യഥാർത്ഥ ഏകദൈവ വിശ്വാസം തിരിച്ചറിയണോ The Secrets of Devas |The Vedic Gods of Hinduism🙏🔥

  Рет қаралды 22,776

H&S Wonder World

H&S Wonder World

Күн бұрын

Пікірлер: 111
@pkrajanpkrishankutty8104
@pkrajanpkrishankutty8104 9 ай бұрын
ഒരു മനുഷ്യ ജൻമം അറിഞ്ഞിരിക്കേണ്ട ദിവ്യമായ അറിവാണി പകർന്ന് തന്നിരിക്കുന്നത് അദരവോടെ നമിക്കുന്നു
@HSwonderworld
@HSwonderworld 9 ай бұрын
🙏❤️
@sujiths899
@sujiths899 9 ай бұрын
W💖w k😍llam
@ajayank8040
@ajayank8040 9 ай бұрын
മഹാ അറിവ്🙏
@LeelamanyGangadharanpillai
@LeelamanyGangadharanpillai 10 ай бұрын
ഭഗവാൻ എല്ലാദേവൻ മാർക്കും ഒരോ ജോലി ഏൽപ്പിച് എല്ലാം നല്ലതായി മുന്നോട്ടു കൊണ്ടുപ്പോകുന്നു 🙏🏻
@sheejajayadas2864
@sheejajayadas2864 10 ай бұрын
ദൈവമേ ഞങ്ങളോട് പൊറുക്കണേ 🙏🙏🙏🙏 അപരാധങ്ങൾ പൊറുക്കണേ 🙏🙏
@blackorange-x6m
@blackorange-x6m 10 ай бұрын
Shiva bhagavanodi oru prethyeka ishtavum aaraadhanayum ❤❤❤
@rajeeshkarolil5747
@rajeeshkarolil5747 10 ай бұрын
ആത്മീയ മായുളള കുറെ കാര്യങ്ങൾ മനസ്സിലാക്കി എന്നാലും ഒരു പ്രാവശ്യം കൊണ്ടു മനസ്സിലാക്കുക ബുദ്ധിമുട്ടാണ് 👍🙏
@HSwonderworld
@HSwonderworld 10 ай бұрын
🙏❤ Paramavadhi Churukkiyane PAranjathu, Vishalamaya KAzhchappadukalle PAranjalum PAranjalum Theerilla
@rasiarasia4865
@rasiarasia4865 8 ай бұрын
Valare upakarapradamaya class.🎉🎉🎉
@Jahnvi-p6g
@Jahnvi-p6g 9 ай бұрын
ഇതുപോലെ hindu മതത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് പറയുന്ന videos ചെയ്യണേ. Thankyou.
@HSwonderworld
@HSwonderworld 9 ай бұрын
channalil Thanne Nilavil Orupade Vediokal und , Please WAtch❤🙏
@babusukumaran9540
@babusukumaran9540 10 ай бұрын
Om namo hare narayana lekshmi narayana
@anilbhaskaran9975
@anilbhaskaran9975 10 ай бұрын
പ്രപഞ്ചത്തിലെ ഒരു പ്രതിഭാസമാണ് അഗ്നി. പക്ഷേ ഹിന്ദുക്കൾ അതിനെ അഗ്നിദേവൻ എന്നു വിളിക്കുന്നു ആരാധിക്കേണ്ടവർക്ക് ആരാധിക്കാം.ജലം വരുണദേവനാണ് അങ്ങനെ പ്രപഞ്ചത്തിലുള്ള കോടിക്കണക്കിന് പ്രതിഭാസങ്ങളും ദേവതാ സങ്കൽപ്പമാണ്.ഏന്നാൽ ഇവയ്ക്കെല്ലാം ആധാരമായി നിലകൊള്ളുന്ന പരമമായ സത്യമുണ്ട്. പരബ്രഹ്മം ആണ് അത് ഏകമാണ് അനന്തമാണ് അനാദിയാണ് നാശം ഇല്ലാത്തതാണ് കാലതാൽ ബാധിക്കപ്പെടാത്തതാണ്.
@subinvasudevan3518
@subinvasudevan3518 10 ай бұрын
ജയ് ശ്രി ഹരി 🙏❤
@anilbhaskaran9975
@anilbhaskaran9975 10 ай бұрын
@@subinvasudevan3518 ,,,🙏🙏🙏🙏
@deepubn859
@deepubn859 10 ай бұрын
​@mytech4726 correct👍🏻🙏🏻
@iindusonline
@iindusonline 9 ай бұрын
​@mytech4726 താങ്കൾ ബ്രിട്ടിഷ് ലൈബ്രറി ഗ്രന്ഥങ്ങൾ സ്റ്റഡി ചെയ്തു എന്ന് കരുതുന്നു. വിവർത്തനം ഇല്ലാത്ത പഴയ ഋഗ്വോത്തിലും അങ്ങ് പറഞ്ഞ കാര്യങ്ങൾ കാണപെടുന്നുണ്ട്. പഞ്ചലിംഗങ്ങൾ എല്ലാം ബ്രഹ്മ ലിംഗങ്ങൾ ആണ്. 4000 വർഷത്തിന് ശേഷം ബ്രഹ്മ ലിംഗങ്ങൾ എല്ലാം ശിവലിംഗം എന്ന പേരിൽ മാറ്റി എന്ന് ശ്രി ശ്രീ രവിശങ്കർ അദ്ദേഹത്തിൻ്റെ സംഭാഷണത്തിൽ പറയുന്നു. ശിവനല്ല താണ്ഡവം ചെയ്യുന്നത് ബ്രഹ്മാവാണ് നടരാജൻ' നടരാജ നൃത്തം ആണ് ബ്രഹ്മ താണ്ഡവം. 1800 കളിൽ ഇത് ഫ്രഞ്ച് ശ്രാസ്ത്രജ്ഞൻ രേഖപെടുത്തിയിട്ടുണ്ട്. ശവ = നിശ്ചലം എന്നാണ് അത് കൊണ്ട് ശിവം എന്നത് പ്രപഞ്ചത്തിൻ്റെ നിശ്ചല അവസ്ഥയാണ് ശവാവസ്ഥ , നിർജ്ജീവം ശിവൻ താണ്ഡവം ആടുന്നതാക്കി കഥ സങ്കൽപിച്ചത് തികച്ചും തെറ്റാണ്💯💯
@iindusonline
@iindusonline 9 ай бұрын
​@mytech4726​@mytech4726 താങ്കൾ ബ്രിട്ടിഷ് ലൈബ്രറി ഗ്രന്ഥങ്ങൾ സ്റ്റഡി ചെയ്തു എന്ന് കരുതുന്നു. വിവർത്തനം ഇല്ലാത്ത പഴയ ഋഗ്വോത്തിലും അങ്ങ് പറഞ്ഞ കാര്യങ്ങൾ കാണപെടുന്നുണ്ട്. പഞ്ചലിംഗങ്ങൾ എല്ലാം ബ്രഹ്മ ലിംഗങ്ങൾ ആണ്. 4000 വർഷത്തിന് ശേഷം ബ്രഹ്മ ലിംഗങ്ങൾ എല്ലാം ശിവലിംഗം എന്ന പേരിൽ മാറ്റി എന്ന് ശ്രി ശ്രീ രവിശങ്കർ അദ്ദേഹത്തിൻ്റെ സംഭാഷണത്തിൽ പറയുന്നു. ശിവനല്ല താണ്ഡവം ചെയ്യുന്നത് ബ്രഹ്മാവാണ് നടരാജൻ' നടരാജ നൃത്തം ആണ് ബ്രഹ്മ താണ്ഡവം. 1800 കളിൽ ഇത് ഫ്രഞ്ച് ശ്രാസ്ത്രജ്ഞൻ രേഖപെടുത്തിയിട്ടുണ്ട്. ശവ = നിശ്ചലം എന്നാണ് അത് കൊണ്ട് ശിവം എന്നത് പ്രപഞ്ചത്തിൻ്റെ നിശ്ചല അവസ്ഥയാണ് ശവാവസ്ഥ , നിർജ്ജീവം ശിവൻ താണ്ഡവം ആടുന്നതാക്കി കഥ സങ്കൽപിച്ചത് തികച്ചും തെറ്റാണ്💯💯
@prasadacharya7604
@prasadacharya7604 10 ай бұрын
ബ്രഹ്മാ രാധനയാണ് വിശ്വകർമ ആരാധന ആയി തുടരുന്നത്.
@Kalpana-w6d
@Kalpana-w6d 10 ай бұрын
മനുഷ്യത്വമുള്ള മനുഷ്യരല്ലാതെ ദൈവത്വ മുള്ള ദൈവങ്ങൾ വേറെ ഇല്ല.ഈ സത്യം അറിയാൻ ഇവിടെ മനുഷ്യത്വമുള്ള മനുഷ്യരാണ് ആദ്യം ഉണ്ടാകേണ്ടത്.
@HSwonderworld
@HSwonderworld 10 ай бұрын
👉❤
@bibeeshsouparnika677
@bibeeshsouparnika677 9 ай бұрын
🔥🎈🎈♥️🙏
@AkhilSiva-e7s
@AkhilSiva-e7s 9 ай бұрын
ജാതി വ്യവസ്ഥ പറഞ്ഞപ്പോൾ മനസ്സിലായി ഇതൊക്കെ ഗോത്ര കാലഘട്ടത്തിന്റെ ഇരുണ്ട കാലത്തിൽ ബ്രഹ്മണന്മാർ ഉണ്ടാക്കിയ കാര്യങ്ങൾ ആണ്, ജോലി അടിസ്ഥാനമാക്കി ആണ് ജാതി ഉണ്ടായത് എന്ന്‌ മനസിലാക്കാം, വെറുതെ ഈ കാലഘട്ടത്തിൽ ഇത് തള്ളാതെ സനാതന ധർമത്തിൽ അടിസ്ഥാനമാക്കി ചിന്തിക്കു സഹോദരി സഹോദരരെ ❤️❤️
@manojr3041
@manojr3041 10 ай бұрын
Aum sri viratu viswakarmma parabrahmane nama:
@dhaneshnarayan4828
@dhaneshnarayan4828 10 ай бұрын
Woow, lot of doubts are Getting cleared really interesting❤
@rajeshshaji7666
@rajeshshaji7666 10 ай бұрын
Homa mantram recite by Sreenarayana Gurudevan
@joshymarattikkaljoshymarat9668
@joshymarattikkaljoshymarat9668 9 ай бұрын
🙏🌹🙏❤👍
@user-BK-praveen.
@user-BK-praveen. 10 ай бұрын
പരംപിതാ പരമാത്മാ ആണ് ഒരേ ഒരു ദൈവം…പരമാത്മ സ്ഥിതി ചെയ്യുന്നത് ഈ ഭൂമിയിൽ ഒന്നും അല്ല… ഈ gyalaxy വെളിയിൽ പരംദാമത്തിൽ ആണ്… ഇശ്വരൻ ഒരു light energy ആണ്… അതി സൂഷ്മമായ പ്രകാശ ബിന്ദു സ്വരൂപം ആണ്… ആത്മാക്കൾ ആയ നമ്മളും അതിസൂഷ്മമായ ഒരു light energy ആണ്… നമ്മളും വന്നത് പരംദമത്തിൽ നിന്നു ആണ്… പരമാത്മാവ് സൂചിപ്പിക്കുന്ന simbal ആണ് sivling.. ശിവപരമാത്മാവിന് രൂപം ഇല്ല നിരാകാരി ആണ്…. ശിവനും ശങ്കരനും രണ്ടും രണ്ടാണ്… നമ്മൾ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിച്ചു…. 33ക്കോടി ദേവത എന്ന് പറയുന്നത് സത്യാത്രേത യുഗത്തിൽ ജീവിച്ചിരുന്ന മനുഷരുടെ പോപുലേഷൻ ആണ്, അവർ എല്ലാം pure ആത്മാക്കൾ ആരുന്നു അതുകൊണ്ട് ദേവത എന്ന് വിളിച്ചു… but അവർക്കും പുനർജന്മം എടുക്കേണ്ടി വന്നിട്ടുണ്ട്… ആർക്കും തിരിവുപോകാൻ പറ്റിട്ടില്ല… ഒരുമനുഷ്യ ആത്മാവിന് 5000yers ഉള്ളിൽ maximum 84 ബർത്ത് കിട്ടുക ഉള്ളൂ പക്ഷേ എല്ലാവർക്കും ഈ 84 ബർത്ത് കിട്ടുക ഇല്ല…ഇപ്പോൾ കാളിയുഗത്തിന്റെ last ആണ് നടക്കുന്നത് എല്ലാ ആത്മാക്കൾക്കും തിരിച്ചു പോകേണ്ട ടൈം ആയി varunnuw😊
@HSwonderworld
@HSwonderworld 10 ай бұрын
ഹൈന്ദവതയിൽ പുൽകൊടി നാമ്പിൽ പോലും ഉണ്ടല്ലോ 🙏
@abhilashc8831
@abhilashc8831 10 ай бұрын
പോടെയ് വിഡ്ഢിത്തം പുലമ്പാതെ
@prasanthnavaloor
@prasanthnavaloor 10 ай бұрын
❤❤❤
@tissyaugusthy-zw2sp
@tissyaugusthy-zw2sp 10 ай бұрын
അപായ൦ വൈദൃതി
@jinseMj
@jinseMj 10 ай бұрын
Sorgasthanaya njangalude pithave angayude namam poojitha makaname
@maxie_6e
@maxie_6e 9 ай бұрын
I'M The WAY... I'M The TRUTH.. & I'M The LIFE. Those who seek me will find me.
@paankuchadan7870
@paankuchadan7870 10 ай бұрын
Pragnanam bhrama means suddha bodham bodham illengil onnu illa guru arivu ennu parayunnu 🎉
@FarhanGan-zf3nc
@FarhanGan-zf3nc 10 ай бұрын
🤔🤔
@ashokkumar.k2607
@ashokkumar.k2607 10 ай бұрын
Jaamithiya roopangal hindu vshwathil inhane oru vaakukkal upayogikkunilla.
@maheshh4636
@maheshh4636 9 ай бұрын
ധാരാളം അറിവ് പകർന്ന പ്രഭാഷണം. ബ്രഹ്മത്തിന് രൂപമോ ഗുണമോ ഇല്ലാത്തതിനാൽ "അത് " എന്നു മാത്രമേ സംബോധന ചെയ്യാവു. അവൻ, അദ്ദേഹം എന്നൊന്നും സംബോധന ചെയ്യരുത്. പരമ ദൈവം പുരുഷനാണ് എന്നത് സെമറ്റിക് മത സങ്കല്പമാണ്.
@HSwonderworld
@HSwonderworld 9 ай бұрын
🙏❤
@Life-pl6tn
@Life-pl6tn 6 ай бұрын
ഒരു തിരുത്തുണ്ട് ഇസ്ലാമിൽ ദൈവം ഏകനായ സർവ ശക്തനായ ആരാധ്യനാണ്. ദൈവം ആണോ പെണ്ണോ ഒരു സൃഷ്ടിയെ പോലെയോ അല്ല. ഭാഷയുടെ പരിമിതി കൊണ്ട് അവൻ എന്ന് സംബോധന ചെയ്യുന്നു എന്ന് മാത്രം. അത് എന്ന് പറഞ്ഞാൽ ജീവനില്ലാത്ത വസ്തുവിനെ സൂചിപ്പിക്കുന്നതായി വരും. എന്നാൽ ദൈവം എന്നെന്നും ജീവിക്കുന്നവനും ആദ്യവും അവസാനവും ഇല്ലാത്തവനുമാണ്.
@maheshh4636
@maheshh4636 6 ай бұрын
@@Life-pl6tn ഒരു പ്രാവശ്യമെങ്കിലും അവൾ എന്നു സംബോധന ചെയ്യുമോ ? പറ്റില്ല ....... ല്ലേ ?😁
@Life-pl6tn
@Life-pl6tn 6 ай бұрын
@@maheshh4636 Quran ൽ ദൈവത്തെ ' huwa ' എന്ന് വിളിച്ചിട്ടുണ്ട് huwa എന്ന വാകിനർത്ഥം അവൻ എന്നാണ്. അവൾ എന്നതിന് 'hiya' എന്ന പദമാണ് അറബിയിൽ ഉള്ളത്. Hiya എന്ന പദം ദൈവത്തെ കുറിക്കാൻ ഒരിക്കലും ഖുർആൻ ഉപയോഗിച്ചിട്ടില്ല. അത് എന്തു കൊണ്ടെന്നാൽ അറബി ഭാഷയുടെ പ്രത്യേകതയാണ്. 'Huwa'(അവൻ ) എന്ന അറബി പദത്തിന് ആണിനെയും സൂചിപ്പിക്കാം അത് പോലെ gender പറയാതെ 'huwa' വന്നാലും കുഴപ്പമില്ല. എന്നാൽ 'hiya' (അവൾ ) എന്ന പദം സ്ത്രീലിംഗത്തെ കുറിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് ആ പദം ഉപയോഗിച്ച് ദൈവത്തെ വിളിച്ചാൽ ദൈവം സ്ത്രീലിംഗം ആണെന്ന് വന്നേനെ. അത് പൂർണ്ണമായും തെറ്റാണ് ദൈവം ആണോ പെണ്ണോ അവന്റെ സൃഷ്ടിയെ പോലെയോ അല്ല. അപ്പോൾ 'huwa' എന്ന അറബി പദം ദൈവത്തെ കുറിക്കാൻ കറക്റ്റ് ആയി അറബി ഭാഷയിൽ ഉപയോഗിക്കുന്നു. മലയാള ഭാഷയുടെ പരിമിതി കാരണം 'huwa' എന്ന പദത്തിന്റെ അർത്ഥത്തിൽ ഉള്ള അവൻ എന്ന പദം ഉപയോഗിക്കുന്നു.
@devidast1123
@devidast1123 10 ай бұрын
EKAM SAT. VIPRAH BAHUDHA VADANTI ennalle.
@vaishnavjayaraj
@vaishnavjayaraj 10 ай бұрын
Nalla content ..pakshe mosham അവതരണം and sound
@HSwonderworld
@HSwonderworld 10 ай бұрын
👍🙏, ക്ഷമിക്കണം 🙏
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 10 ай бұрын
🙏🙏🙏♥️🌹👍
@tissyaugusthy-zw2sp
@tissyaugusthy-zw2sp 10 ай бұрын
18 - 10 - 1977 TISSY AUGUSTHY TISSY TISSI BIRTH CHART DOUTER OF AUGUSTHY TISSI PRONOUN TISSI REMEDIECE 7 MUKH RUDRAKSHA WERE TILAK MANDRA OR GANGA WATER DRINK. 1 - 21 MUKH RUDRAKSHA DONOT LOSSWERE FUNERAL
@tissyaugusthy-zw2sp
@tissyaugusthy-zw2sp 10 ай бұрын
MANDRA
@abhijithacharya8426
@abhijithacharya8426 10 ай бұрын
Thumbnail kaanichirikkunnath Virad vishwakarma aann
@thulasidharanacharya5363
@thulasidharanacharya5363 Ай бұрын
ഈ പറയുന്നതെല്ലാം പുരാണ കഥകളാണ് വേദവ്യാസനുശേഷമാണ് പുരാണങ്ങൾ ളും ബഹുദേവ സങ്കൽപങ്ങളും ഉണ്ടായത് പുരാണ കഥകളി'ൽ പറയുന്ന വിശ്വകർമ്മാല്ല - വേദങ്ങളിലെ വിശ്വകർമ്മാവു് 'വിശ്വകർമ്മാവ് എന്നാൽ ലോക സൃഷ്ടാവ് എന്നാണ് എന്നാണ് സാരം പുരാണങ്ങളിൽ പറയുന്നത് വിശ്വകർമ്മാവല്ല- വിശ്വകർമ്മജൻ ആണ് വേദവ്യാസനുമുൻപ് മുതൽ പിറകോട്ട് എത്രയോകാലം ഉണ്ട് ആ കാലത്തെ ഈശ്വര സങ്കൽപത്തെ കുറിച്ച് പറയാമോ ഈശ്വരൻ ഒന്നേ ഉള്ളു അതാണ് ലോക സൃഷ്ടാവായ ഈശ്വരൻ ഇത് വേദങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നെ എന്തിനാണ് വേദങ്ങൾ മറച്ചു വച്ചിട്ട് പുരാണങളും ബഹുദൈവിശ്വാസവും പ്രചരിപ്പിച്ചു. ഇത് ഏതു വിഭാഗത്തിൽപെട്ടവർക്കു വേണ്ടി യാണ്. വേദങ്ങൾ നിരത്തിയതും മറക്കരുത് ബഹ്മാവും വിഷ്ണുവും ശിവൻ ഇതും എല്ലാം ഒരാളാണ് - ഒരാളിൻ്റെ മൂന്നു ഭാവങ്ങൾ മാത്രം
@HSwonderworld
@HSwonderworld Ай бұрын
🙏❤
@prasanthnavaloor
@prasanthnavaloor 10 ай бұрын
Sir valichu neetararithu. Oru neetal..otherwise this is nice
@HSwonderworld
@HSwonderworld 10 ай бұрын
🙏ക്ഷമിക്കണം
@Sujatha-q9q
@Sujatha-q9q 10 ай бұрын
Ottum neettiyittilla.iniyum parayanunde churuki paranjatha
@csnarayanan5688
@csnarayanan5688 10 ай бұрын
ഹിന്ദുവിന് ഈശ്വര ( ജീവാത്മാവ്), ദേവത (ജീവൻ ഉള്ളതെല്ലാം,) സങ്കല്പം ആണ് അതിനാൽ ഹിന്ദുവിന് അനേകം ദേവതകൾ ആണ് ദൈവങ്ങൾ അല്ല ഏകദൈവ വിശ്വാസം പോലെ അതിലെ ജീവ ചൈതന്യത്തെ ആരാധിക്കുന്നു പൂജ , അർച്ചന യിളൂടെ. വേദ സ സ്കാരത്തിൽ ജീവൻ്റെ മൂന്ന് അവസ്ഥകളെ ജനനം,നിലനിൽപ്പ്, മരണം അതിലെ ദേവത സങ്കല്പം ആണ് ബ്രഹ്മ(സൃഷ്ടി), വിഷ്ണു(സ്ഥിതി), മഹേശ്വര (സംഹാരം) . പ്രാചീന ദ്രാവിഡ സംസ്കാരത്തിൽ അമ്മയെ ദേവത ആയി സങ്കല്പിച്ച് (കാരണം ജനനം അമ്മയിൽ നിന്നായത്തിനാൽ) അമ്മയെ കാവ് കളിൽ കാളി, കുരുംഭ, ദേവി, ഭഗവതി എന്നീ പേരിൽ ആരാധിക്കുന്നു.
@HSwonderworld
@HSwonderworld 10 ай бұрын
🙏❤️
@Satyabhamakrishnan108
@Satyabhamakrishnan108 10 ай бұрын
Sankalpam alla ..
@krishnaprasad7643
@krishnaprasad7643 10 ай бұрын
ഒന്നും പറയാനില്ല അത്രക്ക് മനോഹരമായിരിക്കുന്നു..
@HSwonderworld
@HSwonderworld 10 ай бұрын
🙏
@artsplusmkd4147
@artsplusmkd4147 10 ай бұрын
Hinduvinte Thyagangalkku Udanoru Prathividhi Unvum , Undavanam ⚔⚔
@washdoorranzak5825
@washdoorranzak5825 10 ай бұрын
ശിവൻ അല്ലാതെ മറ്റൊരു ദൈവം ഇല്ല.. നമഃ ശിവായ! അല്ലാതെ മറ്റൊരു മന്ത്രം ഇല്ല.. ഹര ഹര മഹാദേവ...
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 10 ай бұрын
12വൈഷ്ണവ ഭക്തരിൽ ആദ്യത്തെ ആണ് ശിവൻ.. ശിവന് വൈഷ്ണവ ഭക്തർ കഴിഞ്ഞേ ഉള്ളു തന്റെ ഭക്തർ
@rkays7459
@rkays7459 10 ай бұрын
31:06 ഏകദൈവവും ബഹുദൈവവും ഈ പ്രപഞ്ച സത്യത്തിനു മുന്നിൽ പ്രസക്തമല്ല : Quote from Hindu Scriptures: 5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep. * Not disproved until now😂😂
@balanc-o6n
@balanc-o6n 9 ай бұрын
പരമ ഗുരു ഒന്ന് യോഗീശ്വരൻ 1 മൂലപ്രകൃതി ഒന്ന് സർവ്വ വിഘ്നേശ്വരൻ ഒന്ന്
@FUN_MEDIA5
@FUN_MEDIA5 10 ай бұрын
Evardaivamallaa.daavanmaaror.shapeykkappattadaavathakalaanu
@tissyaugusthy-zw2sp
@tissyaugusthy-zw2sp 10 ай бұрын
വൈരചക്ര൦ അവകഹാഡചക്ര൦ വശൃ ചതുഷ്പഡ
@artsplusmkd4147
@artsplusmkd4147 10 ай бұрын
Great Explanation , Hinduvinte Jeevitha THanne PArama Thyagamanallo 🙏🙏🙏🙏🙏🙏
@bhupathis4525
@bhupathis4525 10 ай бұрын
ORIKKALUM....HINDUKKAL......RAKSHAPEDUKAYULLA............ELLAM....JEEVANANU.......ELLENKIL .....SAVAM........SAVAM...THINNAVAR......SAVAMAYIMARUM........JEEVANVENENKIL...........KARMAM...NANNAVANAM .......VIDESAM....... .KONDUVANNAVARUDE......KUYIYIL.......NINKAL.....
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 10 ай бұрын
ഏക ദൈവം പരമ ദിവ്യോതമ പുരുഷൻ ആയ കൃഷ്ണ നാണ്.. എല്ലാ ദേവന്മാരുടെയും സുപ്രീം
@abhilashc8831
@abhilashc8831 10 ай бұрын
ഏത് വകുപ്പിൽ കൃഷ്ണൻ ദൈവം
@abhilashc8831
@abhilashc8831 10 ай бұрын
കൃഷ്ണൻ ഒരു ശിവഭക്തൻ മാത്രം.
@Meenkashi___diaries
@Meenkashi___diaries 9 ай бұрын
​@@abhilashc8831poda potta thirimurthikal ellam onnam athayth prabrahma or paramathmavu athayth athinte avatar anu bhagavan
@abhilashc8831
@abhilashc8831 9 ай бұрын
@@Meenkashi___diaries പരമത്മാവിന്റെ സ്വരൂപങ്ങൾ തന്നെയാണ് പ്രപഞ്ചത്തിലെ ഓരോ കണികയും... പരമ്പരാകത വിഡ്ഢി
@vinayank2871
@vinayank2871 10 ай бұрын
ആരാണ് ചെകുത്താൻ???. മറുപടി പൃതീകഷികുനനു
@HSwonderworld
@HSwonderworld 10 ай бұрын
ഹിന്ദുമതത്തിലെ ശൈത്താൻ ആരാണ്? മുസ്ലീങ്ങളും ഹിന്ദുക്കളും അസുരന്മാരെ (ശൈത്താൻ/അസുര) അംഗീകരിക്കുന്നു, അവർ മനുഷ്യരുടെയും ദൈവികതയുടെയും ആഗ്രഹങ്ങൾക്കിടയിൽ നിരന്തരം യുദ്ധം ചെയ്യുന്നു . ദേവന്മാർ, യക്ഷന്മാർ, രാക്ഷസന്മാർ എന്നിവരോടൊപ്പം ഹിന്ദു പുരാണങ്ങളുടെ ഭാഗമാണ് അസുരന്മാർ, ഹിന്ദുമതത്തിലെ നിരവധി പ്രപഞ്ച സിദ്ധാന്തങ്ങളിൽ ഒന്നിൽ അവ ഉൾപ്പെടുന്നു.
@ranjithmgdi8611
@ranjithmgdi8611 10 ай бұрын
​​@@HSwonderworldഞാൻ.തന്നെ.ചെകുത്താൻ
@abhilashc8831
@abhilashc8831 10 ай бұрын
ശിവൻ
@vinayank2871
@vinayank2871 10 ай бұрын
ഇത് ശരിയാണ് എന്ന് എനിക്കും തോന്നുന്നു.ഹിൻദു അറിയാതെയും അറിഞ്ഞും ഇവരെ ആരാധിക്കുന്നു
@sivabalan3774
@sivabalan3774 10 ай бұрын
ßìvabalan7
@praveenkumar-ve9yi
@praveenkumar-ve9yi 10 ай бұрын
കുറേ നാളായല്ലോ വീഡിയോ ചെയ്തിട്ട് എന്തുപറ്റി
@HSwonderworld
@HSwonderworld 10 ай бұрын
എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്ക് ഉണ്ട് സുഹൃത്തേ 🙏❤️ എന്തോ യു ട്യൂബ് സാറന്മാര് നോട്ടിഫിക്കേഷന്റെ കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കുന്നില്ല 😂😂
@Syam-zh3gd
@Syam-zh3gd 10 ай бұрын
പറയുമ്പോൾ കുറച്ച് ശാസ്ത്രീയ സയന്റിഫിക്കറ്റ് തെളിവുകളുമായി പറയാൻ ശ്രമിക്കുക
@Sujatha-q9q
@Sujatha-q9q 10 ай бұрын
Athenghine ithil scientific varunnade
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 10 ай бұрын
താങ്കൾ എന്തുവാ ഈ പറയുന്നെ..? ദൈവങ്ങൾ അല്ല ദൈവം ...വായിൽ തോന്നിയത് കോതക്ക് പാട്ട്..😂😂😂😂
@ajikumarv2859
@ajikumarv2859 10 ай бұрын
ഉത്തരേന്ത്യൻ താരതമ്യേന ക്ഷേത്രങ്ങൾ കുറവാണ്.അവിടത്തെ ബ്രാഹ്മണർക്ക് കൃഷിയും പട്ടാള ജോലിയും പ്രീയപ്പെട്ടതാണ്.സോഷ്യയൽ മീഡിയ വഴി ഇത് പോര . പത്ത് മിനിറ്റ് കൊണ്ട് ഹിന്ദു മതത്തെ കുറിച്ച് പഠിപ്പിക്കാൻ ശ്രമിക്കരുത്.കുറച്ച് പാവങ്ങൾ പെടാപ്പാട് പെട്ട് ഹിന്ദു മതത്തെ കൈ പിടിച്ചു നടത്തുകയാണ്.
@tissyaugusthy-zw2sp
@tissyaugusthy-zw2sp 10 ай бұрын
വ൪ണ്ണ൦ ക്ഷത്രിയ൯
@shameeralismr1759
@shameeralismr1759 10 ай бұрын
ഒന്നും മനസ്സിലായില്ല
@rajeshgulfmotors2371
@rajeshgulfmotors2371 10 ай бұрын
വി വ ര ക്കെ ട്
@Sujatha-q9q
@Sujatha-q9q 10 ай бұрын
Nereeswaravaduyano?
@CR-ku8zj
@CR-ku8zj 10 ай бұрын
തള്ളി 😂മറക്യ
@akbarali-wk3lv
@akbarali-wk3lv 10 ай бұрын
He is only ONE MAHESHWAR AND ARABIC WORD ALLAH
@QuantumCosmos2.0
@QuantumCosmos2.0 10 ай бұрын
Arabic word for God is Al Ilah not ALLAH! Allah is another name like Siva!
@softpick1096
@softpick1096 10 ай бұрын
Al-illah is the word for Qureshi pagan moon God, his daughters are Al-lat, Al-lat, manat, when muhammed stolen the Qureshi God he named him as Allah
@AKHS369SHORTS
@AKHS369SHORTS 10 ай бұрын
അല്ലാഹ് എന്നത് ഒന്ന് ഇല്ല അത് ചെകുത്താൻ ആണ് 🐷
@Satyabhamakrishnan108
@Satyabhamakrishnan108 10 ай бұрын
Ayyada ..
@Satyabhamakrishnan108
@Satyabhamakrishnan108 10 ай бұрын
Dont compare allah with lord shiva who is most sweetest and father of whole universe ..oh god ..😢
@abhilashc8831
@abhilashc8831 10 ай бұрын
ശിവൻ അല്ലാതെ മറ്റരാണ് ദൈവം.
@shameeralismr1759
@shameeralismr1759 10 ай бұрын
ഒന്നും മനസ്സിലായില്ല
@HSwonderworld
@HSwonderworld 10 ай бұрын
Tissi augasty അങ്ങനെയാണ് സർ, ഒന്നും മനസിലാകില്ല 😀
ദൈവം ശരിക്കുമുണ്ടോ? | Joseph Annamkutty Jose
13:49
Стреляй ей прямо между люлями #shorts
0:59
чебурашка это мышь
Рет қаралды 4,3 МЛН
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39