(S2-E20)രാജാവിന് മുന്നിൽ എല്ലാവരും നഗ്നരായി ഓടണം.അതിൽ ഒരു പെണ്ണിനെ കെട്ടും |Eswatini village life

  Рет қаралды 336,232

YathraToday

YathraToday

Күн бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Пікірлер: 323
@basheerk6573
@basheerk6573 Жыл бұрын
നമ്മുടെ നാട്ടിലാണ് ആ പാറ എപ്പോ മെറ്റൽ ആയി എന്ന് ചോദിച്ചാൽ മതി 😜😜😜
@janardhanank9948
@janardhanank9948 Жыл бұрын
😮😊
@Paradise919
@Paradise919 Жыл бұрын
എല്ലാം പുതുമയുള്ള വിഡിയോകൾ. .നല്ല അവതരണം..💘💘💘
@ariyanam_thoolika
@ariyanam_thoolika Жыл бұрын
പരസ്യം സ്‌ക്കിപ്പ് ചെയ്യുന്ന എന്നെപോലെയുള്ള ആളുകൾ ഉണ്ടോ 🤭🙄🙄😂
@rshidrachu7693
@rshidrachu7693 Жыл бұрын
Cold start aki kodakairnu dilshad bhai 😎
@ridharidhu9263
@ridharidhu9263 Жыл бұрын
പരിപ്പ് കറിയിൽ ബീഫ് ഇട്ടതല്ല ഭയ്യ 🤣🤣 അതാണ്‌ ദാൽ ച്ച....
@risunufi2398
@risunufi2398 Жыл бұрын
ഇവിടം എന്തൊരു മനോഹരം ❤️😊🤝👌
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
Traditional village life so beautiful
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി 🥰🥰🥰🙋‍♂️🙋‍♂️🤗🤗♥️♥️😘
@rangithpanangath7527
@rangithpanangath7527 Жыл бұрын
സൂപ്പർ സ്ഥലങ്ങൾ 👍👍👌
@risunufi2398
@risunufi2398 Жыл бұрын
ആകാശം കുറച്ചു താഴ്ചയിൽ സൂര്യൻ കുറച്ചു ചെറുതും 😁😁❤️
@sujapk2750
@sujapk2750 Жыл бұрын
Beautiful place 👍👍
@sulfikkareasa
@sulfikkareasa Жыл бұрын
സൗണ്ട് കുറവാണല്ലോ
@harismchullikkod8955
@harismchullikkod8955 Жыл бұрын
Hai kizhisseri karan
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views...😍😍😍
@ktbhaivlogs
@ktbhaivlogs Жыл бұрын
Nice view
@mohamedmusthafa249
@mohamedmusthafa249 Жыл бұрын
Good 👍👍👍👍👍
@ayman7055
@ayman7055 Жыл бұрын
കൊരന്റെ മരുന്ന് 😆😆😆😆
@ameenmankery
@ameenmankery Жыл бұрын
Vannallo vanamala
@ajayappu8118
@ajayappu8118 Жыл бұрын
Dilshad ikka 🔥🔥🔥🔥🔥😘😘😘😘
@dileepmk4877
@dileepmk4877 Жыл бұрын
മിനി കേരളം 💚
@noufalpoknoufunoufal345
@noufalpoknoufunoufal345 Жыл бұрын
,😀
@babinkbabin2494
@babinkbabin2494 Жыл бұрын
👍👍
@1manojkerala
@1manojkerala Жыл бұрын
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക. ഉമിനീരിൽ ചവിട്ടിയാൽ പകരില്ല. ഉമിനീരിൽ കൂടി പകരാനുള്ള സാധ്യത വളരെ കുറവാണു. അതും ദീർഘ നേരമുള്ള ചുംബനത്തിലൂടെ അല്ലെങ്കിൽ oral സെക്സ്. . HIV be transmitted through oral sex but the risk is relatively low. HIV is transmitted through seminal and vaginal fluids, including menstrual fluids.
@unnimadari7480
@unnimadari7480 Жыл бұрын
സൂപ്പറായിട്ടുണ്ട് സൂപ്പർ
@anoopvp9475
@anoopvp9475 Жыл бұрын
Poli
@sugunansugunan9507
@sugunansugunan9507 Жыл бұрын
Ninak malayalam ariyunna aareyum kude kuttiyude(MALAYALAm)
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
💓💓💓👏👏
@najeebrussell7688
@najeebrussell7688 Жыл бұрын
തുപ്പിയത് ചവിട്ടിയാൽ എയ്ഡ്സ് വരുമെന്നോ.. വിവരക്കേട് എഴുനുള്ളിക്കാതെ ചേട്ടാ.... study before speakout rubbish
@YathraToday
@YathraToday Жыл бұрын
This rare transmission can occur through contact between broken skin, wounds, or mucous membranes and blood or body fluids from a person who has HIV
@Faazleo10
@Faazleo10 Жыл бұрын
@@YathraToday thuppalathil virus und but Ath orikalum pakaran ulla chances undakila because athilulla salivayil ulla enzymes athine aaa nimisham nashipikum even athil blood undenkil polum
@iamsudhi
@iamsudhi Жыл бұрын
Thuppal chavittiyit aids oh. ente ponnadaave. 🙏 no sexual awareness, breastfeeding through children, blood transfusion are the main reasons man. Please refer before telling a statement .
@behindvoice
@behindvoice Жыл бұрын
Correct
@josephbabu952
@josephbabu952 Жыл бұрын
HIV doesn't spread through saliva. I love your videos for their simplicity and rawness. Please don't give misleading information.
@sino466
@sino466 Жыл бұрын
You can't transmit HIV through closed-mouth or “social” kissing with someone who has HIV. You can't transmit HIV through saliva.
@sino466
@sino466 Жыл бұрын
Although HIV can be detected in saliva, it cannot be passed to other people through kissing because a combination of antibodies and enzymes found naturally in saliva prevent HIV infecting new cells.
@sino466
@sino466 Жыл бұрын
Don't worry you said that bro എല്ലാർക്കും എല്ലാം അറിയണം എന്നില്ലല്ലോ 🥰🥰 raeally appreciate your efforts best wishes
@shafipk3848
@shafipk3848 Жыл бұрын
There’s is a small chance if saliva contact with wound.
@janeshkrishna9343
@janeshkrishna9343 Жыл бұрын
തുപ്പലിൽ കൂടി എങ്ങനെ ബ്രോ എയ്ഡ്സ് പകരുന്നത്
@jdl9393
@jdl9393 Жыл бұрын
തുപ്പൽ ചവിട്ടിയാൽ എയ്ഡ്‌സ് പകരും എന്നോ??? വിഡ്ഢിത്തരം പറയല്ലേ ബ്രോ...അറിയാത്തത് പറയാതിരിക്കുന്നതാണ് നല്ലത്....
@ashrafnm2973
@ashrafnm2973 Жыл бұрын
രാജാവിന് മുന്നിൽ എല്ലാവരും നഗ്നരായി ഓടണം അതിൽ ഒരാളെ കെട്ടും കാഴ്ചക്കാരെ മക്കാരാകുന്ന ഇത്രയും നല്ല ക്യാപ്ഷൻ ഇട്ട അങ്ങേയ്ക്ക് നടുവിരൽ പ്രണാമം
@YathraToday
@YathraToday Жыл бұрын
Reed dance festival.. എല്ലാ വർഷവും ഡിസംബർ മാസം ഈ ഫെസ്റ്റിവൽ ഉണ്ട്. എല്ലാ വർഷവും Mswati രാജാവ് വിവാഹം കഴിക്കും. ആ ചടങ്ങിനാണ് എല്ലാ സ്ത്രീകളും നഗ്നരായി റോഡിലൂടെ നടക്കും. Just find out from google or Wikipedia. Swaziland നെ കുറിച്ച് പറയുമ്പളല്ലാതെ പിന്നെ എവിടെയാണ് ഈ ക്യാപ്ഷൻ എഴുതേണ്ടത്. പിന്നെ ഈ നടുവിരൽ എന്തിനാണെന്ന് മനസ്സിലായില്ല. എനിക്കത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. അത് അങ്ങയുടെ മാതാവിനെ പെങ്ങൾക്കോ ആയിരിക്കും എന്ന് കരുതുന്നു.(ഈ കമന്റ്‌ ഇവിടെ തന്നെ കിടക്കട്ടെ. യാതൊരു പ്രശ്നവും ഇല്ല)
@ashrafn.m.512
@ashrafn.m.512 Жыл бұрын
@@YathraToday അങ്ങ് അങ്ങയുടെ മാതാവിനേയും പെങ്ങളെയും നടുവിരൽ പ്രണാമം നടത്താറുണ്ടെന്നറിഞ്ഞതിൽ ഖേദമുണ്ട് ...
@shakeermaxima
@shakeermaxima Жыл бұрын
ദിൽഷാദിന്റെ എല്ലാ വീഡിയോകളും ഫാമിലി സഹിതം ഇരുന്നു കാണാറുള്ള ഒരാളാണ് ഞാൻ. ഇന്നത്തെ വീഡിയോയും ക്യാപ്ഷനും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത് നിങ്ങൾ മാത്രമല്ല പലരും ചെയ്യുന്ന പണിയാണ്. ആര് ചെയ്താലും അത് ശരിയല്ല എന്ന് തന്നെയാണ് പറയാനുള്ളത്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ കൊടുത്തിട്ട് എന്താണ് പ്രയോജനം എന്ന് മനസ്സിലാകുന്നില്ല. കാഴ്ചക്കാരെ കിട്ടാനായി ഇങ്ങനെ തോന്നിയ തലക്കെട്ടുകൾ കൊടുക്കേണ്ട ആവശ്യമുണ്ടോ? സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന പറയുന്ന ഒരു പാവം നാടൻ ചങ്ങായ് ആയിട്ടാണ് നിങ്ങളെ ഞാൻ മനസ്സിലാക്കിയത്., എന്നാൽ ഈ കമന്റ് ആ ധാരണ തിരുത്തുന്നതായിപ്പോയി.🤦 നടുവിരൽ എന്നത് മോശമായ ഒരു പദപ്രയോഗം ആയിരിക്കാം..എന്നാൽ നായ.. തെണ്ടി.. തെമ്മാടി.. എന്നൊക്കെ പറയുന്നത് പോലെ അത്രയ്ക്ക് ഒരു തെറിയായി അത് തോന്നില്ല എന്നതാണ് വാസ്തവം. ഇനി അത് അത്രത്തോളം തെറി ആണെങ്കിൽ തന്നെയും ഒരു സത്യം ചൂണ്ടിക്കാട്ടിയ ആളുടെ നേരെ അയാളുടെ അമ്മയെയും പെങ്ങളെയും ചേർത്ത് പറയുന്നത് താങ്കളെപ്പോലെ ഒരു വ്ലോഗർക്ക് ചേർന്നതായില്ല. അദ്ദേഹം നിന്റെ ഉമ്മയെയും പെങ്ങളെയും ഒന്നും ഇതിലേക്ക് ചേർത്ത് പറഞ്ഞില്ലല്ലോ..🙂 അതിനെ മൈൻഡ് ചെയ്യാതിരിക്കുന്നതായിരുന്നു നിങ്ങളുടെ ഇമേജ് വർദ്ധിപ്പിക്കുക. അല്ലെങ്കിൽ മാന്യമായി മറുപടി പറഞ്ഞാൽ മാത്രം മതിയായിരുന്നു. ക്യാപ്റ്റനെ കിട്ടാതെ ടെൻഷനടിച്ചിരിക്കുന്ന മനസ്സാവും ഇങ്ങനെ പറയിപ്പിച്ചിട്ടുണ്ടാവുക എന്ന് വിചാരിക്കുന്നു.🙂
@babinkbabin2494
@babinkbabin2494 Жыл бұрын
@@shakeermaxima avde angne ella decemberilum nadakkarund athane parnjth ath eee videoyil ullpeduthiyilla enn mathram appo avde nadakkunna karymalle parnjath .....pakshe kodutha marupadi korach koodipoyo ennoru dout enikkum illathilla...... pinne ningel parnja pole captene kittatha tention ayirikkm...
@iamanindian.9878
@iamanindian.9878 Жыл бұрын
@@ashrafn.m.512 നീയല്ലേടോ ആദ്യം ചൊരിഞ്ഞത് എന്നിട്ട് കോപ്പിലെ വർത്താനം പറയുന്നു, ആദ്യം പോയി നല്ല സംസ്കാരം പഠിച്ചിട്ട് വാ.
@sirajtopvision2669
@sirajtopvision2669 Жыл бұрын
ദിൽഷാദ് വീഡിയോ സൂപ്പർ. പക്ഷെ നീ ഇങ്ങനെ കൂക്കി ഇടേണ്ട. ഞാൻ രാത്രി 12മണിക്ക് വീഡിയോ കണ്ടത് പെട്ടന്ന് നിന്റെ കുക്കിവിളി വന്നപ്പോൾ ഉറങ്ങിക്കിടന്നവർ എല്ലാവരും ഞട്ടി എഴുന്നേറ്റു എനിക്ക് ആവിശ്യത്തിനുള്ളത് കിട്ടി 🙏
@dangerspirit6790
@dangerspirit6790 Жыл бұрын
എയ്ഡ്‌സ് അതൊക്കെ ഇപ്പോഴും ഉണ്ടോ...?? ഉടായിപ്പാണ്...!! രോഗം അത്ര ആളെ കൊല്ലിയൊന്നുമല്ല...!! ഇമ്മ്യൂണിറ്റി പവർ ഉണ്ടെങ്കിൽ ഒരു കോപ്പും പേടിക്കേണ്ട... കോവിഡ് എന്ന് പറഞ്ഞ് നമ്മുടെ 2 വർഷമാണ് മാധ്യമ മെഡിക്കൽ ലോബികൾ തുലച്ചത്....!!! ഇപ്പോൾ കോവിഡ് ഇല്ലേ..?? അതോ നാട് വിട്ടോ..??
@nausz
@nausz 3 ай бұрын
തുപ്പിയാൽ പകരും😅 ? എന്ത്‌ പൊട്ടത്തരം Drug use ചെയ്യുന്നുണ്ടാവും ..
@Asdf-sw7jw
@Asdf-sw7jw Жыл бұрын
Njaan unsubscribe cheyyunnu
@prajik326
@prajik326 Жыл бұрын
തുപ്പിയത് ചവിട്ടിയാൽ എങ്ങനെയാണ് എയ്ഡ്സ് പകരുക. അതിന് ക്യത്യമായ കാരണങ്ങൾ ഉണ്ട്
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 3 ай бұрын
Video sredhichirunnu. Ayalk HIV ye patti onnum ariyaathe paranjathan.. 1)Ammayil ninn kunjilek 2) infected aaya blood seekarichal 3) HIV badhitharum aayi ulla laingika bantham. 4) ore needle onnilathikam aalukal use cheyyunnath okke aan. Pinne 3 minutil kooduthal neram HIV virus nu aayus illa. Pinne engane aan thuppiyathil chavittiyaal HIV varunnath.?? Logath 80 shathamanam aalukalum HIV bhathithar aayath gay sex vazhi aan.
@aneeshaannu5674
@aneeshaannu5674 Жыл бұрын
ഇത്രയും ഭംഗിയുള്ള സ്ഥലം ഞങ്ങൾക്ക് കാണിച്ചു തരുന്ന ബ്രോ ഒരുപാട് tnx.അവിടെ പോയി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.ഇങ്ങനെയുള്ള നല്ല കണ്ണിനു കുളിർമ്മ ഏകുന്ന കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Recipeshubn
@Recipeshubn Жыл бұрын
🦊
@ashrafnm2973
@ashrafnm2973 Жыл бұрын
കാണികളെ പൊട്ടന്മാർ ആക്കുന്ന ക്യാപ്ഷൻ ഇട്ട ബ്രോ അങ്ങാണ് ഏറ്റവും വലിയ വിഡ്ഢി വിഡ്ഢി വിഡ്ഢി
@d4dude27
@d4dude27 Жыл бұрын
@@Recipeshubn Mini
@ashonroy5292
@ashonroy5292 Жыл бұрын
Nalla kamentukal.. Kerala tthile janangal Ethryum purogamichu.☁😊☁☁😊☁😁☁ ☁😊☁☁😊☁☁☁ ☁😊😊😊😊☁😊☁ ☁😊☁☁😊☁😊☁ ☁😊☁☁😊☁😊☁
@sreedathonevasanthakumari3131
@sreedathonevasanthakumari3131 8 күн бұрын
തുപ്പലിൽ കൂടി എയ്ഡ്സ് അഥവാ HIV പകരില്ല , സെക്സ് അല്ലങ്കിൽ ബ്ലഡ് ട്രാൻസ്ഫർ തുടങ്ങിയ സാഹചര്യത്തിൽ മാത്രമേ അത് പകരൂ
@sabirpalakkad507
@sabirpalakkad507 Жыл бұрын
നെൽസൺ മണ്ടേല ആ വഴി കടന്നു പോയിരുന്നു😁😁😁 സ്ഥലം ഒന്നും പറയാനില്ല അടിപൊളി👍👍👍👍👍
@saalimmm6223
@saalimmm6223 Жыл бұрын
Sa
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
@@saalimmm6223 q
@ahuamaluahuamalu65
@ahuamaluahuamalu65 Жыл бұрын
പോന്നു bro നീ ഒന്ന് പടിക്ക്
@rahoofkozr7303
@rahoofkozr7303 Жыл бұрын
എവിടെ മാവ് കണ്ടാലും മാങ്ങ പറിക്കുന്ന ആളാണല്ലോ. ഇവിടെ എന്ത് പറ്റി. ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ🥰🥰🥰🥰🥰
@mdnpmalappuram4898
@mdnpmalappuram4898 Жыл бұрын
തുപ്പാലിലൂടെ Hiv പകരും അത് കൊണ്ടായിരിക്കും
@Mktvibe
@Mktvibe Жыл бұрын
ഇങ്ങനെ ഒക്കെ ആയിട്ടും ധൈര്യം സംഭരിച്ചു വ്ലോഗ് ചെയ്യുന്ന ദിൽഷാദ് ബ്രോക് സല്യൂട്ട് 👍
@qtmobiles
@qtmobiles Жыл бұрын
അവടത്തെ രാജാവ് കഴിക്കുന്ന കല്യാണം നിറുത്തിയാൽ തന്നെ അവിടെ എയ്ഡ്‌സ് നിക്കും 😂😂😂
@antonyittieri9850
@antonyittieri9850 Жыл бұрын
നിങ്ങളുടെ കാർ അവിടെ നിന്ന് rent എടുത്തതാണോ?
@alifali9525
@alifali9525 Жыл бұрын
എന്ത് ഭംഗി ഉള്ള വില്ലേജ് 🥰🥰🥰ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിച്ചു തരുന്ന മുത്തുമണി ദിലു 🔥🔥🔥🥰🥰🥰😘😘😘
@eskinraj3216
@eskinraj3216 Жыл бұрын
தொடரட்டும் உங்கள் வெற்றி பயணம்.......
@drdoc1017
@drdoc1017 Жыл бұрын
Saliva koode aids pakaroola chengaay..... Areena karyam paray
@ZiyaCircle
@ZiyaCircle Жыл бұрын
ബ്രോ ആ കുട്ടികൾക്കു കൊടുക്കാൻ കുറച്ചു മിട്ടായി കരുതിക്കൂടെ ...ഒരു സന്തോഷം
@santhumk5733
@santhumk5733 Жыл бұрын
Ayyo nammude naattilumkaanum 20 pressent h i vyulla aalukal
@behindvoice
@behindvoice Жыл бұрын
തുപ്പൽ വഴി എയ്ഡ്‌സ് പകരുമോ കഷ്ടം
@abdu5031
@abdu5031 4 ай бұрын
ഇ സ്റ്റായിൽ എന്തു തീ പ്ര വാദിയ) കുന്നു.
@aneeshs7444
@aneeshs7444 Жыл бұрын
Broo നിങ്ങടെ വിടിയോസ്സ് കണ്ടു കൊണ്ട് ഇരിക്കാൻ നല്ല രസമാണ് നിങ്ങളുശരിക്കും ബുദ്ധിമുണ്ടിയാണ് ഈ വീഡിയോ ഓക്കെ ചെയ്യുന്നത് പല രാജ്യത്തെയും രീതികൾ മനസ്സിലാക്കാൻ സാദിക്കുന്നുണ്ട്
@mrluccavlogs
@mrluccavlogs Жыл бұрын
ദില്ഷാദ് bro indro ille 'welcome back againe dhilshadhaane' അത് കഴിഞ്ഞിട്ടുള്ള music ഇല്ലേ അത് ആ പഴയ music തന്നെ മതി 👍🏻👍🏻👍🏻 അതോന്നു വേറെ ലെവൽ ആണ് 👍🏻👍🏻
@BlackCat809l
@BlackCat809l Жыл бұрын
Ith African music rajyam marumbol musicum marum
@ashrafnm2973
@ashrafnm2973 Жыл бұрын
എന്ത് കള്ളം പറഞ്ഞ് ക്യാപ്ഷൻ ഇട്ടാലും കാണാനായി കേൾക്കാനായി മന്ദബുദ്ധികൾ ഉള്ളപ്പോൾ പിന്നെ എന്തിന് വിഷമിക്കണം ---
@SadikHajara
@SadikHajara Ай бұрын
ഞാനും വരട്ടെ..... എന്ത് രസാ, നമ്മളൊക്കെ ഈ കണ്ണൂർ വരെ മുഴുവൻ കണ്ടിട്ടില്ല.. ലോകമേ.... ദുനിയാവേ.......
@ayshaaysha4209
@ayshaaysha4209 Жыл бұрын
Ariyunna English vachitt ee sthalangalil poi avidethe karyangal nammuk munnil ethichu tharunnundallo athi big salute
@bbracing2312
@bbracing2312 Жыл бұрын
ക്യാപ്റ്റൻ കിട്ടാൻ വൈകിയത് നന്നായി ക്യാപ്റ്റൻ കിട്ടിയിരുന്നെങ്കിൽ ഇതൊന്നും ഞങ്ങൾ കാണില്ലായിരുന്നു
@arunpj8765
@arunpj8765 Жыл бұрын
അടിപൊളി സൂപ്പർ സ്ഥലങ്ങൾ ❤
@mohammadnihal9348
@mohammadnihal9348 Жыл бұрын
ന്തത്താണി ആ intro ഉള്ള ആ standard അങ്ങട്ട് കളഞ്ഞു
@KA.Rasheed
@KA.Rasheed Жыл бұрын
ആഫ്രിക്കൻ വല്ലിമ്മയോട് പച്ച മലയാളം പറഞ്ഞ മാണിക്കക്കല്ലെ... ഇജ്ജ് ചില്ലറക്കാരനല്ല...😀😀😀👍🏻🤝
@jabirop5904
@jabirop5904 Жыл бұрын
നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും നിങ്ങളുടെ ചാനൽ കൂടെ എല്ലാം കാണാൻ കഴിയുന്നതിൽ ഏറെ സന്തോഷം കൊള്ളുന്നു Thx ☺️
@habeebmuhammed1069
@habeebmuhammed1069 Жыл бұрын
ഇതാരാ നെൽസൺ mandealayo😁😂
@galleryvlogsmalayalam
@galleryvlogsmalayalam Жыл бұрын
നിങ്ങൾ poli ആണ് ഞങ്ങളെ പോലുള്ളവർക്ക് അവിടെ എത്താൻ പറ്റിയില്ലെങ്കിലും ഇങ്ങനെ എങ്കിലും കാണാൻ പറ്റുന്നുണ്ടല്ലോ ഓരോ സ്ഥലങ്ങളും 👍👌👌🥰
@iamanindian.9878
@iamanindian.9878 Жыл бұрын
സ്ഥിരം പ്രേക്ഷകൻ, ചാവക്കാട്ട്കാരൻ.👍👍
@annemariyaworld17
@annemariyaworld17 3 ай бұрын
Pavartty
@iamanindian.9878
@iamanindian.9878 3 ай бұрын
@@annemariyaworld17 👍🏻👍🏻🙋🏻‍♂️
@farhadfighter165
@farhadfighter165 Жыл бұрын
ആദ്യം കണ്ട സ്ത്രീ.. പ്രശസ്ത ആഫ്രിക്കൻ ഗായിക Be Kududy യെ പോലെ തോന്നി 😄
@alifali9525
@alifali9525 Жыл бұрын
എന്റെ പേരിലെ ഷോപ്പ് 😁😁🤗🤗
@tijuworld
@tijuworld Жыл бұрын
ആദ്യം സുഹൃത്തേ നിങ്ങൾ വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കൂ എന്നിട്ട് ബാക്കിയുള്ളവരെ പഠിപ്പിക്കു
@mubashirali5055
@mubashirali5055 Жыл бұрын
Moopar ധൈര്യത്തോടെ സംസാരിക്കുന്നുണ്ടല്ലോ...നന്നായി ഇംഗ്ലീഷ് അറിഞ്ഞിട്ടും englishukarod സംസാരിക്കാന്‍ കഴിയാത്തവര്‍ ethra und..so approximate വിവരവും ബാക്കി confidencum ആണ് വേണ്ടത്
@jihashm9108
@jihashm9108 Жыл бұрын
Dilu njan kanduu . Areekad u vanilla mask vangichu
@jacobct771
@jacobct771 5 ай бұрын
Agent
@ExcitedAzaleaFlower-ee8hv
@ExcitedAzaleaFlower-ee8hv 3 ай бұрын
Oho ,
@MoideenMoideen-m3g
@MoideenMoideen-m3g Ай бұрын
ഇംഗ്ലീഷ് അറിയുന്ന നിങ്ങൾ കപ്പലണ്ടി വിറ്റ് നാട്ടിൽ ഇംഗ്ലീഷ് അറിയാത്ത അവൻ ലോഗരാജിയങ്ങൾ കറങ്ങി നടക്കുന്നു 😂😂😂
@vasujayaprasad6398
@vasujayaprasad6398 4 ай бұрын
Aids തട്ടിപ്പ് പണ്ടേ പൊളിഞ്ഞു
@sush6810
@sush6810 Жыл бұрын
ഞാൻ കുറച്ചു വിഡിയോ കണ്ടു
@nandhunandhuttan5748
@nandhunandhuttan5748 Жыл бұрын
തുപ്പിയാൽ ഒന്നും പകരില്ല ബ്രൊ.. ബ്ലഡ്‌ ലുടെ ഉം സുരക്ഷിതം അല്ലാത്ത ലൈഗികത. പാരമ്പര്യം.. ഇതാണ് സൂക്ഷിക്കേണ്ടത്
@uservyds
@uservyds Жыл бұрын
വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് പടികം എന്നൊക്കെ പറഞ്ഞു ചെല്ലുമ്പോൾ ചിലർ പെൺപിള്ളേരെ ശല്യം ചെയുന്നു, എന്നൊക്കെ റിപ്പോർട്ട്‌ കിട്ടുന്നുണ്ട്, നിരീക്ഷണത്തിൽ ഉണ്ട് ചില ഗ്രൂപ്പുകൾ മേടിച് കെട്ടുമ്പോൾ ഓക്കേ ആകും
@bharathanc8155
@bharathanc8155 3 ай бұрын
Baby nagi😂😂😂😂 hindi
@Alqaseem2843
@Alqaseem2843 Жыл бұрын
ഇതിന് കാഴ്ച്ചക്കാർ കൂടും
@shihabshibu3235
@shihabshibu3235 Жыл бұрын
നിങ്ങളുടെ എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് സൂപ്പർ 👌👌👌
@Kallivalli999
@Kallivalli999 Жыл бұрын
11:00 ഉരുളകിഴങ്ങ് ഇല്ലാതെ എന്ത് ബംഗാളി 😂😂
@saraswathim7325
@saraswathim7325 Жыл бұрын
സ്ഥലം മനോഹരം സ്ത്രീ കളുടെ വസ്ത്രം കണ്ടില്ലേ നമ്മുടെ നാട്ടിൽ ഉള്ളവർ ആ വേഷം ധ രി ച്ചാൽ മോശമായി കാണും but വൈറസ് വ്യാപനം നാടിന്റെ വിപത്താണല്ലോ
@rameshodukumpara8898
@rameshodukumpara8898 Жыл бұрын
Hi. Etta. Elam. Vediyo. Kidu. Etta. Ph. നമ്പർ. Tharumo. Etta
@aieesh6119
@aieesh6119 Жыл бұрын
അജീഷ് വയനാട്
@hamdanmuhammad259
@hamdanmuhammad259 Жыл бұрын
മുത്തേ ദിൽഷാദേ ഞാന് ഇംഗ്ലീഷ് കഫെ ന്ന് പടിച്ച ഇംഗ്ലീഷ് ഒന്നും പൊറത് ഒരാൾക്കും മനസിലാവുന്നില്ലോലെ 😄
@shezat1003
@shezat1003 Жыл бұрын
😃😃
@shafipk3848
@shafipk3848 Жыл бұрын
😅😅
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം, അടിപൊളി 👍👍👍സൂപ്പർ ❤❤❤❤
@eajas
@eajas Жыл бұрын
Welcome back again muthumaniye 🥰✌️ poli
@mu.koatta1592
@mu.koatta1592 Жыл бұрын
നമ്മുടെ നാട്ടിലാണെങ്കിൽ എപ്പോ പോട്ടിച്ചു എന്ന് ചോദിച്ചാൽ മതി
@oommenthalavady2275
@oommenthalavady2275 Жыл бұрын
Good job 👏 you can keep it up 👍 ❤❤❤❤
@designwardwoodworks7643
@designwardwoodworks7643 Жыл бұрын
അനായാസം = പ്രയാസം കൂടാതെ വാക്കുകൾ ശ്രദ്ധിച്ചു കൈ കാര്യം ചെയ്യുക
@Thelakkadan
@Thelakkadan Жыл бұрын
ഒക്കെവാങ്കോ വൈൽഡ് ലൈഫ് ഡെൽറ്റ കാണൂ ബോട്സ്വാനയിലാണ് ഉള്ളത്
@AshrafA-pv9cr
@AshrafA-pv9cr Жыл бұрын
ഇഗ്ളീഷ് പഠിക്കാൻ വേഡിജാനും ചേർന്നു എങ്ങനഉണ്ട് എന്ന് നോക്കട്ടെ എന്നിട്ട് പറയാം
@babuss4039
@babuss4039 Жыл бұрын
ഇഗ്ളീഷ് പഠിക്കാൻസമയം കളയേണ്ട ചെങ്ങായീ.. ഇപ്പൊ ഹിന്ദി അടിച്ചേൽപ്പിച്ചോണ്ടിരിക്കുകയല്ലേ😄😄
@jojomathew8333
@jojomathew8333 3 ай бұрын
Facing 💩💩💩
@babuss4039
@babuss4039 Жыл бұрын
പാറപ്പുറത്തെകാഴ്ച സൂപ്പർ ബ്രോ 👍 ഏറ്റവുംവലിയ ഒന്നാമത്തെപാറയും കാണാൻ അവസര മുണ്ടാവട്ടേ 🙏
@augustinebinoy6760
@augustinebinoy6760 Жыл бұрын
Rajavennu munnile 😇😇😇
@amaltech3655
@amaltech3655 Жыл бұрын
ഖത്തറിൽ നിന്നും ഞാൻ 🥰🥰
@krishnadass2785
@krishnadass2785 Жыл бұрын
അത് മൂക്കീപ്പൊടിയാ സുഹൃത്തെ അല്ലാതെ ഹാൻസ് അല്ല....
@vinodnayanarvengayil903
@vinodnayanarvengayil903 Жыл бұрын
😂😂😂😂😂
@HadiHadi-gs1qg
@HadiHadi-gs1qg Жыл бұрын
24:01 എയ്ഡ്സ് തുപ്പൽ ചവിട്ടിയാൽ പകരുമോ ?????
@Faazleo10
@Faazleo10 Жыл бұрын
No never
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 3 ай бұрын
Illa. Athine patti ariyaathe aan video cheythath
@raziriza1769
@raziriza1769 Жыл бұрын
ദിൽഷദേ മാവിന്റെ മുകളിൽ ചക്ക ഉണ്ടാവുമോ 🥰🥰
@shahulshalushalu9989
@shahulshalushalu9989 Жыл бұрын
Nan adhiya mayitta ennu chanal kanunnathu eni epozhum kananam sooopar👍
@shailashiju7806
@shailashiju7806 Жыл бұрын
ദിൽഷാദിന്റെ അവതരണം സൂപ്പർ പിന്നെ സിനറി പൊളിച്ചു അടിപൊളി സ്ഥലം ഒന്നും പറയാൻ ഇല്ല 👍🥰🥰
@SudheeshSudhee-tt5lc
@SudheeshSudhee-tt5lc 3 ай бұрын
Myraane
@mohimanu3407
@mohimanu3407 Жыл бұрын
പൂക്കിപ്പാറ അല്ല ദിൽഷാദ് അത് പൂക്കിപ്പറമ്പ് ആണ് ...😍🤩
@rasheedcvr4663
@rasheedcvr4663 Жыл бұрын
ബാപ്പൂട്ടിക്ക യെ കണ്ടിട്ട് മുത്തുവിനെ ഓർമ വരുന്നു
@salsabeelksabeel2766
@salsabeelksabeel2766 Жыл бұрын
Bro വണ്ടി എന്തായി
@manojkumarppadikkal8248
@manojkumarppadikkal8248 Жыл бұрын
Don't spread fulishness other wise it is good
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,5 МЛН
Ep 757 | Marimayam | Does this truly inspire teachers?
28:25
Mazhavil Manorama
Рет қаралды 543 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН