(S2-E36)സ്വകാര്യഭാഗം പോലും മറച്ചുപിടിക്കാൻ വസ്ത്രമില്ലാത്തവർക്ക് എന്ത് ജാതി എന്ത് മതം

  Рет қаралды 193,107

YathraToday

YathraToday

Күн бұрын

Islam in Mozambique has a history that goes back to at least the tenth century. The records show that the region was known and well frequented by Muslim travelers and traders. By the middle of the fifteenth century, permanent and flourishing commercial and religious sultanates had been established along the coast and some had penetrated up the Zambezi. The arrival of the Portuguese introduced the centuries-long confrontation between Christians and Muslims. Prior to the arrival of the Portuguese, some Indians had found their way to the area. By the eighteenth century, Islam was well established and organized particularly in northern Mozambique. The turuq, through their networks, contributed to the growth of Islam. During the period leading up to independence in 1975, Muslims were organizing themselves into political action groups under the cover of social programs. In spite of this, Muslims experienced considerable difficulties during the early years of independence. From 1987, however, a gradual restoration took place.

Пікірлер: 364
@rahoofkozr7303
@rahoofkozr7303 Жыл бұрын
മറ്റുള്ളവരുടെ വിഷമങ്ങൾ കാണുമ്പോൾ അലിയുന്ന മനസ്സുണ്ടല്ലോ. അതാണ് ദിൽഷാദ് നിൻ്റെ വിജയം. തൻ്റെ കയ്യിൽ എന്താണ് ഉള്ളത് അത് നീ മറ്റുള്ളവർക്കും കൊടുക്കുന്നുണ്ട്.👍👍👍👍 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ🥰🥰🥰
@bijuvarghese7067
@bijuvarghese7067 Жыл бұрын
Why
@abdullahvc6631
@abdullahvc6631 Жыл бұрын
00
@sharifirani7250
@sharifirani7250 Жыл бұрын
ദിൽഷാദ് . ഇന്നത്തെ നിങ്ങളുടെ വീഡിയോ . എന്നല്ല മുഴുവൻ African വീഡിയോകളും നമ്മൾ നമ്മളെ പറ്റി ചിന്തിപ്പിക്കാൻ വളരെ നല്ല മരുന്നാണ്. അനുഗ്രഹം കൂടിപ്പോയ നമ്മൾ🥹 വളരെ നന്ദി അവിടെത്തെ മസ്ജിദ് കാണിച്ചതിന്
@shanilkumar
@shanilkumar Жыл бұрын
യാത്ര ടുഡേ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് പൊന്നോളി പവർ ഒന്ന് കാണട്ടെ🔥🔥🔥
@selu645
@selu645 Жыл бұрын
🤝
@rishalshalu8367
@rishalshalu8367 Жыл бұрын
👍
@zainuddeenvpmaloor4060
@zainuddeenvpmaloor4060 Жыл бұрын
@aboobackertm6542
@aboobackertm6542 Жыл бұрын
യാത്ര സുഖമാവട്ടെ
@ajuba9909
@ajuba9909 Жыл бұрын
👍
@Kallivalli999
@Kallivalli999 Жыл бұрын
വിശപ്പ് 💔പാവങ്ങൾ എന്തെങ്കിലും കിട്ടുമെന്ന് കരുതി ചുറ്റും കൂടുകയാണ് 😥😥😓 നമുക്ക് ഇല്ലാത്തത് വിശപ്പ് , അവർക്ക് ഉള്ളത് അത് മാത്രം 💔💔💔
@AbdulMajeed-ph8vi
@AbdulMajeed-ph8vi Жыл бұрын
Good night
@navasvellanji4056
@navasvellanji4056 Жыл бұрын
മക്കളെ കാണുമ്പോൾ,,, ആ വാക്ക് മതി നിങ്ങളുടെ നല്ല മനസ്സാ 🙏🏻🙏🏻🙏🏻
@YousafNilgiri
@YousafNilgiri Жыл бұрын
നിന്റെ യാത്ര കാണുമ്പോൾ പേടി തോന്നുന്നു. ശ്രദ്ധിച്ചു യാത്ര ചെയ്യുക ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വണ്ടി നിർത്താതിരിക്കുക യാത്ര സുഖകരമാകാന് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻
@africasouth8456
@africasouth8456 Жыл бұрын
ദിൽഷാദ് ബ്രോ, നിങ്ങളുടെ മനസ്സാക്ഷി സമ്മതിച്ചു പാവങ്ങളെ സഹായിക്കാനുള്ള സമ്പത്ത് പടച്ചവൻ നിങ്ങൾക്ക് തരട്ടെ നല്ലൊരു മനസ്സിന് ഉടമയാണ് നിങ്ങൾ. വില്ലേജ് വീഡിയോ ഒരു സംഭവം തന്നെ.video☝👍👍👍👍🌷🌷👍👍
@techytravelerofficial
@techytravelerofficial Жыл бұрын
ആ പാവങ്ങൾക്ക് ഒന്നും കൊടക്കാത്ത പടച്ചവനാണോ പുള്ളിക്ക് കൊടുക്കുന്നെ 😄
@africasouth8456
@africasouth8456 Жыл бұрын
@@techytravelerofficial പടച്ചവൻ നേരിട്ട് എന്തായാലും കൊടുക്കില്ല ഇങ്ങനെയുള്ള മനുഷ്യർ പ്രത്യക്ഷപ്പെടും bro
@techytravelerofficial
@techytravelerofficial Жыл бұрын
@@africasouth8456 എന്തേലും ലോജിക് ഇണ്ടോ ചേട്ടാ പറഞ്ഞതിൽ🤣. ഇത്രേം വർഷങ്ങളായിട്ട് പട്ടിണി യിൽ കഴിയുന്ന അവർക്ക് ഒരു ദിവസം ഒരു നേരം അല്പം സഹായം കിട്ടിയതാണോ പടച്ചവന്റെ ഉപകാരം, 😄, അവരെയും നമ്മളെയും ഒന്ന് താരതമ്യം ചെയ്യുബോ നമ്മൾക്ക് ആവശ്യത്തിന് ഉടുക്കാൻ ഉണ്ട് കുടിക്കാൻ ഉണ്ട് നല്ല പാർപ്പിടങ്ങൾ ഉണ്ട് ചികിത്സ ഉണ്ട് ഇതൊന്നും അവർക്ക് ഇല്ല, ഈ പടച്ചോൻ ഉണ്ടകിൽ അവർക്കും ഇതെല്ലാം പണ്ടേ കൊടുത്തൂടെ, സോമാലിയ പോലുള്ള സ്ഥലത്തു അതിലും ഗതികേട്ഇൽ കഴിയുന്നവർ ഉണ്ട് അങ്ങനെ പട്ടിണി കിടന്നു കിടന്നു മരിച്ചു പോയവർ ലക്ഷകണക്കിന് ഉണ്ട്, ഇപ്പഴും ഉണ്ട് ( താൻ ആണ് ഈ പടച്ചോൻ എങ്കിൽ ഈ തരത്തിൽ ഉള്ള വേർതിരിവ് താൻ കാണിക്കുമോ ഒന്ന് ആലോചിച്ചു നോക്ക്
@asshan9194
@asshan9194 Жыл бұрын
പറ്റുന്ന ഒരു സംഖ്യ കൊടുത്തു എന്നറിഞ്ഞപ്പോൾ സന്തോഷം ♥️♥️
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ഇവരും മനുഷ്യരാണ് അല്ലേ എല്ലാം ദൈവത്തിന്റെ ഓരോ കളി, നല്ല വസ്ത്രങ്ങളോ ആവശ്യത്തിനുള്ള വിദ്യാഭ്യാസമോ ഭക്ഷണമോ വീടോ ഒന്നുമില്ലാതെഅവരും ഈ ഭൂമിയിൽ അങ്ങനെ ജീവിക്കുന്നു. ദൈവം അവരെ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞💐❤🙏
@shameermadani
@shameermadani Жыл бұрын
നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ എത്രയോ വലുത് : തീറ്റയും കുടിയും കൂടിയപ്പോ നാം അഹങ്കാരികൾ ആയി, വെട്ടും കുത്തും കൊലയും മാനഭംഗവും... നമ്മുടെ പാഷൻ ആയി : വിശപ്പ് എല്ലാ അഹങ്കാരങ്ങളെയും തടയും. 😢
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Sathiyam
@abdulkharim5420
@abdulkharim5420 Жыл бұрын
@@AppleApple-kx3hr .
@IqbaliKKu-bl7bs
@IqbaliKKu-bl7bs Жыл бұрын
Yes
@reverseworld3013
@reverseworld3013 Жыл бұрын
പ്രിയ ദിൽഷാദ് യാത്ര ഒരു ജീവിത ദർശനം തന്നെയാണ്! വിശപ്പിന്റെ വിളി ആയിരിക്കും ആ ഡാൻസ് എന്ന് തോന്നുന്നു! യാത്ര തുടരട്ടെ! ആശംസകൾ!👍🙏
@nidashrasheed429
@nidashrasheed429 Жыл бұрын
അള്ളാഹു നമുക്ക് തന്ന അനുഗ്രഹങ്ങൾ എത്രയോ വലുതാണ് എന്നിട്ടും ഇതുപോലുള്ള കാഴ്ചകൾ കണ്ടിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല ഞാനടക്കം 😪ഉള്ള ആളുകൾക്ക്. ഇൻശാ അള്ളാ പട്ടിണികൾ മാറ്റികൊടുക്കട്ടെ എല്ലാവരുടെയും 🤲
@abdurahman1259
@abdurahman1259 Ай бұрын
എന്നാലും അല്പം അഹങ്കാരം കുറയും...തീർച്ച
@mohamedkuttymonamedkutty4249
@mohamedkuttymonamedkutty4249 Жыл бұрын
ആഫ്രിക്കയിലെ ജങ്ങളുടെ ജീവിതം പയ്യയായി ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി
@keralasmile
@keralasmile Жыл бұрын
വെള്ളത്തിന് എത്രമാത്രം വിലയാണ് ഉള്ളത് ...നമുക്ക് ഇത് വല്ലതും അറിയുമോ ....വിശപ്പിൻറെ കാര്യത്തിൽ എല്ലാവരും തുല്യരാണ് ....😢❤ അവിടെയുള്ള കുഞ്ഞുമക്കളെ കാണുമ്പോൾ വല്ലാത്ത സങ്കടം ...😢എന്നിട്ടും നമുക്കൊന്നും പരസ്പരം ഒന്ന് ചിരിക്കാൻ പോലും സമയം ഇല്ല ....😢
@anilkumarzmk3505
@anilkumarzmk3505 Жыл бұрын
വളരെ സാഹസികമായ യാത്ര ഒരിക്കലും ജീവിതത്തിൽ കാണാൻ കഴിയാത്ത പ്രദേശങ്ങൾ കണ്ടു
@radhakrishnanek7196
@radhakrishnanek7196 Жыл бұрын
താങ്കൾ ആഫ്രിക്കയുടെ പച്ചയായ ജീവിതം കാട്ടിതരുന്നും travistaപോലള്ള KZbin r നാടകീയ രംഗങ്ങളും ഭീകരതയുടെ പൊടിപ്പു തൊങ്ങലും വെച്ച് പറയുന്നു you are risky travelling blessing All congratulation
@mfs9563
@mfs9563 Жыл бұрын
നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ.... alhamdulillah
@SMTT2023
@SMTT2023 Жыл бұрын
Bullet ഇപ്പോൾ പെർഫെക്ട് സൗണ്ട് ആയി👍👌😘🌹❤️😍😊
@shihabshibu3235
@shihabshibu3235 Жыл бұрын
അസ്സലാമു അലൈകും എന്നും നിങ്ങൾടെ വിഡിയോ ഞാൻ കാണാറുണ്ട് ലൈക് അടിക്കാറുണ്ട് സൂപ്പർ ആണ് നിങ്ങൾ അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ 🤲
@shajanabraham3753
@shajanabraham3753 Жыл бұрын
നല്ല കണ്ടനുള്ള വീഡിയോ ഇടുന്നതിൽ വളരെ സന്തോഷംഅഹങ്കാരം ഇല്ലാതെ മുന്നോട്ടുപോയാൽ ദൈവം അനുഗ്രഹിക്കും നല്ല നിലയിൽ എത്തിക്കുംമിക്ക യൂട്യൂബ് ചാനൽ ആൾക്കാരും ശകലം പൈസ കിട്ടിയില്ല കഴിയുമ്പോൾ അവർ അഹങ്കരിക്കുംനല്ല സംസാരവും നല്ല രീതിയിൽ ആൾക്കാരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് വളരെ സന്തോഷംദൈവം അനുഗ്രഹിക്കട്ടെ യാത്ര മുന്നോട്ട് തന്നെ പൊക്കോ എല്ലാവിധ ആശംസയും നേരുന്നു💐👍
@anudeepgovind3669
@anudeepgovind3669 Жыл бұрын
പൊളി............ഞാൻ ഉള്ളത് ആഫ്രിക്കയിൽ ആണ് നൈജീരിയ എനിക്ക് മനസ്സിലാകും great job man❤❤❤❤
@abdulgafoor4069
@abdulgafoor4069 Жыл бұрын
പടച്ചോന്റെ കാവൽ നിനക്ക് എപ്പോഴും ഉണ്ടാവും 🙋‍♂️🙋‍♂️🥰🥰പാലക്കാടൻ
@simonbabu3134
@simonbabu3134 Жыл бұрын
ഇന്നത്തെ വീഡിയോ,പറയാതെ തന്നെ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു.ഇവിടെ നമ്മൾ എത്രയോ അഹങ്കാരികൾ ആണ്.
@anilkumar-xy2lw
@anilkumar-xy2lw Жыл бұрын
The awareness get out of this video is amazing! Especially for common public. Very informative channel.
@worldofjustice4594
@worldofjustice4594 Жыл бұрын
Appreciate your courage driving through strange roads....Africa
@thoufeeqthoufeeqvahab3749
@thoufeeqthoufeeqvahab3749 Жыл бұрын
വിഡിയോ കാണുബോൾ നമ്മൾക്ക് ആണ് പേടി ശ്രദ്ധിച്ച് പോവുക റബ് തുണക്കട്ടെ വണ്ടി എപ്പോഴും ശ്രദ്ധിക്കൂക
@arunpaulac
@arunpaulac Жыл бұрын
ക്യാപ്റ്റനെ പെർഫെക്ട് ആക്കിയതിൽ സന്തോഷം 👍
@MUSAFIR-jp3wj
@MUSAFIR-jp3wj Жыл бұрын
നമുക്ക് അവരെ ചെറിയരീതിയില്‍ സഹായിച്ചൂടെ.? കഴിയുന്നവര്‍ ആ പാവങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരികയാണെങ്കില്‍.....
@vibesofmalabar
@vibesofmalabar Жыл бұрын
Waiting next 😂എത്ര kittiyalum thekayathilla അതാണ് വീഡിയോസ്
@sharukazrod1042
@sharukazrod1042 Жыл бұрын
മനസിന്‌ കട്ടി ഇല്ലാത്തവർ വീഡിയോ കാണാതിരിക്കുക കാരണം ചില വീഡിയോകൾ അങ്ങനെ ആണ് കണ്ണിലെ കണ്ണ് നീര് വരെ തോറ്റു പോവും
@aneesanees2319
@aneesanees2319 Жыл бұрын
M yes😭
@shibushihab850
@shibushihab850 Жыл бұрын
അപ്പൊ മറുകണ്ടം ചാടി...... അൽഹംദുലില്ലാഹ് 😍
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰✌️
@sabirpalakkad507
@sabirpalakkad507 Жыл бұрын
ഇനിയാണ് ഞാൻ ശരിക്കും കുടുങ്ങാൻ പോകുന്നത് ഇംഗ്ലീഷ് അറിയാവുന്ന ആളെ കൂട്ടിക്കൊണ്ടുവരാൻ പോയിട്ടുണ്ട്😱😀 പക്ഷേ കുട്ടികളെ കാണുമ്പോൾ സത്യത്തിൽ പാവം തോന്നുന്നു നേരാ വണ്ണം ഭക്ഷണം പോലും കഴിക്കുന്നുണ്ടോ ആവോ🤲🤲🤲🤲👍
@ktbhaivlogs
@ktbhaivlogs Жыл бұрын
അവിടുത്തെ പള്ളി കണ്ടപ്പോൾ വളരെ വിഷമമായി... എത്ര ദരിദ്രരാണ്....നമ്മുടെ നാട്ടിലോ
@ausrus5383
@ausrus5383 Жыл бұрын
Dilshad bro.. ഇന്നത്തെ വീഡിയോ കണ്ണ് നനയിച്ചു.......
@aneesanees2319
@aneesanees2319 Жыл бұрын
Satyam pinne kure cindippichu😭
@mubashirali5055
@mubashirali5055 Жыл бұрын
രാഷ്ട്രീയമോ സംഘാടനyo ഒന്നും ഇല്ലാത്ത പ്രകൃതിyumayi സൗഹൃദം പങ്കിട്ട് അങ്ങനെ ജീവിക്കുന്ന നല്ല മനുഷ്യന്‍മാർ
@worldofjustice4594
@worldofjustice4594 Жыл бұрын
Really heartbreaking scenes. Village life. No dress to wear. In saudi I have seen many boxes kept near masjid to collect new or used dresses to send to African countries
@farooq5496
@farooq5496 Жыл бұрын
Allahu nammalk thanna Anugraham Al humdulilla ya Arhamurahimeen Allahuma lakal humdu kullum...
@moideenk6922
@moideenk6922 Жыл бұрын
നമ്മളും ഇത് പോലെ ആയിരുന്നു പണ്ട്
@shahadzats9677
@shahadzats9677 Жыл бұрын
Love man....some words make sense......"vishappann attavum valiya madum"
@noushadaliazhar1960
@noushadaliazhar1960 Жыл бұрын
സത്യമായിട്ടും വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു 😢😢
@mr.beancartoon2997
@mr.beancartoon2997 Жыл бұрын
നല്ല അടിപൊളി വീഡിയോ
@AtHuLAjItH7
@AtHuLAjItH7 Жыл бұрын
727k sub congrats bro
@iamanindian.9878
@iamanindian.9878 Жыл бұрын
ഈ വീഡിയോ ഒരു വലിയ പാഠമാണ് ബ്രോ.. 🙏🏻🙏🏻
@antonylambert5151
@antonylambert5151 Жыл бұрын
Love you're videos Dilshad
@hakkimhussainnedumangad2056
@hakkimhussainnedumangad2056 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോ യും u tube തുറന്നാൽ ആദ്യം കാണും, all the best
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
ഞാൻ പെട്ടു ഗയ്‌സ്. ആർമിടെ പിടിയിൽ. ഇല്ല അങ്ങനെ തമ്പ് നെയിൽ കൊടുക്കാൻ വ്യൂവേഴ്സിനെ പറ്റിക്കുന്നവർക്ക് മാത്രേ കഴിയു. സത്യമേവ ജയ്തേ ❤️🔥
@Mktvibe
@Mktvibe Жыл бұрын
ഒന്നും പറയാനില്ല , യാത്ര തുടരട്ടെ , പ്രാത്ഥനയോടെ കൂടെ ഉണ്ട് 🤲👌
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ്, ഇവരുടെ ജീവിതം കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻമാർ
@Santhosh-uc3lw
@Santhosh-uc3lw Жыл бұрын
Welcom back again dilshad broo❤️❤️❤️❤️❤️❤️
@athulkottukkal71
@athulkottukkal71 Жыл бұрын
ദിൽഷാദ് ബ്രോ, ക്യാപ്റ്റൻ, യാത്ര ടുഡേ ❤ അന്തസ്സ് 🔥🔥🔥🔥
@shakeermaxima
@shakeermaxima Жыл бұрын
ആഫ്രിക്ക., മനോഹരമായ നാടും മനുഷ്യരും. 😍 ഫലഭൂയിഷ്ഠമാണ് നാട്. പക്ഷേ ശരിയായ ആസൂത്രണം ഇല്ലായ്മ കാരണം ജനങ്ങൾ പട്ടിണി കിടക്കുന്നു. നമ്മുടെ കുടുംബശ്രീ പോലെ വല്ല സംവിധാനവും അവിടങ്ങളിലെ ആളുകൾക്ക് പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്താൽ വമ്പിച്ച മാറ്റം പ്രതീക്ഷിക്കാം.. പട്ടിണിയില്ലാത്ത ആഫ്രിക്ക സാധ്യമാകും എന്ന് എനിക്ക് തോന്നുന്നു.
@Maryjolly1
@Maryjolly1 Жыл бұрын
നല്ല ആരോഗ്യമുള്ള ജനം ..
@keralasmile
@keralasmile Жыл бұрын
എന്റെ വാഹനത്തിനും ഇതേ പ്രശ്നം ഉണ്ടായിരുന്നു ...battery over charge ഒരു battery പൊട്ടിത്തെറിച്ചു ...പുതിയതും അതേപോലെ ആകേണ്ടതായിരുന്നു ഭാഗ്യത്തിന് രക്ഷപെട്ടു 😅
@9846504010
@9846504010 Жыл бұрын
Oru additional language box koode karuthanam Enthelum oke avark kodukkaan sthalam illayma Oru thadasaam aakaruth
@augustypj2070
@augustypj2070 Жыл бұрын
Yathara. സൂപ്പര്‍ കാഴ്ചകള്‍, 👍👍👍💕
@SKumar-dt9bu
@SKumar-dt9bu Жыл бұрын
ദിൽഷാദ്.. ആ ചെളി റോഡിൽ കൂടി യുള്ള യാത്ര പേടിയോടുകൂടി യാണ് കണ്ടത്.. 🙏🙏🙏. 👍🏻👍🏻👍🏻
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
വിജനമായ ഗ്രാമങ്ങളിലെത്തുമ്പോൾ അവിടെക്കാണുന്ന കുട്ടികൾക്ക് ഓരോ മിഠായിയെങ്കിലും കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....! 🌹🌹
@sreedharanp.p6080
@sreedharanp.p6080 Жыл бұрын
മക്കളെ കാണുമ്പോൾ കണ്ണ് നിറയുന്നു
@salamtdy5648
@salamtdy5648 Жыл бұрын
അസ്സലാമു അലൈക്കും ദിൽഷാദ് നിന്റെ ഗൂഗിൾ പേ നമ്പർ ആഴ്ചയിൽ ഒരു വട്ടം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക എന്നിട്ട് അതിൽ വരുന്ന ക്യാഷ് കൊണ്ട് ആ പട്ടിണി പാവങ്ങൾക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കുക എന്നാൽ കഴിയുന്ന ഒരു സഹായം ഞാനും ചെയ്യാം നീ ആഫ്രിക്ക സീരിയസ് കഴിയുന്നതുവരെ അവർക്കൊക്കെ എന്തെങ്കിലുമൊക്കെ വാങ്ങിച്ചു കൊടുക്കണം അതിന് സഹായിക്കാൻ ഇതിൽ കുറേ ആളുകൾ ഉണ്ടാകും നീ ഒരു പ്രാവശ്യം ഗൂഗിൾ പേ നമ്പർ ഇട്ട് ശ്രമിച്ചു നോക്കൂ അല്ലെങ്കിൽ ആഴ്ചയിൽ ഒരു ലൈവ് വരു എന്നിട്ട് ആളുകളോട് പറഞ്ഞു മനസ്സിലാക്കി കൊടുത്തതിനു ശേഷം ക്യാഷ് പിരിക്കുക ഒത്തിരി പാവങ്ങളെ സഹായിക്കുന്നതിന് നിനക്ക് ബർക്കത്ത് ഉണ്ടാവട്ടെ ആമീൻ 🤲
@advaliyashah4700
@advaliyashah4700 Жыл бұрын
I really liked the way you talked to them it was amazing I am so thankful to Allah that he gave me a better life.
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘😘🇸🇦🇸🇦💚🤗🙋‍♂️
@moideenpcmoideeen9223
@moideenpcmoideeen9223 Жыл бұрын
സമ്മതിച്ചിരിക്കുന്നു. നല്ല മനസ്സ്
@KA.Rasheed
@KA.Rasheed Жыл бұрын
ഞവകിയെത്തിയ സ്ഥിരം പ്രേക്ഷകൻ....❤️❤️❤️👍🤝
@shibli901
@shibli901 Жыл бұрын
Welcome Back Again 🤍❤️🔥
@wilsonthomas8382
@wilsonthomas8382 Жыл бұрын
കഷ്ടം. എന്താ. ഇപ്പോൾ പറയു ക ഗുഡ് ജോബ് 👍🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@nazeervsyed7682
@nazeervsyed7682 Жыл бұрын
padachavan anugrahikkatte, lokathinte mumbil itharam janangaleyum jeevikkunnavareayum lokathinte mumbil kanikkunnath thanne valiya karyam,
@binduvinu1616
@binduvinu1616 Жыл бұрын
Supper
@f63entertainment31
@f63entertainment31 Жыл бұрын
Video kurach koodi length koottaam
@NDR227
@NDR227 Жыл бұрын
Waiting പേടിപ്പെടുത്തുന്ന വീഡിയോ.
@mallustube4643
@mallustube4643 Жыл бұрын
Regulator car battery vachu jump cheythondakam complaint ayath enikku angane pattittund
@majeedtpvgratharayittal4117
@majeedtpvgratharayittal4117 Жыл бұрын
പച്ചയായ ജീവിതം...കാണിച്ചു തന്നതിന് നന്ദി
@abdurahmanabdulla5348
@abdurahmanabdulla5348 Жыл бұрын
ഈ ഭൂമി പരീക്ഷണങ്ങളുടേത്,, സമ്പത്ത് തന്നും തരാതെയും
@chitravlogs1515
@chitravlogs1515 Жыл бұрын
വളരെ നല്ല videao
@hamykodinhi2807
@hamykodinhi2807 Жыл бұрын
❤ 0:15
@basheerchalnai4871
@basheerchalnai4871 Жыл бұрын
ഇപ്പൊ പിടികിട്ടി ഇവരുടെ 😂 ഭാഷ 😁
@musthafamkv5527
@musthafamkv5527 Жыл бұрын
ഓരോ രാജ്യക്കാരും ആഫ്രിക്കയിലേക്ക് ഒരുപാട് സാധനങ്ങൾ കയറ്റി അയക്കുന്നുണ്ട് ഞാൻ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ നിന്നും ആഴ്ച ആഴ്ച ഒരുപാട് ലോഡ് സാധനങ്ങൾ ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട് പക്ഷേ എന്താ പ്രശ്നം എന്ന് വെച്ചാൽ അവിടെ കയ്യൂക്കുള്ളവർ അത് വീതിച്ചെടുക്കുന്നു. ഇതുപോലെ ഉൾഭാഗത്തുള്ള പാവപ്പെട്ടവരുടെ അടുത്തേക്ക് സാധനങ്ങൾ എത്തുന്നില്ല എന്ത് ചെയ്യാൻ ആരോട് പറയാൻ കഴിയുക ഉള്ളവർ കാരക്കാർ. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@shabeerali1617
@shabeerali1617 Жыл бұрын
Dilshad mon ❤️❤️
@ilovemyindia4195
@ilovemyindia4195 Жыл бұрын
🌹🌹🌹🌹
@noufalk7831
@noufalk7831 Жыл бұрын
Dhilshadka enik bayangara ishtama
@hamzatharayil8356
@hamzatharayil8356 Жыл бұрын
യാത്രകൾ സുഖമാക്കട്ടെ.....
@techvision1273
@techvision1273 Жыл бұрын
ചോദ്യം അങ്ങോട്ട് chothikkumbol is കൊണ്ട്‌ തുടങ്ങണം.
@vishnu_motorvault__
@vishnu_motorvault__ Жыл бұрын
Chickenu eetingu kollallo🤣
@winnerspoint8373
@winnerspoint8373 Жыл бұрын
Poverty is the worst form of violence but those poor people very innocent! Keep some toffees for them that will make happy them,best wishes!
@Ra____IzzatH
@Ra____IzzatH Жыл бұрын
Welcome back again dhilshad aaahne 🥰🥰🥰🥰🙌
@shabeershabeer2360
@shabeershabeer2360 Жыл бұрын
കൊക്ക കോ കോ 🤩🤩🤩
@abdulgafoor6231
@abdulgafoor6231 Жыл бұрын
ഹലോ ദില്ഷദേ. ഞാൻ അബ്ദുൽഗഫൂർ ചീക്കോട് കാത്തിരിക്കുകയാണ് മോനെ എവിടെ നീ. ആ വന്നല്ലോ.
@exotic3864
@exotic3864 Жыл бұрын
Great❤
@ibrahimhiba313
@ibrahimhiba313 Жыл бұрын
Welcome back again
@ppakbarali
@ppakbarali Жыл бұрын
Great.. നിങ്ങളുടെ കയ്യിൽ ചെറിയ ഒരു photo printer വെക്കണം... അവർക്കു 1 ഫോട്ടോ പ്രിന്റ് ചെയ്ത് കൊടുക്കണം.
@unitedfonz4771
@unitedfonz4771 Жыл бұрын
Correct
@Suhail_khan369
@Suhail_khan369 Жыл бұрын
Welcome back again ❤Dilshad Captain 🔥
@saifudha6849
@saifudha6849 Жыл бұрын
In Shaalla 👍👍👌👌🌹🌹
@saajsuni4479
@saajsuni4479 Жыл бұрын
Brave .... salute bro . No words
@mdziyadvk
@mdziyadvk Жыл бұрын
Good programme
@worldofjustice4594
@worldofjustice4594 Жыл бұрын
How much blessed we are keralites.good water, food, dress, house. Praying for africans
@muthsree4306
@muthsree4306 Жыл бұрын
Good bro.. തലശ്ശേരിക്കാരൻ
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@rafikunnakkattil
@rafikunnakkattil Жыл бұрын
Thanks!
@alluzz8363
@alluzz8363 Жыл бұрын
Muthmaniyeee ❤️❤️❤️
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН