നുഴഞ്ഞുകയറ്റക്കാർ നമ്മുടെ ചരിത്രമൊക്കെ തിരുത്തിക്കുറിച്ചു പ്രദേശങ്ങളൊക്കെ സമാധാ നമതക്കാരായ മതവെറിയന്മാർ പിടിച്ചെടുത്തു ഈ പ്രദേശങ്ങളിലെ ഹൈന്ദവർ ഇന്നത്തെ ഹൈന്ദവരെ ക്കാൾ മതേ തറ കൾ ആയിരുന്നിരിക്കാം സുഖിമാന്മാരായിരുന്നിരിക്കാം മുഗളന്മാർക്ക് പിന്നാലെ ബ്രിട്ടീഷുകാർ വന്നു സകല ചരിത്രവും തിരുത്തി അതാണ് സംഭവിച്ചത്
@animalsquad4445 ай бұрын
മുഗൾ വല്യ ഒരു സാമ്രാജ്യം ആണ് മോളോ
@asokkumarmanikkoth54225 ай бұрын
@@animalsquad444മുഗൾ അത്ര വലുതല്ല ദക്ഷിണേന്ത്യയിൽ പോലു൦ ഇല്ല
@SreepathyKariat3 ай бұрын
ചന്ദ്രഗുപ്ത മൗര്യൻറെ കീഴിൽ കേരളത്തിലെ രാജ്യ മഹാമാത്രൻ ഗവർണർ ആയിരുന്ന കേരളപുത്രൻ എന്ന ഈഴവ പ്രമാണിയെ കുറിച്ച് ചന്ദ്രഗുപ്ത മൗര്യൻറെ ശിലാശാസനങ്ങളിലും മെഗസ്തനീസിൻറെ ഇൻഡിക്കയിലും സൂചിപ്പിക്കുന്നു
@balachandrankkm94415 ай бұрын
ജയ് ഹിന്ദ്. 👍🏾👍🏾👍🏾
@hareeshkumar36605 ай бұрын
ഏതാണ്ട് അറേബ്യ വരെയുള്ള പ്രദേശങ്ങൾ ഇപ്പോഴും നമ്മുക്ക് ഊഹിക്കാൻ കഴിയും.. എന്തായാലും ഭാരതീയ സംസ്കാരം, ഉപനിഷത് തത്ത്വചിന്തയുടെ സ്വാധീനം ലോകത്തെ പഴയ സംസ്കൃതികളിലൊക്കെ കാണാം...🙏🙏🙏
@vimalvk50395 ай бұрын
സത്യത്തിൽ എന്താണ് ആ സംസ്കാരം ഒന്ന് വിശദീകരിക്കാമോ 🤔
@27Amar5 ай бұрын
ഇത് എനിക്ക് നേരത്തേ സംശയം ഉണ്ടായിരുന്നു.. ഇസ്ലാമിന് മുമ്പുള്ള ചരിത്രം നോക്കിയാൽ നമ്മുക്ക് മനസിലാകും അവിടം ഭാരതം ആയിരുന്നു എന്ന്. ഭാഷ അടിസ്ഥാനത്തിൽ നോക്കിയാലും സംസ്കൃത ഭാഷയുമായി ബന്ധപ്പെട്ടുകിടക്കുന്നു. റഷ്യ മിഡിലിസ്റ്റ് ടിമ്പറ്റ് ചൈന..
@villagenature93923 ай бұрын
Islamin munb manusiyan illa Adhya manusiyan Adam Onnn youtube il search cheith nokk
@vinurajd38732 ай бұрын
@@villagenature9392islam,christianty ,judaism was in the area of middle east.This religions was the partvof peoplevlived in then middle east.Adam is man who from middle east
@sunnyjacob6075 ай бұрын
5000വർഷം മുമ്പുള്ള ഹാരപ്പ സംസ്കാരത്തിൽ പശുപതി യോഗമുദ്ര യുള്ള ചിത്രം കണ്ടുകിട്ടിയിട്ടുണ്ട്
@SaindhavaSanyasi5 ай бұрын
മൗര്യ സാമ്രാജ്യം പോലെ വെള്ളക്കാർ വെള്ളം തൊടാതെ വിഴുങ്ങിയ ഒരു സാമ്രാജ്യചരിത്രമാണ് ഗുപ്ത സാമ്രാജ്യം 🙏 ഒരു അന്വേഷണം ആവാം, ഇതുപോലെ തന്നെ പലതും മറഞ്ഞു ഇരിപ്പുണ്ടാകും 👍😇
@-._._._.-5 ай бұрын
അറിയാം...ഞാൻ ഇത് പലരോടും ഈ സത്യം പറഞ്ഞിട്ടുണ്ട്...അത് അറിയാൻ വളരെ എളുപ്പം ഉള്ള ഒരു വഴി ഉണ്ട്....വിശാലമായ സെലൂസിഡ് രാജ്യത്തെ സൈനികർ ഭാരതത്തിലെ ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യരെ അങ്ങോട്ട് ആക്രമിച്ചു പരാജയപ്പെട്ടപ്പോൾ സെലൂസിഡ് രാജ്യം മൊത്തം ചന്ദ്രഗുപ്തന് കിട്ടും സ്വാഭാവികമായി😂..അത് ആ പാശ്‌ചാത്യ രാജ്യത്തെ ബുദ്ധിമാന്മാർ മറച്ചു വെച്ചു എന്നു മാത്രം..ആ point മാത്രം ഓർത്താൽ മതി
@VijeshVijesh-p3f5 ай бұрын
ലോകം തന്നെ ഭാരതം ആണ്,, മറ്റെല്ലാം കാലത്തിന്റെ മാറ്റത്തിൽവന്നവർ ❤️❤️❤️
@7thsense83Ай бұрын
😂😂😂😂😂
@venugopalkskondiyara70195 ай бұрын
That's great true 👍 thanks
@Sajeev.B.C5 ай бұрын
അ സത്യം ആരൊക്കെ പിടിച്ചടക്കി ചവിട്ടിപൂത്തി വച്ചാലും അറിവെന്ന വെളിച്ചംകൊണ്ട് വ്യക്തമായ് അ സത്യം കാണാം😊
@MohanDas-iz5ud5 ай бұрын
Verygood
@Gk604985 ай бұрын
Thanks for your beautiful and excellent videos ❤
@pradeep-pp2yq5 ай бұрын
Super 👌
@regikurian47045 ай бұрын
Well said
@renijoy75065 ай бұрын
ഉമയപ്പാ സാർ ലോകത്തിലെ top drone manufacturing countries video pls
@babuperinchery81605 ай бұрын
ഭാഗവതം പല സ്കന്ധങ്ങിലും യവനന്മാര് അന്നത്തെ തുര്കീ വാസികളായ ജനം. കുറിച്ച് വ്യക്തമായ വിവരണം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് 2 അം സ്കന്ധത്തില്.
@vineeshkumar30625 ай бұрын
യവനർ ഗ്രീക്ക്കാർ ആണെഡെയ്
@renijoy75065 ай бұрын
പണ്ട് ഉണ്ടായിരുന്ന ചരിത്രത്തെ പറ്റി കാശ്മീരി വരെ ഉണ്ടായിരുന്നു ചൈന വരെ ഉണ്ടായിരുന്നു ജപ്പാൻ വരെ ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല അതൊക്കെ നശിച്ചു പോയിട്ടുണ്ടെങ്കിൽ ഇവിടെയുള്ളവരുടെ പിടിപ്പുകൾ കൊണ്ട് തന്നെ 😅😅😅😅😅😅😅😅😅😅😅😅
@vsomarajanpillai62615 ай бұрын
അതു ശരിയാണ്
@nkb84055 ай бұрын
ശെരിയാണ്
@renijoy75065 ай бұрын
@@nkb8405 അതുതന്നെയാണ് സുഹൃത്തേ ശരി ഇപ്പോൾ നമ്മൾ വിചാരിച്ച പോലെ തിരിച്ചു പിടിക്കാൻ പറ്റില്ല കാരണം ഈ പ്രദേശങ്ങളൊക്കെ നമ്മളെക്കാളും വികസിതവും ശക്തിയും ഉള്ളതാണ്
@anilkumarvn36235 ай бұрын
ഉണ്ടായിരുന്നുവെന്ന വസ്തുത തിരിച്ചറിയുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?
@renijoy75065 ай бұрын
@@anilkumarvn3623 പക്ഷേ ഇനി ജന്മത്തിൽ അതൊന്നും തിരിച്ചു കിട്ടത്തില്ല മരണം അവരുടെ മതങ്ങളും സംസ്കാരങ്ങളും ഭാഷകളും എല്ലാം മാറിപ്പോയി🤣
@available88125 ай бұрын
അഹശ്ശൊരേശു രാജാവിൻ്റ കാലം മുതൽ ( ബിസി 480 മുതൽ)1945 വരെ ഇന്ത്യ എന്നത് ഒരു രാജ്യമായിട്ടല്ല ഒരു സംസ്ഥാനം എന്ന ചിത്രം പോലെ ആണ് അറിയ പെട്ടിരുന്നത് , ഇന്ന് ഉള്ളതായാ എല്ലാ രാജ്യങ്ങളും ബിസി480ൽ 127 സംസ്ഥാനങ്ങൾ ആയിട്ടാണ് ഭരണം നടത്തീയിരുന്നത് അതായത് ഏഷ്യാ ഭൂഖണ്ഡത്തിൽ ഉള്ള ഒരു സംസ്ഥാനം ആയിരുന്നു നമ്മുടെ ഇന്നത്തെ ഇന്ത്യ , ഇന്നത്തെ 54 രാജ്യങ്ങൾ ഒരുമിച്ച് ചേർന്നതാണ് ഏഷ്യാ ഭൂഖണ്ഡം , ബ്രിട്ടീഷ്കാർ ഇന്ത്യയിൽ വരുമ്പോൾ 60ൽ പരം നാട്ടു രാജാക്കന്മാർ ഇന്ത്യയെ കീറിമുറിച്ച് കൈയ്ക്കലാക്കി വെച്ചിരുന്നു ഒടുവിൽ ബ്രിട്ടീഷ്കാര് വന്നാണ് ഇന്ത്യയെ മോചിപ്പിച്ചു ഒരു രാജ്യം ആക്കി ഇന്ത്യ എന്ന പേരും ഇട്ടു നമുക്ക് തന്നത്
@ansidanp86555 ай бұрын
എന്തൊരു സ്നേഹം ബ്രിട്ടീഷുകാർക്. അയ്യോ പാവം 😂😂😂😂😂
@vanajaharidas125 ай бұрын
Great 🎉
@shinbet63855 ай бұрын
മൗര്യ empire.. ☸️☸️☸️☸️☸️
@jeejamurali31175 ай бұрын
ചരിത്രം മാറ്റിമറിച്ചു എന്നതിന് ഏറ്റവും വലിയ തെളിവ് ഖുറാനിൽതന്നെ മക്കയിലുണ്ടായിരുന്ന മക്ബറ അമ്പലം തകർക്കപ്പെട്ട് അവിടെ പണിതതാണെന്ന് എഴുതിവെച്ചിട്ടുണ്ട്. തുർക്കിയിലും പല തെളിവുകളും കണ്ടെത്തിയ വിവരം മൂടിവെയ്ക്കപ്പെടുകയായിരുന്നു. ഹിന്ദുമതസ്ഥർ പൊതുവേ അഹിംസയിൽ വിശ്വസിച്ചിരുന്നതിനാൽ പലരും അവരെ മാറ്റിമറിക്കപ്പെട്ടു.
@rajeevanmk99965 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamkrishnan54335 ай бұрын
We were the world rulers
@sreekumarmenon-i4u5 ай бұрын
Thanks. India is Bharat.
@vijayanc.p56063 ай бұрын
Umayappa, annu bharana ekopanam, visit of provinces by the ruler, communication, transportaton okke engane aayirunnu. Oru kuthira (horse) oru divasom maximum 60-80 km odum. Eee 4500 km odaan ethra divasom venom. Food, water okke engane.Credibility is suspected.
@VishnuVishnu-kh1xz5 ай бұрын
Jai hind 🇮🇳🇮🇳🇮🇳❤❤❤
@Ragesh.Szr865 ай бұрын
ലോകത്തിലെ പഴയ രാജ്യങ്ങൾ മഹാഭാരതത്തിൽ ഉള്ളത് ഒന്ന് ചെയ്യുമോ
@BROCODE-5 ай бұрын
Long video edu bro❤️
@sindhukn25355 ай бұрын
Bharat was the son of Shakuntala. The GT road was built by Chandra Gupta Maurya and is still existing. Chandra Gupta Maurya married Seleucus Nicator’s daughter, Helena . And it is true that megasthanese’s Indica explained the ancient picture of India and it was lost or destroyed . But some historians quoted and accepted his book and some rejected
@mohanana22865 ай бұрын
ഭാരതം ദേവ ഭൂമി. .
@rajendranrajendran45672 ай бұрын
മെഗാ സ്തനസിൻ്റെ കേരളത്തെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യ മോ
@prathapkumar96575 ай бұрын
👍🏻👍🏻👍🏻👍🏻
@kesavanrajeev12245 ай бұрын
Super
@rajithkumar18105 ай бұрын
Kumari kandam history video ചെയ്യുമോ ബ്രോ
@kishorek22725 ай бұрын
Also according to the purananuru ചക്രവർത്തി ഇളംചെന്നി ചോളൻ(Emperor Karikala Cholan the great's father)നമ്മുടെ തമിഴ്നാടിനെയും കേരളത്തെയും മൗര്യ സാമ്രാജ്യത്തിൻ്റെ അധിനിവേശങ്ങൾ നിന്ന് രക്ഷിച്ചു sir🇮🇳❤️🔥!
@BROCODE-5 ай бұрын
Da manda.. Mauryan marum tamizan marum ann friends. Aan.. Avr parasparam trade chythirunnath. Pinne mauryan mar vijaricha full adichu therupikkN mattu... Kalinga war karanam ashokan war stop chythu.. Ellagil kanayirunnu.. Pinne pala historiyum aarkum arila.. Mauryan mar army thanne annathe bumiyil undayirunna ella empire kalum valuthan.. Nanda, maurya?😅
@kishorek22725 ай бұрын
@@BROCODE-ഏറ്റവും പ്രശസ്തനായ തമിഴ് സംഘകവി മാമൂലനാർ സാമ്രാട്ട് ബിന്ദുസാര മൗര്യയുടെ(samrat Ashoka Maurya the Great's father)ദക്ഷിണേന്ത്യൻ ആക്രമണങ്ങളെക്കുറിച്ച് വ്യക്തമായി പരാമർശിച്ചു🇮🇳❤️🔥!
@abdulkhadar30274 ай бұрын
അങ്ങനെയാണെങ്കിൽ മുഖളന്മാരും ഇന്ത്യക്കാർ തന്നെ ആയല്ലോ പിന്നെ എന്തിനാണ് നമുക്ക് തർക്കം
@thamburanedachenakunkannair7073 ай бұрын
അവർ പുതിയ മതം ആയ ഭാരത സംസ്കാരവുമായി ഒരു ബന്ധവും ഇല്ലാത്ത ഇസ്‌ലാമിൻ്റെ ഭാഗം അല്ലെ...ഇസ്‌ലാമിന് മുമ്പുള്ള അറബികൾ ഹിന്ദുക്കൾ ആയിരിക്കാം.........
@laljivasu85005 ай бұрын
🎉
@bijuthu5 ай бұрын
❤
@suriadathanar21895 ай бұрын
We should be proud of our past. Let us now try hard to keep our Hindustan together. There are anti Indians still in our country who want to separate south from India. We should be vigil about their activities
History syllabus for schools are focusing on western culture highlates
@coach369coacharun5 ай бұрын
2000 times correct because I got friends from all over these countries ❤
@madhukrishnan95845 ай бұрын
ഇപ്പഴാണോ ഇതൊക്കെ മനസിലായത് , ദ്രാവിടം എന്നില്ല എന്ന് പറഞ്ഞപ്പോൾ പിന്നയും അത് തന്നെ പറഞ്ഞ് വീഡിയോ ഇട്ടു. അതുകൊണ്ട് ഞാൻ ഇപ്പോൾ comment ഇടാറില്ല. ഇനി എന്തെല്ലാം അറിഞ്ഞിരിക്കണം. അതിന് തുറന്ന മനസ് വേണം. അപ്പോഴേ അറിയാൻ കഴിയ'
@kumarp71363 ай бұрын
വിന്ധ്യനു തെക്കുള്ള ഭൂഭാഗത്തെ ദ്രവിഡം എന്നു പറയുന്നു. മൂന്നു ഭാഗം സമുദ്രത്താൽ ചുറ്റപ്പെട്ടത് എന്നർത്ഥത്തിൽ.
@raghunaththekkarakath81114 ай бұрын
ചരിത്രം എപ്പോഴും ഭരിക്കുന്നവർ ഇഷ്ടപ്പെടുന്ന രീതിയായിരികകും .ഇന്നലെ ,ഇന്ന്, നാളെ ........
@rajagopalnair78973 ай бұрын
ശ്രീമദ് ഭാഗവതം ദ്വാദശ സ്കന്ദത്തിൽ പരീക്ഷിത്തിന് ശേഷം ഈ രാജ്യം ആരെല്ലാം ഭരിക്കും എന്ന് വിശദമായി പറഞ്ഞിട്ടുണ്ട്.
@pamaran9165 ай бұрын
ബ്രിട്ടീഷുകാർ മാത്രമല്ല ഇന്ത്യയിലെ ബ്രാഹ്മണ മേധാവിത്വവും ചില ചരിത്രങ്ങൾ തിരുത്തിയിട്ടുണ്ട്
@SUKUAKCSUKUAKC5 ай бұрын
എന്തേ അവിടം കൊണ്ട് നിർത്തിയത് അതിന്ന് നമുക്കറിയാം അന്ന് മുന്നേറാൻ ആയുധങ്ങളുണ്ടായിരുന്നില്ല...എന്നാലിന്നോ .....നമുക്കൊന്ന് പിടിക്കാൻ നോക്കിയാലോ...... മഴു കരുതാൻ മറക്കണ്ട.
@alexvjacobveloopra18985 ай бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@csnarayanan56885 ай бұрын
ചരിത്രം എപ്പോഴും വിജയിയുടെ ആണ് ചരിത്രകാരന്മാർ അവരുടെ ആശ്രിതർ ആയിരുന്നു വിജയിയുടെ സാമ്പത്തിക സഹായം കിട്ടിയിരുന്നു. പ്രാദേശിക ഗോത്ര ഭരണം ആയ മൂപ്പൻ്റെ നാട്ടുകൂട്ടം മുതൽ നാടുവാഴി ഭരണം തുടങ്ങി രാജ ഭരണത്തിൽ അത് ചക്രവർത്തി ഭരണത്തിൽ വരെ എത്തി രാഷ്ട്ര ഭരണം രാജ്യത്തിൻ്റെ വിസ്തൃതി കൂടിയത്തിന് അനുസരിച്ച് അതിൽ കീഴടക്കാൻ ആയുധവും സൈന്യത്തിൻ്റെ ശക്തി ഉപയോഗിച്ച് മതം ഉപയോഗിച്ച് രാഷ്ട്രീയം ഉപയോഗിച്ച് . പ്രാചീന സംസ്കാരത്തിൽ രാഷ്ട്ര സങ്കല്പം ആയിരുന്നു എല്ല പ്രദേശങ്ങളും അവരുടെ ഭരണം സ്വതന്ത്ര മായിരുന്നു .എന്നൽ അറബ് യൂറോപ്യൻ അധിനിവേശത്തിൻ്റെ ഫലമായി ആയുധ ശക്തിയും ആയുധ ബലവും കൊണ്ട് മതം പ്രചരിപ്പിച്ച് അതാത് പ്രദേശത്തെ സംസ്കാരം ഇല്ലാതാക്കി മതം ശക്തി പ്രാപിച്ചു ചരിത്രവും ചരിത്ര കാരൻമാരും അതിനനുസരിച്ച് ചരിത്രം ഉണ്ടാക്കി അവരവരുടെ താൽപര്യം അനുസരിച്ച്.
@rajeshvmadhusudanan5 ай бұрын
പുരാണങ്ങൾ വച്ചു തന്നെ തുടങ്ങി കൂടുതൽ explore ചെയ്താൽ ഓരോ continentil ലും ഓരോരോ സപ്തര്ഷികളുടെ കുല പരമ്പര വരെ എത്തിയേക്കാം.
@sabareeshsv31805 ай бұрын
King vikramaditya Ujjain who ruled whole Asia 🌏
@Kannankochu_35 ай бұрын
No evidence പുള്ളി ഭരിച്ചു എന്ന് പറയുന്ന കാലത്ത് വേറെ രാജ്യങ്ങൾ ഏഷ്യയിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭ്യവുമാണ് അത്കൊണ്ട് തന്നെ വിക്രമതിത്യൻ എന്നാ രാജാവ് ഉണ്ടായിരുന്നിരിക്കാം എന്നിരുന്നാലും പുള്ളിയുടെ രാജ്യം വളരെ ചെറുത് ആകാൻ ആണ് സാധ്യത
@BEENA-q4e5 ай бұрын
കാലം മുന്നോട്ട് പോകും തോറും സത്യമായ എല്ലാ ചരിത്രവും വരും തലമുറകൾ കണ്ടു പിടിക്കും ഇപ്പോൾ ജീവിച്ചിരിക്കുന്നവർ അന്ന് കാണില്ലല്ലോ അന്ന് നല്ല മനുഷ്യരായിരിക്കും ഭൂമിയിൽ ജീവിച്ചിരിക്കുന്നത്
@50sherif5 ай бұрын
NOT TO WORRY ABOUT OLD HISTORY, THINK ABOUT PRESENT AND WORK FOR OUR FUTURE GENERATIONS. NO USE TO TELL ,EÑTUPPUPPAKORANA UNDAYIRUNNU.
@humanbeing44075 ай бұрын
എന്നാൽ പിന്നെ ഈ മതം ഒക്കെ അപ്ഡേറ്റഡ് വിവരം ആണെല്ലോ 🤣
@vimalvk50395 ай бұрын
അതെ അതെ പാഞ്ചിയ എന്നായിരുന്നു അന്ന് ഇന്ത്യയുടെ പേര് 😂
@rajasekharannair90965 ай бұрын
അശോകൻ പോലും താൻ മഗധയുടെടെ രാജാവാണ് എന്നുമാത്രമേ അവകാശപ്പെട്ടിട്ഉള്ളൂ. അന്നത്തെ വാർത്താവിനിമയ സൗകര്യങ്ങളും യാത്ര ചെയ്യാനുള്ള പരിമിതികളും കണക്കിലെടുക്കണം. ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് മാത്രമേ ഭൂതകാലത്തെക്കുറിച്ചുള്ള നിഗമനങ്ങളിൽ എത്തിച്ചേരൻ കഴിയൂ.
@Arun-c6k2f4 ай бұрын
തള്ളിമറിക്കാൻ ഇതൊന്നും nokkendayhillallo😂😂
@yasminbiju2315 ай бұрын
ഇപ്പൊ കൈയിൽ ഉള്ളത് എങ്കിലും പഴയ രീതിയിൽ ആക്കിയാൽ വലിയ നേട്ടം ആണ്. പോയത് പോട്ടെ. ഇനി തിരിച്ചു പിടിച്ചാലും പാര ആയിരിക്കും.
@chandramathykallupalathing4135 ай бұрын
Saudi Arabia യില്‍ എന്തായാലും ക്ഷേത്രങ്ങള്‍ ആയിരുന്നു. റിയാദിലെ കൂറ്റന്‍ മ്യൂസിയത്തിൽ ധാരാളം ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ അവര്‍ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതിൽ സൂര്യ ക്ഷേത്രം, ദേവി ക്ഷേത്രം എന്നിവ ആണ് കൂടുതല്‍. ഒന്ന് രണ്ട് ക്ഷേത്രങ്ങളുടെ ശ്രീകോവില്‍ അതേ പടി ഉണ്ട്. എല്ലാ വിവരണങ്ങളൊടും കൂടി അവ മ്യൂസിയത്തിൽ പോകുന്ന ആര്‍ക്കും കാണാം.
@akligesh5 ай бұрын
റിയാദിൽ ആണോ ലൊക്കേഷൻ പറയാവോ
@KuttukalluMp-l9u5 ай бұрын
Krishna, ram Buda bible Prophet Israhilan part persion Babilon nabuthakasar After british not changed author Portugal, destch, faranch
ഇതിനോളമോ ഇതിൽ കൂടുതലോ പഴക്കം ഉള്ളതായിരുന്നു മൊസപ്പൊട്ടേമിയൻ സംസ്കാരം' BC ആറായിരം. പിന്നെ അസീറിയൻ / ബാബിലോണിയൻ സംസ്കാരങ്ങൾ' 5000 വർഷം മുൻപ് ഈജിപ്തിൽ പിരമിഡുകൾ ഉയർന്നു.
@reimaphilip85685 ай бұрын
Umayappa were you dreaming, Mauryas were in power at the same time of Selucus, Selucus was one out of four viceroys of Alexander the great. At the time of Alexander the great, Persia was the biggest empire. The Burma at the east, west Afghanistan, south Srilanka, north Kashmir and Nepal. Selucus was holding the Persia to the Anatolia. Antigones Anthiocus was holding present day Turkiye,Arabia and Syria, Ptolemy was in Egypt, parts of Libiya, Morroco. The European areas of Greece, Cyprus and were under the fourth
@rjohn12005 ай бұрын
The West is great in manufacturing history
@Alps_11115 ай бұрын
പക്ഷേ സൗത്ത്ഇന്തൃ ഇന്തൃയുടെ ഭാഗമല്ലായിരുന്നു.
@SujithMC3205 ай бұрын
ആയിരുന്നു....അതിൽ എന്താ സംശയം
@Alps_11115 ай бұрын
@@SujithMC320 അതിന് തനിക്ക് എന്താ തെളിവ്.
@SujithMC3205 ай бұрын
@@Alps_1111 നിങ്ങൾ ഏത് തെളിവ് വെച്ചിട്ടാ സൗത്ത് ഇന്ത്യ ഇൻഡ്യയുടെ ഭാഗം അല്ലെന്ന് പറയുന്നത്...ഇന്ത്യക്ക് ഒരു സംസ്കാരം ഉണ്ട് അത് പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ദൈവ സങ്കൽപ്പങ്ങളും കൂടി ചേർന്ന് കിടക്കുന്ന ഒന്നാണ്....ദ്രാവിഡ സങ്കൽപ്പത്തിൽ തമിഴ് പേരിൽ അറിയപ്പെടുന്ന പല ദേവ സങ്കൽപ്പങ്ങളും നോർത്ത് ഇൻഡ്യയിലും കാണാം...ശിവൻ മുരുകൻ ഗണപതി ഹിന്ദു എന്ന് പറയുന്ന സംസ്കാരത്തിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളുന്ന ആളുകൾ തന്നെയാണ് എത്രയോ നൂറ്റാണ്ടുകളായി ..പിന്നെ എങ്ങനെ ഈ പറഞ്ഞത് ശരിയാകും...ചോള ചേര പാണ്ഡ്യ കാലം അതിനു മുന്ബെ അങ്ങനെ തന്നെ...വിജയ നഗരം...കർണ്ണാടക.....പല നാട്ടു രാജ്യങ്ങൾ ആയി ചിന്നി ചിതറി ഇരുന്നാലും സാംസ്കാരിക മായി ഒറ്റ രാഷ്ട്രം എന്ന സങ്കല്പം അന്നും ഉണ്ടായിരുന്നു അതാണ് ഭാരതം
@ananthuakumar54725 ай бұрын
@@Alps_1111kzbin.info/www/bejne/pqXbe3d4m7RnaNksi=iTQUXsxBFJ6Fqpxd poi kaanado pod cast
@davisp.j62865 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ആര്യന്‍മാര്‍ യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. ദ്രാവിഡര്‍ ജനങ്ങളെ തോല്പിച്ചു തെക്കോട്ട് ഓടിച്ചു.
@ananthuakumar54725 ай бұрын
Aryan theory debunked
@50sherif5 ай бұрын
CHECK MOURYA DYNASTY MAP, YOU ARE MISTAKEN, THERE WAS NO TURKEY THAT TIME, UPTO TO AFGHANISTAN IT WAS GREECO-BACTERIANS, MOURYA EMPIRE STARTING FROM AFGHANISTAN ONLY., WEST OF THAT NEVER BEEN PART OF INDIA.
ബ്രിട്ടീഷ് തുർക്കി സീക്രട്ട് സൊസൈറ്റി വിത്തുകൾ അവർ അത് മാറ്റി എഴുതി അന്ന് മുതൽക്കേ ഭാരതം എന്ന സാമ്രാജ്യവും ചിന്ന ഭിന്നമാക്കി ഒരു കുട കീഴിൽ കൊണ്ടുവരിക എന്ന സംവിധാനം ഇങ്ങോട്ട് കേരളത്തിൽ നിന്നും അവരുടെ സീക്രട്ട് സൊസൈറ്റി വിത്തുകൾ പ്രവർത്തിക്കുന്നു
@josejoseph75185 ай бұрын
Iron udaythu BC 1500anu athum shasam anu rajav udaythu
@ananthuakumar54725 ай бұрын
Enn urappano
@Moosaharoon3135 ай бұрын
👍
@vellatbalagopal36555 ай бұрын
Valmiki Ramayana, Sunder Kaand, (4.27.12) say’s Hanuman when entered in Lanka, he sees Rakshasha and FOUR tusked elephants guarding the palaces of Ravan. So, Ramayana is the only ancient proof of GOMPHOTHERAS. If GOMPHOTHERES were 1.2 MILLION year old. How old is Ramayana ? GOMPHOTHERES were early elephants that looked different from modern elephants. GOMPHOTHERES had 4 tusks. /copy/
@ganeshthampi7415 ай бұрын
എന്റെ പൊന്നു സഹോദരാ... നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് എന്നിരിക്കട്ടെ...അതുകൊണ്ട് ഇന്ന് ജിവിക്കുന്ന നമുക്കെന്താ പ്രയോജനം. നമ്മൾ മൗര്യ സാമ്രാജ്യത്തിലെ പ്രജകളല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിലെ പൗരൻമാരാണ്. ഇന്ത്യ യും മൗര്യ സാമ്രാജ്യവും ഒന്നല്ല.
നമുക്ക് ആദ്യം ബംഗ്ലാദേശ് ശ്രീലങ്ക ഭൂട്ടാൻ നേപ്പാൾ എന്നിവ ഇന്ത്യയിൽ ലയിപ്പിക്കാം
@MIsmail-g1g5 ай бұрын
Adam nabi indiaanu jevichadu
@vineeshkumar30625 ай бұрын
അറിയില്ലെങ്കിൽ മിണ്ടാണ്ട് പോഡെയ്
@dinesh54805 ай бұрын
???
@NadarshaAbulvahid5 ай бұрын
ഇന്ത്യ ഉണ്ടാക്കിയത്തന്നെ ബ്രിട്ടീഷുകാർ അല്ലെ?1000 കണക്കിന് ചെറു രാജ്യങ്ങളെ പിടിച്ചെടുത്ത് ബ്രിട്ടീഷ് ഇന്ത്യ രൂപീപരിച്ചു.ഇന്ത്യക് എത്രവർഷത്തെ പഴക്കമുണ്ട്?
@ananthuakumar54725 ай бұрын
Athinu munp bharatha versham undaayirunnado
@stock77645 ай бұрын
ബുദ്ധിസം ഉള്ള രാജ്യങ്ങൾ ഒക്കെ പഴയ ഇന്ത്യയുടെ ഭാഗം ആണോ
@Grimlock__8315 ай бұрын
Alla
@harikrishnacr8165 ай бұрын
Dai Buddism thanne hindu mathathil ninnu evolve cheiythu vanna religion aanu. Hinduism enna religious structure name thannathu Britishers aanu athinu munbe sanatana dharma follower or Sanatani enna hindusine parayappedunne.
@Grimlock__8315 ай бұрын
@@harikrishnacr816 onnu poda 🤡
@Grimlock__8315 ай бұрын
@@harikrishnacr816 buddha oru athiest aanu.
@militry.ledend15 ай бұрын
തല്ലിന്റെ ആശാൻ 😂
@sureshgopalakrishnan97325 ай бұрын
Ennu അടിമ
@abdhulrahman9925 ай бұрын
😂😂😂😂😂😂😂
@shamilk6775 ай бұрын
Content pora munnethekaal abadham
@maraiyurramesh27175 ай бұрын
ഇതൊക്കെ ഇപ്പൊ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.. ഇപ്പഴും പിതൃത്വം പറഞ്ഞു നടക്കുന്നത് നാണക്കേട് ആണ്
@vsomarajanpillai62615 ай бұрын
സത്യം പറയുന്നത് നാണക്കേടാണന്ന് തോന്നുന്നെങ്കിൽ താങ്കൾ നാണിച്ചിരിക്കുക
@renijoy75065 ай бұрын
@@vsomarajanpillai6261 നമ്മുടെ കയ്യിന്ന് നഷ്ടപ്പെട്ടത് നമുക്ക് നഷ്ടപ്പെട്ടത് തന്നെയാണ് അതിനി ഒരിക്കലും ഇന്ത്യയ്ക്ക് തിരിച്ചു കിട്ടില്ല
@Bose_bhaskar5 ай бұрын
പഴയതിനെ അറിയുകയും പുതിയതിനെ സൃഷ്ടിക്കുകയും ചെയ്യണം നമ്മളിതു രണ്ടും ചെയ്യുന്നില്ല ☹️☹️☹️☹️.
@8383PradeepKSR5 ай бұрын
സ്വന്തം തന്തയും , അതിൻ്റെ തന്തയും ഏതെന്നറിയാവുന്നവർക്കാണ് ഇതിലൊക്കെ വിശ്വസിക്കേണ്ടതുള്ളു. അതവർ അന്തസ്സായി പറഞ്ഞു കൊണ്ടേയിരിക്കും.
@salamkundoor80405 ай бұрын
എല്ലാം കളവാണ് നിങ്ങൾ പറഞ്ഞത്
@harikrishnacr8165 ай бұрын
Pinne ningalude ano correct😂
@reneeshmp71435 ай бұрын
വെളിച്ചെണ്ണ ഉസ്താദ് മാത്രം ശരി 😄😄😄😄
@anilkumark46455 ай бұрын
Ellam nuna
@jayasankarprince316410 күн бұрын
മഹാഭാരതം അയ്യായിരം വർഷങ്ങൾക്കു മുൻപ് ആണ് എന്ന് ഉറപ്പാണ് ❤ സിന്ധു അറബികൾ ഇട്ട പേര് മാത്രം ആണ് 😂