhsham കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി😟😟
@sarathkzr1106
@sarathkzr1106 3 жыл бұрын
Now we a family of 350k fast ആയിട്ട് 1 million അടിക്കട്ടെ എന്ന് ആശംസിക്കുന്നു. യാസീൻ, ഫായിസ് നമ്മുക്ക് ഇപ്പോ നമ്മുടെ ഫാമിലി പോലെ ആണ്.Yaseen Vlogs 😍😍😍😍😍😍😍🤗🤗🤗🤗
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@sarathkzr1106
@sarathkzr1106 3 жыл бұрын
@@yaseenvlogs1948 😍😍😍😍
@techcreation6525
@techcreation6525 3 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all😘😘🤗❤❤
@ajmanhashim
@ajmanhashim 3 жыл бұрын
Njn kanuna mikkh video dem adilum kanalo engna oru cmnt 😂
@vishnu1031
@vishnu1031 3 жыл бұрын
Thana nthina thanks parayane
@niwivolgs
@niwivolgs 3 жыл бұрын
നാളെ +2 റിസൾട്ട് വരാൻ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റെ വക അഭിനന്ദനങ്ങൾ❤❤❤❤
@safasherin2803
@safasherin2803 3 жыл бұрын
Aa kuttikalde sandosham kandappo banyangaram oru happiness thonni❤️❤️❤️❤️
@riyas694
@riyas694 3 жыл бұрын
ഇവരുടെ പ്രത്യേകത എന്തെന്നാൽ..... അവതരണം 🔥🔥🔥💞
@bijeeshbm3379
@bijeeshbm3379 3 жыл бұрын
♡ ㅤ ❍ㅤ ⎙ㅤ ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
@shakkirshakkir2782
@shakkirshakkir2782 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് വീട്ടിലിരിയിക്കാൻ കഴിയാത്തവർ ഉണ്ടോ എന്നെ പോലെ
@brothersvlogs3279
@brothersvlogs3279 3 жыл бұрын
💯
@agisha8832
@agisha8832 3 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ 😍😍.....
@apsvibes7069
@apsvibes7069 3 жыл бұрын
Ksrtc യെ തൊട്ട് കളിക്കല്ലേ. Ksrtc മ്മക്ക് ഉയിരാണ്. Jai Key Yes Are Tee Cee.
@kumarisajikumarisaji7559
@kumarisajikumarisaji7559 3 жыл бұрын
ഹായ് yaseen നിങ്ങൾ വീണ്ടും റൈഡ് തുടങ്ങിയപ്പോൾ ഒരുപാട് സന്തോഷം ❤🌹🌹🌹
@ameen_369
@ameen_369 3 жыл бұрын
Guys... നമ്മുടെ ഫാമിലി 350k subscribers അടിച്ചിരിക്കുന്നൂ... 🥰🥰🥰🥰🥰🥰🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@kaleshbiju6753
@kaleshbiju6753 3 жыл бұрын
Athe otta divasam kond 2k koodi
@fathimahamna5097
@fathimahamna5097 3 жыл бұрын
യാത്രയെ പ്രണയിച്ചവന് ദൈവം ചിറകിന് പകരം ചക്രം നൽകി 💗
@___b___635
@___b___635 3 жыл бұрын
Waaaaahhh🔥💯
@AnglersDream
@AnglersDream 3 жыл бұрын
Perfect 🥰🥰🥰
@midhunkb5191
@midhunkb5191 3 жыл бұрын
😍❤️
@aseesuk7002
@aseesuk7002 3 жыл бұрын
Lokathe aadhyathe Yathra kaar polinesia Kaar aayirunnu aver Kappalil lokam muyuvan Chutti aware kara kaanan Sahaayichathu pakshikel aanu Dheshaadana pakshikel
@aseesuk7002
@aseesuk7002 3 жыл бұрын
Dheshaadana pakshikel Pokunna vayiyilude Yathra cheytha Anu Aver puthiya sthalangel Kandu pidichath
@shabeershabi2558
@shabeershabi2558 3 жыл бұрын
വിഡിയോ വേറെ ലെവൽ ആയി ആ പിള്ളേരെ കൂടെ ആയപ്പോൾ അവരുടെ സന്തോഷം ... അത് പോരെ അളിയാ ...😍😍👏
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@rashinatp2558
@rashinatp2558 3 жыл бұрын
യാസീൻ ബ്രോ നീ പൊളിയാണെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഓർഫെൻസിനോടുള്ള സ്നേഹം 😍😍😍
@sofias1688
@sofias1688 3 жыл бұрын
Ente pappa amma daily 7 maniku video kanan waiting anu daily... Yaseen ikkanteyum... Fayiz ikkanteyum katta fans anu randalum..... Videos ellam adipoli anu.... 😃😃
@ajimon5550
@ajimon5550 3 жыл бұрын
Hi
@dreamskdr1488
@dreamskdr1488 3 жыл бұрын
നമ്മളെ കൊണ്ട് മറ്റുള്ളവർക്ക് ചെറിയൊരു സന്തോഷം ആണേലും കൊടുക്കാൻ പറ്റിയാൽ അത് മതിയെന്നെ ❤️❤️മച്ചാനെ അത് പോരാളിയാ ❤️❤️
@geetharavindran8487
@geetharavindran8487 3 жыл бұрын
നിങ്ങൾ കുട്ടികൾക്ക് choclete കൊടുത്തപ്പോൾ വളരെ സന്തോഷം തോന്നുന്ന നിമിഷം ,
@Moon-nj6ym
@Moon-nj6ym 3 жыл бұрын
Fayiz Ikka....... Yaseen നെ എന്ന് വിളിക്കുന്നത് പെരുത്തിഷ്ടാ 🙈💞
@krato2958
@krato2958 3 жыл бұрын
is it truth 🤭🤭🤭
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@salupst734
@salupst734 3 жыл бұрын
❤️
@arshidarshi2548
@arshidarshi2548 3 жыл бұрын
Mwolusee
@Moon-nj6ym
@Moon-nj6ym 3 жыл бұрын
@@krato2958 😁
@ok-sw5nr
@ok-sw5nr 3 жыл бұрын
ദിവസവും വിഡിയോ വേണം അല്ലെങ്കിൽ ഒരു വല്ലാത്ത ഇതാണ് 👍👍
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@shebeershebi3407
@shebeershebi3407 3 жыл бұрын
തമിൾ നാട് ഇതിലും നല്ല ഒരുപാട് സ്ഥലങ്ങളുണ്ട് സേലം ഏർകാട് സത്യമംഗലംകാട്‌ സത്യമംഗലം ചുരം സത്യമംഗലം പോയാൽ ഒരുപാട് മൃഗങ്ങളുണ്ടാകും പകൽ സമയത്തും റോഡിൽ നല്ല കായ്ച്ച കണ്ട് പ്രകൃതി ഭംഗി ആസ്വതിച്ചു യാത്ര അവസാനിപ്പിക്കാം
@ok-sw5nr
@ok-sw5nr 3 жыл бұрын
നീയും നിന്റെ ഫായിസും വേറെ ലെവലാണ് മോനെ 🌹🌹👍👍
@kaleshbiju6753
@kaleshbiju6753 3 жыл бұрын
Sathyam 🥰❤️
@abhinkrishna6266
@abhinkrishna6266 3 жыл бұрын
മനോഹരമായ കാഴ്ചകളുമായി യാസീൻ വ്ലോഗ് 😍😍😍
@FaisalFaisal-123
@FaisalFaisal-123 3 жыл бұрын
ആ കുട്ടികളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി....
@tirumks
@tirumks 3 жыл бұрын
ഞാനും പോയിട്ടുണ്ട് ഇവിടെ ഇവിടെ ആകാശഗംഗ എന്നൊരു വെള്ളച്ചാട്ടം ഉണ്ട് തീർച്ചയായും നിങ്ങൾ അവിടെ പോകണം 1134 പടികൾ ഇറങ്ങി, അത് മുഴുവനും തിരിച്ചു കയറണം നല്ല രസമുള്ള കളിയായിരിക്കും ഒന്നു ട്രൈ ചെയ്തു നോക്കൂ യാസീൻ ബ്രോ
@poovipu9352
@poovipu9352 3 жыл бұрын
Yaseen ikka and fayis ikka uyir❤️❤️❤️
@maymoonmaymoonhussain1354
@maymoonmaymoonhussain1354 3 жыл бұрын
Yseen..fayz...sthym parnjal niglde vidios kanumbo...niglde kude nammlum undu...ennu athu pole oru feel anu...eniku...thonnunnathu...niglde..oro vidios .kanumbozum..aasodhichanu kanunnthu..pinne...niglde..nishklangtha....enthayalum poliku muthu manikale...enjoyy.
@sarammachackopunalur6989
@sarammachackopunalur6989 3 жыл бұрын
👍👍👍👍👍❤❤❤❤❤നമ്മുടെ സ്വന്തം ഊരില് സ്വന്തം ബസ് കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤❤❤
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@bijimonpeevees3664
@bijimonpeevees3664 3 жыл бұрын
വീഡിയോ വേറെ ലെവൽ മച്ചാ പൊളി ക്യാമറ ഒരു രക്ഷയുമില്ല
@moosanupmoosan2171
@moosanupmoosan2171 3 жыл бұрын
ഹലോ അലൈക്കും യാസീൻ സുഖമെന്നു കരുതുന്നു രണ്ടുപേർക്കും വീഡിയോസ് അടിപൊളി ആവുന്നുണ്ട് നിനക്ക് കുടുംബക്കാരെ കാണിച്ചതിന് വളരെയധികം സന്തോഷം കണ്ണൂർ വരുന്നുണ്ടെങ്കിൽ
@muhammedshaheer816
@muhammedshaheer816 3 жыл бұрын
Polikka polikkaa 🤟🤟
@Adi-pg6xg
@Adi-pg6xg 3 жыл бұрын
Ningale ride kanditt kothiyavunnu.😍😍😍
@pilaparambil
@pilaparambil 3 жыл бұрын
നല്ല കായ്ചകൾ അടുത്ത വീഡിയോ ഇതിലും ഉഷാറാകട്ടെ alle the best
@HimalayanLover225
@HimalayanLover225 3 жыл бұрын
ആ കുട്ടികളുടെ മുഖത്തെ ചിരി ❤❤❤ God bless u
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️
@shijivijayakumar4509
@shijivijayakumar4509 3 жыл бұрын
ആ കുട്ടികൾക്ക് അതൊക്കെ വാങ്ങിച്ചു കൊടുത്തതിൽ സന്തോഷം 😍😍😍😍😍
@supingrg1
@supingrg1 3 жыл бұрын
ഇനിയും നന്മകൾ ചെയ്ത് മുന്നേറാൻ സാധിക്കട്ടെ , എല്ലാവിധ ആശംസകളും ❤️❤️❤️
@anvarshapa3861
@anvarshapa3861 3 жыл бұрын
നിങ്ങളുടെ vlog പൊളിയാണ്❤ Keep going dears.......
@krato2958
@krato2958 3 жыл бұрын
Yaseen Fans Like Adikk🤟🏻🤟🏻🤟🏻 Fayiz Fans comments Adikk 🥰 🥰🥰🥰🥰😘😘
@fathimahamna5097
@fathimahamna5097 3 жыл бұрын
Randalum❤️
@krato2958
@krato2958 3 жыл бұрын
@@fathimahamna5097 🥰🥰
@fathimahamna5097
@fathimahamna5097 3 жыл бұрын
@@krato2958 🤩
@dilshadrehman4265
@dilshadrehman4265 3 жыл бұрын
Yaseen vlogss iniyum uyarakalil ethatte , 🥰🥰
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
Thanks
@crazycharacter3906
@crazycharacter3906 3 жыл бұрын
Mr. electrician fayiz...🤩❤❤
@RahmanRahman-vi9ll
@RahmanRahman-vi9ll 3 жыл бұрын
മാഷാ അള്ളാഹ് കുട്ടികളെ കാണുമ്പോൾ എന്തൊരു സന്തോഷം
@RajeeshKty
@RajeeshKty 3 жыл бұрын
ഭക്ഷണം ആ കൊച്ചുങ്ങളുടെ കൂടെ കഴിച്ചിരുന്നു അവരോട് കുറച്ചു നേരം സംസാരിക്കാൻ ശ്രമിച്ചാൽ നന്നായിനെ ❣️
@abdulrazack1955
@abdulrazack1955 3 жыл бұрын
CalicutReserch centre നല്ല കാഴ്ചകൾ
@muhammedadil2098
@muhammedadil2098 3 жыл бұрын
നമ്മൾ അറിയാത്ത സ്ഥലങ്കൽ കാണാണെങ്കിൽ Yaseen vlog നില നിൽക്കണം
@shakkirshakkir2782
@shakkirshakkir2782 3 жыл бұрын
ശരിയാ..,.
@muhammedadil2098
@muhammedadil2098 3 жыл бұрын
@@shakkirshakkir2782 s
@reallifemallu5883
@reallifemallu5883 3 жыл бұрын
Father nu oru padu nanni
@hadhismom4542
@hadhismom4542 3 жыл бұрын
7 മണിക്ക് കാണാൻ പറ്റിയില്ലെങ്കിലും ഉറങ്ങുന്നതിനു മുൻപായി എന്തായാലും കാണും .. അടിപൊളിയാണ്
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@sinjumadhu1246
@sinjumadhu1246 3 жыл бұрын
@@yaseenvlogs1948 ഞാനും എന്റെ മക്കളും 😘😘😘😘😘😘
@cyclestund4016
@cyclestund4016 3 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 🤗🤗🤗🥰🥰🥰😍😍😍
@roanvlogs4655
@roanvlogs4655 3 жыл бұрын
വെൽക്കം ബാക്ക് എഗൈൻ അനിൽ ആണേ 💪✌🏻️♥️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️
@musthafamuthu5359
@musthafamuthu5359 3 жыл бұрын
@@yaseenvlogs1948 അക്ക് കളി
@shahanagraphy7434
@shahanagraphy7434 3 жыл бұрын
Lalu manu fans
@shifanashaji7492
@shifanashaji7492 3 жыл бұрын
Yaaseen ikka...fayis ikka...orupadishtam...katta fan...💞💞💞
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@shifanashaji7492
@shifanashaji7492 3 жыл бұрын
@@yaseenvlogs1948 💞💞💞
@lincybabu3135
@lincybabu3135 3 жыл бұрын
Pillerude santhosham nammulum happy.... Akku kaliya
@sreerajkuttan483
@sreerajkuttan483 3 жыл бұрын
❤ഹലോ യാസിൻ and ഫായിസൽ ടിം നിങ്ങൾ ❤ഗാഫാർ ഖാൻ കശ്മീർ ഭായിയെ കേരളത്തിൽ കൊണ്ടു വരാൻ മറക്കല്ലേ ഒരു നല്ല കൂട്ടുകാരൻ ആണ് ആൾ ❤
@ayshavlogs2831
@ayshavlogs2831 3 жыл бұрын
സൂപ്പർ ഉഷാറാക്കണം
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
പാമ്പുകളുടെ ഒരു ലോകം പോലെ ആണ് ആ THUMBNAIL കണ്ടിട്ട്... 😁🙈❤️❤️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@dilfadiya3872
@dilfadiya3872 3 жыл бұрын
Kurach valkiya ippo video kanaru ennalum ella divasavum mudangathe kanum orupad ishatta nigle vlogs 😍😍
@kaleshbiju6753
@kaleshbiju6753 3 жыл бұрын
Nammude yaseen vlogs 350k aaye inniyum ithu pole nannayi povatte kidu videos varatte 1M adikatte 😍❤️💚💜✨✨
@lalualexactor
@lalualexactor 3 жыл бұрын
15:00 anganathe wire kondu kettan pattoola fuse povanda samayathu poovoola .pinne okkepade kathum .danger ⚡.fayiz certified 🤣
@braindots4089
@braindots4089 3 жыл бұрын
ആ കുട്ടികളുടെ സന്തോഷത്തോടെയുള്ള ചിരി, അതു പോരെ ഈ യാത്ര മുതലാവാൻ....
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️
@karnatakazzzvolg...savizzz3771
@karnatakazzzvolg...savizzz3771 3 жыл бұрын
Nthann ariulaa e videonn bayyakkara ishtamayath😍😍😍😍😍😍
@mehanaspa655
@mehanaspa655 3 жыл бұрын
Mashaa Allhaa soopr..inn full..pachao wiyuo..video soopr..ningl ninna .orfang..soopr avithe kuttikl soopr..avrk enthaa sandhosham....😍😍aa kuttik kslikunna kslli Kottham kssln.um parayum 4aam kottaaa..n n parayum....😅😅🤗🤗👍ningl poypo avrk nlla ishtayin tonunn..avrk kodtha 🍬🍫🍬soopr..ninglee yatragl sugthil aaktte aameen
@abhinkrishna6266
@abhinkrishna6266 3 жыл бұрын
യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 😍😍
@sijup2368
@sijup2368 3 жыл бұрын
Siju
@tiktok-xt5hn
@tiktok-xt5hn 3 жыл бұрын
നമ്മുടെ മുത്തുമണികളുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ? ❤❤
@Kiranlal0101
@Kiranlal0101 2 жыл бұрын
Ningalk evdem room kitathathu ivarde ee happinessnu vendi ayrkum ! 🤩✌️
@മലപ്പുറംമൊഞ്ചൻ
@മലപ്പുറംമൊഞ്ചൻ 3 жыл бұрын
യാസീൻ വ്ലോഗ്സ് ഇഷ്ട്ടം ❤
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
Thanks
@Ahzan456
@Ahzan456 3 жыл бұрын
Ninjal ethayalum lifeil reshapedum ningalude aaa manasille sneham adipoliyaa first time a KZbin giving thi ks to poor may it is a small price for you but it is their big happy
@rasheedp.p5295
@rasheedp.p5295 3 жыл бұрын
Yaseen ikka and fayiz ikka vere level ann.... Nighale polle ullavar ann adipolii.. Iniyum koreee yathrakal venotto.. Insha allah kananam ennokke ind✨️✨️💯
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@rasheedp.p5295
@rasheedp.p5295 3 жыл бұрын
@@yaseenvlogs1948 💯💯
@Adi-pg6xg
@Adi-pg6xg 3 жыл бұрын
Aa kunjungalde mugam kandittu entho pole pavangal.Aa fatherinu oru big salute.
@artist6049
@artist6049 3 жыл бұрын
തമിഴരുടെ മെയിൻഐറ്റമാണ് മീൻ പൊരിച്ചതും കട്ടൻചായയും
@roysimento1656
@roysimento1656 3 жыл бұрын
Aa achane daivam anugrahikatte. Ningleyum....pavam makkal
@anoopanand3417
@anoopanand3417 3 жыл бұрын
Poli avatharanam🔥🔥🔥
@noorislamicspeechmalayalam
@noorislamicspeechmalayalam 3 жыл бұрын
കോയമ്പത്തൂരിലേക്ക് പോകുമോ അവിടെ നമുക്ക് enjoy ചെയ്യാം
@nikhil2565
@nikhil2565 3 жыл бұрын
Powlikke 😘😘😘😘
@hilltopwayanadsobinsebasti2629
@hilltopwayanadsobinsebasti2629 3 жыл бұрын
പൊളിച്ചു മക്കളെ 🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️
@irshad.muhammedvlogs9871
@irshad.muhammedvlogs9871 3 жыл бұрын
Vaal para pooyindaaa yaaseenkka😍alpoliyalleee😇
@appuafeefa
@appuafeefa 3 жыл бұрын
ഈ യാത്രയിൽ മനുനെയും ലാലുനെയും മിസ്സ്‌ ചെയുന്നു
@ameenasherin1124
@ameenasherin1124 3 жыл бұрын
Googlumayi adutha bandham pullarthuna fayis ikka googlineem kooty thalukkaya fayis powershhhh✨😅😅😅
@silentkiller3369
@silentkiller3369 3 жыл бұрын
e video kandappo sed Aayi❤️😑
@fathimahamna5097
@fathimahamna5097 3 жыл бұрын
കുന്നോളം സ്വപ്നങ്ങൾ ഒരു കുഞ്ഞി ബാഗിൽ ആക്കി ഒരു നീണ്ട യാത്ര പോവണം ✨✨
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@shakkirshakkir2782
@shakkirshakkir2782 3 жыл бұрын
സത്യം
@fathimahamna5097
@fathimahamna5097 3 жыл бұрын
@@shakkirshakkir2782 😁😇
@shakkirshakkir2782
@shakkirshakkir2782 3 жыл бұрын
@@fathimahamna5097 വൈകി പോയി (കാരണം...... 😭😭😭😭😭
@fathimahamna5097
@fathimahamna5097 3 жыл бұрын
@@shakkirshakkir2782 കാരണം... ചിരിച്ചു ഇരുന്നതായിരുന്നോ 😜😂
@asmincp4619
@asmincp4619 3 жыл бұрын
Ningalude travel vlogs pwoli yaan... Yathra povaan istamilatha enikpolum ipo yathra cheyaan aagraham.. 😊
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@keertheshkeerthi5066
@keertheshkeerthi5066 3 жыл бұрын
Manu Lalu fan's like ADI Poli mutte ❤️❤️ I 🌸
@aiswariyachandran3041
@aiswariyachandran3041 3 жыл бұрын
Father adipowlii ❤️❤️❤️
@Kerala.14
@Kerala.14 3 жыл бұрын
കുട്ടികൾ സന്തോഷിക്കട്ടെ അവളുടെ സന്തോഷം അല്ലേ നമ്മുടെ സന്തോഷം
@mohammmmmedzainn
@mohammmmmedzainn 3 жыл бұрын
350K subscribers aayalo . Mabrook .
@Sunilkumar-vu1ln
@Sunilkumar-vu1ln 3 жыл бұрын
Level mari gedi super
@summer.vsummer.v2149
@summer.vsummer.v2149 3 жыл бұрын
യാസീൻ ഉയിർ 🌹🌹
@dilshabalan9831
@dilshabalan9831 2 жыл бұрын
Amen 🙏
@muhammadanappara284
@muhammadanappara284 3 жыл бұрын
പിള്ളേർ കളിക്കുന്ന കളി, കക്ക് കളി ആണത്❤️❤️❤️❤️👍👍
@ShaSha-hr6pj
@ShaSha-hr6pj 3 жыл бұрын
Inatte video ushar aykknne adipoli
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️
@Ananduct
@Ananduct 3 жыл бұрын
Njammale kalpetta karan😍
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН